ഞാൻ pregnant ആയപ്പോൾ മുതൽ daily കേൾക്കുന്ന പാട്ടാണ് ഇതു. ഭയങ്കര ഇഷ്ടമാണ് ഇതു ഇപ്പോ എന്റെ കുഞ്ഞിനും🥰🥰🥰
@bindumohan15432 жыл бұрын
എന്റെ അച്ഛന്റെ പ്രിയപ്പെട്ട കഥകളി സംഗീതം ആയിരുന്നു..... അജിതാ... ഹരേ..... 🙏🙏🙏🙏അദ്ദേഹം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു..... അതിനു മണിക്കൂറുകൾ ബാക്കി നിൽക്കെ... ഇനി ഞാൻ എന്താണ് ചൊല്ലേണ്ടു എന്ന് എന്നോട് ചോദിച്ചു..... അച്ഛൻ അജിതാ ഹരേ... ചൊല്ലിക്കോളൂ എന്ന് ഞാൻ പറഞ്ഞു..... ഉടനെ അച്ഛൻ .ഉച്ചത്തിൽപാടുവാൻ തുടങ്ങി🙏 ഹോസ്പിറ്റൽ ബെഡിൽ കിടന്നു കൊണ്ട്...... പിന്നീട് ഒന്നും സംസാരിച്ചില്ല..... 🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@rejithae.k9664 Жыл бұрын
മഹാ പുണ്യം ചെയ്ത ജന്മം ❤😥❤🌹🙏
@vijithvimalamani6442 Жыл бұрын
Namaste
@rajeshlb1323 Жыл бұрын
❤❤❤❤
@dr.geethasuresan5276 Жыл бұрын
🙏🙏🙏
@Pradeeneisavlog3 жыл бұрын
പീതാംബരം കരവിരാജിത ശംഖ ചക്ര കൗമോദകീ സരസിജം കരുണാ സമുദ്രം രാധാ സഹായം അതിസുന്ദര മന്ദഹാസം വാതാലയേശം അനിശം ഹൃദി ഭാവയാമി ശ്രീ ഗുരുവായൂരപ്പാ ശരണം അജിതാ ഹരേ ജയ മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ മാധവാ....വിഷ്ണു.... അജമുഖ ദേവ നാഥാ...ആ... അജമുഖ ദേവ നാഥാ...ആ... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം ആ.... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
@drmanikantanmds69533 жыл бұрын
So beautiful. Harae krishna
@akhileshdevarajan56433 жыл бұрын
Thanks for posting the lyrics🙏🏼
@subhalakshmisuresh29283 жыл бұрын
Thanks alot
@induravindranath35373 жыл бұрын
👍
@vpnair59783 жыл бұрын
അൽഭുതമീ ഗാനം .ഹാ. എത്ര മനോഹരം 'ഭഗവാൻ തന്നെ രചിച്ചതോ? ആത്മാവിൽ കുളിരുള്ള വാക്കുന്ന സുന്ദര പദവിന്യാസം. അത് ശ്രീ കോട്ടയക്കൽ മധുവും കുട്ടുകാരനും കുടി ല യി ച്ചു പാടുകയും ചെയ്തു.ഗുരുവായൂരപ്പാ ശരണം'
@namasivayanpillainarayanap7710 Жыл бұрын
പത്തിരുപതു വയസുവരെ അമ്പലങ്ങളിൽ അച്ഛനോടൊപ്പം കഥകളി സ്ഥിരമായി കാണാറുണ്ടായിരുന്നു 👏കണ്ണടച്ചിരുന്നു താളത്തിനൊത്തു തലയാട്ടുന്ന അച്ഛൻ ഒരു കൗതുകം ആയിരുന്നു🙏ആ എനിക്കിപ്പോൾ വയസ്സെഴുപത് കഴിഞ്ഞു 👌അതീവഹൃദ്യം ഈ ആലാപനം!! നമോവാകം.
@vishnunath9516 Жыл бұрын
🌸🙏💮🕉️🌸
@reghukpullckanpullckan6314 Жыл бұрын
❤❤❤❤❤❤
@rajanp.g7988 Жыл бұрын
Superb ❤️❤️❤️🙏
@gireeshvk4854 Жыл бұрын
പലസ്തീനിലും..ഇസ്റായേലിലും പോയി ഈ പാട്ട് കേൾപ്പിക്കണം. പരസ്പരം കൊന്നൊടുക്കാനുള്ള പ്രവണത ഇല്ലാതാവും.
@Venu.Shankar Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@aravindanm78373 жыл бұрын
ആറുമാസം മുമ്പാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് കഥകളി സംഗീതത്തേക്കുറിച്ച് ഒന്നും അറിയില്ല പക്ഷെ ഇപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അജിത ഹരെ കേൾക്കാറുണ്ട്
@dhipindhipin25332 жыл бұрын
ഞാനും
@kishorean12892 жыл бұрын
എന്നാ പിന്നെ ഒരു 9 മാസം മുൻപേ കണ്ടു നോക്കൂ
@arseanasvlogs2 жыл бұрын
@@kishorean1289 ഹഹഹഹ ഹഹഹ മതിയോ.
@premkumarvayyattil82312 жыл бұрын
Same
@ashavenugopal96862 жыл бұрын
o
@rajantr12532 жыл бұрын
🙏ഞാൻ യൂട്യൂബ് എടുക്കുമ്പോൾ പലരും "അജിത ഹരേ" പാടിയതായി കണ്ടു, കേട്ടു. പക്ഷെ താങ്കൾ പാടിയ പദം കണ്ണടച്ച് കേട്ടിരുന്നാൽ അത്രയും നേരം ശ്രീ വൈകുന്ഡത്തിൽ ആയിരിക്കും ഞാൻ. ഒരു വർഷമായി ഞാൻ അനുഭവിക്കുന്നു ആഹാ എന്തൊരു അനുഭൂതി!!!!!!!!!🙏🙏🙏🙏🙏🙏 നന്ദി 🙏
@CarnaticClassical2 жыл бұрын
Thank you. Please share and pramote
@nalinik.p3202 Жыл бұрын
🌹🌹🌹🙏🏻🙏🏻🙏🏻
@mayooranadhrnair2919 Жыл бұрын
അപ്പോൾ നിങ്ങൾ കലാമണ്ഡലം ഹൈദരാലിയുടെ പദം കേട്ടിട്ടില്ല എന്ന് അനുമാനിക്കാം
@sajeevanmenon4235 Жыл бұрын
👍❤🙏🏻 ഇതിനകത്ത് പലരുടെയും കഥകളിപ്പദം കേട്ടിട്ടില്ലെന്ന് അല്ല, മറിച്ച് ചിന്തിക്കേണ്ട പോലെ ചിന്തിച്ചാൽ എല്ലാത്തിനും ഒരു ഉത്തരം കിട്ടും. സുഹൃത്തേ അങ്ങനെയും ആവാം 🙏🏻👍 കലാമണ്ഡലം കഴിഞ്ഞിട്ട് മറ്റുള്ള ആരും എങ്കിലും??????😢❤🙏🏻
@sreekumar507 Жыл бұрын
Super 👌
@soms1tube4 жыл бұрын
എത്ര കേട്ടാലും മതി വരില്ല. ഇത്രയും ഭാവം ഉൾകൊള്ളിച്ചു ഇങ്ങനെ ഒരു സൃഷ്ടി നടത്തിയ സൃഷ്ടാവിന്.. ഇതുപോലെ അതു ഉൾക്കൊണ്ട് ആലപിക്കുന്ന മഹാത്മാവിനു.. ആസ്വദിക്കാൻ കിട്ടിയ മനസിന്.. നമസ്കാരം...
@CarnaticClassical4 жыл бұрын
Thank you very much for your motivating comment Sir. You can search more of his tracks in Manorama Music Carnatic Channel. Please share and promote.
Chettayi ee kathakali sangeetham evideya padikkaan pattunnath
@ronnier92454 жыл бұрын
from 4 th month my baby used to listen this song and still continuing every day..now she is 6 months..i dont knw how can a small baby can get addicted to a song like this..usually they prefer rhymes...hope she ll either become a musician or a Kathakali artist...that much she loves this song..
@rahulunnikrishnan76024 жыл бұрын
Carnatic music is a wonder,which cannot be described in a single word...let the beiby sweet heart. Become a great artist...i dont know who u are but your comment made me so happy......to hear that......everything started from carnatic music.....which is currently seen in this music world....
@jithindas93364 жыл бұрын
It's not like that. The infant brain gets conditioned to what it feels safe. The baby's brain knows it is well protected when this song is heard because its parents let it hear. So actually the baby is addicted to its parents. If you let the baby listen to a Kareena Kapoor's song it'll get addicted to it. So it's the security that makes the baby listen. It feels protected with this song, in fact, by you. You could cross check it with any medical websites if you want.
@top-picksbymadhuvayalar94014 жыл бұрын
Excellence of a baby exceeds the units of measurements... we can't enclose their reach when the origin is their brains.
@sureshannair83124 жыл бұрын
She is really lucky.
@RamdasIyer4 жыл бұрын
Blessings to the child. Any baby addicted to Shreeragam will be a very mature, dignified and graceful person as an adult.
@adithyanvgopal45762 жыл бұрын
സത്യവസ്ഥ എന്തെന്നാൽ കോട്ടക്കൽ മധുവിനോളവും , കലാമണ്ഡലം ഹൈദരലിയോളവും മികച്ചതായി മറ്റാരും ഈ കഥകളിപദം ആലപിച്ചിട്ടില്ല എന്നതാണ് 🥰🥰🥰🥰🥰❣️❣️❣️❣️
ചില റീമിക്സ് അറിയാതെ കേട്ട ഹാങ്ങ് ഓവർ തീർക്കാൻ ഒർജിനൽ വീണ്ടും കേൾക്കുന്നു ❤️
@Project-m1k9 ай бұрын
നിക്കറിട്ട പെണ്ണിനെയല്ലേ ഉദ്ദേശിച്ചത്?😅
@muraleedharanc61272 ай бұрын
U said it......!!!!
@mayadevimr36572 жыл бұрын
ഞാനെന്ന അമ്മയ്ക്ക് ദുഃഖം അതിക്രമിച്ചിരിക്കുന്ന വേളകളിൽ ഈ സംഗീതം എത്ര ആശ്വാസകരം ആണെന്നോ... 🙏🙏എത്ര കേട്ടാലും മതി വരികയില്ല്യ.... അത്രയ്ക്ക് ഇഷ്ട്ടാ ❤️❤️
@sastadas76702 жыл бұрын
ഭഗവാൻ അനുഗ്രഹിച്ചു ദുഃഖങ്ങൾ ഇല്ലാതിരിക്കട്ടെ.
@mcnairtvmklindia2 жыл бұрын
🙏
@mayadevimr36572 жыл бұрын
@Arya Madhu തീർച്ചയായിട്ടും.. കണ്ണാ... 🤗😘😘🙏
@nathansvlogs3391 Жыл бұрын
May god blessyou both.
@soorajkumarpr6746 Жыл бұрын
❤❤
@krishna308844 жыл бұрын
കണ്ണുകൾ അടച്ചു ഭഗവാനെ തൊഴുതു പോകും... ഹരേ കൃഷ്ണാ
@advvarshaskumar40953 жыл бұрын
Sathyamm
@skumarcreations13 жыл бұрын
🙏🙏🙏
@muralipg5742 жыл бұрын
55
@rajimurli19192 жыл бұрын
കഥകളിയിൽ ഏറെ ഇഷ്ടം കുച്ചേലവൃത്തം ആണ്. Friendship ന്റെ ഉദാത്ത ഭാവമാണ്. കേൾക്കുമ്പോളും കാണുമ്പോളും കണ്ണ് നനയാതിരിക്കില്ല.
@CarnaticClassical2 жыл бұрын
Thank you. Please share and promote.
@nivedrajagopal27604 жыл бұрын
മധു മാഷ് എന്റെ റിലേറ്റീവ് ആണ്... Really feeling proud മധുമാമ ❤️💐
@advvarshaskumar40953 жыл бұрын
Blessed family.stay more blessed
@vimalakutty43043 жыл бұрын
9
@yadukrishnan69943 жыл бұрын
@@vimalakutty4304 what
@anjukarthik27673 жыл бұрын
@@vimalakutty4304 lll
@anjukarthik27673 жыл бұрын
@@vimalakutty4304 lol l
@soumyanarayanan30824 жыл бұрын
മധു sir അങ്ങയുടെ ആലാപനം🙏 എത്ര തവണ കേട്ടു... ഈശ്വരന്റെ കരങ്ങൾ ആ സ്വരത്തിൽ എന്നും വിളയാടട്ടെ🙌❤️.....മനസ്സ് നിറഞ്ഞു 🙏
@pkunni84812 жыл бұрын
🙏🙏
@surendranadhannairp40842 жыл бұрын
ഇനിയും. ഇനിയും anugrha സ്വരം കേൾക്കാം കഴിയട്ടെ
@dilepkumar2804 Жыл бұрын
super
@bindumohan15432 жыл бұрын
മധു sir ന്ടെ ആലാപനം അത്രമാത്രം ആസ്വദിച്ചിരുന്നു എന്റെ അച്ഛൻ.... കാൻസർ ന്ടെ വേദനകളിൽ അച്ഛൻ പുളയുമ്പോഴും..... You ട്യൂബിൽ കണ്ടു ആസ്വദിച്ചിരുന്നു..... 🙏🙏🙏ഈ ജന്മം മറക്കുവാൻ കഴിയില്ല എനിക്ക് 🙏🙏🙏🙏ഒരിക്കലും...... ഒരിക്കലും..... ഒരിക്കലും.....
@CarnaticClassical2 жыл бұрын
Thank you. Please share and promote
@anilpmwtfindiawtf953510 ай бұрын
🙏🙏😢
@Project-m1k9 ай бұрын
അച്ഛൻ ഭഗവാനോടൊപ്പമായിരിക്കും ഇപ്പോൾ❤
@sreeramnair84324 жыл бұрын
ആരാണ് കൂടെപാടിയത്.......അദ്ദേഹവും നന്നായി പാടിയിരിക്കുന്നു.......ശ്രീ മധു വിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ?......ഗംഭീരം.......
@gireeshkumar27034 жыл бұрын
കൂടെ പാടിയിരിക്കുന്നത് ശ്രീ. നെടുമ്പള്ളി രാംമോഹൻ
@gnprider9513 жыл бұрын
Adi poli
@skumarcreations13 жыл бұрын
Good
@kalamandalamkrishnakumar53893 жыл бұрын
Nedumpully Ram Mohan Ashan ❤️❤️❤️ ente 8std ile maths teacher ❤️❤️❤️❤️
@manonmaninair8893 жыл бұрын
0
@vishnusomanath4 жыл бұрын
"നീല നീരദ വർണ്ണാ....."❤️🙏
@balasubramanyan49303 жыл бұрын
Oum namo narayanayya oum gurupavanesha pahi🙏🙏🙏🙏
@unnipotti74233 жыл бұрын
ഒന്നും എടുത്തു പറയാൻ ഇല്ല എല്ലാം ഒന്നിന് ഒന്ന് നന്നായി
@malathichettur23674 жыл бұрын
ഗംഭീരമായി രണ്ടുപേരും പാടി ---എത്ര കേട്ടാലും മതിവരില്ല --അഭിനന്ദനം
@nrsmaney40992 жыл бұрын
🙏🙏🙏🙏🙏🙏❤️😀👍🎉🎉🎉🎉🎉🙏
@krishnakumarbalakrishnan16659 ай бұрын
ഇപ്പോഴും ആധിപത്യം തുടരുന്ന ഭാരതീയ കലകൾ!
@anson73943 жыл бұрын
അതിമനോഹരം! എന്റെ ഒരു സുഹൃത്ത് പറഞ്ഞത് വഴിയാണ് ഞാൻ ഈ പദം കേൾക്കാൻ ഇടയായത്! ഒരു ശാന്തമായ തിരമാല പോലെയാണ് അജിത ഹരേ എന്ന ഭാഗം ആരംഭിക്കുമ്പോൾ എനിക്ക് തോന്നുന്നത്, ദൂരെ ദിക്കിലെ സൂര്യനെ കാണാൻ സാധിക്കുന്നു മനസ്സിൽ അവിടെ ഭഗവാനെയും,.❤💯
@deviyer58462 жыл бұрын
Pranams 🙏
@deviyer58462 жыл бұрын
@KICHUZZ GAMING AND FISHING 🙏
@Vmrarichankutty-jb6ht8 ай бұрын
വിവരിക്കാൻ കഴിയുന്നില്ല, എന്റെ മധു ആശാനേ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത ഏകീകരിക്ക പ്പെട്ട വികാരങ്ങൾ തൊണ്ടയിൽ ഖനീഭവിച്ചു വിങ്ങുന്നു ഇങ്ങനെ ഹൃദയദ്രവീകരണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ പിന്നെ എന്ത് സാഹിത്യം എന്ത് കല എന്ത് സംഗീതം. 👏🏻🙏🏻🌹👌🏻.
@kurupgs42565 жыл бұрын
ഇതു കേട്ടാൽ " ദുഖം ബാധിക്കയില്ലതു നൂനം" അനുഗൃഹീതൻ പുണ്യവാൻ കോട്ടയ്കൽ മധു
@abdulsalam563 жыл бұрын
Exactly 🙏🙏
@unnipotti74233 жыл бұрын
അതെ എത്ര കേട്ടാലും മതിവരില്ല ഭഗവാനെ മുന്നിൽ കാണുന്നത് പോലെ ഉള്ള അനുഭവം
@ushamuraleedharan1673 жыл бұрын
Sathyam🙏🙏🙏
@jayasreevidyadharan646 Жыл бұрын
🙏🙏🙏
@sreevals4 жыл бұрын
ആദ്യത്തെ ശ്ലോകാലാപനം , കണ്ണടച്ച് 4 തവണ കേട്ടാൽ ഭക്തി ഇല്ലാത്തവർക്കും ഭക്തി ഉണ്ടായി പോകും 🙏🏼
@muralimarath62514 ай бұрын
സംഗീത ചികിത്സയെന്നൊന്നുണ്ട് അനുഭവസ്ഥനാണ് ഞാൻ. എത്ര വേദനനിറഞ്ഞ രോഗാവസ്ഥയിലും 'മാനസികമായിക്കോട്ടെ ശാരീരികമായിക്കോട്ടെ ഭക്തിപുരസ്സരം ഇത് കേട്ട് റിലാക്സ് ആകാതിരിക്കില്ല. നമസ്തേ ഡോക്ടർ കോട്ടക്കൽ മധു🙏🙏🙏🙏🙏🙏🙏
@adianu27133 жыл бұрын
നമസ്തെ. ഭാഗ്യം ചെയ്ത ജന്മം ,ഭഗവാനെ ഇങ്ങനെ പാടി സ്തുതിക്കാനുള്ള ഭാഗ്യം..
@sunithanarayanan19512 күн бұрын
എന്റെ അച്ഛന് വയ്യാതെ കിടക്കുമ്പോൾ ഈ കഥകളി സംഗീതം കേൾപ്പിക്കുമായിരുന്നു.. ഇപ്പൊ ഞാനും കേൾക്കും. എത്ര കേട്ടാലും മതി വരില്ല 👌👌👌👌👌👌👌
@thoufeelali1474 жыл бұрын
Ajitha Hare :) Pure Bliss 💜
@Hindutashravi4 жыл бұрын
Pure bliss, indeed! Apt words...
@SunilKumar-po9tm3 жыл бұрын
Great my bro your comment superb and apt
@vijisuresh332 жыл бұрын
സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി ഹരേ കൃഷ്ണാ🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@sanjupb3296 Жыл бұрын
@@CarnaticClassical😂😂😂😂
@sanjupb3296 Жыл бұрын
😊😊😊
@sanjupb3296 Жыл бұрын
😊😊
@sanjupb3296 Жыл бұрын
@@CarnaticClassical😊
@sreelekhathankachi93072 жыл бұрын
കുറച്ച് ദിവസങ്ങളായി മനോവ്യഥ അലട്ടുന്നുണ്ടായിരുന്നു ഭഗവാന്റെ കാടാക്ഷം എന്നെ പറയേണ്ടു. 🙏🙏🙏അജിത ഹരേ കേൾക്കാനിടയായി. .കേൾക്കുമ്പോഴൊക്കെയുംകണ്ണുനിറഞ്ഞൊഴുകുന്നു വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു മനോവിഷമത്തിന് ആശ്വാസമായി. ഹരേ കൃഷ്ണ 🙏🙏🙏
ಭಾವಪೂರ್ಣ ಹಾಗೂ ಭಕ್ತಿ ಪೂರ್ವಕವಾದ ಧ್ವನಿಯಲ್ಲಿ ಉತ್ತಮವಾಗಿ ಹಾಡಿದ್ದಾರೆ. ಎಸ್ಟು ಕೇಳಿದರೂ ಇನ್ನೂ ಕೇಳಬೇಕು ಅಂತ ಅನಿಸುತ್ತದೆ❤️❤️❤️🙏🙏
@vishnucharu72887 ай бұрын
Neevu helithu correct.... 🥰🥰
@ajaysinfiniteworld56723 жыл бұрын
കാറ്റെത്തിളകുന്ന ആലിലകളെ നോക്കിയിരുന് ഈ പദങ്ങൾകേൾക്കുക; ശാന്തം, സുന്ദരം!!അതിസുന്ദരമായ പദാവലികളും വർണ്ണനകളും! സുന്ദരമായ ആലാപനം!!❤
@syamaprasadm25334 жыл бұрын
ഓം നമോ നാരായണായ അജിത ഹരേ ജയ ❤️❤️❤️ ശ്രീ കോട്ടക്കൽ മധു❤️ ശ്രീ നെടുമ്പള്ളി രാംമോഹൻ ❤️
@CarnaticClassical4 жыл бұрын
Thank you. Please share and promote. Giving below are some more links that we have uploaded. Hope you will enjoy. kzbin.info/www/bejne/kInUe5qhaK55q6s kzbin.info/www/bejne/sGSYpmdno9OYepI kzbin.info/www/bejne/rH-3cmeJe8usldk kzbin.info/www/bejne/d5WVfKNvnb6gl6s kzbin.info/www/bejne/q6ixf5uMjMeNgtk kzbin.info/www/bejne/fGLamGiCgN2EpKM
@soniyapavithran3483 Жыл бұрын
കോട്ടക്കൽ മധു സാറിന്റെ അജിതഹരേ ആത്‍മനിർവൃതി പകരുന്നതാണ്. കേട്ടാലും കേട്ടാലും മതിയാവില്ല.
@maheshmaheshmahi54725 жыл бұрын
എന്നിൽ ഈ പദങ്ങൾ മുദ്രകൾ ഉണ്ടാക്കുന്നു, ആ ഭഗവാനെ കാണുന്നു ഞാൻ 🙏🙏🙏
@LINESTELECOMCORDEDTELEPHONES4 жыл бұрын
പധങ്ങൾ ആണോ പദങ്ങൾ ആണോ?
@indukumark82914 жыл бұрын
പധം അല്ല. പദം. പ്ലീസ്
@abilashtvmala3 жыл бұрын
ഒന്നോ രണ്ടോ അല്ല... ഒരുപാട് ആയി കേൾക്കുന്നു... ഇനിയും ഒരു നൂറു വർഷം വീണ്ടും വീണ്ടും ഇരുന്നു കേട്ടാലും ഇതിന്റെ ഫ്രഷ്നസ് അങ്ങനെ തന്നെ ഉണ്ടാവും... മധു ഏട്ടൻ...❤️❤️❤️
@prabhitam65462 жыл бұрын
Super
@henavn91202 жыл бұрын
Super Tpra utsavathinum Tpra Seema audittoriyathil okke vache adyam kande athra hridyam best of luck
എത്ര കേട്ടാലും മതി വരുന്നില്ല. അത്രമേൽ മനോഹരമാണ് ഈ കഥകളി സംഗീതം.....🙏🙏🙏 ഭഗവാന്റെ സന്നിധിയിൽ നിൽക്കുന്ന അതെ അനുഭവം... ഭഗവാന്റെ അനുഗ്രഹം എപ്പോഴും മധു സാർ നു ഉണ്ടാവട്ടെ 🙏🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@smithasundhar92612 жыл бұрын
Surely sir 🙏👍
@HARIKRISHNAN-sr7fo3 жыл бұрын
അജിതാ ഹരേ ജയ മാധവാ വിഷ്ണു അജിതാ ഹരേ ജയാ... മാധവാ...വിഷ്ണു.... അജിതാ ഹരേ...ജയ മാധവാ....വിഷ്ണു.... അജമുഖ ദേവ നാഥാ...ആ... അജമുഖ ദേവ നാഥാ...ആ... വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു വിജയ സാരഥേ സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം സുജന സംഗമമേറ്റം സുകൃത നിവഗ സുലഭമതനു നിയതം ആ.... പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ പലദിനമായി ഞാനും...ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.
@sreekalarainbowbuty66212 жыл бұрын
ഞാൻ ഈ പാട്ടും കൊണ്ട്വന്നപ്പോൾ...🙏
@navanisteachings82922 жыл бұрын
Superb
@sacheendralalpc4172 Жыл бұрын
Vishnu
@bindu171 Жыл бұрын
🙏🏻🙏🏻🙏🏻
@ArunKumar-bj7nj9 ай бұрын
"മൃദുല കമല രുചിര നയന നൃഹരേ"...... പരസ്പരം കളിയും, ചിരിയും,വിഷമതകളും, അങ്ങനെ സൗഹൃദ സംഭാഷണത്തിൽ ചർച്ചചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും ഒരു കളിക്കൂട്ടുകാരനുമായി പങ്കിടുമ്പോഴും തൻറെ മുൻപിൽ ഇരിക്കുന്ന ആൾ സാക്ഷാൽ നാരായണൻ /നരസിംഹമൂർത്തി തന്നെ എന്ന് ഉത്തമ ബോധ്യം കൂടിയുള്ള ആത്മമിത്രം കുചേലൻ....❤
@rajithasreedhar56022 жыл бұрын
ഹരേ കൃഷ്ണാ... 🙏🥰ഇതു കേട്ടിരിക്കുമ്പോൾ മനസ്സിന് എന്തൊരു ശാന്തത അനുഭവിച്ചറിയുന്നു. കണ്ണുകൾ നാമറിയാതെ തന്നെ നിറയുന്നു. എന്റെ കണ്ണാ...കൈവിടരുതേ... 🙏🙏🙏
@bharathikunnathpathayapura67264 жыл бұрын
മധു super ഭഗവാൻ മുന്നിൽ വന്നു നിൽക്കുന്ന പോലെ ഓ എത്ര കേട്ടാലും മതി ആവില്ല 💖🌹❤️👌👌👌🙏
@CarnaticClassical4 жыл бұрын
Thank you. Please share maximum and promote.
@vishwanathc79688 ай бұрын
ಶ್ರೀ ರಾಗವು ,ಮೈ ತುಂಬಾ ಸೆರಗು ಹೊದ್ದುಕೊಂಡು ಸೌ ಮ್ಯ ಸುಂದರಿಯಾಗಿ ಮೆರೆ ದಿದ್ದಾಳೆ 🙏🙏🙏
മധു സാർ കണ്ണൂരിൽ കുവലയത്തിന്റെ പരിപാടി ക്കായിവന്ന സമയത്ത് നേരിട്ട് കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെ എത്ര ആവർത്തികേട്ടു എന്ന് നിശ്ചയമില്ല, ഓരോ തവണ കേൾക്കുമ്പോഴും മധുരം ഏറിവരുന്ന ആലാപന ഭംഗി. ഭഗവാൻ തന്നെ കാത്തിടട്ടെ. കൃഷ്ണാ.
@CarnaticClassical2 жыл бұрын
Thank you. Please share and promote
@suvernakumari39952 жыл бұрын
അജിതാ ഹരേ ജയ.... 🙏രാധാ സഹായം അതി സുന്ദര മന്ദഹാസം..... 🙏🙏🙏 പ്രിയ ഗായകാ..... അങ്ങയുടെ കണ്ഠത്തിൽ ഭഗവാൻ കുടിയിരിക്കുന്നു.. ! എത്ര കേട്ടാലും മതിയാകുന്നില്ല...!!. കൃഷ്ണാാാാാ..... ഹരേ... 🙏🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@mahadevanr81149 ай бұрын
🙏🙏🙏🙏🙏
@ambikadevi40183 жыл бұрын
ഇതു ദിവസം മുടങ്ങാതെ കേൾക്കും അത്ഒരു സമാധാനം ആണ്. ഭഗവാനെ ഹരി ഓം
@CarnaticClassical3 жыл бұрын
Thank you. Please subscribe, share and promote
@gopakumar.t.g14693 жыл бұрын
Blissful eternal song
@dhipindhipin25332 жыл бұрын
ഞാനും ❤️❤️
@surandaradassurandaradas16709 ай бұрын
എത്ര കേട്ടാലും മതിവരാത്ത കഥകളി സംഗീതം... വളരെ മനോഹാരോമായി പാടി.. ഒരുപാട് സന്തോഷം... ഈശ്വരകൃപ എന്നെന്നും ഉണ്ടാകട്ടെ.. ഹരി ഓം... 🌹🌹🌹🌹🌹
@geetharamdas46627 ай бұрын
👏👏👏👏👏👏👏👏💐💐💐💐🙏🙏🙏🙏🙏🙏🙏🙏
@707Arvind3 ай бұрын
എന്താ ഉച്ചാരണ ശുദ്ധി, ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന ആലാപനം, ആനന്ദദായകം..
@gopakumargnair56884 жыл бұрын
പീതാംബരം, കര വിരാചിത ശംഖ ചക്ര കൗമോദകി സരസ്സിജം...🥰🍁❤️🙏
@unnipotti74233 жыл бұрын
ഇവരെ പോലെ ഉള്ളവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യം
@ASHJIN-kx9ho4 жыл бұрын
എല്ലാം മറന്ന് ആനന്ദം മാത്രം തോന്നുന്ന കുറേ നിമിഷങ്ങൾ🙏
@geethaumadevi4165 Жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത കുച്ചേലവൃത്തത്തിലെ ഈ പദം കോട്ടക്കൽ മധു എന്ന കഥകളി ഗായകരത്നം പാടുമ്പോൾ ഭക്തിപൂർവ്വം ലയിച്ചു ഈശ്വരനിൽ എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു
Thank you. Please share and promote. Giving herewith another link. Learn Kathakali Padam. kzbin.info/www/bejne/qHTJdneYabaIhbs
@paloorsreesubrahmanyatempl73364 жыл бұрын
മധു നീല നീരദവർണ്ണാ'' പാദാരവൃന്ദത്തിൽ അനന്ത കോടി പ്രണാമം ആയുരാരോഗ്യ സൗഖ്യത്തിന്നായി പാലൂരപ്പ നോട് പ്രാർത്ഥിക്കുന്നു.
@CarnaticClassical4 жыл бұрын
Thank you. Please share and promote. We are giving bleow some more links for your listening pleasure. kzbin.info/www/bejne/gITZc5ywrbxgZrs kzbin.info/www/bejne/gZethnZ5ZsxkmNE kzbin.info/www/bejne/d5iclneErsiLptk kzbin.info/www/bejne/gmrPg5tqZbubhM0 kzbin.info/www/bejne/aKa5dGCVi8eop6M kzbin.info/www/bejne/gZjKe6unjsiiiKM kzbin.info/www/bejne/q6ixf5uMjMeNgtk kzbin.info/www/bejne/bYDYZYGdp9pkaMk
@VishnuKumar-ym3wu5 ай бұрын
Master നല്ല ആലാപനം. പാട്ടിൽ കൂടെ എന്റെ ഭഗവാനെ കാണിച്ചു തന്നതിനു നന്ദി
❤❤Enne Enikku Szerrikkum Sree Krishna Jayammthy. Kadthakali Padham Ghembheeram. Immghanevenam .Hridhya Venna Kavarunna Krishna Ghuruvaayoor Appa Neela.....Neeradha.......Varrna.....ah........Mridula Kamala Ruchira....Nayanah........ Hare.....a. Om. You Tube Sbcn. Serrikkum Usthavam Aayee. Madh Kottakal, & Karunakarapotty.❤❤❤
@cvspgt28173 жыл бұрын
തുടർച്ചയായി മൂന്നര പതിറ്റാണ്ടോളം kunnathurmedu ബലമുരളി ശ്രീകൃഷ്ണജയന്തി മഹോത്സാവത്തോടനുബന്ധചിച്ചു അഷ്ടമിരോഹിണി ദിവസം നടന്നിരുന്ന പുലരും വരെയുള്ള കഥകളി ഓർമ വരുന്നു.
@RathySKumar3 жыл бұрын
ആദ്യമായി കേൾക്കുന്നത് കലാമണ്ഡലം ഹൈദരാലി സാറിന്റെ സൗണ്ടിൽ ആണ് super
@jishnukunni4 жыл бұрын
ഒരു വേഷം മുന്നില്‍ പകര്‍ന്നു ആടിയ അനുഭൂതി
@CarnaticClassical4 жыл бұрын
Thank you please share and promote. Giving below are some more links that we have uploaded. Hope you will enjoy. kzbin.info/www/bejne/gITZc5ywrbxgZrs kzbin.info/www/bejne/gZethnZ5ZsxkmNE kzbin.info/www/bejne/d5iclneErsiLptk kzbin.info/www/bejne/gmrPg5tqZbubhM0 kzbin.info/www/bejne/aKa5dGCVi8eop6M
@vyasmadathil4 жыл бұрын
അവിടെയും ഇവിടെയും ചില്ലറ വാക്കുകൾ ഒഴികെ അർത്ഥമൊന്നും മനസിലായിട്ടില്ല, പക്ഷേ ഭയങ്കര ഫീൽ.. അതിലെ ഭാവവും അദ്ദേഹത്തിന്റെ സ്വരവും കൊണ്ടാവണം ഇരട്ടിയായി തോന്നുന്നത് 😍 ആദ്യമായി ഇത് കേട്ടത് ഒരു പാലക്കാടൻ സുഹൃത്ത് പാടികെട്ടിട്ടാണ്, അതിന്റെ ഓർമയ്ക്ക് വീണ്ടും യൂട്യൂബിൽ നോക്കിയപ്പോഴാണ് ഇവിടെയെത്തിയത്, അന്നതെത്തിന് ശേഷം ഇതാദ്യമായാണ് ഒരു കഥകളിപ്പദം മുഴുവൻ ഇരുന്നു കേൾക്കുന്നത്, പിടിച്ചിരുത്തി കേൾപ്പിച്ചു കളയുന്നത്രയും നല്ല ഒന്നാണിത് എന്നതിൽ സംശയമില്ല..
@ponnammaregu38254 жыл бұрын
Very nice
@sujatharadhakrishnan15974 жыл бұрын
എമ്പ്രാന്തിരി ആശാനു ശേഷം ഇത്രയും ഭംഗിയായി അർത്ഥവും ഭക്തിയും ഒത്തു ചേർന്നുള്ള ആലാപനം.ഗുരുവായൂരപ്പൻ എപ്പോഴും അനുഗ്രഹിക്കട്ടെ
@srikumari62114 жыл бұрын
Very nice
@ananthqbs14504 жыл бұрын
This is from Kuchelavrutham kathakali. The word Dwija indicates the brahmin who is Kuchelan.Kuchelan is meeting Krishna after many years and overwhelmed with emotions. Sri Madhu has captured the Bhavam so nicely. God bless both the singers.
@sreekumarwarrier20735 күн бұрын
Hare Krishna Guruvayoorappa saranam narayana narayana narayana
@JayKPillai3 жыл бұрын
Makes my day whenever I listen to this divine song by Sri. Kottakkal Madhu and I transcend myself to a Kerala temple or Sri Vallabha Temple, Thiruvalla🙏
@CarnaticClassical3 жыл бұрын
Thank you. Please subscribe share and promote.
@amalmadhavsrg2 жыл бұрын
2022 nov 23 cotton hill schoolil vachu nadanna kerala school kalolsavathil enikku ee pattinu first undayirunnu (schoo, subjilla, jilla ennividangalil athum pattu padikkatha njan ee pattu nokki padichathu kondu🙏🙏🙏🙏❤️
@CarnaticClassical2 жыл бұрын
Thank you. Please share and promote
@guppy_kl323 жыл бұрын
പുരാതനക്ഷേത്രങ്ങളിലെ ആൽമരചുവട്ടിൽ വൈകുന്നേരം ആകുംനേരം ഈ ആലാപനം കേട്ടുകൊണ്ട് കിടക്കുക 😌
@CarnaticClassical3 жыл бұрын
Thank you. Please subscribe share and promote.
@vipinl993 Жыл бұрын
കോപ്പാണ് വളർന്നു പന്തലിച്ച ആൽമരം വെട്ടി അതിന്റെ ശവദാഹം നടത്തി ആ മണ്ണിൽ അതിന്റെ ശൂലവും തൃശൂലവും കോൺക്രീറ്റ് കൊണ്ട് പണിതു വയ്ക്കുന്ന ഹിന്ദുവിന് ഇരിക്കട്ടെ പൊൻകിരീടം
@anoopantony15383 жыл бұрын
Rnthoru.. Feel... Krishnane... Kaanan pokunna... Kuchelan.... Mind blowing.... Aanandhatil... Aaradunnu..
@praveenkuruppath Жыл бұрын
ഇതാണ് നമ്മുടെ സംസ്ക്കാരം കോട്ടയ്ക്കൽ മധു ചേട്ടന് എന്നും നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥിക്കാം ചെയ്യാം 🙏🙏🙏🙏🙏
@sujithshreej863024 күн бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️🙏
@abhiramisandhya46322 жыл бұрын
കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു സുഖവും സമാധാനവും പറഞ്ഞറിയിക്കാൻ വച്ച .... കൃഷ്ണാ🙏🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@jyothikrishnan21712 жыл бұрын
മധുവേട്ടന്റ സംഗീതം ഏറെ ഇഷ്ടം ❤❤❤🌹🌹🌹🌹🙏🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@ratheeshkumargopinathan30772 жыл бұрын
കുറച്നാളുകൾ ക്ക് മുൻപ് കോട്ടക്കൽ കഥകളി സംഘതിന്റ കുച്ചേലവൃത്തം കഥ കാണാൻ സാധിച്ചു അന്ന് മധു സാർ ന്റെ അജിത ഹരേ നേരിട്ട് കേട്ടിരുന്നു 🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@rajmen1 Жыл бұрын
കോട്ടക്കൽ മധു ...നമിക്കുന്നു അദേഹത്തെ 🙏 മനസ്സിൽ തെളിയുന്നത് ശ്രീ കൃഷ്ണനാണ്,ഇത് പോലെ ഭക്തി രസം കൊണ്ട് വരാൻ ആർക്കും സാധിക്കില്ല.വെൺമണി ഹരിദാസ് ഇൻ്റെ വരെ കേട്ടിട്ടുണ്ട് ,താരതമ്യം അല്ല ,മഹത്വം ഒന്ന് ചൂണ്ടി കാണിക്കുന്നു എന്ന് മാത്രം. അത്രക്കും ഹൃദയത്തില് സൂക്ഷിക്കുന്നു ഇത്. വാക്കുകൾ കിട്ടുന്നില്ല കൂടുതൽ വിവരിക്കാൻ ...നന്ദി ❤
@thrivikramanpillai1498Ай бұрын
വർഷങ്ങൾക്കുൻപ് ഹൈദ്രരാലിന്യയിരുന്നു ഇഷ്ടപ്പെട്ട കഥകളി ഗായകൻ. ഇന്ന് കോട്ടയ്ക്കൽ മധു അതിന് മുൻപിലായി.❤
@hari1955ak Жыл бұрын
എത്രകേട്ടാലും മതിവരാത്ത വരികൾ അതിലേറെ പ്രിയങ്കരം രംഗനടനം .
@CarnaticClassical Жыл бұрын
Thank you. Please share and promote
@trsugath3 жыл бұрын
ഇത് എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ നിശ്ചയം ഇല്ല, 🥰🥰🥰🥰🌹🥰🥰🥰sooooooooper 🥰🥰🥰🥰
@CarnaticClassical3 жыл бұрын
Thank you. Please share and promote
@vibha3883 жыл бұрын
ആനന്ദ ലഹരിയിൽ മുഴുകി പോകും.... ഇത് ശ്രവിക്കുമ്പോൾ..... ദൈവീകം 🙏🙏
@CarnaticClassical3 жыл бұрын
Thank you. Please subscribe share and promote
@sandhyabalachandrankartha46712 жыл бұрын
Ajitha hare ishtappedunnavatkku vendi.......Kalamandalam Hyderali yude ajitha hare....yum koodi kelkku. ..
@CarnaticClassical2 жыл бұрын
Thank you. Please share and promote
@harikumar65823 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഭഗവാന്റെ. രൂപം തെളിഞ്ഞു വരും മുമ്പിൽ എന്റെ കൃഷ്ണ കാത്തോളണേ
@CarnaticClassical3 жыл бұрын
Thank you. Please share and promote.
@sreekumaris8652 жыл бұрын
ഈ പദം എത്ര കേട്ടാലും മതി വരില്ല. അത്രയ്ക്ക് ഇഷ്ടം ❤❤❤🙏🙏
@bhaskarankadaly45524 жыл бұрын
എനിക്ക് സംഗീതം വളരെ ഇഷ്ടമുള്ള യാ ളാണ്. പക്ഷെ സ്വരമാധുരി ഇല്ല. എന്തുകൊണ്ട് ദൈവം എനിക്കു സ്വരമാധുരി തന്നില്ലെന്ന് അറിയില്ല. സ്വരമാധുരി ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ പോലെ ഞാനും പാടി നടന്നേനേ. നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാരനും ആയിരം പ്രണാമങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ .
@gayathridevi40694 жыл бұрын
ചേട്ടാ ഗുരുവായൂർ ക്ഷേത്രത്തിൽ പാടി നടന്ന ആളാ ചെമ്പൈ വൈദ്യ നാഥ ഭാഗവതർ അദ്ദേഹത്തിന്റെ ശബ്ദം നല്ലതല്ല എന്ന് ഞാൻ വായിച്ചിട് ഉണ്ട്...പക്ഷെ വളരെ നന്നായി പാടാൻ അറിയാം aayirunuy... athu കൊണ്ട് അതിൽ വിഷമിക്കണ്ട. പാടുക..... ശബ്ദം എന്തും ആയി കൊള്ളട്ടെ......
@sureshbabu79644 жыл бұрын
പാടാൻ ശ്രമിക്കു പതുക്കെ വരും അല്ലെങ്കിൽ പാട്ട് പഠിക്കണം
@sureshbabu79644 жыл бұрын
@@gayathridevi4069 അതെ തീർച്ചയായും
@ravindrankt32573 жыл бұрын
സ്വര മാധുരി ഇല്ലാത്ത m g. യും വിധു പ്രതാപും. മൂക്കുകൊണ്ടു പാടുന്ന മധു ബാലകൃഷ്ണൻ.. വിനീത് ശ്രീനിവാസൻ. തുടങ്ങിയവർ. ഇന്ന്. ജഡ്ജ് ആണ് സഹോ. ഇന്നത്തെ സംഗീതം ഇവരാണ് എന്നാണ് ഇവരുടെ ഭാവം.. സഹോ. പാടിക്കോ. ഈശ്വരൻ കൂടെയുണ്ടാകും
@zephyrunicorn12 жыл бұрын
ഇഷ്ടമുള്ള ഒരു instrument പഠിക്കു. താങ്കളുടെ സംഗീതം അങ്ങനെ പുറത്തേക്കു വരട്ടെ
@nishanshanavas57212 жыл бұрын
Masha-Allah ❤️ Nan oru Pravasi anu pandu kathakali ambalatile ulsavatinu kanda ormavarunnu 🥰