വേദികൾ അറിയാനും വളരാനും കൂടെ നിന്നവൾ ഇനിയൊരു നിഴലായി തണലായി എന്നുമുണ്ടവൾ ഈ line ishtpettavar undoo
@faizaltklm79144 жыл бұрын
എത്ര നാളയി കാത്തിരിക്കുവായിരുന്നു full song ന് വേണ്ടി adii polii song....👌❤️😍 Work polii... Voice ഒരു രക്ഷയും ഇല്ല.... 😍👌
@aminaami17354 жыл бұрын
Mmm Athee
@shahinashahina55854 жыл бұрын
Njanum
@shabanashafeek70444 жыл бұрын
Voice 👍
@musthafaa.copraattichannel97114 жыл бұрын
ഞാനും 😘😘
@safnasherin64474 жыл бұрын
I love your voice
@zainzainu26814 жыл бұрын
Ee song eppoyum kelkkunnavar plz like😍😍😘😘Valland ang ishttayi😍😍😘😘😘😘
@craziezzz78844 жыл бұрын
Najn free kittunna samayangalilellam ee patt kekkarund
@craziezzz78844 жыл бұрын
My favorite song
@muneermunimuni17394 жыл бұрын
Nan kelkkarund athrayum ishtta
@azeenascakenbake22594 жыл бұрын
Sathyam njanum daily 5 times enkilum kelkum.. oru pad ishta.... Afsal pallikkal voice ishtam
@fasnasiraj71554 жыл бұрын
Njan und
@muhammedali-nm8im4 жыл бұрын
2:34 sec highlight this song... 😍 “ഇവളുടെ മുഹബത്തിൻ കഥ കേൾക്കാൻ ഏറേയഴക....ഇന്നീ ഏഴാനാകാശത്തിലെ പൊൻതാരകമാ” 😍❤️❤️🤩
@shehaharis38984 жыл бұрын
1il kooduthal vattam kandavar Ivde like adii🤩🤩🤩
@hasnafavashasnafavas65624 жыл бұрын
Hdum H
@suriyafans72943 жыл бұрын
😁😁😁😁😁
@suriyafans72943 жыл бұрын
Hi ayshu
@salmanfaris2183 жыл бұрын
Hi
@suriyafans72943 жыл бұрын
Hi how are you
@sinanpksinu4764 жыл бұрын
ഈ പാട്ട് പാടിയ ആളെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി
@safwansafwan8133 жыл бұрын
Hi
@ashivlogs64373 жыл бұрын
Afsal uyir
@ashivlogs64373 жыл бұрын
Nayakan thanneya name afsal
@AasanAasan-rr3iw3 жыл бұрын
Spr voice ❤❤❤❤❤
@sarigaratheesh64183 жыл бұрын
Afsal🥰
@afnasali95224 жыл бұрын
മുത്തെ എത്ര വട്ടം കേട്ടു എന്നറിയില്ല അത്രക്കും കിടു ഫീൽ .oru rakshayumilla❤️❤️❤️❤️❤️❤️❤️❤️😍😍😍
@kingonly7814 жыл бұрын
Ninde pradhada panni
@namithak84034 жыл бұрын
ഹായ്
@namithak84034 жыл бұрын
അടിപൊളി പാട്ട്
@subairmani8694 жыл бұрын
ശരിക്കും
@afnasali95224 жыл бұрын
King Only 😁
@Shabeerbadhusha814 жыл бұрын
ഓരോ വരികളിലും നല്ല അർത്ഥമുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ആൽബം."ഇതുപോലെ തന്നെ ആവണം ട്ടോ കുറെ ചവറുകൾ ഉണ്ട് അതുപോലെ ആവരുത്"
@arifaari47174 жыл бұрын
No muthee😍
@niyasa274 жыл бұрын
@@arifaari4717 bro ith jio tune kittuo??
@jemshijemzz28054 жыл бұрын
പറയാൻ ഒന്നും ഇല്ല അത്രയും ഇഷ്ട്ടപെട്ടു ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ് ആണ് ഒരുപാട് തവണ കണ്ടു
@arifaari47174 жыл бұрын
Tnx muthee😘😘
@suhailshanavasd84564 жыл бұрын
😍😍😘😘😘😘😘
@jemshijemzz28054 жыл бұрын
@@suhailshanavasd8456 ✌️✌️✌️
@suhailshanavasd84564 жыл бұрын
@@jemshijemzz2805 hi
@muhammednisar66714 жыл бұрын
👌👌
@mohammedsinankmangad7113 жыл бұрын
Masha allah nalla voice പടച്ചോൻ എന്നും നില നിർത്തി തരട്ടെ അഫ്സൽ എനിയും ഒരുപാട് സോങ്ങുകൾ പാടണം
@amichaachu4484 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന magical lyrics 😍
@sidheekpoochalpoochal92644 жыл бұрын
സൂപ്പർ അഫ്സൽ മുത്തേ പൊളിച്ചു ഒരു രക്ഷയും ഇല്ല മാഷാ അള്ളാ
@arifaari47174 жыл бұрын
Tnx😘😘
@absarmk45364 жыл бұрын
@@arifaari4717 heloooo
@haroonsaleeka75552 жыл бұрын
@@absarmk4536 👌🏻👍🏻❤️
@SavadhSavadg4 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് കുറെ തിരിഞ്ഞു നടന്നു 🥰😍😍🌹♥️♥️
@naisam_kallambalam4 жыл бұрын
സൂപ്പർ ആയി ബ്രോസ് 🥰🥰💐best of luck 🤗💐
@farsanafayis82943 жыл бұрын
ഒരു രക്ഷയും ഇല്ല 😍😍😍💕💕💕💕👌👌👌ഒരുപാട് ഇഷ്ട്ടായി 💕💕💕💕
@shifanasiru47774 жыл бұрын
Song adipoli Abhinayam athilere poli. Reality feel cheyyunnu. Polichadkki all 😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍
@muhaimmilputtekadantalkput6884 жыл бұрын
Nayika nayakan poli ennullavar adi ivide like
@mohammedshafeeq71304 жыл бұрын
ക്ലൈമാക്സ് അങ്ങനെ വേണ്ടായിരുന്നു. പാട്ട് ഒക്കെ സൂപ്പർ അടിപൊളി. വർക്ക് നന്നായിട്ടുണ്ട്. ബട്ട് ലാസ്റ്റ് കണ്ടപ്പോ ഫീൽ ആയി
@safnakabeer12374 жыл бұрын
Hho. ഒരു രക്ഷയുമില്ലാട്ടോ 😍 സൂപ്പർ വോയിസ് 😘😘😘😍🤗🤗🤗
@Rifadh...12344 жыл бұрын
ഒരു രക്ഷയും ഇല്ല. പൊളി സോങ്. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. I like it❤️😍😍😍😘😘😘😍😍
@rijeshriju72284 жыл бұрын
ഓരോ വരിയും മനസ്സിൽ ഏറെനേരം നിൽക്കുന്ന വരികളാണ്.. ഇതിൽ അഭിനയിച്ച വർകും പിന്നിൽ പ്രവർത്തിച്ചവർകും ഒരുപാട് tanks..super.🌹🌹🌹🌹🌹polichu... tanksaa..
@Stranger-t3f4 жыл бұрын
സംഭവം കളർ ആയിക്ക്ണ് 💙😍... ആ ക്ലൈമാക്സ് ഒന്ന് മാറ്റിപിടിക്കായിരുന്നു... ഒരു ഹാപ്പി എൻഡിങ്.. 🙂... all the best... 💙
@farifari5822 Жыл бұрын
എനിക്കും തോന്നി ☺️
@shibilashibila8204 жыл бұрын
ഇതിനു സെക്കന്റ് പാർട്ട് വേണം ippo thanne... allel pinne njan എന്റെ bavanayil undakkum
@afnaanmongam60664 жыл бұрын
😃😃😃
@__peace___of___mind__89844 жыл бұрын
Iyy ndaakkikkoo. Njan eppazho ndaakki 😅
@miyamiya514 жыл бұрын
😂😂😂
@മുഹബ്ബത്തിൻകിത്താബ്4 жыл бұрын
ങെ അവിവേകം കാണിക്കരുത് ഉണ്ണി
@__peace___of___mind__89844 жыл бұрын
@@മുഹബ്ബത്തിൻകിത്താബ് 😆😆😆😆.
@afsaladkam35154 жыл бұрын
കുറേ കാലമായി കാത്തുനിൽക്കുകയായിരുന്നു. ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ് ഇ സോങിനെ തപ്പി ഇറങ്ങിയത്. നല്ല ആൽബമാണ് 😍പക്ഷെ അവസാനത്തെ രംഗം വേദനിപ്പിച്ചു😢ഏതായാലും കൊള്ളാം. നല്ല നല്ല പാട്ടുകൾ ഇനിയും പ്രദിക്ഷിക്കുന്നു 👍
@sajeerajmal56192 жыл бұрын
@jaseena w
@shamla67910 ай бұрын
ഇരുടിന്റെ വെളിച്ചത്തിൽ പെണ്ണിനെ കടത്തികൊണ്ട് പോകുന്നത് അല്ല ആണത്തം 5 പേരുടെ മുൻപ് വെച്ച് സ്നേഹിച്ച പെണ്ണിനെ കെട്ടുന്നത് ആണ് ആണത്തം 😊🫀
@AthiraAthira-no2cb7 ай бұрын
എങനെ ആയാലും ന്താ ഒര് സുഖം ആയിട്ടു ജീവിച്ചല്ലോ അത് പോരെ 🤌🏻
@Hibashi-w3i6 ай бұрын
enna anak cheythude onn podooo oru anatham ullavan
@suhanasiraj26084 жыл бұрын
Super polichu. Afsal ikka super..... poliyaaa massss. Super singer. Polichu
@shahabasshaaz41634 жыл бұрын
Tik tokil കണ്ട് വന്നവർ unddoo അടി polii song ഒരു രക്ഷയും ഇല്ല........... Ishtta pettavar അടി like
@fathimaapaathu22654 жыл бұрын
Njan😜
@shahabasshaaz41634 жыл бұрын
@@fathimaapaathu2265 😂😂😂
@rasirasi48364 жыл бұрын
ഞാൻ
@sinusinu5424 жыл бұрын
Song adipoli
@shahabasshaaz41634 жыл бұрын
@@sinusinu542 😍
@shahanafiros44974 жыл бұрын
ഇവളുടെ മുഹബത്തിൻ കഥ കേൾക്കാൻ ഏറെ അഴകാ. ഇന്നീ ഏഴാനാകാശത്തിലെ പൊൻ താരകമാ
@nizananizam94414 жыл бұрын
My fvt lyrics
@sudeeerkvsudeerkvj76604 жыл бұрын
Shifa
@ashiquerazz68264 жыл бұрын
Second part endhayalum venam we r weighting Work polichu oru raksha illa superb
@aminakutti15123 жыл бұрын
Super song 👍👍👍 Afsalkkak ante allaaa saportum undh🤝🤝🤝
@ajmiiajmii694 жыл бұрын
Oru rakshayumilla adipowliiii suprrrrrrr. Njn ee song kure pravashiyam ketttt. Adipowliiiiiiiiii 🥰🥰🥰❤❤❤❤❤❤❤😘🥳🥳🥳🥳🥳🥳🥳💕💕💕🥰🥰
@nooruubu36654 жыл бұрын
Masha allaahaa Adi powli😍 voice athilum powli kure ayi full song kellakathirikunu ....✨
@majithamaji53984 жыл бұрын
Masha Allah... Masha Allah...super super super ...song ile ooro varikalum othiry ishttayii ...😍😍😍😍😍
@pathupathunahas83374 жыл бұрын
Polichu 😌
@muhammadnk7624 жыл бұрын
ആൽബം സോങ് സൂപ്പർ ആണ്. അവസാന സീൻ ഇങ്ങനെ വേണ്ട ആയിരുന്ന. മരണം വേണ്ട. കുഞ്ഞുമായി. വരുന്നത് കാണിച്ചാൽ മതി
@sirajparipp41764 жыл бұрын
Twist indavum
@publicreporter83714 жыл бұрын
Veetukar ariyaade..avare okke vishamipichu oodi vannadalle.... idu thanne good climax for this story
@shafiasna68164 жыл бұрын
@@publicreporter8371 😁
@azeezazzi18734 жыл бұрын
@@sirajparipp4176 u
@FirozKhan-vt2um4 жыл бұрын
👍👍👍
@paattholic4 жыл бұрын
Kore kaalathinu srsham nalla album song kettu... kidu song.. adipoli aayi paadi pakka
@saleemck46722 жыл бұрын
ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് ഒരു പാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപെട്ടു ഒരു രക്ഷയും ഇല്ലട്ടോ ഇ സോങ് ഏതായാലും പൊളിച്ചു ❤❤❤❤
പൊളിച്ചു ഗുഡ് വർക്ക്. എല്ലാവരും നന്നായി ചെയ്തു. വരികളും സംഗീതം ആലാപനം എല്ലാം സൂപ്പർ. ഒരുപാട് നാളുകൾക്കു ശേഷം ഒരു അടിപൊളി പാട്ട് song കണ്ട feel
@ameenbinshajudeen97534 жыл бұрын
Ithaaraanu paadiyath adi poliyayindloo masha allah👌
@sakeenasakki40713 жыл бұрын
പാട്ട് ഇഷ്ടായി. നായകൻ ഇഷ്ടായി നായിക ഇഷ്ടായി റൊമാൻസ് ഇഷ്ടായി അവരുടെ (album)ലൈഫ് style ഇഷ്ടായി.😍ഒന്ന് മാത്രം ഇഷ്ടായില്ല ഒളിച്ചോടീത് 😓വീട്ടുകാരെ വേദനിപ്പിച്ചിട്ട് എത്ര സുഗായിട്ട് ന്താ കാര്യം 😓അത് മാത്രം പറ്റീല ബാക്കി എല്ലാം പൊളി 😍😍😍lyrics ഒരു രക്ഷയുമില്ല 😘😘😍
Anikk ista patta song ann idh njan iyy patt Kure thavana kettu 🥰🥰
@amjadsd42404 жыл бұрын
Kurachu late ayi pozhi kozhapamilla afsal polich👏vendum ithupolulla songs predishikunnu💞
@aslamrazack_official23364 жыл бұрын
മച്ചാന്മാരെ മൊത്തത്തിൽ കളർ ആയി 😍 Dop pwoli👌 Song 👍 Story pakka 😍 Direction: shahid, aju thakarthu Shamsu ukdv👌
@arifaari47174 жыл бұрын
Tnx😍
@shajudeenkvshajudeen35494 жыл бұрын
Voice ന്റള്ളോഹ് oru രക്ഷയും ഇല്ലാട്ടോ 😍😍😍😍😘😘😘
@raseenashaji77124 жыл бұрын
Polichu tta iniyum ithupole vere video kk vendi waiting
@anazahmad49534 жыл бұрын
എല്ലാം ജോറാണ്, പ്രാണയോം ഒത്തുചേരലോക്കെ, അത് ഒളിച്ചോട്ടത്തിലും മറ്റ് കുറുക്കു വഴിയുലൂടെയും കണ്ണീരിന്റെയും ചോരയുടെയും നനവ് പറ്റിയാവരുത്... വളർത്തി വലുതാക്കിയവരുടെ, നൊന്ത് പെറ്റ വയറിന്റെ വേദനയ്ക്ക് മുകളിലാവരുത് നമ്മുടെ സന്തോഷം,, അങ്ങനെയുള്ളവ പ്രോത്സാഹിപ്പിക്കാതിരിക്കുക,,, നല്ല വരികൾ, go ahead bro❣️🥰
@ukcrazy74654 жыл бұрын
Athanne. Enikkum parayaan thooniyee
@dumpee23294 жыл бұрын
അതെ,,, നമ്മളും ആ പ്രായമെത്തുമ്പഴേ രക്ഷിതാവിൻ്റെ സങ്കടം എന്താണെന്നറിയൂ,,,
@jasnaptabdulrahman53374 жыл бұрын
Good comment
@fathimaashraf26444 жыл бұрын
പാട്ട് അല്ലല്ലോ ജീവിതം.... വരികൾ കൊള്ളാം പക്ഷെ വീട്ടിൽ ഉള്ളവരുടെ സംതൃപ്തിയോടെ അന്നേ അൽഹംദുലില്ലാഹ് ഹൈർ ആയിരിക്കും.....എന്തിനാ വീട്ടിൽ ഉള്ളവരെ വേദനപ്പിച്ചു ഒരു ജീവിതം തിരഞ്ഞു എടുത്താൽ ഒരിക്കലും ഒന്നിനും പരിഹാരം ആക്കില്ല.. നമ്മളെ വളർത്തി കൊണ്ട് വരാൻ അവർ കഷ്ടപെടുന്നു നമ്മൾ അന്നേൽ നമ്മടെ ഇഷ്ടം നടപ്പാക്കുണ്ട്... ഒരുപാട് പ്രണയ വിവാഹം വീട്ടിൽ ഉള്ളവർ നടത്തുന്നു.... ചിലത് നടത്താൻ ആഗ്രഹിക്കാത്തത് അവർക്ക് അറിയാം അത് ഒരുമിച്ച് പോകില്ല എന്നു.... എന്റെ സഹോരങ്ങളെ പ്രണയക്കുന്നത് നല്ലതാ... വീട്ടിൽ സമ്മതം ആണേൽ മാത്രം... പിന്നെ പ്രണയിക്കുന്നവർക് കൂട്ടിനായി ബെസ്റ്റ് ഫ്രണ്ട്‌സ് കാണും എല്ലാത്തിനും ഒപ്പം നില്കാൻ പക്ഷെ ആ ജീവിതത്തിൽ സ്പാര്ക് വന്നാൽ അവർ കാണില്ല... ഒരുമിച്ചവരും ഒരുമിപ്പിച്ചവരും പല വഴിക്കു ആക്കും...ഇങ്ങനെ ഉള്ളതിന് കൂട്ടു നില്കാതെ നോക്കുക... ഒരു മാതാപിതാക്കളുടെ കണ്ണ് നിറയാതെ ഇരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... നമ്മളെ എല്ലാം സ്വാലിഹായ മക്കൾ ആയി നൽകട്ടെ....ആമീൻ
@asharafshabna29274 жыл бұрын
ഞാന്‍ പറയാന്‍ വന്ന വാക്കുകള്‍,ഈ ഒളിച്ചോട്ടത്തിന് പകരം അതൊരു കല്ല്യാണം ആയിരുന്നെങ്കില്‍ ജോറാകുമായിരുന്നു.ഇത് ഇപ്പോഴത്തെ തലമുറക്ക് നെഗറ്റീവ് മെസേജാണ് കൊടുക്കുന്നത്
@thajdaar44954 жыл бұрын
Super, ഇനിയും ഇതുപോലെ നല്ല ആൽബം ചെയ്യാൻ അള്ളാഹു വിധി കൂട്ടട്ടെ -ആമീൻ
@habeebanaser7966 Жыл бұрын
🤭🤭🤭പിന്നേ പടച്ചോന് ഇഷ്ട്ടം ഉള്ള കാര്യം ആണല്ലോ ഇത് 🥴🥴എന്തോന്നെടെ ഇത് 😏😏😏
@rameesrahman94134 жыл бұрын
മാപ്പിള സോങ് ഒരു നല്ല ഒരു വീഡിയോ നല്ല സോങ് 👌👌👌👌👌😍
@inshayoonus27373 жыл бұрын
Abhinayich kulamaakkaatha oru song... kandathil santhosham... kelkkaanum supera... randaalum nannaayittund
@fousiyafarseena74913 жыл бұрын
Afsal ikka ❤️😘 shilpa chechi❤️😘 adipoli album ethra kandalum mathiyavilla 💗💗💗💗😍😍super
@rockey90493 жыл бұрын
🔥🔥
@rockey90493 жыл бұрын
Hi fousi
@rafkafayism6404 жыл бұрын
Polichu... camera editing... rashi vere level aan. Concept.. 👍👍😍😍
@rashisnapshoot87874 жыл бұрын
thanks da
@anwarmalappuram52814 жыл бұрын
നന്നായിട്ടുണ്ട് ഇതുപോലെ ഇനിയും നല്ല സോങ്ങുകള് ഇറക്കുക
@pathupathunahas83374 жыл бұрын
Polichu machane
@ASHIKASHIK-em2is4 жыл бұрын
Super❤❤❤
@ameenbinshajudeen97534 жыл бұрын
Adipoli kure naalayi ee album irangan kaathirinnitt adipoli masha allah👌🤩
@mumthasvk97752 жыл бұрын
Adipoli song... Super ഒരുപാട് വട്ടം കേട്ടു.... ശെരിക്കും... Masha allah🌹🌹🌹🌹🥰🥰🥰🥰👍🏻👍🏻👍🏻
@fasiljr3524 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതി വരൂല.... ഒരുപാട് ഇഷ്ട്ടമായി... ഈ ആൽബം... 😍😍😍😘❤️പൊളിച്ചു👌 എല്ലാവരും..... ഇനിയും നല്ല ആൽബങ്ങൾ പ്രതീക്ഷിക്കുന്നു...
@musthafack17294 жыл бұрын
ഓരോ വരിയും പൊളി. Album, song, sound poli
@muhammedadhil86734 жыл бұрын
E varshathe best song✌💞polichu
@muneermulanhippulakkal80024 жыл бұрын
Enik orupad ishttam ayi
@arifaari47174 жыл бұрын
Tnx😍😍😍
@pathupathuzz79284 жыл бұрын
❤️
@craziezzz78844 жыл бұрын
Mee too
@hannashezlin91094 жыл бұрын
Kidukkaaachi 🤩🤩🤩polichuu♥️♥️♥️♥️
@jasishukoor5584 жыл бұрын
Polichu mutheee👍👌😘😘
@muneermuneer94892 жыл бұрын
പൊളിച്ചു ഇങ്ങനെ ഒരു ആൽബം ഈ അടുത്തൊനും ഞാൻ കേട്ട് ട്ടില്ല... ക്യാമറ എഡിറ്റ് ഒരു രെക്ഷ ഇല്ല പൊളിച്ചു മുത്തേ സ്പെഷ്യൽ താങ്ക്സ് അഫ്സൽ 🥰🥰
@lachuss52692 жыл бұрын
ഈ patt പാടിയ ആളുടെ sound ❤❤❤❤👌👌ufffff polichu. So smooth and beautifull 💋💞💞💞💞💞💞💞💞💞
@navasaljazeera59464 жыл бұрын
ഈ പാട്ടിന് വേണ്ടി കാത്തിരുന്ന് ഞാൻ മൊയ്തീൻ ന്റെ കാഞ്ചന യെ പോലെ ആയി 😂😂😂🙈🙈🙈🙈
@aslahav.p98844 жыл бұрын
Hii
@sharafunnisachappu84274 жыл бұрын
😁
@sonasona79914 жыл бұрын
😄😄😄😄
@mirshamirsha18284 жыл бұрын
😇😇
@mubimubishebeeb26524 жыл бұрын
Adipoli😂
@aflahafluss25044 жыл бұрын
Afsukka Chunke👌polichu😘✌tto. Shifunte varikal. Tik Tokil hit aayappole❤You tobilum hit aavatte❤👍.
@abinafathima49584 жыл бұрын
Super masha allah😘💓oro lines um powliiiii... singer voice💓💓
@AmiAmina-i5q3 ай бұрын
2024 kanunnavar undo
@rihafathima2994 жыл бұрын
Ee paatinulla oru feel vere edh paatilum illa super 😍❤️
@ramsheedaramshi74864 жыл бұрын
ivalude muhabbathin kadha kelkan ere azakaa......😘😍🔥
@ameen_noufal4 жыл бұрын
Adipoli Song Afsal😍🤩🤩&Acting ❤️ Lyrics & Music Sufail Nannayitund Iniyum Ithupole Orupad Song Ezhuthan Kayiyate❤️