Ntorq Auto Seat Opener & Glove Box Installation | Must Have TVS Genuine Accessories I Ajith Buddy M

  Рет қаралды 78,652

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 299
@littlemoviemakers424
@littlemoviemakers424 5 ай бұрын
First love you bro❤️❤️very helpful by the way😁ഒന്ന് pin ചെയ്യാവോ plz bro ningalude വലിയ ആരാധകനാണ് ഞാൻ
@bijinvb862
@bijinvb862 5 ай бұрын
ഇദ്ദേഹം അവതരിപ്പിച്ച വീഡിയോ , ആ വിഷയത്തിൽ താൽപ്പര്യം ഉള്ള ഒരാൾ കണ്ടാൽ ഉറപ്പായും ഫാൻ ആകും... കാരണം വളരെ സിംപിളും, സയിന്റിഫിക്കും, ഡീറ്റൈൽഡും ആണ്... പാളിപോക്കാൻ ചാൻസുള്ള കാര്യങ്ങൾ കൃത്യമായി പറയും..
@littlemoviemakers424
@littlemoviemakers424 5 ай бұрын
വളരെ ശെരിയാണ് മഹാദേവ അങ്ങയോടു ഞാൻ കൃപാർത്ഥനയിരിക്കുന്നു ❤️​@@bijinvb862
@anwarsadath5693
@anwarsadath5693 5 ай бұрын
യൂട്യൂബിൽ ഞാൻ നിങ്ങളുടെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്. താങ്കളുടെ വീഡിയോകൾ ഒരുപാട് ഉപകാര പെട്ടിട്ടുണ്ട് ഇന്ന് അപ്രതീക്ഷിതമായി ഫസ്റ്റ് കമൻറ് എൻറെ ആണെന്ന് തോന്നുന്നു
@sinan9223
@sinan9223 5 ай бұрын
😊😅😅😅😅
@bijinvb862
@bijinvb862 5 ай бұрын
ബോട്ടിൽ വെച്ച അക്‌സെസ്സറിസ് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അത് വേരിയെറ്റിനെ ഡിപെൻഡ് ചെയ്‌തിട്ടുള്ളതാകും എന്നാണ് കരുതിയത്.... നല്ല അറിവ്... നന്ദി... 👍
@spikerztraveller
@spikerztraveller 5 ай бұрын
Proud Pure 🇮🇳 Indian..#TVS
@RATHEESH-BRO
@RATHEESH-BRO 5 ай бұрын
Glove Box - 4 വർഷമായി ഉപയോഗിച്ച് വരുന്നു വളരെ നല്ലതാണ്, അത്യാവശ്യം വാട്ടർ ബോട്ടിൽ 2എണ്ണം വയ്ക്കാൻ പറ്റും, മൊബൈൽ ഫോൺ &പവർ ബാങ്കും ഒരുമിച്ചു കുത്തിയടാനും, 100₹യുടെ റൈൻ കോട്ടും ഇടാനും പറ്റും....... ഞാൻ ഹാപ്പിയാണ് ❤️❤️❤️...
@Buldozer-b1b
@Buldozer-b1b 5 ай бұрын
ദുബായിൽ നിന്ന് വരുന്ന താത്തമാരുടെ ഗ്ളവു ബോക്സിൽ ജ്വല്ലറി വരെ വരുന്നുണ്ട് ? പിന്നയാ N tourq
@shanavas9858
@shanavas9858 5 ай бұрын
Bro oru സംശയം.. Glove ബോക്സിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുമോ?
@akhilwarrier5057
@akhilwarrier5057 4 ай бұрын
@@shanavas9858no
@kiswajanna6004
@kiswajanna6004 5 ай бұрын
അജിത് കാണിച്ചത് നല്ല കാര്യം. പക്ഷെ കമ്പനിക് തന്നെ ചെയ്യാമല്ലോ 125000. മുകളിൽ വില യില്ലേ
@floki118
@floki118 5 ай бұрын
അപ്പോൾ 1.25 ൽ നിൽക്കില്ല 😂
@lifegambler2000
@lifegambler2000 5 ай бұрын
2 ലക്ഷം കൊടുക്ക്
@mmb5859
@mmb5859 5 ай бұрын
@@kiswajanna6004 anganeyanel . Accessories enna category thanne undavilla...
@mansoor4632
@mansoor4632 5 ай бұрын
Bullet 2.5 mukalil undallo adhinu oru crsh gurad enthey kodukathathu
@vahidvaduthala
@vahidvaduthala Ай бұрын
ഇപ്പൊ 1.25 ഉണ്ടോ..😮 ഞാൻ എടുത്തപ്പോ 1.4
@eliyasdgl
@eliyasdgl 5 ай бұрын
we miss your videos ajith..most useful
@subashsubisubashsubi8013
@subashsubisubashsubi8013 5 ай бұрын
Best presentation. Avathara am and Camera is perfect
@amalsabu5816
@amalsabu5816 5 ай бұрын
Buddy, ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ. ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc...., വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം ) മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ, കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
@Joseph77you
@Joseph77you 5 ай бұрын
Ithinee patyy pulli munb video cheyth ittandallo... Check Playlist
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@vijayam1
@vijayam1 5 ай бұрын
Splendid Ajith, as always..
@anretheesh
@anretheesh 5 ай бұрын
Always uploaded a variety of videos .. Congrats 🎉
@sujithrappal6451
@sujithrappal6451 5 ай бұрын
Glove box ഞാൻ ഉപയോഗിച്ചിട്ടുണ്ട്. കുറച്ചു മാസം കഴിഞ്ഞപ്പോൾ ഊരിമാറ്റി. 173 cm ആണ് എൻ്റെ ഉയരം, കാൽമുട്ട് ഗ്ലൗ ബോക്സിൽ ചെറുതായി ഇടിക്കുന്നത് uncomfortable ആയി തോന്നി. എല്ലാവർക്കും ഈ ഒരു കാര്യം തോന്നണം എന്നില്ല.
@kl23twince26
@kl23twince26 3 ай бұрын
TVS ഒരു സംഭവം ആണ്
@binumathew3792
@binumathew3792 3 ай бұрын
അതെ😊 my scooter jupiter 113cc new model
@binithpr
@binithpr 5 ай бұрын
പുതിയ അറിവ് ❤❤❤ thanks budy❤❤❤
@saravanankumar640
@saravanankumar640 5 ай бұрын
Wow super nice utility products well explained @demo fixing thku but our grt tvs can make ds on d house to its valueable customers they can add on d price cool
@adwinsebastian4042
@adwinsebastian4042 3 ай бұрын
Tnx ചേട്ടാ njan അടുത്ത ദിവസം വണ്ടി എടുക്കാൻ ഇരിക്കുവാരുന്നു അപ്പോ njan ആലോചിച്ചു glove box illallo എന്ന് ഇപ്പൊ ശെരിയായി 🥰🥰🥰
@mfok8797
@mfok8797 5 ай бұрын
എനിക്ക് ഇഷ്ടം മായി ഫുൾ സപ്പോർട്ട്
@MAHESHNRK
@MAHESHNRK 9 күн бұрын
Hi can you tell me the size of the glove box screws. Mine few are missing. Where can i get them?
@shijuzamb8355
@shijuzamb8355 5 ай бұрын
ഉം , കൊള്ളാം പൊളി👍👍
@muhammedmuzammil6819
@muhammedmuzammil6819 4 ай бұрын
Honda aviator il pttuvo
@TomyKJoy
@TomyKJoy 5 ай бұрын
Thanks bro ipozhanu ithu ariyunne
@sudevman
@sudevman 5 ай бұрын
Well explained 👌
@abhijith.compsspss9845
@abhijith.compsspss9845 5 ай бұрын
Bro your a hero 😊
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
🙏🏻
@abhilashrs9437
@abhilashrs9437 5 ай бұрын
What about the ft tyre wear in scooter
@RehnasMahmood
@RehnasMahmood 4 ай бұрын
Pulsar petrol tank rust removing vedio chayyamoo please
@stalinkryuff7039
@stalinkryuff7039 5 ай бұрын
Ajith cheta do a detailed breakdown of the cng freedom from bajaj would love to get insights from you breakdown like your honest opinion and considerations and everything sorry im asking for this but do it when you find the time.
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@sujithkumar9815
@sujithkumar9815 4 ай бұрын
3m premium liquid wax matte coler പെയിന്റ് ഉള്ള സ്കൂട്ടറിൽ യൂസ് ചെയ്യാൻ പറ്റോ
@soorejsbabu
@soorejsbabu 5 ай бұрын
Ithepole video kanditanu njan Bosch inte C3 charger medichath. June il layoff il ente pani poyi. Athukond ente bike anadhamayit irikuvanu. Annu ah charger medichathukond ipo serikum upakarapettu.
@bisyguy
@bisyguy 5 ай бұрын
Enikum ondu oru cheru aagraham Mini garage 🛠️🧑‍🔧 🥰
@mowgly8899
@mowgly8899 5 ай бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
🙏🏻💝
@dilnandss7596
@dilnandss7596 4 ай бұрын
bro USD fork working explanation video cheyyavo
@Kunjava_Entertainment
@Kunjava_Entertainment 16 күн бұрын
Bro yude vandinte tyre jaam aano ente vandinte tyre jaam aanu and mileage kuravaanu 20km to 25vare kittunnullu
@SreedevS-ck5xr
@SreedevS-ck5xr 5 ай бұрын
Good .. information
@butterfly63340
@butterfly63340 4 ай бұрын
ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും പന്ന വണ്ടി പന്ന കോളിറ്റി സർവീസ് സെൻറർ ആവട്ടെ നല്ല ക്വാളിറ്റി സർവീസും നൽകുന്നില്ല കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ കമ്പനിയെ ഞാൻ എത്രയോ അറിയിച്ചതാണ് ഈ മാസം ആദ്യം ഞാൻ ഒരു കംപ്ലീറ്റ് രജിസ്റ്റർ ചെയ്ത കമ്പനിക്ക് സർവീസ് സെൻറർ നല്ലൊരു സൊല്യൂഷൻ നൽകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
@SreeharicheruvattilHouse
@SreeharicheruvattilHouse 4 ай бұрын
Can slipper clutch be fitted on Honda hornet 2.0 2020 bs6 model?
@reingsforever
@reingsforever 5 ай бұрын
ഫ്രെൻഡിലെ Glow box hero xoom ഇറങ്ങിയപോഴേ ഉണ്ടല്ലോ 0:45 ടിപ്പർ ലോറി തന്നെ 😂😂
@2.0parrotsworldofficial
@2.0parrotsworldofficial 5 ай бұрын
Correct 😅
@MrXoomXoomkid
@MrXoomXoomkid 5 ай бұрын
😂😂
@Ronoindia
@Ronoindia 5 ай бұрын
Seat opener vekkunath nallath annu karanam ath fiber ullath kond vegam break avan chance und
@johnnyc1637
@johnnyc1637 5 ай бұрын
കൊളളാം...
@vineeshvidhyadharan7116
@vineeshvidhyadharan7116 5 ай бұрын
Bro ithu fascino yil cheyyan pattumo seat open akkunnathu
@3dmenyea578
@3dmenyea578 5 ай бұрын
അജിത് ബ്രോ....കാൻ യൂ സുജ്ജസ്റ് മി വിച്ച് സ്കൂട്ടർ ഇസ് ഗുഡ് ഫോർ ലെസ്സ് മെയിൻ്റനൻസ്...ആൻഡ് മയിലജ്... പ്ലിസ്
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
For mileage Access 125, maintenance ella scooter brands um oru pole thanneyaanu. Pakshe ente opinion ini scooter aanengil electric edukkunnathan better - TVS or Ather
@_a.r.k_
@_a.r.k_ 4 ай бұрын
Bro..windmill working onnu cheyamo
@pristineaudio5642
@pristineaudio5642 5 ай бұрын
Is this suitable for Wego?
@blackmalley_
@blackmalley_ 5 ай бұрын
Nice . Please make a video about BSA Gold Star 650 Engine Technology
@AKSHAYVLOG4388
@AKSHAYVLOG4388 8 күн бұрын
Tvs wego k chayyan pattuooo
@jijeshp6441
@jijeshp6441 3 ай бұрын
Vere schooterinu vekkan pattumo i mean jupiter 125
@അരുൺമുണ്ടപ്ലാക്കൽ
@അരുൺമുണ്ടപ്ലാക്കൽ 5 ай бұрын
Hi bro, ntorq ്ന് വരുന്ന tyres നേ കുറിച്ച് ഒരു video ചെയ്യാമോ? ബ്രാൻഡുകൾ വെച്ച്
@AJASP.K
@AJASP.K 5 ай бұрын
ഞാൻ പിന്നിലെ ടയർ mrf ആക്കി . tvs ടയറിനേക്കാളും ഗ്രിപ്പുണ്ട്
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@sudhinsurendran5106
@sudhinsurendran5106 5 ай бұрын
Ajith bro vandi maintain cheyyunnath kand anu njanum vandi nokunnath. Ntorq ipolum putiyath pole irikunnallo...
@UserRKTPC
@UserRKTPC 5 ай бұрын
Charging point scooter inde handle bagathu vekkan Vella possiblity undo
@pingami3986
@pingami3986 3 ай бұрын
Ray zr bs6 in glowbox fix cheyyan pattuo
@DRJHAMI
@DRJHAMI 5 ай бұрын
Vespa and TVS design 🤤 Glove box best vespa,yill aan
@VijeeshP-lu1nu
@VijeeshP-lu1nu 5 ай бұрын
ഇണ്ടല്ലോ ഇപ്പോ
@DRJHAMI
@DRJHAMI 5 ай бұрын
@@VijeeshP-lu1nu TVS,yill Glove box,n lock illa
@noushadmkmk5185
@noushadmkmk5185 4 ай бұрын
Ntorq 125 backrest
@vishnubose7123
@vishnubose7123 5 ай бұрын
Glove box 2020 മോഡൽ bs4 varient സമയത്തു തന്നെ ഷോറൂമിൽ സെയിൽ ചെയ്തിരുന്നതാണ്. 👍🏻
@amjithvazhattu7781
@amjithvazhattu7781 4 ай бұрын
Glove box ഞാൻ 2 വർഷം ആയി ഉപയോഗിക്കുന്നു.നടുഭാഗത്ത് കൈ കടക്കില്ല..പക്ഷെ നല്ല bottle holder ആണ്
@despatches5877
@despatches5877 4 ай бұрын
പേജറുകളുടെ പ്രവർത്തനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@funnytrugoy3272
@funnytrugoy3272 5 ай бұрын
Bro new bike il rev match cheithal kuzhappam indo.? Plz reply.
@nandhusworld3850
@nandhusworld3850 4 ай бұрын
Electric scooter vanganamennund, etha better .ola ano atho ather ano nallath, please reply
@kiswamedia2991
@kiswamedia2991 5 ай бұрын
👌👌
@Rithin46.
@Rithin46. 3 ай бұрын
Brthr My r15 v3 jerking in somegears tendency of shut off missing and usually injection sound key on aakumbol kelkarund bt sometimes engine kill switch on akiyale kelkkunnullu engine kill switch on aakmbol metor blink aakunnu and also blank aakunnu Please reply what are the possible causes😊 fuel injection prblm indavo?
@ashir664
@ashir664 3 ай бұрын
റോയൽ എൻഫീൽഡിന്റെ പുതിയ ജെ സീരീസ് എൻജിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... പഴയ uce എൻജിനെ കമ്പയർ ചെയ്തു അതിന്റെ ഗുണങ്ങളും മാറ്റങ്ങളും...
@sureshpotty1616
@sureshpotty1616 4 ай бұрын
bro...enikku oru answer ariyamenkil parayoo.....bajaj sunny aanu vishayam....reed valve - cylinder kit enniva puthiyava aaki enkilum fuel gas kayarunnila....enthaanu problem ....shariyaayi odi kondirunna vandi aayirunnu....crankshaft caseil vere enthenkilum prashnam kaanumo ...?
@Anshil619
@Anshil619 5 ай бұрын
Showroom spares'il available aannu...
@Gt56-g8x
@Gt56-g8x 5 ай бұрын
Ntorq innu nalla suspension chyan ptuo... Video chyuo
@JohnThomas-ed5iu
@JohnThomas-ed5iu 2 ай бұрын
ഇതു TVS ന്റ Black panther നു Suit ആകുമോ.,.
@jishnuk.s588
@jishnuk.s588 5 ай бұрын
Do similar DIY videos
@sanalpk8253
@sanalpk8253 5 ай бұрын
Ajithetta Torque wrench ne kurichulla oru Video cheyyumo
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@maxima5516
@maxima5516 5 ай бұрын
Jupiter 125 ൽ വെക്കാമോ?
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Jupiter nu glove box vere und, check in Amazon. Seat opener illa..
@maxima5516
@maxima5516 5 ай бұрын
@@AjithBuddyMalayalam thanks Brother 🤝
@muhammedfarhan1856
@muhammedfarhan1856 5 ай бұрын
Ith set chayyan pattille ​@@AjithBuddyMalayalam
@imad4rsh
@imad4rsh 22 күн бұрын
Bro delivery aavan ethra divasam eduthu
@maheshvs_
@maheshvs_ 5 ай бұрын
Seat opener ൻ്റെ ആവശ്യം എന്താ?
@arunbabu7291
@arunbabu7291 3 ай бұрын
Iqube nu suit aavumo
@aswanivlog
@aswanivlog 4 ай бұрын
Hai Ente car 96 model maruti 800 ahnn... pollution test chythapo fail ayi pogunu...apo enth chyanadae.....ithine pattii oru video chyaamooo
@Arjun-fd5vr
@Arjun-fd5vr 5 ай бұрын
Tvs🔥
@Abhinandhchithravisions
@Abhinandhchithravisions 4 ай бұрын
bro himalayan 452 edukkan plan und. but testdrive cheythapol engine sideil ninnum soundum vibrationum feel cheythu. adutha updateil sheri avumayirikkuo? or adutha updateinu wait cheythal ippo ulla features cut cheyyan sadyatha undo? pinne himalayan650 udane engananum irangan sadyatha undo?
@Tutupf8le
@Tutupf8le 4 ай бұрын
Tvs iqube nn idan patuo
@kurianjoseph6922
@kurianjoseph6922 5 ай бұрын
Bro Yamaha FZ nte blootooth device off akkan valla vazhim ondo athinte oru video cheyamoo .
@sreyastp
@sreyastp 5 ай бұрын
Nice
@anoopchacko1372
@anoopchacko1372 5 ай бұрын
Ntorq accelerator cable tight ayi oro 3 months il mattendi varunnu, service centeril kanikumbol ella Ntorq ee problem undennu parayunnu. Arkelum igane oru experience undo?
@ajeshnp1387
@ajeshnp1387 5 ай бұрын
40 k km 5 th cable
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Eenteth 4.5 years aayi, ithuvare mattiyilla, km kuravaan. Mazhayath vellam irangunnundavum..
@anoopchacko1372
@anoopchacko1372 5 ай бұрын
@@AjithBuddyMalayalam ok, thanks for your reply.👍🏻 enthengilum solution undo ithinu?
@anoopchacko1372
@anoopchacko1372 5 ай бұрын
@@ajeshnp1387 27k km ayullu pala thavana matti.
@ajeshnp1387
@ajeshnp1387 5 ай бұрын
@@anoopchacko1372 cable tight ആകുമ്പോൾ മാറ്ററാണ് പതിവ്. എനിക്ക് 8000 km ആണു ഏകദേശം കിട്ടുന്നത്.
@ju5303
@ju5303 5 ай бұрын
Open cheyyan easy but. Adaykkumbo force kodukkanam. 😂 Ippo normal ayt open cheyyan force koduthal mathi Kai vittal automatic lock ayikkolum😂
@raash133
@raash133 5 ай бұрын
Bro, how is ntorq for long journeys? do you feel any backpain? I am planning to buy one for the same convinience you have mentioned - "sadhanangal kondupokam"
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
It is good for long journeys, i have done a 300km up and down journey to kottayam and back in a day.
@ManglavilVibes
@ManglavilVibes 5 ай бұрын
1:37 Box spanner alle @ajith buddy
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
T spanner
@anandhakrishnananandhu2431
@anandhakrishnananandhu2431 5 ай бұрын
Glow boxil cheriya valla vasthuvum akath Kai itt edukaan prayasam indoo...? Kall athil chennu thattunnundo....? Matu scooty aaya jupeter matum ee seat opener use cheyyan patumo...?
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Naduvil kai kadakkilla sidil koodi idanam. Ithinte clamp kalokke modify cheyth matt scooter kalil upayogikkan pattum enn thonnunnu
@jasneerjasni520
@jasneerjasni520 5 ай бұрын
ഗ്ലോവ് ബോക്സ് പണ്ടേ ഇറങ്ങിയതല്ലേ നാല് വർഷമായി ഉപയോഗിക്കുന്നു വളരെ usefl ആണ്
@mjedits479
@mjedits479 5 ай бұрын
Bro ntorq genuine review parayoo mileage etccc
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@shadowboy8392
@shadowboy8392 4 ай бұрын
പെട്രോർ പമ്പുകളിലെ മെക്കാനിക്ക് പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ? 👍🏻👍🏻 പല പാമ്പുകളിൽ നിന്നും പെട്രോൾ അടിക്കുമ്പോൾ ക്വാണ്ടിറ്റി മാറ്റം വരുന്നത് എങ്ങനെ ഫാൾട് എന്താണ് എന്നൊക്കെ അറിയാൻ 👍🏻
@shibinsha2939
@shibinsha2939 5 ай бұрын
Access athil nadakkumo????
@Rasheed__kp
@Rasheed__kp 4 ай бұрын
പയേ model mestroyil പറ്റുമോ
@jomeshdevasia
@jomeshdevasia 5 ай бұрын
Glove box showroom നിന്നെ കിട്ടി.. കൊറച്ചു കഴിയുമ്പോ vibration und , edakk നോക്കിയാല്‍ മതി tight.. 😊😊
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Screws tight cheyyathondavum, veendum loose avunnengil 'loctite' apply cheyth screw vacha mathi
@Binugopika6011
@Binugopika6011 5 ай бұрын
Bro eee sadanum honda activa 3g il vaikkan pattunnathe undo
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Illa
@matrixkelly5069
@matrixkelly5069 5 ай бұрын
Bro ethra dhivasam eduthu ith kayill kittan
@jishnutj3469
@jishnutj3469 5 ай бұрын
Kail sathanam undengil key eggane thirikkum😊. Ath thanne alla key thirikkamengil seat Kai kond pokkiya pore ith avisyam ellatha product aa helmet space pokulle😊
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Ok, thirike vannu veezhathe nilkkumallo, helmet space avide thanne und
@ameerab9226
@ameerab9226 5 ай бұрын
Glove box ray ko fascino ko vekkan pattuvo
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
No
@Anees-k2m
@Anees-k2m 5 ай бұрын
Scootetinte valve Clearance adjust cheyyunna video cheyyamo bro❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
👍🏻
@kl-8170
@kl-8170 5 ай бұрын
Yamaha ray zr 125ന്റെ വല്ലതും ഉണ്ടോ
@ebainmathews
@ebainmathews 5 ай бұрын
Hello , TVS raider intae display mathram aayi vangan kittumo ? Fz v2 yil ath fit cheyan pattumo ?? Onnu paranju tharanae
@ahk501
@ahk501 5 ай бұрын
Meter console ano ? Correct Part Number ariyam enkil TVS parts nu helpline und avr arrange cheyth tharum . Fz ku compatable akumonn arilla 🤷‍♂️
@adnane9542
@adnane9542 5 ай бұрын
Hello.following you since your apache series.i kindly request you to make a video about buying a second hand scooter worth 100000 or buying a electric scooter ather 170000.
@adnane9542
@adnane9542 5 ай бұрын
Avg i daily ride about 36-40 kms.
@adnane9542
@adnane9542 5 ай бұрын
Can you pls make a full cost break down video for it.
@adnane9542
@adnane9542 5 ай бұрын
We are buying ather here because we believe it is the best ev.and we are competing it with acess 125 which gives us mileage about 50 kmpl.
@adnane9542
@adnane9542 5 ай бұрын
The avg cost for ATHER IS 0.15 rs per km. And for ACESS 125 IT IS 2 RS PER KM
@adnane9542
@adnane9542 5 ай бұрын
1st i will talk about ather:__ #if we run about 40 kms in a day It is 40*30=1200 a month 1200*12=14400 a year and 14400*3 =43200 in three years So total cost =(43200*0.15=6480 for running)+(#¹0.5*43200=21600 for regular maintanace.)+(#²0.72*43200=31104)= 59184 for 43200 km +175000 on road price=2,34,184 rs ...after 3 yr we call sell ev for 1lakhs ,so total expense will be ₹ 1,34,184 Note: #¹:(0.5)= regular service cost ie,2500 for 5000 kms.so for 1km =2500/5000=0.5 #²(0.72): for brake pad=700 rs for 5000 kms .so for 1 km 700/5000=(0.14) for tyre 2500 rs for 15000 kms ie ,2500/15000 =0.17 for 1 kms.and other expeses 2000 for 5000 kms ie,2000/5000=0.4 for 1 km. Its total is0.72 I ONLY CONSIDER 3 YR BECAUSE I CAN RESELL IT FOR 1 LAKHS.
@akshay9047
@akshay9047 5 ай бұрын
Bro rpm meter set chyunna video please...
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
RPM Meter Installation kzbin.info/www/bejne/mmaqinirosZ8oqs
@Alpha_boy_
@Alpha_boy_ 5 ай бұрын
Seat opener ray old model il vekamoo
@AjithBuddyMalayalam
@AjithBuddyMalayalam 5 ай бұрын
Clamp kal modify cheyyendi varum
@Alpha_boy_
@Alpha_boy_ 5 ай бұрын
@@AjithBuddyMalayalam seat inte thaze set cheyan aayi randu nut ond but aa seatil vekan pattula hole edandi varunu
@sabareesh58
@sabareesh58 3 ай бұрын
പൊല്യൂഷൻ ടെസ്റ്റ്‌ ഇപ്പോൾ പല വണ്ടികൾക്കും കിട്ടുന്നില്ല ഒരു വീഡിയോ ചെയ്യുമോ
@sujithkumar9815
@sujithkumar9815 4 ай бұрын
1. Car Dashboard Dresser കാർ വാഷ് ഷമ്പോ വെച്ചു ക്ലിൻ ചെയ്ത സ്കൂട്ടറിൽ ഉപയോഗിക്കുന്നത് കൊണ്ട് വല്ല കുഴാപ്പം ഉണ്ടോ? അതുപോലെ കാർ വാഷും ചെയ്ത് ഈ പ്രൊഡക്റ്റും ഉപയോഗിച്ച ശേഷം 3M Premium Liquid Wax ഉപയോഗിക്കുന്നത് കൊണ്ട് കുഴാപ്പമുണ്ടോ?. ( കാരണം ഇപ്പോൾ ഇറങ്ങുന്ന സ്കൂട്ടറിൽ കുടുതലും fiber body അല്ലേ അതുകൊണ്ട് 3M Premium Liquid Wax fiber body ഉപയോഗിക്കാൻ പറ്റുമോ
@artilisam
@artilisam 5 ай бұрын
ചേട്ടാ ഇത് set ചെയ്യ്താൽ കാൽ തട്ടില്ലേ comfort ആയിട്ടു drive ചെയ്യാൻ പറ്റുമോ??
@Podiyan6526
@Podiyan6526 5 ай бұрын
Engine റൂം ക്ലീനിങ് വീഡിയോ
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
The hidden കിടിലം Features of TVS Ntorq XT revealed! - Malayalam
8:36
GADGETS ONE MALAYALAM TECH TIPS
Рет қаралды 80 М.
2024 TVS NTORQ REVIEW IN MALAYALAM | SHOULD YOU BUY ONE?
16:45
Full Rebuild of Honda CB1300 in 18 Minutes: Time-lapse
17:59
Autumn Car Playing
Рет қаралды 3,7 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН