ആരോടും സഹായം ചോദിക്കാൻ നിൽക്കാതെ സ്വന്തമായി പ്രിക്കോഷൻ എടുത്ത് വയ്യാതെ കിടക്കുന്ന മകന് ഒരു മടിയുമില്ലാതെ കഞ്ഞി കൊടുക്കാൻ പോകുന്ന പോരാളി ഉയിർ ....,,🔥🔥🔥🔥
@aamis16 Жыл бұрын
ഭാസ്കര ഒരു കാട് ഇളകി വരുന്നുണ്ട് 🤭🤭😂😂അമ്മ 😍👌❤
@cinematicme Жыл бұрын
🥰
@RJrespectviews Жыл бұрын
😁😁 അയ്യോ ഇത് വൈറ്റ് വാഷല്ല ഭസ്മോണ്.... അമ്മേട ലുക്കും ചിരിയും ijjathii...❤️🤣🤣
@cinematicme Жыл бұрын
🥰
@kanchanajayachandran9950 Жыл бұрын
😂😆
@noushibashamseer6592 Жыл бұрын
ഈ വീട്ടിൽ എന്തുമാത്രം ഐഡിയകള 😆😆😆
@cinematicme Жыл бұрын
🥰
@Josh_Mathew555 Жыл бұрын
Le അപർത്ത വീട്ടിലെ ചെറുക്കൻ : ayyo അമ്മാ പ്രേതം
@cinematicme Жыл бұрын
🥰
@unknownsmile3472 Жыл бұрын
Anganeyalla oru kaad ilaki varunnyndallo ennaavum
@rinsilaraheem3385 Жыл бұрын
തൊട്ടപ്പുറത്തെ വീട്ടിൽ chicken pox വന്നതിന് ഉമ്മ ആര്യ വേപ്പ് കൊണ്ട് വീട്ടിൽ തോരണം കെട്ടിതൂക്കിയത് ആണ് ഓർമ്മ വന്നത് 😹😹പിന്നീടങ്ങോട്ട് കുറച്ചു ദിവസത്തേക്ക് എല്ലാം ആര്യവേപ്പ് മയം ആയിരുന്നു 🤧🚶🏼♀️
@cinematicme Жыл бұрын
☺️
@mariamjoseph1210 Жыл бұрын
😆😆😆
@ashapradeep8482 Жыл бұрын
ആ മുണ്ടും കൊണ്ട് വന്നത് പൊളി 😂😂അച്ഛൻ മരണ മാസ്സ് ആണ് ❤️എപ്പൊഴും പണി കിട്ടും പുള്ളിക്ക് 😂
ലാസ്റ്റ് polchu🤭🤣😂ലെ അമ്മ super. പാവം ചേറുക്കൻ പേടിച്ചു എന്തായോ എന്തോ 🤩🤩🤩
@cinematicme Жыл бұрын
😍
@sivaprasadkadancheryillam Жыл бұрын
Waiting for the second part of Kannan Bad and Oru Kadha sollattuma❤️Love from Palakkad😍 Pin me please❤️❤️❤️
@cinematicme Жыл бұрын
🥰🥰🥰
@ranjumolranju59012 ай бұрын
അമ്മ പൊളി 😂😂😂 ക്ലൈമാക്സ് 👌🏻😂😂🤣🤣
@devipradeep2734 Жыл бұрын
"ഒരു കാടിളകിവരുന്നപോലെ" ഡയലോഗ് ഓർമവന്നു 😆😆😆😆അങ്ങനെ തോന്നിയവർ like അടി 😉😆😆😆😆😆
@cinematicme Жыл бұрын
🥰
@user-mj1ib7qw6p Жыл бұрын
Kazhuthil chedi podich nikkunno enn😂😂njn ella videosum kaanarund... Valya fan aanu.. Pwoli content aanu tto.. 🔥🔥
@cinematicme Жыл бұрын
🥰
@anandhub1016 Жыл бұрын
ഇതൊക്കെ എവിടുന്നു കിട്ടുന്നു 🤣😂😂😂😂😂
@cinematicme Жыл бұрын
🥰🥰
@shanibap4681 Жыл бұрын
Last pwolichu😂 engane sadhikkunnu ithokke😂amma pwoli
@cinematicme Жыл бұрын
🤣🥰
@dhanyar5889 Жыл бұрын
Amma polichu😅😂🤣
@cinematicme Жыл бұрын
🥰🥰
@RashidaRashi-xf5veАй бұрын
ഞാൻ ആദ്യം വിചാരിച്ചത് സത്യബാമ്മയുടെ ട്രോൾ ആയിരിക്കുമെന്നാ 😄
@vinayakaom6329 Жыл бұрын
അമ്മടെ ലുക്ക് 😂😂😂💥💥💥💥
@cinematicme Жыл бұрын
🥰
@shalu.1234 Жыл бұрын
Last ezhythi vechath vayikkan vendi njn mathramaano onnoode kandath🤭😹
@user-qt1pd4yk9wАй бұрын
Amma poli😅
@akshayachu2643 Жыл бұрын
അമ്മയെ കണ്ടപ്പോ പറക്കുംതളികയിലേ ബസ് ഓർമവന്നവർ ഉണ്ടോ.... 😂
@cinematicme Жыл бұрын
🥰
@Artouristbuspremi Жыл бұрын
കൊള്ളാം പൊളി ഐഡിയ 😅
@cinematicme Жыл бұрын
😊🥰
@TMK6603 Жыл бұрын
Aa cherukkan Ethu kandu pedikkyo entho🤣🤣
@jyothi5563 Жыл бұрын
നമുക്ക് വലിയ പേടി ആയിരുന്നു. ഇത് പോലെ ഒക്കെ ചെയ്തിട്ട് എനിക്ക് വന്നു🥴 അതും PSC ഇൻ്റർവ്യൂ ൻ്റെ തലേന്ന്. But ഒരേ റൂമിൽ കിടന്ന അച്ഛന് അമ്മയുടെ അടുത്ത് നിന്ന് chicken pox വന്നില്ല.
@cinematicme Жыл бұрын
☺️
@nabuhanhariz3822 Жыл бұрын
Helmet gloves jacket adipoli safety 😂
@cinematicme Жыл бұрын
🥰
@pappuz8091 Жыл бұрын
Idh oru onnonnara idea ayi poye settooo🤣🤭🤭🤣
@cinematicme Жыл бұрын
🥰
@toniyaraju8864 Жыл бұрын
എനിക്ക് chichken പോക്സ് വന്നപ്പോ എന്നെ കെട്ടി പിടിച്ചു കിടന്ന എൻ്റെ sister*:- ഇങ്ങനെ പേടിക്കാതെ ഡാ 😌😌 . . .sista uyir😌✨❤️
@cinematicme Жыл бұрын
🥰🥰🥰
@toniyaraju8864 Жыл бұрын
😃
@chandhupraveen6466 Жыл бұрын
നിങ്ങളെ സത്യത്തിൽ ഇപ്പൊ ഒരു കുടുംബം ആണെന്ന് തന്നെ കരുതിപോകുന്നു അത്ര 👌👌