Annama enthoru pure soul aanu🥰 Bhynkaram emotional and hypersensitive anu aal enn edek thonarond.. Manthrakodi edukn poyapo karanjathum, ring Kandpo karanjathum.. Pine dhhe ipo paat paadipo karanjathum.. Achoda🥰 Nalla oru healthy baby undavan prarthikanondttoo❤
@AjayStephen14 сағат бұрын
🥰🙏🏻
@anjalisfoodcourtmalayalam614 сағат бұрын
Anne കണ്ടപ്പോൾ എന്നെ തന്നെ ഓർത്തുപോയി കഴിഞ്ഞ feb ഇതുപോലെ കലാപരിപാടികൾ നടന്നിരുന്നു 10വർഷം കാത്തിരുന്നു കിട്ടിയ ഗർഭം ആയത് കൊണ്ട് വീട്ടുകാരെ ഹസ്ബന്റിനേം ചെറുതായി ഒന്ന് ബുദ്ധിമുട്ടിച്ചിരുന്നു മരുന്ന് കഴിപ്പ് ഇതുപോലെ അവിടേം ഇവിടേം ഒക്കെ എറിഞ്ഞു കളയും അനക്കം ഉണ്ട് ഉണ്ട് പറയും ഞാൻ ടെൻഷൻ അടിച്ച് ഇരിക്കും അനങ്ങി ഇല്ലല്ലോ എന്നും കരുതി 🤭
@AjayStephen14 сағат бұрын
ahhha
@farzananoushad891215 сағат бұрын
Ajay chetan illathe vdio cheyyan padichu eva chechi😂❤ intrstng Contnt vtl thanne indayond risk illa Hpy n be safe
@AjayStephen13 сағат бұрын
🥰
@MarysWonderland-jk5bx15 сағат бұрын
Eva chechide mummy ante mummy aayitt nallonam relate cheyyan pattunnind😂 pullikaride thugs & last prarthana ethikkan paranjathil ulla kurach kalippum same ante veetil polle thanne😂❤❤
@AjayStephen15 сағат бұрын
hehehe aaanale 😀😍
@soumyariyadriyad29727 сағат бұрын
Really happy to see your vlogs anna❤🎉
@BindhuKK-df5nm18 сағат бұрын
Happy and safe delivery annmu god bless u ❤️❤️
@AjayStephen17 сағат бұрын
Thank you so much 🙂
@farzanaevashameem77214 сағат бұрын
Wishing you a healthy and safe delivery anna May God bless your family with happiness E❤A Anna tension onum venda happy aayiriku ..😊
@AjayStephen13 сағат бұрын
Thank you so much 🥰
@sophiarobert519217 сағат бұрын
Eva ഈ video ൽ annamma പാടിയത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു 😔😔😔😔God bless u annamma 😘😘😘Eva എന്നും എന്റെ മനസിലും പ്രാർത്ഥനയിലും ഉണ്ട് ട്ടോ ❤️❤️love u lot ❤️❤️❤️❤️
@AjayStephen17 сағат бұрын
sneham ketto🥰
@jananivijayan327617 сағат бұрын
Aa enikum🥰🥰🥰
@AH3484415 сағат бұрын
Hai evayude day in my life what i eat in a day cheyanam.. Eva nalla helath conscious anenn ariyam nalla tips oke njngalkum parajju tharu.. A helathy day in ur life n wht u eat in a day video etrayum pettenn pratheekshikunnu😊
@AjayStephen15 сағат бұрын
❤️
@2centsofdubailife65518 сағат бұрын
Praying for her to have a peaceful and safe delivery ..
@AjayStephen18 сағат бұрын
🥰🥰🥰
@magichandssoniamubarak18 сағат бұрын
Skip ചെയ്യാനേ തോന്നിയില്ല 🫶നല്ല വീഡിയോ 🥰
@AjayStephen18 сағат бұрын
🥰
@snehalmathew120317 сағат бұрын
Praying for a safe and healthy arrival of your new baby.
@AjayStephen17 сағат бұрын
tq 🥰
@shaharbanarafeek645313 сағат бұрын
This is the memory to remember lifetime Happy and bless you anna Also eva 😍😍😍
@AjayStephen12 сағат бұрын
🥰🥰
@HADIHadi-x5x9 сағат бұрын
Ammu dress purchase where Please reply plese link
@Remya83217 сағат бұрын
Gloucose powder navil ettal baby pettennu move cheyyum ,don't worry be always happy ,delivery adukkaravubol movement cheruthayittu feel cheyullu
@AjayStephen17 сағат бұрын
🥰🥰
@souvenirs1428 сағат бұрын
Anna is so lucky to have you and mummy ❤️you both are amazing
@AjayStephen8 сағат бұрын
🥰
@faleelakabeer813214 сағат бұрын
9 മാസം പൂർത്തിയായി കഴിയുമ്പോൾ കുട്ടിയുടെ അനക്കം നമുക്കും മനസ്സിലാവുന്നത് കുറച്ചു കുറയും ഇങ്ങനെ എനിക്കുണ്ടായിരുന്നു ഞാനും ആകെ പേടിച്ചുപോയി ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടറാണ് പറഞ്ഞത് കുട്ടി പൂർണ വളർച്ച എത്തിയതുകൊണ്ട് അനക്കം ആദ്യത്തേതിൽ നിന്നും നമുക്ക് മനസ്സിലാവുന്നത് ചില സമയത്ത് കുറയും കാരണം ഇതിനു മുന്നേ കുട്ടി കുഞ്ഞ് ആയിരിക്കുമല്ലോ കുട്ടി ദിവസം കഴിയുന്നതോറും വയറ്റിൽ നിന്ന് വളരുവാണ്. അപ്പൊ അതിന്റെ പൂർണ വളർച്ച എത്തുമ്പോൾ അതിന് കാലിട്ട് അടിക്കാൻ ഒക്കെ സൗകര്യം കുറയും അപ്പോഴാണ് നമുക്ക് ചില സമയത്ത് അനങ്ങുന്നുണ്ടെങ്കിലും നമുക്ക് അത് അറിയില്ല അറിയാതെ വരുന്നത്. ആ സമയത്ത് ഡോക്ടർ എന്നോട് പറഞ്ഞത് കുട്ടി അനങ്ങുന്നുണ്ടോ എന്നുള്ളത് ഒച്ചയില്ലാത്ത ഒരു സ്ഥലത്ത് പോയി ഇരുന്ന് കുട്ടിയുടെ അനക്കം മാത്രം ശ്രദ്ധിച്ചിട്ട് നോക്കുക. ഇനി അങ്ങനെ ചെയ്യൂ ട്ടോ
@AjayStephen13 сағат бұрын
🥰
@Hiux4bcs5 сағат бұрын
എനിക്കറിയില്ലായിരുന്നു കുഞ് അനങുന്നുണ്ടോ എന്ന് നോക്കണമെന്ന് ഇപ്പോ she’s 27 😂
@MuneerDxb-e7b13 сағат бұрын
അന്ന യുടെ കുട്ടിത്തം മാറിയിട്ടില്ല ഇപ്പോഴും ചെറിയെ കുട്ടികളെ പോലെ behave ചെയ്യുന്നു കാണാൻ രസമുണ്ട് ട്ടോ
@AjayStephen13 сағат бұрын
🥰
@LetsGoWithAnn14 сағат бұрын
Manassu niranju kanda oru cute video 🥰❤ Lot's of prayers annamma ❤❤❤
@AjayStephen13 сағат бұрын
🥰
@divyanair556017 сағат бұрын
God bless you anna take care nic video eva🥰🥰💓💓💓
@AjayStephen17 сағат бұрын
🥰
@salihasadhiksadhik883017 сағат бұрын
Baby boy aayirikum❤😊
@AjayStephen17 сағат бұрын
🥰🥰
@jiji_raj18 сағат бұрын
Njn ennum eva chechide story nokum annede delivery kazhinjo enoke. waiting ann babye kanan ❤️🥹
Delivery kazhinjo ennu insta nokkuvayirunu appo story new vlog inte angane ivide ethi😂
@AjayStephen13 сағат бұрын
🥰
@magichandssoniamubarak18 сағат бұрын
കണ്ടു കൊണ്ടിരിക്കുവാ dear 🥰
@AjayStephen18 сағат бұрын
🥰🥰
@suhnasonu58674 сағат бұрын
Ente ponnohh same avasthaa last date akumbol annakkam illlea pedikum appo thanna negative aakum mind oru thavanna njnum karanjathaaa ethu poleaaa ethellum pattiyo kunjinjea kittillea ethrem naal kondu nadanittu 😯😯😯
@rajeev6022716 сағат бұрын
Ee ammaye kittiyatha ettavum valiya luck ❤
@AjayStephen16 сағат бұрын
🥰
@Diya-S-n18 сағат бұрын
Delivery vlog enthayalum cheyane
@AjayStephen18 сағат бұрын
🥰
@Anu-xn3no18 сағат бұрын
HBD ഡാഡി ❤🎉
@AjayStephen18 сағат бұрын
Aisshh 🥰
@user-qu6gc7gr7y15 сағат бұрын
Underarm darkness nu ntha use cheyende onnu parangu tharaamo
@user-qu6gc7gr7y11 сағат бұрын
Reply thaayo heart tharaathe
@AjayStephen10 сағат бұрын
ariyila dear
@nadia199496 сағат бұрын
I used to watch all yr videos ❤️ God bless🥰
@rosirose78916 сағат бұрын
Don’t worry dear happy aayrikuuu❤
@AjayStephen16 сағат бұрын
🥰
@salwa68814 сағат бұрын
Annaaammo paat kettit feeel 😍😍😍
@AjayStephen13 сағат бұрын
🥰
@anusree155418 сағат бұрын
Chirichond kandutheertha video. Cute. May god bless them all.
@AjayStephen18 сағат бұрын
tq🥰
@Life_is_beautiful_143115 сағат бұрын
10:24 enkm sankadam vannu😢😢😢 God bless u ammu❤
@AjayStephen13 сағат бұрын
🥰
@sreerekha50589 сағат бұрын
Anakkam llyande aaytt njanum Ingane pedichnd... Oru day uchakk anangitt pinne oru anakkavm llya😒😒😒... Sadharana pularchakk oke chavitti kootaarnd.... Njan annu ethra pedichu😮😮😮.... Pinne adtha day ucha aayapo chavittan thodangi😅....bodham kett orangi poyatha thonunnu ullil kedanitt🥹
ഞാനും ഒരിക്കൽ ഇങ്ങനെ ഒന്ന് പേടിച്ചതാ ,,,,, ഞങ്ങള് ഒരുപാടു വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞാണ് ,,,, അവളെ pregnant ആയി 8 th month ഇൽ അവളുടെ അനക്കം ഒട്ടും കിട്ടുന്നില്ല , രാവിലെ മുതൽ ഒരു അനക്കം ഇല്ല , കുറെ cold water കുടിച്ചു ,കുഞ്ഞിനെ വിളിച്ചു നോക്കി ,വയർ തട്ടി നോക്കി , ഒരു അനക്കവും ഇല്ല , പിന്നെ ഈവെനിംഗ് ഹോസ്പിറ്റൽ ഓട്ടു ഓടി ,, അവിടെ ചെന്നതും പെണ്ണ് അനങ്കി.തുടങ്കി , കള്ളി , ഞങ്ങളുടെ പ്രാണൻ കുറെ നേരത്തേക്ക് നിന്ന് പോയി .. കള്ളിക്ക് എന്തെങ്കിലും അറിയേണമായിരുന്നോ !!!😅
@AjayStephen17 сағат бұрын
🥰🥰🥰
@Hiux4bcs5 сағат бұрын
എനിക്കറിയില്ലായിരുന്നു കുഞ് അനങുന്നുണ്ടോ എന്ന് നോക്കണമെന്ന് ഇപ്പോ she’s 27 😂…. ഇപ്പോ ഉള്ള ആളുകളാണെന്ന് തോന്നുന്നു too much thinking 😂
@essarbr52225 сағат бұрын
@@Hiux4bcs എന്റെ ഒരു ഫ്രണ്ട്, അവൾക്കു 9 month ആയിരുന്നു,, പെട്ടന്നു കുഞ്ഞ് anagathe ആയി, അവൾ two days വെച്ച് കൊണ്ടിരുന്നു, അവളുടെ place കുട്ടനാട് ആയിരുന്നു, അവിടെ ആ സമയം പുഴ ഒക്കെ നിറഞ്ഞു വെള്ളം ഒക്കെ പൊങ്ങി ഇരിക്കുവായിരുന്നു... So ഹോസ്പിറ്റൽ പോകാനും കുറച്ചു യാത്ര പ്രയാസം ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും baby അനങ്ങാതെ ആയതോടെ ഹോസ്പിറ്റലിൽ പോയി, സ്കാൻ ചെയ്തു, baby മരിച്ചു പോയി.... So we need to more careful about baby movement
Eva chechi ithiri over akunathu pole thonnunnu ... Pls give anna her privacy.... I feel she is not that comfortable in taking each and every shot....
@AjayStephen12 сағат бұрын
eva over aakunnathalla anna de character angane aanu eva samsarichale anna enthekilum mindu atha eva purake nadannu samsarikunnathu orikalum anna ku privacy kodukathtalla ennum engane video eva edukarilla its first time she did a day in my life of Anna so video kurachu live aakkan aanu eva nokunne anna also knows that nothing else other wise
@mubeeeii11 сағат бұрын
avar sisters alle sistersinte idayil enthinu privacy 😅 athum eva annayude koode thanne ullath avalk ee timel comfortable thanne aayirikkum oru samadanam athum second motherine pole ellaa karyangal paranj kodkkanum cheythukodukkanum okke ithokke oru vallatha feelinga athonnum thankale polullavark manassilavilla njnum kurach days munp vare ithe feelingl aayirunnu aa anubavam ullath kond parayukayaan oru vtl thamasikkunna aalkkar privacy comfrtble nokki oro muriyil poyi kathakadachirikukayano pinne vendath orortharkum pregnancy pala typil aayirikkum ath pole avarkirikkanum kayiyukayullu allathe ath evayude kuyapamalla avar manassilakunnillenn oke paranjal enth mandatharamanedo 😅
@AjayStephen11 сағат бұрын
angane paranju kodu mubeeeii 🥰🥰🤞
@deepthipaul74434 сағат бұрын
❤❤❤❤@@mubeeeii
@sajinijibeesh167314 сағат бұрын
Verum vayattil lemon juice kudikkalle acidity varum
@farhananazar754413 сағат бұрын
Eva chechi your videos feels like home❤ lots of love to you and your family chechii❤
@AjayStephen12 сағат бұрын
Thanks a lot
@anusree238518 сағат бұрын
Eva de day in my life cheyoo pls...after coming home from Dubai,a daily routine pls upload....workouts,food, daily activities ithoke
@AjayStephen18 сағат бұрын
nokattetto🥰
@AmeenaMohammed-e3e10 сағат бұрын
God bless Ammu.🎉🎉🎉🎉
@AjayStephen10 сағат бұрын
🥰
@Cookingwithatta16 сағат бұрын
When is the delivery
@ShabidaaboobakkarShabida15 сағат бұрын
Today
@jazusworld40815 сағат бұрын
@@ShabidaaboobakkarShabidareally
@user-qu6gc7gr7y15 сағат бұрын
Which doc you consult
@AjayStephen15 сағат бұрын
Dr Elizabeth Jacob 🥰
@ShabidaaboobakkarShabida15 сағат бұрын
And dr. Maple chechi🎉🎉🎉
@rilu724317 сағат бұрын
Ee time aavumbo inghne okke pedippikkum baby😊njn kure pedichatha ippo avante vikirthi kaaranam ellarum parayum ivane aano nee anakkam illa paranju karanji hospital poyeene😅