ka ണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്.
@Ambience75611 ай бұрын
ചകിരിച്ചോറ് മാത്രം മതിയായിരുന്നു എന്തിനാണ് ചാണകപ്പൊടി ചേർത്തത്
@safiyapariseri2012 жыл бұрын
മഴക്കാലത്തു ചെയ്യാൻ പറ്റോ
@hashimpallath3 жыл бұрын
kili naaval thai evide kittum. nan ottapalam anu
@trend49113 жыл бұрын
Onninum kollilla
@hashimpallath3 жыл бұрын
@@trend4911 enthe
@Munawir003 жыл бұрын
ഞാവൽ layer ചെയ്യാൻ പറ്റുമോ കായ്ച്ചു തുടങ്ങിയ തൈയിൽ മാത്രമേ ചെയ്യാൻ പാടൂ എന്നുണ്ടോ
@mubisakkimubasakki64253 жыл бұрын
Und
@thelivelycook3 жыл бұрын
Nice stay connected
@jijovs32053 жыл бұрын
മാവിൽ ചെയ്യാൻ പറ്റുമോ
@sharonshaji61433 жыл бұрын
Cheyyam
@trend49113 жыл бұрын
Illa
@trend49113 жыл бұрын
Budding cheyyam
@karunakarannair33743 жыл бұрын
7
@sidrathulmunthaha27052 жыл бұрын
Camer face cheyyanulla tension aayirikum ,chechik face il kanunnad😀
@rjkottakkal3 жыл бұрын
ഇപ്പോൾ ലയറിങ് പറ്റിയ സമയമാണോ
@MalluBMX2 жыл бұрын
മുളപ്പിച്ചു ഒരു മുസംബി ചെടി വളർത്തി. രണ്ടര വർഷത്തോളം ആയി, കായ്ച്ചിട്ടൊന്നും ഇല്ല . ഏകദേശം ഒരു മീറ്റർ നീളം കാണും. അതിൽ ലയറിങ് ചെയ്താൽ... അതിൽ നിന്നും ഉണ്ടാക്കി എടുക്കുന്ന ചെടി ഒരു കൊല്ലത്തിനകം കായ്ക്കുമോ ?
@fromsreekumar001 Жыл бұрын
ഇല്ല
@inmoodgaming6983 жыл бұрын
ചെടി കിട്ടാൻ വല്ല വഴിയുമുണ്ടോ
@ramlarahim81093 жыл бұрын
Ee kilo perayude onno, rando thai ayachu tharumo cost ethrayannu, please reply.
@hydermohamed37423 жыл бұрын
ഞാൻ മാവിൽ എയർ ലയറിങ് ചെയ്തു മുറിച്ചു പ്ലാന്റ് ചെയ്തിട്ട് 6 മാസമേ ആയിട്ടുള്ളു ഇപ്പോൾ രണ്ട് കൊമ്പിൽ പൂവ് വന്നിരിക്കുന്നു മാങ്ങയുണ്ടാകാൻ കാത്തിരുന്നാൽ കുഴപ്പമുണ്ടോ അതോ പൂവ് നശിപ്പിക്കണോ
@sreejithsk98392 жыл бұрын
മാങ്ങ പിടിച്ചോ?
@hydermohamed37422 жыл бұрын
@@sreejithsk9839 ആ സമയത്ത് തുടർച്ചയായി മഴയുണ്ടായത് കാരണം പൂവുകൾ ഏറെക്കുറെ നശിച്ചു പോയി ഇതിൽ മാത്രമല്ല മാവിലുള്ള പൂവുകളും പോയിരുന്നു എന്നാലും മൂന്ന് മാങ്ങ മൂത്ത് കിട്ടി
@savipv8491 Жыл бұрын
പൂവ് നശിപ്പിക്കണോ? venda ... enikkum oru plant tharu
@savipv8491 Жыл бұрын
ende air layer anar...1 monthil undayi kaya...vagiyathanu for Rs 10.
@malappurampets6254 Жыл бұрын
കായ്കൾ ഉണ്ടായ മരത്തിലാണോ ലയറിങ്ങ് ചെയ്യേണ്ടത്.
@akhilkannan3946 Жыл бұрын
Yess
@babugeorge984 Жыл бұрын
എന്നാലല്ലേ അത് നല്ലതാണോ ഗുണമുള്ളതാണോ എന്ന് മനസിലാകുന്നത്
@faisalcp30243 жыл бұрын
സപ്പോട്ടയിൽ Air layering ചെയ്തിരുന്നു 1 മാസം കുഴപ്പം ഒന്നും ഇല്ലായിരുന്നു പിന്നെ ഇല എല്ലാം വാടിപോയി എന്തായിരിക്കും കാരണം
@mubisakkimubasakki64253 жыл бұрын
എന്റെ guavayum
@safvanpoovallur36293 жыл бұрын
ഈ പായൽ എവിടുന്നാണ് കിട്ടുക
@rashmikannoth55153 жыл бұрын
Plant nursery ന്നും aquarium വില്‍ക്കുന്നവര്‍ടെ അടുത്ത് നിന്നും കിട്ടും മഴ കാലം ആണെങ്കില്‍ നമ്മുടെ ചു റ്റു വട്ട തു നിന്നും collect ചെയ്യാo
@PrabinPrabi-si3kv2 жыл бұрын
ഈ വിഡിയോ 6-7 തവണ ശരിക്കൊന്നു കണ്ടു നോക്ക് എവിടുന്നാണെന്ന് മനസിലാകും
@jinuthomas33086 ай бұрын
പായൽ കിട്ടിയില്ലെങ്കിൽ ചകിരി ചോർ ഉപയോഗിക്കു 🎉
@sudheertt8703 Жыл бұрын
ഇന്നലെ ഒരു കടന്നൽ കുത്തി, അതുകൊണ്ടാണ് മുഖം വീർത്തിരിക്കുന്നത്