ഐഡിയ സ്റ്റാർ സിംഗറിനു ശേഷം എന്തു സംഭവിച്ചു | Vijay Madhav | Part 2 | Singer | Idea Star Singer

  Рет қаралды 517,958

T A L K S - LET ME TALK

T A L K S - LET ME TALK

Күн бұрын

Any suggestions please mail to sureshonline999@gmail.com
|| ANTI-PIRACY WARNING ||
This content is Copyrighted to TALKS LET ME TALK . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 296
@vimalac1549
@vimalac1549 2 жыл бұрын
ഞാൻ ഇപ്പോഴും ഓർക്കുന്നു. ഗംഗേ....... എന്ന ഗാനം. വിജയ് -നെ നന്നായി ഓർക്കുന്നു. അന്ന് നല്ലൊരു സുന്ദര കുട്ടനായിരുന്നു. (ഇന്നും നന്നായിരിക്കുന്നു കുട്ടി ). നല്ലത് വരട്ടെ കുട്ടി.
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ 2 жыл бұрын
പണ്ടത്തെ ഐഡിയ സ്റ്റാർ സിങ്ങറിൽ കണ്ട വിജയ് ആണെന്ന് മനസ്സിൽ ആയെ ഇല്ല
@fabinashabu1191
@fabinashabu1191 2 жыл бұрын
Sathyam
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Enikum manasilayillayirunnu.. Oru reality show yil pankeduthitundennu oru channelil kandapo orthu noki e peru.. Appozha orma vannathu🥰🥰
@richurichu8790
@richurichu8790 2 жыл бұрын
Sathyam
@AnusEasyCooking
@AnusEasyCooking 2 жыл бұрын
സത്യം
@veenavinod6262
@veenavinod6262 2 жыл бұрын
എനിക്കും
@saranyatp2967
@saranyatp2967 2 жыл бұрын
സീരിയൽ താരം ദേവിക വഴി വീണ്ടും..മലയാളിയുടെ മുന്നിലേക്ക്...But u always known part of star singer
@behindthegoldendrops3686
@behindthegoldendrops3686 3 жыл бұрын
വിധു പ്രതാപ്പിന്റെ Same voice.....💖💖
@bindu2092
@bindu2092 2 жыл бұрын
Athkalakki
@ambiliradheyshyams8160
@ambiliradheyshyams8160 2 жыл бұрын
Morning ve
@aneeshashaju2590
@aneeshashaju2590 2 жыл бұрын
Vijay ethelum.filmil padiyitundo
@ayshaquraishi2422
@ayshaquraishi2422 2 жыл бұрын
Really😇Yenikkum idh thoniyittund
@resmi.bkurup9041
@resmi.bkurup9041 Жыл бұрын
ബീന ടീച്ചറിൻ്റെ ക്ലാസ്സിലെ മലയാളം ടീച്ചർ. ഇന്നും വീഡിയോകൾ കാണുന്നുണ്ട്. കുട്ടിവിജയിനെയും കണ്ടൂ. സന്തോഷത്തോടെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sangeethasasi1793
@sangeethasasi1793 2 жыл бұрын
ദേവികയുടെ വിവാഹ ഫോട്ടോസ് എല്ലാം കണ്ടു 😳😳😳😳പക്ഷെ ഈ വിജയ് ആണെന്ന് എനിയ്ക്കു മനസ്സിലായില്ല ഐഡിയ സ്റ്റാർ സിങ്ങർ ഞാൻ കാണാറുണ്ടായിരുന്നു എന്നിട്ടും അങ്ങേര് ആണ് ഇങ്ങേരു എന്ന് ഇന്നാണ് മനസ്സിലായെ 😳😳😳😳ഇങ്ങനെ ഉള്ള ആരേലും ഉണ്ടോ 😳😳😳
@jayajaykumar8029
@jayajaykumar8029 2 жыл бұрын
Sangeetham orikkalum vidaruthu...nalla voice aanu Vijayudethu..padiya aa maappila paatu adipoli aayirunnu...iniyum nalla uyarangalil yethan Jagadeeshwaran anugrahikkattey..... 🙏🙏
@silence5747
@silence5747 2 жыл бұрын
കുറച്ചു കൂടി ഫ്ളക്സ്കിബ്ൾ ആകാം കേട്ടോ.. നല്ല ഒരു കുട്ടിയെ അല്ലെ പങ്കാളി ആയി കിട്ടിയത്.. അടിച്ചു പൊളിക്കൂ.. God bless you 🌹
@ridhuscreation6949
@ridhuscreation6949 2 жыл бұрын
അന്ന് സ്മാർട്ട്‌, നന്നായി സംസാരിക്കുന്ന ആൾ . പണം തരും പടം പ്രോഗ്രാമിൽ വന്നപ്പോൾ എന്തൊരു ഗൗരവം.. മനസിലായതേയില്ല...
@sumag5884
@sumag5884 2 жыл бұрын
Aniku mone annu ishtamanu innum ishtamanu devikem ishtamanu oru serialil oomakuttyayi act cheythappo thudangiya ishtam ippozhum undu🙏🙏❤
@noorcollegeofacupuncture7070
@noorcollegeofacupuncture7070 2 жыл бұрын
ഒരു അക്യു ഹീലർ ആയി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 👌👍👍👍👍👍😍👏🤝
@aamiiissworld3977
@aamiiissworld3977 2 жыл бұрын
വേഷങ്ങൾ janmmangal എന്നാ song ഒരു സംഭവമായിരുന്നു. പിന്നെ അതിനു മുൻപ് ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഇഷ്ടമായിടുന്നു. സല്ലാപം എന്നാ show കണ്ടിരുന്നു അന്ന് എന്റെ fvt ആയിരുന്നു.👍
@shibinanp6996
@shibinanp6996 2 жыл бұрын
Merrage ഫോട്ടോ കണ്ടപ്പോൾ തുടങ്ങിയ സംശയം ആണ് ഇപ്പോൾ ആണ് ആളെ പിടികിട്ടിയത് എന്തായാലും ഒരുപാട് സന്തോഷം vijay
@lathikapv2700
@lathikapv2700 Жыл бұрын
Eppochanu manasilayatt
@vanajanair55
@vanajanair55 Жыл бұрын
God bless you monu. Come back in singing. Very good voice. You will get a lot of opportunities.Wish you all the best.
@soumyasanthosh5285
@soumyasanthosh5285 2 жыл бұрын
Eswaraaaa Vijay annennu manasillakilla kttooo vallatha oru changee as timil e idea star super ayirunnuuu....
@divyabins1341
@divyabins1341 Жыл бұрын
Idea star singar ലെ വിജയ് മാധവ് ആണ് എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയതു..
@sindhu.ksindhu.k2200
@sindhu.ksindhu.k2200 Жыл бұрын
Pandum eshttam aa eppolum familyeum😍
@jilsyabraham1196
@jilsyabraham1196 2 жыл бұрын
Sathyam🙏👍❤️❤️
@babymonuty5870
@babymonuty5870 2 жыл бұрын
Mone. Mudi poyo .....enthayalum pattu super........voice poliyanu
@godislovegodislove8390
@godislovegodislove8390 2 жыл бұрын
Vinay fortune pole thonniyadhu eniku mathram anoo
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super voice🥰👌👌
@josephgeorge4035
@josephgeorge4035 2 жыл бұрын
Vijay Madhav nte voice valare nallath. Fr.Sevorious achante voice pole enik mathrame thonniyullo. Sweet voice.God bless you.
@lifeinwarmyellows6048
@lifeinwarmyellows6048 2 жыл бұрын
What an amazing voice
@sreedeviv9394
@sreedeviv9394 2 жыл бұрын
Best wishes Mon 🥰🌹🌹
@anithakumarib5042
@anithakumarib5042 2 жыл бұрын
Kalayanam kandappol anu pazhaya vijaymadav anaennu manasilayathu.Valarae glamour boy ayirunnu annu.Devikayaeum valiya estam
@vijayammavijayamma5606
@vijayammavijayamma5606 2 жыл бұрын
Ģreat
@vasantharajendran4053
@vasantharajendran4053 2 жыл бұрын
All the best Vijay
@anusinuzz1884
@anusinuzz1884 2 жыл бұрын
Adipoli paattu❤️
@pavithrarajesh4190
@pavithrarajesh4190 Жыл бұрын
അയ്യോ ഇപ്പോൾ ആണ് ഓർമവന്നത്.. വേറെ ഏതോ ആൾ ആണെന്ന് കരുതി
@jayasreekutty3654
@jayasreekutty3654 2 жыл бұрын
Super voice
@roshenroshen2952
@roshenroshen2952 Жыл бұрын
Appearance mari but nannayi padum daivam anugrahikkatte nalla avasarangal kittatte uyarangalil ethatte🙏🏼
@jasminijad9946
@jasminijad9946 2 жыл бұрын
Chettan orupad maaripoyi
@amosvlogs6723
@amosvlogs6723 2 жыл бұрын
Ambalapuzhe ethe fev song 👍
@bhavithbhavya671
@bhavithbhavya671 Жыл бұрын
Aa vijai ആയിരുന്നോ ഇതു 😮😯
@manojt8435
@manojt8435 2 жыл бұрын
Orupad ishttamane brother
@Hobbyes152
@Hobbyes152 2 жыл бұрын
Psoriasis oil undo.enikk oru bottle venam
@551387490
@551387490 2 жыл бұрын
Star singaril padiya.... Pampa Ganapathi ...., onnude padumo......
@sjmediatalks8436
@sjmediatalks8436 Жыл бұрын
അയ്യോ ആ വിജയ് ആണോ ഇത്
@nijiniji8935
@nijiniji8935 2 жыл бұрын
❤️❤️
@soyasworld2549
@soyasworld2549 2 жыл бұрын
ഐഡിയ സ്റ്റാർ
@RN-fq5ll
@RN-fq5ll 2 жыл бұрын
👍
@manoharankadambuzha7129
@manoharankadambuzha7129 3 жыл бұрын
Hai
@visalanarayanan9182
@visalanarayanan9182 2 жыл бұрын
All the best. 🥰
@Enchanted_sunny
@Enchanted_sunny 2 жыл бұрын
All'the best
@aarifvision5133
@aarifvision5133 2 жыл бұрын
👍🏽👌🏾👌🏾👌🏾👌🏾👌🏾
@sissiemathew9445
@sissiemathew9445 2 жыл бұрын
You are totally changed from the star singer
@appuunni476
@appuunni476 2 жыл бұрын
ഇതെന്ത് പറ്റി ? ഒട്ടും മനസിലായില്ല
@sreelathak5479
@sreelathak5479 2 жыл бұрын
Manasilayilla mone
@jibindaskarukayil6263
@jibindaskarukayil6263 2 жыл бұрын
Supper😍😍😍
@geethukrishnag4624
@geethukrishnag4624 2 жыл бұрын
Devika2nd marriage anno
@abhilashm6568
@abhilashm6568 2 жыл бұрын
No
@geethukrishnag4624
@geethukrishnag4624 2 жыл бұрын
@@abhilashm6568 manjupolaru penkutty nayakanae allae 1st wedding cheythae
@rajimanucookingchanal4286
@rajimanucookingchanal4286 Жыл бұрын
അയ്യോ ആ വിജയ് മാധവ് ആണോ ഇതു
@binubindumon
@binubindumon 2 жыл бұрын
യ്യോ പണ്ടത്തെ ഗ്ലാമർ പയ്യൻ ആണോ ഇത്... ശോ മനസിലായത് പോലും ഇല്ല
@ashrafasharaf231
@ashrafasharaf231 2 жыл бұрын
എന്തൊരു മാറ്റം ആണ് വിജയ്
@rasheenabeegam9300
@rasheenabeegam9300 2 жыл бұрын
സ്റ്റാർ സിങ്ങറിലെ വിജയ്" വേഷങ്ങൾ ജന്മങ്ങൾ"എന്ന പാട്ട് എനിക്ക് അസ്ഥിക്ക് പിടിച്ച ഒരുപാട്ട് ആയിരുന്നു.. നല്ല voice ആണ്, വീണ്ടും കണ്ടതിൽ സന്തോഷം...നല്ല മുടിയും എന്നും കുറി തൊട്ടാണ് സ്റ്റാർസിങ്ങേരിൽ വന്നിരുന്നത് ഓർക്കുന്നു... എനിക്ക് ഇഷ്ടപെട്ട singer ayirunnu vijay, എന്നും ജീവിതത്തിൽ നല്ലത് വരട്ടെ.
@geethumohangeethu.7295
@geethumohangeethu.7295 Жыл бұрын
🤭🤭🤭🤭🤭🤭🤭🤭
@sreepa_bharathan2971
@sreepa_bharathan2971 Жыл бұрын
A
@thasleevlogs2720
@thasleevlogs2720 2 жыл бұрын
😍😍😍
@healthyvibesbychithusabura758
@healthyvibesbychithusabura758 2 жыл бұрын
Marriage ഫോട്ടോ കണ്ടപ്പോൾ മുതൽ എവിടെയോ കണ്ട് പരിചയം തോന്നി ഇപ്പൊ മനസ്സിലായി...✌️✌️
@lathanair9524
@lathanair9524 2 жыл бұрын
എനിക്കും
@rayyanzcreamybake8039
@rayyanzcreamybake8039 2 жыл бұрын
Sathyam.. I also feel like that
@mohammedafnan4074
@mohammedafnan4074 2 жыл бұрын
Me to
@bhageerathybhadra9884
@bhageerathybhadra9884 2 жыл бұрын
വിജയ്ക്ക് ഒരു പ്രതേകതയുള്ള വോയിസ്‌ ആണ് kelkkan നല്ല രസമാ ഐഡിയ സ്റ്റാർ സിങ്കറിൽ എല്ലാം കെട്ടിട്ടുണ്ട് ഒരിക്കലും സംഗീതം വിടരുത് 👍👍👍
@neethumolsinu6384
@neethumolsinu6384 Жыл бұрын
Seriyanu adipoli voice👌👌👌
@ushaa5125
@ushaa5125 2 жыл бұрын
15 വർഷം മുൻപത്തെ വേഷങ്ങൾ ജന്മങ്ങൾ ഇന്ന്‌ കേട്ടു സൂപ്പർ vijay
@sriyasreeharshsanil9329
@sriyasreeharshsanil9329 2 жыл бұрын
കല്യാണ video കണ്ടപ്പോഴാണ് പണ്ടത്തെ സ്റ്റാർ singer glamer താരം ആയിരുന്ന ചേട്ടൻ ആണല്ലോ എന്ന് മനസിലായത്. ആരും തന്നെ സ്റ്റാർ singer സീസൺ2007 singer ആണെന്നെ പറഞ്ഞു കണ്ടില്ല. അത് പറയണമായിരുന്നു.
@vahidvahid9648
@vahidvahid9648 2 жыл бұрын
Idea star singerile ഗ്ലാമർ boy ആയിരുന്നു. Ippo മനസ്സിലാവുന്നില്ല ആ ആളാണെന്. ദേവികയേയും bayangara ഇഷ്ടാ. രണ്ടാൾക്കും best wishes... 🥰🌹
@radakrishnanmm930
@radakrishnanmm930 2 жыл бұрын
ശരിയാ അന്ന് കണ്ട ആൾക്ക് എന്താ ഒരു മാറ്റം 🥰
@joyjoseph9727
@joyjoseph9727 2 жыл бұрын
@@radakrishnanmm930p00
@neethumolsinu6384
@neethumolsinu6384 Жыл бұрын
Mudi kuravundennu thonnunnu epol.athanu angane thonnunnathu.kanan bhangi undu aalu epolum👌👌
@binukb3440
@binukb3440 2 жыл бұрын
പഴയ ഫോട്ടോ കണ്ടപ്പോഴാണ് ഇപ്പോഴത്തെ ആളെ മനസ്സിലായത് ഇതുവരെ മനസ്സിലായിരുന്നില്ല ഇങ്ങനെ മാറുമോ മനുഷ്യൻ
@sreekumarim1825
@sreekumarim1825 2 жыл бұрын
ഐഡിയ സ്റ്റാർ സിംഗറിൽ എനിക്ക് വളരെ ഇഷ്ടമുള്ള മോൻ ആയിരുന്നു
@vijayaviswadev626
@vijayaviswadev626 2 жыл бұрын
Star singer ൽ വിജയ് പാടിയ. മാമാങ്കം പലകുറി കൊണ്ടാടി എന്ന പാട്ടാണ് എനിക്ക് ഇഷ്ടം
@annievincent3744
@annievincent3744 2 жыл бұрын
വിജയ്ക്കും ദേവികയ്കും എല്ലാവിധ ആശംസകളും നേരുന്നു
@imbzjakkz7361
@imbzjakkz7361 Жыл бұрын
Enthu sambhavichu? Mudi kure angu poyi
@aneeshkrishna5702
@aneeshkrishna5702 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആൾ ആയിരുന്നു വിജയ്..starsinger ഇൽ mike എപ്പോളും പിടിച്ചു തിരിച്ചു കൊണ്ടു ഇരിക്കും പാടുമ്പോൾ ..ഇപ്പോൾ ഒരുപാട് മാറിപ്പോയി...കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
@binuluvies8698
@binuluvies8698 Жыл бұрын
അതെ ഞാനും മൈക്ക് തിരിക്കാറുള്ളത് ഓർക്കുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള singer ആണ്
@bijirpillai1229
@bijirpillai1229 2 жыл бұрын
ഇന്ന് ദേവികയുടെ മാര്യേജ് കണ്ടപ്പോൾ ആണ് വിജയ് ആണെന്ന് മനസിലായത് ♥️
@mahamooda.357
@mahamooda.357 2 жыл бұрын
അതേ
@petlover8750
@petlover8750 2 жыл бұрын
Enikkum
@sudhasuresh8901
@sudhasuresh8901 2 жыл бұрын
എനിക്കും
@radakrishnanmm930
@radakrishnanmm930 2 жыл бұрын
എനിക്കും
@nishanas2432
@nishanas2432 2 жыл бұрын
Yes എനിക്കും
@Vava-rm8er
@Vava-rm8er Жыл бұрын
ശെരിക്കും പറഞ്ഞാൽ ഐഡിയ സ്റ്റാർ സിംഗർ അതിലുള്ള ആ പയ്യൻ ആണോ ഇവൻ എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയതു 🤔🤔
@saraluke7890
@saraluke7890 2 жыл бұрын
ഐ ഡിയ സ്റ്റാർ സിംഗറിൽ വിജയ് MBBS student ആണ്എന്നാണ് അറിഞ്ഞിരുന്നത്.
@nigeeshp5517
@nigeeshp5517 2 жыл бұрын
Voice 👌🙏🎼🎼🎼അവസരങ്ങൾ കിട്ടട്ടെ
@silence5747
@silence5747 2 жыл бұрын
ഇത് താങ്കളുടെ ചാനൽ ആണോ? എന്തായാലും നിങ്ങൾ ഐഡിയൽ couple എന്ന് ഞാൻ പറയും, കാരണം വ്യത്യസ്തത ആണല്ലോ നമ്മെ അടുപ്പിക്കേണ്ടത്.. So u two are in deep love.. ഐ തിങ്ക് so,.... Let it be.. Happy married life🌹
@Wellnessthewellbeing
@Wellnessthewellbeing 2 жыл бұрын
Vijay.. നിങ്ങളാണോ അത്... അന്നത്തെ ആ പയ്യനെ ഇപ്പോഴും ഓർക്കുന്നുണ്ട്... But ഈ രൂപം 😳🥰... വീണ്ടും ഇങ്ങനെ സംഗീതത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏
@rosilykappani3577
@rosilykappani3577 2 жыл бұрын
ഒരു ഓർമയും ഇല്ല ഐഡിയ സ്റ്റാർ സിംഗറിൽ മറ്റുള്ളവരെ ഒക്കെ ഓർമ്മ വരുന്നുണ്ട് പക്ഷേ വിനയമുള്ള ഒരു മനുഷ്യനാണ് അതുകൊണ്ട് ദൈവാനുഗ്രഹം ഉണ്ടാകും തീർച്ച
@sumithasreenivasan2886
@sumithasreenivasan2886 2 жыл бұрын
Me too
@shaburama5191
@shaburama5191 2 жыл бұрын
Vijay madhav അടിപൊളി പാട്ട്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഐഡിയ സ്റ്റാർ സിങ്ങർ number 1 singer ആയിരുന്നു വിജയ് മാധവ്.
@jayasreesuresh2466
@jayasreesuresh2466 2 жыл бұрын
വിജയ് ഇനി ഈ field വിട്ടുപോകരുതേ. താങ്കളുടെ മ്യൂസിക്നെ സ്നേഹിക്കുന്ന അനേകായിരം ആസ്വാദകരുണ്ട് God bless you.
@sree-vu6rw
@sree-vu6rw 2 жыл бұрын
Idea star singer vijay aruno eth manasilayila .veendum kandathil orupadu santhoshm 🥰🥰🥰
@VarshaSKitchen
@VarshaSKitchen 2 жыл бұрын
I was a big fan of yours on the Idea Star Singer reality show .. but now I realize that you are my favorite contestant. I have already seen a lot of videos with Devika Ma'am. But I couldn't understand you until I saw this video. I like both of you very much...❤❤
@saraluke7890
@saraluke7890 2 жыл бұрын
അന്ന് Super ആയിരുന്നു. ആളുകൾക്ക് ഇത്രയും മാറ്റം ഉണ്ടാകുമോ.
@sooryabala2915
@sooryabala2915 2 жыл бұрын
എല്ലാം നന്നായി വരും കൂട്ടുകാരാ 🙏🙏🙏😇😇😇
@sheelarajendra2603
@sheelarajendra2603 Жыл бұрын
Idea star singer എന്ന പരിപാടിയിലെ smart and good looking chocolate baby ആയിരുന്ന വിജയ് മാധവ് തന്നെ ആണ് ഇതെന്ന് മനസിലായത് ഈയിടെ ആണ്. വളരെ വളരെ ഇഷ്ടപ്പെട്ട singer ആയിരുന്നു... ഇവരൊക്കെ എവിടെ പോയി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വൈകി ആണെങ്കിലും തിരിച്ചു വരവിൽ വളരെ സന്തോഷം. പക്ഷെ മുഖത്ത് ഒരു നിരാശ feeling ഉണ്ട്. അത് മാറി പഴയ ചുറുചുറുക്കോടെ സംഗീത രംഗത്തു ഉണ്ടാവണം ന്ന്‌ ആഗ്രഹിക്കുന്നു. ദേവികയുമൊത്തുള്ള videos കാണാറുണ്ട്. എല്ലാവിധ ഭാവുകങ്ങളും ഒപ്പം പ്രാർത്ഥനയും. 🙏🙏
@RhyshWorld
@RhyshWorld 2 жыл бұрын
Enikku bhayakara pranayam ayirunnu chettanod annu najn married ayirunnilla ipol married anu ithra years n shesham kanan pattiyathil santhosham, mattullavare pole over talk onnum illatha nalla oru pattukaran ayirunnu athok ayirunnu ente ishtathinulla karanam,channel karikku ,asianet news e rand channels allathe vere channels onnum subscribe chaithit illa ithuvare bt e channel subscribed Best wishes for your good carrier 😍
@TALKSLETMETALK
@TALKSLETMETALK 2 жыл бұрын
Thanks... 🌹
@sobhabiji8230
@sobhabiji8230 2 жыл бұрын
പഴയ ഫോട്ടോ കണ്ടാൽ മാത്രം ആണ് അറിയാൻ പറ്റുന്നത്,, അല്ലാതെ അറിയില്ല,,,
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ഇത്ര വർഷം കൊണ്ട് മനുഷ്യർക്ക് ഇങ്ങനെ മാറ്റം വരുമോ. ഇത് ആ വിജയ് തന്നെ ആണോ
@renjinis8341
@renjinis8341 2 жыл бұрын
ശംബ്ദം സൂപ്പർ ഒരുരക്ഷയില്ല❤❤☺
@jlattingal
@jlattingal 3 жыл бұрын
Interesting talk. 👍🏻👍🏻😍
@unniyettan7222
@unniyettan7222 2 жыл бұрын
Thalayile kurachu mudi poyi athinu aano ingane thumbnail vechu pic vechu 👈..ath valare mosham aayitta eniku thoniyath..... Interview nallathaayirunu....👏👏👏👏....
@neethumolsinu6384
@neethumolsinu6384 Жыл бұрын
👍
@vimalasreedharan4455
@vimalasreedharan4455 2 жыл бұрын
Vijay..nalla oru penkuttiye marriage cheydhu...Devika...Santhoshamaayi adichu polichu jeevikku...Wish you Happy married Life...
@bindu565
@bindu565 2 жыл бұрын
Vijay നെ ഒരുപാടിഷ്ടമായിരുന്നു. അന്നത്തെ ടീമിൽ എല്ലാവരേയും ഇഷ്ടമായിരുന്നു. സൗണ്ട് കേട്ടയുടനെ തിരിച്ചറിഞ്ഞു. എന്തായാലും നല്ലതുവരുത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 😍
@jijopoulose2674
@jijopoulose2674 Жыл бұрын
Ellavarum kandu padikkenda individuality ethra simple anu vinayathode ulla samsaram. Thkachum oru nalla kudumbathil piranna oru kutty 😍
@KUZHIMADIYANYT
@KUZHIMADIYANYT 2 жыл бұрын
*Anyone After Bigg boss Wild Card Entry 🙄..*
@meenubuttthottathil4712
@meenubuttthottathil4712 2 жыл бұрын
😳😳 പഴയ വിജയ് തന്നെ ആണോ ഇത്?എന്തൊരു മാറ്റം ആണ് .വിശ്വസിക്കാൻ പറ്റുന്നില്ല
@sususudha5103
@sususudha5103 2 жыл бұрын
മുടി പോകുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക രൂപമാറ്റം.. ഹെയർ പ്ലാന്റേഷനോ വിഗോ വച്ചാൽ വലിയൊരു പരിധിവരെ പരിഹരിക്കാവുന്നതേയുള്ളൂ.
@neethumolsinu6384
@neethumolsinu6384 Жыл бұрын
Correct aanu.athanu matom thonnunnathu.ellarudem comments kandal chiri varum😀
@HemaMenon-d6p
@HemaMenon-d6p 3 ай бұрын
Congratulations for music director
@ajayakumar3430
@ajayakumar3430 2 жыл бұрын
പഴയ ഷേപ്പ് മൊത്തം മാറി പോയി
@prassanavijayan9911
@prassanavijayan9911 2 жыл бұрын
ആ കുട്ടിയാണോ ഇത് ❤❤❤❤❤
@sufiyaniqbal5802
@sufiyaniqbal5802 2 жыл бұрын
Enikk manassilayatheyilla. Ippol njan idia star singeril nokkiyappolanu enikku manassilayath,
@premamenon6291
@premamenon6291 2 жыл бұрын
Everybody 's life there r some changes wiil happens but don't worry forget it. 👌🙏
@ajilasunil8929
@ajilasunil8929 Жыл бұрын
Athil pattu padumpol enik yettavum eshttappetta alu ayirunnu vijay. Pinne kore nalathek kandathe ella eppol kandappol manasilayilla
@thahiraazeez2380
@thahiraazeez2380 2 жыл бұрын
എന്തൊരു മാറ്റം ആണ് ഇപ്പോൾ.
@premanarayan.8653
@premanarayan.8653 2 жыл бұрын
Onnum pattilla Mudi pozhinju Athaanu manassilaavaatheypoyathu. Super Vijay👍🏻👍🏻👍🏻
@raveendranchandu8708
@raveendranchandu8708 2 жыл бұрын
Vijaymadavante nunakuzhi marannittilla. Aal orupadumari.
@raveendranchandu8708
@raveendranchandu8708 2 жыл бұрын
Enuku orupadu ishtamulla kuttyaanu Devika. Abinandanangal makkale
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 2 жыл бұрын
ഇവൻ അണോ ഇപ്പോ അടുത്ത കല്ലിയാണം കഴിച്ചത്
@suryaaaryans381
@suryaaaryans381 Жыл бұрын
ഇപ്പോഴാട്ടോ മനസ്സിലായത് സ്റ്റാർ സിങ്ങറിൽ ഉണ്ടായിരുന്ന Vijay Madhav ആയിരുന്നു എന്ന്
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,4 МЛН