എന്തുപറഞ്ഞാലും വള്ളംകളി ലോകത്തിൽ കാരരിച്ചാലും ചമ്പക്കുളം ഇവരാണ് രാജാക്കന്മാർ
@binilkumar84512 жыл бұрын
Ubc യുടെ രണ്ടാം തുഴക്കാരൻ 5തുഴ ഇടുമ്പോൾ ഒന്നാം തുഴക്കാരൻ 4 തുഴയെ ഇടുന്നുള്ളു
@arunanand77952 жыл бұрын
Curct
@deepplusyou33182 жыл бұрын
യെസ്. പക്ഷെ താളം അനുസരിച്ചു ഒന്നാം തുഴക്കാരൻ തുഴയുന്നു.രണ്ടാം തുഴക്കാരന്റെ സ്പീഡിൽ ആകണം ഫിനിഷിങ്ഗിൽ ട്രമ്പേട് അടിച്ചു താളം കുറച്ചു കൂടി മുറുക്കി തുഴയേണ്ടത്
@ratheeshpillai89702 жыл бұрын
correct
@bineshgpillai99662 жыл бұрын
Katti the champion👍👍❤️
@vinod.mvinod38872 жыл бұрын
കാട്ടിൽ തെക്കേതിൽ 👍👍👍👍👍👍👍👍👍👍👍.......
@deepplusyou33182 жыл бұрын
ഈ തുഴച്ചിൽ ആണെങ്കിൽ അടുത്ത മത്സരത്തിൽ പിബിസി തോറ്റു പോകും. Ncdc ഓരോ 10 തുഴ ഇടുമ്പോൾ പിബിസി 8 തുഴയെ ഇടുന്നുള്ളൂ. നന്നായി നോക്കിയാൽ മനസ്സിലാകും. താഴ്ത്തി തുഴയുന്നത് കൊണ്ട് ആണോ എന്ന് അറിയില്ല.
@sjikumars61842 жыл бұрын
stroke nte perfection chekkucheyuka
@afzalafzy36482 жыл бұрын
onnu pooda
@v3traveller582 жыл бұрын
Jaikkunm.undallo
@premslovers2 жыл бұрын
കാട്ടി 🥰പിബിസി 🥰🦅🔥
@nasarmanumanu99732 жыл бұрын
കാട്ടിൽ 😍😍😍😍😍😍😍😍😍😍😍
@Vpn_842 жыл бұрын
ഫൈനലിൽ കളിച്ച ചുണ്ടനുകളിൽ ഏറ്റവും നന്നായി നീന്തുന്ന ചുണ്ടൻ നടുഭാഗം ആണ് പക്ഷെ കൂമ്പിൽ ഇരിക്കുന്ന മുഴുവൻ തുഴക്കാരും പോര ഇവൻ മാർ ഒന്നുകൂടി അത്മാർത്ഥത കാണിക്കണം ! തല താഴ്ത്തി കുനിഞ്ഞ് തുഴയണം