ഇത് കാണുന്ന ആരെങ്കിലും worker aayi joli കിട്ടിയാൽ അഹങ്കാരം എന്നൊന്ന് ഒഴിവാക്കണം എന്നൊരു അപേക്ഷ ഉണ്ട്... ചില anganwadi workers ഇത്രയ്ക്കും അഹങ്കാരം പിടിച്ച കുറെ എണ്ണം... അതിൽ ഒരെണ്ണം കാരണം govt il നിന്ന് കിട്ടാനുള്ള ധന സഹായം പോലും കിട്ടിയില്ല... ഇവർക്കെതിരെ ഉള്ള complaint register ചെയ്യാൻ പോലും ഒരു സൗകര്യം ഇല്ല.. എന്ത് കാര്യം..
@aswathysreejith87673 ай бұрын
അടുത്തുള്ള icds ഓഫീസിൽ പരാതി കൊടുക്കു ......
@ashokancp2282 Жыл бұрын
എന്റെ കൈയിൽ നിന്ന് അംഗൻവാടിയിൽ പാത്രം വാങ്ങാൻ 1000രൂപ പിരിവു വാങ്ങി, വാർഡ് മെമ്പർ, ടീച്ചർ എന്നിവർ
@ushashanavas911910 ай бұрын
നല്ല ഒരു സേവനം ആണ് ചെയ്തത് 🙏🏻
@labbulab67974 ай бұрын
നല്ല കാര്യം. നമ്മുടെ കുട്ടികൾക്ക് വേണ്ടിയല്ലേ 🎉
@AswathyashokAswathyashok4 ай бұрын
ക്യാഷ് കൊടുക്കണ്ടാ യിരുന്നു ആവശ്യമുള്ള പാത്രങ്ങൾ വാങ്ങി കൊടുക്കാം
@babithababu14263 жыл бұрын
അമൃതം പൊടി( THRS)ഒരു കുട്ടിക്ക് ഒരു ദിവസം 135g വീതം 25ദിവസം കണക്കാക്കി 3.375gആണ് കൊടുക്കുന്നത്
സർ. ഇതിന്റെ qualification yenthanu. ഇനി 3 ഇയർ കഴിയുമോ അടുത്ത നോട്ടിഫിക്കേഷൻ
@MyNotebookpsc3 жыл бұрын
10 th pass and ten year experience
@shifagafoor6232 жыл бұрын
Adutha exam എന്നാണ് ICDS?
@akhilaakshara56593 жыл бұрын
Icds nde qualification endan
@Lillykutty-md8pv3zm2t3 жыл бұрын
സാറേ ഫ്ലെക്സി ഫണ്ട് പിൻവലിച്ച് അതിൽ ബാക്കിയുണ്ടായിരുന്ന ചില്ലറ വരെ ഗവൺമെന്റിലേക്ക് അടച്ചു. മെഡിസിൻ കിറ്റ് കിട്ടിയിട്ട് ഒരു വർഷമായി. വിതരണം ചെയ്യാൻ അനുവാദമില്ല.
@MyNotebookpsc3 жыл бұрын
Yes. Govt site le information updated allathathavum. Munp undayirunnathil നിന്നും ചോദ്യം വരാം.
@nishamnichu43173 жыл бұрын
സർ ന്യൂട്രിമിക്സ് 135 gm വീതം 25 ദിവസത്തേക്കാണ്
@MyNotebookpsc3 жыл бұрын
Thank u
@nishamnichu43173 жыл бұрын
@@MyNotebookpsc 🥰
@neethuvineesh82452 жыл бұрын
ഇവിടെ അഗൻവാടിയിൽ കറണ്ട് ചാർജ് കുട്ടികൾ പിരിവിട്ടാണ് അടക്കന്നത്
@MyNotebookpsc2 жыл бұрын
Inform the respective authorities
@RiyasJalaljalalАй бұрын
തന്റെ കുട്ടി പഠിക്കുന്ന കേരളത്തിലല്ലേ താൻ അത് മറന്നുപോയ
@nishac12152 жыл бұрын
ICDS exam applay date kainjo
@lissyprathapan77503 жыл бұрын
,33115 അംഗൻവാഡി ആണ് ഉള്ളത്
@AswathyashokAswathyashok4 ай бұрын
അങ്കണ വാടി എന്നാണ്
@reethajohny12722 жыл бұрын
Sir ippo itinte director aranu
@Blondtattoo2 жыл бұрын
Intercast marriage fund ivde ahno apekshikuga??
@MyNotebookpsc2 жыл бұрын
Don't know
@shemeemas48192 жыл бұрын
Anganavaadi worker etra salary? Fresher aanel
@dhanyaanil6966 Жыл бұрын
12,000
@rukhiyavp58983 жыл бұрын
ഫ്ലാസ്കി ഫണ്ട് ഇപ്പോൾ ഇല്ല
@MyNotebookpsc3 жыл бұрын
thank you
@ajeshkumar66192 жыл бұрын
44444
@dzmaskgaming18313 жыл бұрын
🙏👌
@silnasasidharan9843 жыл бұрын
Sir.. Child development project officer വേറെ തസ്തികയാണോ ?
@MyNotebookpsc3 жыл бұрын
Athe
@raziabeevi55783 жыл бұрын
മഴവില്ല് അല്ല കിളിക്കൊഞ്ചൽ ആണ്
@MyNotebookpsc3 жыл бұрын
Latest update aayathano.
@lekhatv82243 жыл бұрын
മഴവില്ല്എന്ന ഒരു പുസ്തകം അങ്കണവാടിക്ക് മുമ്പ് ലഭിച്ചിട്ടുണ്ട്. അതു തന്നെയാണ് വീഡിയോയിൽ ഉദ്ദേശിച്ചത്.ഇതിന്റെ ട്രെയിനിംഗ് കുറച്ച് വർഷങ്ങൾക്കു മുമ്പ് എല്ലാ അങ്കണവാടി വർക്കർമാർക്കും പ്രോജക്ട് തലത്തിൽ ട്രെയിനിംഗ് ലഭിച്ചതായാണ് ഓർമ്മ. കിളിക്കൊഞ്ചൽ എന്നത് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിക്ടേർസ് ചാനലിലൂടെ നടപ്പിലാക്കി വരുന്ന പ്രതിദിന പ്രീ സ്കൂൾ ക്ലാസുകളാണ്