'ഐ.ടി പ്രൊഫഷണലും നല്ല ജോലിയുമുള്ള നീ എന്തിനാ മുജാഹിദ് വേദിയിൽ തർക്ക വിഷയങ്ങളിൽസംസാരിക്കുന്നത്'മറുപടി

  Рет қаралды 3,773

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 106
@salu555saleem6
@salu555saleem6 5 күн бұрын
ഞാന്‍ 2010 വരെ മടവൂരി ആയിരുന്നു. സലാം സുല്ലമി Al kahf 51 ാം ആയത്ത് ൻറെ അര്‍ത്ഥം മാറ്റി പറഞ്ഞു. Sihr ഫലിക്കില്ല എന്ന് സ്ഥാപിക്കാന്‍. അതോടു കൂടി നിങ്ങള്‍ക്ക് ഖുര്‍ആന്റെ ആശയത്തിനേക്കാൾ സ്വന്തം ബുദ്ധിക്ക് പ്രാധാന്യം നല്‍കുന്നവരാണ് എന്ന് വ്യക്തമായി, so ആ കൂടാരം ഞാന്‍ വിട്ടു. الحمد لله الف مره
@badaru3
@badaru3 5 күн бұрын
2010 വരെ മടവൂരി യായിരുന്നു - ഇപ്പോൾ ഏത് ഊരി ആണ് എന്ന് പറഞ്ഞില്ല ? പിന്നെ വിശുദ്ധ ഖുർആൻ കൂടോത്രം ഫലിക്കും എന്ന് പറഞ്ഞിട്ടില്ല ? നബി (സ) ക്ക് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണ് എന്നാണ് ഖുർആൻ പറഞ്ഞത് !!
@lemongrass8692
@lemongrass8692 4 күн бұрын
ആ മാറ്റി പറഞ്ഞത് എന്തെന്ന് പറയൂ മിസ്റ്റർ...
@Quranversesonly-1
@Quranversesonly-1 3 күн бұрын
Wisdom 100% correct
@TPmanjeri
@TPmanjeri 5 күн бұрын
കൃത്യമായി പഠിച്ചതിന് ശേഷമുള്ള സംസാരമാണ് ഷഹൽക്കാൻ്റെത്, ചിന്തിക്കുന്നവർക്ക് ഇത് മതിയാവും
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
വിശ്വാസിയെ സംബന്ധിച്ച്, അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അലന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നിന്റേയും അദൃശ്യവും ഒന്നാണ് എന്നാണെങ്കിൽ,തൗഹീദ് എന്നാൽ എന്താണ്....???
@thalhathtaj9135
@thalhathtaj9135 5 күн бұрын
ഭയങ്കരനിരൂപണം. ദീനിന്റെ ഉള്ളിൽ തന്നെയുള്ള ദീനിന്റെ പ്രമാണങ്ങളെ പൊളിക്കാനുള്ള സംഘമാണ് മർക്കസുദവ. അല്ലാഹുവിന്റെ റസൂലിന്റെ വാക്കുകളെ ഒരു ഭയവുമില്ലാതെ പരിഹസിക്കുകയും പുച്ഛിച്ചു തള്ളുകൾ തള്ളുകയും ചെയ്യുന്നവരാണ് മർക്കസ് പണ്ഡിതന്മാർ... ആ കൂട്ടത്തിൽ നിൽക്കുന്നവന്ന് സത്യം പറയാൻ കഴിയുമെന്നോ.. ആരെയാണ് നീ പൊട്ടന്മാർ ആക്കുന്നത്?
@ShamsudheenMuhamed
@ShamsudheenMuhamed 4 күн бұрын
@@TPmanjeri മണ്ണ. കട്ട
@abdulabdul9880
@abdulabdul9880 3 күн бұрын
Koppanu
@AbdullaMohammed-m2q
@AbdullaMohammed-m2q 5 күн бұрын
അന്ധവിശ്വാസത്തിൻ്റെ കൂടാരത്തിൽ നിന്നും എനിക്ക് ദീനിൻ്റെ പാത കാണിച്ച് തന്ന മുതൽ❤️ സഹൽ❤ പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ
@shahaldeachampat9051
@shahaldeachampat9051 5 күн бұрын
امين يا رب العالمين الحمد لله الحمد لله الحمد لله ❤ ഇതിൽ കൂടൂതൽ ഒന്നും ആഗ്രഹിക്കുന്നില്ല. റബ്ബ് താങ്കളുടെയും എന്റെയും ഹൃദയത്തെ നിരുപാധികമായ തൗഹീദിൽ ഉറപ്പിച്ചു നിർത്തി അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഒരുമിച്ചു കൂട്ടുമാറാവട്ടെ...
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
അള്ളാഹുവും,അവന്റെ സൃഷ്ടികളായ മലക്കുകളും,ജിന്നുകളും അദൃശ്യവും,അഭൗതികവുമാണെങ്കിൽ,അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും ഒരാൾ കണ്ടെന്ന് പറഞ്ഞാൽ,അതിന്റെ ഇസ് ലാമിക വിധിയെന്താണ്.....??? അത് ശിർക്കാണോ,അല്ലേ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@shahal.... വിശ്വാസിയെ സംബന്ധിച്ച്, അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെങ്കിൽ,ഈ വിശ്വാസിക്ക് തൗഹീദ് എന്നാൽ എന്താണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@@shahaldeachampat9051 മറുപടിയെവിടെ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@shahal.... മറുപടിയെവിടെ.....???
@veritoecopark
@veritoecopark 4 күн бұрын
കാര്യം എന്തു പറഞ്ഞാലും നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാൾക്ക് വിസ്ഡം ഗ്രൂപ്പിന്റ പണ്ഡിതന്മാരുടെ അറിവും അവരുടെ ഐ ടി മറ്റു ദേവ മേഖലകളും സൂപ്പർ തന്നെയാണ്
@ShamsudheenMuhamed
@ShamsudheenMuhamed 10 сағат бұрын
@@veritoecopark നോ ഡൌട്ട്
@Abdullah-s3f7m
@Abdullah-s3f7m 5 күн бұрын
ടൈറ്റിൽ വളരെ യോജിക്കുന്നു..!! അതേ പടച്ചോനെ പേടിയില്ലാതെ നിർഭയരായി ദീന് പറയാൻ കഴിയുന്ന ഏക പ്രസ്ഥാനം....!!😮
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
yes...100%
@salu555saleem6
@salu555saleem6 5 күн бұрын
ഞാനും ഈ comment തന്നെ ഇടാൻ പോവുകയായിരുന്നു. ഇവർക്ക് പറ്റിയില്ലെങ്കില്‍ ഖുര്‍ആന്റെ അര്‍ത്ഥം വരെ മാറ്റാൻ പേടി ഇല്ലാത്തവർ
@alikunnath6013
@alikunnath6013 5 күн бұрын
അതെ അതാണ് വിസ്ടം
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@alikunnath6013 തൗഹീദ് എന്നാൽ എന്താണ്.....??? ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@alikunnath6013 മറുപടിയെവിടെ.....???
@NefsAbayas
@NefsAbayas 5 күн бұрын
57:40 onwards sir paranjadanu the real point👏🏻👏🏻👌🏻
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
തൗഹീദ് എന്നാൽ എന്താണ്.....????
@salu555saleem6
@salu555saleem6 5 күн бұрын
നിങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ ഖുര്‍ആന്റെ അര്‍ത്ഥം വരെ മാറ്റാൻ പോലും നിർഭയത്തം കാണിക്കുന്നവർ
@salu555saleem6
@salu555saleem6 5 күн бұрын
Wisdom ന്റ് മറുപടി ഉടന്‍ വരും, രണ്ടും കേട്ട് നല്ലത് പിന്‍പറ്റണം. ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതന്മാര്‍ അലി മദനിയും കരുമ്പിലാക്കലും ആണ്‌ എന്ന കിണറ്റിലെ തവളയുടെ സ്വഭാവം മാറ്റി വെക്കുക. ആദ്യം ഞാനും മടവൂര്‍ വിഭാഗം ആയിരുന്നു. സലാം സുല്ലമി, കരുമ്പിലാക്കല്, അലി മദനി ഇവരുടെ പ്രസംഗം മാത്രം എല്ലാ ഇടത്തും പോയി കേള്‍ക്കും. അന്ന് KNM ന്റ് പരിപാടി കേള്‍ക്കാനേ പോവില്ലായിരുന്നു. പിന്നെ ഒരു സുഹൃത്ത് അനസ് മൗലവിയുടെ ഒന്നോ രണ്ടോ cd തന്നു. അതോടെ സലാം സുല്ലമി യുടെ ആയത്ത് അര്‍ത്ഥം മാറ്റി പറഞ്ഞതെല്ലാം കേട്ടപ്പോ. ഞാന്‍ മടവൂര്‍ കൂടാരം വിട്ടു
@zakkariyack2871
@zakkariyack2871 5 күн бұрын
ഹദീസുകൾ തള്ളിക്കളയാൻ വേണ്ടി കിണഞ്ഞ് ശ്രമിക്കുന്നതിൻ്റെ ഭാഗമായ ശിർക്കാരോപണം രണ്ട് തുള്ളി കണ്ണുനീരിൽ മുക്തി
@NefsAbayas
@NefsAbayas 5 күн бұрын
👍🏻
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@alikunnath6013
@alikunnath6013 5 күн бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാ
@tottygar375
@tottygar375 3 күн бұрын
Hadees nishedam purrathuvanna pool naan markaz dawa focus cheyyunadu nirthi
@abdullatheef3662
@abdullatheef3662 4 күн бұрын
എന്നിട്ട് എന്താ വൈജ്ഞാനിക ചർച്ചക്ക് തയാർ ആവാത്തത്. അങ്ങ് പൊളിച്ചു അടുക്കി കൂടെ ഇത്രയും വിവരം ഉണ്ടെങ്കിൽ
@Quranversesonly-1
@Quranversesonly-1 3 күн бұрын
Karumbilakkal will have a heart attack if we use the word charcha 😂
@abdulmajeedpothanooran9683
@abdulmajeedpothanooran9683 4 күн бұрын
ഐ ടി വിവരമേ ഉള്ളൂ ദീൻ വിവരം ഇല്ല മുറി മൊല്ല മാർ ദീൻ പറയരുത്
@mansoormanu3989
@mansoormanu3989 4 күн бұрын
അതു പറയാൻ നീ ആരാണ് നീ ഒരു തികഞ്ഞ ജാഹിലാണ് നിന്റെ വിണ്ഡി മൊയ്ല്യാൻമാരുടെ പ്രസംഗം മാത്രമേ നീ കേട്ടിട്ടുള്ളൂ നിന്നെ പോലള്ള മാനസികരോഗികൾക്ക് യഥാർഥ ജ്ഞാനം തിരിച്ചറിയാൻ കഴിയില്ല നീ ഒരു പ ടു ജാഹിലാണv എന്ന് ഞാൻ തെളിയിച്ചു തരാം
@mansoormanu3989
@mansoormanu3989 4 күн бұрын
നിനക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടാണ്
@MUHAMMEDALI-99.
@MUHAMMEDALI-99. 4 күн бұрын
@@mansoormanu3989 തൗഹീദ് എന്നാൽ എന്താണ്....???
@TPmanjeri
@TPmanjeri 5 күн бұрын
കൃത്യമായി മുഴുവൻ കേട്ടാൽ ആരും ഒന്ന് മാറിച്ചിന്തിക്കും
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@ShamsudheenMuhamed
@ShamsudheenMuhamed 4 күн бұрын
അതെ wisdom താൻ ശരി 😊
@ShamsudheenMuhamed
@ShamsudheenMuhamed 4 күн бұрын
ഫൈസൽ മുസ്ലിയാരുടെ പേര് പറയാൻ നിങ്ങൾക് യോഗ്യത ഉണ്ടോ
@sameermeleveetil5962
@sameermeleveetil5962 5 күн бұрын
👍👍👍
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 4 күн бұрын
"... yuhallimunanassa sihira.... " (2:102) Quran keep on referring witchcraft But nowadays 90% population in the planet, unaware of voodooism
@ShamsudheenMuhamed
@ShamsudheenMuhamed 4 күн бұрын
നിങ്ങൾ ആദ്യം ചെയ്യേണ്ടത് അമാനി മൗലവിയുടെ ഖുർആൻ വേണ്ട എന്ന് വെക്കുക അതിൽ എന്താണോ പറയുന്നത് അതാണ് wisdom വേറെ ഒന്നും ഇല്ല
@abdulabdul9880
@abdulabdul9880 3 күн бұрын
Don't run Mr. IT...TRY TO ANSWER അള്ളാഹു സുബ്ഹാനഹുവത്തആല അഭൗതികമാണ് [കാര്യകാരണകൾക്ക് അധീതനാണ്] എന്ന് എല്ലാവരും സമ്മതിക്കും. Ques: ജിന്നഭൗതികമാണോ ? 1. അല്ലാഹുവിനെപോലെ അഭൗതികം അല്ലയെന്നു മുസ്‌ലിങ്ങൾ എല്ലാവരും സമ്മതിക്കും. 2. അപ്പോൾ ജിന്നഭൗതികമാണെന്നു പറയുന്നതോ ? 3. അത് മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് പറയുന്നതാണ്. [ഒരു സൃഷ്ട്ടിയും അല്ലാഹുവിനെപോലെ അദിർശ്യവും അഭൗതികവുമല്ലല്ലോ] 4. മനുഷ്യനെസംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് സൃഷ്ടികളിൽ ജിന്നിനു മാത്രമായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേക മാനദണ്ഡം ഉണ്ടോ? 5. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. അപ്പോൾ ജിന്നിനായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേകയിനം മാനദണ്ഡം ഇല്ല.
@mohamedrasheed5761
@mohamedrasheed5761 5 күн бұрын
ആദ്യമായി പറഞ്ഞ ഉദാഹരണം കലക്കി പറയാതിരിക്കാൻ വയ്യ. പക്ഷേ ഇത് ആരുടെ ഉദാഹരണമാണ്? ..............?
@Abdullah-s3f7m
@Abdullah-s3f7m 5 күн бұрын
നിന്നെക്കാൾ എത്ര വലിയ പ്രൊഫസണൽസ് ദീനി രംഗത്ത് സജീവമായുണ്ട്. അവരൊക്കെ ദീന് പഠിച്ചു പറയുന്നു, നീ ദീന് സ്വന്തം ബുദ്ധിക്ക് യോജിക്കുന്നതെ എടുക്കാവൂ എന്ന് പറയുന്നു. സ്വഹീഹുൽ ബുഖാരിയുടെ ഹദീസുകൾ കൂടി കരുമ്പിലാക്കലിന്റെയും അലി മൗലവിയുടെയും ബുദ്ധി ഉപയോഗിച്ച് തള്ളികളയൂലകൾ സ്വീകരിച്ചു അതിനനുസരിച്ചു ദീന് പറയുന്നു. അതാണ്‌ വ്യത്യാസം.
