No video

Ai മാത്രം ഉപയോഗിച്ച് നിർമ്മിച്ച എൻ്റെ വെബ്സൈറ്റുകൾ | ChatGPT Helped Me To Create These Web Programs!

  Рет қаралды 8,523

PK VideoLogs

PK VideoLogs

Күн бұрын

Malayalam Voice Typing : www.techmensla...
Thumbnail Downloadr: www.techmensla...
Image Converter : www.techmensla...
Text Multiplier : www.techmensla...
Love Metre : www.techmensla...
Hip Hop Rap Instrumental (Crying Over You) by christophermorrow
/ chris-morrow-3
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/2AHA5G9
Music promoted by Audio Library • Hip Hop Rap Instrument...

Пікірлер: 56
@mrasheed156
@mrasheed156 Жыл бұрын
Good നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@nexiacareteam
@nexiacareteam Жыл бұрын
കാര്യങ്ങൾ എല്ലാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ!! മലയാളം വോയ്സ് ടൈപ്പ് വെബ്സൈറ്റ് ഇനിയും അപ്ഗ്രേഡ് ആകാൻ ഉണ്ട് ,നോക്കി വായിക്കുമ്പോൾ മാത്രമാണ് കൃത്യമായി അതിൽ ടൈപ്പ് ചെയ്യപ്പെടുന്നത് ആലോചിച്ചു പറയാൻ സമയം ലഭിക്കുന്നില്ല സ്റ്റാർട്ട് ബട്ടൺ പെട്ടെന്ന് ഓഫ് ആകുന്നു ഈ പ്രശ്നം ഇല്ലാതാക്കാൻ ഒരു കീ ബോർഡ് ഷോട്ട് കട്ട് ബട്ടൻ നൽകുന്നത് നന്നായിരിക്കും , ഒപ്പം വോയ്സ് കഴ്‌സർ എവിടെ നിൽക്കുന്നു അവിടെ ടൈപ്പ് ചെയ്ത് വരാവുന്ന സംവിധാനം കൂടി രണ്ടാമത്തെ വലിയ വിൻഡോയിൽ വരുത്തുക , വിൻഡോ നിറയുമ്പോൾ സ്ക്രോൾ ബാർ ഓട്ടോമാറ്റിക് ലി മുകളിലേക്ക് ഉയർന്നു താഴത്തെ ലെറ്ററുകൾ കാണാവുന്ന സംവിധാനം ഉണ്ടാക്കുക.ഒപ്പം ഒരു കാരക്ടർ മാപ്പ് നൽകുന്നതും അഭികാമ്യമായിരിക്കും (കഴ്‌സർ) എന്ന വാക്ക് ഒന്നു പറഞ്ഞു നോക്കുക!! എല്ലാവിധ ആശംസകളും !! ഈ കമൻറ് താങ്കളുടെ വെബ്സൈറ്റ് ഉപയോഗിച്ച് നിർമിച്ചതാണ്....
@umeshkp4702
@umeshkp4702 Жыл бұрын
Bro... Your presentation is very good👍🏻... Wish youball success🙏
@PKVideoLogs
@PKVideoLogs Жыл бұрын
Thank you so much 🙂
@Panache11
@Panache11 7 ай бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കളുടെ ഈ ചാനലിൽ നിന്നും ലഭിച്ചത് ഈ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ താങ്കളുടെ AI രീതികൾ തന്നെ ഉപയോഗിക്കാവുന്ന ഒരു ടെക്നോളജിയും താങ്കൾ തന്നെ കണ്ടുപിടിക്കുക ❤
@evilspidy6924
@evilspidy6924 Жыл бұрын
Web site create cheytha chat gpt session share cheyyamo, engane Ane prompt engeneering nadathiyathenne nokkana...
@bijurajnr
@bijurajnr Жыл бұрын
മലയാളം ടൈപ്പ് ചെയ്യാൻ ഞാൻ സാധാരണ ചെയ്യുന്നത് ഗൂഗിൾ ട്രാൻസിലേറ്റ് എടുത്തിട്ട് ഡിറ്റക്ട് ലാംഗ്വേജ് എന്ന സ്ഥലത്ത് മലയാളം ആക്കി കൊടുത്തിട്ട് ആ മൈക്കിന്റെ ഓപ്ഷൻ ഒന്ന് ഓൺ ആക്കിയാൽ പിന്നെ വെറുതെ ലാപ്ടോപ്പിന്റെ മുന്നിൽ ഇരുന്നു പറഞ്ഞാൽ കറക്റ്റ് ആയിട്ട് അത് മലയാളത്തിൽ ടൈപ്പ് ചെയ്തത് തരും ..പിന്നെ അത് കോപ്പി ചെയ്തു എവിടെ വേണമെങ്കിലും നമുക്ക് പേസ്റ്റ് ചെയ്യാം. ഇപ്പോ ഈ കാണുന്ന വാക്യങ്ങൾ എല്ലാം തന്നെ ഞാൻ അങ്ങനെ ടൈപ്പ് ചെയ്ത് എടുത്തതാണ്..
@anjalipothen4632
@anjalipothen4632 Жыл бұрын
ബ്രോയെ സമ്മതിച്ചു പൊളി നല്ല അറിവുകൾ
@hassanmushraf5592
@hassanmushraf5592 Жыл бұрын
Projecterinte bakki video kandillallo. Ath ippazhum work cheyyunnundo
@sreejithshyam
@sreejithshyam Жыл бұрын
Most underrated channel
@PKVideoLogs
@PKVideoLogs Жыл бұрын
Idakkidakku video ittillel nammude channelinu reach kittilla, athu ente matram mistake anu 😂
@abdulbasith4080
@abdulbasith4080 Жыл бұрын
All the best bro
@muhammednowshad3691
@muhammednowshad3691 Жыл бұрын
Great job👍
@ScienceQuest-PSC
@ScienceQuest-PSC Жыл бұрын
I also created such websites, that I personally needs. 😊
@masafidigital
@masafidigital Жыл бұрын
super idea! keep doing brother
@anilvega
@anilvega Жыл бұрын
ഗംഭീരം, എങ്ങനെയാണ് കോൺടാക്ട് ചെയ്യാൻ സാധിക്കും. ഈ മെയിൽ തരുമോ
@user-jd4gt1ke5e
@user-jd4gt1ke5e 11 ай бұрын
Very Informative videos❣👌
@muralidharankradhakrishna3866
@muralidharankradhakrishna3866 Жыл бұрын
Hi bro... Great..I interested Bro this AI related any short time courses is there...??? Please tell me...
@whatsappdrive2000
@whatsappdrive2000 Жыл бұрын
Keep it up. Very informative
@shijoyabudhabi6508
@shijoyabudhabi6508 Жыл бұрын
your love meter website is 100% correct 👌
@shamnadsalim4617
@shamnadsalim4617 Жыл бұрын
I want to visit your studio and meet you... May I
@PKVideoLogs
@PKVideoLogs Жыл бұрын
Really sorry bro, relocating to Bangalore!
@eastlive
@eastlive Жыл бұрын
🎉🎉
@nithinjoseph3001
@nithinjoseph3001 Жыл бұрын
Great job...bro
@binu989876
@binu989876 Жыл бұрын
Can you pls enhance old malayalam video song Oru pushpam mathram en using AI
@PKVideoLogs
@PKVideoLogs Жыл бұрын
I'm sorry sir, angane cheyyan pattiya AI tools undonnu ariyilla
@krishnaKumar-st7nk
@krishnaKumar-st7nk Жыл бұрын
hello, tried the Malayalam voice typing using a MAC but it is not working, any update you van provide please?
@PKVideoLogs
@PKVideoLogs Жыл бұрын
Hi, currently it support from chrome browser only (you can try with chrome).. will come up with a code which will work for global
@krishnaKumar-st7nk
@krishnaKumar-st7nk Жыл бұрын
ok thanks @@PKVideoLogs
@kkshamsu8840
@kkshamsu8840 Жыл бұрын
ഹായ് ബ്രോ ഇത് നിങ്ങളുടെ വോയിസ് ലിങ്ക് ഉപയോഗിച്ച്ടൈപ്പ് ചെയ്തതാണ് ,ഈ പ്രോഗ്രാം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. ഇത് ബുക്ക് മാർക് ആയി ഹോം സ്ക്രീനിൽ ആഡ് ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും ഓപ്ഷൻ ആഡ് ചെയ്യാമോ
@ajith24pj430
@ajith24pj430 Ай бұрын
ബ്രോ ആപ്പ് തുറക്കുമ്പോൾ വേറെ പലതും കയറിവരുന്നു
@ramlakolpalliyalil8415
@ramlakolpalliyalil8415 11 ай бұрын
Please sir, It's very necessary.
@arun_kjojo
@arun_kjojo Жыл бұрын
Ai prompting nte course video ചെയ്യാമോ.
@PKVideoLogs
@PKVideoLogs Жыл бұрын
Workinu idayilanu videos cheyyumnathu bro.. time kittuvanel cheyyam
@ZyotoZ
@ZyotoZ Жыл бұрын
Hi thanks for your video Iam dr shyam Iam using iPhone How to use voice typing in this iPhone When I say it’s written in English
@PKVideoLogs
@PKVideoLogs Жыл бұрын
Have you tried using my website for Malayalam voice typing? I'm not familiar with iOS. But I think my website will do the job (under one condition, the website should be opened in Chrome browser). Here is the site: www.techmensland.com/malayalam-voice-typing/
@kkshamsu8840
@kkshamsu8840 Жыл бұрын
ഇത് ആപ്പ് Android ആയി ഉണ്ടാക്കാമോ
@inshaairport-wz8ci
@inshaairport-wz8ci Жыл бұрын
Polichu
@musthafamuthu7349
@musthafamuthu7349 Жыл бұрын
മലയാളം ടൈപ്പ് ചെയ്ത് അതിൻറെ വോയിസ് ഡൗൺലോഡ് ചെയ്യുന്ന ടൂള് പരിചയപ്പെടുത്താമോ
@evilspidy6924
@evilspidy6924 Жыл бұрын
Etha English channel.. name please
@danivarghese8776
@danivarghese8776 Жыл бұрын
Bro... Enik Oru youtube channel thudangaan plan ond voice over aytaan... Athinaay korach editing work cheythu tharaan pato... (With payment)... Please reply
@PKVideoLogs
@PKVideoLogs Жыл бұрын
ബ്രോ, ഞാൻ ഒരു വീഡിയോ ഇടുന്നത് തന്നെ മാസത്തിൽ ഒരിക്കലാണ് 😂 വർക്ക് ഉണ്ടായൊണ്ട് എന്റെ വീഡിയോകൾക്ക് പോലും ടൈം കിട്ടാറില്ല, ക്ഷമിക്കണം
@danivarghese8776
@danivarghese8776 Жыл бұрын
@@PKVideoLogs 😊 its ok...
@jishlike1288
@jishlike1288 Жыл бұрын
Wow
@robinx0471
@robinx0471 Жыл бұрын
aage motham labham mathram😀
@ramlakolpalliyalil8415
@ramlakolpalliyalil8415 11 ай бұрын
എന്റെ request avoid ചെയ്യരുതേ സർ😢
@bijoumonk2850
@bijoumonk2850 Жыл бұрын
🤩🤩🤩
@abirajpramod
@abirajpramod Жыл бұрын
@jimmysebastian8202
@jimmysebastian8202 Жыл бұрын
Sorry man, your app is not working . I just tested your link
@PKVideoLogs
@PKVideoLogs Жыл бұрын
Which one bro?
@MalluAIchannel
@MalluAIchannel Жыл бұрын
Chatgpt use chaiythu youtube content akana ondakkum❤️ explain chaiyth7 viedo chaiyooo🤍
@ramlakolpalliyalil8415
@ramlakolpalliyalil8415 11 ай бұрын
സാറിന്റെ no. എന്റെ email id യിലേക്ക് അയക്കുമോ? ഒരു കാര്യം ചോദിക്കാനാണ്
@PKVideoLogs
@PKVideoLogs 11 ай бұрын
princerk1001@gmail.com Pls ping me
@vivekvivek1981
@vivekvivek1981 Жыл бұрын
your mai id please
@libinbabu7958
@libinbabu7958 Жыл бұрын
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Will AI Replace Software Engineers? 😲
20:21
Brototype Malayalam
Рет қаралды 76 М.
How to create a Mobile App without coding - Malayalam Tutorial
14:47
XL n CAD Malayalam
Рет қаралды 199 М.
The Dangers of Chat gpt, No one Talks About | Malayalam
12:27
JR STUDIO-Sci Talk Malayalam
Рет қаралды 35 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН