ടൈൽ കൊണ്ട് സീലിങ് 😱😍😍 ഞെട്ടിക്കുന്ന ഐഡിയകളുമായി ഈ വീട് 🏠 | Home Tour Malayalam

  Рет қаралды 41,749

Silvan Musthafa

Silvan Musthafa

Күн бұрын

Пікірлер: 243
@rafik7282
@rafik7282 2 күн бұрын
എന്റെ മനസ്സിൽ ഉണ്ടാ യിരുന്നു പിന്നെയും സംശയം 👍
@shamsuak5035
@shamsuak5035 20 күн бұрын
സുബ്ഹാനള്ളാ. വളരെ അധികം ഇഷ്ടം ആയി. അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️
@harikrishnanhari8076
@harikrishnanhari8076 Ай бұрын
Bathroom single colour wall cheythadh adipoliyayit und floor also
@juicehut9306
@juicehut9306 15 күн бұрын
ഫ്ലോറിൽ വിരിച്ച ടൈൽസ് how much sq feete
@Beenaraman-h5p
@Beenaraman-h5p Ай бұрын
Sooper model veed... veraity design's ❤❤🎉
@SandhyamaluSandhyamalu
@SandhyamaluSandhyamalu Ай бұрын
Very nice home...... Floor tiles valare nannayittund.....🎉🎉🎉
@sadikzulzul7586
@sadikzulzul7586 Ай бұрын
അടിപൊളി വീട് ടൈൽസ് സെലെക്ഷൻ സൂപ്പർ ❤🎉
@balasubrahmanianmelepurakk9081
@balasubrahmanianmelepurakk9081 Ай бұрын
Nice home...... Adipoli tiles........ Silvan superaaa🎉🎉🎉🎉
@rafeekpullissery
@rafeekpullissery Ай бұрын
Aa wooden tile ceiling oru rakshayumilla ❤❤
@mubasheermubi5207
@mubasheermubi5207 27 күн бұрын
ഉള്ളത് നല്ല വൃത്തിയിൽ തന്നെ അതി മനോഹരം ആയി തന്നെ ചെയ്ത് വെച്ചിട്ട് ഉണ്ട് ❤
@subithamanoj4759
@subithamanoj4759 Ай бұрын
Breccia flooring 👌🏻👌🏻❤️❤️ Bathroom Tiles adipoli
@SivadasanK-y1p
@SivadasanK-y1p Ай бұрын
വ്യത്യസ്‌ത നിറഞ്ഞ ഭവനം സീലിംഗ്, ലൈറ്റ്സ്, സാനിറ്ററി അതോടൊപ്പം തന്നെ ബാത്രൂം എല്ലാം ഈ വീടിന്റെ ഭംഗിയെ അതിമനോഹരിതിയിലേക്ക് നയിക്കുന്നു സൂപ്പർബ് ❤
@riyasnc33
@riyasnc33 29 күн бұрын
🥰
@jeena181
@jeena181 Ай бұрын
Tiles selection super anu
@devarajvv6968
@devarajvv6968 Ай бұрын
മികച്ച രീതിയിൽ interior ചെയ്തിട്ടുണ്ട് 🤍
@karanraval426
@karanraval426 Ай бұрын
Dream home silvan tile best service Aanu ❤❤❤❤❤❤❤
@sharafuvp4331
@sharafuvp4331 Ай бұрын
Adipoliyaittund.... Tiles and kids room oru rakhnayumilla ❤❤❤
@babinbabin8191
@babinbabin8191 Ай бұрын
Main floor adipoliyayittund❤❤
@sajinianand7348
@sajinianand7348 Ай бұрын
സ്വപ്നഭവനം very nice❤❤🎉
@jamshe5127
@jamshe5127 Ай бұрын
Tiles selection adipoli ❤
@manafmanaf2569
@manafmanaf2569 Ай бұрын
മനോഹരമായ വീട് 🎉🎉🎉
@joch8010
@joch8010 Ай бұрын
ശരിക്കും ....ഒരു രക്ഷയും ഇല്ല....അടിപൊളി👌⚡
@nisharadhakrishnan1359
@nisharadhakrishnan1359 Ай бұрын
Aa woodan tiles adipoli supet❤
@DivyaK-ek5ws
@DivyaK-ek5ws Ай бұрын
അടിപൊളി ആയിട്ടുണ്ട് ടൈൽസ് എല്ലാം 👌👌💚❤😂🎉
@fathimashaniba4750
@fathimashaniba4750 21 күн бұрын
Super🥰 nice selection💯
@DhiluDhil
@DhiluDhil 26 күн бұрын
Floor nanayittind❤
@jaseeljasi8353
@jaseeljasi8353 Ай бұрын
supper home❤floor tile supper❤
@SajidSajid-x3j
@SajidSajid-x3j Ай бұрын
Adipoli veed🌹🌹🌹
@gangfivemedia
@gangfivemedia 27 күн бұрын
Kollaam super 👌🏼👌🏼
@rashidparamban4621
@rashidparamban4621 27 күн бұрын
Floor nannayittind.. 😍
@gopakumarpe4974
@gopakumarpe4974 Ай бұрын
Adipoli aayittund👍👍
@sunivlogs1522
@sunivlogs1522 Ай бұрын
സൂപ്പർ... ഇഷ്ട്ടം.. സിൽവാൻ
@junaid1561
@junaid1561 27 күн бұрын
Flooring അടിപൊളി
@banunishar7980
@banunishar7980 Ай бұрын
അടിപൊളി നല്ല ഭംഗി ഉള്ള വീട് എല്ലാം അടിപൊളി ആണ് ❤👍👍
@Krishna_nandu
@Krishna_nandu Ай бұрын
Adipoli veed wooden tiles❤
@adnan_s_ameer
@adnan_s_ameer 27 күн бұрын
Super work👍🏻
@seemac4661
@seemac4661 Ай бұрын
Nalloru variety home aanallo..😍. Kuttiesnte room nannayittundu👌🥰. Ellam thanne valare manoharam... Tiles selection so nice 👍
@riyasnc33
@riyasnc33 Ай бұрын
🥰
@SuranyaM
@SuranyaM Ай бұрын
Super home and his planing is grate👍🏻🤝🏻
@riyasnc33
@riyasnc33 Ай бұрын
🥰
@bavasinu66
@bavasinu66 Ай бұрын
😍
@bavasinu66
@bavasinu66 Ай бұрын
🎉
@riyasnc33
@riyasnc33 Ай бұрын
@@bavasinu66 ❤
@riyasnc33
@riyasnc33 Ай бұрын
🎉
@fahadshaban3462
@fahadshaban3462 Ай бұрын
അടിപൊളി വീട്...wood 👍🏻👍🏻👍🏻
@nishadmkurikkal1360
@nishadmkurikkal1360 Ай бұрын
Veed fully veriety aayttund 🎉🎉
@nipinkt9813
@nipinkt9813 Ай бұрын
Dream home ❤ silvan tiles best service aanu👍
@Univers582
@Univers582 Ай бұрын
Super home❤ wooden tiles roofing adipoli
@Redmi-fw6hl
@Redmi-fw6hl Ай бұрын
Adipoli veed floor tiles adipoli🎉🎉🎉
@salahupmorayur
@salahupmorayur Ай бұрын
നല്ല ഭംഗി ഉള്ള വീടാണ്,ഞാന്‍ കണ്ടിട്ടുണ്ട്
@muhammedshabeer6936
@muhammedshabeer6936 Ай бұрын
Super tiles❤orurakshayum illa poolichu❤❤❤❤
@ftrshh
@ftrshh Ай бұрын
കഞ്ഞിപ്പുര സിൽവാനിൽ നിന്ന് എടുത്തതാണോ tiles
@riyasnc33
@riyasnc33 Ай бұрын
Ya
@sumayyaabu1493
@sumayyaabu1493 Ай бұрын
Variety design,, superb tiles selection
@ashikt8253
@ashikt8253 Ай бұрын
മനോഹരമായ വീട് asarva മനോഹരം
@jishnusreehari9462
@jishnusreehari9462 Ай бұрын
Wooden tile sealing wow
@fgalary321
@fgalary321 Ай бұрын
Nice home. Super and simple
@shareefmvt
@shareefmvt Ай бұрын
Nice home ❤🙌✨
@sadiyau5491
@sadiyau5491 Ай бұрын
Color theme👌🏻👌🏻
@sunithasuni5647
@sunithasuni5647 Ай бұрын
Adipoli👍🏼celing super
@Fadhi_llll
@Fadhi_llll Ай бұрын
Bathroom adipoli 👍
@ranjithk4895
@ranjithk4895 Ай бұрын
Designing super 👌
@mohdthansil2128
@mohdthansil2128 Ай бұрын
Superbb♥️
@sajithasajitha7281
@sajithasajitha7281 Ай бұрын
Wow👍🏼❤
@MaimoonaMammu
@MaimoonaMammu Ай бұрын
മനഹാനുമായ 🌟🌟🌟🌟
@ibrahimkaleela5875
@ibrahimkaleela5875 Ай бұрын
Masha allah ❤ Thabarakallahu ❤ Dream Home ❤ Sweet Home ❤ A new home is a place for memories to be made and dreams to come true. Congratulations! My Dear Friend Riyaz ❤
@riyasnc33
@riyasnc33 Ай бұрын
🥰
@sandhyashaji2524
@sandhyashaji2524 Ай бұрын
Beautiful house&floor tile super❤
@sivakami_ts
@sivakami_ts Ай бұрын
Kollallo❤❤
@riyasnc33
@riyasnc33 Ай бұрын
ماشاءالله بارك الله فيك ❤
@RAZSHAKK
@RAZSHAKK Ай бұрын
കർട്ടൻ സൂപ്പർ ❤
@Sh4hinshahmusic
@Sh4hinshahmusic Ай бұрын
Adipoliyan superb 👍🏻👍🏻👍🏻❤️❤️❤️❤️ veedevide yaan riyaska
@riyasnc33
@riyasnc33 28 күн бұрын
@@Sh4hinshahmusic Malappuram district, Kizhisseri
@sameersam6492
@sameersam6492 Ай бұрын
Super design
@wilsonjohn6843
@wilsonjohn6843 Ай бұрын
I have gained a lot of knowledge by seeing this house, the front area and inside color matching is very good.
@vijinarajeevan
@vijinarajeevan Ай бұрын
Nice home ❤❤❤
@abdulazeezmp2854
@abdulazeezmp2854 Ай бұрын
എന്റെ സുഹൃത്താണ് അടിപൊളിയാണ് 👍👍🌹
@riyasnc33
@riyasnc33 Ай бұрын
@arshanshan7443
@arshanshan7443 Ай бұрын
കുറച്ചു നാൾ കഴിഞ്ഞാൽ തലയിൽ പൊട്ടി വീണോളും ആരും വെറുതെ പരിഷിക്കണ്ട 😂😂😂
@NasarN-tb4sy
@NasarN-tb4sy Ай бұрын
😄
@devarajvv6968
@devarajvv6968 Ай бұрын
, കേവലം കുറച്ചു കമ്പികൾ ആഴത്തിൽ ഇറക്കിയാണ് ലോകത്തിലെ ഏറ്റവും അത്ഭുതകരമായ ബുർജ് ഖലീഫ വരെ നിർമ്മിച്ചിട്ടുള്ളത്.. കാലങ്ങൾ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു ടെക്നോളജി ഒരുപാട് പുരോഗമിച്ചിട്ടുണ്ട് ആർക്കിടെക്ട്കളുടെ പ്രാവീണ്യം നമുക്കേവർക്കും ലഭ്യമാണ്.. എത്ര വെയിറ്റ് മുകളിൽ ടൈൽസിന് താങ്ങ് കൊടുക്കുവാൻ ആവിശ്യമാണ് എന്നത് കൃത്യമായി കാൽക്കുലേറ്റ് ചെയ്യാൻ എൻജിനീയർമാർക്കും ആർക്കിടെക്റ്റ് മാർക്കും കഴിവുണ്ട്.. ആ കഴിവ് കൊണ്ടാണ് അവർ അത് ചെയ്യുന്നത്.. തമാശയിൽ കൂടെ പറഞ്ഞതാണെങ്കിൽ പോലും നമ്മൾ ഏതിനെപ്പറ്റിയും പഠിച്ച് മനസ്സിലാക്കി സംസാരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് എനിക്ക് തോന്നി🥰❤
@arshanshan7443
@arshanshan7443 Ай бұрын
ഓഹോ ഇവിടെ wall ലും floor ലും പതിച്ച tiles വരെ കാലാന്തരത്തിൽ അടർന്നു അല്ലങ്കിൽ പൊട്ടി വീഴുന്നു പിന്നെയാണ് സീലിംഗ് ആയി വെച്ച ടൈൽ ഇതിനെ ബുർജ് ഖലീഫയുമായി താരതമ്യം ചെയ്യാൻ ചേട്ടന് നാണമില്ലേ ? ആട്ടെ ചേട്ടൻ ഏത് ടൈൽ കമ്പനിയിൽ ആണ് വർക്ക് അതോ owner ആണോ ?
@riyasnc33
@riyasnc33 Ай бұрын
സിറ്റൗട്ടിന്റെ പുറത്തെക്ക് ചെറിയൊരു പോർഷൻ മാത്രമേ ചെയ്തുള്ളൂ അതും ഇൻഡസ്ട്രിയിൽ ഫ്രെയിം വർക്കിൽ,Top Gi sheet ചെയ്തതാണ് സിമന്റിലോ ഗമ്മിലോ സീലിങ്ങിൽ ഉറപ്പിച്ചതല്ല . വേണ്ട എന്ന് തോന്നിയാൽ ടൈൽ ഒരു ഡാമേജും കൂടാതെ തന്നെ എടുത്ത് മാറ്റി റീയൂസ് ചെയ്യാനും പറ്റും ,എങ്കിലും ശ്രദ്ധിക്കാം🥰
@silvanmusthafa
@silvanmusthafa Ай бұрын
Industrial frame work il aan , Angane onnum veezhilla bro, 🥰
@Mirshadh18
@Mirshadh18 Ай бұрын
Wow❤
@shareefmvt
@shareefmvt 21 күн бұрын
Asarva❤✨
@georgegimmy
@georgegimmy Ай бұрын
Super house ❤
@shuhaib99
@shuhaib99 Ай бұрын
Breccia Adipoli.. 🔥
@darshanaachu
@darshanaachu Ай бұрын
Wow super ❤
@mohammedilliyas6623
@mohammedilliyas6623 Ай бұрын
Gust bedroom adipoli
@lovlyearth
@lovlyearth Ай бұрын
വളരെ നന്നായി ചെയ്തു..
@riyasnc33
@riyasnc33 Ай бұрын
🎉
@jubairiyaak3643
@jubairiyaak3643 Ай бұрын
Beautiful floor tile and all over simple and cute🤍🤗
@riyasnc33
@riyasnc33 Ай бұрын
@riyasnc33
@riyasnc33 Ай бұрын
@sahadtp2210
@sahadtp2210 Ай бұрын
Super 👍
@FathimaNasna-s2q
@FathimaNasna-s2q Ай бұрын
Nice work
@sanoob2033
@sanoob2033 Ай бұрын
Tiles ❤
@fazalnv7020
@fazalnv7020 23 күн бұрын
Orkalum cheyathirikuka mukalile nilayilenthenkilum varku nadakubol tile thalayil undakum
@fathimathulfidamp917
@fathimathulfidamp917 24 күн бұрын
കണ്ടിരിക്കാൻ തോന്നുന്ന വീട് 😍
@riyasnc33
@riyasnc33 23 күн бұрын
🥰
@dileepkumar8258
@dileepkumar8258 Ай бұрын
Beautiful ❤
@Dhanya-sn4pi
@Dhanya-sn4pi Ай бұрын
Adipoli
@RAZSHAKK
@RAZSHAKK Ай бұрын
Curtten super
@shibil1744
@shibil1744 Ай бұрын
Nice breccia🎉
@irshadmuhammad7390
@irshadmuhammad7390 Ай бұрын
Brecia 😍🔥
@vijisharajesh8500
@vijisharajesh8500 27 күн бұрын
👍🏻🔥
@aromalajith1645
@aromalajith1645 9 күн бұрын
bath room? 😊
@MuhammedAsif-if8wn
@MuhammedAsif-if8wn Ай бұрын
Good ❤️
@muhammadshiyad8155
@muhammadshiyad8155 Ай бұрын
Hood and hob ethu Brandan???
@riyasnc33
@riyasnc33 Ай бұрын
Pigeon
@muhd_anas.n
@muhd_anas.n Ай бұрын
Adipoli🎉
@shareefnalakath6029
@shareefnalakath6029 Ай бұрын
👍👍👍🥰
@Kamarukamaru533
@Kamarukamaru533 Ай бұрын
Wow nice home
@akhilnath8486
@akhilnath8486 Ай бұрын
🔥
@jayasreejayamohan7314
@jayasreejayamohan7314 Ай бұрын
😃👌👌
@binujosevadapuramkavirayil1636
@binujosevadapuramkavirayil1636 Ай бұрын
Super home
@raheemmkcpr
@raheemmkcpr Ай бұрын
Kurach Kalam athu kayinjal helmet vech kidakkendi varum
@abdulshefeer5486
@abdulshefeer5486 Ай бұрын
Meterial selection outstanding ❤
@sinibabu-jc4xk
@sinibabu-jc4xk Ай бұрын
ബ്യൂട്ടിഫുൾ ഹോം 👌👌
@sreejishp3195
@sreejishp3195 15 күн бұрын
ഹെൽമെറ്റ് ഇട്ട് കൊണ്ട് ജീവിക്ക്ക,അഭിനന്ദനങ്ങൾ😂😂😂😂
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН