No video

ടൈറ്റാനിക് മുതലാളിയുടെ ബംഗ്ലാവ്. 😲 ടൈറ്റാനിക് മുങ്ങിയതോടെ അനാഥമായ ബംഗ്ലാവ് !

  Рет қаралды 309,618

Shijo's Travel Diary

Shijo's Travel Diary

Күн бұрын

ഞങ്ങളുടെ മറ്റ് വീഡിയോസ്👇
വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
• വേൾഡ് ട്രേഡ് സെൻറർ തകർ...
ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
• ന്യൂയോർക്ക് സിറ്റിയിൽ ...
അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
• അമേരിക്കയിൽ 300 ഏക്കറി...
അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
• അമേരിക്കയിലെ ഞങ്ങളുടെ ...
ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
• ഞങ്ങൾ നാസയിൽ എത്തിയപ്പ...
അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
• അമേരിക്കയിലെ ഫിഷിംഗ് ക...
അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
• അമേരിക്കയിലെ അത്ഭുത ദ്...
അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
• അമേരിക്കയിലെ കാട്ടുപോത...
ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
• ലോകത്തിലെ ഏറ്റവും വലിയ...
അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
• അമേരിക്കയിലെ വെള്ളത്തി...
മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
• മൈക്കിൾ ജാക്സൺ ജനിച്ച്...
200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
• 200 വർഷം പഴക്കമുള്ള അമ...
അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
• അമേരിക്കയിലെ ബോട്ട് യാ...
അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
• അമേരിക്കയിലെ വീട് നിർമ...
രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
• രണ്ട് ദിവസം കൊണ്ട് അമേ...
അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
• അമേരിക്കയിൽ ഒരു ഹണ്ടിങ...
പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
• പ്രതീക്ഷിക്കാതെ ബോട്ട്...
അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
• അമേരിക്കയിലെ ചീങ്കണ്ണി...
facebook page : / shijos-trave. .
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Vlog

Пікірлер: 520
@HarisHaris-sd6se
@HarisHaris-sd6se 2 жыл бұрын
ഭൂമിയിൽ ഒന്നും ഉണ്ടായിട്ട് ഒരു കാര്യ മില്ല എല്ലാം ഉപേക്ഷിച്ച് പോവാനുള്ളതാണ് ജീവിക്കുന്ന കാലം എല്ലാവരേയും സ്നേഹിച് സഹായിച്ച് ജീവിക്കു
@muneermuneerkp8547
@muneermuneerkp8547 2 жыл бұрын
അതോക്ക്വ ശരിയാ ഇത്തരം പനമുള്ളവരും വേണം. അപ്പഴാണ് ഇത്തരത്തിലുള്ള അവസ്ഥയെ കുറിച്ച് പഠിക്കാൻ കഴിയുക..
@arjuntk_
@arjuntk_ 2 жыл бұрын
Enn vech pichakaaranayi nadakkan patto😐
@mgsuresh6181
@mgsuresh6181 2 жыл бұрын
ഇങ്ങനെ ഒരു property പരിചയപ്പെടുത്തിത്തന്നതിന് നന്ദി. എങ്കിലും കണ്ടു കഴിഞ്ഞപ്പോൾ മനസിൽ എവിടയോ ഒരു നൊമ്പരം പോലെ.
@sudheeshsudhi7445
@sudheeshsudhi7445 Жыл бұрын
വീട് കണ്ടപ്പോൾ വളരെ സങ്കടം തോന്നി .അവർ എത്ര ആഗ്രഹിച്ചു വെച്ചതകും അ വീട് 😢
@shijostraveldiary2868
@shijostraveldiary2868 Жыл бұрын
🙏🏻
@sree1010
@sree1010 Жыл бұрын
ഇന്ത്യയിൽ നിന്ന് മറ്റ് കോളനികളിൽ നിന്നും കൊള്ളയടിച്ചു കൊണ്ട് വന്ന പൈസ കൊണ്ട് ആണ് ബ്രിട്ടണിലെ പണക്കാർ ഇത് മാതിരി ബംഗ്ലാവുകൾ വച്ചത്. ഇന്ത്യക്കാരനും ആഫ്രിക്കക്കാരൻ ഉം പട്ടിണികിടന്ന് മരിച്ചപ്പോൾ സായിപ്പന്മാർ കൊട്ടാരങ്ങൾ പണിത് ആഡംബരത്തിൽ ജീവിച്ചു
@rajichazhikulam1017
@rajichazhikulam1017 2 жыл бұрын
മനസിന്റെ ഉള്ളിൽ എന്നും ഒരു നോവ് ആണ് ടൈറ്റാനിക്,, sir നന്ദിയുണ്ട് ഇതെല്ലാം കാണിച്ചു തന്നതിന് ആ ബംഗ്ലാവിൽ എത്രയോ സന്തോഷത്തിൽ കഴിഞ്ഞ ഫാമിലി ആയിരുന്നു അവർ 🙏🙏🙏🙏🙏
@nmv298
@nmv298 Жыл бұрын
സ്വത്ത് മുറുകെപ്പിടിച്ചു ഇരിയ്ക്കുന്നത് എത്ര മഹാമണ്ഡത്തരമാണ് എന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നിപ്പോവും. 😊
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
അന്നത്തെ കാലത്ത് നമ്മുടെ രാജ്യം തന്നെ യുണ്ടോ ,നാട്ടു രാജ്യങ്ങളല്ലെ ചിന്തിക്കാൻ പറ്റാത്തത് ,നന്നായിട്ടുണ്ട് . ഇങ്ങനെ ഒരറിവ് നൽകിയതിന് ഒരായിരം നന്ദി. അവിടത്തെ സർക്കാർ ഏറ്റെടുത്ത് ഒരു ഹോട്ടൽ ആക്കിയാൽ ഉൾവശം എല്ലാവർക്കും കാണാമായിരുന്നു
@PramodKumar-zv3mu
@PramodKumar-zv3mu 2 жыл бұрын
ടൈറ്റാനിക്കിന്റെ പുറകിലെ ഈ രഹസ്യം പുറത്തെത്തിച്ചതിന് നന്ദി ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@thomasmathew6316
@thomasmathew6316 2 жыл бұрын
ധനവാൻ ആയാലും ബെലവാൻ ആയാലും ദൈവം വിചാരിച്ചാൽ എല്ലാം തകിടം മറിയാൻ ഒരു നിമിഷം മതി
@villageexplorebysathiz3405
@villageexplorebysathiz3405 2 жыл бұрын
ENDHINU VIJARICHU......DEYVAM ANGHANE?
@vichuvishnu751
@vichuvishnu751 2 жыл бұрын
ദൈവം 😂😂😂
@sajinelson9823
@sajinelson9823 2 жыл бұрын
Sir any evidence.(it's God's dealing ?)
@jijorajan2604
@jijorajan2604 2 жыл бұрын
ആങ്ങനെ ആശ്വസിച്ചോ.... ദൈവം ഒന്നും വായിൽ vechu തരില്ല നീ വെല്ലം ഉണ്ടാക്കിയാൽ നിന്റെ മക്കൾക്കും നിനക്കും തിന്നാം
@pkishore6023
@pkishore6023 2 жыл бұрын
എന്താ നമ്മുടെ ദൈവം ഇങ്ങനെ , അസൂയ ?
@kumaranr9058
@kumaranr9058 2 жыл бұрын
ഒരിക്കലും പ്രതീക്ഷിച്ചില്ല ടൈടാനികിൻറെ ഭൂതകാലം ഓർമിപിചതിന് താങസ്
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@antonyst8682
@antonyst8682 2 жыл бұрын
പ്രിയ സഹോദര എനിക്കൊരു അഭിപ്രായം പറയാനുള്ളത് നമ്മൾ ഒരു വീഡിയോ തുടങ്ങുമ്പോൾ ആദ്യം ഏത് രാജ്യത്താണ് രാജ്യം അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായി വിവരണം അത് ആദ്യമേ പറയുക ഇത് കാണുന്നവർക്ക് ആ സ്ഥലത്തെക്കുറിച്ച് വ്യക്തത ഉണ്ടാവും അപ്പോൾ എല്ലാവിധ വിജയാശംസകളും നേരുന്നു ഞാൻ ആന്റണി കേരളത്തിൽ കണ്ണൂർ ജില്ലയിലെ ആലക്കോട് അടുത്തുള്ള മൂലോത്തും കുന്ന് എന്ന സ്ഥലത്ത് നിന്നാണ് ഈ മെസ്സേജ് അയക്കുന്നത്
@shoukathmaitheen752
@shoukathmaitheen752 2 жыл бұрын
ഞാനും ആദ്യം ചിന്തിച്ചു, ഇത് എവിടെ യാണ് സ്ഥലം,?
@kanmani439
@kanmani439 Жыл бұрын
അതേ
@kanmani439
@kanmani439 Жыл бұрын
കൃത്യമായ അഭിപ്രായം
@aarjavsuni4984
@aarjavsuni4984 Жыл бұрын
Correct bro
@shdn570
@shdn570 9 ай бұрын
Correct no idea about this place
@thankuish
@thankuish Жыл бұрын
ഇങ്ങനെ ഒരു രഹസ്യം ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്. ഒരിക്കലും അമേരിക്കയിൽ വരാൻ സാധിക്കാത്ത ഞങ്ങൾക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.നിങ്ങളുടെ വീഡിയോയിലൂടെയാണ് ഞങ്ങൾ അമേരിക്കയെ കാണുന്നത്.🙂👍🏻
@shijostraveldiary2868
@shijostraveldiary2868 Жыл бұрын
🙏🏻
@shameerkk3531
@shameerkk3531 2 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു . അതു കണ്ടപോൾ മനസിൽ ഒരു വേദന തോന്നി. Thank you Sir
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@hussainakkerala4111
@hussainakkerala4111 2 жыл бұрын
😁👍🌹 കുറച്ച് കൂടി വേഗത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ ഒന്നുകൂടി ഉഷാറായിരിക്കും എന്ന് തോന്നുന്നു.
@ambikaambika667
@ambikaambika667 2 жыл бұрын
ഇനിയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നു.
@preethap1927
@preethap1927 2 жыл бұрын
വിവരണത്മകം.... നല്ല അവതരണം...... പൂന്തനത്തിന്റെ വരികൾ ഓർത്തു പോയി "മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ "
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@radhikasunil9280
@radhikasunil9280 2 жыл бұрын
Yes ...ഞാനും ഓർത്തു .... പൂന്താനത്തിന്റെ വരികൾ ....
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
ഇതിൽനിന്ന് എന്താണു മനസ്സിലാക്കേണ്ടത്, ആവശ്യത്തിനു മാത്രം സ്വത്തുക്കൾ മതി.സമാധാനത്തോടേ ജീവിച്ചു തീരണം.
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@muneermuneerkp8547
@muneermuneerkp8547 2 жыл бұрын
ഇത്തരം അവസ്ഥയിൽ ജീവിക്കുന്ന ആളുകളും വേണം. എന്നാൽ ഇത്തരം കാര്യങ്ങൾ കണ്ടറിയാൻ കഴിയു...
@polpullymohanan5388
@polpullymohanan5388 2 жыл бұрын
Carrect
@jobinjose5115
@jobinjose5115 2 жыл бұрын
Yes
@pushpyskaria8590
@pushpyskaria8590 2 жыл бұрын
മനുഷ്യൻ മരിക്കുമെന്നു അറിഞ്ഞുതന്നെയാണു എല്ലാവരും അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും. മനുഷ്യന്റെ ജീവചക്രം അങ്ങനെ തിരിഞ്ഞുകൊണ്ടിരിക്കും.ഒരു തലമുറ വരുന്നു വേറൊരു തലമുറ പോകുന്നു.അങ്ങനെയാണു നമ്മുടെ രാജ്യവും സമൂഹവും നിലനിൽക്കുന്നത്. അതിനാൽ മനുഷ്യൻ എല്ലാം വിട്ടു പോകേണ്ടിവരും, സമ്പാദിച്ചതെല്ലാം എന്തിനുവേണ്ടി എന്നു ചോദിക്കുന്നതിൽ യുക്തിയില്ല. നമ്മുടെയും രാജ്യത്തിന്റെയും പുരോഗതി ലാക്കാക്കി നന്നായി അധ്വാനിക്കുക.
@bosebabu4770
@bosebabu4770 Жыл бұрын
ടൈറ്റാനിക്കിന്‌ ഇങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടെന്നു ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഭാർഗവി നിലയംപോലെ ആ വില്ല സ്ഥിതി ചെയ്യുന്നു. ഇതു പുറം ലോകത്തെ അറിയിച്ചതിനു നന്ദി.
@mstore940
@mstore940 2 жыл бұрын
ഇപ്പോൾ ഇതിന്റെ ഉടമസ്ഥൻ കേരളത്തിലെ ഏതെങ്കിലും രാഷ്ട്രിയ ജോലിക്കാരൻ ആയിരിക്കും 😂😂😂
@mathewthampi4967
@mathewthampi4967 2 жыл бұрын
ഇങ്ങനെയൊരു പുതിയ അറിവിന് വളരെ നന്ദി ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു
@jayaprakashkalathil6584
@jayaprakashkalathil6584 2 жыл бұрын
പാവം owner, അവരുടെ റിലേറ്റീവ് s.,, ഇത് നേരിൽ കാണിച്ചതിൽ താങ്കൾക്ക് നന്ദി 👍
@lucyvarghese4655
@lucyvarghese4655 2 жыл бұрын
വളരെ നല്ല വീഡിയോ..... Rare topic selection. എന്തൊക്കെയോ ചിന്തകൾ ഉളവാക്കി മനസ്സിൽ 🙏
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@basheermpm6054
@basheermpm6054 2 жыл бұрын
ഒരുപാട് വര്ഷങ്ങളായി എന്റെ റിങ്ടോൺ ടൈറ്റാനിക് തീം സോങ് ആണ് ☺️☺️☺️
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@almaasali7049
@almaasali7049 2 жыл бұрын
നാളെ അവിടേക്ക് ചെല്ലുമ്പോൾ ടൈറ്റാനിക് കപ്പലിൽ യാത്ര ചെയ്തവരെയൂം അവരുടെ ഇപ്പോഴത്തെ അവസ്ഥയും കൂടി കാണിച്ചു തരും😂😂😂
@krishnadasck1050
@krishnadasck1050 2 жыл бұрын
കുറച്ചു കൂടി ആഴത്തിൽ അന്വേഷിച്ചാൽ മുഴുവൻ വിവരങ്ങളും ലഭിക്കും. അതിന് അവിടെയുള്ള മുൻസിപ്പാലിറ്റി, യൂണിവേഴ്സിറ്റികൾ, തുടങ്ങിയവയുമായി ബന്ധപ്പെടണം.
@rajeshkc1749
@rajeshkc1749 2 жыл бұрын
ടൈറ്റാനിക്കിന്റെ മുതലാളി🙄മുതലാളിയുടെ വീടുണ്ടെന്ന് ആരും ഇന്നേ വരെ പറഞ്ഞില്ല,കേട്ടില്ല,മരണപ്പെട്ടതും അറിഞ്ഞില്ല😲🙆‍♂️☺️☺️☺️😢😢😢
@vellodyviswanathan3714
@vellodyviswanathan3714 2 жыл бұрын
Nice.
@omanakuttanpm1037
@omanakuttanpm1037 2 жыл бұрын
ചേട്ടന് ആദ്യമായി Thanks, Congratuletions ചേട്ടാ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം, ഇതുപോലായിരുന്നു ആ movie കണ്ടു കഴിഞ്ഞും കുറച്ചുനാളത്തേക്കു എന്തോ വലിയ നഷ്ട്ടം സംഭവിച്ചപോലെ തോന്നലായിരുന്നു പിന്നീട് ഒന്നുടെ കാണാൻ മനസ്സിൽ ഒരു നീറ്റൽ, ഇത് എഴുതുമ്പോൾ എന്റെ കണ്ണുനീർ...... കൊള്ളാം നല്ല ചരിത്രം മുറങ്ങുന്ന വീഡിയോ ഒത്തിരി പറയാനുണ്ട്..... 🙏🙏🙏🙏🙏💞💕💕💕💕♥️♥️
@comet14145
@comet14145 2 жыл бұрын
ഒരു യൂട്യൂബറും ചെയ്യാത്ത പോളി സംഭവം 🙏
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@mathewthampi4967
@mathewthampi4967 2 жыл бұрын
ഇത് ഒരു പുതിയ അറിവാണ് ,ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു .
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@rajang2141
@rajang2141 2 жыл бұрын
ഒരിക്കലും പ്രേതീക്ഷിക്കാത്ത ഒരു വിവരം തന്നതിന് വളരെ നന്ദി.
@mohamedshah1743
@mohamedshah1743 2 жыл бұрын
സ്വപ്നം കണ്ടപോലെ തോന്നായ്കയില്ല.വലിയ ചിന്താഗതിക്കാർക്ക് മാത്രമേ ഇത്തരം വീഡിയോ ചെയ്യാൻ പറ്റു.ടൈറ്റാനിക് അപകടം തന്നെ original ആയിരുന്നു എന്ന് തന്നെ തോന്നിയത് ഇപ്പോൾ ആണ്‌.സിനിമ കാണുമ്പോൾ സിനിമ യല്ലേ എന്ന ചിന്താഗതി ആണല്ലോ ഉണ്ടാവുക.എന്തായാലും വളരെ വൃത്തിയായി പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ട്.നന്ദി യുണ്ട് ഒരുപാട്. എത്ര square feet ആണെന്ന് പറഞ്ഞില്ല എന്ന് തോന്നുന്നു...
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@surendrankodipurayil8962
@surendrankodipurayil8962 2 жыл бұрын
Very good effort. Thank you.
@manojank.k8385
@manojank.k8385 2 жыл бұрын
അന്ന് ഇതുപോലെ ഒന്ന് പണിയാൻ കേരളം വിറ്റാൽ മതിയാവില്ലയിരുന്നു.! ഇന്ന് ഇതുമേടിക്കാനുള്ള കാശ് ട്രൗസറിന്റേ പോക്കറ്റിൽ ഇട്ടു നടക്കുന്ന എത്രയോപേര് കേരളത്തിൽ ഉണ്ട്. നമ്മൾ സാമ്രാജ്യത്ത ശക്തികളെ എപ്പഴേമുട്ട്കുത്തിച്ചിരിക്കുന്നു. എന്നിട്ട് ഇപ്പോഴും പോരാട്ടം തുടരുന്നു..!?.
@redline4184
@redline4184 2 жыл бұрын
Innu ithu medikanulla cash ullavar keralathil undakum.ithu polonnu paniyan kazhivulla oruthanum illa
@redline4184
@redline4184 2 жыл бұрын
Athanu sayipinte technology
@radhikasunil9280
@radhikasunil9280 2 жыл бұрын
padmanbha Swami Kshetram and Treasury അന്നേ യുണ്ട്.''
@shoukathmaitheen752
@shoukathmaitheen752 2 жыл бұрын
ടൈറ്റാനിക് വെള്ളത്തിൽ കിടന്നു തുരമ്പ് എടുത്തു... മുതലാളി യുടെ ബംഗ്ലാവ് കരയിൽ കിടന്നു തുരുമ്പെടുക്കുന്നു.... 😔😔😔
@sheeba2971
@sheeba2971 2 жыл бұрын
ഇനിയും ഇടണം ഇതുപോലെയുള്ള വിഡിയോകൾ 👍👍👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@abhisarts1099
@abhisarts1099 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ... ഈ video. ഇങ്ങനെ ഒരു വീടിനെക്കുറിച്ച് ഇപ്പോൾ ആണ് കേൾക്കുന്നത്. കണ്ടുകഴിഞ്ഞപ്പോൾ ഒരു vishamamam തോന്നി ... പാവം
@padmasoman249
@padmasoman249 2 жыл бұрын
വളരെ നന്ദി sir, അതൊരു സിനിമയായി മാത്രമേ വിചാരിച്ചുള്ള ത് നന്ദി നന്ദി നന്ദിfor ur effort,,💯💯💯💯💯🙏👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@lifevlogsbyjimson8949
@lifevlogsbyjimson8949 2 жыл бұрын
superb videos...content athilum super shijo chetta...I am wondering enthe konde ethrem nalla content videos athrekkum reach akkunne illa enne...kuduthal videos expect cheyyunnu...
@SunilKumar-gt2db
@SunilKumar-gt2db 2 жыл бұрын
സൂപ്പർ ആരും ചെയ്യാത്ത ഒരു വീഡിയോ 👍👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@robinfrancis1787
@robinfrancis1787 Жыл бұрын
Google മാപ്പിൽ lynnewood hall എന്ന പേരിലാണ് കാണുന്നത്. സന്ദർശിക്ക് ഒത്തിരി കാണാനുണ്ട് 👍👍
@suryasusmith
@suryasusmith Жыл бұрын
Ingane oru matter thanne aadhyaayi aanu kaanunnathu...... nannayi present cheiythu with good clarity......👍👍👍👍👍 Thank you for the feast.....
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
വളരെ പുതുമായർന്ന വീഡിയോ 👍👍👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
അതുക്കും മേലെ കടവുൾ ഇരുക്ക് തമ്പി..... അവൻന്താൻ പെരിയവൻ ♥
@vijilavijila2045
@vijilavijila2045 Жыл бұрын
Kandathil sandhosham... Inium ithupolulla vdos idane
@marylucy5553
@marylucy5553 2 жыл бұрын
മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്‌, വയലോടു വയല്‍ചേര്‍ത്ത്‌, അതിന്റെ മധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം! ഏശയ്യാ 5 : 8
@ransomfromdarkness7236
@ransomfromdarkness7236 2 жыл бұрын
അകത്തു കടക്കാൻ പെർമിഷൻ ഇല്ലാത്ത സ്ഥലത്ത് ഹെലി ക്യാമറ പറത്തി വീഡിയോ എടുത്ത ചേട്ടൻ അടിപൊളി
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@vrindajobby7251
@vrindajobby7251 2 жыл бұрын
😜😜😜
@alicemathew3638
@alicemathew3638 2 жыл бұрын
first I thought this mansion is somewhere in Kerala. heard about titanic.but this is new knowledge thank u sir so much please give a brief information were it belong etc at first.but again you did a wonderful job.thanks again
@achusachoos2800
@achusachoos2800 2 жыл бұрын
വളരെ നല്ല വീഡിയോ ഉപകാര പ്രദവും അറിവ് തരുന്നത് മാണ് നന്ദി
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@vrindajobby7251
@vrindajobby7251 2 жыл бұрын
പുതിയ അറിവുകൾ thanks❤❤❤
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
ആദ്യമായി കണ്ട, കേട്ട കഥ 👌 പൊളിച്ചടുക്കി, വളരെ ഇഷ്ടമായി 🌹👍👌 ഇത്തരം കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചതിന് നന്ദി 🌹, ചാനൽ സബ് ചൈതൂട്ടോ👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Thank you 🙏🏻 🙏🏻🙏🏻🙏🏻
@annambabu2280
@annambabu2280 2 жыл бұрын
Eight number, 13 number (8,88, ..... Enganeyulla numbers nallathalla. 1888 il start cheitha bangalow. Ellam kazhinju.
@dharsanadharsana917
@dharsanadharsana917 2 жыл бұрын
ഇത്‌ നല്ല ഒരു സ്റ്റോറി ആണ് ഇത് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു..
@arathisukumaran196
@arathisukumaran196 Жыл бұрын
Thanku somuch brother ❤
@somankarad5826
@somankarad5826 2 жыл бұрын
സൂപ്പർ നന്നായിരിക്കുന്നു.... എന്തോ ഓർക്കുമ്പോൾ ഒരു സങ്കടം
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Adipoli by a ex muslim. Go forward sir praise the lord
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@noushad48
@noushad48 2 жыл бұрын
ഇവിടെന്തിനു താൻ മതം പറയുന്നു 🤔
@joopresents7740
@joopresents7740 2 жыл бұрын
I think the government might have taken over the property. The surroundings are kept clean... The green grass,the trees all are maintained properly... All will tumble down one day and each of us will have 6 feet land. When we live,let us do good & love each one .... Good video 👍❤️
@mu.koatta1592
@mu.koatta1592 2 жыл бұрын
ഇത് പുതിയ അറിവാണ് ടൈറ്റാനിക്ക് മുതലാളിയും അദ്ദേഹത്തിന്റെ വീടിന്റെ യു കാര്യം
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@deenasabu1242
@deenasabu1242 2 жыл бұрын
ഇതിനൊക്കെ വീട് എന്നു പറയാൻ പറ്റില്ല.. എത്രയോ ആളുകൾ അവിടെ ജീവിതം ഹോമിച്ചിട്ടുണ്ടാവും.....ഇതിൻ്റെ പണിക്ക് വേണ്ടി ഞാൻ ചിന്തിച്ചു പോയതാട്ടോ...
@gamingpop555
@gamingpop555 2 жыл бұрын
sir vlog valare different experience any tharunnathu keep going shijo chayaa
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@sasidharan2223
@sasidharan2223 2 жыл бұрын
E pudhiya arivu thannadhinu thanks a lot.
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@govindmenon5837
@govindmenon5837 2 жыл бұрын
Good one great work and absolutely absolving information tks
@vinodkolot2385
@vinodkolot2385 2 жыл бұрын
ചേട്ടായി താങ്ക്സ് ഇ ഒരു വീഡിയോ ഞങ്ങൾക്ക് കാണിച്ച് തന്നതിന്
@thresiageorge3757
@thresiageorge3757 2 жыл бұрын
ഇതെല്ലാം പുതിയ അറിവുകൾ ആണ് താങ്ക്സ് 👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@gokulkishan99
@gokulkishan99 2 жыл бұрын
നമസ്തേ സർ.... ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്.... വളരെ ഇഷ്ട്ടപെട്ടു, ഉടനെ സബ്സ്ക്രൈബും ചെയ്യ്തുട്ടോ.... എന്റെ ഫ്രണ്ട്സിനു ഷൈറും ചെയ്യ്തു..... സൂപ്പർ വീഡിയോട്ടോ.... 👌👌👌🌻🌻🌻👍👍👍🙏🙏🙏......
@rohithmp9566
@rohithmp9566 Жыл бұрын
നവീന്റെ അവതരണം അടിപൊളി ❤
@shijostraveldiary2868
@shijostraveldiary2868 Жыл бұрын
🙏🏻
@chrisanthmathew2679
@chrisanthmathew2679 2 жыл бұрын
വളരെ നല്ലത് സൂപ്പർ വിഷയം
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Thank you 🙏🏻
@mercyantony3322
@mercyantony3322 2 жыл бұрын
It would be better if you mention about the subject and place at the beginning itself , some videos it's missing or in some it goes almost at the end
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
വളരെ നല്ല വീഡിയോ thankyou bro 🙏🌹
@ronjohn5579
@ronjohn5579 2 жыл бұрын
Hi, It's a wonderful story behind the great TITANIC. Really Amazing... where is the actual location of this castle....? and l have a humble request that improve the presentation little bit...👍👍
@latikayadav3219
@latikayadav3219 2 жыл бұрын
Really amazing
@Rajesh-jb5ir
@Rajesh-jb5ir 8 ай бұрын
Thiruvananthapuram nadumangad aruvikkara
@salimnaderi5548
@salimnaderi5548 Жыл бұрын
എനിക്ക് പെരിത്ത് ഇഷ്ട്ടായി ❤❤
@AnilKumar-vz8kx
@AnilKumar-vz8kx 11 ай бұрын
വളരെ നന്നായിട്ടുണ്ട്
@shijostraveldiary2868
@shijostraveldiary2868 11 ай бұрын
🙏🏻
@mansoormattil1264
@mansoormattil1264 2 жыл бұрын
Less luggage more comfort 👍👍👍 Small is beautiful 💚❤️💙 Pride goes before a fall 👍👍👍 Give money 💰 to the poor 👍👍👍
@rajannairsouparnika5932
@rajannairsouparnika5932 2 жыл бұрын
നല്ല പ്രോഗ്രാം. ഒരുപാട് ഉപകരപ്പെട്ട്
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@alakananda5665
@alakananda5665 2 жыл бұрын
Interesting and informative Shijo.
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
Thank you 🙏🏻
@rajanjoy7900
@rajanjoy7900 2 жыл бұрын
മനുഷ്യൻ ധനം സമ്പാദിക്കുന്നു ആര് അനു ഭവിക്കും എന്ന് അവൻ അറിയു നില്ല
@johnjocad2617
@johnjocad2617 2 жыл бұрын
Kuravine kattilim mansanu nalladu. It is not easy to go and take videos in USA compared to India. Pls do everything happly. God bless you.
@psychocriminal927
@psychocriminal927 2 жыл бұрын
ഫസ്റ്റ് കാണുന്നത് നിങ്ങളുടെ വീഡിയോ പ്വോളി ഇങ്ങനെയും ഉണ്ടെന്നു ഞാൻ കെട്ടിട്ടുപോലും ഇല്ലായിരുന്നു സസ്ക്രൈബ് ചെയ്തു 😍😍
@chitrarajan5618
@chitrarajan5618 Жыл бұрын
Exellent work. Congrgulations.
@meenusaysoos
@meenusaysoos 2 күн бұрын
കുട്ടികുറുമ്പി സോഫി ഓർമ വന്നവരുണ്ടോ 🥺
@Abc-qk1xt
@Abc-qk1xt 2 жыл бұрын
എന്തുണ്ടാക്കിയാലും മരിക്കുമ്പോൾ ആറടി മണ്ണ് എന്നു പറഞ്ഞു ആരും വന്നില്ലേ..
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Aaradi mannu thanne
@Abc-qk1xt
@Abc-qk1xt 2 жыл бұрын
@@hariskattirakath1676 ഒരാളെങ്കിലും വന്നല്ലോ..
@minishjohn9649
@minishjohn9649 Жыл бұрын
Puthiyathu vellom eraq,,,,
@ponmelilabraham8128
@ponmelilabraham8128 2 жыл бұрын
Video is very informative and it exposes the history of a business empire over a hundred years old that flourished and destroyed by the famous accident in maritime history.
@noomoo9222
@noomoo9222 2 жыл бұрын
The historic disaster behind this beautiful house gives an unexplained negative feeling... Thank you sir for this video.... Go ahead with your venture..... Good luck ... God bless....
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@annambabu2280
@annambabu2280 2 жыл бұрын
Valare aporvamayi kittunna vivarangal. God bless you.
@MaryMary-cc5qk
@MaryMary-cc5qk Жыл бұрын
Where is this located
@FrSherincheranthuruthy
@FrSherincheranthuruthy 2 жыл бұрын
Shijo chettan superb 👌
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@user-wu1qf6tu7h
@user-wu1qf6tu7h Жыл бұрын
കുരിശിന്റെ ആകൃതിയിലുള്ള വീടായതുകൊണ്ടായിരിക്കാം ആ വീട് ഇങ്ങനെ അനാഥമാകാൻ കാരണം
@surendralal8479
@surendralal8479 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.... Subcribe ചെയ്തു
@thulughoastreader9950
@thulughoastreader9950 2 жыл бұрын
നന്നായിട്ടുണ്ട് വിവരണം കുറച്ചു വേഗത്തിലാക്കിയാൽ നന്നായിരുന്നു
@sreeramakrishnan547
@sreeramakrishnan547 2 жыл бұрын
അവിടെ ഇപ്പോൾ ഒന്നല്ല മൂന്ന് പ്രേതങ്ങളുണ്ട്
@sbiju4590
@sbiju4590 2 жыл бұрын
Interesting information.A good and novel subject. In Europe such places are either made as museums or ghost hotels. Wondering why this building is remaining unattended even after such long years. Anyway interesting video Sijo
@geepee7405
@geepee7405 2 жыл бұрын
Before starting a video episode, try to include place of shooting location and a moderately informative description.Then only it will be attractive and effective. Otherwise just a sight seeing feel.
@baisygeorge6322
@baisygeorge6322 2 жыл бұрын
Yes
@firststep6614
@firststep6614 2 жыл бұрын
അനാഥമാവൻ ഒരു നിമിഷം
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@vkrwhitehouse4071
@vkrwhitehouse4071 2 жыл бұрын
ഈ വീഡിയോ പ്രധാനമായും കാണേണ്ടത് ആരാണ്??? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് എല്ലാസുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുന്നരാജാക്കന്മാർ,ഭരണാധികാരികൾ, സാധാരണക്കാരായ ജനങ്ങൾ - ഇവരിൽ തിന്മ ചെയ്യുന്നവർക്കും ,അഹങ്കാരികൾക്കും ഇത് ഒരു മുന്നറിയിപ്പാണ് !!!
@PrabhaRajavalli4555
@PrabhaRajavalli4555 2 жыл бұрын
തിൻമ ചെയ്തിട്ടാണ് ഇങ്ങനെ ആയതെന്ന് ഉറപ്പിച്ചൊ? ഒന്നും അറിയാതെ ആരേയും ദോഷം പറയരുത്. പാപമാണ്.
@vkrwhitehouse4071
@vkrwhitehouse4071 2 жыл бұрын
@@PrabhaRajavalli4555 മനുഷ്യൻ തിന്മ ചെയ്യുന്നത് പത്രസമ്മേളനം നടത്തിയിട്ടല്ല ! മനുഷ്യനെ സൃഷ്ടിച്ചവനാണ് വിധിക്കുന്നത് !!! ആ സൃഷ്ടാവ് എല്ലാം അറിയുന്നു !!!...
@Jose-uk9tq
@Jose-uk9tq 2 жыл бұрын
ഒന്നും പറയാനില്ല വേറെഒരനുഭവംതന്നെSuuuuupar
@ajinachankunju6807
@ajinachankunju6807 2 жыл бұрын
എവടെ ആണ് ഈ സ്ഥലം?ഇത് സംരക്ഷണം കൊടുക്കേണ്ടത് ആണ്. അതും അല്ല ഇത് ഒരു മ്യൂസിയം ആക്കി എല്ലാം വർക്കും സന്നർശിക്കാൻ അവസരം കൊടുക്കട്ടെ.
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@varkeyvarkey1814
@varkeyvarkey1814 2 жыл бұрын
This house, Lynewood Hall, Elkin, Pennsylvania, USA.....
@krishnankutty8109
@krishnankutty8109 2 жыл бұрын
അതി നൊക്കെ ജോലി വേണം ജോലിക്കാരു വേണം
@ponnuponnu5249
@ponnuponnu5249 2 жыл бұрын
Super
@rajhesetharayath7191
@rajhesetharayath7191 2 жыл бұрын
Pencylvaniya USA
@matthewgeorge8083
@matthewgeorge8083 2 жыл бұрын
They keeping it clean bro cutting the grass and shaping up
@abdulrehim6644
@abdulrehim6644 2 жыл бұрын
കുറച്ച് കൂടി data collect cheithit video cheyyu in future
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
👍🙏🏻
@mohanankt2373
@mohanankt2373 2 жыл бұрын
Some resemblance with the ghost house in Ooty 😀
@manu-pc5mx
@manu-pc5mx 2 жыл бұрын
വിശ്വാസിക്കാൻ സാധിക്കുന്നില്ല എന്തായാലും സൂപ്പറായിട്ടുണ്ട്
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@girijamd6496
@girijamd6496 2 жыл бұрын
ഒരു സ്കൂൾ, കോളജ് ,ഓഫീസ്,എന്നിവ തുടങ്ങുന്നതിനുള്ള സ്ഥലം unddallo😯🤔✌️👏
@shantosani
@shantosani Жыл бұрын
Need to add introduction for first time viewers of your videos like where is this location, bit about city etc
@bijothomas992
@bijothomas992 Жыл бұрын
അന്ന് ഇത്ര വലിയ ഒരു വീട് വെക്കണം എങ്കിൽ ദൈവമേ ...
@reamei7amenamenreamei773
@reamei7amenamenreamei773 2 жыл бұрын
ethokke kananoru bhaghyam unadayallow thanku sir
@trailwayt9H337
@trailwayt9H337 2 жыл бұрын
This Video is beutifull views with impressed to me by feelings.Thanks for this good information 😍👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
@jijorajan2604
@jijorajan2604 2 жыл бұрын
നല്ല വീഡിയോ 1 viewer keep going.. 0
@rasiyarasiyarasheed2746
@rasiyarasiyarasheed2746 2 жыл бұрын
നന്നായിട്ടുണ്ട് 👍🏻👍🏻
@nehalasalmans6255
@nehalasalmans6255 2 жыл бұрын
Sir. Cute video. but my 😭. Ok sir next time super video caming 💯👍
@shijostraveldiary2868
@shijostraveldiary2868 2 жыл бұрын
🙏🏻
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН