അജിന് അണ്ണാക്കിൽ കിട്ടിയ മറുപടി ആയിപോയി😂 | Maneesha vs Ajin Troll | Akhil Marar |4U

  Рет қаралды 166,072

4u4ever Troll

4u4ever Troll

Күн бұрын

This video showcase funny moments from the news debate and interviews. which i react to using humorous memes. it is created solely for entertainment purpose.
For Business Enquires & Promotions
Email: jy.denump@gmail.com
Follow us on
Instagram: www.instagram....
Facebook: www.facebook.c...

FAIR-USE COPYRIGHT DESCLAIMER !
This Channel Does Not Promote or Encourage Any legal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
Note- ഇത് തികച്ചും ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രം നിർമ്മിക്കുന്നതാണ്. ഇതിൽ ആരെയും കളിയാക്കാനോ വ്യക്തിഹത്യ ചെയ്യാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. തികച്ചും ഹാസ്യമായ് മാത്രം എടുക്കുക നന്ദി.
#4u4ever #trollmalayalam #trolls #debate #latestnews #funny #trending #hashmi #malayalamnews #livenews #malayalam #malayalamtroll #keralanews #interview #keralaupdates

Пікірлер: 280
@meenasuresh7751
@meenasuresh7751 8 күн бұрын
മനീഷക്ക് അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കാമായിരുന്നു. 😡😡😡😡😡😡😡😡😡😡😡😡
@sheethalsree123
@sheethalsree123 6 күн бұрын
ചിലപ്പോൾ കിട്ടികാണും അത് കട്ട്‌ ചെയിതു ksnum😂
@ittoopkannath6747
@ittoopkannath6747 7 күн бұрын
ഇവിടെ മനീഷക്ക് ഞാൻ ഒരു സല്യൂട്ട് നൽകുന്നു. ഇങ്ങനെ അവസരത്തിനൊത്തു പ്രതികരിക്കാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ
@jagadeeshKrishnankt
@jagadeeshKrishnankt 8 күн бұрын
കേരളം മുഴുവൻ അവതാരകൻ്റെ അമ്മക്ക് വിളിച്ചു - അങ്ങനെ അവൻ വൈറലായി -
@sheejaashok7081
@sheejaashok7081 5 күн бұрын
😂😂
@thomasv.t7491
@thomasv.t7491 8 күн бұрын
ചേച്ചി എഴുന്നേറ്റ് ഒറ്റ അടി ചെവിക്കല്ലിന് കൊടുത്താൽ അവൻ വീട്ടിൽ പോയി ഇരുന്നേനെ ഇനി പറഞ്ഞിട്ട് കാര്യമില്ല.
@viswanathanpillai1949
@viswanathanpillai1949 8 күн бұрын
ഒരടി കൊടുത്താൽ അവൻ നന്നാവും
@asokantk9867
@asokantk9867 8 күн бұрын
വീട്ടിൽ പോയി അമ്മയോടോ സഹോദരിയോടോ പോയി കേൾക്കട... തുറർന്നിട്ടുണ്ടെങ്കിൽ ഉണ്ട് എന്നോ ഇല്ല എന്നോ പറയു
@SasidharanPp-sq7sy
@SasidharanPp-sq7sy 8 күн бұрын
നീ ഗൾഫിൽ പോകുക അറബികൾക്കു മുന്നിൽ കുനിഞ്ഞു നിന്നാല്മതി.. നല്ലോണം കാശു ഉണ്ടാക്കം.
@sahayi3469
@sahayi3469 8 күн бұрын
ഇതൊക്കേ വൈറലാവാൻ മനപൂർവ്വം ഒത്തു ചെയ്യുന്നതാണ്
@susanpalathra7646
@susanpalathra7646 8 күн бұрын
അപ്പത്തന്നെ അവൻ്റെ ചെവിക്കല്ല് അടിച്ച് പുകയ്ക്കണമായിരുന്നു. മനീഷയ്ക്ക് അതിനുള്ള തൻ്റേടമുണ്ടായിരുന്നു, എന്നിട്ടും അവന് explanation കൊടുത്തു. അതു വേണ്ടായിരുന്നു
@mallikamallika7505
@mallikamallika7505 6 күн бұрын
മനീഷക്ക് ഇരിക്കട്ടെ കയ്യടികൾ - ഇതാണ് നിലപാട് - അഭിനന്ദനങ്ങൾ 💐💐💐💐💐❤️
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 8 күн бұрын
അവൻ്റെ അമ്മയോട് പോയി ചോദിക്കണമായിരുന്നു. നിങ്ങൾ എന്നെ വളർത്താൻ അപ്പനല്ലാതെ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന്?ചോദ്യത്തിന് Yes or No ഉത്തരമേ പാടുള്ളൂ എന്നതാണ് നിയമം
@globalentertainerms4694
@globalentertainerms4694 7 күн бұрын
അത് പറഞ്ഞപോൾ അവനു നൊത്തു 😅
@girijapp5182
@girijapp5182 7 күн бұрын
അവനു ഒരടി കൊടുക്കാത്തത്തിൽ മനീഷയോടെ എനിക്ക് എതിർപ്പുണ്ട്
@hashimhashim3159
@hashimhashim3159 8 күн бұрын
ചേച്ചി പറഞ്ഞ ശരിയാണ് അവന്റെ അമ്മയോട് തന്നെ പോയി ചോദിക്കാൻ പറഞ്ഞു
@jaggubhai007
@jaggubhai007 8 күн бұрын
അവനൊരു മലവാണം ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് 🤣🤣🤣.
@abhilashkrishna1432
@abhilashkrishna1432 8 күн бұрын
അപ്പോൾ തന്നെ അടി കൊടുത്തു ഇറങ്ങി വരണം ആയിരുന്നു
@mercyjohn8119
@mercyjohn8119 8 күн бұрын
അതാണ്,വേണ്ടിയിരുന്നത്
@biju.p.ppayangal6086
@biju.p.ppayangal6086 8 күн бұрын
അവനെ പറഞ്ഞിട്ട് കാര്യമില്ല അവന്റെ അമ്മേടെ കാര്യം വച്ചുപറഞ്ഞതാണ് തെറ്റുപറയാൻ കഴിയില്ല. 🤮🤮🤮
@shyamlalc6359
@shyamlalc6359 7 күн бұрын
ആ ഗീർവാണബാലൻന്റെ കിളി പോയി ചേച്ചിക് അഭിനന്ദനങ്ങൾ
@StardaleM
@StardaleM 8 күн бұрын
അവന്റ അമ്മയോട് അവൻ പോയി ചോദിക്കട്ടെ.. അച്ഛൻ ഇല്ലാത്തപ്പോൾ അമ്മ തുറന്ന് കൊടുത്തിട്ടുണ്ടോ...
@VancyLivera-ob2pw
@VancyLivera-ob2pw 8 күн бұрын
ഒറ്റടി കൊടുക്കേണ്ടേ മാഡം
@georgeJoseph-gq5mf
@georgeJoseph-gq5mf 8 күн бұрын
അവൻ കുഞ്ഞി നിൽക്കുന്നവന് അവന്റെ മുഖത്ത് നോക്കി അറിയാം
@ShantiKurien-xs9pq
@ShantiKurien-xs9pq 8 күн бұрын
Very good maneesha ❤
@ashithvlogs19
@ashithvlogs19 8 күн бұрын
അജിനേ പോയി സമാധാനമായി പോയി തുങ്ങിച്ചാക്-
@thomassleamon3356
@thomassleamon3356 8 күн бұрын
അന്വഷിപ്പിൻ കണ്ടെത്തും,ചോദിപ്പിൻ നിങ്ങൾക്ക് ലഭിക്കും, മുട്ടുവിൻ തുറക്കപ്പെടും ഇവൻ ചോദിച്ചു വാങ്ങിച്ചു..
@BinduR-y8q
@BinduR-y8q 8 күн бұрын
മാരാർ നിങ്ങളെ ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ ഇദോടെ മാരാർ fan❤❤❤
@BennyJohn-se9ze
@BennyJohn-se9ze 8 күн бұрын
ഇവൻ്റെ അമ്മ തുറന്ന് കൊടു ത്തപ്പോഴാ അവനുണ്ടായത്. അതവന് കറിയാ തെ പോയി. 😂😂😂
@ashmen8229
@ashmen8229 8 күн бұрын
നിന്റെ അമ്മയെയും പെങ്ങളെയും നിരത്തിവച്ചു നിനക്ക് ഇഷ്ടമുള്ള ചോദ്യം ചോദിക്കേടാ മോന്റെ മോനേ....
@electricalcracker2533
@electricalcracker2533 8 күн бұрын
അവന് reach വേണ്ടെ
@ajeshchandran6563
@ajeshchandran6563 8 күн бұрын
അജിൻ വീട്ടിൽ പോയി അമ്മയോട് ചോദിക്കുക... ആരൊക്ക മുട്ടിയിട്ടുണ്ട്... ആർക്കൊക്കെ എന്തെല്ലാം തുറന്നു കൊടുത്തിട്ടുണ്ട്... എന്ന്... കൂടെ ആരാണ് അച്ഛൻ എന്നും കൂടി ചോദിക്കുക... 😡😡😡
@JaleelK-qc8jn
@JaleelK-qc8jn 8 күн бұрын
ഒരു സമുദായത്തിന്റെ പേര് മാത്രം എടുത്തു പറയണ് എന്തുകൊണ്ടാണ് റഷീദ്ക്ക മാത്രമാണ് ഈ പരിപാടിക്ക് ഇറങ്ങുന്നത്
@n0md545
@n0md545 8 күн бұрын
റഷീദ്ക്ക മാത്രം അല്ല മമ്മതു ആണ് ആദ്യംഇറങ്ങിയത് ✌️
@JebelAli-vw8wm
@JebelAli-vw8wm 8 күн бұрын
അന്റെ മാനവരിൽ മഹാ ഉണ്ണാക്കൻ പണ്ട് ഒരു പെണ്ണിനെ പൂന്ദോട്ടത്തിൽ ഇതുപോലെ മുട്ടാൻപോയി ആ പെണ്ണ് ഇറങ്ങിപ്പോടാ തെരുവുതെണ്ടിയെന്നു പറഞ്ഞു അല്ലാഹുവിന്റെ തിരുദൂതനെ അവിടെനിന്നു ഓടിച്ചു. എന്തര് തോൽവിയുടെ നിന്റെയൊക്കെ കൊതം
@MoiduPkp
@MoiduPkp 8 күн бұрын
​@@n0md545തൂറാമാണ് ആദ്യം ഇറങ്ങിയത്
@asokkumarmanikkoth5422
@asokkumarmanikkoth5422 8 күн бұрын
റഷിദ്ക്ക എന്ന സമുദായം ഉണ്ടോ
@SKm-j4p
@SKm-j4p 8 күн бұрын
അങ്ങനെ വാതിൽ മുട്ടിയപ്പോ അവന്റെ അമ്മ തുറന്നു കൊടുത്തോണ്ടല്ലേ അവൻ ഉണ്ടായത് എന്ന് അവനു നന്നായിട്ടറിയാം... അതുപോലെ മുട്ടാൻ വരുന്ന ആളെ കണ്ടെത്താൻ വേണ്ടിയാകും ചോദിച്ചത്... അവന്റെ തന്തയെ കണ്ടെത്തിട്ടുണ്ടാകില്ല അവന്റെ അമ്മയോട് ചോദിച്ചപ്പോ കുറെ പേര് മുട്ടിയിട്ടുണ്ട് മോനെ അജിനെ aaara നിന്റെ തന്താന്ന് ഓർമ കിട്ടുന്നില്ല 😂
@kunjambujoppu1785
@kunjambujoppu1785 7 күн бұрын
ഈ anchorine ചോദ്യം കേട്ടാൽ നമുക്ക് വരെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നും
@joyaa5391
@joyaa5391 8 күн бұрын
കഷ്ടം. അവന് വിവരം ഇല്ല
@venkimovies
@venkimovies 8 күн бұрын
സത്യം വിചിത്രം
@Jimbru577
@Jimbru577 7 күн бұрын
ഇത്രഎല്ലാവരും കാണണം അതിനു വേണ്ടിയുള്ള ഇന്റർവ്യൂ
@kgsomasekarannairgopalanna3602
@kgsomasekarannairgopalanna3602 7 күн бұрын
😂 അവൻ്റെ അമ്മയും പെങ്ങളും സ്വന്തം വീട്ടിലിരുന്ന് അർദ്ധരാത്രിയിൽ മുട്ടുന്നവർക്ക് തുറന്നു കൊടുക്കുന്നുണ്ടാകും 😂
@bijumv7886
@bijumv7886 7 күн бұрын
രണ്ടു പേരും നന്നായി അഭിനയിച്ചു. all the best
@alexjohn5213
@alexjohn5213 8 күн бұрын
മരയൂള ക്ക് തൃപ്തി യായി 😂
@JJ-pc7xx
@JJ-pc7xx 6 күн бұрын
മനീഷ ചേച്ചിയോട് തന്നെ വേണോ ഈ ചോദ്യങ്ങള്‍??? ചേച്ചി നല്ല ഒരു പാട്ടുകാരിയും കലാകാരിയും ആണ് ❤ അവന്റെ കരണകുറ്റി അടിച്ച് പൊളിക്കാന്‍ ആരുമില്ലേ
@NIDHINDAS1987
@NIDHINDAS1987 5 күн бұрын
അപമാനിച്ചെന്ന് പറഞ്ഞു ഒരു പരാധി കൊടുക്കൻ...... പാടില്ലേ.... അവന്റെ സൂക്കേട് അങ്ങ് തീരട്ടെ.
@MRub9b_l0v_yc4m9a2
@MRub9b_l0v_yc4m9a2 8 күн бұрын
അവന് എപ്പോഴും വൻ കടിയാണ്... അതിന്റെ ആസ്വസ്ഥതയാണ്... തൊള്ള നിറച്ച് കൊടുക്കാൻ ഇപ്പോഴൊക്കെ ആൾക്കാരെ കിട്ടാനില്ല അതിന്റെ ചൊരുക്കാണ്...
@viralreels8136
@viralreels8136 8 күн бұрын
ഉള്ളുപ്പ് ഉണ്ടെങ്കിൽ അവരോട് ചോദിക്കുമോ???
@reenajose1649
@reenajose1649 5 күн бұрын
മാധ്യമങ്ങൾ ഇല്ലെങ്കിൽ കേരളം എന്താകുമായിരുന്നു എന്ന് ചിന്തിക്കാൻ പറ്റുമോ 😳😳😳😳😳😳😳😳😳😳
@user-jo3gd1sx7n
@user-jo3gd1sx7n 8 күн бұрын
സുഡാപിയിൽ നിന്ന് ഇത് പ്രദീഷിച്ചൽമതി കൊടുക്കാൻ നല്ലാമറുപടി മനസിലുണ്ടയൽമതി
@sheebaramesh1
@sheebaramesh1 4 күн бұрын
ഉത്തരം superb 👍👍
@sreedeviram2667
@sreedeviram2667 6 күн бұрын
😂😂😂😂😂😂😂😂😂 നന്നായി നല്ല മറുപടി മനീ ഷേ 👏👏👏👏👍👍
@nambrathkrishna5369
@nambrathkrishna5369 7 күн бұрын
Ingaaneyumm oru troll, kidkachi! Idut troll alla vivarm illath kazhdakkey vivaram parnj kodukka enn kanaam! Super enn paranjal super👌👌
@ayyappanp5823
@ayyappanp5823 3 күн бұрын
പല നടി മാരുകളും വാതിൽ മുട്ടിയി ട്ടുണ്ടു എന്നു തുറന്നു parayumpool ഇവരൂടും chodichaal അതു തെറ്റല്ല
@SreejithSoman-cy1lr
@SreejithSoman-cy1lr 6 күн бұрын
ഇവന്റെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം കിട്ടാൻ വേണ്ടി ഇവന്റെ ആരെങ്കിലും
@bijugeorge6200
@bijugeorge6200 8 күн бұрын
ഇവന് ചികിത്സ ആവശ്യം ഉള്ള മാനസിക രോഗം ഉണ്ട്. ഇല്ലെങ്കിൽ ഇത് staged ആണ്.
@pssanal
@pssanal 8 күн бұрын
കിട്ടേണ്ടത് കിട്ടേണ്ട പോലെ കിട്ടാത്തത് കൊണ്ട് ഉള്ള സൂക്കേട് ആണ്,കിട്ടേണ്ട പോലെ കിട്ടിയാൽ ഇവനെ പോലുള്ളവന്മാർക്ക് ആരോടാ എന്താ ചോദിക്കേണ്ടത് എന്ന ബോധം താനേ വരും
@JEBBYTHOMAS-k2r
@JEBBYTHOMAS-k2r 8 күн бұрын
ഇവൻ ഒരു ജേര്ണലിസ്റ് അല്ല, ഇവൻ ഒരു കൊമേഡിയൻ ആണ്. നാട്ടിൽ പണ്ട് കോമഡി കാണിച്ചു സിനിമയിൽ ചാൻസ് ചോദിച്ചു നടക്കുന്ന അജിനെ എനിക്ക് അറിയാം. ഈ ചോദ്യയം വയറൽ ആവാൻ ആണ്.
@raoofkm123
@raoofkm123 8 күн бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഒരാളോട് ഒരു ചോദ്യം ചോദിക്കുബോ ആ ചോദ്യം മുന്നിൽ ഇരിക്കുന്ന ആളുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള ചോദ്യം ആണ് എങ്കിൽ ഞാൻ ചോദ്യം മാറ്റം വേറെ എന്തെങ്കിലും ചോദിച്ചോളാം എന്ന് പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടോ... ഒന്ന് എനിക്ക് മനസിലാക്കി തരണം 🙏🙏🙏🙏🙏
@SoudaVelayil
@SoudaVelayil 6 күн бұрын
ഇവനെ പണ്ട് ആരോ ഇട്ടിട്ടു പോയി എന്ന് പറഞ്ഞിടുണ്ട് ഇപ്പോൾ മനസ്സിലായി എന്തുകൊണ്ടാണെന്ന്
@Dhvhjeg
@Dhvhjeg 8 күн бұрын
വിവരക്കേട് ചൂഷണം ചെയ്തു കൊണ്ട് റീച് ഉണ്ടാകുന്നു 🙄മിനി സന്തോഷ്‌ പണ്ടടിട് 👌👌
@anumonks6494
@anumonks6494 7 күн бұрын
നിന്റെ അമ്മയെ ഇവിടെ കൊണ്ട് ഇരുത്തിട്ട് ചോദ്യങ്ങൾ ചോദിക്ക് എന്നാ ആ ചേച്ചി പറഞ്ഞാൽ മതിയായിരുന്നു.. 😢
@JumailaVengara
@JumailaVengara 6 күн бұрын
അറിഞ്ഞു പ്ലാൻ ചെയ്തു ചോദിക്കുന്നതാണ് രണ്ടു പേരും
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 7 күн бұрын
അജിൻ്റെ അമ്മയോടെ ചോദിക്കേണ്ട ചോദ്യം😅
@johnmathewel-shaddai2783
@johnmathewel-shaddai2783 8 күн бұрын
സൂപ്പർ ..അടിച്ചുപല്ലപറിക്കണ൦ പൂ--ന്റെ ഒക്കെ.മാതൃകീ മാപ്രാ
@Redmi10-tc9tu
@Redmi10-tc9tu 4 күн бұрын
ഇവന്‍റെ അമ്മ ചിന്തിക്കുന്നുണ്ടാകും ഇവനാണ് വയറ്റില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് അറിഞ്ഞിരുന്നേല്‍.. കിടന്നുകൊടുക്കണ്ടായിരുന്നു.
@MujeebSharmi
@MujeebSharmi 3 күн бұрын
ഈ ചെങ്ങായിന്റെ ഗതി 😂😂
@Susy345
@Susy345 8 күн бұрын
Adichu Ivante pallu parikkanam.
@Beerankutty_yt
@Beerankutty_yt 5 күн бұрын
Avasaanam avanu kitty 😂. Avante sister class jayikkan teacher door open aki koduthoo ennu chodikkk chechi 😂
@sreejithhalfmoon1597
@sreejithhalfmoon1597 8 күн бұрын
ഇത്ഒക്കെ കുറെ കേട്ടതാ ഇവരുടെ ചാനലിന്റെ റീച്ചീന് വേണ്ടി ചെയ്യുന്നതാ
@sunilrayaroth7181
@sunilrayaroth7181 7 күн бұрын
കേരള പോലീസിലെ താഴെ മുതൽ മുകളിൽ ഉള്ളവർ വരെ ബലാത്സംഗ ചെയ്യുന്ന നാട്ടിൽ അല്ലെന്കിൽ ഇവന്റെ പേരിൽ കേസെടുക്കുമായിരുന്നു.
@manju.3972
@manju.3972 6 күн бұрын
വന്നു വന്നു എല്ലാരും മൈക്ക് എറിഞ്ഞിട്ട് പോകുകയാണല്ലോ
@renjithkumar6752
@renjithkumar6752 7 күн бұрын
എല്ലാ അവളുമാരും ഇപ്പോൾ വലിയ പവിത്രകളാണേ.... എല്ലാവരുടേയും കതകിന് മുട്ടുന്നു എന്നായിരുന്നു ഇതുവരെ പരാതി.. അത് അവൻ ചോദിച്ചതാ ഇപ്പോൾ തെറ്റ്.. അത് കൊള്ളാം 😡
@manun141
@manun141 5 күн бұрын
ഇതെല്ലം സ്ക്രിപ്റ്റ് ആണ്‌, വെറും ഒരു ഇന്റെർവ്യൂ ആയിരുന്നേൽ അരെങ്കിലും മൈൻഡ് ചെയ്യുമോ, അല്ലതന്നെ ഒരു സ്ത്രീയോട് കാണിച്ചതു ആ ചാനലിൽ കാണിക്കുമോ?? നെഗട്ടീവ് വന്നപ്പോൾ ചർച്ചയായി, അവതാരകനും, ഇന്റർവ്യൂവിൽ വന്നവൾക്കും, ആ ചാനലും ചർച്ചയായി.. അത് എറ്റെടുത്തു സംസാരിക്കാൻ കുറെ മൊണ്ണകൾ ഇരിപ്പുണ്ടെന്നു അവർക്കറിയാം.. It
@sumithrabaiju5819
@sumithrabaiju5819 8 күн бұрын
Well done maraar👏👏 maneesha💯💯🙏🙏
@mekhasamuel
@mekhasamuel 7 күн бұрын
അവന്റെ അമ്മ തുറന്നു കൊടുക്കുന്നുണ്ടായിരിക്കും....
@mohamedjabir5993
@mohamedjabir5993 8 күн бұрын
Avante modha kandal. Mookkum pallum orumichu adichu thaazhe Idan thonnum
@sooppykanjiramattom6599
@sooppykanjiramattom6599 5 күн бұрын
ഇത് എല്ലാരും ശ്രദ്ധിക്കാൻ വേണ്ടി 'വൈറലാകാൻ ഒന്നിച്ചു അറിഞ്ഞ് ചെയ്തത് ചെറ്റത്തരം
@AshikDaniel_12
@AshikDaniel_12 6 күн бұрын
അവനെ അതിൽനിന്നു ഒഴിവാക്കിയാൽ പോരെ.... എന്തിനാ അവനെ നിർത്തുന്നെ റീച് കൂട്ടാൻ?
@vhareendran9150
@vhareendran9150 17 сағат бұрын
ഇവന്റെ കരണക്കുട്ടിക് ഇട്ട് 2 പൊട്ടിക്ക്.. ശരിയാകും 👌👌
@rtvc61
@rtvc61 7 күн бұрын
ഇതിന് മുൻപ് ഇവൻ ശരണ്യ യോടും ഇതേപോലെ ചോദിച്ചു.. അന്ന് അവരും ഇതേപോലെ എടുത്തിട്ട് കൊടുത്തിട്ട് പോയത് ആണ്... മുട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാലും സാരമില്ലാരുന്നു
@Shan-p-n2h
@Shan-p-n2h 8 күн бұрын
Ivenokke entina anchor ayivilikunne😂
@prasadhl698
@prasadhl698 7 күн бұрын
മതി. അവൻ നന്നായി .ഇനി അവനെ ഉപദ്രവിക്കല്ലേ. അവൻ്റെ വീട്ടിലെ ശീലം വച്ചു ചോദിച്ചു എന്നേയുള്ളു.
@anandhuvishnu6193
@anandhuvishnu6193 5 күн бұрын
അവൻ ചേച്ചിയോട് ഒന്ന് എറിഞ്ഞു നോക്കിയതാ.. ചേച്ചി കളി കൊടുത്തിട്ടുണ്ടോ. എന്നാണ് അവൻ ചോദിച്ചത്.. ചേച്ചി സപ്പോർട്ട് ചെയ്യ്തിരുന്നു എങ്കിൽ.. ഒന്ന് മുട്ടി നോക്കാൻ വേണ്ടി ആയിരുന്നു.. അവനു അവരെ നേരത്തെ പരിചയം ഉണ്ട് എന്ന് അവര് പറയുന്നും ഉണ്ട്.. പക്ഷെ അവൻ ഉമ്പി..അവൻ ഉദേശിച്ച ആൾ അല്ലാരുന്നു ചേച്ചി
@vanajasa6575
@vanajasa6575 7 күн бұрын
എന്താ ഇത് മനീഷ. കൊടുക്കണ്ടേ ചെകിടത്തു.. S. P. യോട് ഒപ്പം നിന്ന് പാടിയ ആ മനീഷക്ക് എന്റെ മനസ്സിലെ സ്ഥാനം എത്ര ഉയരത്തിലാണെന്ന് അറിയാമോ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@AbdulJaleel-rc9jy
@AbdulJaleel-rc9jy 7 күн бұрын
എല്ലാവരും റിപ്പോർട്ടടിച്ച് അവനോട് സഹകരിച്ചാൽ തീരുന്ന പ്രശ്നമേ ഇവനുള്ളൂ.
@PrabhaMk-uj1lf
@PrabhaMk-uj1lf 13 сағат бұрын
ഇവൻ്റെവയും.കോയവും.😊😊😊😊😊
@AjithKumar-jm8mm
@AjithKumar-jm8mm 7 күн бұрын
മാധ്യമ മൂല്യം കളഞ്ഞു പുളിക്കുന്ന ഇവനെ പോലുള്ളവർ
@fayistla4036
@fayistla4036 8 күн бұрын
ഒരു അടിയുടെ കുറവ് ഉണ്ട്‌ അവന്
@danielkoshy1493
@danielkoshy1493 8 күн бұрын
You kick him out , DO it now
@rgopakumarkumar699
@rgopakumarkumar699 7 күн бұрын
മനീഷ. Well-done. അവന്റെ ചേപ്പക്കുറ്റിക്കു ഒന്ന് കൊടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ.
@surendrankylm3032
@surendrankylm3032 6 күн бұрын
ഇപ്പോൾ ഉള്ള ട്രെൻഡ് നടിമാരുടെ വാതിലുകൾ പലരും മുട്ടാറുണ്ടായിരുന്നു എന്ന്, ഈ അനുഭവം ഈ അമ്മായിക്ക് ഉണ്ടായോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? അമ്മായി വാതിൽ തുറക്കാഞ്ഞത് എന്തെന്ന് ചോദിക്കു
@SabuJose-vu6tt
@SabuJose-vu6tt 8 күн бұрын
കാണുന്ന എല്ലാവരും പൊട്ടൻ മാരല്ല.... ഇപ്പോൾ ഈ പോലെ അറേൻഞ്ച്ട്, Intervew -കൾ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്...എല്ലാം തിരക്കഥ പോലെ.....
@roopeshpk7871
@roopeshpk7871 8 күн бұрын
മനസിലായി നല്ലത്. adjustment interview ആണ് 👍
@vijeeshth5766
@vijeeshth5766 8 күн бұрын
സത്യമാണത് ഓരോരുത്തര് ഇറങ്ങിക്കോളൂം മലയാളികളെ പൊട്ടനാക്കാൻ,വെറുതെ ആശിപ്പോയി പിച്ചും.ഞാന
@RajyasnehiUm
@RajyasnehiUm 8 күн бұрын
ഇതിന്റെ ഒറിജിനൽ വീഡിയോ ഉണ്ടോ 🤔
@issaccj2746
@issaccj2746 4 күн бұрын
ഇവന്നിട്ട് അടി വച്ചു കൊടുക്കാത്തത് എന്താ 😡😡😡😡
@ciriljthundiyil1819
@ciriljthundiyil1819 8 күн бұрын
He should be booked for defamation
@minimolsajan8564
@minimolsajan8564 7 күн бұрын
അവൻ്റെ ചെകിടക്കുറ്റി നോക്കി ഒന്ന് കൊടുത്തെങ്കിൽ നല്ല വൈറലായേനെ അവസരം കളഞ്ഞില്ലെ ചേച്ചി
@arunsivam7191
@arunsivam7191 6 күн бұрын
ഇവന്റെ മുന്നിൽ പോയി ഇരുന്ന സഹോദരി താങ്കൾക്ക് വേണം അടി തരേണ്ട
@DivyanKD-g1h
@DivyanKD-g1h 6 күн бұрын
Ajine ennalla thalyoli polayadimone vilikanam ivane sorry bro comment block aaki parayan vendee comment ida
@jijomonm.v1270
@jijomonm.v1270 8 күн бұрын
മനീഷ ചേച്ചി അവനു ഒന്ന് കരണം നോക്കി കൊടുക്കാമായിരുന്നു
@user-gq5dc7fk1q
@user-gq5dc7fk1q 7 күн бұрын
അവന്റെ അമ്മയുടെ പ്രായമില്ലേ അവർക്ക്
@zues666gaming2
@zues666gaming2 7 күн бұрын
അജിനു ആങ്കർ ആവാൻ അവൻ്റെ അമ്മ മുട്ടാതെ തന്നേ മുട്ടിലിരുന്നു എടുത്ത് കൊടുക്കുന്നു
@InduPadmakumar-n3y
@InduPadmakumar-n3y 7 күн бұрын
അവൻ്റെ ചെവികുറ്റി അടിച്ച് പൊളിക്കാൻ വയ്യാരുന്നോ മനീഷേ
@user-vv5re4ql6j
@user-vv5re4ql6j 8 күн бұрын
അമ്മക്ക് വിളികേട്ട് പ്രസിദ്ധി നേടണമെങ്കിൽ ചെറിയ തൊലിക്കട്ടി യൊന്നും പോരാ
@regisamuel6193
@regisamuel6193 7 күн бұрын
എത്ര തുമ്മി കാണും
@abdulsamad5545
@abdulsamad5545 6 күн бұрын
ഇവൻ്റെ അമ്മയും പെങ്ങളും മുട്ടിതുറന്ന് കണ്ട് വളർന്നവന് ഇങ്ങനെ ചോദിക്കാനേ അറിയു
@binu7ful
@binu7ful 6 күн бұрын
അവന്റെ അമ്മ അങ്ങനെ ആയിരുന്നു അവസരത്തിന് ഒത്തു door open ച്ചയും
@Rajo9w
@Rajo9w 8 күн бұрын
സത്യം
@shynis8881
@shynis8881 7 күн бұрын
ചേച്ചി, കൈക്കു കറുത്തില്ലേ
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН