അമ്മയുടെ ദുബൈയിലെ ആദ്യ ദിവസം - Mom's First Day In Dubai

  Рет қаралды 276,574

Ajay Stephen

Ajay Stephen

Күн бұрын

English Cafe
***************
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91735688...
wa.me/91735688...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Cloud Life travels
*******************
Contact details - 0526874401/0504190737
Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер: 1 400
@AjayStephen
@AjayStephen 2 жыл бұрын
English Cafe *************** ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Cloud Life travels ******************* Contact details - 0526874401/0504190737
@hibaparveen3485
@hibaparveen3485 2 жыл бұрын
Fees ??
@shabintkvlogs
@shabintkvlogs 2 жыл бұрын
👍🏻👍🏻
@emifair8172
@emifair8172 2 жыл бұрын
വല്ലാത്തൊരു സന്തോഷം ആണ് നിങ്ങളുടെ vdo കാണുമ്പോൾ 🥰. Pwoli vibe. വേറെ എവിടെ കിട്ടും ഇങ്ങനൊരു അമ്മയും മക്കളും
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto🥰
@lifeisbeautiful2023
@lifeisbeautiful2023 2 жыл бұрын
Sathyam
@miss_ps4902
@miss_ps4902 2 жыл бұрын
Jithin is so so cute.....he makes everyone smile always ❤️
@AjayStephen
@AjayStephen 2 жыл бұрын
Sheyy
@izzasaleem6375
@izzasaleem6375 2 жыл бұрын
@@AjayStephen sathyam 😍
@rejiloloyed6622
@rejiloloyed6622 2 жыл бұрын
Jithin പൊളിച്ചു
@arshidanibraz6054
@arshidanibraz6054 2 жыл бұрын
അമ്മ വന്നതിന് ശേഷം ഭയങ്കരം ത്രില്ല് ആണ് വീഡിയോസ് ഒക്കെ കാണാൻ 😍😍😍അമ്മ ഇഷ്ടം 😘😘😘
@muhammedafrid9193
@muhammedafrid9193 2 жыл бұрын
അമ്മ വന്നതോട് കൂടി വ്ലോഗ് കളർ ഫുൾ ആയിരിക്കും 🤗😍😍😍
@sibijavs2668
@sibijavs2668 2 жыл бұрын
ഡാൻസ് 👌👌😄😄❤.. മരുമകൾ കൊള്ളാം. ജിതിൻ ചേട്ടൻ അടിപൊളി തമാശ... എല്വരും സൂപ്പർ സന്തോഷം കാണുബോൾ.... 🌹🌹🌹🌹🌹🌹
@AjayStephen
@AjayStephen 2 жыл бұрын
Othiri happy ketto😍
@starnight9240
@starnight9240 2 жыл бұрын
അജയ് ചേട്ടാ നിങ്ങൾ എന്ത് നിർത്തിയാലും നിങ്ങളുടെ ചിരി നിർത്തല്ലേ so cute to see
@shafeeknesriya2613
@shafeeknesriya2613 2 жыл бұрын
Eppozhum nalla positive vibe ann ningalk. Such a beautiful family❤
@AjayStephen
@AjayStephen 2 жыл бұрын
Sneham matram♥️
@lincypappachan5149
@lincypappachan5149 2 жыл бұрын
ബീന മേമ്മയുടെ കൂടെ ഞങ്ങളും അവിടെ എത്തിയിട്ടുണ്ട്
@muneermuneer7294
@muneermuneer7294 2 жыл бұрын
Ys
@umaibanthahir9470
@umaibanthahir9470 2 жыл бұрын
അടിപൊളി. ഇത് കാണുമ്പോ എല്ലാ ടെൻഷനും മാറിക്കിട്ടും. സൂപ്പർ വീഡിയോ ❤
@anniemani9800
@anniemani9800 2 жыл бұрын
എന്താ ഒരു രസം നിങ്ങളുടെ വീഡിയോ കാണാൻ , എല്ലാരും ഒന്നിനൊന്ന് മെച്ചം ..എങ്കിലും ഒരുപടി മുന്നിൽ 'അമ്മ തന്നെ 😍
@AjayStephen
@AjayStephen 2 жыл бұрын
🔥🔥
@savithashabusavithashabu9550
@savithashabusavithashabu9550 2 жыл бұрын
എല്ലാവരും കൂടിയാൽ അടിപൊളി ആണ് ഞങ്ങൾ ചിരിച്ചു ചിരിച്ചു വയ്യാതെ ആയി ....😍😍💕💕💕
@AjayStephen
@AjayStephen 2 жыл бұрын
Sheyy🥰🥰
@Cartoonbytia3058
@Cartoonbytia3058 2 жыл бұрын
Pavam
@vishnupriya4619
@vishnupriya4619 2 жыл бұрын
നിങ്ങളുടെ വെഡിങ് ആനിവേഴ്സറി surprise വീഡിയോ കണ്ടപ്പോൾ മുതൽ 2പേരെയും ഒത്തിരി istanu .പിന്നെ ഇരുന്നു എല്ലാ vedioum കണ്ടൂ.ഞാനും ദുബൈയിൽ വിസിറ്റ് വിസയിൽ വന്നിരുന്നു. നിങ്ങളെ evdenklum വച്ച് കാണാൻ പറ്റുമെന്ന് ആഗ്രഹിച്ചിരുന്നു.നടന്നില്ല😭...നിങ്ങളോടുള്ള അതെ ഇഷ്ടം തന്നെ ചെട്ടൻ്റ്റും ചേച്ചിയുടെയം familyodm ഉണ്ട്. വീഡിയോ notification വരുമ്പോഴേ ഒരുപാട് santoshatode കാണാൻ വരും .. othiri ഇഷ്ടമുള്ള couples anu🤩🤩🤩❤️
@AjayStephen
@AjayStephen 2 жыл бұрын
Achoo😍😍😍😍kanam kettoo
@shibishalu9248
@shibishalu9248 2 жыл бұрын
മാഷാഅല്ലാഹ്‌ ഒത്തിരി ചിരിച്ചു. മനസ്സിൽ കാർമേഘം മൂടി യിരിക്കുക യായിരുന്നു. മനസ്സിൽ തൊട്ടു പറയുന്നു മനസൊന്നു relax ആയി. എന്നും ഇതു പോലെ സന്തോഷം ത്തോടെ ഇരിക്കട്ടെ പ്രാർത്ഥന യോടെ.
@AjayStephen
@AjayStephen 2 жыл бұрын
Sneham kettoo🥰🥰
@sdschannel6541
@sdschannel6541 2 жыл бұрын
🥰🥰🥰
@ridewithmebylijuvarghese
@ridewithmebylijuvarghese 2 жыл бұрын
ഫാമിലി വ്ലോഗ് എന്നുപറഞ്ഞാൽ ഇതാണ് ഫുൾ ഓൺ ഫുൾ പവർ 😍😍(ലാസ്റ്റിലുള്ള ഫിലിം ഡയലോഗ് പൊളി 😂😂😂
@arshidanibraz6054
@arshidanibraz6054 2 жыл бұрын
Wyting for nxt vedio👍😍😍.. Lagadipikand... Vegam vegam vedio post akne😍😍
@raghenduvk1233
@raghenduvk1233 2 жыл бұрын
Orupad orupad enjoy cheythu❤️❤️..chirich marichu😂😂..ithpole oru family il angam Avan bagyam cheyyanam☺️☺️diji chechi and Eva chechi is very lucky ☺️☺️
@AjayStephen
@AjayStephen 2 жыл бұрын
Tq tq🥰🥰
@shirinsiddique3985
@shirinsiddique3985 2 жыл бұрын
They both are very lucky
@jamsihana3507
@jamsihana3507 2 жыл бұрын
Ningalude entertainment kaanumbol 1day ningalude koode spent cheyyanne thonunnu ningalokke poliyaa ☺️☺️
@fathimam312
@fathimam312 2 жыл бұрын
Such a beautiful vlog❤️❤️ stress buster for anyone who is undergoing any stress or sadness..God bless ur family❤️❤️ love u beenammma❤️ Pinne jithin bro ore pwoliii😇😅😅 ..keep smiling guys
@ASLov2021
@ASLov2021 2 жыл бұрын
വളരെ വളരെ അധികം സന്തോഷം ഈ കഴിഞ്ഞ 2 വളോഗ് കണ്ടപ്പോൾ..... മനസിൽ ഉണ്ടായിരുന്ന കുറേ ടെന്ഷന് ഒരു മരുമരുന്നു ആയി നിങ്ങൾ തന്നു..... അമ്മയുടെ സന്തോഷം മക്കളുടെ സന്തോഷം മര്മ്മക്കളുടെ ഒത്തൊരുമാ..... എല്ലാവരും ചേർന്ന് ഉള്ള ഓരോ സന്തോഷകരമായ ഓരൊ രാത്രികൾ പകലുകളും ഇനിയും ഒരുപാട് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു..... ഇതു കാണുമ്പോൾ നമ്മുടെ മനസിനും ഒരു വല്ലാത്തൊരു കുളിര്..... jithin ഭായ് ഇങ്ങള് pwoli aanatto..... വേറെ വേറെ ലെവൽ ആണ് നിങ്ങൾ.... ഈ സ്നേഹ സൗഹൃദം എന്നും എല്ലായ്പ്പോഴും ഉണ്ടാകട്ടെട്ടോ...... 🥰🥰 ദൈവം അനുഗ്രഹിക്കട്ടെ 🤗
@nihmasajil677
@nihmasajil677 2 жыл бұрын
സത്യത്തിൽ ഒരുപാട് ഒരുപാട് മനസ്സ് തുറന്നു ചിരിച്ചു ഈ വ്ലോഗ് കണ്ടിട്ട് ( ക്രിസ്മസ് അപ്പൂപ്പൻ വിഷു വിനോ 😆)നിങ്ങൾ തമ്മിലുള്ള ഈ ബദ്ധം എന്നും നില നിൽക്കട്ടെ ❤️
@AjayStephen
@AjayStephen 2 жыл бұрын
Achoo🥰🥰
@soumyariyadriyad2972
@soumyariyadriyad2972 2 жыл бұрын
എന്ത് രസമുണ്ട് നിങ്ങളൊക്കെ വീഡിയോ കളർഫുൾ. ആയിട്ടിണ്ട് സൂപ്പർ സൂപ്പർ... Day in my life cheyyanm കെട്ടോപ... Red dresss il randalum polichu
@theertharatheesh526
@theertharatheesh526 2 жыл бұрын
Happiness overloaded 😍😍😍😘
@AjayStephen
@AjayStephen 2 жыл бұрын
Sheyy😍
@Plan-T-by-AB
@Plan-T-by-AB 2 жыл бұрын
എന്റമ്മോ ഒരുരക്ഷയില്ല കിടു വീഡിയോ , ഒരുപാടു ചിരിച്ചു .... നിങ്ങൾ അവിടെ എന്ജോയ് ചെയ്തതിന്റെ കുറച്ചു എനിക്കും ( ഞങ്ങൾക്കും ) ഫീൽ ചെയ്തു . അത്ര അടിപൊളി വീഡിയോ ... ❤❤
@minu8844
@minu8844 2 жыл бұрын
Editting oru rakshayumila ajay chetaa😍🤞Love you all..... 💞💞
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto♥️
@AnzuAdoor
@AnzuAdoor 2 жыл бұрын
കുറേ നാളുകൾക്ക് ശേഷം ഒരുപാട് സന്തോഷമായി ജിതിൻ bai ഒരേ പൊളി തന്നെ ഇവ ദിജി ഡാൻസ് വേറെ ലെവൽ ❤️ ബ്രോ നിങ്ങടെ എഡിറ്റിംഗ് അതിലേറെ കിടു 👌 പിന്നെ ഒരുപാട് സന്തോഷം എല്ലാരെയം ഒരുമിച്ച് ഒന്നുടെ കണ്ടപ്പോൾ ❤️ ദൈവം അനുഗ്രഹിക്കട്ടെ🙏
@rilu7243
@rilu7243 2 жыл бұрын
Cute family❤️Masha allah.
@AjayStephen
@AjayStephen 2 жыл бұрын
Tqqq
@mvvineetha1861
@mvvineetha1861 2 жыл бұрын
Adipoli...orupad chirichu,ningalude videos ellam positive vibe aanu love u dears..
@haseenajahangeer3903
@haseenajahangeer3903 2 жыл бұрын
ഡാൻസും ട്രോളും പൊളിച്ചു.. മൊത്തം കുറെ ചിരിച്ചു അടിപൊളി ❤❤❤
@gloryansal7088
@gloryansal7088 2 жыл бұрын
Full family adipwoli vibe ttoo.... raaviley e video njyan entey mummy de phone il kanddadhaa...kanddittu veenddum veenddum kaanan thonneettu eppol onnudey kaanukaya😀❤️❤️❤️❤️❤️iyoo enttammoo editing 😂😂
@hadisworld4306
@hadisworld4306 2 жыл бұрын
Masha allah... Ningalde vedio kanumbo bhayangara positive wibe an... Lovely family... 😍😍
@AjayStephen
@AjayStephen 2 жыл бұрын
Yeyy😍😍
@jinithajoseph1770
@jinithajoseph1770 2 жыл бұрын
Adipoli ayittund... Kurae chirichu..ellaraeyum koodi oru screenil veendum kandathil santhosham.. Ammayum jithinum adipoli... Eniyum nalla videosinu vendi waiting... God bless❤
@AjayStephen
@AjayStephen 2 жыл бұрын
Tq dear🥰🥰
@arshidvk3018
@arshidvk3018 2 жыл бұрын
അമ്മയും മൂന്നുവും ഡിജിയും തിരിച്ചു വന്നപ്പോൾ നമ്മക്ക് കാണാനുള്ള വൈബും കൂടി കൂടി
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto😍
@Keralarecipesbynavaneetha
@Keralarecipesbynavaneetha 2 жыл бұрын
Jithin bai ore poli aanallaaa... Vlog adipoli aayitunde😀
@AjayStephen
@AjayStephen 2 жыл бұрын
Hahaha
@reshmasudeep4366
@reshmasudeep4366 2 жыл бұрын
Super Ajay bro nd family....😍May God almighty bless you with a life full of joy and happiness. ... 😍Jithin bro nigale marannathallatta ingalu poliya🙂
@AjayStephen
@AjayStephen 2 жыл бұрын
Hahaha
@Abdulazeez3638
@Abdulazeez3638 2 жыл бұрын
Vde kanarund njn cmnt idunnille ullo ellam supr aan😍amma vannappo pine poli alle 🥰
@rajeshachu6520
@rajeshachu6520 2 жыл бұрын
Jacapinte swargarajiam atuu pollee unduuuu 🎊🎊🥰🥰🥰🥰
@AjayStephen
@AjayStephen 2 жыл бұрын
Achoo🥰
@juhainamehar6493
@juhainamehar6493 2 жыл бұрын
Oro vedio kzhyunthorum ee familyodulla ishtam koodi koodi varikayanallo oru rakshyumlla ningl ellarum poliyaanu maas aanu othiri sneham special aayi Ammaykk ellarekklm oru podikk ishtm koodthl enk ammayond und ketto 😊❤️
@Linsonmathews
@Linsonmathews 2 жыл бұрын
പൊളിച്ചല്ലോ 😍 എന്നും പോസിറ്റീവ്, ഹെവി vibe അജയ് ചേട്ടോയ് 🤗❣️❣️❣️
@AjayStephen
@AjayStephen 2 жыл бұрын
Yeyy🥰
@shamseertm9946
@shamseertm9946 2 жыл бұрын
ഒത്തിരി സന്തോഷം മനസ്സ് നിറഞ്ഞു നിങ്ങൾ പൊളിയാണ് നിങ്ങളെ ഫാമിലിയും കൂടുതൽ നല്ല വീഡിയോസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു E 💚 A FAMILY
@aryap1224
@aryap1224 2 жыл бұрын
Zameel ikkayaude videoyil aayirunnu first Ajay chettan and evachechine kanunath...Annu muthal follow cheyyan thudengiyath aanu.... Ningal randalum vere level aan❤️
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto🥰🥰
@manjupratheesh6167
@manjupratheesh6167 2 жыл бұрын
Vlog kazhinjappol anu manasilayath njan ente veetttilirunnanu ee video kandathennu , because njanum ningalodoppam avide undennulla feel ayirunnu ithu kandappol.I really enjoyed.
@rudrasworld7159
@rudrasworld7159 2 жыл бұрын
എല്ലാവരുടേം ചിരി കാണുമ്പഴേ..... 💕💕നമുക്കും ഏറെ സന്തോഷം
@surya-xn8uu
@surya-xn8uu 2 жыл бұрын
നിങ്ങൾ എല്ലാവരും പൊളിയാട്ടോ, 'അമ്മ ഇഷ്ട്ടം,നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ ഫുൾ പോസിറ്റീവ് വൈബ് ആണ്
@ss83611
@ss83611 2 жыл бұрын
Happy Family ...Stay blessed...Spcl regards to Amma❤
@sooryamanu2
@sooryamanu2 2 жыл бұрын
Ohh chirich oru vazhikk aayi fulll positive vibe powlii pinne dance kidu athinu use cheytha paatt athilum kidu 🥰🥰🥰🥰🥰😂😂😂 Oru doubt song use cheyumbo copyright varuleee🤔🤔
@AjayStephen
@AjayStephen 2 жыл бұрын
Chila songs nu copyright varulla
@reenatitus56
@reenatitus56 2 жыл бұрын
One of the finest nd cutest vlog so far. Have a blessed time with ur mom nd brother and his wife. Enjooooooy
@AjayStephen
@AjayStephen 2 жыл бұрын
Sheyy🥰🥰🥰
@mskgamer5621
@mskgamer5621 2 жыл бұрын
ചിരിച്ചു ചിരിച്ചു കുയങ്ങി.... Powli......... ഇതുപോലെ ചിരിച്ചിടുണ്ടാവില്ല💔
@AjayStephen
@AjayStephen 2 жыл бұрын
😍😍😍
@ImranandAirah
@ImranandAirah 2 жыл бұрын
😍😍😍 waiting aayirunnu
@vinisworld3112
@vinisworld3112 2 жыл бұрын
Ningalellarum pwoli Anu..... Valare santhosham Anu ningade vlog kandal..... Kannu kittathe irikkatte ee familykku
@divyajohn8583
@divyajohn8583 2 жыл бұрын
Double Dhamakka...❤❤ Nigalum enjoyed.. koode njagalum Enjoyed... Waiting For moree...
@AjayStephen
@AjayStephen 2 жыл бұрын
🥰🥰🥰
@harisankar7999
@harisankar7999 2 жыл бұрын
Kure nalu koodi anu thudakam muthal chirikuneee video kanumbo bhayangara pwoli vibe anu❤️ E ❤️A
@rizwanarijju3422
@rizwanarijju3422 2 жыл бұрын
Sweet family ❤️❤️
@jayajaykumar8029
@jayajaykumar8029 2 жыл бұрын
Notification varumpol thanney kaanan ulla aavesham aanu ketto..Amma nannayi enjoy cheyyunnu ..marumakkal maathram mathiyallo Ammey...ethra cute aaya kuttikal...ellarudeyum santhoshathinu Oppam njanualum cherunnu... Jagadeeshwarann and grahikkattey. Ee familye😘😘😘😘😘😘💗💗💗💗💗💗💗💗
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto orupaadu🥰🥰
@pottokkaranvargheseunny4020
@pottokkaranvargheseunny4020 2 жыл бұрын
Jithin and Munnu are so spontaneous in cracking jokes. Jithin is so innocent. Jokes apart please don't fool around him always. After all he too needs to have a future with good family life. Only a humble suggestion
@ShyamShyam-gd2dk
@ShyamShyam-gd2dk 2 жыл бұрын
എന്താ.... ഭംഗി..... ഇതിന്റെ highlight എന്താറിയോ.... നമ്മുടെ അമ്മ...
@Diana-bh7be
@Diana-bh7be 2 жыл бұрын
Made my day❣
@AjayStephen
@AjayStephen 2 жыл бұрын
Tqq
@shefeer_Monu
@shefeer_Monu 2 жыл бұрын
Ayyooo chirich oru vazhiyayi nte ajay chetaaa😅😜😆🤣 7:11🤣🤣🤣🤣 Pwolii vibeee💥❤
@nadeerkk3770
@nadeerkk3770 2 жыл бұрын
ജിതിൻ ഭായ് ആറാടുകയാണ്🤣🤣🤣❤❤❤❤❤👌
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു... നിങ്ങൾ ആറാടുകയാണ് ✈️....
@rafeeqahnaahna6334
@rafeeqahnaahna6334 2 жыл бұрын
Full chill mood on....vibooood vibeeeeee👍👍
@AjayStephen
@AjayStephen 2 жыл бұрын
Tq kettoo
@karthikamohan1031
@karthikamohan1031 2 жыл бұрын
Ayyooo pwoli pwoliiii... ❤❤❤❤❤❤ othiri santhosham 🤗🤗🤗🤗
@craftwonderz7728
@craftwonderz7728 2 жыл бұрын
Happy to see sukesh eattan n sreedevichechiii😍😍😍
@AjayStephen
@AjayStephen 2 жыл бұрын
Athanu🥰
@MrJithin87
@MrJithin87 2 жыл бұрын
Ithream positive vibe ulla, santhosham aayit ulla family njaan kandittila. God bless u guys. Love u amma. Njaaan oru jithin aane. Oro thavana jithine vilikumpol enne vilikunna pole feel akunu. Enik ajay bro amma kanan aagraham und. Such a big fan of hers
@AjayStephen
@AjayStephen 2 жыл бұрын
Sneham ktto🥰🥰🥰
@lincypappachan5149
@lincypappachan5149 2 жыл бұрын
Expo കാണാൻ ഞങ്ങൾക്കും സാധിച്ചു വെയിൽ കൊള്ള, തെ പൈസ ചിലവില്ലാതെ
@anjaliarun4341
@anjaliarun4341 2 жыл бұрын
അമ്മ പൊളിക്കുവാണല്ലെ😍😍കൂടെ മക്കൾസും ജിതിൻ ഭായ്😁😍🌹എഡിറ്റിംഗ് ഒരു രക്ഷയുമില്ല💪😍njoy😍😍
@AjayStephen
@AjayStephen 2 жыл бұрын
Sneham ketto🥰
@joelalex7232
@joelalex7232 2 жыл бұрын
സ്വന്തം രക്തത്തിൽ പിറക്കാത്ത പോയ സഹോദരനെ പോലെയാ ജിതിൻ ഭായ് നെ നിങ്ങളുടെ വീഡിയോസിൽ കാണുമ്പോൾ തോന്നാറുള്ളത്. പിന്നെ ഇന്നത്തെ ബ്ലോഗിൽ എല്ലാരും പൊളിച്ചു അമ്മ, munnu chettan, dini chechi, jithin bhai, എല്ലാരും പൊളി Finally E❤A
@noora991
@noora991 2 жыл бұрын
Alhamdulillah poli🥰🥳
@AjayStephen
@AjayStephen 2 жыл бұрын
Sheyy🥰
@dhanyat.j2734
@dhanyat.j2734 2 жыл бұрын
Nice video😍jithin chetan poli
@ayshazeba4099
@ayshazeba4099 2 жыл бұрын
Full of positive vibe Love you guys 😍😍 Stay blessed ❤️
@AjayStephen
@AjayStephen 2 жыл бұрын
Yeyy🥰🥰
@shajiasees2426
@shajiasees2426 2 жыл бұрын
Nalla rasam video kannan kure chirichu ningal ennum santhoshayirikkanam divam ningale anugrahikkatte
@lalurouf392
@lalurouf392 2 жыл бұрын
എല്ലാവരും പൊളി ഒന്നും പറയാൻ ഇല്ലാ Happy Family
@AjayStephen
@AjayStephen 2 жыл бұрын
Athanu🥰🥰
@learnmathwithanu4780
@learnmathwithanu4780 2 жыл бұрын
Video starting thott avasanam vare chirichobdanu ningade video kaanane.thank you soo much♥️
@jasnanaaz8405
@jasnanaaz8405 2 жыл бұрын
Ma Sha Allah❤️❤️Amma fan❤️
@AjayStephen
@AjayStephen 2 жыл бұрын
Yeyy
@riyakurian3340
@riyakurian3340 2 жыл бұрын
ഒരേ പൊളി..എല്ലാരും കൂടെ തകർത്തു.. 😂 waiting for next vedio
@RahulRaj-un6lw
@RahulRaj-un6lw 2 жыл бұрын
എല്ലാരേം ഒത്തു കാണുമ്പോ തന്നെ വലിയ സന്തോഷം... ജിതിൻ ഭായ് പൊളി ആണ് ട്ടോ ❤️🥰
@abayaworld-mx5ix
@abayaworld-mx5ix 2 жыл бұрын
Bayankra santhosham...jithine kaanumbo thenne chiri varum..poli...ellaarum koodi adipoli..ma sha allahh cute famly
@shanichikkus3766
@shanichikkus3766 2 жыл бұрын
അമ്മ വന്നേ പിന്നെ കിടു❤️💔മക്കളും marukkalum masha allhaa ആരുടെയും കണ്ണു തട്ടാതെ ഇരിക്കട്ടെ...
@AjayStephen
@AjayStephen 2 жыл бұрын
Tq🙏🏻🙏🏻
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 2 жыл бұрын
Ayyo chirich oru vakayayi..enthe vishamam undengilum ajay cheattante vedio kandal mathi..adipoli...🤗🤗🤗jithinetto polil...munnayum nannayi present cheyyunund..amma en uyir...rakeshettanteyum ..sugeshettanteyum..vlog..kanarund.nammude kannuralle poli..vediosane...ok enjoi..eniyum waiting 🥰🥰🥰🥰
@avandika08
@avandika08 2 жыл бұрын
May god bless you and your family...eva chechi and ajay chettan😍❤
@AjayStephen
@AjayStephen 2 жыл бұрын
Sneham🥰
@jollydevassy2750
@jollydevassy2750 2 жыл бұрын
Jithin supermonanu
@DCoolMomCanada
@DCoolMomCanada 2 жыл бұрын
Adipoli video. Always look forward for ur new videos. Jithin ne kanumpol video kanan ulla interest iratti avum.
@rincysusanthomas8970
@rincysusanthomas8970 2 жыл бұрын
Happiness overloaded 🤩❤
@AjayStephen
@AjayStephen 2 жыл бұрын
Yeyyy
@SinuSuhail-f6n
@SinuSuhail-f6n 2 жыл бұрын
ജിതിൻ ഭായ് കൂടെ ഉണ്ടായപ്പോ ഫുൾ കളർ ആയിക്കുന്നു...🤩🤩🤩😍😍😅😅
@malinimalini7655
@malinimalini7655 2 жыл бұрын
Amma❤❤❤❤
@AjayStephen
@AjayStephen 2 жыл бұрын
🥰
@nimisharamesh876
@nimisharamesh876 2 жыл бұрын
Sukesh ettan pwoli aanu.. Avarude vdos kandu chirikaam... Ningalokke nerittu kaanan nalla agraham undu.. Eppozhelum nadakuayirikum 😍
@AjayStephen
@AjayStephen 2 жыл бұрын
Pinnalla🥰
@aishwaryabala3775
@aishwaryabala3775 2 жыл бұрын
Amma always pwolii🤩❤ diji chechis laugh kanichath🤣 jithin bhai pwolii🤣🤣🤣🤣 Waiting for more such vlogss🥰
@AjayStephen
@AjayStephen 2 жыл бұрын
Amboo🥰🥰
@izushome9142
@izushome9142 2 жыл бұрын
Length theere kuranju Poyi…kurachum koode aakamayrnu…superrrr❤️❤️
@flemysajinvlogs9312
@flemysajinvlogs9312 2 жыл бұрын
Throughout santhoshathode kanan patiya oru vlog aanu. This made my day super happy and energetic. Much Love ❤️ God Bless you
@AjayStephen
@AjayStephen 2 жыл бұрын
Othiri santosham ketto🥰🥰
@flemysajinvlogs9312
@flemysajinvlogs9312 2 жыл бұрын
@@AjayStephen ❤️❤️
@ramyaunnikrishnan1866
@ramyaunnikrishnan1866 2 жыл бұрын
ഇന്ന് jithin bro കലക്കിട്ടോ 😃👍👍❤❤❤അമ്മയെ ഒറ്റക്ക് വിടല്ലേ ആരെങ്കിലും കൂട്ടി കൊണ്ടുപോകും 😀enjoy, next videok കട്ട waiting 🤩🤩🤩🤩🤩🤩love uuuu Dears😍😍😍😍
@ramyaunnikrishnan1866
@ramyaunnikrishnan1866 2 жыл бұрын
Oru live എല്ലാരും കൂടി വാ vere level ആകും
@pushparajaila1796
@pushparajaila1796 2 жыл бұрын
Ammayum makkalum❤️❤️❤️🥰🥰🥰
@AjayStephen
@AjayStephen 2 жыл бұрын
🥰
@pushparajaila1796
@pushparajaila1796 2 жыл бұрын
@@AjayStephen 🥰👍
@AnkithaSreedhar
@AnkithaSreedhar 2 жыл бұрын
Omg chirich Chathu. Can't wait for your next vlog. ❤️
@rajalakshmirajeev7424
@rajalakshmirajeev7424 2 жыл бұрын
Happiness ❇️ is overloaded 💖
@Saf624p
@Saf624p 2 жыл бұрын
Ningal ennum orumich nilk ajay chettaa...Avare ini naattil vidanda...Video kaanunna njangal ithrakku happy aanenkil ningal avde ethratholam enjoy cheyyunnundaakum..
@donaanna7821
@donaanna7821 2 жыл бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് Ajay ചേട്ടാ 😂 Evayum Digiyum ഭയങ്കര build up ഒക്കെ ഇട്ടു matching dress ഒക്കെ ഇട്ട് കഷ്ടപ്പെട്ട് ചാടി തുള്ളി കളിക്കുമ്പോ നിങ്ങൾ കൊന്ന് കൊലവിളിച്ചല്ലോ 🤣🤣🤣
@AjayStephen
@AjayStephen 2 жыл бұрын
😜😜oru cheriya santosham
@donaanna7821
@donaanna7821 2 жыл бұрын
Ningal jeevanode undallole 🤭
@meme-qb3eb
@meme-qb3eb 2 жыл бұрын
Nthu rasaaaa ellavarum koodi ningaleyokke kaanan thonnunnu Jithin chettaneyum🥰🥰🥰
@ashidabanu4528
@ashidabanu4528 2 жыл бұрын
Ningade videos oru rakshem illa 🥰👍🏻 adipoli Vere level😍 Kurachoide lengthy videos aakku Id pettenn theernnu pokunnu 🥰 Waiting for more videos 👍🏻
@muneermuneer7294
@muneermuneer7294 2 жыл бұрын
Endoru tention undenkilum ningalude santhoshavum snehavum kanumbo adoke marann pokum, happy family
@sree__w
@sree__w 2 жыл бұрын
Jithin Bhaiii Uyir...!!!⚡❤
@alphytomy908
@alphytomy908 2 жыл бұрын
Manas nirakkana vedio Ellavarum ore powli Love nd love only Kann thattathirikkatte ❤️❤️
@safacholayil5931
@safacholayil5931 2 жыл бұрын
Or filim kanunna excitement aan,boradkathe njn kanunna ore or channel ,,!!!but or vlog varanum nalla waiting an,videos kure neram kude ndayrnnenkil enn thonnipovum,,, luv u more all🥰😇
@mamusvlog9308
@mamusvlog9308 2 жыл бұрын
കൊറേ ചിരിച്ചു ... നല്ല ടെൻഷൻ ഉള്ളത് ടൈം കണ്ടാൽ മതി നിങ്ങളെ വീഡിയോ.... പിന്നെ ടെൻഷൻ പോയ വഴി കാണില്ല.... അമ്മ👌🏻👌🏻👌🏻🥰🥰🥰💋💋i lve u 🥰🥰
@AjayStephen
@AjayStephen 2 жыл бұрын
Yeyyy🥰
@lakshmikrishnan1800
@lakshmikrishnan1800 2 жыл бұрын
Ellarum polichu....Adipoli family enjoy dear's.... Daivam anugrahikkattee... Amme Enikk Bhayakara estamane she is very funny ... Aneshanam ariyikku😍😍👍💞
Dubai വിശേഷങ്ങൾ 😍❤
19:27
DrEaM wOrLd Of SrEe
Рет қаралды 1,8 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
WE ARE BACK TOGETHER ❤️ | A DAY IN OUR LIFE
25:27
Travel Kicks Aswin
Рет қаралды 237 М.
Penninu Madhuram Kodukkatte - Atthazoottu
23:30
Ajay Stephen
Рет қаралды 362 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН