No video

#ശൈഖുൽമശാഇഖ്ശൈഖുനാകണ്യാലമൗലഅനുസ്മരണപ്രഭാഷണംഉസ്താദ്

  Рет қаралды 64,186

MAJLISU NIHMA ISLAMIC CLASS ROOM

MAJLISU NIHMA ISLAMIC CLASS ROOM

Күн бұрын

🌱 بسم الله الرحمن الرحيم🌱
🌹 مجلس النعمة 💚
📿 "മജ്‌ലിസ്സുന്നിഅമ" വാട്സപ്പ് കൂട്ടായ്മ📿
🔶🔷🔹🔹🔷🔶🔷🔹🔹🔷🔶
അനുദിനം പുരോഗതിയുടെ പുതിയ മാനങ്ങള്‍ സ്വായത്തമാക്കാൻ അത്യുന്നതിയിൽ എത്തി നിൽക്കുന്ന സാങ്കേതിക വിദ്യയിലൂടെ അറിവും ആദരവും സ്വായത്തമാക്കുകയും നഷ്ടപ്പെട്ട ധാര്‍മികതയും സദാചാര ബോധവും തിരിച്ചു പിടിക്കാൻ, വര്‍ത്തമാന കാലത്ത് കർമ്മപരമായി-ശാഫീ മദ്ഹബും, വിശ്വാസപരമായി-അഷ്‌അരിയ്യ ത്വരീരഖത്തും, ആദർശപരമായി-സമസ്തയുടെ ആദർശത്തിലും ഉമ്മത്തിനെ വഴിനടത്താന്‍, പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും കാഴ്ചപ്പാടുകളും ഉള്ളടക്കവും കൈമാറാനും സംശയങ്ങള്‍ ദൂരീകരിക്കാനും ,കൈവിട്ടു പോയ അറിവുകള്‍ തിരിച്ചെടുക്കാനും വേണ്ടി ബഹുമാനപ്പെട്ട ശൈഖുൽ മഷാഇഖ്‌ അശൈഖ് കണ്ണ്യാല മൗലാ (റ) വിന്റെ ഒരു കൂട്ടം ആശിഖുകൾ സത്യാന്വേഷികള്‍ക്കായി രൂപീകരിച്ച ഒരു വാട്സ്ആപ് കൂട്ടായ്മയാണ് "مجلس النعمة....
👉🏼 ബഹുമാനപ്പെട്ട സയ്യിദ് അബ്ദുൽ ഹഖ് ശിഹാബ് തങ്ങൾ
👉🏼 ബഹുമാനപ്പെട്ട ഉസ്താദ് അയ്യൂബ് സഖാഫി പള്ളിപ്പുറം
👉🏼 ബഹുമാനപ്പെട്ട ഉസ്താദ് മുഹ്‌യുദ്ധീൻ കുട്ടി ബാഖവി പരതക്കാട്
👉🏼 ബഹുമാനപ്പെട്ട ഉസ്താദ് ബഷീർ ഫൈസി ചെമ്പുലങ്ങാട് (പട്ടാമ്പി)
👉🏻 ബഹുമാപ്പെട്ട ഉസ്താദ് സുലൈമാൻ സഖാഫി പടിഞ്ഞാറ്റുമ്മുറി
തുടങ്ങിയ പ്രമുഖ സയ്യിദ്മാരുടെയും ഉസ്താദ്മാരുടെയും തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിചായിരിക്കും ഈ കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണം.
എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
🌷 അഡ്മിൻ ഡെസ്ക് 🌷

Пікірлер: 155
@rukkiyarukku2299
@rukkiyarukku2299 4 жыл бұрын
ഈ പാവപ്പെട്ട എനിക്ക് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം, ഞാൻ ഒരു വിവരവുമില്ലാത്ത, മഹാ പാപിയാണ്,,,, ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാൻ,, നിങ്ങൾ എല്ലാവരും ദുആ ചെയ്യണം, ഞാൻ വീണ്ടും പറയണ,, ഒന്നുമറിയാത്ത മഹാ പാപിയാണ്, എല്ലാ ഔലിയാക്കളും ആരെയും ബർക്കത്ത് കൊണ്ട് നമ്മൾ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിക്കാൻ ദുആ ചെയ്യണം എന്ന് താഴ്മയോടെ ഈ പാവി എഴുതുന്നു അൽ ഫാത്തിഹ
@adhishan8801
@adhishan8801 4 жыл бұрын
ഇതാണ് അനുസ്മരണം കണ്ണ് നിറഞ്ഞു മൗലാ നെ പറ്റി ഒരു പാട് അറിയാൻ കഴിഞ്ഞു 💓
@hussinsakker5107
@hussinsakker5107 3 жыл бұрын
യെസ്
@jalaljalu5574
@jalaljalu5574 3 жыл бұрын
അവിടത്തോർക്ക് മരണമോ.....? മൗത് കയറാത്ത ഇടമാണത് മലകുൽ മൗത്തിനെ വരെ നിയന്ത്രിക്കുന്ന അഖിലവും വായ്ത്തിടുന്ന രാജാധിപനാണ് എന്റെ മൗല💟💟
@abdullaks786
@abdullaks786 Жыл бұрын
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പോലും ബോധിക ലോകത്തിൽ നിന്ന് വഫാത്തായിട്ടുണ്ട് എന്നാൽ മൗലാക്ക് മരണമില്ല അല്ലേ പത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെക്കാളും വലിയ ആള്.
@muhammadrafeek8517
@muhammadrafeek8517 4 жыл бұрын
മൗലാന്റെ മക്കളെ മൗല നോക്കും.നമ്മയൊക്കെ അവിടെത്തെ പൊരുത്തത്തിലാകട്ടെ. ആമീൻ
@binthzaid1201
@binthzaid1201 3 жыл бұрын
ആമീൻ...🌹
@alameen8947
@alameen8947 2 жыл бұрын
💐💐🎂🎂
@muhammadsuhail6434
@muhammadsuhail6434 Жыл бұрын
@@binthzaid1201 ✋💛✋💛💛
@muhammadsuhail6434
@muhammadsuhail6434 Жыл бұрын
💚💛🖤❤️
@noufanm7110
@noufanm7110 18 күн бұрын
Ameen
@Jafarnk.
@Jafarnk. 5 жыл бұрын
ഇതാണ് അനുസ്മരണവും പരിചയപ്പെടുത്തലും.രണ്ട് മണിക്കൂർ കൊണ്ട് സ്വന്തം അനുഭവങ്ങളിലൂടെയുള്ള പ്രയാണം ഉൾക്കാഴ്ച നൽകുന്നതും പലപ്പോഴും ഉസ്താദിന്റെ കൂടെ ഖൽബിനെ നോവിക്കുന്നതുമായിരുന്നു. ആത്മാർത്ഥത തുളുമ്പുന്ന വാക്കുകൾ നാളെകളെ തസവ്വുഫിന്റെ മാധുര്യം നുകരാൻ നമ്മെ പ്രാപ്തമാക്കട്ടെ, ഇൻഷാ അള്ളാ, അമീൻ, യാ അർഹമ റാഹിമീൻ, യാ അർഹമ റാഹിമീൻ,യാ അർഹമ റാഹിമീൻ.
@binthzaid1201
@binthzaid1201 3 жыл бұрын
ആമീൻ...😓
@sulaimanzamzam2997
@sulaimanzamzam2997 5 жыл бұрын
ഹുബ്ബ് ആണ് പ്രധാനം അത് മൗലാനോട് ഉള്ളവർക് എല്ലാം കിട്ടും.....പിന്നെ നാം നിർബന്ധ അമൽ ഒരിക്കലും മറക്കരുത്....ഫാതിഹായും നമ്മൾ മൗലാന്റെ മക്കളെ കമാലിയ്യത് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ ഉസ്താദും എല്ലാരും എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@amameena810
@amameena810 3 жыл бұрын
Masha allha
@FAIZEEZWORLD
@FAIZEEZWORLD 3 жыл бұрын
അമീൻ...
@binthzaid1201
@binthzaid1201 3 жыл бұрын
ആമീൻ
@muhammedswalih5335
@muhammedswalih5335 Жыл бұрын
🌹🌹🌹😍
@jamsheerp676
@jamsheerp676 4 жыл бұрын
മാശാ അല്ലാഹ്‌ മുത്ത് മൗല തങ്ങളുടെ ബറകത്ത് കൊണ്ട് റബ്ബ് നമ്മുടെ രണ്ട് ലോകവും രക്ഷപ്പെടുത്തി തരട്ടേ ആമീൻ
@binthzaid1201
@binthzaid1201 3 жыл бұрын
ആമീൻ...🌹
@shifuzz5277
@shifuzz5277 2 жыл бұрын
Aameen
@mohammedanas8329
@mohammedanas8329 3 ай бұрын
ആമീൻ
@shahamilfx703
@shahamilfx703 4 жыл бұрын
യാ അള്ളാഹ്... മനസ്സിൽ തറച്ചുപോയ ഉസ്താദിന്റെ അനുഭവങ്ങൾ... അള്ളാഹ് അവിടുത്തെ ഖദ മിലാക്കട്ടെ...
@binthzaid1201
@binthzaid1201 3 жыл бұрын
ആമീൻ...😓
@fathimathmisna1032
@fathimathmisna1032 Жыл бұрын
Ameen
@faslucherusseri516
@faslucherusseri516 5 жыл бұрын
Masha allah മൗലയുടെ ഒരുപാട് കറാമത്തുകൾ നമുക് പറഞ്ഞു തന്നു alhamdu lillah
@rukkiyarukku2299
@rukkiyarukku2299 4 жыл бұрын
قدس الله سره العزيز❤.. الحمد لله والشكر الله آمين آمين يا رب العالمين
@swafwanchampadchampad9556
@swafwanchampadchampad9556 3 жыл бұрын
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
@anvarfaizykavungalvoice7714
@anvarfaizykavungalvoice7714 5 жыл бұрын
الله أكبر
@navazudheenmannanikudavoor7782
@navazudheenmannanikudavoor7782 3 жыл бұрын
ماشاءالله تبارك الله نجانا الله بحقه وبجاهه
@mohammedrappi
@mohammedrappi 4 жыл бұрын
Onnum parayan ella ...athraikum manassil tharachu....Al hamdulilla....jazakalla khair....ningaloke maha bagyavanmaar
@thandrahanvlog1892
@thandrahanvlog1892 4 жыл бұрын
ANTE MOORIYAD USTHADINTE SHAIKANU ITHU ALHAMDULILLA MAHANTE MAHATHWAM KOND ALLAHU HAKHIBATH NANNAI MARIPPIKKATE AMEEN
@noufalmaanu3420
@noufalmaanu3420 5 жыл бұрын
Yaa moulaa
@adhishan8801
@adhishan8801 4 жыл бұрын
യാ അല്ലാഹ് യാ അല്ലാഹ് 😍❣️❣️💓
@muhammedsuhail3437
@muhammedsuhail3437 4 жыл бұрын
Ya moulaaaa
@hasnaumer5907
@hasnaumer5907 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@fathimajalal519
@fathimajalal519 4 жыл бұрын
മാഷാഅല്ലാഹ്‌ 😪👌👌🤲
@anvar8183
@anvar8183 4 жыл бұрын
മാഷാഅല്ലാഹ് മബ്റൂക്
@hassanuvaisi3825
@hassanuvaisi3825 4 жыл бұрын
ماشاء الله
@malappuramkuttisvlog5021
@malappuramkuttisvlog5021 5 жыл бұрын
Masha allah. Alhamdulillah
@binthzaid1201
@binthzaid1201 3 жыл бұрын
Masha allah...🌹 അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..🤲
@FAIZEEZWORLD
@FAIZEEZWORLD 3 жыл бұрын
ആമീൻ
@zainulabid3157
@zainulabid3157 5 жыл бұрын
mahallaaa
@shabeebck6205
@shabeebck6205 5 жыл бұрын
മാഷാ ALLAH
@hannaminna6254
@hannaminna6254 4 жыл бұрын
Mashallah😍😍😍😍 ya moula💪💪
@musthafap5091
@musthafap5091 5 жыл бұрын
Masha allah NJangalkk vendi dhua cheyyaka
@navazudheenmannanikudavoor7782
@navazudheenmannanikudavoor7782 3 жыл бұрын
നല്ല അവതരണം
@moideenkutty3193
@moideenkutty3193 4 жыл бұрын
Alhamdulillah ameen ameen yarabbal alameen
@fareednuhman5882
@fareednuhman5882 3 жыл бұрын
മാഷാഅല്ലാഹ്‌
@yakkoobmoosa2162
@yakkoobmoosa2162 4 жыл бұрын
Alahamdhulilah
@FAIZEEZWORLD
@FAIZEEZWORLD 3 жыл бұрын
യാ മൗലാ.........😍😍😍😍😍😍😍😓😥😢😰😢
@abdurahmanfaisy6358
@abdurahmanfaisy6358 4 жыл бұрын
അസ്സലാമു അലൈക്കും . യാ..മൗലാാാ
@khadeejakollithodi7125
@khadeejakollithodi7125 10 ай бұрын
ഇനിയും ഉപ്പാന്റെ മദ്ഹ് പറയാനും കേൾക്കാനും ആളൊ ഹു തൗഫീഖ് നൽകട്ടെ🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋
@anvarivaravoor
@anvarivaravoor 4 жыл бұрын
Masha allah
@user-uf3ij3yx5v
@user-uf3ij3yx5v 4 жыл бұрын
Masha allah..allahu barkath cheyyatte
@abdulnasar1128
@abdulnasar1128 3 жыл бұрын
Supar speech masha allha
@karulai4866
@karulai4866 3 жыл бұрын
يا مولى
@khadeejakollithodi7125
@khadeejakollithodi7125 10 ай бұрын
🕋🕋🕋🕋🕋🤲🤲🤲🤲🤲
@nassernasserp482
@nassernasserp482 4 жыл бұрын
Mashaallah....
@ameerpk9586
@ameerpk9586 5 жыл бұрын
Masha aIlah
@kl10foodietraveler57
@kl10foodietraveler57 2 жыл бұрын
🥰🖤💚
@beautifulenvironment2437
@beautifulenvironment2437 5 жыл бұрын
Usthade Dua cheyyanam
@sulaimankalladi5880
@sulaimankalladi5880 3 жыл бұрын
യാ മൗലാ
@kadeeja6237
@kadeeja6237 3 жыл бұрын
😘😘😘
@swabiriyyadarsofficial8587
@swabiriyyadarsofficial8587 3 жыл бұрын
❤❤❤
@ashrafme3644
@ashrafme3644 Жыл бұрын
ഒരുപാട് ഒരുപാട് നന്ദി
@AjumalajuAjumalaju
@AjumalajuAjumalaju Жыл бұрын
Masha allaah❤️❤️
@makkifaizimakkifaizi9502
@makkifaizimakkifaizi9502 3 жыл бұрын
يا مولي انصرني
@muhammedsuhailsuhail2716
@muhammedsuhailsuhail2716 4 жыл бұрын
Yamoulaa..... 😰😰
@nisamtk4811
@nisamtk4811 5 жыл бұрын
Ya sulthan kanyala maula
@samsudheenpmuri4425
@samsudheenpmuri4425 5 жыл бұрын
ശരീഅത്ത് എന്നു പറഞ്ഞാൽ അതു പറഞ്ഞാൽ പുറന്തെലിയാണ് ത്വരീഖത്ത് എന്നു പറഞ്ഞാൽ അത് ഉള്ളിലെ തെലിയാണ് അത് അറിയാതൊ വിമർശിക്കുന്നവർക്ക് അല്ലാഹു ഹിദായത്ത് കെടുക്കട്ടൊ ആമീൻ യാ റബ്ബൽ ആലമീൻ
@muneerahmedtp8696
@muneerahmedtp8696 5 жыл бұрын
sulthanul aalam kanyaala moula
@majeedabudulmajeed8229
@majeedabudulmajeed8229 3 жыл бұрын
Abdulmajeed
@jamaludheenfaizy6235
@jamaludheenfaizy6235 4 жыл бұрын
പ്രാർത്ഥിക്കണം ഉസ്താ ദേ
@khadeejakollithodi7125
@khadeejakollithodi7125 11 ай бұрын
🕋🕋🕋🕋🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲🤲
@mishabrahman786
@mishabrahman786 2 жыл бұрын
❤️
@zainulabid3157
@zainulabid3157 5 жыл бұрын
idhaaaaan nammude muth moulaa
@rafeekkprafeek4372
@rafeekkprafeek4372 4 жыл бұрын
Assalamu aleikum
@rafeekkprafeek4372
@rafeekkprafeek4372 4 жыл бұрын
Groopill aed cheyyanam
@rafeekkprafeek4372
@rafeekkprafeek4372 4 жыл бұрын
009710552685967
@zakirjammizakirjammi2433
@zakirjammizakirjammi2433 4 жыл бұрын
Add group 8296867513
@sideeqmv9942
@sideeqmv9942 4 жыл бұрын
ഹാർഡ്‌ചെയ്യുക
@kadeejakadeeja1990
@kadeejakadeeja1990 Жыл бұрын
Alhamthulillah
@fathimathmisna1032
@fathimathmisna1032 Жыл бұрын
Alhamdulilla
@alimuhammadbalethotta7252
@alimuhammadbalethotta7252 3 жыл бұрын
Ya moula 🌹🌹🌹🌹🌹🌹🌹
@muhammadrafeek8517
@muhammadrafeek8517 4 жыл бұрын
അല്ലാഹ് എന്റ മൗലാ
@muhammedkutty3023
@muhammedkutty3023 4 жыл бұрын
Assalamu alaikum
@ramshadperumbatta3652
@ramshadperumbatta3652 Жыл бұрын
✨️✨️
@almubarakmubi4508
@almubarakmubi4508 4 жыл бұрын
Enk eeman salamatakkan oru nalla murabbi ye kittan enta cheyyuka
@muneermk725
@muneermk725 4 жыл бұрын
ഉസ്താത് പറഞ്ഞ കാര്യങ്ങ.ളോട് നൂറ് ശതമാനം യോജിക്കുന്നു കുറച്ച് ദിവസങ്ങളായി ചില വീഡിയോകൾ കാരണം ചില വിവരമില്ലാത്തവർ മഹാൻമാരെ തെറി പറയൽകണ്ട് നമ്മളൊക്കെ ഒരു പാട് വിശമിച്ചിട്ടുണ്ട് അത് കൊണ്ട് ഷെയർ ചെയ്യെണ്ടത് മാത്രം ഷെയർ ചെയ്യുക
@muhammadsuhail6434
@muhammadsuhail6434 Жыл бұрын
💚💛🖤❤️
@basheerbasheer807
@basheerbasheer807 3 жыл бұрын
പക്വതയുള്ള - ആർജ്ജവമുള്ള പണ്ഡിതൻ - തൗഫീഖ് കിട്ടിയ പണ്ഡിതൻ
@khadeejakollithodi7125
@khadeejakollithodi7125 11 ай бұрын
ദു ഹായിൽ ഉൾപ്പെടുത്താൻ മറക്കരുത
@mhdsanoosikkv2810
@mhdsanoosikkv2810 5 жыл бұрын
അസ്സലാമുഅലൈക്കും
@manofsteel3608
@manofsteel3608 4 жыл бұрын
വ അലൈക്കും സലാo
@khadeejakollithodi7125
@khadeejakollithodi7125 11 ай бұрын
ഞാൽ എന്റെ ഉപ്പാന്റെ കുട്ടിയാണ്
@shamilsha9203
@shamilsha9203 2 жыл бұрын
Yennik ethupole avanam yennund njhan oru sthreeyan plees yenik murabbiyaya ale kani chala tharanam
@muhammadziyadpp3268
@muhammadziyadpp3268 Жыл бұрын
നിയ്യത്ത് ആക്കി ധാരാളം സ്വലാത്ത് ചൊല്ലുക... എല്ലാം അള്ളാഹു എളുപ്പമാക്കി തരും... in sha allahu
@mjrck3679
@mjrck3679 4 жыл бұрын
രണ്ടു സമസ്റ്റയും ഒരുമിക്കാൻ ദുഹാചെയ്യാൻ paranhappol മൗലാപ്രതികരിച്ച വാക്കുകൾ താങ്കൾ paranhadushariyenkil
@subrusubair2841
@subrusubair2841 4 жыл бұрын
Rd
@adhishan8801
@adhishan8801 4 жыл бұрын
വാട്സ്ആപ്പ് link pls
@sinusila1
@sinusila1 3 жыл бұрын
Passport വേണം എന്ന് പറഞ്ഞൂ സത്യം പക്ഷേ അത് ഈ ഭൂമിയിൽ നടക്കാൻ അല്ലാഹുവിലേക്ക് ലയിച്ച വീക്തിക് വിസയും ടിക്കറ്റും വേണം( അത് ബൂമിയിൽ അല്ലാത്തത് കൊണ്ട് ഉദാഹരണം: ഇന്ത്യ യിൽ സഞ്ചരിക്കാൻ പാസ്പോർട്ട്, തിരിച്ചറിയൽ, അതാർമതി,ഇന്ത്യക് പുറത്ത് പോകാൻ വിസ ഉം ടിക്കറ്റും വേണം) .. ഇത് കൂടാതെ അതിന്ന് മുകളിലും ഉണ്ട്.....
@abdullatheefthondambath3597
@abdullatheefthondambath3597 Жыл бұрын
ബുദ്ധി ഉള്ളവന് സൂചന മതി
@user-nq6iq5kh4f
@user-nq6iq5kh4f 11 ай бұрын
ഉസ്താതിന്റ മുബൈ ൽ നംബർ കിട്ടാൻ എന്താ വഴി ??????
@jabirhar
@jabirhar 5 жыл бұрын
Oru murabbiyaaya shakil undayirikkendath . 1) Thouheed. 2) Sanadh. 3) Thalkeen. eth 3m oraalil sammelichaal aavar murabbiyaaan ennathil oru tharkkavumilla..
@adhishan8801
@adhishan8801 4 жыл бұрын
വാട്സ്ആപ്പ് ലിങ്ക്
@minhathulla5436
@minhathulla5436 3 жыл бұрын
What app link please
@jabirhar
@jabirhar 5 жыл бұрын
ethil Thouheed ellangil avar murabi aavilla
@abdullaks786
@abdullaks786 Жыл бұрын
ശൈഖുനാ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ മർക്കസിൽ നിന്ന് അറിവ് പഠിച്ച് സഖാഫി ബിരുദം നേടി പിന്നീട് ഭൗതിക ലാഭത്തിനുവേണ്ടി ശൈഖുനയെ തള്ളിപ്പറഞ്ഞ ഉസ്താദിന്റെ പൊരുത്തക്കേടും സമ്പാദിച്ച് ഇപ്പോൾ മൗലായുടെ മുരീതാണെന്നും പറഞ്ഞു നടക്കുന്നു.
@nasarpnasunasarpnasu875
@nasarpnasunasarpnasu875 4 жыл бұрын
Kurach thall
@hussinsakker5107
@hussinsakker5107 3 жыл бұрын
മാഷാ അല്ലാഹ്
@hussinsakker5107
@hussinsakker5107 3 жыл бұрын
Whatsapp Link please 💙
@noushadpattath2352
@noushadpattath2352 5 жыл бұрын
Masha allah
@hamzapph1450
@hamzapph1450 2 жыл бұрын
യാ മൗലാ
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 64 МЛН