ഞാൻ ആദ്യം ആയി കാണുന്ന ഒരു വീഡിയോ ആണ് ഷംന വ്ലോഗ്സ്. നല്ല അവതരണം തനി നാട്ടിൻ പുറത്തുള്ള ഒരാളുടെ സംസാര രീതി. മുഷിപ്പ് എന്ന് പറയാൻ ഈ വീഡിയോയിൽ ഒന്നും തന്നെ ഇല്ല. വീണ്ടും ഇതുപോലുള്ള നല്ല വീഡിയോയുമായി വീണ്ടും എത്തുക...
@fousiShajahan15 күн бұрын
ലൈവിൽ ഓരോ കോഴികൾ വന്ന് ചക്കരെ മുത്തേ എന്നു വിളിച്ചും കിസ്സ് ഒക്കെ തരുമ്പോൾ അതിന് നല്ല മറുപടി തന്നെ കൊടുക്കണം അല്ലാതെ അതും വായിച്ചു ഇളിച്ചു കൊണ്ട് നിന്നു കഴിഞ്ഞാൽ അവർ ഇതുപോലുള്ള ചോദ്യങ്ങൾ ഒക്കെ ചോദിക്കും 👩🦯
@FfgggVbhh-t9j15 күн бұрын
Correct athinonnum marupadi Ella allathavarodu chaadi kayarum
@anoopekek392914 күн бұрын
😂😂
@rashidmuscat.218013 күн бұрын
പകൽ മാന്യന്മാർ 😅
@AbdulRasheedPalliyali13 күн бұрын
❤
@ebrahimkp600312 күн бұрын
ഇപ്പോൾ ഡൈവേസ് ആയവർ ആണ് ഇങ്ങനെ ലൈവിൽ വന്നു ഭർത്താവ് ഇല്ല ദൈവസ് ആണ് മക്കൾ ഇല്ല 😂എനി ഒരു കല്യാണം ഇല്ല മകൾക് വേണ്ടി ജീവിക്കുകയാണ് 😂😂എന്നൊക്കെ പറയും ഇതൊക്കെ കേൾക്കുമ്പോൾ പെണ്ണിനെ കാണാത്ത പല കോഴികളും പോയി ചക്കരെ തേനേ അണ്ടികുരട്ടെ സ്റ്റോബറിയെ മലേഷ്യയേ ഇന്ധോനേഷ്യയെ എന്നൊക്കെ പറഞ്ഞു ഒലിപ്പിക്കും അങ്ങനെ ഉള്ളവരിൽ കുറച്ചു പൈസയും കാണാൻ കൊള്ളാവുന്നതും ആയ ഏതെങ്കിലും ബഡ്കൂസിന്റെ കൂടെ വയനാട്ടിലോ ഊട്ടിയിലോ പോയി റൂം എടുത്ത് രണ്ട് ദിവസം അടിച്ചു പൊളിക്കും 😂അഹ് അടിച്ചുപോളിയോടെ ഇക്കൂട്ടർ തീരുമാനിക്കും രാത്രിയിലേ ഫലവും ജീവിതത്തിലെ ഇഗിഹാസവും 😂😂😂
@fortunechannel901810 күн бұрын
Beautiful. have a great day . Good luck 💞💞💜
@muhammedovingal99968 күн бұрын
ആദ്യമായി കാണുന്നു ഇഷ്ടപ്പട്ടു.. നല്ല അവതരണം.. ❤❤ നാട് എവിടെയാണ്..
@ubaisp.h.paarekkaattil40811 күн бұрын
വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്...ഇഷ്ടപെട്ടു... കട്ട സപ്പൊർട്ടുമായി കൂടെ ഉണ്ട്....
@rajanrajan97993 күн бұрын
ആ സംസാരിച്ച മോളെ കൂടി ഈ വീഡിയോയിൽ ഉൾപെടുത്താമായിരുന്നു... മോൾക്ക് എന്ത് പറ്റിയതാണ്...? കുട്ടികൾ എന്ന് പറഞ്ഞാൽ എനിക്ക് ജീവൻ ആണ്. എനിക്ക് രണ്ടു മകൾ ആണ് ഉള്ളത്. എന്റെ ഭാര്യയുടെ അനുജത്തിയ്ക്ക് ഒരു മകൾ ഉണ്ട് ആ മകളും എന്റെ മക്കളുടെ സ്ഥാനത്ത് ഞങ്ങൾക്കൊപ്പം ഉണ്ട് ആ കുരുന്നു ചിരിയും അവരുടെ ആ കുസൃതിയും എന്നെ മറ്റൊരു ലോകത്തെത്തിയ്ക്കും... കാരണം ഞാൻ വളർന്ന ഒരു ചുറ്റുപാടിൽ അല്ല അവർ ഇന്ന് ജീവിക്കുന്നത് അവരുടെ സന്തോഷത്തിൽ പങ്കാളി ആകാൻ കഴിയുക എന്നത് തന്നെ ഒരു ഭാഗ്യം അല്ലേ... അടുത്ത വീഡിയോയിൽ മകളെ കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....
@junaidcm4483Күн бұрын
👍🥰
@MohammadA-i8t13 күн бұрын
നിങ്ങളുടെ കുടുമ്പവും. അത്‌പോലെ എല്ലാ കുടുമ്പങ്ങളും സന്തോഷമായി ജീവിക്കട്ടെ.ആമീൻ.