@v.aboobacker126
@v.aboobacker126 5 күн бұрын
ഐ ടി ബിരുദവും വലിയ കമ്പനി യിലെ വമ്പൻ ജോലി യു൦ ദീന് പറയാൻ തടസ്സം അല്ല എന്നാൽ താൻ ദീൻ പറയരുത് യോഗ്യത ഇല്ല നീ എത്തിയ പാ൪ട്ടി യോജിച്ച ത് തന്നെ
@alikunnath6013
@alikunnath6013 5 күн бұрын
ആശയത്തോടല്ല പ്രയാസം അദ്ദേഹത്തിന്റെ ഐ റ്റി വിരുദത്തോടാണ് അസൂയാലുക്കളായ ജിന്നുവാദികകൾക്ക് ക്ഷീണം തീർക്കാനുള്ള മറുവിദ്യ കാണുന്നത്
@mansoormanu3989
@mansoormanu3989 4 күн бұрын
യോഗ്യത നീ നീതീരുമാനിക്കണ്ട ജാഹിലേ
@AbdulAzeez-b4l
@AbdulAzeez-b4l 5 күн бұрын
അനുഭവമുള്ള ഒരു കാര്യം നിഷേധിച്ചു. ഇതിനെ ക്കാൾ മോശമായ കാര്യമാണ് ഈ സംസാരിക്കുന്ന ആൾക്കുള്ളത്. 4ആൾ പിടിച്ചിട്ടു കിട്ടിട്ടില്ലെങ്കിൽ അപ്പോൾ അത് ജിന്നിനുള്ള ശക്തി തന്നെ. എന്നിട്ട് പലതും പറഞ്ഞു പിന്തിരിയുന്നു. Moosham moosham.
@baheejtsk7314
@baheejtsk7314 5 күн бұрын
12.12 muthal kelkkunnillallo kurach angot😥 ith livil ingane sambavichirunnu. But pinneed upload cheyyumbam ath fix aakum enn vijarichu
@AbdulSaleem-l7s
@AbdulSaleem-l7s 5 күн бұрын
Theetam parayan
@Mustafa-e6n
@Mustafa-e6n 4 күн бұрын
Paranjjadhu undayirinnu.panddu.ippolilla.kuttithadi.idunghiya.vasthram. neruyanikkuthayevasthram.pristtam
@rasheedtanur2125
@rasheedtanur2125 5 күн бұрын
നിങ്ങളുടെ ആദർശം പ്രകാരം കുറാഫികൾ ചില ചോദ്യങ്ങൾ ചോദിച്ചാൽ മുട്ടിടിക്കും🤣🤣🤣
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
yes....100%
@mansormohamed4808
@mansormohamed4808 17 сағат бұрын
ശ്രീമാൻ സഹൽ എന്തൊക്കെ വിളിച്ചു പറയുന്ന ഗ്രൂപ്പ് നില നിർത്താൻ ഗ്രൂപ്പ്‌ പൊളിഞ്ചു പോകും എന്നെ ഭയം മൂലം
@salu555saleem6
@salu555saleem6 5 күн бұрын
ان تتبعون الا رجلا مسحورا എന്ന ആയത്ത് ഉള്ള സൂറ ഫുർഖാനും സൂറ ഇസ്രാഉം മക്കയില്‍ അവതരിപ്പിച്ച സൂറത്തുകളാണ്. എന്നാൽ നബി (സ) ക്ക് sihr ബാധിക്കുന്നത് മദീനയിൽ വെച്ചാണ്.
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
yes....100%
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 5 күн бұрын
മക്കയിൽ അവതരിച്ച സൂറത്തുകളെ ബാത്തിലാക്കാൻ വേണ്ടിയാണോ പിന്നീട് മദീനയിൽ വെച്ച് നബിക്ക് സിഹ്‌റു ബാധിച്ചു എന്ന കള്ളക്കഥ ഉണ്ടാക്കിയത്??? നബി (സ) വിനു മക്കയിലോ മദീനയിലെ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ വെച്ചോ ജീവിതത്തിലൊരിക്കലും സിഹ്ർ ബാധിച്ചിട്ടില്ല... നബിസിഹ്ർ ബാധിച്ചവൻ എന്നത് മുശ്രിക്കുകളുടെയും ജൂതന്മാരുടെയുമൊക്കെ വാദമാണ്... ഇങ്ങനെ വാദിച്ച വർ പിഴച്ചു പോയി എന്നും അക്രമകാരികളെന്നും അവർ നേർമാർഗ്ഗം പ്രാപിക്കില്ല വിജയിക്കില്ല.... എന്ന് അല്ലാഹു പറഞ്ഞു.. വിഷ്ട്ടം കാരിപ്പോൾ അല്ലാഹുവിന്റെ വചനങ്ങളെ തോൽപിക്കാനുള്ള നെട്ടോട്ടത്തിലാണ്🤣🤣🤣
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@shajahanmp... മക്കയിൽ അവതരിച്ച അതേ ആയത്തിൽ നബിതങ്ങൾ ഭക്ഷണം കഴിക്കുന്നവനാണെന്നും,അങ്ങാടിയിൽ പോകുന്നവനാണെന്നും മക്ക മുശ്രിക്കുകൾ പറഞ്ഞിരുന്നല്ലോ.... എന്ത്യേ.....അപ്പോൾ നബിതങ്ങൾക്ക് ഇതൊന്നും പാടില്ലായെന്നാണോ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@shajahanmpmelakathputhiyam6729 മറുപടിയെവിടെ.....???
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 4 күн бұрын
@@MUHAMMEDALI-99. ഭക്ഷണം കഴിക്കുമെന്ന് പറഞ്ഞതിന്റെയും അങ്ങാടിയിൽ പോകുന്നവനെന്ന് പറഞ്ഞതി ന്റെയും പേരിൽ അല്ലാഹു കോപിച്ചോ??🤣 മക്കമുശ്രിക്കുകൾ പറഞ്ഞതല്ല മുസ്ലിങ്ങളുടെ മാതൃക 😜 അവർ പറഞ്ഞതിലെ തെറ്റിനെ എതിർത്തുകൊണ്ട് അല്ലാഹു പറഞ്ഞതാണ് മുസ്ലിങ്ങളൾക്ക് പാഠം 💪
@mohamedalikunhu3408
@mohamedalikunhu3408 Сағат бұрын
"ഈ പ്രഫഷണൽ "പറയുന്നത് കേട്ടാൽ " ഒരു ശർറും ലോകത്ത് ഇല്ല !! "അഊദുബില്ലാഹി മിനശൈത്വാനി റ്വജീമ് " എന്ന് റബ്ബിനോട് തേടാൻ റബ്ബിന്റെ കല്പന ! ഈ പ്രൊഫഷണൽ ഇതിന് എന്ത് വ്യാഖ്യാനിക്കും ?? അഊദു,നിങ്ങൾ പറയാറുണ്ടോ ? ഉണ്ടെങ്കിൽ, എന്താ അതിന്റെ ലക്ഷ്യം ?? മനുഷ്യരെ തമ്മിൽ തെറ്റിക്കൽ മാത്രമാണോ ?? "ഫൈസൽ മൗലവിയെക്കുറിച്ച്, പരിഹാസ്യത്തോടെ ഇതൊക്കെ പറഞ്ഞ പ്രൊഫഷണൽ - ചിന്തിക്ക് " ശൈത്താനെ പടച്ച പടച്ചവനാണ്, നിന്നോട് പറയുന്നത് ശൈത്താൻന്റെ കാവൽ തേടാൻ !! "ശൈത്താന് ഷറ് ചെയ്യാൻ പറ്റും,എന്ന് പടച്ചോൻ " എന്ന് നീ പരിഹസിക്കുമോ ?? ഖുർആനിന്റെ ആള് ചമഞ്ഞു വളരെ നൈസ് ആയിട്ട് പറഞ്ഞു പോകുമ്പോൾ, മുന്നിൽ ഉള്ളവർ ചിരിക്കും അത്രേ ഉളളൂ !!ഖുർആൻ പഠിച്ചു എന്ന് നീ പറഞ്ഞത് "സലാം സുല്ലമിക്ക്" പഠിച്ചു എന്ന് എല്ലാർക്കും മനസ്സിലാകും !! "അത്കൊണ്ടാണ് മർകസിൽ ചെന്നപ്പോൾ ഖുർആനിൽ നിന്ന് പഠിച്ചു എന്ന് നീ നേതാക്കളോട് പറഞ്ഞപ്പോൾ, നീ പഠിച്ചത് എന്താണെന്ന് അവർ ഊഹിച്ചു ! അവർ തൃപ്തർ ആയി വേദി കിട്ടി !! ഇപ്പൊ വീണ്ടും അവർ നിന്നെ വേദിയിൽ കേറ്റുന്നു !
@abdulabdul9880
@abdulabdul9880 3 күн бұрын
Sahal...Comedy of the Year സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി" അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി. വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ... ശരിക്കും ബുദ്ധികുറവാണല്ലേ .. സാരമില്ല. കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും. ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക? നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
തൗഹീദ് എന്നാൽ എന്താണ്....??? ഇത് അറിയാത്ത സർക്കസു ദഅവക്കാരും,മടവൂരികളും,knm കാരും ഏത് ഇസ് ലാമിനെ കുറച്ചാണ് ഈ പറയുന്നത്.....???
@TPmanjeri
@TPmanjeri 5 күн бұрын
Cyber പോരാളി എത്തിയോ, താങ്കൾ ഒന്ന് തൗഹീദ് വിശദീകരിച്ചു തരുമോ ?
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@TPmanjeri അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട എല്ലാ കാര്യങ്ങളും,അത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും,അതിൽ ഉൾപ്പെട്ട യാതൊന്നും അവൻ അവന്റെ സൃഷ്ടികൾക്ക് നൽകിയിട്ടില്ലായെന്നോ,അവന്റെ സൃഷ്ടികളിൽ ഒന്നിനുമില്ലായെന്നോ,അവന്റെ സൃഷ്ടികളിൽ ഒന്നിനും സാധിക്കുകയില്ലായെന്നും,അഥവാ...ഇതിലൊന്നും അവന്റെ സൃഷ്ടികൾകൾക്ക് യാതൊരു പങ്കുമില്ലായെന്ന് വിശ്വസിക്കുന്നതിനെയാണ് തൗഹീദ് എന്ന് പറയുന്നത്....ok
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@Tpmanjeri ഇനി പറ.... വിശ്വാസിയെ സംബന്ധിച്ച് അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെന്നെ മർക്കസുദഅവക്കാരുടേയും,മടവൂരികളുടേയും,knmന്റേയും ശിർക്കാണോ,അല്ലേ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@@TPmanjeri ഇനി പറ.... അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും,അവന്റെ സൃഷ്ടികളായ മലക്കുകളുടേയും,ജിന്നുകളുടേയും അദൃശ്യവും ഒന്നാണെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ,അല്ലേ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@TPmanjeri മറുപടിയെവിടെ....???
@shaheermp2440
@shaheermp2440 2 күн бұрын
സലാം സുല്ലമി കാഫിറായി ജീവിച്ച്‌ മരിച്ചത്‌ എല്ലാവരും ഓർമ്മിക്കുക...
@TPmanjeri
@TPmanjeri 5 күн бұрын
❤❤❤❤
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
തൗഹീദ് എന്നാൽ എന്താണ്....???
@lukhmank1685
@lukhmank1685 5 күн бұрын
​@@MUHAMMEDALI-99.താങ്കളുടെ ഫോണിൽ Automatic ആയി ഈ ചോദ്യം പോവാനുള്ള Option ഉണ്ടോ?
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@@lukhmank1685 ഇല്ല,ഓരോന്നും ഞാൻ പ്രത്യേകം എഴുതുന്നതാണ്....
@MUHAMMEDALI-99.
@MUHAMMEDALI-99. 5 күн бұрын
@lukmank... ഇല്ല....
@ShafeeShafee-p4z
@ShafeeShafee-p4z 5 күн бұрын
@anaschozhakkatt5577
@anaschozhakkatt5577 5 күн бұрын
👍👍👍
100 саволга - 100 жавоб (1-қисм)
3:54:00
Ummatuz
Рет қаралды 1,6 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 17 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН