അമ്മയുടെ ഇഷ്ടത്തിന് വേണ്ടി പഠിച്ചു എഞ്ചിനീയർ ആയ അജയച്ചേട്ടൻ സൂപ്പർ ആണ് ♥️eva so lucky ഇങ്ങനത്തെ ഒരു അമ്മായിയമ്മയെ കിട്ടിയതിൽ അമ്മടെ കണ്ണീരിൽ ഉണ്ട് ഇവയോടുള്ള കരുതലും സ്നേഹവും .. വാഴ വെച്ചാൽ മതിയായിരുന്നു ന്ന് പറഞ്ഞപ്പോൾ 'അമ്മ മുന്നേനെ നോക്കിയത് 😁😛 "ടുട്ടുവിന്റെ തക്കാളി "😍😁😁
No.. ajay chettan oru krooranaayirunnu..5kozhiye koñna villain😁
@AjayStephen4 жыл бұрын
Hahaha.. ellarkum thanks ketto😍😍
@Abdulhafeellh4 жыл бұрын
അമ്മച്ചി കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി. അമ്മക് oru umma😘
@AjayStephen4 жыл бұрын
😍😍
@penguin47794 жыл бұрын
*രണ്ടാളും സൈലന്റ് ആയാൽ ലൈഫ് അവാർഡ് ഫിലിം പോലെ ആവും. രണ്ടാളും ചട്ടമ്പി ആണേൽ ലൈഫ് വൈലെൻറ് ആവും.* 🥴 *സൈലന്റ് പ്ലസ് വൈലെൻറ് അതാണ് ബെസ്റ്റ് കോംബോ.* ❤️ *മുന്നയുടെ ഇടക്കിടക്കുള്ള കൌണ്ടർ ആരും മിസ്സ് ചെയ്യരുത്.* 😅 *E ❤️ A*
@feminasafvan31294 жыл бұрын
Penguin
@AjayStephen4 жыл бұрын
😍😍
@henza16734 жыл бұрын
Nammalum ഇങ്ങനെയാണ് 😂😂
@Simplysillythingsbyreshma4 жыл бұрын
ഇപ്പോഴല്ലേ മനസിലായത് നിങ്ങൾ രണ്ടുപേരും ഇത്ര അടിപൊളി ആയതു എന്താണ് എന്ന്. ഇത്ര നല്ല parents നെ അല്ലെ കിട്ടിയത്... 🙈❤️❤️❤️❤️
@AjayStephen4 жыл бұрын
Hahahaha
@JitheeshMohanPulimoottil4 жыл бұрын
എല്ലാ അമ്മമാരും പ്രതീക്ഷിക്കുന്ന രീതിയിൽ വളർന്നു വന്ന മകൻ ആണല്ലേ അജയ്... അടുത്ത ജന്മത്തിലെങ്കിലും ഞാൻ അങ്ങനെ ആകാൻ ശ്രമിക്കും.... ❤❤❤
@AjayStephen4 жыл бұрын
❤❤❤
@user-vf7lg3kl3h4 жыл бұрын
അജയ്ചേട്ടാ ഇവാചേച്ചി നിങ്ങളുടെ സന്തുഷ്ടകുടുംബഞങ്ങൾ. ഇതിനക്കയല്ലേ സ്വർഗം എന്നുപറയുന്നത്. എല്ലാവർക്കും എന്റെ കക്രിസ്തുമസ് പുതുവത്സരാശംസകൾ 🎄🎄🎉🎊
@AjayStephen4 жыл бұрын
Tq dear.. ❤❤
@jithu_Ignytez4 жыл бұрын
"udaaayipp" eva chechim "nanma maram" ajay chettanum aiwaaaa poli🥰🥰🥰
@AjayStephen4 жыл бұрын
Tq dear😍😍😍
@krishnalal97354 жыл бұрын
Abhay ( monnu ) fansnu like adikkan ulla stalam 😜✌🏻
@AjayStephen4 жыл бұрын
Shey enik vayya
@merriem61554 жыл бұрын
With such beautiful and loving families your personalities dont come across as a huge shock. Apple didn't fall far from the tree. Watching your videos warms and fills the heart. Beautifully edited video! God bless hope you keep doing more and more
@AjayStephen4 жыл бұрын
😍😍😍😍😍😍
@suhailkm67094 жыл бұрын
തല്ലുകൊള്ളിയെ കെട്ടിയ പാവം അജയ് ചേട്ടൻസ്.... 🤣🤣🤣🤣
@AjayStephen4 жыл бұрын
🙊erekure
@nimshinoor3694 жыл бұрын
Good one.. i feel ajay is the male version of ur amma. ☺️☺️☺️ I just love ur amma🥰🥰🥰
@AjayStephen4 жыл бұрын
😍😍😍😍
@akhilakhil64864 жыл бұрын
നിങ്ങളുടെ വിജയം നിങ്ങളുടെ ഫാമിലിയാണ് 🥰
@AjayStephen4 жыл бұрын
Tq dear😍
@sreekala32224 жыл бұрын
The reason behind your happiness is your families. Eva is really a lucky girl she got such a superb lovely mother in law.
@AjayStephen4 жыл бұрын
❤️
@monasinoy64784 жыл бұрын
Ajay chettante അമ്മ ഒരുപാട് നിഷ്കളങ്ക ആയ അമ്മ ആണ്.... കൂടുതൽ സത്യസന്ധ മായി എല്ലാം പറഞ്ഞു..... മരുമകളെ ഇത്രയധികം സ്നേഹിക്കുന്ന അമ്മ മാരെ ആദ്യമായി കാണുകയാണ്.... ആണ് മക്കൾ മാത്രം ഉള്ള അമ്മമാർക്ക മരുമകൾ ഒരു മകളായിരിക്കട്ടെ....
@AjayStephen4 жыл бұрын
Tq tq tq 😍😍😍😍😍😍
@manavaneesh63724 жыл бұрын
who clicked the likebutton before watching the video
@SarinKrish4 жыл бұрын
Oru sub tharuoo
@manavaneesh63724 жыл бұрын
@@SarinKrish i will sub you if you sub me
@AjayStephen4 жыл бұрын
Thanks dears😍😍😍
@SarinKrish4 жыл бұрын
@@manavaneesh6372 21 done
@manavaneesh63724 жыл бұрын
@@SarinKrish sub cheytho
@pathupathuzzz4 жыл бұрын
ഭൂമിയിലെ ദൈവമാണ് എല്ലാ അമ്മമാരും😊😊😊😊കുഞ്ഞിലേ മുതൽ വലുതാവുന്നത് വരെ മക്കളുടെ ഒരു കാര്യം പോലും മറക്കാതെ ഇങ്ങനെ ഓർത്തുവെക്കാൻ അമ്മമാർകേ പറ്റൂ😘😘😘😘😘ഒന്നും പറയാനില്ല.. നിങ്ങൾ എല്ലാവരും എപ്പോഴും ഇതുപോലെത്തന്നെ ഹാപ്പി ആയിരിക്കട്ടെ😘😘😘😘രണ്ട് അമ്മമാരും അച്ഛനും അനിയനും എല്ലാരും അടിപൊളി😊👍
@AjayStephen4 жыл бұрын
Othiri thanks dear❤❤❤
@mubiakber47564 жыл бұрын
ക്ലാസ് കട്ട് ചെയ്യില്ലല്ലോ.....അത് നിനക്ക് സംസാരിക്കാനുള്ള സമയം അല്ലേ അമ്മ റോക്ക്സ്
@AjayStephen4 жыл бұрын
😆😆😆
@chandini12264 жыл бұрын
നന്മ മരം ഇഷ്ടായി 🤣🤣അനിയൻ ഒരു ചാനൽ thudaghya polikum tta 🤣
@AjayStephen4 жыл бұрын
Hahaha
@BeyporeSultanOnline4 жыл бұрын
Van Pwoli 🎈🎈🎈🎈.. Kure chirichu.. Orupad sneham
@AjayStephen4 жыл бұрын
😍😍😍😍😍
@Arun-wi8qp4 жыл бұрын
അമ്മ 😍😍😍😍 അജയ് ചേട്ടാ ❤️❤️ BEST PART OF THIS VIDEO 11:22 THAT SHOWS HER LOVE TOWARDS EVACHECHI🥰🥰🥰🥰
@AjayStephen4 жыл бұрын
❤❤❤❤sneham ketto😍😍😍
@statuslover92934 жыл бұрын
Ajay bronte ammachi big fan nan 😍😍😍ilove you entha chiri pavam സംസാരം ശോ enik nigale kandilakilum kuyapamila amachine onn kannanam
@niyaahere44934 жыл бұрын
Munnu p0li.. ഇത് സ്ക്രിപ്റ്റിൽ ഇല്ല.. ഓവറാക്കല്ലേ 🤣🤣🤣 munnu നെ vl0g ൽ add cheyttaa.. 😜 2 parents um adip0ly
@AjayStephen4 жыл бұрын
Hahaha ❤❤❤❤
@vibgyor7354 жыл бұрын
Ajay ചേട്ടാ അമ്മയുടെ സംസാരം super.eva ചേച്ചി 👍👍
@AjayStephen4 жыл бұрын
😍😍
@anjanaa46174 жыл бұрын
Njan vannee😁😁 Achoo tuttu mon bayankara pavam aarunno 😁❤️😂😂 Tuttu monte evakutty innu bayankara chunnarii aayitundallo 😍😍😍😍 Ajay chettante ammachi nthoru pavam.. script il illathath 😂😂munnu
@AjayStephen4 жыл бұрын
Hahaha... thanks ketto dear anjana kutty😍😍
@mrs.trolathi47514 жыл бұрын
*ഇത്രക്ക് അങ്ങോട്ട് അലമ്പ് ആവാൻ പ്ലസ് 2 നു ശേഷം ഏതു കോളേജിൽ ആണ് പഠിച്ചത്* 🤔🤔🤔 *ഈ വീഡിയോ കണ്ടു ഷമീഹ അജയ് ചേട്ടനെ വിളിക്കട്ടെ* 🙌
@AjayStephen4 жыл бұрын
Hahahah 😍😍😍😍
@TheKatChat474 жыл бұрын
*Ee channel il upload chythathilu ettavum beautiful episode* ♥️♥️♥️
Plus two vile descent boy ayirunnu...pengale Vili ippolum ormayund...😍
@Amrithaathma4 жыл бұрын
Ha, appo ingal classmates aa!!!? 😄
@vishnupriyarajesh9934 жыл бұрын
@@Amrithaathma batch mates
@AjayStephen4 жыл бұрын
😍😍😍😍
@shadowofshad64764 жыл бұрын
Randu perudem family poli 😍😍 Oru rakshem illa Both are really luckiest persons bcz ithrem nalla familiesil janikkan sadhichallo😍😍💖 Ajay chettante Amma poli and cute☺️ bro yum adipoli🤩🤩 Eva checheede parents very nice ☺️☺️ Actually enthokke parayendenn ariyilla athrakkum super aayitund Really like you both😍😍
@AjayStephen4 жыл бұрын
Othiri sneham ketto dear😍😍😍😍
@shadowofshad64764 жыл бұрын
Ajay Stephen Thank uuh😍😍
@Krramshad4 жыл бұрын
ഫുൾ പോസറ്റീവ് vibes തരുന്ന couples
@AjayStephen4 жыл бұрын
Tq dear
@raniyavarghese91814 жыл бұрын
I really liked both the mothers...... They r super cool moms
@AjayStephen4 жыл бұрын
Thanks ketto😍
@anugeorge96044 жыл бұрын
Eva you are so lucky and blessed to have ajay and his mom in your life😍😍😍😘😘😘😘🙏🙏🙏
@AjayStephen4 жыл бұрын
😍😍😍😍
@Smtmalayalam4 жыл бұрын
Ajay ചേട്ടനെ ഇന്ന് കൊച്ചു ടിവിയിൽ കണ്ടിരുന്നു😁😁
@AjayStephen4 жыл бұрын
Sheyy😍😍
@Keralarecipesbynavaneetha4 жыл бұрын
കിടുക്കി തിമിർത്തു കലക്കി.... സിനിമ നടൻ ആയില്ലേൽ എന്താ ഞങ്ങളുടെ ഹീറോ അല്ലെ രണ്ടാളും 😃😍....
@AjayStephen4 жыл бұрын
😜😜😜
@annlizmat4 жыл бұрын
Fabulous Vlog...love both your parents and Munnu! 😍 You both come up with innovative ideas...great job...keep it coming! 👌🏼👏🏼💞
@riniaugustine86914 жыл бұрын
Chetta n chechi.. such a lovely vlog🥰❤️..ithvare ullathil the best enn njn parayum😍iniyum family include cheyth vlogs venam..kand mathiyayilla.. Ennalum lkgyil kalla sign itta munnu mass aanu😂😂
@AjayStephen4 жыл бұрын
Awww tq dea 😅😅🤣
@jjjjomy64473 жыл бұрын
Enthoru nalla amma.... role model enik ❤️❤️❤️orupad sneham rand parents
@AjayStephen3 жыл бұрын
❤️
@hadiyasherink34424 жыл бұрын
Nammal 90k aayi pettan 100k aavatte Aniyan poliyaan X mas vlog pratheekshikkunnu
@AjayStephen4 жыл бұрын
Tq dear😊😊😍😍❤❤
@sherinjabisherinjabi35494 жыл бұрын
സംഭവം സൂപ്പർ 👍👍ആയിരുന്നു അജയ് യുടെ അനിയൻ പൊളിയാ ട്ടോ അമ്മ പിന്നെ പറയണ്ട അടിപൊളി ഇവയുടെ അമ്മയെയും അച്ഛനെയും ഇഷ്ടായി❤️
Pakuthi ethiyappol njan ariyathe video yil ninnu shredda mari poyi..2 perudem parents makkale patti orth parayunnath ethra sandoshathode aanu..athinum venam bagyam.ente monu 7 vayasayittullu.ororutharum makkale ethratholam omanichhum thalolichhum aanu valarthunnath.chilar pratheekshichha pole valaeum.chilar thirichhum.athupole vannu cherunna marumakkalkkum oru kudumbathinte sandosham koottuvanum,athupole thalli thakarkkanum kazhiyum.ingine oronnokke aalojichh ente kannu niranju..anyway ee sandosham ennum 2kudumbangalilum nila nilkkatte..🌹😍😍
@AjayStephen4 жыл бұрын
Thanks a lot dear❤❤❤❤
@saayihyppus54864 жыл бұрын
Ajay Chettante amma chettante pole thannenu😍😍😍
@AjayStephen4 жыл бұрын
Tq deae
@freethinker6754 жыл бұрын
shariyaan same face cut😍😍😍
@AjayStephen4 жыл бұрын
Appante pole Anu sherik njn
@aksharadileep57494 жыл бұрын
Power packed families... Luvd it 😍😍
@AjayStephen4 жыл бұрын
Tq dear
@MaryMariyam12344 жыл бұрын
ഒരു പാടു ഇഷ്ടായി...parents support ഗംഭീരം തന്നെ.....parents open ആയി എല്ലാം പറഞ്ഞു...ഒന്നും hide ചെയ്തില്യ....എന്തായാലും variety idea ആയിരുന്നൂട്ടോ....ഇത്ര variety ആയ parents meeting കണ്ടതിൽ സന്തോഷം.. advance happy christmas to ajay chettan and eva chechy...and to your sweet parents....😄😄
@AjayStephen4 жыл бұрын
Othiri sneham ketto dear❤❤❤
@popcornentertainments54774 жыл бұрын
ajayetta nattil aayathukondu vdo kaanaan kuracu vaikiyath.. kidilan vdo aayirinnitto.. bayankara sweet family aanu ningaludeth.. aniyan full trollikondirikkuvaayirinnallo 😅😅
@AjayStephen4 жыл бұрын
Awwww tq dea... haha val full troll aaanu
@vidhyaanoop78334 жыл бұрын
Adipoli....ajay chettante amma Pwoliiii....Eva chechii nalla kusruthy analle...
@AjayStephen4 жыл бұрын
❤️❤️❤️❤️
@jaseelabeegumk14714 жыл бұрын
Eva ചേച്ചിയുടെ നേരെ ഒപോസിറ്റീവ് ആണലോ അജയ് ചേട്ടൻ....... അടിപൊളി ഫാമിലി..... 💞💞💞
@AjayStephen4 жыл бұрын
Athe dear😍😍
@shalushalu73194 жыл бұрын
ajy chettante amma endhoru paavam aanu. eva chechy u r so lucky,because of dearest mother in law
@TheKatChat474 жыл бұрын
*Lkg le balakala sakhi ayitt ipo contacts ondo* 😜😜
@Farha-pu7ep4 жыл бұрын
AmmacHIi pwoliii Ammachi fans like adiii Nyzz vdooo 💕💕💕💕💕
@AjayStephen4 жыл бұрын
Sheyy.. othiri sneham keto❤❤❤
@misnajalal69774 жыл бұрын
Sheyy Superaaa
@AjayStephen4 жыл бұрын
❤️❤️❤️
@Nisha-sx5hg4 жыл бұрын
Two wonderful families 😍I watched this on my way to office and I am good for the day☺️. Ajay’s brother have a great sense of humor👍🏻. Thank you for posting this Eva and Ajay..
മനസ്സ് വിഷമിച്ചിരിക്കുന്ന ടൈമിൽ ആണു ഈ വീഡിയോ കണ്ടത് ഏറക്കുറെ നോർമൽ ആയി❤❤❤❤ ഇഷ്ടം .രണ്ടുപേരെയും എന്നും സന്തോഷായി ഇരിക്കട്ടെ💖💖💖
@jamseenap774 жыл бұрын
Vazakitundoo...parnj amma nokne kanan enna cutaaa😍😍😍....E❤A...ankistaii e vlog💯
@AjayStephen4 жыл бұрын
😜😜😜
@meghapsharma56754 жыл бұрын
Adipoli vlog Ajay cheta. Love both the families.
@AjayStephen4 жыл бұрын
Tq dea ❤️ much love frm all of us ❤️
@rosmevineesh19994 жыл бұрын
super vidio anu keto. pinne oru karyam evayodu parayanundu keto. Albin undakiya crib onnu kananam ennu undu keto. pattumenkil onnu kanichu thanne.appol advanced Happy Christmas and Happy New Year.
Ajaychettande amma pavamanutoo...evachechiyodum ajaychettanodum endhoru sneha.. evachechiye Patti paranapo karanadh kandal ariyam amma is great and u both r lucky to have a parents like this
@AjayStephen4 жыл бұрын
Tq dear😍😍😍😍
@shadowofshad64764 жыл бұрын
Ini Tuttu madhi 🤩🤩 Tuttu broi and Eva chechiii polichadukki😂😍✌🏻
@AjayStephen4 жыл бұрын
Hahaha.. sneham ketto😍😍
@shadowofshad64764 жыл бұрын
Ajay Stephen Thank uuh😍😍
@amrithajoy17704 жыл бұрын
Two parents superb.... Brother... 😂it's funny
@AjayStephen4 жыл бұрын
❤️❤️❤️
@harithaharidas11404 жыл бұрын
Ningalude Vlog kanumbo oru positivity um happiness um okke thonnum.Thank you Eva chechi & Ajay chetta
*പുലികുട്ടി ഇവ ശരിക്കും ഇ പെൺകുട്ടികൾ പയങ്കര ചട്ടമ്പികളാ അല്ലേ. അജയ് ചേട്ടനും ഒട്ടു മോശം അല്ല 🤪*
@AjayStephen4 жыл бұрын
Hahahaha
@saflove14 жыл бұрын
വില്ലാളി വീരത്തി Eva ❤️😍
@AjayStephen4 жыл бұрын
Hahaha
@jismic99724 жыл бұрын
Ajay chettante agraham pole cinema yil pettanu chance kittate... Amma bayankara innocent aanu.. randu family um bayankara happy aanu.. ellavarum enjoy...
@AjayStephen4 жыл бұрын
❤️❤️❤️❤️
@farusana69774 жыл бұрын
Eva Ajay chettanum Ajay chettan evakkum vendi maathramaanu janichathu ningalude ee adipolu jeevithathil aarudeyum kannu thattaaathirikkette. Eva ithra paavamaaya ammayi ammaye kittaaan eva entho punyam cheythittundu . Penkuttikal illaatha AAA Amma evaye sontham makalaayi aanu kaanunnathu . dhaivam ningale anugrahikkatte......
Tuttu chettante chiri super.pavam amma.Eva is very lucky.God bless your family
@mubimol83504 жыл бұрын
അജയ് ചേട്ടാ ഇവ ചേച്ചി ഇങ്ങള് പുണ്യം cheythavara. ഇങ്ങനെ ഫാമിലിയെ കിട്ടിയതിൽ. അജയ് ചേട്ടന്റെ അമ്മയ്ക്കും ഇവ ചേച്ചിടെ പപ്പക്കും മമ്മക്കും മക്കളെ കുറിച് പറയാൻ 100 നാവ് ആണ്. അവരും happy ആണ് ഇങ്ങനെ ഒരു മക്കൾ. ( ട്ടുട്ടു, ഇവാൻ )നിങ്ങളെ ഹ്രദയത്തിൽ കയറ്റിയത് പോലെ ഫാമിലിയെയും ഞങ്ങള് edukkuva. സുഖമാണോ 2 പേർക്കും. ഇവ ചേച്ചി കൂടുതൽ സുന്ദരി aavunnu
@AjayStephen4 жыл бұрын
❤️❤️❤️ rendalum sugai erikanu ❤️❤️avde sugale.. othiri sandhosham kto
@ajmalkarimbilakkalahammed92324 жыл бұрын
ശോ ....ടുട്ടുമോൻ ഇത്രേം പാവമായിരുന്നോ 😀😀😀 ഇവ ( തക്കാളി )ഒരു ചട്ടമ്പി ആയിരുന്നല്ലേ 😀😀😀 ടുട്ടുമോന്റെ അമ്മച്ചി പൊളിച്ചു 👌👌👌👌
@AjayStephen4 жыл бұрын
Hahaha 😍😍😍
@niyaahere44934 жыл бұрын
പിന്നേo പിന്നേം comment ഇട്ടാൽ കൊഴപ്പം und0😀 അടിപൊളി ആയിട്ടോ segmnt.. കോഴി കുഞ്ഞുങ്ങളെ മിണ്ടാതിരുന്നു ഞെക്കി കൊന്നു കളിച്ച Psych0 അജയ് ചേട്ടൻ.. ബബ്ലുസ് നാരങ്ങ ഉരുട്ടി വണ്ടി തടയുന്ന ഇവാ psych0 .. Perfect j0di...😍😍😍😍 2 പേരും so0per ആയിരിക്കുട്ടോ...
@faseerafasal4 жыл бұрын
Ayyooo...chirikaan vayye....😂😂😂😂😂
@AjayStephen4 жыл бұрын
Othiri thanks dear niyaa😍😍😍
@sadhasadha51504 жыл бұрын
Variety vedio. Randalem oro divasam kazhiyunthorum kooduthal kooduthal ishtaavuanu. Ippam koode ningalde family nem. Parent's meeting kidu aayi ttaaa .
@AjayStephen4 жыл бұрын
Othiri thanks ketto dear😍😍😍
@christyannjacob91784 жыл бұрын
Ayyoodaaa chettayi and chechi....much much cute vlog.....loved it like always....all love and support always.....
@AjayStephen4 жыл бұрын
😍😍😍😍😍
@die_hertz_bhasi23534 жыл бұрын
*_AJAY & EVA UYIR_* 💖
@AjayStephen4 жыл бұрын
Amboo❤❤❤
@pathupathuzzz4 жыл бұрын
ഇടയിൽ അജയ് ചേട്ടന്റെ അമ്മ പറഞ്ഞ ഷബീർ എന്ന ഫ്രണ്ട് അന്നത്തെ സർപ്രൈസ് വ്ലോഗിൽ ഉണ്ടായ ആളല്ലേ 😄😄
@sojianish19494 жыл бұрын
Adipolii guys... Ajay chettante amma polii...😍😍😍
@AjayStephen4 жыл бұрын
Tq dear❤
@royalkitchenvlogs57694 жыл бұрын
Video kaaanan kurachu vaikupoyi....... Thudangiyepo thanne theerelle theerelle vecha kandondirunne😂 ajay chettante amma is shoo cute😘❤ utharangal oke adipwoli ayi paranju😂❤ orupadu kadhakal iniyun kelkan indu❤ evachechide mummy daddy pwoli ahbu😂❤ big big big fanssss of this beautiful family❤ parentsinte answers manassilayathu oru karyam mathram... Ajay chettanu eva chechiyu kidu ahnu, mass ahnu, marana mass ahnu mwuthumanikalanu❤😍
@rubayyasworld4 жыл бұрын
PTA meeting polichu. Eva nalla roudi aayirunnalle😂😂😂സത്യസന്ധ്യമായി എല്ലാം പറഞ്ഞു .nice vedio നല്ലിണ്ടായിരുന്നു vedio കാണാൻ👍👍
@AjayStephen4 жыл бұрын
😍😍😍😍😍
@jishnulal90104 жыл бұрын
ചെറുപ്പത്തിൽ ഇവയും കോളേജിൽ അജയ് യും ആയ എത്ര പേരുണ്ട് 🔥🔥
അജയ് ചേട്ടന്റെ അമ്മ സൂപ്പർ നല്ല സംസാരം അമ്മച്ചിയുടെ... ഒത്തിരി ഇഷ്ട്ടം ആയി അമ്മച്ചിയെ അമ്മേ haaai
@AjayStephen4 жыл бұрын
Ahha, 😍😍😍
@sainudeen3954 жыл бұрын
നിങ്ങളുടെ വീഡിയോ കാണും തോറും നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു
@rinzz33634 жыл бұрын
11.28 sho Amma karayathe😍 Eva chechi muthaanu muth😍😘😘
@AjayStephen4 жыл бұрын
Tq dear😍😍
@bushiameen84204 жыл бұрын
ഇവ കുട്ടിയെ അമ്മക്ക് എന്ത് ഇഷ്ടാ... Love u all... 🥰🥰🥰
@manavaneesh63724 жыл бұрын
watch my channel and subscribe please
@AjayStephen4 жыл бұрын
Athe dear 😍😍
@swapnadarsaka26304 жыл бұрын
Munnu chettanum annammakkum oru big shout out,,,,,kaaranam avar ullappozhellam videosilum vannittund,,,alland chila youth pillareppole valya jaadayum naanavum onnulla...... Engane venam chettanz and chechizzz aayal😘😘
@AjayStephen4 жыл бұрын
😜❤️❤️❤️❤️❤️
@aryaudayan71804 жыл бұрын
Ajay chetta Eva chechi .... Hai.... അജയ് ചേട്ടന്റെ അമ്മച്ചി പൊളിച്ചു.. മനസ്സ് തുറന്നു ഉള്ള സംസാരം ആണ് അമ്മച്ചിയോട് കൂടുതൽ ഇഷ്ടം തോന്നുന്നെ നിങ്ങളുടെ കുടുംബം ആരും കൊതിച്ചു പോകും വിധം ആണ്... ഇവാ ചേച്ചീടെ അച്ഛന് അമ്മയും പാവം ആണ് കേട്ടോ.... നിങ്ങളുടെ വളോഗ്സ് എല്ലാം വീണ്ടും വീണ്ടും കാണാൻ കൊതിയാണ് കേട്ടോ.... ഒരു ലക്കി ഫാമിലി ആണ് കേട്ടോ... എന്നെന്നും ഈ സന്തോഷം ഒരു തരി പോലും കുറയാതെ നിലനിൽക്കാൻ പ്രാർത്ഥിക്കാം...E ♥️A......