റജബ് മാസം നെല്ലും പതിരും വേർതിരിക്കുന്നു | സംശയനിവാരണം | ചോദ്യം 49 | Sirajul Islam Balussery

  Рет қаралды 55,081

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 101
@muneeredv301
@muneeredv301 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@sanasahad9900
@sanasahad9900 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
@pkmpkm6989
@pkmpkm6989 25 күн бұрын
ഇവൻ ഉസ്താദ് അല്ല മൗലവിയാണ്
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
Dheen shariyaya reethiyil padichu manasilakan Allahu ellavarkum thoufeeq nalkatte امين يا رب لعالمين باراك الله فيكم جزاكم الله خير كثيرا
@mohammedkutty9478
@mohammedkutty9478 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🌹
@shareefasharee2584
@shareefasharee2584 2 жыл бұрын
Ningal ഉസ്താദുമാർ ഇങ്ങനെ രണ്ട് അഭിപ്രായം paranjal ഞങ്ങളാണ് ബുദ്ധിമുട്ടുന്നത് വല്ലാത്തൊരു യോഗം തന്നെ തീരുമാനം എടുക്കാൻ കഴിയാതെ വിഷമിച്ച് പോകുന്നു
@jameelak3046
@jameelak3046 2 жыл бұрын
ഖുർആനിലും 'സുന്നത്തിലും ഉള്ളത് അന്വാഷിച്ചു പ്രവർത്തിക്കുക മനുഷ്യരുടെ വാക്കുകളല്ല.പ്രധാനം
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
Vishamikkenda Ella think alum vyazhavum nombedutho Neraya vazhiyil aakan Allahuvinod dhua cheyyuka Allahu koodeyundenkil Pinne en thin vishamikkanam Don't worry be happy
@saheedkoyilath8474
@saheedkoyilath8474 2 жыл бұрын
Sathyam
@My_name157
@My_name157 2 жыл бұрын
റജബ് മാസത്തിൽ ഒരു പ്രത്യേക ദിവസത്തിന്റെയോ അല്ലെങ്കിൽ ആഴ്ചകളുടെയോ പേര് പറഞ്ഞ് നിങ്ങൾ നോമ്പും നമസ്കാരവും മറ്റു സൽകർമങ്ങളും ചെയ്യരുതെന്നാണ് പറഞ്ഞത്. റജബ് മാസ ദിവസങ്ങളിൽ നിങ്ങൾക്ക് കഴിയുന്ന പോലെ സൽകർമങ്ങൾ പ്രവർത്തച്ചാൽ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. ഉസ്താദ് പറഞ്ഞ ന്താണെന്ന് വ്യക്തമായി മനസിലാക്കൂ.
@aneesa12aneesa32
@aneesa12aneesa32 Жыл бұрын
Sathyam ☹️😞
@shabnafasal8387
@shabnafasal8387 2 жыл бұрын
Jazakallah khair ഉസ്താദ്
@salahudheenpfish6369
@salahudheenpfish6369 8 күн бұрын
വഹാബി. ഉസ്താദ് അല്ല
@mishabmishab9118
@mishabmishab9118 2 жыл бұрын
Jazakallahu khaira
@ahadalikkal4169
@ahadalikkal4169 2 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@Mohammadirshad.kIrshu
@Mohammadirshad.kIrshu Ай бұрын
Jazakaallah khair ♥️♥️♥️♥️
@fearff1463
@fearff1463 Ай бұрын
Alhamdulillah❤
@ummuljameela4961
@ummuljameela4961 2 жыл бұрын
جزاك الله خيرا
@raseemkh3586
@raseemkh3586 2 жыл бұрын
Alhamdulillhaah 💖good good.rajab masattil cheith varunha prajarippikkunha musliyar purohitha kuboorikhallude bithattukhallk ethire rabbinte 💖vishudha deenul islaminte 💖takkathaya marupadi pandithan sirajul usthad vivarikkunhu.
@shahulismail5298
@shahulismail5298 2 жыл бұрын
അല്ലാഹുമ്മ ബാരിക്ക് ഫീഖ്. ❤️
@ablsslamkoya152
@ablsslamkoya152 2 жыл бұрын
Alhamdulillah Jezzaquellah Heir
@fasaludheenfasaludheen5621
@fasaludheenfasaludheen5621 2 жыл бұрын
അല്ലാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹു അക്ബർ
@minharabbitfarm950
@minharabbitfarm950 Жыл бұрын
ജി ഒരു കുറാഫി ആണെങ്കിൽ സംശയമുണ്ട് ഒന്ന് ചോദിച്ചു മനസ്സിലാക്കാത്ത
@letseat6179
@letseat6179 2 жыл бұрын
ആമീൻ ആമീൻ
@AnsiRashi03
@AnsiRashi03 2 жыл бұрын
Alhamdhulillah
@mymoonac1253
@mymoonac1253 2 жыл бұрын
Alhamdhullilah 🤲👍👍
@AnwarHussain-xp3gb
@AnwarHussain-xp3gb Жыл бұрын
Jazak Allahu khair
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Jazakallah Khairran
@mubeenausman7984
@mubeenausman7984 2 жыл бұрын
الحمدلله
@AnwarHussain-xp3gb
@AnwarHussain-xp3gb Жыл бұрын
Nalla ariv
@shajim6318
@shajim6318 Жыл бұрын
Alhamdulillah
@Mallluy
@Mallluy 2 жыл бұрын
Jazakallahu gaira 🤲🏻🌼
@safeeram7908
@safeeram7908 2 жыл бұрын
Aameen
@raseemkh3586
@raseemkh3586 2 жыл бұрын
Alhamdulillaah 💖good good.rajab masattil oru mathrakhayumillathe tattivitt prajarippikkunha musliyar purohitha kuboorikhallude bithattukhallk ethire rabbinte 💖vishudha deenul Islaminte 💖marupadi pandithan sirajul usthad vivarikkunhu.
@abidhamon1944
@abidhamon1944 2 жыл бұрын
അൽഹംദുലില്ലാഹ് 🤲
@shabeeranz9415
@shabeeranz9415 2 жыл бұрын
👍👍👍
@saheerh.c8203
@saheerh.c8203 5 күн бұрын
ഉസ്താദെ നിങ്ങൾ എല്ലാ സംഘടനയിൽ പെട്ടവർ ദയവു ചെയ്തു ഒരു മേശക്ക് ചുറ്റും ഇരുന്ന് തർക്കമുള്ള വിഷയത്തിൽ ചർച്ച ചെയ്തു പൊതു തീരുമാനത്തിൽ എത്തുക ശേഷം യൂട്യൂബിൽ പറയുക . eg. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത്. EK sunny, AP sunni.
@ummukhalid3333
@ummukhalid3333 2 жыл бұрын
Jazzakkallahu khairan ❤️
@jaihind9405
@jaihind9405 Жыл бұрын
@faseelafasi7534
@faseelafasi7534 2 жыл бұрын
Dua yil ulpeduthane usthade 🤲
@fousadkinsi4131
@fousadkinsi4131 2 жыл бұрын
👋
@kkmuhammed2272
@kkmuhammed2272 2 жыл бұрын
King
@abdulazeezntamlas6932
@abdulazeezntamlas6932 2 жыл бұрын
അൽഹംദുലില്ലാഹ്
@fadhilmyth980
@fadhilmyth980 2 жыл бұрын
🤲
@abdulazeezn
@abdulazeezn 2 жыл бұрын
👍
@ibrahimkunnath450
@ibrahimkunnath450 Жыл бұрын
റജബിൽ തെറ്റിന് കൂടുതൽ ശിക്ഷയുണ്ട് എങ്കിൽ നല്ലതിന് കൂടുതൽ പ്രതിഫലവും ഉണ്ട് മൗലവി അതാ കൊണ്ട് നല്ല കാര്യങ്ങൾ കൂടുതൽ ചെയ്യട്ടെ
@mohammedshameer6626
@mohammedshameer6626 2 жыл бұрын
Njanithoralodu paranjappo avar paranjadu 50il 5oyichu baki 45 sunnath niskaram undallo angane vicharichu chaydamadiyallonnu,endu cheyyana
@badushamuhammed6671
@badushamuhammed6671 2 жыл бұрын
പവിത്രമായ മാസങ്ങളിൽ നന്മ ചെയ്താൽ കൂടുതൽ പ്രതിഫലവും തിന്മ ചെയ്താൽ കൂടുതൽ ശിക്ഷയും അല്ലെ അപ്പൊ കൂടുതൽ നന്മ പ്രതീക്ഷിച്ചു നോമ്പ് നോറ്റാലെന്താ തെറ്റ്?
@aimanlatheef7979
@aimanlatheef7979 2 жыл бұрын
@@abnaspkd5629 യോജിച്ച മറുപടി പറഞ്ഞു അല്ലാഹ് കാക്കെട്ടാ ആമീൻ
@ASARD2024
@ASARD2024 2 жыл бұрын
മാസത്തിന് പ്രത്യേകതയുണ്ട് എന്ന് താങ്കൾ പറയുന്നു ആ മാസങ്ങളിൽ സൽകർമ്മങ്ങൾ ചെയ്താൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നും പറഞ്ഞു അപ്പോൾ പിന്നെ എന്താണ് പ്രശ്നം ? ഒരുകാലത്ത് വഹാബികൾ ആരും തല മറക്കില്ലായിരുന്നു .അതിന്ന് ഹദീസില്ലാ തെളിവില്ല എന്നൊക്കെ പറഞ്ഞു ഇപ്പോൾ താങ്കൾ ഉൾപ്പെടെ മറക്കാൻ തുടങ്ങി
@sunrais0
@sunrais0 Жыл бұрын
ദീനി വിഷയങ്ങളിൽ കോടിക്കണ്ണക്കിന്ന് പുണ്യം കിട്ടുമെന്ന് പറഞ്ഞാലും നബി പറഞ്ഞതിന്ന് അപ്പുറം ചെയ്യാൻ പാടില്ല. ഈയൊരു അടിസ്ഥാന കാര്യം മറക്കരുത്. കൃത്യമായ തെളിവ് ഉണ്ടായിരിക്കണം. വിടവാങ്ങൽ പ്രസംഗത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു. ആരും അതിൽ കൂട്ടി ചേർക്കാനോ കുറക്കാനൊ പാടില്ല എന്ന്. പിന്നെ തല മറക്കാൻ പാടില്ല എന്ന് ഒരു സലഫിയും പറഞ്ഞിട്ടില്ല അന്നും ഇന്നും ഇഷ്ടമുള്ളവർക്ക് ഇടുന്നവർക്ക് ഇടാം അല്ലാത്തവർക്ക് ഇടാതിരിക്കാം. അല്ലാതെ പുരുഷൻ തല മറച്ചാൽ പുണ്യം കിട്ടുമ്മെന്ന് വിചാരിച് ധരിക്കാൻ പാടില്ല. അത് നബി( സ) പഠിപ്പിച്ചിട്ടില്ല.
@xplbcphcnc
@xplbcphcnc Жыл бұрын
Hhhyyhhhh ka Hh
@Nishal-m8r
@Nishal-m8r Ай бұрын
Thala marakkal sunnath, enne ullu, nirbhandham vaajib ennilla, ittilla enn karuthi thettumilla.
@shaheer2389
@shaheer2389 14 күн бұрын
അറബി മാസങ്ങളിൽ ചില മാസങ്ങൾക്ക് പ്രത്യേകത നൽകിയിട്ടുണ്ടെങ്കിൽ പോലും ആ മാസങ്ങളിൽ ചെയ്യാവുന്ന ചില കർമ്മങ്ങളിൽ അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെടുന്ന കർമ്മങ്ങൾ ഏതാണെന്ന് വ്യക്തമായിട്ട് നമുക്ക് പഠിപ്പിച്ചിട്ടുണ്ട്.. റജബ് മാസത്തിൽ പ്രത്യേകമായി സുന്നത്താക്കിക്കൊണ്ട് നോമ്പ് എടുക്കുന്നത് റസൂൽ പഠിപ്പിച്ച കാര്യമല്ല.. നോമ്പല്ലേ അതുകൊണ്ട് എടുക്കാം എന്നില്ല.. പക്ഷേ നിങ്ങൾക്ക് സുന്നത്ത് നോമ്പെടുക്കാം അതിന് പ്രത്യേകമായി 27ന് കൂലിയുണ്ട് പ്രതിഫലം ഉണ്ട് എന്ന് മനസ്സിൽ നിയ്യത്ത് കരുതാതെ 27 28 29 തീയതികളിൽ പോലും നിങ്ങൾക്ക് നോമ്പെടുക്കാവുന്നതാണ്.. എല്ലാ മാസവും 13 14 15 നോമ്പ് എടുക്കാം ഇതിന് പ്രത്യേക സുന്നത്തുണ്ട് ... റസൂലിന്റെ ചര്യയിൽ പെട്ടതാണ്... എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും നോമ്പെടുക്കാം അതും പ്രത്യേകം സുന്നത്തായി കല്പിക്കപ്പെട്ടതാണ്.... പക്ഷേ റജബ് 27ന് പ്രത്യേക പരിഗണനയില്ല
@shaheer2389
@shaheer2389 14 күн бұрын
നിസ്കാരത്തിന്റെ വിഷയത്തിൽ ആണെങ്കിൽ തറ മറിച്ചു കൊണ്ടും റസൂൽ നിസ്കരിച്ചിട്ടുണ്ട് തല മറക്കാതെ നിസ്കരിച്ചിട്ടുണ്ട്.... രണ്ടും സുന്നത്ത് ആണല്ലോ
@Hellowkf7112
@Hellowkf7112 2 жыл бұрын
എക്സ്ട്രാ ഫിറ്റിംഗ്സ് ഇല്ലെങ്കിൽ ചിലർക്കു ഒന്നും ശരി ആകില്ല ☺️
@zahran_media
@zahran_media 19 күн бұрын
ഏതാണീ മൊയന്ത് . ദുർബലമായ ഹദീസുകൾ അമൽ ചെയ്യാനല്ലാതെ പിന്നെ എന്തിനുള്ളതാണ് ?
@ashifashraf1643
@ashifashraf1643 11 күн бұрын
വല്ലാത്ത ഒരു ഇൽമ് ആണല്ലോ ഇജ്ജിന് 😂
@shakeermaxima
@shakeermaxima 8 күн бұрын
​@@ashifashraf1643പെരും മൊയന്തായതോണ്ടാണ് ആ ചോദ്യം.😅😂
@anazsali2794
@anazsali2794 2 жыл бұрын
ഫർള് നമസ്കാരങ്ങൾക് ശേഷം പ്രത്യേക ദുആകൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ
@finosmahe9654
@finosmahe9654 2 жыл бұрын
കൂട്ടു പ്രാർത്ഥനയാണ് ഉദ്ദേശിച്ചത് എങ്കിൽ അതിനു യാതൊരു തെളിവും ഇല്ല. ഞാൻ പണ്ഡിതൻ ഒന്നും അല്ല എങ്കിലും ഈ വിഷയം പല വിഭാഗം പണ്ഡിതൻമാരിൽനിന്നും (സമസ്തയുടെ അടക്കം) കിട്ടിയ അറിവ് വച്ചു പറയുന്നതാണ്.
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
استغفر الله العظيم 3 اللهم انت اسلام ومنك اسلام تباركت ياذلجلال ولااكرام لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير اللهم لا مانع لما اعطيت ولا معطي لما منعت ولا ينفع ذالجد منك الجد لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير لا حول ولا قوة ألا بالله ولا نعبد الا اياه له النغمت وله الفضل وله أثناء الحسن لا اله الا الله مخلصين له الدين ولو كره الكافرون سبحان الله الحمدلله الله أكبر 33 لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير اللهم اعني على ذكرك وشكرك وحسن عبادتك اللهم اني اعوذبك من الجبن واعوذ بك من البخل واعوذ بك من ارذل العمر واعوذ بك من فتنة الدنيا وعذاب القبر Niskara sheshamulla dhua usthadhinte class und
@Bashert-z6h
@Bashert-z6h 2 жыл бұрын
@@finosmahe9654رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان* (اتحاف أهل الإسلام بخصوصيات الصيام لابن حجر الهيتمي رحمه الله ص١٠٩) ➖➖➖➖➖➖➖➖➖➖➖
@abdulsalama7459
@abdulsalama7459 8 күн бұрын
​@@finosmahe9654നിസ്കാരത്തിലെ തന്നെ കൂട്ടുപ്രാർത്ഥന എന്തു ചെയ്യും?
@AnsiRashi03
@AnsiRashi03 2 жыл бұрын
🅼︎🅰︎🆂︎🅷︎🅰︎ 🅰︎🅻︎🅻︎🅻︎🅰︎🅷︎
@Bashert-z6h
@Bashert-z6h 2 жыл бұрын
ഈ മൗലവി ആദ്യം പറയുന്നു റജബിൽ പ്രതേക ത ഇല്ല എന്ന് പറഞ്ഞു പിന്നെ പറയുന്നത് പ്രതേക ത ഉണ്ട്? റഫീഖ് സലഫി പറഞ്ഞത് ഒരു പ്രതേക യും ഇല്ല എന്നാണ്
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
പവിത്രമായ 4മാസങ്ങളിൽ1 ആണ് റജബ് Thingal വ്യാഴം നോമ്പ് പിടിക്കുക
@Ibrahim-hr8go
@Ibrahim-hr8go 2 жыл бұрын
റ റ റ റ റ റജ റജബിൽ തെല്ലു o ഇല്ല പതിരും no
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
വിക്കുണ്ടോ?🙄
@Bashert-z6h
@Bashert-z6h 2 жыл бұрын
رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان* (اتحاف أهل الإسلام بخصوصيات الصيام لابن حجر الهيتمي رحمه الله ص١٠٩) ➖➖➖➖➖➖➖➖➖➖➖
@minharabbitfarm950
@minharabbitfarm950 Жыл бұрын
അല്ല പൊട്ടാ ഇതില് സ്വാഹിയായ ഹദീസില്ല്യാ ഇബ്രാഹിം ഇതിൽ കുറാഫി ഉള്ളത്
@Bru-h-t6z
@Bru-h-t6z 2 жыл бұрын
😅😅
@sidheekponnumppara
@sidheekponnumppara 2 жыл бұрын
നിങ്ങളിൽ ഒന്നും കൂടി പി ള ർ ന്നാൽ ഹദീസിൽ ഉണ്ടായി കൊള്ളും കാത്തിരിക്കാം. സിറാത്ത് പാലം ഇല്ലായിരുന്നു? ഇപ്പോൾ ശെരിയായി മന്ത്രിച്ച് ഊതലും . ഇപ്പോൾ ശെരി യായി കബറിലെ ചോദ്യം ഉണ്ടായി ഉണ്ടായില്ലാ എന്ന മട്ടിലും ഒന്നും പറയണ്ട ആദ്യം നിങ്ങളിൽ ഒരു തീരുമാനം ഉണ്ടാക്കൂ എല്ലാ നല്ല നേരവും ഇബ്ലീസ് പ്രത്യക്ഷപ്പെടും അത് കരുതിയാൽ മതി
@aminarawha5138
@aminarawha5138 2 жыл бұрын
സത്യം 👍🏻
@anwarsadath5888
@anwarsadath5888 2 жыл бұрын
🤣
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഏതെങ്കിലും ഒരു അറബി രാജ്യത്ത് രാജ്യത്ത് കുറാഫികൾ ഉണ്ടോ ഈ കേരളത്തിൽ അല്ലാതെ
@sidheekponnumppara
@sidheekponnumppara Жыл бұрын
@@minharabbitfarm950 സുന്നികളിൽ ഒരു പാട് ഡിങ്കി കഥളും മറ്റും ഉണ്ട് അത് ചിലരുടെ ജീവിത ഉപാധി എന്ന് കരുതിയാൽ മതി അത് കരുതി മാറാൻ പറ്റിയ ഒരു ചരക്കല്ല നിങ്ങളുടെ സംഘടന മുൻ കാലങ്ങളിൽ ഖബർസീയാത്ത് ( ബാപ്പാന്റെയും ഉമ്മയുടെത് പോലും) ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ഇപ്പോൾ തുടങ്ങിയപ്പോൾ അവരുടെ ഖബർ തിരഞ്ഞ് നടക്കുകയാണ് മക്കൾ. രണ്ട് ആഴ്ച മുൻമ്പ് എൻ്റെ ഒരു സ്നേഹിതൻ ഞാൻഎൻ്റെ ബാപ്പാൻ്റെ ഖബറിൻ്റെ അടുത്ത് ദുആ ചെയ്യുമ്പോൾ നിൻ്റെ ബാപ്പാൻ്റെ ഖബറിൻ്റെ അടുത്ത് എവിടെയോ ആണ് എൻ്റെ ബാപ്പാൻ്റെ ഖബർ എന്ന് പറഞ്ഞ് നടക്കുകയാ പൊട്ടൻ മാർക്ക് ബുദ്ധി വെന്ന നേരം എന്നാലും ബുദ്ധി വെന്നു കൊണ്ടിരിക്കുന്നുണ്ട് അൽ ഹംദുരില്ലാ
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഈ കുറവാ ലോകത്ത് എവിടെയും ഇല്ല ഒരുപാട് അറബി രാജ്യങ്ങളിലും നിങ്ങൾ പറയുന്ന സുന്നി കുറവാത്തില്ല നിങ്ങൾ ശരിക്കും രണ്ട് മിക്സിങ് മുസ്ലിമാണ് അഞ്ച് നേരം നിസ്കരിക്കുന്ന സിയാ മിക്സിങ് സുന്നി ജാറ പൂജ മഖ്ബറ 3 ആൻഡ് നബിദിനം ഇംഗ്ലീഷ് എന്താണ് അങ്ങനെ അറിയൂലെങ്കിലും നബി ഈസ് ബർത്ത് ഡേ ഇതുപോലെയുള്ള ഓരോ തോന്നിയവാസങ്ങളും ഒക്കെ നിങ്ങളെ നടത്തുന്ന നിങ്ങളെ മൊയ്ല്യാര് നിങ്ങൾക്കൊരിക്കലും നന്മ പറഞ്ഞു തരൂല്ല കാരണം അവരുടെ ഭക്ഷണം കഴിക്കുന്ന പണിയാണ് കളവ് പറയും
@hassan6807
@hassan6807 2 жыл бұрын
ഈ ഉസ്താദിന് ഒന്നും അറിയില്ല.
@comment6567
@comment6567 2 жыл бұрын
ഈ ഉസ്താദ് എന്നതു കൊണ്ട് നിങ്ങളുദ്ദേശിച്ചത് ഇമാം അസ്ഖലാനിയെയാണോ ?
@shahaboonapv1440
@shahaboonapv1440 2 жыл бұрын
Ennal pandithan onnu parayoo. Arivillatha usthad adakkamullavar padikkatte
@MohammedHashim-q5y
@MohammedHashim-q5y 23 күн бұрын
Ninakkellam ariyam
@Noufal-c1i
@Noufal-c1i 9 күн бұрын
Bangalore.valiya.pandithananennu.thonunnu
@musthafabaqavi8361
@musthafabaqavi8361 Жыл бұрын
തൊപ്പിയിട്ട വഹാബി കളവ് പറയുന്നു
@Anzilamakeove
@Anzilamakeove Жыл бұрын
Engil thangal sathyam parayu
@minharabbitfarm950
@minharabbitfarm950 Жыл бұрын
സൗദി അറേബ്യയിൽ പോയി വഹാബികളുടെ കൂടെ നിസ്കരിക്കുന്ന കുറാഫികൾ കാര്യത്തിൽ തീരെ ഉളുപ്പില്ലാത്തവർ ഇത് പറയാൻ പാടില്ല
@moideenmoideen1870
@moideenmoideen1870 2 жыл бұрын
അങ്ങനെആണോ.എന്നാൽ സമസ്ത ജാഹിലിയത് ആണ്
@AbdulSalam-yc4tr
@AbdulSalam-yc4tr Жыл бұрын
ഇത് ഏത് പൊട്ടനാണ
@RasheedRasheed-px2bp
@RasheedRasheed-px2bp 3 ай бұрын
جزاكم الله خيرا
@jamsheerkarat
@jamsheerkarat 2 жыл бұрын
അൽഹംദുലില്ലാഹ്
@sajnagafoor7478
@sajnagafoor7478 2 жыл бұрын
👍👍
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
പ്രാർത്ഥന - 1 | ആയതുൽ കുർസിയ്യ്
17:12
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН