അജയന്റെ തിരോധാനം | crime thriller stories malayalam | Investigation stories malayalam

  Рет қаралды 65,950

Investigation stories malayalam

Investigation stories malayalam

Күн бұрын

Пікірлер
@investigationstoriesmalayalam
@investigationstoriesmalayalam 6 ай бұрын
ഈ കഥയുടെ 14 ആം ചാപ്റ്റർ എഡിറ്റ് ചെയ്തപ്പോൾ മിസ് ആയി പോയി ..അതുകൊണ്ടു ആ ചാപ്റ്റർ ഓഡിയോ ലിങ്ക് കൊടുക്കുന്നു kzbin.info/www/bejne/gpildGeleKqUsMk
@welcomereallife2468
@welcomereallife2468 6 ай бұрын
സത്യം പറഞ്ഞാൽ അങ്ങനെ ചിന്തിച്ചില്ല കഥയുടെ തീവ്രതയിൽ അത് പെട്ടെന്ന് മനസ്സിലാകുന്നില്ല കഥ കേട്ട് കമൻറ് എഴുതാൻ വന്നപ്പോഴാണ് അത് തിരിച്ചറിയുന്നത് തന്നെ സിനിമകളിലൊക്കെ പറയുന്ന സിനിമകളിലൊക്കെ പറയുന്ന പോലെയാണ് എന്ന് കരുതി ആ മിസ്സിംഗ്
@SaFu-pd1hz
@SaFu-pd1hz 6 ай бұрын
Ee madyapanam ozhivaaku please.
@M_Niyas
@M_Niyas 6 ай бұрын
​@@SaFu-pd1hz, അത് കഥയുടെ അവിഭാജ്യ ഘടകമാണ്, കേസ് സംബന്ധിച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് അവർ അപ്പോഴാണ്,
@DesignersTips007
@DesignersTips007 5 ай бұрын
ഇത് ചേര്‍ക്കേണ്ട Time കൂടി പറയൂ... തീര്‍ന്നു കഴിഞ്ഞിട്ട് കേട്ടാല്‍ അതിന്റെ രസം പോകില്ലേ അതുകൊണ്ടാണ്...
@M_Niyas
@M_Niyas 5 ай бұрын
@@DesignersTips007 അജയന്റെ വീട്ടിൽ ഷറഫുദ്ധീൻ പോയി ഫോട്ടോകൾ അയച്ച ശേഷം അജയൻ സ്റ്റേഷനിലേക്ക് വരുന്നുണ്ട്,അപ്പോൾ മുതൽ
@whiterose05
@whiterose05 6 ай бұрын
എനിക്കിഷ്ടം ബഞ്ചമിൻ ശറഫുദ്ധീൻ combo ആണ്.. ശ്യാം സോണിയെക്കാളും...
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോ കഥകൾ ഇനിയും ഉണ്ടാവും
@knightnight9160
@knightnight9160 3 ай бұрын
Shyam Sonia is just cringe
@devarudra
@devarudra 6 ай бұрын
ടേയ് പയ്യൻ എവിടെ ശ്യാമും, സോണിയേം, അവരെ കൊണ്ടുവരാറായില്ലേ?? വേഗം കൊണ്ടുവരണേ 🥰🥰🥰
@Shibin173
@Shibin173 6 ай бұрын
ഇതുപോലെയുള്ള കഥകളാണ് വേണ്ടത്, ഫുൾ suspen... ബെഞ്ചമിൻ ഉയിർ
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ഷിബിൻ ❤
@sindhuprabhakaran1196
@sindhuprabhakaran1196 6 ай бұрын
ക്ഷമിക്കണമെങ്കിൽ മുടങ്ങാതെ കഥ ഇടണം. അതുപോലെ ശ്യം സോണിയ കൊണ്ടുവരണം😃
@githinthomas5495
@githinthomas5495 6 ай бұрын
Athe shyam soniya iniyum rangathiranganam🙏🙏
@sajipp3932
@sajipp3932 6 ай бұрын
കിടിലൻ കഥ....👌👌👌 അവതരണം No രക്ഷ....👏👏👏😍
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് സജി ബ്രോ ❤
@KunjukunjuRL805
@KunjukunjuRL805 6 ай бұрын
എന്റെ പൊന്നു ബ്രോ. സത്യം ഞാൻ എപ്പോളും നോക്കും നിങ്ങളുടെ വീഡിയോ. താങ്ക് യു. ഇപ്പോൾ ടൈം ഇല്ല ഫുൾ കാണാൻ. ഇന്ന് തന്നെ കാണും. 🥰
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് കുഞ്ഞു ❤
@ChintuManohar
@ChintuManohar 6 ай бұрын
​M_Niyas unnikrishnan story please
@DDILRUBA
@DDILRUBA 6 ай бұрын
ക്ഷമ തല്ക്കാലം വരവ് വെച്ചിരിക്കുന്നു. ബെഞ്ചമിൻ ഷറഫുദീൻ ഫാൻസ്‌ കാമോൺ ❤
@nishraghav
@nishraghav 6 ай бұрын
Yes❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ദിൽറുബ ❤
@ChintuManohar
@ChintuManohar 6 ай бұрын
Hi
@M_Niyas
@M_Niyas 5 ай бұрын
​@@ChintuManoharhai മനോഹർ
@AnoopKvchengara
@AnoopKvchengara 6 ай бұрын
നല്ല കഥകൾ ആണ്... 🙏🙏
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@skymail1042
@skymail1042 6 ай бұрын
ഇത്തരം കഥകൾ ആണ് ഇഷ്ടം, ഇതുപോലുള്ളവ ഇടണേ. 👍
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ ഇനിയും കഥകൾ ഉണ്ടാവും
@Ravikumarpk
@Ravikumarpk 6 ай бұрын
Niyas Batheery very nice and suspense story. All the best wishes for you. Waiting for your next adipoli crime' story. Love you ❤❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് രവികുമാർ ബ്രോ ❤ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@aleemabiabdulsalam
@aleemabiabdulsalam 5 ай бұрын
നിയാസ് ഇക്കാ പൊളിച്ചു,,, ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ 🤲🏻🤲🏻🤲🏻.... രഞ്ജി ബ്രോ അവതരണം അടിപൊളി
@M_Niyas
@M_Niyas 5 ай бұрын
താങ്ക്സ് അലീമ ❤
@ഭയമില്ലാത്തവൻ
@ഭയമില്ലാത്തവൻ 6 ай бұрын
കുറച്ചു വേഴുകിയാലും കിടു സ്റ്റോറി അഭിനന്ദനങ്ങൾ 🥰🥰❤❤👍🏻👍🏻
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് മുഹമ്മദ് ഷഫീഖ് ❤
@rafiharees3952
@rafiharees3952 6 ай бұрын
ഒരു സിനിമ കണ്ടാൽ പോലും ഈ ഫീൽ കിട്ടില്ല എന്ന് തോന്നിപോയി 👌🏻👌🏻👌🏻👌🏻🌹❤️എഴുതിയ ആൾ പൊളിച്ച് നിങ്ങളുടെ കഥ പറച്ചിൽ കൂടെ ആയപ്പോൾ ഒന്നുടെ പൊളിച്ച് 🌹❤️🔥
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് റാഫി ബ്രോ ❤
@rafiharees3952
@rafiharees3952 6 ай бұрын
@@M_Niyas 🤩🤩🤩🤩
@M_Niyas
@M_Niyas 6 ай бұрын
​@@rafiharees3952താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@IbrahimIbrahim-r3e
@IbrahimIbrahim-r3e 2 ай бұрын
👍😄😄❤സൂപ്പർ
@jabirek9420
@jabirek9420 6 ай бұрын
എന്റെ മോനെ 3 മണിക്കൂർ 51 മിനുട്ട് താങ്ക്സ് രഞ്ജി ബ്രോ, നിയാസ് ബ്രോ ❤️❤️
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ജാബിർ ❤️
@SebastianPollayil
@SebastianPollayil Ай бұрын
ആരും ചിന്തിക്കാത്ത പോലെ ആയിരിക്കണം കഥകൾ. ഞാൻ മിക്ക ക്രൈം ഫിലിംമും നോവലും കാണുന്നതാണ്.
@maverickl7
@maverickl7 6 ай бұрын
Super story Niyas bro. I love Benjamin and Sharafudin combo. One aspect of your stories that I love about your stories is that they are pure police investigative work. Brilliant. Please keep writing and sharing your stories. Renji bro beautiful narration. Your narration brings lives to the characters. Thank you 🙏🏽
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് മാവറിക് ബ്രോ ❤ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@arunforever1
@arunforever1 6 ай бұрын
The names Renjy, Niyas, Unnikrishnan, Shyam, Sonia, Benjamin & Sharaf have a very special place in my heart. When I see any upload from you, it's such a welcome and happy feeling. Hoping that all of you are doing well in your personal lives as well. Really excited about Niyas Bro's stories...it engages the visualisation in me...he is such a talented writer who keeps getting better with each passing work of literature from him. I will write my feedback after listening to the story completely....love all you guys & God Bless 🙌
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അരുൺ ബ്രോ ❤
@M_Niyas
@M_Niyas Ай бұрын
ഹായ് ബ്രോ
@satheeshmandrakalam2738
@satheeshmandrakalam2738 6 ай бұрын
Waitng anxiously..
@christyjob6545
@christyjob6545 6 ай бұрын
Katta waiting arunnu bro. Pazhaya kadakal pinnem pinnem keettu maduthu.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ക്രിസ്റ്റി ബ്രോ ❤️
@dhanyasachudev3515
@dhanyasachudev3515 6 ай бұрын
വളരെ സൂപ്പർ സ്റ്റോറി യായിരുന്നു.. ഇതു സിനിമ ആക്കിയാൽ സൂപ്പർ ആയേനെ 👌🏻👌🏻👌🏻✨✨
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ധന്യ ❤
@welcomereallife2468
@welcomereallife2468 6 ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ സ്റ്റോറി വളരെ ത്രില്ലിംഗ് ആയിരുന്നു
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤️🙏
@DDILRUBA
@DDILRUBA 6 ай бұрын
രഞ്ജി ബ്രോ പതിവ് പോലെ മനോഹരമായി കഥ പറഞ്ഞു 😍. നിയാസ് ബ്രോ 👏👏👏ബെഞ്ചുദീൻ കോമ്പോ പിന്നേം കൊണ്ട് വന്നതിനു നന്ദി. വളരെ നല്ല കഥ, പുതിയ അറിവുകൾ എല്ലാത്തിനും നന്ദി.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ഡിൽറുബ ❤
@DDILRUBA
@DDILRUBA 5 ай бұрын
നിയാസ് ബ്രോ താങ്കളുടെ കഥകളിലൂടെ വയനാടിന്റെ സൗന്ദര്യം വളരെയേറെ കേട്ടആസ്വദിച്ചത്. ഇന്ന് അവിടുത്തെ അവസ്ഥ ഓർക്കുമ്പോൾ 🥺🥺🥺🥺​@@M_Niyas
@M_Niyas
@M_Niyas 5 ай бұрын
@@DDILRUBA ചൂരൽ മലയിലെ അവസ്ഥ വളരെ മോശമാണ്, ഞാൻ സുൽത്താൻ ബത്തേരിയിലാണ് താമസിക്കുന്നത്, ബത്തേരി കൽപ്പറ്റ മാനന്തവാടി പുൽപ്പള്ളി എന്നീ സ്ഥലങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ല, മേപ്പാടി എന്ന് പറയുന്ന സ്ഥലത്താണ് പ്രകൃതിക്ഷോഭം ഉണ്ടായത്,
@DDILRUBA
@DDILRUBA 5 ай бұрын
@@M_Niyas 🙏🙏🙏സേഫ് ആയി ഇരിക്കു.
@M_Niyas
@M_Niyas 5 ай бұрын
@@DDILRUBAthanks for your care ❤️
@nishraghav
@nishraghav 6 ай бұрын
നിയാസ് bro... അസാധ്യ കഴിവാണ്..നമിച്ചു... മനോഹരമായി ആകാംക്ഷാഭരിതമായ ഈ നോവൽ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു നന്ദി.. ഞങ്ങൾക്ക് വേണ്ടി വായിച്ച രഞ്ജി ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി സ്നേഹം ❤❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് നിഷ ❤ സഹോദരിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤🙏
@nishraghav
@nishraghav 6 ай бұрын
@@M_Niyas പക്ഷെ അടുത്ത നോവൽ താങ്കൾക്ക് ഒരു വെല്ലുവിളി ആയേക്കും..ഇതിലും ത്രില്ലിംഗ് സസ്പെൻസ് ആയ നോവൽ വേണ്ടേ ഇനി എഴുതാൻ.. താങ്കളുടെ അടുത്ത മാജിക്‌ നു വേണ്ടി കാത്തിരിപ്പാണ് ഇനി ............. 💜
@M_Niyas
@M_Niyas 6 ай бұрын
@@nishraghav ശ്രമിക്കാം നിഷ ബെഞ്ചമിൻ ഷറഫുദ്ദീൻ കോമ്പോയിൽ ഒരു നോവൽ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്, എപ്പോഴാണ് ഇവിടെ പോസ്റ്റ് ചെയ്യാൻ പറ്റുക എന്ന് അറിയില്ല, മറ്റ് എഴുത്തുകാരുടെയും കഥകൾ പോസ്റ്റ് ചെയ്യാൻ ഉണ്ടല്ലോ, എങ്കിലും അടുത്ത കഥ സഹോദരിയെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു ❤️🙏 സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി
@nishraghav
@nishraghav 6 ай бұрын
@@M_Niyas നന്ദി..🥰 മറുപടിക്ക് ഒരുപാട് നന്ദി..😍
@M_Niyas
@M_Niyas Ай бұрын
ഹായ് നിഷ
@manjuvp9916
@manjuvp9916 6 ай бұрын
Chetta super story aane❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് മഞ്ജു ❤
@Visakh_Muralidharan
@Visakh_Muralidharan 6 ай бұрын
ഇവിടെ ക്ഷമയ്ക്കൊന്നും പ്രസക്തിയില്ല.. കഥ വന്നാൽ അത് കേൾക്കുന്നതിന് മുൻപേ ഹൃദയം തന്നിരിക്കും. അതാണ് റേഞ്ച് ❤❤❤❤
@sindhuprabhakaran1196
@sindhuprabhakaran1196 6 ай бұрын
😂😂😂
@nishraghav
@nishraghav 6 ай бұрын
😂😂👍🏻👍🏻
@Visakh_Muralidharan
@Visakh_Muralidharan 6 ай бұрын
@@sindhuprabhakaran1196 🤗
@Visakh_Muralidharan
@Visakh_Muralidharan 6 ай бұрын
@@nishraghav 🤗
@githinthomas5495
@githinthomas5495 6 ай бұрын
Oru rekshayumilla...👏👏hats off..oru movie irunnu kandathu poleyund. Pinne nice aayittu Tata tiago EV promote cheyyaanum marannilla .. nice.. njan oru Tata Sales Executive aayirunnu.. good job...iniyum stories pratheekshikkunnu....👏👏🙂
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ജിതിൻ ❤️ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ❤️🙏
@sanishblake3378
@sanishblake3378 2 ай бұрын
Benjamin and Sharafuddhin combo is just🔥
@vinuiu365
@vinuiu365 6 ай бұрын
Supper 🥰🥰🥰🥰 story 👍🏻👍🏻👍🏻
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് വിനു ബ്രോ ❤
@nishraghav
@nishraghav 6 ай бұрын
Pls വൈകല്ലേ 🙏🏻🙏🏻...... എനിക്ക് നിയാസ് bro ന്റെ സ്റ്റോറി ആണ് കൂടുതൽ ഇഷ്ടം..❤❤❤thank u❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് നിഷ ❤
@manorajrp1090
@manorajrp1090 6 ай бұрын
എനിക്കും
@anooj9729
@anooj9729 6 ай бұрын
😍😍😍oh.. benchamin 🥳🥳 aa peru kekkumbo thanne oru thrill aanu😂😂..🤩
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അനുജ് ബ്രോ ❤ താങ്കളുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി
@SujaV-s8w
@SujaV-s8w 5 ай бұрын
Story's okea supper ann next im waiting for Benjamin story's ❤❤❤❤
@M_Niyas
@M_Niyas 3 ай бұрын
താങ്ക്സ് ബ്രോ ❤
@sindusagar5850
@sindusagar5850 6 ай бұрын
Was eagerly waiting for the story... Once again to hear Renji's voice. Thanks to Niyas 🌹🌹🌹for the thrilling story.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് സിന്ധു ❤
@sindusagar5850
@sindusagar5850 6 ай бұрын
@@M_NiyasHi Niyas I like investigation thrilling stories as my brother is in CBI SP working in Cyber Crime now in Delhi. As you mentioned in this story about Moulavi Sir, My brother K. Pradeep kumar only investigated the case. He only investigated Uratti kolla case in Trivandrum custody death of a poor man named Udaya Kumar.Thank you for the thrilling and suspense story....❤️❤️🌹🌹🌹
@M_Niyas
@M_Niyas 6 ай бұрын
റ​@@sindusagar5850താങ്ക്സ് സിന്ധു ❤ ചേകന്നൂർ മൗലവി കൊലക്കേസ് പ്രതികളെ പിടികൂടാൻ പറ്റിയില്ലല്ലോ, മൗലവിയുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞില്ല, താങ്കളുടെ ബ്രദറോട് എന്റെ അന്വേഷണം പറയണം 😛
@chinjusunil9287
@chinjusunil9287 6 ай бұрын
Sir I m so happy,ettavum istam banchamin stories Ann. Interesting anu avar thammilulla bond mattella stories nekkalum enikkistam ivare anu thank u Niyas sir
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ചിഞ്ചു ❤ സഹോദരിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി ❤🙏 വൈകാതെ എഴുതി തീർന്ന ബെഞ്ചമിൻ കഥ ഒന്നു കൂടി വരും
@jinosheliyas9642
@jinosheliyas9642 6 ай бұрын
Niyas bro oru rekshayumilla super story...renji bro pinne parayandallo aa voice❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ജിനോഷ് ബ്രോ ❤🙏
@maverickl7
@maverickl7 6 ай бұрын
Glad to see that you are back !
@manorajrp1090
@manorajrp1090 6 ай бұрын
വളരെ നല്ല കഥ. റിയലിസ്റ്റിക്'.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@dileepbalu6495
@dileepbalu6495 6 ай бұрын
ബ്രോ കട്ട വെയിറ്റിംഗ് ശ്യാം സോണി കഥകൾക്കു വേണ്ടി പ്ലീസ് വേഗംവേണേ
@friendstime8864
@friendstime8864 6 ай бұрын
എന്റെ ചേട്ടാ ഞൻ ഇപ്പോൾ norway aanu jolikk idakk song kelkkal mathrame ullayrunnu iee chennel ennu kando annu muthal njn ningade voice fan aaa❤️🥰🥰
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@manjusijith-km3go
@manjusijith-km3go 6 ай бұрын
Good morning ikka,renjiyetta
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് മഞ്ജു ❤
@aswanikumarka2685
@aswanikumarka2685 6 ай бұрын
ഫസ്റ്റ്❤️❤️❤️
@varunraj8653
@varunraj8653 6 ай бұрын
Renji bro ❤❤❤
@arunforever1
@arunforever1 6 ай бұрын
Listened to the complete story within 12 hours. My God what a well crafted Mystery. Niyas Bro is evolving as a Master Craft Mystery Writer....such intricate story telling is a treat for the audience. Each and every Character is given due importance and depth. There are ample refrences to the past casefiles which gives the listener a smooth continuity. The highlight of the story besides the thrill is the close bond shared between Benjamin and Sharaf Sir. One intresting character added in this story is Gafoor....hope to see more of Gafoor in the upcoming stories. Wonderful work Niyas bro. As always the story attained perfection when Renjy Bro breathed life into the words with his seasoned voice and narration....
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അരുൺ ബ്രോ ❤ കഥ പോസ്റ്റ് ചെയ്തു കഴിയുമ്പോൾ താങ്കളുടെ കമന്റ് കേൾക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്, താങ്കൾ കുറിക്കുന്ന വരികൾ വായിക്കുവാൻ ഒരു സന്തോഷമാണ്, സംതൃപ്തിയാണ്, താങ്കളുടെ വിലപ്പെട്ട പ്രോത്സാഹനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു പിന്നെ ബ്രോ കഥയുടെ നിർണായകമായ ഭാഗങ്ങൾ അടങ്ങിയ പതിനാലാമത്തെ ചാപ്റ്റർ എഡിറ്റിങ്ങിൽ വിട്ടു പോയിട്ടുണ്ട്, അത് രണ്ടാമത് രഞ്ജി പിൻ ചെയ്ത് കമന്റിൽ ലിങ്ക് വെച്ചിട്ടുണ്ട്, ഫസ്റ്റ് കമന്റിൽ ലിങ്ക് കാണും, അതും കൂടി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ❤ ❤🙏
@dhwanirdnair3347
@dhwanirdnair3347 6 ай бұрын
Bro story super ആയിരുന്നു 4hrs പോയത് അറിഞ്ഞേ ഇല്ല. Next ' blood moon' കട്ട w8ing.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@nourinaysha
@nourinaysha 6 ай бұрын
Ethra lengthy story aayaalum vendillaa pettannu story idane katta waiting aanu
@skt08ast03
@skt08ast03 6 ай бұрын
Good story with an excellent presentation.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ
@Shibin173
@Shibin173 6 ай бұрын
കിടിലൻ story
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ഷിബിൻ ❤
@SebastianPollayil
@SebastianPollayil Ай бұрын
പിന്നെ തമിൾ സിനിമ സോയിൽ change. വാച്ച് കണ്ടത് പിന്നെ പറയാതിയിരുന്നതും
@helaniannadaniel5574
@helaniannadaniel5574 6 ай бұрын
Broo waiting ayirun kurch late ayi
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@IbrahimIbrahim-r3e
@IbrahimIbrahim-r3e 6 ай бұрын
സൂപ്പർ ❤👍
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@shreekalanair2551
@shreekalanair2551 6 ай бұрын
I m waiting for your stories. At last you back. I am so happy
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ശ്രീകല ❤
@SebastianPollayil
@SebastianPollayil Ай бұрын
Cbi ഡയറി കുറിപ്പിൽ ജഗദീഷ് നെ പോലെ ലാസ്റ്റ് ആക്കി തുടക്കം മുതലേ ഞാൻ ഓർത്തപോലെ തന്നെ
@adarshrs6730
@adarshrs6730 6 ай бұрын
Was waiting
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ആദർഷ് ❤
@neethu6999
@neethu6999 6 ай бұрын
ഞാൻ എപ്പോഴും നോക്കുമായിരുന്നു ❤❤❤
@welcomereallife2468
@welcomereallife2468 6 ай бұрын
ഇതുപോലുള്ള കഥകളുമായി ഇനിയും വരും എന്ന് വിചാരിക്കുന്നു
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ കഥകൾ ഇനിയും ഉണ്ടാവും
@anooprajendran886
@anooprajendran886 6 ай бұрын
Niyas bro's stories are much much better than any other stories in this Channel.
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അനൂപ്‌ ബ്രോ ❤️ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@k.s.balagopalks5640
@k.s.balagopalks5640 6 ай бұрын
Very good thriller
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബാലഗോപാൽ ❤
@vinodchandra8351
@vinodchandra8351 6 ай бұрын
എത്ര ദിവസമായി ബ്രോ കാത്തിരിക്കുന്നു കഥ കേൾക്കാൻ🌹
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് വിനോദ് ❤
@Abdullachksd
@Abdullachksd 6 ай бұрын
കുറെ ആയി കേട്ടിട്ട് ഇനിയും വേണം
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@സ്നേഹിതൻ-ഛ9ഹ
@സ്നേഹിതൻ-ഛ9ഹ 3 ай бұрын
സൂപ്പർ കഥ
@M_Niyas
@M_Niyas 3 ай бұрын
താങ്ക്സ് ബ്രോ ❤
@lijimaryjose9204
@lijimaryjose9204 6 ай бұрын
Super story chetta
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ലിജി ❤
@annzmeow5846
@annzmeow5846 6 ай бұрын
Soo pp er ❤❤ with love ANOOP pattom TVM .
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അനൂപ് ബ്രോ ❤
@amrutheshvr5364
@amrutheshvr5364 6 ай бұрын
ഫോറെസ്റ്റ് ഓഫീസറെ / ഫോറെസ്റ്റ് ഡിപ്പാർട്മെന്റിനെ ഹീറോയാക്കി ഒരു കഥ ചെയ്യാൻ അവരോട് രണ്ടുപേരോടും പറയണേ
@M_Niyas
@M_Niyas 6 ай бұрын
ശ്രമിക്കാം ബ്രോ ❤
@muneerlfc9993
@muneerlfc9993 3 ай бұрын
ഈ കഥ കേൾക്കാൻ കുറച്ചു വൈകി പോയി കഥ പകുതി എത്തിയപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു പ്രതി രാഹുൽആണന്നു
@M_Niyas
@M_Niyas 3 ай бұрын
താങ്ക്സ് മുനീർ ബ്രോ ❤️
@skymail1042
@skymail1042 6 ай бұрын
ഈ വോയിസ്‌ നല്ല പരിചയം
@deepudivakaran7402
@deepudivakaran7402 3 ай бұрын
Nice❤❤
@BrokenHeart22554
@BrokenHeart22554 5 ай бұрын
Blood moon ഞാൻ വായിച്ചു 😀😀 ശ്യാം സോണിയ 😀
@M_Niyas
@M_Niyas 5 ай бұрын
ബ്ലഡ്‌ മൂൺ ഉടനെ വരും ബ്രോ ❤
@SunilkumarAs-pr2lv
@SunilkumarAs-pr2lv 5 ай бұрын
Shyam, Sonia ,evare eniyum kondu varanam.
@Shæbí_07
@Shæbí_07 6 ай бұрын
Kalki 2 waiting anu...🙂
@prachodanam7479
@prachodanam7479 6 ай бұрын
Eee katha ethra per motham kettu enn arilla. But I heard the whole thing… Rahul nte kuttasammadam ithil vivarichittilla.. I went back couple of times to check whether I missed it. None of the members have mentioned about this one, quite surprised! What is this bro ? Me sad! Anyways, try not to skip especially such crucial parts of the story. It was good listening to the story and your voice. All the best 👍
@AromalMNair
@AromalMNair 6 ай бұрын
I didnt even sleep hearing this it was a thrilimg stry but the issue was noticed by me and had checkd it sevral times any ways good one
@M_Niyas
@M_Niyas 6 ай бұрын
കഥ കേട്ടതിനും കമൻറ് പോസ്റ്റ് ചെയ്തതിനും നന്ദി താങ്കളുടെ ചോദ്യം ശരിയാണ്, നിർണ്ണായകമായ അജയന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ 14ാമത്തെ ചാപ്റ്റർ എഡിറ്റ് ചെയ്യുന്നതിനിടയിൽ നഷ്ടമായിട്ടുണ്ട്, നഷ്ടപ്പെട്ട ഭാഗം റെക്കോർഡ് ചെയ്തു ലിങ്ക് ആദ്യ കമന്റിൽ വെച്ചിട്ടുണ്ട് , താങ്കൾ അത് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശ്രദ്ധാപൂർവ്വം കഥ കേട്ട് നഷ്ടപ്പെട്ട ഭാഗം മനസ്സിലാക്കിയ താങ്കൾക്ക് നന്ദി, ഇങ്ങനെ വന്നതിൽ ക്ഷമ ചോദിക്കുന്നു ❤🙏
@prachodanam7479
@prachodanam7479 6 ай бұрын
@@AromalMNair Glad to know. This is not to demean the creator. But it’s quite annoying when some parts of the book is missing! 😟
@M_Niyas
@M_Niyas 6 ай бұрын
​@@AromalMNairതാങ്ക്സ് ആരോമൽ ബ്രോ ❤ അതിനുള്ള സാഹചര്യം മറുപടിയിൽ വെച്ചിട്ടുണ്ട്
@kandekarnan9344
@kandekarnan9344 6 ай бұрын
I knew that devika and athira might have had face resembles. Story was good
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤ 🙏
@lathikasreenath4478
@lathikasreenath4478 6 ай бұрын
Good story
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ലതിക ❤
@vigneshvijayan3728
@vigneshvijayan3728 6 ай бұрын
ശ്യാം സോണിയ വെയ്റ്റിംഗ് bro😊😊😊
@asnaf__n
@asnaf__n 6 ай бұрын
Niyas bhai Again 🔥
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അൻസാഫ് ബ്രോ ❤
@sethusreejith6068
@sethusreejith6068 6 ай бұрын
ഹായ്, bro
@M_Niyas
@M_Niyas 6 ай бұрын
ഹായ് സേതു ❤
@VishnudasVishnudas-my5sb
@VishnudasVishnudas-my5sb 6 ай бұрын
Syam soniya❤️❤️
@_DIYUZZ_-ds8vh
@_DIYUZZ_-ds8vh 5 ай бұрын
Niyasbathery.poli
@M_Niyas
@M_Niyas 5 ай бұрын
താങ്ക്സ് ബ്രോ ❤
@deepakv1534
@deepakv1534 6 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ദീപക് ബ്രോ ❤
@varunraj8653
@varunraj8653 6 ай бұрын
Niyas bro❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അരുൺ ❤
@ajilalsivan253
@ajilalsivan253 6 ай бұрын
❤️❤️👍🥰
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@shareeftutu7736
@shareeftutu7736 6 ай бұрын
🔥❤️
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ശരീഫ് ❤
@savadalikkal4445
@savadalikkal4445 6 ай бұрын
Bro ഞാൻ താങ്കളുടെ big ഫാനാണ് ആധ്യമയാണ് ഒരു കമന്റിടുന്നത് താങ്കളുടെ അവതരണം പോളിയാണ് but എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് ശ്യാം സോണിയ കഥകൾ കേൾക്കാനാണ് ബെഞ്ചമിനും ഷറഫുദ്ധീനും വരുമ്പോൾ കേൾക്കാൻ ഒരു സുഖംകിട്ടുന്നില്ല ദയവായി ശ്രദ്ധിക്കുമല്ലോ 👍🏻
@M_Niyas
@M_Niyas 6 ай бұрын
യൂട്യൂബോ, ഈ കഥയെഴുതിയ ഞാനോ, അത് വീഡിയോ ആക്കിയ രഞ്ജിയോ ഒരാളും നിർബന്ധപൂർവ്വം ഈ കഥ കേൾക്കണമെന്ന് ആരോടും പറയുന്നില്ല, ബെഞ്ചമിൻ കഥകൾ താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാമല്ലോ,അത് കേൾക്കാൻ ഇഷ്ടമുള്ളവർ കാണും അവർ കേട്ടോട്ടെ 🙏
@FaAbu-o6n
@FaAbu-o6n 6 ай бұрын
👍
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@libinlibin733
@libinlibin733 6 ай бұрын
ദൃശ്യത്തിലെ ജോർജകുട്ടി ആണ്
@SurprisedAurora-uo6oi
@SurprisedAurora-uo6oi 6 ай бұрын
❤❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@sanithasanithaunni418
@sanithasanithaunni418 6 ай бұрын
കഥകൾ എല്ലാം നല്ലത് ആണ്.. പക്ഷെ മറ്റുള്ളവരിൽ നിന്ന് ഉണ്ണികൃഷ്ണന്റെ കഥ ആർക്കും ഊഹിക്കാൻ പറ്റില്ല.. ലാസ്റ്റ് മാത്രം ആണ് വില്ലൻ ആരെന്നു അറിയുക..
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് സനിത് ❤️
@helaniannadaniel5574
@helaniannadaniel5574 6 ай бұрын
Bro chilandi eppozha upload chyne
@shamabaiju3239
@shamabaiju3239 6 ай бұрын
Only interested in supernatural (ghost) stories ...
@patrickjane6351
@patrickjane6351 6 ай бұрын
സൂപ്പർ കഥ.. പക്ഷെ കഥ പകുതി ആയപ്പോൾ പിടികിട്ടി
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് പാട്രിക് ബ്രോ ❤
@vijaybharath3509
@vijaybharath3509 6 ай бұрын
Etta dhuvasam story idamo
@vipinav3286
@vipinav3286 6 ай бұрын
🎉 🎉🎉
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് വിപിൻ ❤
@jyothilakshmi6140
@jyothilakshmi6140 6 ай бұрын
Shyam 😊 Soniya Combo 😊
@manojkumarmadhavan9475
@manojkumarmadhavan9475 6 ай бұрын
ക്ഷെമിക്കാനാവില്ല..
@VijayaSomji
@VijayaSomji 6 ай бұрын
Kadhaudsthudakathilthannarahulannukolapathakiannuthonniyiru❤❤❤❤❤❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@kunjachiyumsaiyum2514
@kunjachiyumsaiyum2514 6 ай бұрын
Niyas batherii.. Benjamin
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@nidhisanthageorge1394
@nidhisanthageorge1394 6 ай бұрын
Hi...
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് നിധി ❤
@crazydevil179
@crazydevil179 6 ай бұрын
Kadha kelkunathilkal ads aanu kuduthal😢😅
@fasalfasa4071
@fasalfasa4071 6 ай бұрын
Bro തിന്മയ്യ evide
@kurappamilla5029
@kurappamilla5029 6 ай бұрын
Unnikrishnan varapety
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ടാർജെറ്റ്  | crime thriller stories malayalam | Investigation stories malayalam
1:04:29
ബ്ലഡ് മൂൺ | crime thriller stories malayalam | Investigation stories malayalam
3:41:14
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН