Рет қаралды 42,072
M. R. HARI SERIES | # 149
ശ്രീ.അജിത്‌കുമാറിന്റെ സംയോജിത കൃഷിരീതിയാണ് ഈ എപ്പിസോഡില്‍ എം.ആര്‍.ഹരി പരിചയപ്പെടുത്തുന്നത്. ബഹുവിളകളുടെ കൃഷി, ജൈവവളത്തിന്റെ ഉപയോഗം തുടങ്ങിയ മിയാവാക്കി മാതൃകകള്‍ വഴി മാവിനും, തെങ്ങിനും പുറമെ വിവിധയിനം പഴങ്ങളും, പച്ചക്കറികളും, ലാഭകരമായി കൃഷി ചെയ്യാന്‍ അജിത് കുമാറിന് സാധിച്ചു. ശരിയായ രീതിയില്‍ വിളകള്‍ നടുന്നതും, കൃത്യമായ ജലസേചനവുമെല്ലാം, കൃഷിയെ എങ്ങനെ വിജയകരമായ ഒരു സംരംഭമാക്കിയെന്ന് അദ്ദേഹം ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
In this episode, M. R. Hari introduces Ajithkumar’s integrated farming method. Adopting a few of the Miyawaki principles of multi-crop farming, high-density planting of saplings and organic manuring, Ajithkumar is able to cultivate mangoes, coconuts and a wide variety of fruits and vegetables, and make good profit. The optimum use of space is evident in his use of the wire fence as a kind of trellis to cultivate passion fruit. The right methods of planting crops, irrigation, pruning and tilling, after calculating the path of the sun, have helped Ajithkumar make farming a very successful business.
#crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables