Here is the review of Anand Neelakantans Ajaya Book Series in Malayalam Script & Narration : Ebin CJ ( / ebin_cj ) Our Instagram Page ... #ajaya #bookreview #rollofdice
Пікірлер: 208
@anandneelakantan63982 жыл бұрын
എന്റെ അജയ-ദുര്യോധനന്റെ മഹാഭാരതം എന്ന ബുക്ക് പരമ്പര റിവ്യൂ ചെയ്തതിനു നന്ദി.
@Arshuiiiii2 жыл бұрын
You deserve it❤
@fahadguru2 жыл бұрын
@Anand Neelakantan - മഹാഭാരതത്തിൽ നിന്നും നകുലനെയും സഹദേവനേയും എടുത്ത് മാറ്റിയാൽ കഥയിൽ എന്തെങ്കിലും മാറ്റം വരുമോ? അവർക്ക് ശരിക്കും മഹാഭാരതത്തിൽ എവിടെയും കാര്യമായ പങ്ക് ഉള്ളതായി എവിടെയും കണ്ടിട്ടില്ല. അവസാനം ശകുനിയെ കൊല്ലുന്നതല്ലാതെ.
@barcelonatalksmalayalam77752 жыл бұрын
Fake account alle
@amaldash4637 Жыл бұрын
@@fahadguru Pinne കുതിരെ നോക്കാനും പശുവിനെ കുളിപ്പിക്കാനും താൻ പോവോ?😡
@guts____4 ай бұрын
@@amaldash4637😂😂
@midhunmanoharan54782 жыл бұрын
Amish's shiva trialogy 🔥 1.The immortals of meluha 2.The secrets of the nagas 3.The oath of the vayuputhras Please make videos on this book series
@MIKHILMOHANC2 жыл бұрын
ശരിക്കും പറഞ്ഞാൽ ഗെയിം ഓഫ് ത്രോൺസിലെ ലിറ്റിൽ ഫിംഗറിന്റെ പോലെയാണ് മഹാഭാരതത്തിലെ കൃഷ്ണൻ.
@gowthamrnair79362 жыл бұрын
Little finger is like krishanan....not the other way around
@mythreyanm14262 жыл бұрын
Shakuni alle
@Vinsmokesanji7902 жыл бұрын
@@gowthamrnair7936 randum onnalle
@gowthamrnair79362 жыл бұрын
Kalidas is known as the Shakespeare of India when kalidas lived years before Shakespeare.. similarly the character Krishna existed a millenia before little finger so it should be little finger who is similar to Krishna
@jessepokemon29512 жыл бұрын
Shakuni aanu little finger😂
@heanin_41592 жыл бұрын
Bro ithoru mikacha theerumanam aahn Malayalikal pandumuthale novelukal okke ishtapedunnavar anenkilum ippol athokke kuranju varunnund... Ithu polulla videos aalkkare books ilek attract cheyyum.. Keep posting book reviews...... Full support undavum
@varathan95572 жыл бұрын
അമീഷിന്റെ ശിവ ട്രയോളജി ഇത്പോലെ കിടിലൻ ആണ്. അദ്ദേഹത്തിന്റെ രാമായണവും കിടിലൻ ആണ്.
@amaldash46372 жыл бұрын
മറാഠി നോവലായ മൃത്യുഞ്ജയ Author:- ശിവാജി സാവന്ത് യുടെ മലയാളം പരിവർത്തനം 'കർണൻ ' പക്കാ Epic നോവലാണ്. 🔥🔥
@dragonbooster28422 жыл бұрын
Etra roopa aayi purchase ne..
@amaldash46372 жыл бұрын
@@dragonbooster2842 almost 500/- aduthavum
@dragonbooster28422 жыл бұрын
@@amaldash4637 flip il 502 ne inde..edukkatte..
@amaldash4637 Жыл бұрын
@@dragonbooster2842 edutho??? No regrets
@jishnuprasad22702 жыл бұрын
Enta ponnndaaaveey.... ithinokke ningalkk evden tym kittanu🔥
@trcznx80172 жыл бұрын
Do more and more book reviews... Ithepole in depth review olla book review മലയാളത്തിൽ kuravaan..
@tonystark25762 жыл бұрын
Right
@manzoor-the_power.Күн бұрын
English nalla kattiyula words aano use cheyiditullad english athre adipoli alla enik adu kond aan
@trcznx8017Күн бұрын
@@manzoor-the_power. English books vaaiku.. first tym oke kurach kashtapaad aan.. pneed pneed aavumbo oke aayikolum.. but paad aan enn paranj avoid chyalle.. English ilm kore poli books ond
@manzoor-the_power.Күн бұрын
@@trcznx8017 ok thanks
@manzoor-the_power.Күн бұрын
@@trcznx8017 naatil ulla Book Store il onum illa bro k evidena kitite
@harinarayanans30972 жыл бұрын
1.Amish Tripathi's Shiva Trilogy and Ramchandra series 2.Anand Neelakantan's Baahubali before the beginning book series Ithukoodi onn review cheyyamo❤️
@midhu71362 жыл бұрын
Vanara: The Legend of Baali 🔥😍 My Fav
@jithineo2 жыл бұрын
Amish tripathi's..Shiva's triology...🔥🔥🔥
@shemil40982 жыл бұрын
Expecting more Books 🔥🔥
@eldiablo83012 жыл бұрын
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു..😍😍😍
@halfblooddreamer84892 жыл бұрын
Please do read The Palace of Illusdions by Chithra Divakaruni its a beautiful read
@firstman10912 жыл бұрын
Wish more people start reading books instead of watching movies only.
@jerinshaju95912 жыл бұрын
Thanks Anna,katta waiting aayirunnu 🥰
@eeemuhammadrifas.k-10232 жыл бұрын
Anand Neelakandan also wrote the prequel novel trilogy for Bahubali.
@abhinav_20212 жыл бұрын
name
@eeemuhammadrifas.k-10232 жыл бұрын
@@abhinav_2021 Rise Of Sivagami Chathuranga Queen Of Mahishmathi These novels are being adapted into a 2 Season web series by Netflix. But is put on hold for now for some reason.
@Fe_bn2 жыл бұрын
Poll itta annu thot waiting aayirin ee vdo kk....❤️🤩
@ashinvsaji83192 жыл бұрын
Iniyum....nalla books njngakk parichayapeduthi tharum enn aagrahikkunnu.....great work bro 👍🏾...i wish u could review Malayalam books🤗
@AmbarishR452 жыл бұрын
കർണൻ ❤😍🔥
@jobinthomas92062 жыл бұрын
powerful pepole comes from powerful places malanada ❤️ villan is our hero
@shobithspillai67762 жыл бұрын
History does not remember blood, it remember names 🔥
@futureworld62802 жыл бұрын
Njngalrum house of dragons kannathomd kuzhapamilla
@shobithspillai67762 жыл бұрын
@@futureworld6280 enik house of dragons um മഹാഭാരതവും തമ്മിൽ നല്ല similarity തോന്നാറുണ്ട്,starting from battle between siblings
@gauthamputham63942 жыл бұрын
@@shobithspillai6776 most history epics athanaloo..so fantasy um
@tintang56742 жыл бұрын
@@shobithspillai6776 all these stories focus on the tug of war between closely linked people for power or thrown
@futureworld62802 жыл бұрын
@@shobithspillai6776 sometimes
@sk41152 жыл бұрын
Namala kollam temple... Kollathullavar like.. ♥️
@junaid_jun2 жыл бұрын
Rings of power explanation nirthiyo🥲
@aswinanil33902 жыл бұрын
malanada temple , it's in my home town
@crimyfibyKARTHIKandDPV2 жыл бұрын
ധാനശീലൻ കർണ പ്രഭു 🔥🔥💪
@amaldash46372 жыл бұрын
Anandh neelkhandan Role of dice- kayyilund.. Rise of kali vanganam 🔥👍
@manzoor-the_power.Күн бұрын
English nalla kattiyula words aano use cheyiditullad english athre adipoli alla enik adu kond aan
@amaldash4637Күн бұрын
@manzoor-the_power. Simple eng anu
@harikrishnansuresh31212 жыл бұрын
'The Palace of illusions ' panjaliyudea perspective aanu Mahabharata story
@halfblooddreamer84892 жыл бұрын
Yea it's a beautiful read
@halfblooddreamer84892 жыл бұрын
Continue this book review please
@ursdhanyaa2 жыл бұрын
Ravanan nte perspective il ayalude katha paranja Amish ..epoyum nammal ravanane evil aayit paranj kett padipich vannirunnath..bt ee book vayich kayinja manasilakum ayalude kazhivum ellam..try a change ..ellavarude bagathum enthelum positive undakum...allathe ellavarum epoyum dushtan akillalo...
@ronaldojxavier2 жыл бұрын
Want more book reviews ❤️🔥
@hishammariyas.2 жыл бұрын
Randamoozham, the masterpiece.💫
@rishadaltair30292 ай бұрын
Mahabharatam original version ingane onnum ella
@agnessiva8254 Жыл бұрын
I'm also a big fan of this book. Ajaya is changed my life
Ente veedinte adutha മലനട അമ്പലം പിന്നെ bro മലനാട് അല്ല മലനട
@nikhilalexphilip49442 жыл бұрын
Roll of dice manasilakanel.. mahabharatha story full ariyanoo
@editman00974 ай бұрын
Ippo part1 vayichu ullu.man this is something else ejjathi story and the thing is it all make sense if you think about it
@vsmenon20202 ай бұрын
ദുരോധനന് ഒരുപാട് നല്ല ഗുണങ്ങൾ ഉണ്ട്. പക്ഷെ താങ്കൾ പറഞ്ഞ പോലെ യുദ്ധത്തിൽ ഒരുപാട് പേർ ദുര്യോധനന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തെ ന്യായികരിക്കാനുള്ള കാരണം അല്ല. യുദ്ധത്തിലെ യുദ്ധത്തിലെ പക്ഷം ചേരലിൽ രാഷ്ട്രീയപരമായും ഭൗതികപരമായും ഒരുപാട് കാരണങ്ങൾ ഉണ്ട്..
@Numismen2 жыл бұрын
മലനാട് അല്ല "മലനട" ആണ്. കൊല്ലം ജില്ലയിൽ, പോരുവഴി - മലനട
@GRGRGR626 Жыл бұрын
Your Reviews are great. Please review Madambu Kinjukuttan Book Aswadhamav.
@drakejohn3751 Жыл бұрын
Krishna is the Shakuni of Pandavas
@amaldash46372 жыл бұрын
ജി. ആർ ഇന്ദുഗോപൻ books cheyyu bro 🔥👍
@Drdinkan2 жыл бұрын
ഭഗവാൻ കൃഷ്ണൻ മഹാഭാരത്തിലെ വില്ലാനാണോ എന്ന് മനസിലാക്കാൻ വേറെ ബുക്ക് ഒന്നും വായിക്കേണ്ട നന്നായി ഒന്നിരുതി ചിന്തിച്ചാൽ മതി, കൗർവരെ നശിപ്പിച്ചു പഞ്ച പണ്ടവരെ രക്ഷിക്കും എന്ന് വാക്ക് നൽകിയ ശ്രീ കൃഷ്ണൻ ആ വാക്ക് പാലിച്ചു. പക്ഷെ പണ്ടവർ കരുതിയപോലെ അവരുടെ സന്ധത്തി പരമ്പരകളെ രക്ഷിക്കാതെ രക്ഷിച്ചു 😊.യുദ്ധം അവസാനിച്ചപ്പോൾ വെറും അഞ്ചുപേർ. എല്ലാം അറിയുന്ന ശ്രീ കൃഷ്ണന് ഒറ്റ നിമിഷം കൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാമായിരുന്നു അവരുടെ ഓപ്പോസിറ്റ് നിൽക്കുന്നത് അവരുടെ ചേട്ടൻ കർണ്ണനാണ് അല്ലങ്കിൽ പ്രധമ പണ്ടവനാണ് എന്ന് അറിഞ്ഞാൽ യുധിഷ്ഠരാനും അനിയന്മാരും എല്ലാം അടിയറവു വെച്ച് കണ്ടം വഴിയോടിയേനെ 😄.ഇതെല്ലാം അറിഞ്ഞിട്ടും കൃഷ്ണൻ എരിയുന്ന തീയിൽ എണ്ണയൊഴിക്കും പോലെ യുദ്ധം ആളി കത്തിച്ചു ഹസ്തിനപുരത്തെ രാജാക്കാരുടെ കുലം തന്നെ ഇല്ലാതാക്കി. എന്തിന്?
@anandukraj18822 жыл бұрын
ഉത്തരം വളരെ സിമ്പിൾ ആണ് ത്രേതായുഗത്തിൽ ശ്രീരാമാവതാരം കഴിഞ്ഞയുടനെ ദ്വാപരയുഗം ആഗതമായി . ആ സമയത്ത് മുൻപ് നടന്ന ഒരു ദേവാസുരയുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാരെല്ലാം ഭൂമിയിൽ വന്നു പിറന്നു . അവരിൽ പലരും മഹാശക്തന്മാരും അസംഖ്യം സൈന്യബലമുള്ളവരുമായിരുന്നു . പുത്രപൗത്രാദികളാൽ അവർ തങ്ങളുടെ വംശം വർദ്ധിപ്പിച്ചു . അവർ കോടികളായും ശതകോടികളായും സഹസ്രകോടികളായും അംഗസംഖ്യ പെരുകി . ലോകത്തിനു അഥവാ ഭൂമീദേവിക്ക് അവർ ഒരു ഭാരമായി ഭവിച്ചു . കോടിക്കണക്കിനു വരുന്നതായ അവരുടെ സൈന്യങ്ങൾ ഭൂമിയിൽ തന്നിഷ്ടം പോലെ തിമിർത്തു വിളയാടി . മനുഷ്യരിലെന്നല്ല മൃഗ - തിര്യക്കുകളിലും അസുരന്മാർ ജന്മം കൊണ്ടു . അവർ ഭൂമിയെ അധർമ്മമായ മാർഗ്ഗത്തിൽ അനുഭവിക്കുകയും ലോകത്തിനു അത്യന്തം പീഡയുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു . ഇത് കാരണം വസുന്ധര ക്ഷീണിതയായി ഭവിച്ചു .ഭൂമിയിലെ വിഭവങ്ങളെല്ലാം അസുരന്മാർ കൊള്ളചെയ്തു . ഇത്തരത്തിലായപ്പോൾ ക്ഷത്രിയവർഗ്ഗത്തിൽ ജന്മം കൊണ്ട ഈ അസുരന്മാർ ശെരിക്കും ഭൂമിക്കൊരു ഭാരമായി മാറി . ഈ അസുരന്മാരിലൊക്കെ ഏറ്റവും പ്രധാനിയാകട്ടെ , കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസൻ എന്നൊരുവനായിരുന്നു . യദുവംശത്തിലെ ഉഗ്രസേനന്റെ പുത്രനായ ഇദ്ദേഹത്തിന് അതിവിപുലമായ ഒരു സൈന്യമുണ്ടായിരുന്നു . ആ സൈന്യത്തിൽ പ്രസിദ്ധരായ പല പല അസുരന്മാരുമുണ്ടായിരുന്നു . അരിഷ്ടൻ കേശി തുടങ്ങിയ ആയിരിക്കണക്കിനു അസുരന്മാർ കംസനെ സേവിച്ചു പൊന്നു . ഇത്തരത്തിൽ കംസൻ ആരാലും എതിർക്കപ്പെടാനാകാത്തവനും അതിശക്തനായ നേതാവുമായി ഭൂമി ഭരിച്ചു . അവന്റെ നേതൃത്വത്തിൽ ഭൂമിയിൽ അസുരന്മാരായവരെല്ലാം തോന്നിയ മട്ടിൽ വിഹരിക്കുകയും പാപം പ്രവർത്തിക്കുകയും ചെയ്തുപോന്നു . ഇങ്ങനെയായപ്പോൾ ഭൂമീദേവി ഒരു ഗോവിന്റെ രൂപത്തിൽ ദേവലോകത്ത് പോയി തന്റെ ദുരിതം ദേവന്മാരെ അറിയിച്ചു . ദേവന്മാർ ഭൂമിയേയും കൂട്ടി ബ്രഹ്മലോകത്തെത്തുകയും ബ്രഹ്‌മാവിനെ കണ്ട് തങ്ങളുടെ പ്രശ്നം ബോധ്യപ്പെടുത്തുകയും ചെയ്തു . എന്നാൽ ബ്രഹ്മാവ് കംസനു വരം നല്കിയിട്ടുള്ളതിനാൽ തനിക്കു അയാളെ വധിക്കുവാൻ സാധിക്കില്ലെന്ന് പറഞ്ഞു . തുടർന്ന് അവരെല്ലാം കൂടി പാലാഴിയിൽ പോയി വിഷ്ണുവിനെ കണ്ടു . വിഷ്ണു അവരുടെ ആവലാതികൾ കേൾക്കുകയും , താൻ ഭൂമിയിൽ അവതരിച്ച് ലോകോപകാരാർത്ഥം അസുരന്മാരെ നിഹനിക്കുമെന്നും ഭൂമിയുടെ അമിതഭാരം കുറയ്ക്കുമെന്നും അറിയിച്ചു . ദേവന്മാരെക്കൂടി അദ്ദേഹം ഭൂമിയിലേക്ക് ക്ഷണിച്ചു . തന്റെ അവതാരസമയത്ത് തന്നോടൊപ്പം നിന്ന് സഹകരിക്കാനായിരുന്നു അത് . ചുരുക്കിപ്പറഞ്ഞാൽ ഭൂമിയുടെ ഭാരം കൂടിയപ്പോൾ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിലൂടെ അത് കുറച്ചു വേദവ്യാസിനെ എഴുതിയ മഹാഭാരതവും ഹരിവംശ പുരാണവും വായിച്ചുകഴിഞ്ഞാൽ കുറച്ചുകൂടി വ്യക്തമാകും
Awesome that you are doing Book recommendations and reviews 🤩🤩 Expecting more from the channel 💯 There are so many Books and Book Series that are worth reading.
@skabi7772 жыл бұрын
Thanks for introducing this, will try definitely 👍👍👍
@arunk99952 жыл бұрын
Njn part 1 vayichu 🔥
@ArunKumar-dg6yz2 жыл бұрын
Book or pdf aayit aano kayil ullath?
@livinkm20672 жыл бұрын
Evidann vangi enn koodi onn para bro Flipkart il munb vere book vannath perfect condition nnu parayan patilla
@sabarinath18316 ай бұрын
Mathrubhumi booksil und
@sk41152 жыл бұрын
Ethil astragal explore chyianam atthinta powers ina kurichu vevarikkanam
@SoloLevel-he6lt4 ай бұрын
Yenikk mahabaratham vayikkanam yennund athinte oru guide video cheyyumo
@aswin6765-y8w Жыл бұрын
Please make a video of "asura" Anand Neelakantan🙌🙌
@SanthoshKumarTS-lg8zb Жыл бұрын
Asura book anad neelkanttante review cheyyamo
@The.Daywalker2 жыл бұрын
_ചേട്ടാ ഈ മഹാഭാരതത്തിൽ ഡ്രാഗൺ കുഞ്ഞുങ്ങൾ ഉണ്ടോ_ 😁
@shobithspillai67762 жыл бұрын
Pulli എഴുതിയ ബാഹുബലി seriesl dragon sized പരുന്തിൻ കുഞ്ഞുങ്ങൾ ഉണ്ട്😁😁
@tonystark25762 жыл бұрын
Und... Dinosaur vare ond
@fevingeorge48072 жыл бұрын
Bro James Saviour ezhuthiya nishkasithante vilapam vaichu nokke. Bible based anu book.
@midhunvarghese2382 жыл бұрын
Excellent review 👍 keep doing bro 🔥
@sk41152 жыл бұрын
Avarayiakka chathyiludayium avaruda pradija mulavumannu dhuryiodhananta side nilkkandi vannathu...
@wolfram4422 жыл бұрын
Arya stark - Karna In got
@skrishna3691 Жыл бұрын
WHICH IS THE BEST Mahabharatha Book and which book you have read?
@VishnuRaj-gy1lt Жыл бұрын
രാവണൻ വായിച്ചിട്ടുണ്ട് കിടു 👌🏻💯
@jobinjr23252 жыл бұрын
Lee...Book😍
@sk41152 жыл бұрын
Mahabharatham thann kidilamakki pala kindomsum explore chyithu got pola kidilam series ondakkam
@pramodkumar225952 жыл бұрын
Nalla fantasy novels undo like harry Potter pole magical.....
@e-boyz46 Жыл бұрын
Mystery case one
@ajikumarkj7 ай бұрын
രണ്ടാമൂഴം വായിച്ചിട്ടുണ്ട്.. ഒന്നിലധികം തവണ.. ചൂത് (ഒന്നാം ഭാഗം) വായിച്ചിട്ടുണ്ട്.. ഒരുപാട് പ്രാവശ്യം.. രണ്ടാം ഭാഗം തപ്പി കുറേ നടന്നു.. കിട്ടിയില്ല.. രണ്ടാം ഭാഗം (മലയാളം) ഇറങ്ങി കുറെയായോ? തൃശൂരിൽ എവിടെയാണ് കിട്ടുക?
@sanuzgallery4342 жыл бұрын
odayan comics review venam🔥🔥
@akhilasokan4342 жыл бұрын
Rings of power explanation nirthiyoo ?
@aswinr56852 жыл бұрын
poruvazhy peruviruthy Malanada❤️🩹
@Drax3000.2 жыл бұрын
Explain chey bro...Aa katha paranju tharoo😊
@vishnuvs6752 жыл бұрын
Poruvazhi and malanada.... Peru mati paraylee😹❤️🫂
@dhanush46792 жыл бұрын
കറക്റ്റ് എന്താ ബ്രോ
@shobithspillai67762 жыл бұрын
@@dhanush4679 പോരുവഴി and മലനട
@aswinr56852 жыл бұрын
🔥
@indrajith7472 жыл бұрын
Ithepolathe book allathe game of thrones inte book okke ille athepolathe ane vendathe athe ondo?