അജ്ന മോളോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മോളുടെ ശക്തമായ കാൽമുട്ട് വേദന മാറി, യേശുവേ നന്ദി 🙏
@evantomanil31622 жыл бұрын
അജ്ന എനിക്ക് നിന്നെ അറിയില്ല ഞാൻ നിന്നെ കണ്ടിട്ടില്ല പക്ഷേ ഒരുപാട് കേട്ടു നിന്നെപ്പറ്റി നിന്നോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നുന്നു വല്ലാത്ത സ്നേഹം തോന്നുന്നു ഈശോയെ ഇത്രമാത്രം സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയൂ സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
@antonythomas94012 жыл бұрын
Not required
@antonythomas94012 жыл бұрын
Pray for me
@jomyjose46532 жыл бұрын
Ajna.. njangalkku vendiyum prarthikkane
@sonarintu81462 жыл бұрын
Pray for us dear
@jijijustin44022 жыл бұрын
Ajna l love you dear 🙏🙏🙏
@jeenageorge66652 жыл бұрын
അജ്നാ...... നീ സ്വർഗ്ഗത്തിലിരുന്ന് എല്ലാ യുവജനങ്ങളേയും നന്മയിലേക്ക് നയിക്കാൻ പ്രാർത്ഥിക്കണേ
@miniphilip12962 жыл бұрын
Jithu mone dhaivam anugrahikkatt e
@miniphilip12962 жыл бұрын
Jithu you are so.lucky to got a friend like An angel.
@attlinthomas97302 жыл бұрын
@@miniphilip1296 ya 🎉
@marylucy55532 жыл бұрын
നിഖിത എന്ന പെൺകുട്ടിയുടെ കാൻസർ സുഖപ്പെടുന്നതിനു വേണ്ടി അജ്നയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു ഈശോയേ
@ashaedattel74752 жыл бұрын
Dear Mary tell Nikhitha that if she is a Christian, when she receives Holy Communion-Jesus, the cancer cells are replaced by body of Jesus and she will be healed soon. Do what Ajna did.
@princevazhakalam16642 жыл бұрын
🙏🙏🙏
@philominaabraham59712 жыл бұрын
Nanumchtíchuthyvamàഐ añthaeth
@welltimevision42422 жыл бұрын
വിശുദ്ധിയുടെ മഹത്വം എത്ര ആസ്വാദൃകരം . യേശുവേ നന്ദി.
@sana25782 жыл бұрын
ദൈവം ഒരുവനല്ലോ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ.എല്ലാവ൪ക്കു൦ വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1തിമോഥിയോസ് 2:5, 6)
@michaelaugustine742 жыл бұрын
ഇതുപോലെ അനേകം Jesus youth കേരളത്തിൽ ഉണ്ട് അതുകെണ്ടാണ് Fr ഡാനിയേൽ അച്ഛൻ പറഞ്ഞത് ലോകത്തെ നവീകരിക്കുന്ന ശക്തി ഈ കെച്ചു കേരളത്തിൽ ദൈവം ക്രമീകരിച്ചിട്ടിണ്ട് ഏതു നിമിഷവും അത് ഉണർന്ന് പ്രവർത്തനനിരതമാകും
@dhanyanixon71282 жыл бұрын
Ajna യെ കുറിച്ച് Jith പറയുന്നത് കേട്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു....ജീവിതത്തിൽ ചെറിയൊരു കഷ്ടത വന്നാൽ പോലും ദൈവത്തോട് പരാതിപ്പെടുന്ന എന്നെപ്പോലുള്ള വ്യക്തികൾക്ക് ഈ അനിയത്തികുട്ടി വലിയൊരു മാതൃകയാണ്. അനുദിനം ദിവ്യബലി അർപ്പിക്കാൻ മടിക്കാണിച്ചിരുന്ന ഞാൻ ajna യുടെ ദിവ്യകാരുണ്യ ഭക്തി കണ്ടു ദിവസവും ബലിയർപ്പിക്കാൻ പോയിത്തുടങ്ങി🙏🙏🙏❤️❤️❤️❤️
@jithgeorge29282 жыл бұрын
Praise God
@princevazhakalam16642 жыл бұрын
🙏🙏🙏
@neenutomi3162 жыл бұрын
From the book "To Save a Thousand Souls" by fr Brett Brannen A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude. All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
@daisy66202 жыл бұрын
Praise you Jesus Thank you Jesus 🙏🙏🙏 ente ponnumole nee swargathilirunnu paapikalaya njangal ororutharkum vendi eseshoyodu madyastham apekshikkename 🌹🌹
@binukssunil172 жыл бұрын
കത്തോലിക്കാ സഭയിൽ അടുത്ത വിശുദ്ധ ആണ് അജ്നാ
@shali-sv4wz2 жыл бұрын
വിശുദ്ധയായ ഈ കുട്ടിയെ കൂട്ടുകാരിയായി കിട്ടിയ അനിയൻ ഭാഗ്യവാൻ.
@sajansebastian19692 жыл бұрын
Ohmy living God Jesus christ make Anjna George a great Saint n let her preach d gospel all over the world
@annporiyath672 жыл бұрын
Let Anjana be raised in the stage of saints very soon.
@vilsyvarghese36282 жыл бұрын
സത്യം
@linuelzasabu13942 жыл бұрын
Chettayee you are lucky to get such a saint as your friend.... I can feel the pain'.
@MiniJohney2 жыл бұрын
Thank you Jith for sharing these beautiful memories of a saint. കണ്ണീരൊഴുക്കാതെ ആർക്കും ഇത് കാണാൻ പറ്റില്ല. അജ്ന മോളെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.
@rosyronaldronald81382 жыл бұрын
അജ്നാമോൾ വിശുദ്ധ ആയതുപോലെ ജിത്ത് മോനും വിശുദ്ധനായി ജീവിക്കുക, അജ്ന മോൾ ബാക്കി വെച്ച കാര്യങ്ങൾ jesusinu വേണ്ടി ആത്മാക്കളെ നേടി സ്വർഗത്തിൽ എത്താൻ എല്ലാവരെയും പഠിപ്പിക്കുക.ദൈവം അനുഗ്രഹിക്കട്ടെ ✝️
@ambilybaiju19202 жыл бұрын
ഒരിക്കൽപോലും നേരില്കണ്ടിട്ടില്ലാത്ത..അജ്നമോളെ നീ ഈശോയുടെ പ്രിയപെട്ടവൾ...എന്തോ അജ്നമോളെപ്പറ്റി അറിയാൻ തുടങ്ങിയത് മുതൽ വല്ലാത്തൊരു ഫീലിംഗ് ആണ്.. ഈശോയോട് ഒത്തിരി സ്നേഹം... വിശുദ്ധ കുർബാന യിൽ എന്നും പെങ്കെടുക്കുവാൻ ഒക്കെ ഈശോ അവസരം ഒരുക്കുന്നു... എപ്പോളും അജ്നമോൾ മനസിലേക്ക് വരിക.. പ്രാർത്ഥിക്കാൻ തോന്നിക്കുക... ഒരു വല്ലാത്ത മാജിക് പോലെ.. അജ്നമോളെ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണേ 🙏🏻🙏🏻
@bobbysindu782 жыл бұрын
Ajna molude മാധ്യസ്ഥ്യം വഴി 3 പ്രധാന കാര്യങ്ങൾ ദൈവം എനിക്ക് സാധിച്ചു തന്നു 🌹🙏🙏🙏
@jithgeorge29282 жыл бұрын
What are those?
@couplephilia16352 жыл бұрын
God bless you
@couplephilia16352 жыл бұрын
Chechi ende videos ishttayal onnu support cheyavo oru cheriya sahayam
@anniejohn2812 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🕯️🕯️🌹🌹
@bobbysindu782 жыл бұрын
Hai ജിത്തു...ഒരു കാര്യം കൂടി പ്രാർത്ഥിക്കുന്നുണ്ട് അതും സാധിച്ചു കിട്ടുമെന്ന് ഉറപ്പ് ഉണ്ട്. അതിനു ശേഷം full details താരമേ
@rosykallarackal69542 жыл бұрын
അജനാ മോളെ, നീ ഈശോയെ സ്നേഹിച്ചതുപോലെ ഈശോയെ സ്നേഹിക്കാൻ എന്നേയും പഠിപ്പിക്കണേ മോളേ,
@sujathakurian99072 жыл бұрын
വലിയൊരു സാക്ഷ്യം.. ദൈവത്തിന് മഹത്വം 🙏🏻
@aldrindayalvlogs36202 жыл бұрын
ഈ കാലഘട്ടത്തിലും ഇത് പോലെ വിശുദ്ധമായ് ജീവിച്ച് വിശുദ്ധിയുടെ വസന്തമായ് സ്വർഗ്ഗീയ പൂന്തോപ്പിൽ ചിരി വിടർത്തി നിൽക്കട്ടെ ...
@ansammasebastian49542 жыл бұрын
അജ്നയെ അറിയില്ല. പക്ഷേ ജിത്തിന്റെ ഹൃദയത്തിൽ നിന്നു ള്ള വാക്കുകളിലൂടെ വിശുദ്ധയായ ആ കുഞ്ഞിനെ നന്നായി മനസ്സിലായി. വിശുദ്ധരായ യൂത്തിനെ വാർത്തെടുക്കുന്ന ജീസസ് യൂത്തിന് അഭിവാദനങ്ങൾ. ഈശോ സമുദ്ധമായി അനുഗ്രഹിക്കട്ടെ.
@rosammagracious4832 жыл бұрын
ജിത്തേ, മോനേ ഒരു വിശുദ്ധ യെ friend ആയി കിട്ടിയ മോൻ ഭാഗ്യവാൻ. മോൻ പറഞ്ഞതെല്ലാം നിറകണ്ണുകളോടെയാണ് ഞാൻ കേട്ടത്. അജ്ന ചെയ്യാൻ ബാക്കി വച്ചതെല്ലാം മോൻ ചെയ്തു തീർക്കുക. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@rexondc60922 жыл бұрын
ജിത്തു വളരെ നല്ല ഒരു ഓർമ കുറിപ്പ്. കേട്ടിട്ടു തന്നെ മനസ്സിൽ ഒരു ഇശോയെയും ajna യെയും അനുഭവിച്ചു അറിയാൻ കഴിഞ്ഞു.
@valsajosephjoseph872 жыл бұрын
അജ്ന യുവജനങ്ങളെ കാത്തോളണേ.
@sana25782 жыл бұрын
മരിച്ചുപോയ ആ പെൺകുട്ടിയോ? ക൪ത്താവേ
@valsammavarghese5412 жыл бұрын
അനേക ഹൃദയങ്ങളിൽ അവള് ഇപ്പോഴും ജീവിക്കുന്നു.
@alociousmalcompinhero22012 жыл бұрын
കഷ്ടതയും തീവ്രവേദനയും എന്നെ ഗ്രസിച്ചു; എന്നാൽ, അങ്ങയുടെ പ്രമാണങ്ങൾ എനിക്ക് ആനന്ദം പകർന്നു. സങ്കീർത്തനങ്ങൾ 119:143 ആമേൻ 🙏 തീവ്രവേദനയിലും കർത്താവിൻ്റെ പ്രമാണങ്ങളിൽ ആനന്ദം കണ്ടെത്തി നിത്യജീവൻ അവകാശമാക്കിയ അജനയ്ക്ക് പ്രണാമം 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😇
@ushathampi56952 жыл бұрын
ആമേൻ 🙏🏻 ജിത്തേ മോനെ അജിനയെ കുറിച്ച് കേട്ടപ്പോൾ മുതൽ എവിടെ ആ കുട്ടിയെ കുറിച്ച് കേട്ടാലും അത് വലിയ അത്ഭുതത്തോടെ കേൾക്കാറുണ്ട് ഇന്ന് ഇത് എന്നെ വല്ലാതെ കരയിപ്പിച്ചു ദൈവം തന്ന അനുഗ്രഹങ്ങൾ കാണാതെ കുറവുകൾ മാത്രം ഞാൻ ഉൾപ്പടെ എല്ലാവര്ക്കും ഇതു നൊമ്പരപ്പെടുത്തുന്നത് തന്നെ യാണ് ഒരു വിശുദ്ധയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ പകർന്നു തന്നതിന് ഒത്തിരി നന്ദി ഇതു എല്ലാവര്ക്കും അനുഗ്രഹമാകട്ടെ ... വിശുദ്ധരുടെ ബുക്കുകൾ വായിക്കുമ്പോൾ ഇങ്ങനെ ഒക്കെ സാധിക്കുമോ ഇനി നമ്മൾ ചോദിക്കരുത് അതിനായി ദൈവം നമുക്ക് അജ്നയെ കാട്ടിതന്നു 🙏🏻🙏🏻
@shinyjamesshinyjames66552 жыл бұрын
🙏🏻🙏🏻🙏🏻
@jyj8526 Жыл бұрын
Yes🙏
@tessinantony26222 жыл бұрын
My daughter passed OET exam with the help of Ajna's prayers. Ajna pray for us.
@brigidafernandes2902 жыл бұрын
Dear Angel Ajna George in heaven heal my hair fall problem pray for me to Jesus to bless me wth my original thick hair growth on my head n free me frm all d occurred remarks I'm facing even frm my family members i didn't pluck out my hair but d traumas i hv gone thru in my life has made me to loose my hair plz perform a miracle in my life 🙏 i believe u can understand d pain I'm going thru d hurtful remarks even frm my close people which is killing me frm inside n i feel my living is meaningless but I'm getting motivated by ur suffering plz pray for me my dear future Saint in Heaven 🙏
@hennamariya70922 жыл бұрын
Next saint from Kerala....✨✨✨
@cogito-ergosumenglishgramm30402 жыл бұрын
Kastam.... Enthroperu cancer vanu marichu... Averu jesus snahichu poyaveru anu... Catholic saint list konduvanathu oru chadagu pole..
@shibuvarghese27132 жыл бұрын
@@cogito-ergosumenglishgramm3040 താങ്കൾക്ക് അജ്നയെ കുറിച് അറിയില്ല എന്ന് തോന്നുന്നു, search ചെയ്ത് നോക്ക് ചേട്ടാ
Jithu ,she was an angle,n sure you are so lucky to be a friend of her
@angelafrancis65252 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ👍 ഈശോയോട് സ്നേഹം കൂടി കൂടി വരുന്നു💖
@susmasanjith3982 жыл бұрын
ഇത്രമാത്രം ഇശോയെ സ്നേഹിച്ച്, സഹനങ്ങൾ ഏറ്റെടുത്തു ജീവിച്ച ഈ കുട്ടിയുടെ ജീവിതം ഞങ്ങളെ പോലെ ഉള്ള മദ്ധ്യവയസ്‌ക്കരുടെ ജീവിതത്തെ വല്ലാതെ inspire ചെയ്യുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു. തന്റെ ജീവിതം വിശുദ്ധമായി ഈ ലോകത്തിൽ ജീവിച്ച അജ്നയെ, തിരുസഭ വേഗം വിശുദ്ധ ആയി പ്രഖ്യാ പിക്കട്ടെ... Ajna you are an outstanding personality. Thanks Jithu for letting us know more about this holy person.
@minimanuval51642 жыл бұрын
അജ്ന നീ സ്വർഗ്ഗത്തിലിരുന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ
@JJ-dc5im2 жыл бұрын
മോളെ അജനെ നീ എന്തു മാത്രം ദൈവത്തസ്നേഹിച്ചു സ്നേഹിച്ചു, ദൈവം മോളെ എന്തു മാത്രം സ്നേഹിച്ചു , ഞങളുടെ ജിസ് മോൾക്ക് ദൈവം നിശ്ചയിച്ചിരിക്കുന്ന ജീവിത പങ്കാളിയെ കാണ്ടെത്താൻ സഹായിക്കണമേ . ആമേൻ 🙏🙏🙏🌹🌹🌹🕯️🕯️🕯️
@AlluSujith2 жыл бұрын
She is a blessing to all of us !! Thank you Jesus for giving us such a lovely and inspiring sister 💞✝️🙏
@sneharoy15442 жыл бұрын
എന്റെ മമ്മിയുടെ ക്യാൻസർ രോഗം സുഖപ്പെടുന്നതിനായി അജ്നയുടെ മാധ്യസ്ഥം ഞാൻ യാചിക്കുന്നു. എന്റെ ഈശോയെ എന്റെ മമ്മിയെ സുഖപ്പെടുത്തേണമേ.
@shyjak4060 Жыл бұрын
Praise the Lord 🙏🌹🙏🌹🙏🌹🙏🙏🙏🙏🙏🙏🙏
@easyhindiclass24092 жыл бұрын
Ee Vishudhayude Friend aavan sadhicha Chettayi bagyavan
@jesus-mw1wi2 жыл бұрын
Jith chetta njan jesus youth tta dayanam kudan vanirunnu ...nan vanathu last day anu.... Nan nerthe ee chechi ya patti arijirunnu.... But aaa class il sir paranjapoll .......chechi yuda oru shadow eniku kitti ...chettan paranjappo thottu... Eniku enta..right eye pedakkannu unconsciously....in sometime....thank you chettan eniku ee chechi ya kurichu ethram deepil paranju thannathinu...I am strongly believe that she is a saint...
@mydutytharikada73862 жыл бұрын
Oro yuvathi yuvakkalkumvendi avarude vishudhi kathusukshikan vendi mole prarthikane🙏🙏🙏🙏
@christophergeorget2 жыл бұрын
Thank you for letting me hear this angels voice once again, our God's precious handicraft. It was His plan that this angel be your best friend. Thank you for sharing us your blessed experiences with our Bl.Aj. God bless 🙂
@jithgeorge29282 жыл бұрын
Thank you so much brother. You are a blessing 🙏
@mercysiby36062 жыл бұрын
അജ്നമോളെ എല്ലാ യുവതി യുവാക്കൾക്കുവേണ്ടിപ്രാർത്ഥിക്കേണമേ
@remoantony22642 жыл бұрын
അജ്ഞന മോളെ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണെ
@tessysm2 жыл бұрын
May Ajna become a 'Blessed' soon and inspire and attract all the youth to their Creator in their young age. Praying for the speedy Cananization of Ajna.
@abelyesudas61202 жыл бұрын
അജ്ന എന്ന ആത്മാവ് ഇപ്പോ എവിടെയാണെന്ന് നമുക്ക് അറിയില്ല... പക്ഷെ , Ajna pray for us.. എന്ന് പറയുന്നതിനേക്കാൾ ഉപരി നമുക്ക് അജ്‌ന സ്വർഗത്തിൽ ആയിരിക്കാൻ പ്രാർത്ഥിക്കാം.... ഒരു വിശുദ്ധ ജനിക്കണമെങ്കിൽ നമ്മുടെ പ്രാർത്ഥനകളും ആ ആത്മാവിന് ആവശ്യമാണ്... ഇതു കാണുന്നവർ അജ്‌ന ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം....💓
കരഞ്ഞു കൊണ്ടല്ലാതെ ഇതും മുഴുവൻ കേൾക്കാൻ പറ്റില്ല ... അജ്നാ❣️❤️ നീയൊരു മിറക്കിൾ വുമണായിരുന്നു. ഈശോയ്ക്ക് ഇഷ്ടമുള്ള ഈശോ വളരെയധികം സ്നേഹിച്ച ഈശോയുടെ കുഞ്ഞാട് ചിലപ്പോൾ നീയായിരിക്കാം ഈശോയുടെ അടുത്തൂന്ന് കാണാതെ പോയ കുഞ്ഞാട് അപ്പോൾ ഈശോ അതിനെ തിരഞ്ഞുപിടിച്ച് തന്നോട് ചേർത്തു നിർത്തീല്ലേ നിന്നെയായിരുന്നു അജ്നാ ഈശാ ചേർത്തു നിർത്തീത് ഞാനും ഒരു പാട് നിന്നെക്കുറിച്ച് കേട്ടിട്ടുണ്ട് ഞാനും ആ നാട്ടുകാരിയാണ് ജിത്ത് പറഞ്ഞത് കേട്ട് ഒത്തിരി കരഞ്ഞു ഞാൻ അജ്ന മോളെ നിന്നെ ദൈവത്തിന്റെ വലതുഭാഗത്തിരിയിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 🙏🏽🙏🏽 അങ്ങിനെ വിശ്വസിക്കാൻ മാത്രമാണ് ഞങ്ങൾക്കിഷ്ടം❣️💕❤️🙏🏽🙏🏽
@anithajojy11182 жыл бұрын
Oh my God cant watch it without tears in my eyes..Jith u r so lucky to had Ajna in ur life..definitly she was a living saint..and surely she will become a Saint..🙏🙏🙏
I don't know Ajna personally, but huge respect for you chechii. All praise to Jesus Christ 🙏🙏
@sujashaju84222 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എനിക്കും ഒരു വിശുദ്ധയാകണം അതിനായി അജ്ന എനിക്കു വേണ്ടി ഈസ്വയോട് മാധ്യസ്ഥം യാചിക്കേണമേ
@sarahrose43982 жыл бұрын
Ajna is an inspiration to all of us. ❤
@ancyanoop29342 жыл бұрын
എനിക്കും നിന്നെ പറ്റി നീ മരിക്കും വരെ അറിഞ്ഞില്ല. ഇന്ന് ഞാൻ നിന്റെ പ്രിയപ്പെട്ടവരിൽ നിന്ന് നിന്നെ അറിഞ്ഞു എന്നെ ഒരുപാട് കരയിപ്പിച്ചു പലപ്പോഴും ഒരു കാരണവും ഇല്ലാതെ എന്റെ മടികൊണ്ട് മാത്രം ഈശോയെ സ്വീകരിക്കാതെ, കുർബാന നഷ്ട്ടമാക്കി നടന്ന നിമിഷങ്ങൾ ഓർത്ത് ഞാനിപ്പോൾ ഒരുപാട് കുറ്റബോധത്തോടെ സങ്കടപ്പെടുന്നു. I love you God I love you Ajna ദൈവത്തെ ഇത്രമാത്രം അറിയിച്ചു തന്നതിനു് നിനക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നീ എന്നും ഈശോയുടെ കൂടെ ഇരിക്കാൻ ഈശോ ആഗ്രഹിക്കുന്നു
ഇന്ന് ഈ ചേട്ടൻ തിരുവല്ലയിൽ വന്നു. ഞങ്ങൾക്ക് mcym എന്ന സംഘടനയുടെ ഒരു സംഗമം ഉണ്ടായിരുന്നു തിരുവല്ലയിൽ. അവിടെ വന്ന് ക്ലാസ്സ് എടുക്കുന്ന ടൈമിൽ അജ്ന എന്ന ഈ ചേച്ചിയെ കുറിച്ച് പറഞ്ഞു തന്നു ആ ടൈമിൽ ആണ് ഞാൻ ഈ ചേച്ചിയെ കുറിച്ച് അറിയുന്നത്. സത്യം പറഞ്ഞാൽ ആ ഹാളിൽ ഇരുന്ന എല്ലാവരും കരഞ്ഞു. എല്ലാം ഒരു ചിരി കൊണ്ട് നേരിട്ട ചേച്ചി. ഈശോയെ തൊട്ടു അറിഞ്ഞ ഒരു മകൾ. ഒരു എനർജി ആണ് ഈ ചേച്ചി എനിക്ക്. അങ്ങനെ വീട്ടിൽ വന്ന് യൂട്യൂബിൽ ആ ചേച്ചിയെ കുറിച്ച് നോക്കുന്ന ടൈമിൽ ആണ് ഈ വീഡിയോ കാണാൻ പറ്റിയത് 🙂
@rosilylouis34662 жыл бұрын
Ajnamol yuvathalamurak vendi Eshoyod prathikanam Amen
@jeenapeeter75362 жыл бұрын
Thank you so much for sharing your experience with the whole world. Her dream is coming true....more people get to know her and the love of Christ she wanted to spread. May she turn to be a intercessor of all youth specially in Kerala.
Jithu, you are so blessed to have a friend like Ajna❤️ kannu niranju ozhukuvanu❤️ Another day a miracle happened to me when I asked her intercession. I smell a particular fragrance around me 💕💕💕 she is truly a Saint ❤️🌹❤️
@jithgeorge29282 жыл бұрын
Great!
@sanjeevanijoseph15412 жыл бұрын
A soul blessed indeed. Tears flow whenevet I read about her.
Jeevichirunnappol Ajna eeshoye mattullavarku koduthu. Avalude marana shesham eesho avale lokam muzhuvan ariyunna vyakti aakki.. Praise to you Lord Jesus Christ 🙏
@salemmajames99002 жыл бұрын
Praise the lord
@reshmajoseph47852 жыл бұрын
എൻെറ ചിന്തകൾ നന്മയായി വരട്ടെ. എൻെറ കുഞ്ഞ് സഹോദരി, എനിക്കായ് പ്രാർത്ഥിക്കുക.
@shiniroy69672 жыл бұрын
ഡിയർ അജ്നമോളെ എന്റെ മൂന്ന് ആൺകുഞ്ഞുങ്ങൾക്കുവേണ്ടിയു മധ്യസ്തം വഹിക്കേണമേ. 🙏🏻🙏🏻🙏🏻
@renujustus47902 жыл бұрын
Ajna Pray for us🙏🙏🌹
@stephyspunnoose3642 жыл бұрын
Such a wonderful Girl... Have watched her story without skipping a single second..❣️❣️❣️praise the Lord. She is really an inspiration for all..
@tejijoseph42502 жыл бұрын
Njanum ajnayudae book vayichu enikku entho nalla anubhavangal kitty molu nee swerhathil thannae njagalkku vendi prayer cheyanae
@siniemmanuelkombanayil73702 жыл бұрын
🌹❤️🙏🙏🌹 Jesus I love you. Ajna the beutiful flower. of Jesus
@ashapaul5033 Жыл бұрын
Mon te attitude is very impressive
@jaisonvarghese24042 жыл бұрын
🙏😭No words, only Prayers and Respect❤
@elsammathomas142 жыл бұрын
Ajna is safe in the arms of Almighty God... Hai Jith.. Thank u very much for the testimony. God Bless !!!
@omanajames22632 жыл бұрын
Thank u Jithu....for sharing this....very touching words🙏
@anilaroy56392 жыл бұрын
Thank you for the message. God bless you .
@Riya-m1o2d2 жыл бұрын
Ajna pray for us
@nidhin232 жыл бұрын
Praise the Lord. Ajna, keep us in your prayers
@daisyjohnson99152 жыл бұрын
Ajna mole please pray for us
@joh1062 жыл бұрын
Thank u Jithu for sharing this wonderful experience about your saint friend🙏🙏🙏she is really a saint because now she is the one inspiring me to attend daily holy mass🙏🙏🙏pray for us Ajna🙏beautiful angel of Jesus🥰🥰🥰
@jithgeorge29282 жыл бұрын
Thank God!
@shibinmoses3642 жыл бұрын
Ajna chechi nangalkuvendi prarthikane I love u chechi
@sherinthomas17112 жыл бұрын
God bless you Anjana.🙏🌹
@reenashaji124572 жыл бұрын
Yesu apppa karanjupoy mole
@elsyjoseph44312 жыл бұрын
Jith you are lucky to be a friend of Ajna. She will continue as a friend to you till you meet her in heaven. Thank you for sharing your friendly life with Ajna. God bless you .
@libinjac2 жыл бұрын
Praise the Lord. How beautiful are your ways, Oh Lord!!! You lead humans in mysterious ways but always make sure that you are with them. We love you, oh pure and eternal Love.
@renju99152 жыл бұрын
അജ്നാ, ഈശോടെ കുഞ്ഞേ 🙇🏼♀️🙏🏻
@varghesearipalam7322 жыл бұрын
ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി വായിച്ചു.... 🥲
@manishashm17522 жыл бұрын
Thanks dear Jith for sharing the God,s love
@vindhyajustinjustin87042 жыл бұрын
Ente mole ee lokathile ella makkalkkum vendi pray cheyyane molde videos kandappol mol sahicha vedana kandappol orupad sahicha mole njagakkuvendy pray cheyyane daivattine chare irikkunna mole pray cheyyan padippikaname njagalude niyogangl sadichu tharename amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arunlouis092 жыл бұрын
So happy we have a Saint from kochin..same college as I studied...all praise to God
@jancykunnathuparambil81412 жыл бұрын
Praise the Lord 🙏 Halleluja 🙏
@jacobthomas83462 жыл бұрын
Hope and pray that we may see that she may "called as a saint in our times ", as Mother Theresa's case
@maryantony76582 жыл бұрын
Ajana really a Jesus youth
@marychennathjoseph29362 жыл бұрын
Dear Ajana , your love for the Eucharistic Jesus has taken flesh in your sufferings and strengthened you to become testimony of a joyful sufferer of Jesus.
@bindustephan10422 жыл бұрын
ദൈവത്തിന്നു നന്ദി
@aleenavinoy53602 жыл бұрын
Thanks for the valuable message
@maryteresa19942 жыл бұрын
Thank you for sharing this beautiful experience
@vidhuteji79492 жыл бұрын
Ajnamole.... Ella makkaludeyum vishavasm vardhipikkan eshoyodu prarthikkane....,🙏🙏🙏🙏🙏🙏🙏🙏
@jophiantony90982 жыл бұрын
Ajna we all love you. Pray for us dear sister.
@gilssyvarghese12342 жыл бұрын
I wish I could find a friend who refreshes my soul like Ajna .... 😊👍
@dr.dayanamk93752 жыл бұрын
O my Lord have mercy on me a sinner. I love you, Lord. I love you. I can't imagine such a child.