അജിത ഹരേ ജയ മാധവ വിഷ്ണൂ അജിത ഹരേ ജയ മാധവ വിഷ്ണൂ അജമുഖ ദേവ..... വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹസുലഭമതനുനിയതം...... പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ നീല നീരദവർണ്ണ നീല നീരദവർണ്ണ മൃദുലകമലരുചിരനയന.....
@jayaprakashkr67444 жыл бұрын
Grate
@mayajyothicj15183 жыл бұрын
വളരെ നന്ദി .
@psukumaranpsukumaran71703 жыл бұрын
തന്റെ മനസിലെ സത്യമായ കാര്യം കൃത്യമായി അവതരിപ്പിക്കുന്ന കുചേലൻ ഒരു പച്ചയായ മനുഷ്യന്റെ പ്രതിരൂപം സംഗീതത്തിലൂടെ വരച്ചു കാണിക്കുനന്നു അതി സാത്വികഭാവത്തിൽ സഹ്‌ദയരുടെ മനസിലേക്ക് സാവധാനം എത്തിക്കുന്നു ശ്രേഷ്ഠം
@jayanunnithan1466 Жыл бұрын
പല ദിനമായി ഞാനും ബലഭദ്ര അനുജ നിന്നെ
@venumohanannair71975 жыл бұрын
A standing ovation for the recordist of this song for the crystal clear sound... The"Chenda and Maddalam, is awesome "....
@hariprasadspai45768 ай бұрын
മധു, ശങ്കരൻകുട്ടി, എമ്പ്രാന്തിരി, ഹൈദരാലി, ഹരിദാസ്.... ഒന്നിനൊന്നു മെച്ചം..... ആരാണ് മികച്ചത് എന്ന് പറയാൻ സാധിക്കില്ല.....❤️❤️❤️❤️
@indiramenon6577 Жыл бұрын
What a beautiful rendition. Majestic voice. Clear. Keep it up.
@CarnaticClassical Жыл бұрын
Thank you. Please share and promote
@Navaneetnavaneet2 жыл бұрын
My impression was that the best rendering of Ajitha Hare Jaya is the one by Kalamandalam Hyder Ali. I am proved wrong by Pathiyoor. I believe the feel is more felt in the rendering of the former while the emotional appeal is more enchanting in Pathiyoor's voice and rendering. Both of them raised this padam to two different equally admirable heights. Two great artists🙏🙏
@CarnaticClassical2 жыл бұрын
Thank you. Please share and promote
@remakurup33864 жыл бұрын
Ethra kettalum mathivaratha ganam sravanamadhuram. Hare Krishna hare Krishna krishna krishna hare hare 🙏🙏🙏🙏🙏
@mainhindusthani6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകളി പദം
@chithralekhak17292 ай бұрын
ഞാൻ കേശവൻ poduval മകൾ kathakLi padam നന്നായി ഉണ്ട് exsalent 👑🌹
@dr.geetaradhakrishnamenon16835 жыл бұрын
Soulful rendering of 'Ajitha Hare' , so beautifully sung. The accompaniments blending perfectly with the flow of the song. Enjoyed listening to my favourite Kathakali Padam.😍🤩🤗🙏🙏
@CarnaticClassical5 жыл бұрын
Thank you very much for your motivational words
@ashanair64537 жыл бұрын
Beautiful fusion of melodious Music of both traditional and classical alapanam taking a ride to bygone memories . Hare Krishna Krishna Krishna hare hara
Thank you, Please share and promote. Giving below are some links that we have uploaded. Hope you will enjoy. kzbin.info/www/bejne/gmHRYpSlgMinbtk kzbin.info/www/bejne/o3WvaXSClthgf9k kzbin.info/www/bejne/bWq7nol_fraFo6s kzbin.info/www/bejne/fainhGZnfstmoc0 kzbin.info/www/bejne/fmqcpJ-taJqCjJI kzbin.info/www/bejne/mZTRm2BpYpV2g5o kzbin.info/www/bejne/aHnIcp6PgrCLrZI
@jayathoughts17884 жыл бұрын
Excellent.pranams...
@maabharati38352 жыл бұрын
ശങ്കരന്‍ കുട്ടി sir പാടിയ ദക്ഷ യാഗം കളിയിലെ മംഗള മൂര്‍ത്തി yayulla maheshane manichu kolga, എന്നുള്ള പദം ഉണ്ടെങ്കില്‍ ദയവായി upload cheyyuka. നമസ്കാരം.
Great O Great..can anyone provide the complete lyrics of this padham in Malayaalam
@rajanvelayudhan75704 жыл бұрын
വളരെ നല്ല ആലാപനം.
@sivaprakashvedapuram56318 жыл бұрын
awesome alapanam..
@kesavaniyer38644 жыл бұрын
Beautiful
@harinir61692 жыл бұрын
It is a long padam. I will try to translate the first part. Ajitha hare! Jaya Madhava! Vishno! Ajamukhadevanatha May the indomitable Hari(another name of Vishnu), Vishnu, the one who is worshipped by the likes of Brahma, win. It could also be praise to the indomitable one as u/missionsamurai said. I don't have any deep knowledge about this. (Ajamukha is Prajapathi Daksha. Ajamukhadeva- worshipped by Ajamukha. I don't know if it is a reference to Shiva. If anyone knows, please correct me) Vijaya sarathe! Sadhu dvijanonnu parayunnu Charioteer of Arjuna(Vijaya), as this humble/poor brahmin was saying/May this humble brahmin speak, Sujana samgamametam sukrutha nivaha sulabhamathanu niyatham Though the companionship of good people is great blessing, it is surely rare Paladinamaayi njanum balabhadraanuja ! Ninne Nalamodu kanmathinnu kaliyalle ruchikkunnu For many days Krishna(younger brother of Balabhadra), (I) have wanted to meet you properly, this is no joke Kalavishamam kondu kamam sadhichchathille Due to various burdens/difficulties, my desire couldn't be fulfilled
@CarnaticClassical2 жыл бұрын
Thank you. Please share and promote
@harinir61692 жыл бұрын
Thank you my mom's daily favorite song.. I copy pasted the above comment so that I can sing along with an understanding of the meaning and also help others do the same.
@reghunathanm86312 жыл бұрын
ബഹുമാന്യ ഹൈദരാലി ഭാഗവതരുടെ ശ്രുതിമധുര സംഗീതം ശ്രീ ശങ്കരൻ കുട്ടി യിലൂടെ കേൾക്കാൻ കഴിയുന്നത് ഭാഗ്യം !!!
Given below are some more videos that we have uploaded. Hope you will enjoy. Please share and promote. Thank You. kzbin.info/www/bejne/kH2pmYFjprNrgJI kzbin.info/www/bejne/gmHRYpSlgMinbtk kzbin.info/www/bejne/o3WvaXSClthgf9k kzbin.info/www/bejne/bWq7nol_fraFo6s kzbin.info/www/bejne/eoSniYFth5Z-hqs kzbin.info/www/bejne/jHKndnaNr7JkhZo
@annthomas58973 жыл бұрын
👌👌👌
@ManilasankAdoor5 жыл бұрын
ഓം ശാന്തി ബ്രഹ്മ ജെജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരോചോ വേന ആവ: സ ബുദ്ന്യാ ഉപമാ അസ്യ വിഷ്‌ഠാ: സതശ്ച യോനിമസതശ്ച വി. വാ:. ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്. ( യജുർവേദം 13/3; ഋഷി _ വത്സാര: ) ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത് സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ. ഹിരണ്യഗർഭരൂപത്തിലുള്ള ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്‌ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്‌ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്. ( യജുർവേദം 13/4; ഋഷി _ ഹിരണ്യഗർഭ ) _________________ ഓം ശാന്തി ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണംതുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ___________________ ഓം ശാന്തി ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ ഊർധ്വമിമമധ്വരം ദിവി ദേവേഷു ഹോത്രാ യച്ഛ. അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു. (യജുർവേദം 6/25; ഋഷി_ മേധാതിഥി ) 🔥
@k.r.radhakrishnannair37963 жыл бұрын
Heard this padam several times while gopiasan as kuchelan. Amazing rendition by pathiyoor towards the last portion really v touching. The performance of gopiassn beyond description
@muraleedharanks32324 жыл бұрын
Good
@sreejeshnath19054 жыл бұрын
Sree ragam???
@remakurup33864 жыл бұрын
🙏🙏🙏🙏🙏
@CarnaticClassical4 жыл бұрын
Thank you. Please share and promote. Giving below are some more videos that we have uploaded. Hope you will enjoy. kzbin.info/www/bejne/ql6uiZtjnKatY5Y kzbin.info/www/bejne/sGjFkGpqac6kedU kzbin.info/www/bejne/hJeUXpx7rs5qqqM kzbin.info/www/bejne/mHrTdKyYhNpmodU kzbin.info/www/bejne/jHKndnaNr7JkhZo kzbin.info/www/bejne/aWXRhqRrorOGba8 kzbin.info/www/bejne/p3TMo5l5lqppeLM kzbin.info/www/bejne/lXe7q5KOmr2no6M kzbin.info/www/bejne/mWTHaWt8eqh1eKM kzbin.info/www/bejne/e52TqJV6aLynpLc kzbin.info/www/bejne/g4CVhItjqbKEjJY kzbin.info/www/bejne/sIDHiqiOa7mGd68 kzbin.info/www/bejne/bX6ugWOAd7Fomck kzbin.info/www/bejne/rojUZ4qmnt90Zpo kzbin.info/www/bejne/raiZnouNo96fmpY kzbin.info/www/bejne/q4Sko4KKlrGeoMk kzbin.info/www/bejne/bGfYooCHnrF8Z7s
@satheeshkcs4 жыл бұрын
"Ajitha Hare" is good to listen whatever way it is sung / presented. However, having listened/heard original old school of kadhakali, especially "Ajitha Hare" these way of rendering this "Padam" by singers of current time really cause concern. It sounds more like a a cinematic song without having the real "bhavam /sense" of kuchela vruththam.. Giving unwanted "tempo / throw" and adding "gamakam" makes it fit for a new Kuchelan - came all the way down riding his motor Bike, mostly had refreshments on the way - juice /tea/ or Horlicks - and then make his old classmate understand he still loves him someway. If one could listen "Ajitha-hare" by Thiroor Nambeesan aashan, U.k Kurup, Rajenddran Aashan etc of the old school - certainly can make out the difference and have the real feel of original Kuchela meeting Lord Krishna.
@shwetamenon53084 жыл бұрын
See i have heard many vocalist rendering it...so i strongly object it with your comments...1. Have you seen it being performed by gopi ashan as krishna and margi vijayakumar as kuchelan with rendering by pathiyoor it gives a heavenly feeling. 2. See a bhramin at that time has no issue with food for himself, poverty was at his home. People used to feed bhramins during that time. So potraying kuchelan as weak is not justifiable. 3. In kuchelavritham krishna says to rukmini kuchelan is same age as his but his situation make him old looking..thats because he is worried about his family .