പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് എവിടെയാണ്. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്... മറുപടി തരുമോ
സർ , വീടിരിക്കുന്ന സ്ഥലത്തിൻ്റെ മുൻവശത്തെ തെക്കുപടിഞ്ഞാറ് ഭാഗം മറ്റൊരാൾക്കു വിറ്റു. അതുകൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ. ഞങ്ങൾ ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണു, കയ്യിൽ വരുന്നതിൻ്റെ ഇരട്ടി ചെലവാകുന്നു ഇതിൽ പ്രതിവിധി എന്താണ് .