ഈ സോങ്ങ് പലവട്ടം കേട്ടിട്ടുണ്ട് എങ്കിലും ഇത്ര ഭംഗിയിൽ ആദ്യമായി കേൾക്കുകയാ
@munavvarmunna11945 жыл бұрын
Shariyaaa
@remixmusicband5705 жыл бұрын
ഷെരീഫ്ക്ക പാടിയ പാട്ട് അത് ഒരു വല്ലാത്ത ഫീൽലാ
@alavudeen.salavu39494 жыл бұрын
നൊണ
@noushad48474 жыл бұрын
ഇത് കൊള്ളാം..പക്ഷേ ഇതിലും നന്നായി ഒത്തിരി ആളുകൾ പാടിയിട്ടുണ്ട് - കണ്ണൂർ ശരീഫ് ,ഷമീർ ചാവക്കാട്, ആസിഫ് കാപ്പാട്, ഇസ്മയിൽ തളങ്കര.. എന്നിവർ അവരിൽ ചിലരു മാത്രം.. ഇതിൽ ചില സ്ഥലങ്ങളിൽ വരികളിൽ തെറ്റും വന്നിട്ടുണ്ട്. പാട്ടിന്റെ അർത്ഥവ്യാപ്തി വേണ്ട വിധം മനസ്സിലാക്കിയല്ല ഗായകർ പാടുന്നത്..
@പരോപകാരി6 жыл бұрын
നാതൃ തിന്നാ നാ നാ നാതൃ തിന്നാ…...
@mohamedummer95466 жыл бұрын
ഒരു 9 കൊല്ലം മുമ്പ് നിങ്ങൾ ഒരു കനൽ കത്തിച്ചിട്ട് മുങ്ങി,,,, തിരിച്ചു വീണ്ടും വന്നു,,, ഇനി ആ കനൽ കത്തിക്കണം,,,,, നിങ്ങളുടെ Highipich അല്ലാഹു തന്ന അനുഗ്രഹമാണ്,,,
@jaselvp72254 жыл бұрын
Ys nalla voice an ethehathinte
@shahidafridi543 жыл бұрын
Ifi3iam2h3is
@MujeebRahman-jt4fi3 жыл бұрын
ഇവരുടെ ഫോൺ നമ്പർ ഒന്നു കിട്ടുമോ
@muhammedalijamal53215 жыл бұрын
അജ്‌മീർ വരെ ഒരു യാത്ര പോയി 😍😍
@sahadfayis72473 жыл бұрын
ان شاء الله
@sahadfayis72473 жыл бұрын
Njan pokunnund
@user-vellinilavu2 жыл бұрын
കേരളത്തിലെ അജ്മീറിൽ പോയിട്ട് ഉണ്ടോ?
@arshad4142 Жыл бұрын
@@user-vellinilavu athevode
@muhammadsahal-l1k26 күн бұрын
❤️
@rimbochivlogs4 жыл бұрын
അജ്മീറിന്റെ വിശുദ്ധി എത്രത്തോളം ഉണ്ടെന്ന് ഈ ഗാനത്തിലൂടെ എനിക്ക് മനസിലാവുന്നു...
@afzuuu__mk3 жыл бұрын
❤️❤️🥰
@rashidpp97442 жыл бұрын
🥰🥰
@shemeermd69672 жыл бұрын
Definitely
@jaseermon74472 жыл бұрын
❤❤
@MujeebRahman-gi1br2 жыл бұрын
@@afzuuu__mk ftyugb be Kkh
@romancedramamovies3955 жыл бұрын
ഇത് കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നത് എനിക്ക് മാത്രമാണോ 😉😉😉😘😘😘
@noufalkotamal17585 жыл бұрын
Alla
@muslimutd40455 жыл бұрын
അതെ
@shinoobka77805 жыл бұрын
@@muslimutd4045 ninak eneetillenkil ne kelkanda
@Pistontraveller5 жыл бұрын
അല്ല
@footgear27625 жыл бұрын
alla enikumund
@tube-you5 жыл бұрын
എത്ര തവണ കേട്ടുന്ന് ഒരു നിശ്ചയൊല്ലാ.... ♥
@_nabeel__muhammed6 жыл бұрын
Hesham abdul wahab ikka😍😍😍 മലയാള സിനിമക്ക് ഒരു പിടി മനോഹര മെലഡികൾ സമ്മാനിച്ച നിങ്ങളുടെ ഈ ഖവാലികളും ഏറെ മനോഹരം👌👌😘
@muhammedriswan88935 жыл бұрын
മാഷാ അളളാഹ് സർവ്വ ശക്തനായ സ്രിഷ്ടാവ് നിങ്ങൾക്ക് നല്ല ശബ്ദം അനുഗ്രഹിച്ചു തന്നിട്ടുണ്ട്. മികച്ച അവതരണം
@muhammedhaneefacpmuhammedh78195 жыл бұрын
ഏറെ നാളത്തെ ആഗ്രഹം ഒരിക്കൽ പോകണം അജ്മീരിലേക്ക്.... ikka song നല്ല feel ikka
@yousafsahad19546 жыл бұрын
നല്ല ശബ്ദം ആണ് ബ്രദർ... 😍 ഈ പാട്ടിന്റെ നന്മ ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ നിങ്ങൾ 100% വിജയം കൈവരിച്ചെന്നു ഞാൻ പറയും... Please include more qawwali songs.. waiting 😃
@mujeebmujabi87635 жыл бұрын
ty
@sivaprasad84242 жыл бұрын
മനോഹരം .ഞാനും ആ പുണ്യസ്ഥലം സന്ദർശിയ്ക്കും
@hkiismailkanhangadgood60307 жыл бұрын
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കോൽക്കളിപ്പാട്ടിന്റെ ആശാൻ കവാലിയുടെ രാജകുമാരൻ അഷറഫ് പയ്യന്നൂരിന്റെ സൂപ്പർ ഹിറ്റായ അജ്മീർ ജാനെവാലെ അതിമനോഹരമായ് പാടി സുപ്പർ സുപ്പർ
@STONEGALLERY-FLOORINGS6 жыл бұрын
super bro
@shafeek_yeppi82736 жыл бұрын
Asharaf നായന്മാർമൂല യാണ് ഇ സോങ് എഴുതീയതി...
@siddiqueparappalli39866 жыл бұрын
ഇത് ഏറ്റവും നന്നായി പാടിയത് ഇസ്മായിൽ തളങ്കര ആണ്
@abduljaleel47256 жыл бұрын
ശിർക്
@vladtheimpaler37255 жыл бұрын
jaleel lms Akd പോയി ചത്തൂടെടോ.
@iamproudtobeindianmuslimsa9516 жыл бұрын
I am proud to be indian muslim...jai hind
@vaheedahaneef3922 жыл бұрын
🤲
@vaneshkumar79654 жыл бұрын
I don't understand what they are singing still I watched more than 20 times...some thing felt profound about this sufi band
@muhammedhaqinsan63184 жыл бұрын
Ajmeer muhinidheen
@ifashgamer70463 жыл бұрын
This song is about the great ajmeer moinudheen shaih Khawaja in malayalam language is also have an hindi versions gazal
@nsh252882 ай бұрын
Very proud of kawali hisham sir.
@shababvn41306 жыл бұрын
പണ്ട് നിങ്ങൾ idea സ്റ്റാർസിംഗർ പങ്കെടുക്കുന്ന സമയത്തെ നിങ്ങൾ കിടു ആണ്.... ഉഫ്ഫ് വേറെ ലെവൽ ഭായ് ഇത്... addicted ❤❤
@deepakv19332 жыл бұрын
റഹ്‌മാൻ ജൂനിയർ
@hiphopzworld92792 жыл бұрын
ഞാൻ 2023 ഫെബ്രുവരി യിൽ അജ്മീർ ദർഗ സന്ദർശിക്കാൻ പോകുന്നുണ്ട്.. എല്ലാവരും യാത്ര സുഖകകരമാവൻ പ്രാർത്ഥിക്കണം.
@richuhubail5733 Жыл бұрын
ഹലാലായ എല്ലാ യാത്രകളും അള്ളാഹുതആല ശന്തോഷത്തിലും ഖൈറിലും ആക്കി തരട്ടെ ആമീൻ എനിക്കും കുടുംബത്തിനും അവിടെ എത്താൻ ദുആ ചെയ്യണേ
@Fasilpum6 жыл бұрын
പണ്ട് idea star singrinthe മുത്ത്...... ഹിഷാം അബ്ദുൽ വഹാബ്,,,
@solorider262mallu8 Жыл бұрын
കണ്ണ് നിറഞ്ഞ് ഒലിക്കുന്ന.. ആലാപനം.. രോമാഞ്ചം...
@noorahasker45953 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട place അജ്മീർ 😍😍😍
@achusajee93114 ай бұрын
Enikun😘😘😘
@shamunkp5619 Жыл бұрын
Wow! Wokderful...! Haqq Moin Haqq Salli Alaihi Wa Aalihi 🌹🕊️
@muhammedkabeermh693618 күн бұрын
ഞാൻ ഈ പാട്ട് കേൾക്കാത്ത ദിവസമില്ല അത്രക്ക് ഇഷ്ടം
@rashidkalliyath80432 жыл бұрын
അജ്മീർ യാത്രയിൽ ഈ പാട്ടു കേട്ട് യാത്രചെയ്തപ്പോ എന്താ ഒരു ഫീൽ 😍
@jamsheerjamsheerp500 Жыл бұрын
Masha Allah allahu Akbar
@shihabtk35356 жыл бұрын
ഒരു രക്ഷയുമില്ല... തകർത്തു
@cmshareef76163 жыл бұрын
🌹🌹🌹🌹
@shuhaibkv75684 жыл бұрын
2020 kanunnaver undengil like adiche
@paanduzz17 жыл бұрын
Superb..!! Right frm Idea Star Singer Hesham never disappoints..!!👍🏻
@kbro71314 жыл бұрын
IISR
@ashrafblueleaf28204 жыл бұрын
Fjxjdc
@ashrafblueleaf28204 жыл бұрын
Farisk
@mastercharlie77536 жыл бұрын
*1:54** to **2:05** harmoniyam😘😘😘😘😘😘masha Allah...*
@realistic20236 жыл бұрын
Good dear friends...enjoyed every bit of it....just magical..talent at its best. May God bless you all.
@ham-za29776 жыл бұрын
💐💐💐❤️❤️❤️യാ സയ്യിദി യാ ഖാജാ💐💐💐❤️❤️❤️
@muhammedkoyiloth53973 жыл бұрын
ഒരു രക്ഷയും ഇല്ല👌. ഇത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് നന്ദി🥰
@shameemm26365 жыл бұрын
6.03 ഒരു രക്ഷയും ഇല്ല. അടിപൊളി...... എന്നാ എടുപ്പാ.... പൊളി
@mastercharlie77536 жыл бұрын
*4:41** No raksha👍👍👍💜💛💚Raja.......*
@JoeCheriRoss7 жыл бұрын
Great arrangement. Volume dynamics is impressive.
@emedia59886 жыл бұрын
സിനിമ പാട്ട് വിട്ടു കൊണ്ട് ഇതിന്മേൽ കൂടിക്കോ.... ഉയരങ്ങൾ കീഴടക്കാം...
@royantony45696 жыл бұрын
സത്യം
@wraithgaming44056 жыл бұрын
അത് ഒരിക്കലും ഉണ്ടാകില്ല...music ഉള്ളതൊന്നും കേൾക്കാൻ പാടില്ല എന്നല്ലേ പഠിപ്പിച്ച് തന്നിട്ടുള്ളത്
@abdusalaam92645 жыл бұрын
Satyam
@abdusalaam92645 жыл бұрын
@@wraithgaming4405 ed teeth alla mutthe
@salihsalih98765 жыл бұрын
@@wraithgaming4405 s
@arifshaniba55742 жыл бұрын
കാജാ ഉപ്പാപ്പ എനിക്ക് നല്ല വിശവസമാണ്. ഇതുവരെ അവിടെ പോയിട്ടില്ല. ഇന്ഷാ അല്ലാഹ് പോവണം അജ്മീറിൽ ഉപ്പാപ്പ പായസത്തിൽ കുട്ടി വീണപ്പോൾ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഉപ്പാപ്പന്റെ karamathanad
Anugrahikkan adheham daivam alla bro.. manushyan aan
@jahnavistudio11 ай бұрын
ഇത് accoustically കേൾക്കുന്നതാണ് എന്ന് തോന്നുന്നു...camera recording നോടൊപ്പമുള്ള സൗണ്ട് ആണ് ...ഇത് mixer ൽ നിന്നും record ചെയ്ത് ഉണ്ടായിരുന്നു എങ്കിൽ...എത്ര നന്നായിരിക്കുമായിരുന്നു!!!! എത്രമനോരമായ ആലാപനം....❤❤❤
@rimbochivlogs4 жыл бұрын
Wahab ഇക്കാക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു 💜💜💜💜💜
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️ ഒന്നും പറയാനില്ല എങ്കിലും ഉള്ളിൽ ഒരു ആഗ്രഹം അജ്മീർ പോകണം എന്ന്
@roadkingh30706 жыл бұрын
വല്ലാത്ത പഹയൻ പൊളിച്ചു .....
@walterwhite31102 жыл бұрын
തബലക്കാരനും ഹാർമോണിയക്കാരനും ഒരു കുതിര പ്പവൻ....🔥🔥
@nsvenugopalsinger-composer72054 жыл бұрын
Wonderful performance..All the best for your band and God bless you all...
@nithin10075 жыл бұрын
എന്റെ പൊന്നോ... ഒന്നും പറയാനില്ല.... ഗ്രേറ്റ്
@juraij-b7z7 ай бұрын
എനിക് കുട്ടികൾ ഇല്ലാത്ത കാലത്ത് അവിടെ സന്ദർശിക്കും എന്ന് നേർച്ച യാക്കിയ എനിക്ക് ഒരു വർഷത്തിന് ശേഷം കുട്ടികൾ ജനിച്ചു അതിന്ന് മുൻപ് എന്നോട് ഒരു മഹാൻ ചോതിച്ചു കുട്ടി ജനിച്ചിട്ടാണോ ഖാജാ ye കാണാൻ പോവുക അതേ എന്ന് ഉത്തരം പറഞ്ഞു ഞാൻ വേറൊരാളോടും പറയാത്ത e നേർച്ച ആമഹാൻ അറിഞ്ഞു എൻ്റെ baarriya പോലും അറിയാത്ത രഹസ്യം മാഷാ അല്ലാഹ് അബ്ദുല്ലത്തീഫ്
@rafikp613721 күн бұрын
അല്ലഹ്ക്ക് സ്തുധി നിങ്ങൾക്കു അല്ലഹ് ആണ് മക്കളെ തന്നത് 🤲🏻🤲🏻
@LIFESTYLE4U4 жыл бұрын
3:19 Nadir Naa naa.. Nadir Naa naa..
@savoleo2 жыл бұрын
This is the best version of this song!! Just Superb!!!
@sakeerzaak35326 жыл бұрын
പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ കാണുന്ന മുതലേ ഇങ്ങളെ ഫാൻ ആയിരുന്നു....ഇപ്പോ ഒരു വീഡിയോ കണ്ടപ്പോ അതേ ഛായ കണ്ടപ്പോ ഒന്ന് തപ്പി നോക്കി ആള് അത് തന്നെ നല്ല അസ്സൽ ഗൂര്ഖ
@ST0ICSAGE4 жыл бұрын
Same here
@qaswa66502 жыл бұрын
ഇന്നിപ്പോ അജ്മീർ പോയി വന്നതേ ഉള്ളൂ,ഈ song കേൾക്കാൻ വേണ്ടി ഓപ്പൺ ആകിയതാ അവിടന്ന് വരാൻ തോന്നുന്നില്ല 😔😔😪😪😪😪🤲🤲
@ഷാനഷാനു-ല7ഝ5 жыл бұрын
കഴിയുന്നത് വരെ സ്വർഗത്തിലായിരുന്നു...... ഹിഷാമും കോറസ്സും തകർത്തു
@Sadiq123286 жыл бұрын
definitely awesome..😍😍his voice like goddess and am also big fan for you....😘😘😘😘
@bilaalsaid1636 жыл бұрын
Outstanding .. Wot a voice.. and good perfmnce ..
@romancedramamovies3952 жыл бұрын
മൂന്ന് വർഷം മുൻപ് ഒരു കമൻ്റ് ഇട്ടപോൾ തോന്നിയിരുന്നു ഇങ്ങേരു എവിടേലും എത്തുമെന്ന് ഹൃദയം❤️❤️❤️❤️❤️❤️
@hadiyasaleem37276 жыл бұрын
mashah allah......sangeetham oru mahaa....saagaram....alla sambbbavvvvammmm😍👏👏👏👏👏👏realllyyy ooozzmmmm......
@yoonusyoonus51035 жыл бұрын
എത്ര മനോഹരം ഹിഷാം,,, Thanks
@danysyrus18243 жыл бұрын
💝2021💝 I'm still a fan of Ajmeer Kwaja
@shibilmohmmed86875 жыл бұрын
6:30 minutes of paradise...😘who did liked it?
@Bismibasheer___5 жыл бұрын
Parayan vakkukal kitunlla 💓athrkk feel 😍 vere eto logath ethiya Oru feel 😍😍😍😍 Masha Allah 😍😘💓
Oru vattam live keekkan bagyam indaayi. Huff oru rakshem illaa. ❤️❤️❤️
@rashidayyambrath21012 жыл бұрын
അജ്മീരിലേക്ക് ഉള്ള യാത്രയിലാണ്
@ashiksalim8687 жыл бұрын
sufisum all over the right path😎✌
@haseenahasi20062 жыл бұрын
Ys
@mohammadnihal88982 ай бұрын
@@haseenahasi2006Shirk path
@FAISALFAISAL-xm7py3 жыл бұрын
തനിച്ച ശിർക്കൻ കൂടാരമാണ് അജ്മീര്
@sajeermohammed25862 жыл бұрын
Wokay noted thanks😆
@bennett89652 жыл бұрын
നിനക്കൊക്കെ വിവരോം അന്തോം ഉണ്ടോ വഹ്ഹാബി തീവ്രവാദികളെ...എന്തെങ്കിലും അറിഞ്ഞിട്ടാണോ ചെലക്കുന്നത്?മഹാന്മാരെ ആദരിക്കലും ബഹുമനിക്കലും ആണോ ശിർക്?എന്താണ് ശിർക് എന്നതിന് ഇത് വരെ വഹ്ഹാബികളിൽ നിന്ന് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല
@Azick3119 күн бұрын
പോടാ മരമണ്ടൻ വഹാബി , ഭീകരവാദി
@hashimhashim63665 жыл бұрын
Wow awesome. Like ur voice sir. 😘😘💓💓 Orupaad ishttayi. Palavattam keet nooki. Oru rakshayum illa. Ingal qulbil aan tto 😍😍✌️
@shemijamal69535 жыл бұрын
Allahu വിന്റെ അനുഗ്രഹം എപ്പോഴുമുണ്ടായിരിക്കട്ടേ ....
@johankrath12466 жыл бұрын
u r new path is very well ...great support to u
@ashiquerasool56276 жыл бұрын
Really the voice comes from the bottom of hearts❤️❤️❤️❤️❤️❤️❤️❤️❤️and also the others are tooo 👌 perfect
@Fayizofficial6 жыл бұрын
Hi ... I love your songs ... its a pleasant feeling listening to your songs... and..plz do upload "Marhaba ya musthafa".... Please please.... It's a humble request
@savoleo2 жыл бұрын
1:43 uff.. ejjaathi!!
@Jigeesh_Nair11 ай бұрын
❤❤❤ ഇത് നമ്മുടെ ഹേഷാം അല്ലേ.. 😀ഹേഷാമിന്റെ khwaja mere khwaja Song ഇപ്പഴും ചെവിയിൽ ഉണ്ട്. ഭാവുകങ്ങൾ bro 🎉
@nasscochavakkad6781 Жыл бұрын
ഈ പാട്ട് ഇടയ്ക്ക് ഞാൻ തിരഞ്ഞ് കേൾക്കാറുണ്ട്
@sayedsahal42956 жыл бұрын
Uuufffff😘😘😘😘😘 One of my daily routine 😍😍
@shafiparakkal7466 Жыл бұрын
Ajmeer hwajayude porush kond allahuve ente thadasapettukidakkunnaKarym ethrayumpettennu sheriyakki tharane🤲
@jafarjafar53246 жыл бұрын
ഇഷാം കലക്കി മച്ചാ suuuuuuuuuper
@adwaidhs76716 жыл бұрын
Ajmeeril vazhum raaja 😍😍😍
@mas1011075 жыл бұрын
Although didn't understand malaylam, still enjoyed your Qhawalli - superb
@ashiknagore4 жыл бұрын
Amazing work... come to Tamil nadu
@ThirdEye00776 жыл бұрын
Pwolichu......yaa sheikh mueenudheen RA
@suhaill79372 жыл бұрын
കൊള്ളാം 🖤 ഒന്നും പറയാനില്ല 😍
@mansoorkallumpurammansoor86806 жыл бұрын
എന്റെ പൊന്നോ ആദ്യം ഇത്തിരി പിന്നെ പിന്നെ വേറെ ഒരു ലോഗം ഒന്നും പറയാൻ ഇല്ല ബ്രോയ് 😘😍
@lovejoy33725 жыл бұрын
Yhaaaa alhaa SULTHANUL HIND ajmeer KUWAJA
@thomaskuttyj70912 жыл бұрын
What a song! Hisham a very big salute
@MrShaques3 жыл бұрын
Great singer ,great competition and also co singers especially the middle one who have done to be notified. Thank you
@JunaidAhmed-vu3rv4 жыл бұрын
No words to say...it is out standing
@salmahanas16795 жыл бұрын
Adipoli...oru rakshayum illa..amazing voice....Hisham keep it up...