@NasareembabuBabu15 күн бұрын
തുറന്ന് പറഞ്ഞത് നന്നായി ഇഷ്ട്ട മില്ലാത്തവരെ ഒരിക്കലും വീഡിയോയിലേക്ക് മുമ്പിൽ കൊണ്ട്വരരുത് അത് അവർ അറിയാതെ പോലും എടുക്കരുത്
@nisarkv94232 күн бұрын
ഭർത്താവ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ ഞാൻ الحمد لله എന്ന് പറഞ്ഞു സന്തോഷം എവിടെ നിങ്ങളുടെ സ്ഥലം?
@noushadmichu892620 сағат бұрын
Hi. Tata. 👍👍
@jaleelscout943615 күн бұрын
ഇന്നലെ വിട്ട ഒരു ഷോട്ട് വീഡിയോയിൽ ഇക്കാനെ ബാക്കിൽ കണ്ടു 😄😄
@SalamsalamabdulsalamSalamsalam10 күн бұрын
സമാധാനത്തൊടെ അതിലുപരി സന്തോഷത്തോടെ ഇരിക്കുക
@sahadk334112 күн бұрын
ആദ്യം ആയിട്ട കാണുന്നെ സുഖമാണോ സപ്പോർട് ചെയ്യാം എവിടെയാ മലപ്പുറം കാരിയാ
@ummermarsha46513 күн бұрын
Evideya
@ShihabShihab.C-p8t11 күн бұрын
Ok.... 🥰🥰🥰
@Ikbal-b2y10 күн бұрын
മുത്തേ ഇങ്ങനെ പറയല്ലേ റിപ്ലൈ തന്ന നമ്പരും തരുമോ
@ShahirS-j5i11 күн бұрын
Absolutely Wright
@YousafkYousaf13 күн бұрын
Hi hlo supar YOosaf KSA good night ❤❤❤
@ashrafkochoth515614 күн бұрын
Shamna kozy valutayal vilkkal ano
@Tajutheen-m7q5 күн бұрын
പിചേയും പേയും പറയുന്നത് കേൾക്കാൾ കുറെ മാനസികങ്ങൾ ഉണ്ടെല്ലൊ.
മുത്തേ 💋💋 പറയുമ്പോ തനിക്ക് കോരി തരിച്ചു പോകുന്നോണ്ടോ, ആണുങ്ങൾ വിളികുമ്പോ കോൾ അറ്റ്റഡ് ചെയ്താൽ പലതും കേൾക്കും കാണും
@chandramathikvchandramathi388514 күн бұрын
❤️❤️❤️❤️❤️🥰
@bismivlog548113 күн бұрын
വ... അലയ്ക്കുമുസ്സലാം...🤝
@zayyuvlog510513 күн бұрын
ഒത്തിരി സന്തോഷം നിങ്ങളുട വീഡിയോ ഞാൻ കാണാറുണ്ട്
@saidoottypk40529 күн бұрын
اسلام عليكم
@sirajbinmoosa13 күн бұрын
❤
@indrunellikkunnu444714 күн бұрын
ഹായ് സുഖാണോ
@saleemtvr752514 күн бұрын
❤❤❤❤❤❤❤❤
@MusthafaKp-d7f22 сағат бұрын
Turann.pryanam. Adan.manssinn.vyndad
@haneefmuhammed723610 күн бұрын
എന്ത പറയാ
@rashidmuscat.218013 күн бұрын
ok
@dia_shef15 күн бұрын
Najila ningalk vendi oru video cheydhirunu. Adhil oru comment indayirnu, avare endhe help cheyyaathadh , ningalk vendi video cheydh ennokkke. Appol Najila reply cheydhadh aa comment itta aalk husband und ennaan. Adhin artham Shamna k husband illa ennalle ?? Shamna k aa video le comment Ippo poyit nokkaam. Enik ningalod oru issue um illa Just paranjanne ullu k
@zayyuvlog510515 күн бұрын
നിങ്ങൾ ഒരാളല്ല ചോദിക്കുന്നത് ഒരുപാട് ആളുകളുടെ സംശയം ആണ് അതുകൊണ്ട് പറഞ്ഞത്
@minnuponnu72414 күн бұрын
ഞാനും kandeenu നജ്ല പറഞ്ഞത്.
@shabanak530615 күн бұрын
Alhamdulillah
@omanomz2815 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ziladesigns____15 күн бұрын
വഅലൈകുമുസ്സലാം
@fathima2minha314 күн бұрын
❤❤😂😂
@azeezjuman15 күн бұрын
ആശംസകൾ. ❤❤❤
@mohammadshoukath607713 күн бұрын
Hi
@NazerAbdul13 күн бұрын
Haiiii
@rsmadinah883214 күн бұрын
ആദ്യമായി ആണ് കാണുന്നത് നല്ല നാടൻ സംസാരം ഇവിടെ വീട്
@MyMy-lt8kq12 күн бұрын
😁😁😁
@SharafuSha-y1r10 күн бұрын
😂😂😂
@rashidmuscat.218013 күн бұрын
ഞങ്ങളുടെ ആലപ്പുഴയിൽ കൊണോ കൊണോ കൊണോ എന്ന് പറഞ്ഞാൽ അപ്പോൾ അടി കിട്ടും 😅