ബഹുമാനപ്പെട്ട അബ്ദുല്ല ഉസ്താദ് 🌹🌹 ആവശ്യമുള്ളത് മാത്രം പറയുകയും സംസാരിക്കുകയും ചെയ്യുന്ന ഉത്തമ മാതൃക
@Abulhasan-f6c1v16 күн бұрын
റബ്ബേ ഇതുപോലെയുള്ള വലിയ ആലിമീങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ. അവരുടെ ഇല്മിന്റെ പ്രകാശം ലോകത്ത് വർദ്ധിപ്പിക്കണേ... ആമീൻ
@arahoofpk861019 күн бұрын
വന്ദ്യരായ അബ്ദുള്ളാഹ് ഉസ്താദ് അല്ലാ ധീർഗ്ഗ ആയുസ്സ് നൽകി അനുഗ്രഹിക്കണേ
@scapemedia19 күн бұрын
ameen
@scholarmedia317218 күн бұрын
Mashaallah... എത്ര നല്ല അവതരണം എന്തെല്ലാം വിജ്ഞാനങ്ങൾ കേട്ടപ്പോൾ വല്ലാത്ത അനുഭൂതി അറിവ് അന്വേഷിക്കുന്നവർക്ക് ധാരാളം നുകരാൻ കഴിയുന്ന അറിവൊഴുക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ. ആമീൻ
@moosakl434218 күн бұрын
മാഷാ അല്ലാഹ് നല്ല അവതരണം ഒരു സബ്ഖിൽ പങ്കെടുത്ത പ്രതീതി ഉസ്താദിനും അവിടെത്തെ വന്ദ്യരായ പിതാവ് റ ഈസുൽ ഉലമക്കും അല്ലാഹു ആഫിയത്തുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ
@sahlmuaada57118 күн бұрын
ആമീൻ
@scholarmedia317218 күн бұрын
മഹാനായ കരിങ്കപ്പാറ ഉസ്താദിനും നന്നമ്പ്ര സെയ്താലി ഉസ്താദിനും മറ്റു മഹത്തുക്കളായ ഉലമാക്കൾക്കും ദറജ വർദ്ധിപ്പിക്കണേ അള്ളാഹ്.ആമീൻ
@abdulazeezahsanimethala589617 күн бұрын
വന്ദ്യരായ ഉസ്താദവർകൾക്ക് അല്ലാഹു ആഫിയത്ത് ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ
@BADARUDHEENAHSANIMUTHANOOR17 күн бұрын
ما أدق نظر مشايخنا... جعلنا الله من أهل العلم...
@NishadAhsani18 күн бұрын
എൻ്റെ ഉസ്താദ്
@suhaibalizubair139117 күн бұрын
لله دره مدرسا محققا❤
@skpskp817918 күн бұрын
വളരെ ഉപകാരമുള്ള ക്ലാസ്🥰
@rafeeqsilverleaf76818 күн бұрын
ما شاء الله നല്ല അവതരണം..
@AbulbishrahsaniSharafu14 күн бұрын
ഉസ്താദ് ❤അടുത്തവർക്ക് അറിയാം അറിവിന്റെ ആയം
@rishadaliahsani786118 күн бұрын
❤شيخنا❤
@seythalaviahsani886019 күн бұрын
ما شاء الله
@azizahsaniazizahsani126417 күн бұрын
❤❤❤👍👍👍
@Abulhasan-f6c1v16 күн бұрын
റബ്ബേ മുൻഗാമികളായ ആലിമീങ്ങൾ എത്ര വലിയ മഹത്തുക്കൾ. അവരുടെ ഒരു രോമത്തിന്റെ വില പോലും എന്നെ പോലെ ഉള്ളവർക്കില്ല
@hameedahsani417419 күн бұрын
ആമീൻ
@moralworld426116 күн бұрын
محقق العلماء
@himamialahsani375918 күн бұрын
محقق الوجود
@scholarmedia317218 күн бұрын
🎉🎉🎉
@pmrparamal679318 күн бұрын
❤
@abdulkhayoom180114 күн бұрын
ക്കാനും എന്റെ മൂത്തപ്പ കുഞ്ഞിമൊയ്തീൻ മുസ്ലിയാർ ചെറുമുക്ക് ഞങ്ങൾ രണ്ടു പേരും കൂടി വീട്ടിൽ കാണാൻ ചെന്നപ്പോൾ ചായയും ചിപ്സും കൊണ്ടുവന്നു മൂത്താപ ചായ ക്ളാസ് എടുത്തപ്പോൾ كلوواشربو എന്നാണല്ലൊ അള്ള പറഞ്ഞത് കുലുവിനെയാണല്ലൊ അല്ലാഹു മുന്തിച്ചത് ഇത് പറഞ്ഞപ്പോൾ മൂത്താപ്പ ക്ലാസ് വെച്ച് ചിപ്സ് കൊണ്ട് തുടങ്ങി ഏത് സമയം ഉസ്താദ്യമായി ഇടപഴകുമ്പോൾ അറിവുകൾ ലഭ ക്കാറുണ്ടായിരുന്നു നാമും
@sareefvp118214 күн бұрын
മഹാനായ നല്ല നമ്പർ സൈതാലി ഉസ്താദും കരിങ്കപ്പാറ ഉസ്താദും നിറമൊരു വീരാൻകുട്ടി ഉസ്താദ് ഇവരെല്ലാം സ്പീക്കറിൽ കൂടിഖുതുബ ഓതുന്നത് എതിർത്തിരുന്ന ആളുകൾ ആയിരുന്നു. ഈ കാര്യങ്ങൾകൂടി പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാൻ ധൈര്യം കാണിക്കണം.
@raheemmp88118 күн бұрын
അല്ലാഹു, റഹ്മാൻ എന്നിവ ഒഴിച്ചുള്ള റബ്ബിന്റെ പേരുകളുടെ മുമ്പ് അബ്ദു നിർബന്ധമില്ല എന്ന് തുഹ്ഫയിൽ നിന്ന് ആർക്കും തിരിയുമല്ലോ.
@@ashrafkummalil5468 എന്തെങ്കിലും പ്രതികരിക്കാതെ... ഈ അഹ്സനി ഉസ്താദ് പാടില്ല എന്ന് നിലയിൽ തന്നെയാണ് സംസാരിക്കുന്നത്. തർക്കിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആ പ്രസംഗം കേൾക്ക്. എനിക്ക് ഈ അഹ്സനി ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു. പുതിയ ധാരാളം അറിവുകൾ കിട്ടി. പക്ഷേ, റബ്ബിന്റെ പേര് പറയുന്ന വിഷയത്തിൽ ഒരു സ്ഖലിതം പറ്റിയത് ഉണർത്തി. അത്ര തന്നെ.