മലയാളത്തിൽ ജ്ഞാനപ്പാന വെല്ലാൻ ഒന്നുമില്ല, പണ്ടും ഇപ്പോഴും ഭാവിയിലും !! ഈ ഹൈലെവൽ തത്വചിന്ത ഉൾക്കൊള്ളാൻ ബുദ്ധിപരമായ ത്രാണിയില്ലാത്ത മലയാളികൾ ഇതു വായിക്കാറും ഇല്ല !!
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanvattekkat90965 ай бұрын
🙏
@muraleedharanr40227 ай бұрын
കേട്ടു എന്നല്ല ടി ജി, ഇരുന്നു കേട്ടു. വളരെ ഹൃദ്യമായ വിവരണം. ഐതിഹ്യമാല പറഞ്ഞു കഴിഞ്ഞു മഹാഭാരതം കേട്ടാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reghunathanpillai15645 ай бұрын
🙏🙏🙏
@sreerajsukumarannair27727 ай бұрын
TG സർ പറഞ്ഞത് വളരെ ശരി ആണ്. ഞാൻ വേദാന്തം എന്താണെന്ന് അറിഞ്ഞുതുടങ്ങിയത് ജ്ഞാനപ്പാനയിൽ നിന്നാണ്. അതാണ് പൂന്താനത്തിനോട് ഇത്ര ഇഷ്ടം. നാരായണീയം കേട്ടിട്ടുണ്ടെങ്കിലും ജ്ഞാനപ്പാന ആണ് എനിക്ക് മധുരം.🙏🏻🙌🏻
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Lakshmi-sr7qr7 ай бұрын
നമസ്കാരം സർ 🙏🌹ജനങ്ങളുടെ മനസ്സില്‍ ഭക്തിയും ജ്ഞാനവും എല്ലാ ഭക്തിവിഷയങ്ങളും നിറച്ച് അറിവുകള്‍ നൽകിയ അങ്ങേക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. നമസ്കാരം
@sindhukn25357 ай бұрын
Very true
@ravir33197 ай бұрын
❤❤ജ്ഞാനം പാനം ചെയ്യാനാഗ്രഹിക്കുന്നെങ്കിൽ അതിന് ജ്ഞാനപാന തന്നെ ആകണം❤❤❤
@sukhino44757 ай бұрын
I am a Tamilian, since visiting Guruvayur from 1977, I listen to this only in Gvr tempke. Only in 2014,visited his temple, and got a English translation of Gnanapana. All preachings of Srimad Bhagavatham is well spelt. Many statements are true,like kandu....
@sreenivasank18847 ай бұрын
അറിവിൻ്റെ നിറകുടം TG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pathrika7 ай бұрын
ഇതുവരെ 17 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@balagopalanp37487 ай бұрын
യേശുദാസിന്റെ സ്വരമാധുര്യം അവർണ്ണനീയമാണ്. സംശയമില്ല. പക്ഷേ പി.ലീലയുടെ ഭക്തി രസമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ChandraRaj-r2e7 ай бұрын
തീർച്ചയായും. ജ്ഞാനപ്പാന അവസാനിക്കുന്ന ഭാഗത്ത് കൃഷ്ണാ...! എന്നു പാടുന്നുണ്ട്. ഭഗവാനെ നേരിട്ടു കണ്ട പ്രതീതി. ജ്ഞാനപ്പാന പലർ പാടിയത് ഞാൻ ശ്രമിച്ചു. ഭക്തിരസത്തിൽ ശ്രീമതി. പി.ലീലയ്ക്കൊപ്പമെന്നല്ല, അവരുടെ പരിസരത്തു പോലും എത്തിച്ചേരാൻ ആർക്കും കഴിഞ്ഞിട്ടില്ല.
@MuralidharanPillai-g3k6 ай бұрын
Yesudas oru kapada bhakthan Anu.
@vindeepkvkvvindeep53077 ай бұрын
മീൻ തൊട്ടു കൂട്ടണം എന്നപോലെ നമ്മുടെ പല ഗ്രന്ഥങ്ങളിലും ഡയറക്റ്റ് പറയാത്ത പല കാര്യങ്ങളുണ്ട് അത് മനസ്സിലാക്കാൻ പറ്റണില്ല എന്നുള്ളതാണ് കുറെ കുറേ കാര്യങ്ങളിൽ ഒരെണ്ണം രാമായണത്തിലെ കുറേ അധികം കാര്യങ്ങൾ മഹാഭാരതം പിന്നെ നമ്മുടെ കുറെ അധികമായുള്ള ഗ്രന്ഥങ്ങൾ എഴുത്തോലകൾ എല്ലാതിലും ഉള്ള കാര്യങ്ങൾഡീറ്റെയിൽ ആയിട്ട് എക്സ്പ്ലൈൻ ചെയ്യാൻ ആരുമില്ല ഇത് വേറൊരു പ്രശ്നം ഇതൊക്കെ നമ്മുടെ പരാജയമാണ്
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshBabu-go8ec7 ай бұрын
പുന്താനം എന്റെ ജന്മ നാട്. ഇവിടെ ഇല്ലത്തിനോടു ചേ൪ന്ന് പൂന്താനം പ്രതിഷ്ഠിച്ച വെണ്ണകണ്ണ൯ മഹാവിഷ്ണു ക്ഷേത്രം. കുറച്ചുമാറി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനടുത്ത് പൂന്തനാം പ്രതിഷ്ഠിച്ച ഇടത്തുംപുറം പൂന്താനം ശ്രീ ക്യഷ്ണ ക്ഷേത്രം. tg സാറിനും പത്രികയ്കും അഭിനന്ദനങ്ങള൪പ്പിക്കുന്നു
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@syamalasreedharan92007 ай бұрын
അക്ഷരാഭ്യാസമില്ലാത്ത എന്റെ അമ്മ സന്ധ്യനാമം, ഹരിനാമ കീർത്തനം, ജ്ഞാ നപ്പാന ഇവയെല്ലാം കേട്ടു പഠിച്ചു ചൊല്ലും. ഉത്സവത്തിനു പോകുമ്പോൾ ഈ ബുക്ക് കൾ എല്ലാം ഞങ്ങൾക്ക് വാങ്ങിത്തരും. കവികളോടൊപ്പം എന്റെ പ്രിയപ്പെട്ട അമ്മക്കും പ്രണാമം 🌹thanks T. G.🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prasannakumarkumar83447 ай бұрын
😊P😊p😊😊😊p😊p😊p😊p😊😊p😊p😊0😊0😊0😊p😊p😊0😊p😊0😊
@sajiaravindan57497 ай бұрын
കൃഷ്ണാ, ഗുരുവായൂരപ്പാ 🙏 നിഷ്കളങ്കവും നിസ്വാർത്ഥവുമായ ഭക്തിയിലൂയിലൂടെ ഭഗവാന്റെ സാന്നിധ്യം മരണംവരെ അനുഭവിക്കാൻ സാധിച്ച അദ്ദേഹം ഭാഗ്യവാനും, മഹാത്മാവുമാണ് 🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@1977lok7 ай бұрын
😮 hi i😅kommnn nnonnnnnnnoojojononnn
@ramachandranpandilanghatg.747 ай бұрын
ടിജി സർ മനോഹരമായ ആഖ്യായനം 🙏എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി . അത്രയും ഹൃദയത്തിൽ തട്ടി. നേരത്തെ എല്ലാം കേട്ടതാണ് എന്നിട്ടം … വളരെ നന്നായിരിക്കുന്നു 🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@chandranpillai29407 ай бұрын
വള്ളത്തോളിൻ്റെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ ലളിതമനോഹരമായി ഭഗവാനെ വർണ്ണിക്കുന്നു ....... ഒടുവിൽ ഒരു വിധം ഒന്നു കണ്ണടച്ചപ്പോൾ ഒരു കോമള ബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർ കുഴൽ കെട്ടും നൽ പൊന്നേലസ്സുകിലുങ്ങും അരയിൽ മഞ്ഞപ്പട്ടും ചെന്തെളിർകൈയ്യിൽ ഒരു കൊച്ചൊട കുഴലും ഹാ ഹന്ത കൈതൊഴാം തൊഴാം ആമ്പാടി മണി കുഞ്ഞേ .............
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@geetharavi47427 ай бұрын
മലയാളം പാ ഠത്തിൽ പഠി ച്ചിട്ടുണ്ട്.
@rajanvattekkat90965 ай бұрын
എത്രയും വേഗം ജ്ഞാനപ്പാന വാങ്ങിയിരിക്കും, തീർച്ച. 🙏
@pathrika5 ай бұрын
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@SureshKumar-iy9hl7 ай бұрын
കേൾക്കുമ്പോൾ ആനന്ദം.. അടുത്ത ഐതിഹ്യ തിനായി കാത്തിരിക്കുന്നു .
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@povilravi51157 ай бұрын
That was wonderful!TGM sir,many thanks.
@pathrika7 ай бұрын
@@povilravi5115 ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക.
@balagopals43495 ай бұрын
ഭക്തനു ഞാൻ ദാസൻ... എന്റെ ഗുരുവായൂരപ്പാ.. 🙏🙏🙏
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@PranavVaishnava6 ай бұрын
5:36 എൻ്റെ മലയാളം ജനിച്ച് വളർന്നത് ശ്രീ മഹാഭഗവത് ഭക്ത പൂന്താനം ശ്രീ യിൽ നിന്നാണ് 🙏🏻🙏🏼🙏🏽 എൻ്റെ അമ്മ ശ്രീ ഗുരുവായ്യൂർ പാർത്ഥസാരദി ക്ഷേത്രത്തിൽ നിന്ന് എനിക്കായി വാങ്ങിയ ഗ്രന്ഥമാണ് 🙂😀🤔 അതു വായിച്ച് ഞാൻ നെട്ടി ഇത്രേയും വേദാന്തം സാദാരണ ഏവർക്കും മനസിലാവുന്ന മലയാളത്തിലോ 😲 കോരിതരിച്ചു പോയി ഭാരതത്തിൽ ജനിച്ചതിനും ശുദ്ധ ഭാരതീയ വംശജനായതിൽ ഭഗവാനേ നിനുക്ക് ൧൦൦ വട്ടമോ അതിൻ കൂടുതൽ വട്ടം നന്ദി ഭഗവാനേ 🙏🏽🙏🏼🙏🏻🙇🏿🙇🏿🙇🏿 ശ്രീ മഹാ ജ്ഞാനപ്പാന വായിച്ചപ്പഴാ കലിയുഗത്തിൻ്റെ മാഹാത്മ്യം എനിക്കു മനസിലായത് ഓം അമൃതേശ്വരൈ നമഃ 🙏🏼🙏🏻🙏🏼🙏🏽 🙇🏿🚩🪷 ഓം ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏼🙏🏽🙇🏿🚩🪷
@pathrika6 ай бұрын
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@rahulkuttappan16155 ай бұрын
TG Sir ന് ഗുരുവായുരപ്പൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@pathrika5 ай бұрын
ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@Dogen527 ай бұрын
സാറിൻറെ അച്ഛൻ അമ്മ നാമം ജപിക്കുന്ന കാര്യം പറഞ്ഞത് വളരെ രസകരവും അതേ സമയം ഹൃദയസ്പർശിയും ആയിരുന്നു. Thank you sir for your most eloquent, elegant and robust exposition.!!!
@pathrika7 ай бұрын
ഇതുവരെ 22 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@999vsvs7 ай бұрын
TG Sir പറഞ്ഞത് വളരെ ശരിയാണ്. ഞാൻ പലപ്പോഴും ഈ അഭിപ്രായം പറയാറുണ്ട്. നാരായണീയം ഒരു ക്ഷേത്രമൂർത്തിയെക്കുറിച്ചുള്ള പ്രശംസ വഴിപാട് എന്ന നിലയിൽ എഴുതിയതാണ്. എന്നാൽ ജ്ഞാനപ്പാന വേദാന്തസാരവും! ക്ഷേത്രങ്ങളിൽ നാരായണീയ സമിതിക്കു പകരം ജ്ഞാനപ്പാന സമിതികളാണു വേണ്ടതെന്നു ഞാൻ അഭിപ്രായപ്പെടാറുണ്ട്.
@pathrika7 ай бұрын
Good to note ! Keep going ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sindhukn25356 ай бұрын
I used to listen to njanappana on my way to office and back to home every day. I have learned it schools also. Nowadays the poems of poonthanam, vallathol and Ulloor are eliminated/ removed from our schools
@pathrika6 ай бұрын
ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@AjcAch3 ай бұрын
Very valuable info.Thanks 4 sharing. ജ്ഞാനപ്പാന order ചെയ്തത് കഴിഞ്ഞു.എൻ്റെ അമ്മ ഒരിക്കൽ വാങ്ങി കൊടുക്കാൻ പറഞ്ഞത് ഓർക്കുന്നു.....ഞാൻ മറന്ന് പോയി.
@jishat.p61017 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻 ഒരു സമയത്ത് ജ്ഞാനപ്പാന വായിക്കുന്നത് എനിക്ക് വളരെ യധികം ആശ്വാസം തന്നിരുന്നു. അതങ്ങനെ പാടിപ്പാടി മുഴുവൻ കാണാതെ പഠിച്ചു സന്ധ്യാ നാമത്തിൽ പാടുമ്പോൾ ഒരു പ്രത്യേക ഉന്മേഷമായിരുന്നു 🙏🏻🙏🏻
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajaneeshrajaneesh47577 ай бұрын
ഞാൻ അങ്ങാടിപ്പുറം പെരിന്തൽമണ്ണയിലാണ് താമസം പൂന്താനത്തിന്റെ എടത്തു പുറം ക്ഷേത്രമുണ്ട്. ഞാൻ പോയിട്ടുണ്ട്
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@nairsudha37086 ай бұрын
നന്ദിയുണ്ട് സാർ, അങ്ങയുടെ പത്രിക കാണാറുണ്ട്. അറിവിന്റെ നിറകുടം 🙏🙏🙏
@pathrika6 ай бұрын
ഇതുവരെ 27 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വാക്കുകളിലൂടെ. ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@arunghosh047 ай бұрын
Very interesting...Mara prabhu..puri jagannadh vigraham marathilanu..
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Jkvp5347 ай бұрын
TG Sir, നിങ്ങൾ എപ്പോഴും ഭഗവാൻ ശ്രീകൃഷ്ണൻ ൻ്റെ സുരക്ഷയിൽ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഹരേ കൃഷ്ണ 🙏
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jeejamithran19175 ай бұрын
T. G SIR Awesome speech, Thank you for your valuable Information, God bless you.
@pathrika5 ай бұрын
ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@sureshpanicker96837 ай бұрын
These episodes have become a favourite of my mother....she listens to each episode very intently...thanks a lot to TG for taking all these efforts to educate us....
@pathrika7 ай бұрын
Good to note ! Spread the message, if you are convinced ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vbrajan7 ай бұрын
നല്ല അവതരണം, വിമാനം കണ്ടുപിടിച്ചത് നമ്മളാണെന്ന് പറഞ്ഞപ്പോ കളിയാക്കിയവന്മാർക്കുള്ള മറുപടി.
@pathrika7 ай бұрын
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreekantannairkg78637 ай бұрын
ഭാരത ഖന്ധം 👍🏻.,. നല്ലു കലിയുഗം.... 👍🏻🙏🏻
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@p.t.valsaladevi13613 ай бұрын
Namaskaram Sri Poomthanam . Abhinandanangal thankalude ee aakhyanathinu.
@indhirak44457 ай бұрын
ഉള്ളിൽ തട്ടുന്ന വിവരണം.! നിസ്വാർത്ഥമായ ഭക്തിയിലൂടെ ഈശ്വരസാക്ഷാത്കാരം ലഭിച്ച പൂന്താനത്തിന്റെ ജ്ഞാനപ്പാന ഒന്നാം തരം വേദാന്തകൃതി തന്നെ നമുക്ക് ചുററും കാണുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ട്. ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ!
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhargaviamma72737 ай бұрын
അതാണ് ഭഗവാൻ്റെ ഭക്തവാത്സല്യം - ! ഭക്തൻ തെറ്റു പറഞ്ഞാലും - ഭഗവാൻ അതിനെ ശരിയെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കും.. ഈ സത്യം പൂർവ്വീകർ അറിഞ്ഞാൽ അത് നമ്മിലേക്കും താനേ ഒഴുകും - അതുസത്യം. !
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sudharmanparol97067 ай бұрын
ഇന്നും നാരായണീയം ആണ് എല്ലാവരും പഠിപ്പിക്കുന്നത് സാർ പറഞ്ഞത് വളരെ ശരി
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gvijayannair7 ай бұрын
സാർ പറയുന്നത് 10000% സത്യം ആണ്🙏🙏🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@AshokVarma-h8q7 ай бұрын
പൂന്താനം ശ്രീകൃഷ്ണന്റെ ആത്മ മാത്രമാണ് അതാണ് അദ്ദേഹതിന്റെ ഭാഗ്യം 🙏
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Songoffeels91627 ай бұрын
ശരിയാണ്, ഞാനും ജ്ഞാനപാന വളരെ ഹൃദയമായി കേട്ട് ആസ്വദിച്ചിട്ടുണ്ട്....❤❤❤
@pathrika7 ай бұрын
ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@varshanair421707 ай бұрын
Ethra manoharam. T g sirnu valare nandi. Munpulla videos thiranju pidichu kandu. Ellam manoharangalum athbhuthathmakavum aaya kadhakal. Ee udyamam thadassangalonnumillathe manoharamayi thudaran jagadeeswaranodu prathikkunnu.
@pathrika7 ай бұрын
Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 12 episodes including the introduction video. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too
@varshanair421707 ай бұрын
Thank you for this valuable information 😊🥰
@tharakurumathur13197 ай бұрын
Sir, your explanation is also heart touching. thank you.
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.
@vinodkumarpadmanabha80347 ай бұрын
രാമനെ തൊഴുന്നതിനു മുമ്പ് ഹനുമാൻ, ഗുരുവായൂരപ്പനുമുമ്പെ പൂന്താനവും, തുടങ്ങാം നല്ലതിന്, ഓം 🎉😂❤
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@boldtalk8714 ай бұрын
Thank you for this episode. Me and kids follow you always
@pathrika3 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajalakshmimohan2327 ай бұрын
A very good post. Likewise there was one Shivanadiyar named Manickavasagar who gave Thiruvachanam, which is an adornment to both Shiva bhakthi and Tamil language. He who is supposed to have been in 4th century too has mentioned some astounding facts about the solar system. The fact that people have not forgotten such regional texts itself stands testimony to the richness of such works. Maybe they will all prevail until the sun and the moon are out there My belief. Looking forward to your posts carrying your thoughts.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@yamunar89577 ай бұрын
കുട്ടിക്കാലത്ത് അമ്മ എത്രയോ തവണ ഈ കഥ പറഞ്ഞു തന്നിരിക്കുന്നു..കേൾക്കുമ്പോൾ കണ്ണ് നിറയും..ഇന്നും അതു പോലെ കണ്ണ് നിറഞ്ഞു..
@pathrika7 ай бұрын
ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sureshm18087 ай бұрын
Very nice sir ❤❤❤🙏
@pathrika7 ай бұрын
ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajeeshappukkuttan47077 ай бұрын
TG സാർ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏❤️
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ashagirish16517 ай бұрын
വായനാശീലം മറന്നുപോയ പുതിയ തലമുറയ്ക്ക് വേണ്ടി താങ്കൾ വീണ്ടും വീണ്ടും ഇതുപോലെ ഒരു ഹിന്ദു അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അവതരിപ്പിച്ച് ഞങ്ങൾക്ക് പറഞ്ഞു തരണേ 😍🙏🏿
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rupeshpillai22656 ай бұрын
Great Sir
@pathrika6 ай бұрын
ഇതുവരെ 40 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@kgsreeganeshan35807 ай бұрын
Om Sairam. U touched various aspects thru this story. I imagined u ,ur mother's Sandhya namam and ur innocent question to ur father and his reply of wisdom. Great family. No wonder u are like this. Ur parents are great.
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajannair57367 ай бұрын
നിഷ്കാമ ഭക്തിയും പൂർണ സമർപ്പണവും മതി ഭഗവാന് എന്നുള്ള കാര്യം പൂന്താനം ഈ കൃതിയിലൂടെ വെളിവാക്കി തരുന്നു. സർവ്വം കൃഷ്‌നാർപണമാസ്ത്.🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too
@RamadasMannattil7 ай бұрын
Great
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gijojacob18867 ай бұрын
Super talk
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kumarynandilath21847 ай бұрын
മീൻ തൊട്ട് കൂട്ടാൻ ഉപദേശിച്ചത് ശ്രീ തുഞ്ചത്ത് എഴുത്തച്ഛൻ. ഭട്ടത്തിരിക്ക് ഗുരു സ്ഥാനീയനാണ് എഴുത്തഛൻ 🕉️🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@chillysmediamalayalam4727 ай бұрын
മോഹൻദാസ് സർ പുതിയ കാലത്തിലെ പഴയ പ്രഭാക്ഷണം നമിക്കുന്നു നിങ്ങളെ ......
@pathrika7 ай бұрын
ഇതുവരെ 13 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@preethasreekumar65587 ай бұрын
ഒരു പാട് സന്തോഷം അതിലേറെ നന്ദി 🙏🙏
@pathrika7 ай бұрын
ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshssubramoney46427 ай бұрын
Very true sir all people should understand
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopalakrishnanmenonpg7 ай бұрын
Thank you TG for enlightening me the meaning and relevance of “PANA”. I used to wonder what does it mean but may be due to lethargy never bothered to look for it. Grew up in an environment where Late P. Leela was the morning dose, courtesy my mother.
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@reghunathanpillai15647 ай бұрын
നന്നായി
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@puttus7 ай бұрын
ഗുരുവായൂർ കുറേ തവണ പോയി തൊഴുതിട്ടുണ്ട്...കുറെ പെൺകുട്ടികളെ വായിനോക്കിയതല്ലാതെ അത്ര ശരിയായി തൊഴുതിട്ടില്ല... ഒന്നുകൂടി പോണം..കറക്ടായി 😢😢😢
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pankajakshantk13867 ай бұрын
Yet another beautiful story and good experience! Thanks Sir.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajpillai53567 ай бұрын
Great talk! May Guruvayurappan bless you🙏
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@chandrasekharan97607 ай бұрын
TG Sir ... നമസ്തേ 🙏 വേദാന്തസാരമായ പൂന്താനത്തിൻ്റെ ജ്ഞാനപ്പാന 👌 അതിനൊപ്പം സർൻ്റെ അവതരണ ശൈലി 👌
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanvattekkat90965 ай бұрын
ഗുരുവായൂരിൽ ഭജനമിരിക്കാൻ പുറപ്പെട്ട ഭട്ടതിരിപ്പാടിനോട് 'മീൻ തൊട്ടു കൂട്ടാൻ' ഉപദേശിച്ചത് ശ്രീ തുഞ്ചത്തെഴുത്തച്ഛനായിരുന്നു. 🙏
@pathrika5 ай бұрын
ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
@omanaroy16357 ай бұрын
സാർ, അങ്ങയുടെ വിവരണം എത്ര ഹൃദൃമാണ്.ജ്ഞാനപ്പാനയെ തൊഴുന്നു.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshkumar-sq7oz7 ай бұрын
ഗുരോ ഇതുപോലെ അർഥവത്തായ കര്യങ്ങൾ പറയുവാൻ areyunna ഒരു ടീം വേണം. ഈ വിളക്ക് annayathe ഇരിക്കുവാൻ. എളിയ ഒരു അപേക്ക്ഷ.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@geethagnair73617 ай бұрын
TG sir👏👏❤️❤️🙏🙏
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajasekharanpb22177 ай бұрын
🙏❤️🌹🙏പൂന്തനത്തിന്റെ ഭക്തി എത്ര വിശദമായി പറഞ്ഞാലും മതി വരാ ടി ജി സർ 🙏
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@PvSundran7 ай бұрын
Thunjath ramanuja ezhuthachan gave advise to melppathur for meen thottu koottaan.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shijuvelliyara95287 ай бұрын
🧡🧡🧡🧡🧡👌🏼👍🏼👍🏼👍🏼🙏🏼
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhargavanp43287 ай бұрын
Tg❤❤❤❤
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@srikumarns43087 ай бұрын
1972 ഇൽ ഇറങ്ങിയ ശ്രീ ഗുരുവായൂരപ്പൻ എന്ന സിനിമയിൽ ഈ രംഗം ഉണ്ട്, തിക്കുർശ്ശി ആണ് പൂന്താനം ആയി അഭിനയിക്കുന്നത്.
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@bhaskarji3697 ай бұрын
TG🙏🏻 നമസ്തേ,
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@thomasthomaskt930126 күн бұрын
🌹🌹🌹🌹
@pathrika8 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@haridasmc45147 ай бұрын
Thankyou
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venugopalp.k.51737 ай бұрын
അടുത്ത ഗോപാലകൃഷ്ണൻ സർ Tg great 👍
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gagankrishna5389Ай бұрын
കണ്ണനിറഞ്ഞു❤
@pathrika6 күн бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raadhamenont87607 ай бұрын
Bhagavan will definitely save we people. No doubt
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@balakrishnannair50597 ай бұрын
Comparison of Galelio and Poonthanam is great. We had everything but we lost it. Ok still Jnanapana is a great proof
@pathrika7 ай бұрын
Yes. It is ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@maheshkumar-sq7oz7 ай бұрын
Sir. I am happy
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arjunshenoy10487 ай бұрын
Thanks!
@pathrika7 ай бұрын
That's great and very much encouraging ! Thank you very much ! Its because of large hearted people like you we are just surviving and sustaining. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@naturesmedicines40817 ай бұрын
You are doing a great job sir
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramachandranr80607 ай бұрын
Thank u Mohandas for your stimulating presentation on the life of Poonthanam n the nuggets of wisdom contained in his masterpiece JNANAPANA.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raadhamenont87607 ай бұрын
This is kaliyugam and bhagavan have already warned that everything is possible Only way is to remember his lotus feet Om namo bhagavathe vasudevaya
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Smilespire93967 ай бұрын
Thank you TG Sir 🙏
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@seenasasindran99757 ай бұрын
Hare Krishna❤❤
@pathrika7 ай бұрын
Hare Krishna !! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sukumarankn9477 ай бұрын
അവതാരത്തേയും ഭക്തനേയും ഒരുമിച്ച് കാണണമെങ്കിൽ മോദിജിയെ ' നോക്കൂ പൂന്താനത്തിന്റെ ഭക്തിയും ശ്രീകൃഷ്ണന്റെ ധർമ്മ ബോധവും കാണാം. പൂന്താനത്തിന് എൻ്റെ പ്രണാമം .....
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@VinodKumar-hw1qq7 ай бұрын
ഇതു തുടരണേ, ഏറെക്കാലം🎉
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mathewaugustine86507 ай бұрын
"Njanappana" copies are available for free in the internet to download/listen.
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@asethumadhavan88937 ай бұрын
Hare Krishna 🙏⚘🌷
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kiranpillai7 ай бұрын
Great 👏🏻👏🏻👏🏻❤
@pathrika7 ай бұрын
ഇതുവരെ 1 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajendranthampi31607 ай бұрын
പൂന്താനത്തിന് എഴുതാൻ അ റിയില്ലായിരുന്നോ സർ. നന്ദി
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pslakshmananiyer52857 ай бұрын
Melppathoor asked Ezhuthachan about the starting of Narayaneeyam story.Ezhuthachan advised to start from fish.
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Ajith-br8lq7 ай бұрын
TG sir Thank you ❤
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക.
@SarathSarath-fc8sv7 ай бұрын
🙏Namasthe
@pathrika7 ай бұрын
Namasthe ! Best wishes ! Keep watching ! അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SarathSarath-fc8sv7 ай бұрын
👍@@pathrika
@RajeshG-t2b7 ай бұрын
Hanthabaagyam jananaam
@pathrika7 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@RajeshG-t2b7 ай бұрын
@@pathrika with pleasure
@madhuji99277 ай бұрын
TG Sir, such an enlightening experience.
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@giridharanmp61287 ай бұрын
Thank you Sir for sharing the knowledge about the greatness of Mahakavi Poonthanam 🙏🙏🙏🙏🙏🙏
@pathrika7 ай бұрын
ഇതുവരെ 12 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajiaji87767 ай бұрын
Tg vary good 😅😅😅😅😅😅😅😅😅😅😅❤❤❤