ഐശ്വര്യ ഡോങ്‌റെ ഐപിഎസ് വിവാഹിതയാകുന്നു.. I Aishwarya dongre ips

  Рет қаралды 58,156

Marunadan TV

Marunadan TV

Күн бұрын

തൃശ്ശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്റെ വിവാഹിതയാകുന്നു; നെയ്യപ്പവും ഇടിയപ്പവും ഇഷ്ടമായ മുംബൈ സ്വദേശിനിയായ ഐപിഎസ് ഉദ്യോഗസ്ഥ മലയാളത്തിന്റെ മരുമകളാകുന്നു; വരൻ കൊച്ചിയിലെ ഐ ടി പ്രൊഫഷണൽ അഭിഷേക്; വിവാഹം തിങ്കളാഴ്‌ച്ച മുംബൈയിൽ വെച്ച്

Пікірлер: 49
@pmdevadasan3721
@pmdevadasan3721 2 жыл бұрын
വല്ലാത്ത അത്ഭുതം തന്നെ 1919ൽ ജോലിയിൽ കയറി 103വയസ്സായി
@suhailkt3424
@suhailkt3424 2 жыл бұрын
😂😂👍👍
@shamilmohanan3945
@shamilmohanan3945 Жыл бұрын
😂😂
@Aswinjayadeep
@Aswinjayadeep Жыл бұрын
🤭
@SS24480
@SS24480 2 жыл бұрын
1919? aano joliyil keriyathu? appol avrku 100 vayasinu mukalil undo prayam? kollam.....nalla news vayana ...keep it up
@04235719
@04235719 2 жыл бұрын
സലിം കുമാർ,😂😂ഒരു പ്രാവശ്യം കൂടെ ഒരുപ്രാവശ്യം കൂടെ 🤣🤣
@SS24480
@SS24480 2 жыл бұрын
@@04235719 what?? Is the problem??
@04235719
@04235719 2 жыл бұрын
@@SS24480 trolls ഒന്നും കാണാറില്ലേ? വാർത്ത വായിച്ച ആൾ 1919എന്ന് പറഞ്ഞപ്പോൾ "ഒരു പ്രാവശ്യം കൂടെ"എന്ന് പറയും സലിം കുമാർ,സാധാരണ ഇങ്ങനെ ആർക്കെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ സലിം കുമാർ ഒരു സിനിമയിലൂടെ പറയുന്ന ഒരു ഭാഗമാണ് ഇത്‌. Trolls ഒന്നും കാണാറില്ല അല്ലേ??!
@SS24480
@SS24480 2 жыл бұрын
@@04235719 oh .ok.
@mukundankuruvath5152
@mukundankuruvath5152 2 жыл бұрын
അങ്ങനെ മറ്റൊരു ഐശ്വര്യയും അഭിഷേകും❤❤
@jojojoseph5143
@jojojoseph5143 2 жыл бұрын
Abhishek also studied in Mumbaai St.Xaviers.
@ratheendrant8281
@ratheendrant8281 2 жыл бұрын
അമ്മേ... മലയാളിമകൾ ആയതിൽ കേരളം അഭിമാനിക്കുന്നു.
@rasheedk8223
@rasheedk8223 2 жыл бұрын
ജനിച്ചത് 1995ൽ ജോലിക്ക്‌ കയറിത് 1919 ൽ എന്താ മറുനാടൻ ഷാജായിത് ജീവനക്കാർക്ക്‌ ശമ്പളം കൊടുക്കുന്നുണ്ടാകില്ല അതാണ് ചെയ്യുന്ന ജോലിയിൽ തെറ്റ് വരുന്നത്
@amalrai7817
@amalrai7817 2 жыл бұрын
She was belongs to 2017 cadre from 2017 to 2019 was her probationary period in 2019 she completed her probation and confirmed as an IPS officer...
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
എന്തായാലും ജനിച്ചത് 1995-ൽ എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. നാക്കു പിഴ ഇത്ര കടുത്ത അപരാധമാണോ? അത് 20 19 എന്ന് കരുതാനാവില്ലേ😀
@bobbyprashanth8757
@bobbyprashanth8757 2 жыл бұрын
എന്തായാലും ജനിച്ചത് 1995-ൽ എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. നാക്കു പിഴ ഇത്ര കടുത്ത അപരാധമാണോ? അത് 20 19 എന്ന് കരുതാനാവില്ലേ😀 .
@rasheedk8223
@rasheedk8223 2 жыл бұрын
@@bobbyprashanth8757 സംഗതിയൊക്കെ ശരി തന്നെ നാക്ക് പിഴ ആർക്കും പറ്റും പക്ഷേ ഇത് ലൈവ് ഒന്നും അല്ലല്ലോ എഡിറ്റ്‌ ചെയ്യാമല്ലോ
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
എനിക്ക് കെട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. But ജാതകം ചേരുന്നില്ല
@greeshma4504
@greeshma4504 2 жыл бұрын
Avarude bagyam
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
@@greeshma4504 😜😜 ഞാൻ എന്നും single ആയി തന്നെ ജീവിക്കണോ.. നല്ല ഗ്ലാമർ ഉള്ള കുട്ടി ആയിരുന്നു
@jainibrm1
@jainibrm1 2 жыл бұрын
@@ifyouarebadimyourdad5851 ഇതൊക്കെ മനസ്സിൽ വെച്ചോണ്ടിരുന്നാൽ എങ്ങനാ . നേരിട്ട് ചെന്നങ്ങു പറയേണ്ടേ . രണ്ടിൽ ഒന്നുറപ്പായിരുന്ന് "മണിയറ ഞങ്ങൾക്കു ജയിലറയാണെ" അല്ലെങ്കിൽ ജയിലറ ഞങ്ങൾക്ക്...........
@ifyouarebadimyourdad5851
@ifyouarebadimyourdad5851 2 жыл бұрын
@@jainibrm1 എന്നെ കൊലക്ക് കൊടുക്കണം അല്ലെ 😂😂 ചില ആഗ്രഹങ്ങൾ നമ്മൾ മനസ്സിൽ കുഴിച്ചു മൂടണം. അല്ലെങ്കിൽ അവർ കൊന്നു മണ്ണിൽ കുഴിച്ചു മൂടും
@user-wt2mi4he5i
@user-wt2mi4he5i 7 ай бұрын
🌟👏👏👏👏👏👏👏
@shravanbh9997
@shravanbh9997 2 жыл бұрын
She is a bold 👍 lPS officer 👮
@Shyamlal-ff1mz
@Shyamlal-ff1mz 2 жыл бұрын
Congrats👏👏
@sumathykanaran3052
@sumathykanaran3052 2 жыл бұрын
1919??????🤔🤔🤔
@danicristyd4438
@danicristyd4438 2 жыл бұрын
നാട്ടിൽ വേറെ ആരും കല്യാണം കഴിക്കുന്നില്ലയോ?????
@Lisa07-s
@Lisa07-s 2 жыл бұрын
🤣🤣
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
ആശംസകൾ.
@jayachandrannair4016
@jayachandrannair4016 2 жыл бұрын
അതോടെ നന്നാകും
@libra8198
@libra8198 2 жыл бұрын
ഇതോക്കെ എന്തിനാ ഞങ്ങളോട്‌ പറയുന്നേ
@pskabeer9495
@pskabeer9495 2 жыл бұрын
നിങളെ അറിയാതെ വിവാഹം നടത്തി എന്ന് ജനങ്ങളോട് പറഞ്ഞ് നടന്നാലോ എന്ന ഭയം കൊണ്ടാവും ക്ഷമിക്കൂ
@Unpleasant_Truth96
@Unpleasant_Truth96 2 жыл бұрын
Pinne kalyanathinu vilichilla ennu parayaruthu…
@princeank3678
@princeank3678 2 жыл бұрын
എന്തായാലും കുടുബ സമേതം - തലേദിവസം തന്നെ വരണം - ഇനി ക്ഷണിക്കാൻ മറന്നാലും വരാൻ മറക്കരുത്
@jainibrm1
@jainibrm1 2 жыл бұрын
@@princeank3678 ലോക്ക് ഡൌൺ സമയത്തു പുറത്തിറങ്ങിയത് പോലാകുമോ ?
@josephpj7703
@josephpj7703 2 жыл бұрын
അതിന് ഞങ്ങക്ക് എന്ത് ഒന്നിൽ കൂടുതൽ ഇല്ലല്ലോ
@user-th6ff1mb6z
@user-th6ff1mb6z 2 жыл бұрын
സദ്യ ആണോ ബിരിയാണി ആണോ 😜😜😜😜
@jainibrm1
@jainibrm1 2 жыл бұрын
fried rice
@rajupodiyan3147
@rajupodiyan3147 2 жыл бұрын
Vivaham kazhyngila yithuvara!
@sajeersageer6365
@sajeersageer6365 7 ай бұрын
Athinu ellarum cherukanu vendi prarthikkanam 😂😂😂
@princeank3678
@princeank3678 2 жыл бұрын
ഇന്ത്യയിലെ - ആദ്യത്തെ 1 P S കാരിയാണോ .
@shamsukottakkal1307
@shamsukottakkal1307 2 жыл бұрын
അപ്പോൾ ഇന്ന് രാത്രി റൂമിൽ ഒരു പരേഡ് ഉണ്ടാവും 😬😬
@sarathchandrank3104
@sarathchandrank3104 2 жыл бұрын
ninte thanthayum thallayum kalicha paredanno 🐷🤬🐷 metha
@RahulRahul-nw9nl
@RahulRahul-nw9nl 2 жыл бұрын
🤣
@pp-od2ht
@pp-od2ht 6 ай бұрын
Adinu avar naayurichiyallallo
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН