King and Pawn Endgame Tips You Must Know (in Malayalam)

  Рет қаралды 14,295

Chess Learning in Malayalam

Chess Learning in Malayalam

Күн бұрын

King and pawn endings are essential to every chess player's understanding of the game. Here are three practical tips when there are just kings and pawns left on the board.
1.Critical squares
2.Opposition
3.Triangulation
Part 1: • Chess Opposition -1 in...

Пікірлер: 63
@hashimpoonthanam7579
@hashimpoonthanam7579 4 жыл бұрын
വളരെ നല്ല അവതരണം. താങ്കളുടെ എല്ലാ ക്ലാസ്സുകളും ഗംഭീരമാണ്. ഏറ്റവും വലിയ പ്രത്യേകതകൾ നൊട്ടേഷൻ പറയുന്നതും മനസ്സിലാകുന്ന എന്നാൽ ബോറടിക്കാത്ത വിധത്തിലുള്ള വേഗതയും ആണ് കൂടുതലും ഇല്ല കുറവുമില്ല. ഞാൻ ഒരു കാഴ്ചയില്ലാത്ത ചെസ്സ് പ്ലെയറാണ്. അതുകൊണ്ടുതന്നെ നൊട്ടേഷൻ ഇല്ലാതെ ക്ലാസുകൾ മനസ്സിലാക്കാൻ സാധിക്കില്ല. ബോർഡിൻറെ അതുപോലെ peesukalude കളർ മനസ്സിലാകും. തുടക്കത്തിൽ ഊഹം വെച്ച് പീസുകൾ തിരിച്ചറിയാനാകും. എന്നാൽ ഏതെങ്കിലും പീസുകൾ തനിയെ വെച്ചാ തിരിച്ചറിയാനാകില്ല അതുകൊണ്ടുതന്നെ നൊട്ടേഷൻ നിർബന്ധമാണ്. മിഡിൽ ഗെയിം എൻ ഗെയിം ക്ലാസുകൾ ചെയ്യുമ്പോൾ ആദ്യം പീസുകൾ നിൽക്കുന്ന പൊസിഷൻ നൊട്ടേഷൻ വഴി പറഞ്ഞശേഷം തുടങ്ങിയാൽ വളരെ ഉപകാരപ്രദമാകും. ധാരാളം ഓപ്പണിങ് തിയറി ക്ലാസുകൾ അതിൻറെ different വേരിയേഷൻ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. അതുപോലെ മിഡിൽ ഗെയിം എൻ ഗെയിം അതിൻറെ തിയറികൾ നിയമങ്ങൾ ടെക്സ്റ്റ് ആയി കൊടുത്തിട്ടുണ്ടെങ്കിൽ കാണാൻ സാധിക്കാത്തതിനാൽ താങ്കൾ വായിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായ ഏനെ. മിഡിൽ എൻ ഗെയിം ചെയ്യുമ്പോൾ പീസുകൾ ഉള്ള പൊസിഷൻ പറയാതിരിക്കാൻ മറക്കരുത്. ധാരാളമായി താങ്കൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രശസ്തരുടെ മത്സരങ്ങൾ മൂവ് ബൈ മൂവ് അനാലിസിസ് കൂടുതലായി ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. ചില വീഡിയോ സിൽ ചില നൊട്ടേഷൻ തെറ്റായി പറഞ്ഞത് എൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് ശ്രദ്ധിക്കുമല്ലോ ഒത്തിരി നന്ദി സാർ താങ്കളുടെ ഈ ഉദ്യമത്തിന് കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എൻറെ വാക്കുകൾ കൂടുതൽ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു
@64keralachess
@64keralachess 4 жыл бұрын
👍
@bijukrishnabijukrishna2159
@bijukrishnabijukrishna2159 4 жыл бұрын
ട്രയാങ്കുലേഷൻ ... സംഭവം പൊളി... Thanks
@abidsby
@abidsby 4 жыл бұрын
വളരെ നല്ല അവതരണം......... 👌🏻
@sebint4165
@sebint4165 4 жыл бұрын
Very useful video
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you 🤗sebin student ano?
@sharafudheenma4996
@sharafudheenma4996 4 жыл бұрын
ഇപ്പോൾ വീഡിയോ ഒന്നും ചെയ്യുന്നില്ലേ... കുറെ നാളായല്ലോ വീഡിയോകൾ കണ്ടിട്ട്. എന്തുപറ്റി???
@ashrafsajna5801
@ashrafsajna5801 4 жыл бұрын
സൂപ്പർ ,നല്ല അവതരണം. വളരെ ഉപയോഗപ്രദം, താങ്ക്സ്, ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@linosthomas9783
@linosthomas9783 4 жыл бұрын
Super bro 👌 nice video end gameil pawn structure maintain chyyunna oru video chyyamo
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Sure sir.... Thank you for your support and suggestions
@animaxweb9485
@animaxweb9485 2 жыл бұрын
5:07 il black nu aanu move enkil aadhyam Kd4 vannu shesham namuk triangulation vazhi jaikkan pattumo
@vipindas7783
@vipindas7783 4 жыл бұрын
Super
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you sir 🤗
@sharathkumar2558
@sharathkumar2558 2 жыл бұрын
സൂപ്പർ video 👍👌
@siyabshihu3661
@siyabshihu3661 4 жыл бұрын
Nihal sherin vs calsan video cheyyumo
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Sure sir.... thank you for your suggestions
@abinanto9476
@abinanto9476 4 жыл бұрын
Enthinanu critical square kanunath?
@jshabu2820
@jshabu2820 4 жыл бұрын
Excelent video sir
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you....
@TRajan-p6y
@TRajan-p6y Жыл бұрын
Okay
@narayanaswamikk
@narayanaswamikk 5 ай бұрын
Good one ssir
@elbymanoj3638
@elbymanoj3638 4 жыл бұрын
Nice
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you...
@eby1224
@eby1224 3 жыл бұрын
Fantastic
@raveendrank.n.3449
@raveendrank.n.3449 4 жыл бұрын
Hello sir please upload a game between alphazero vs alpha zero we can learn more from it
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
സർ, രണ്ടാഴ്ചക്കുള്ളിൽ എന്തായാലും ചെയ്യാൻ ശ്രമിക്കാം..
@bijukrishnabijukrishna2159
@bijukrishnabijukrishna2159 4 жыл бұрын
Super....
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you...
@sdr6346
@sdr6346 4 жыл бұрын
👍👍👍vere level ♥️
@amalshaji6455
@amalshaji6455 4 жыл бұрын
French defense baaki parts kandillalo
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
പല വീഡിയോകളുടെയും സെക്കൻഡ് പാർട്ടുകൾ മുടങ്ങിക്കിടക്കുകയാണ്... അവ ഒന്നുകൂടെ പൊടിതട്ടി എടുക്കണം എന്ന് വിചാരിക്കുന്നു.. ഉടൻതന്നെ ചെയ്യാൻ ശ്രമിക്കാം
@amalshaji6455
@amalshaji6455 4 жыл бұрын
@@ChessLearninginMalayalam okay.. waiting for that..
@rajeshm.a.7709
@rajeshm.a.7709 4 жыл бұрын
Chess.com , lichess etc il kalichu videos idumo? Like john bartholomew, Ben Finegold etc. with comments on each move ?
@ravikumardhamodaran7435
@ravikumardhamodaran7435 3 жыл бұрын
ഇതിൽ ഒരു തെറ്റ് ഉണ്ടോ d3.മൂവ് win ആണ് black kd6.വൈറ്റ് kf3യിൽ നിൽകുമ്പോൾ
@64keralachess
@64keralachess 4 жыл бұрын
Nice Video 👌
@jaimon233
@jaimon233 4 жыл бұрын
Bro Slav defense and caro Kann defense onu anoo bro
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
അല്ല, വളരെ വ്യത്യസ്തമായ ആശയങ്ങളാണ് ഇവ... പക്ഷേ കാഴ്ചയിൽ ഒരു പോലെ തോന്നും..... Caro Kan and ഫ്രഞ്ചും ഡിഫൻസും ചില സാമ്യതകൾ പുലർത്തുന്നുണ്ട്.
@sharafudheenma4996
@sharafudheenma4996 4 жыл бұрын
ക്വീൻസ് ഗംബിറ്റ്സ് ൽ വൈറ്റ് പോൺ വെട്ടി എടുക്കാതിരുന്നാൽ ഉള്ള അവസ്ഥയെ വിശകലനം ചെയ്യും എന്നു പറഞ്ഞിരുന്നു. സമയമുള്ളപ്പോൾ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@sajinsajitha7096
@sajinsajitha7096 4 жыл бұрын
Polich sir.
@muhammedshabeeb6711
@muhammedshabeeb6711 4 жыл бұрын
👍👍👍
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank You...
@chachu1018
@chachu1018 4 жыл бұрын
അടിപൊളി
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you 🤗
@mathewjohn2973
@mathewjohn2973 2 жыл бұрын
Super super super
@Jachiartoffical
@Jachiartoffical 4 жыл бұрын
can you please make chess fundamental end game . there are many drills are avaiililabe chess.com . its really difficult to solve
@athulchegz5824
@athulchegz5824 4 жыл бұрын
evide aayirunnu ithrem divasam😁
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
സത്യം പറഞ്ഞാൽ, 14 ദിവസമായി qurentanil ആയിരുന്നു....,,🤗
@vyshakhanvyshak9916
@vyshakhanvyshak9916 2 жыл бұрын
👍
@faizachelsea4591
@faizachelsea4591 4 жыл бұрын
Super presentation sir, thank u so much.👍
@prashvijayn
@prashvijayn 4 жыл бұрын
Sir, എവിടയിരുന്നു ഇത്രയും കാലം?
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
കഴിഞ്ഞ 14 ദിവസങ്ങളായി qurantainil ആയിരുന്നു... ഇപ്പോഴാണ് ഫ്രീ ആയത് 🤗
@ajithpd4437
@ajithpd4437 Жыл бұрын
👍👍
@ChessLearninginMalayalam
@ChessLearninginMalayalam Жыл бұрын
Thank you
@fasalvu7891
@fasalvu7891 4 жыл бұрын
Super
@ChessLearninginMalayalam
@ChessLearninginMalayalam 4 жыл бұрын
Thank you...
@adv.praveen7005
@adv.praveen7005 3 жыл бұрын
Nice
@ChessLearninginMalayalam
@ChessLearninginMalayalam 3 жыл бұрын
Thank You..
EASY CHESS ENDGAMES: Rook & Pawn
23:00
GothamChess
Рет қаралды 548 М.
How to Think in the Chess Endgame
17:37
Chess Learning in Malayalam
Рет қаралды 11 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Rook Endgames | how to play  rook ending |Chess Learning in Malayalam |
16:32
Chess Learning in Malayalam
Рет қаралды 3,6 М.
Botvinnik Vs Tal  (1960 Game 6) Art of Attack in Chess : Malayalam
25:42
Chess Learning in Malayalam
Рет қаралды 16 М.
King & Pawn Endgames Crash Course
20:13
Chess Vibes
Рет қаралды 108 М.
5 checkmates You Must know in Malayalam
13:17
Chess Learning in Malayalam
Рет қаралды 18 М.
EASY CHESS ENDGAMES: King & Pawns
21:15
GothamChess
Рет қаралды 1,1 МЛН
Nihal Sarin Vs Pragnananda Clash 2023
32:58
Chess Battles Malayalam
Рет қаралды 43 М.
Chess Middle Game : Strategy and Planning Explained || Anatoly Karpov || Chess Analysis
11:35
The Art of Planning in Chess ( In Malayalam)
15:22
Chess Learning in Malayalam
Рет қаралды 35 М.
Immortal Sacrifice
13:56
Chess Battles Malayalam
Рет қаралды 163 М.