'അജു അലക്സ് ഹൃദ്‌രോഗിയാണ്; മരുന്നുകൊടുക്കാൻ പൊലീസ് സമ്മതിക്കുന്നില്ല' |YouTuber Chekuthan

  Рет қаралды 40,181

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 712
@bindumolraju
@bindumolraju Ай бұрын
ചെറുക്കൻ തോന്നിവാസം വിളിച്ചു പറയുമ്പോൾ ഈ അമ്മ എവിടെയായിരുന്നു
@sabual6193
@sabual6193 Ай бұрын
ഹ ഹ 😄😄.
@shaimavini4601
@shaimavini4601 Ай бұрын
😄😄😄
@DadaandKiddos
@DadaandKiddos Ай бұрын
Ah pennumbelleyella adyam thalanam.. she's the first to comment 'Chetan superanu' under all his videos from fake id
@lifefeltstories
@lifefeltstories Ай бұрын
@@bindumolrajuWhy and where your spirit of protest when movie worker Mohana kept illegal item son his house - elephant ivory !
@justinmathews392
@justinmathews392 Ай бұрын
​@@DadaandKiddoscrct
@bijunambiar4995
@bijunambiar4995 Ай бұрын
നിങ്ങളുടെ മകൻ ഒരു പൊതു ശല്യം ആണ്.. ഹൃദ്രോഗിയായാൽ അടങ്ങി ഒതുങ്ങി നിയമം പാലിച്ച് ജീവിക്കാൻ നോക്കുക.
@kiranms7374
@kiranms7374 Ай бұрын
Crt
@manjuxavier6945
@manjuxavier6945 Ай бұрын
അവൻ മാനസീക രോഗി ആണ്
@VKP-i5i
@VKP-i5i Ай бұрын
Mohanlal enta deibam aano ? Ayal Ana Komba casil Suspect alle ?
@jojimathew8270
@jojimathew8270 Ай бұрын
തോന്നിവാസത്തെ പ്രോത്സാഹിപ്പിക്കരുത് അമ്മേ.മകനെ തിരുത്താൻ കഴിയുന്നില്ലെങ്കിൽ സപ്പോർട്ട് ചെയ്യരുത്
@manjuxavier6945
@manjuxavier6945 Ай бұрын
വെറുതെയല്ല അവൻ ഇങ്ങനെ ആയത് 😂
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ Ай бұрын
ചെകുത്താനെ കയ്യിൽ കിട്ടിയാൽ നാട്ടുകാർ തന്നെ തീർത്തേനെ . അതിന് ഇടവെക്കാതെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു സിദ്ദിഖിന് അഭിനന്ദങ്ങൾ
@soberupdates
@soberupdates Ай бұрын
Onn podey
@SineeshPious
@SineeshPious Ай бұрын
Mohanlal cheythathu sari aano. Vere ethengilum actor angotu poyeetundo show Kanikan.ini pattalakaran aayittanu poyathu engil enthu kopa Ayala cheythe oru kotta Manju mattiyo. Avvidathe rescue thadasapeduthi......
@Midhun_118
@Midhun_118 Ай бұрын
@@SineeshPious നീ എന്ത് കോപ്പാണ് പറയുന്നത് അങ്ങേർക്ക് ഷോ കാണിക്കാൻ ഇതിന്റെ ഒന്നും ആവിശ്യമില്ല പിന്നെ വയനാട്ടിൽ റെസ്ക്യൂ നടത്തിയത് മോഹൻലാൽ ഭാഗമായ മദ്രാസ് റെജിമെന്റാണ് അവിടെ പോയത് തന്നെ നടനായിട്ടില്ല ഒരു ഓഫീസറായിട്ടാണ് എല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു പിന്നെ നീ പറഞ്ഞ പോലെ അവിടെ ഒരു റെസ്ക്യൂഉം തടസ്സപെടുത്തിയിട്ടില്ല
@BottomHeart
@BottomHeart Ай бұрын
Army k avesham kodukkaan poyatha​@@SineeshPious
@artzoo7255
@artzoo7255 Ай бұрын
താൻ ചെകുത്താനെ കണ്ടാൽ തല്ലുമോ
@amalkrishna4701
@amalkrishna4701 Ай бұрын
ഇപ്പോഴാ മനസിലായത് പ്രശ്നം അവന്റെ അല്ല.
@gauthamprem8833
@gauthamprem8833 Ай бұрын
😅😅
@travellingdairy
@travellingdairy Ай бұрын
അതെ തള്ളേം മോനും കൊള്ളാം
@qureshi_abram.__
@qureshi_abram.__ Ай бұрын
ഇതിനെയാണ് വളർത്തു ദോഷം എന്ന് പറയുന്നത് നല്ല ബെസ്റ്റ് തള്ള
@Kunjuz..--kunju898
@Kunjuz..--kunju898 Ай бұрын
കാക്കക്കു തൻ കുഞ്ഞു പൊൻ കുഞ്ഞു ആയിരിക്കും പക്ഷെ നാട്ടുകാർക്ക് അങ്ങനെയല്ല ഹാർട്ട്‌ അറ്റാക്ക് ഉള്ളവൻ ആണോ ഇങ്ങനെ 😡😡😡
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣😂😂😂😂😂😂😂😂😂
@dewdrops660
@dewdrops660 Ай бұрын
നിങ്ങളുടെ മകൻ ഒരു പൊതു ശല്യം ആണ്..
@chaithrachai1748
@chaithrachai1748 Ай бұрын
അതിന് ഹൃദ്രോഗികൾ ചെയ്യുന്ന കുറ്റം ഒക്കെ വെറുതെ വിടണോ. അറ്റാക്ക് വരും എന്ന് പറഞ്ഞ്. ആഹാ കൊള്ളാലോ
@kalki_123
@kalki_123 Ай бұрын
അതാണ്. വിഡിയോയിൽ ഇരുന്ന് പച്ച തെറിയും പറഞ്ഞു തുള്ളുമ്പോൾ attack ന്റെ ഒരു effect ഉം തള്ളയുടെ പിഴച്ച പൊന്നുമോന് ഇല്ലാ.
@remadevikn1838
@remadevikn1838 Ай бұрын
ഈ അമ്മ വളർത്തിയാൽ എങ്ങനെ മോൻ നന്നാവും
@Cyp-iu7rg
@Cyp-iu7rg Ай бұрын
​@@Abdu_azeezmakkale kinatil itt kollunna ammamarum und avarum Amma aan
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Ай бұрын
​@@Abdu_azeezഎന്താണ് തീരെ വയ്യേ 😁
@lintothomas6826
@lintothomas6826 Ай бұрын
​@@Abdu_azeezഓടു തായോളി
@resniarun3314
@resniarun3314 Ай бұрын
😂😂
@lordshogun5922
@lordshogun5922 Ай бұрын
Manya angunne
@RageshUr
@RageshUr Ай бұрын
പിടിച്ചതിനേക്കാളും വലുതാണല്ലോ പുറത്തുള്ളത്... 🙄
@gauthamprem8833
@gauthamprem8833 Ай бұрын
😂correct
@kiranms7374
@kiranms7374 Ай бұрын
Sathyam
@manjuxavier6945
@manjuxavier6945 Ай бұрын
അതേ 😂
@ARUN_339
@ARUN_339 Ай бұрын
😅😅😅
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Ай бұрын
അമ്മ അടുക്കളയിൽ പുക കൊള്ളുമ്പോൾ മകൻ വീടിന്റ മുറിൽ നിന്ന് ഫോണിൽ കൂടി നാട്ടുകാരെയും ഇന്ത്യൻ ആർമിയെയും കുറ്റം പറയുന്നു
@shajuwayanad3355
@shajuwayanad3355 Ай бұрын
വെറുതെയല്ല ചെറുക്കൻ അങ്ങനെ ആയിപ്പോയി തള്ളേ തന്നെ ഇങ്ങനെയാ
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-ce5ot6ci1j
@user-ce5ot6ci1j Ай бұрын
തളള യായാൽ മക്കളെ നന്നായി വളർത്തണം അല്ലാതെ പൊതു ശല്ല്യമാക്കി വളർത്തരുത് കൂട്ടിൽ ഇട്ടു വളർത്തണം കേട്ടോ അമ്മേചീ
@swamianil1603
@swamianil1603 Ай бұрын
മകനോട് പറയണം കൊക്കിൽ കൊള്ളുന്നത് മാത്രമേ കൊത്താവൂ
@baijutvm7776
@baijutvm7776 Ай бұрын
ഹൃദ്രോഹി മാത്രമല്ല മാനസിക രോഗി കൂടിയാണ് 😂😂😂
@VKP-i5i
@VKP-i5i Ай бұрын
Lal moviesil teri vlikunatum , rape cheyunatu , caste hatred parayunatum mental aya kondano ?
@sarathns2807
@sarathns2807 Ай бұрын
അമ്മേ നിങ്ങളുടെ മകൻ ഒരു പൊതു ശല്യമാണ്
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ Ай бұрын
നല്ല ബെസ്റ്റ് തള്ള 😂
@jayaramrnaik1942
@jayaramrnaik1942 Ай бұрын
Reech kiittan ഓരോന്നും പറയുമ്പോൾ അലോജിക്കണം. കേൾക്കുന്നവർ പൊട്ടനല്ല എന്ന്
@chaithrachai1748
@chaithrachai1748 Ай бұрын
വെറുതെ അല്ല തള്ള ഇജ്ജാതി പ്രോൽസാഹനം അല്ലേ. അവനെ പറഞ്ഞിട്ട് കാര്യമില്ല.
@yousufs325
@yousufs325 Ай бұрын
Poda
@GayathriPG-ku5zo
@GayathriPG-ku5zo Ай бұрын
Ethra moshakkaranelum ammamarkk makkal priyappettatharikkum veruthe avare onnum parayathe....onnumillelum oru ammayallae
@Sophia-lf9sc
@Sophia-lf9sc Ай бұрын
​@@yousufs325ങ്ങള് ലവന്റെ ആരോ ആണല്ലേ...
@Tonystark.
@Tonystark. Ай бұрын
​@@yousufs325 എന്താടാ കുണ്ണേ ചെകുത്താനും മൂഞ്ചി കൊടുത്തു രസം പിടിച്ചോ
@thomasjoseph5945
@thomasjoseph5945 Ай бұрын
വിത്തു ഗുണം പത്തു ഗുണം എന്നല്ലേ ? തള്ളയും കൊള്ളാം.
@phoenixfire2164
@phoenixfire2164 Ай бұрын
വിത്തിനു പറ്റിയ തട തന്നെ
@reddevil3085
@reddevil3085 Ай бұрын
കൃഷിക്കാരനെ പറഞ്ഞ മതിയല്ലോ
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣😂😂😂😂😂😂😂😂😂😂😂
@maheshmahi7687
@maheshmahi7687 Ай бұрын
ഇവൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല 5 വർഷമായി ഇവൻ യൂട്യൂബിൽ ഇരുന്ന് ആളുകളെ തെറി വിളിക്കുകയാണ്
@soberupdates
@soberupdates Ай бұрын
@@maheshmahi7687 KZbin ano jeevitham? E landslide undakum enn arijhattum disaster management um nammude government um nth cheyith ?
@thomasjoseph5945
@thomasjoseph5945 Ай бұрын
വേറെയും ഉണ്ട് , പാലാക്കാരൻ , മറുനാടൻ , അകിൽ മാരാൻ ഇങ്ങനെ കുറെയുണ്ട്.
@rinujohn9875
@rinujohn9875 Ай бұрын
​@@soberupdates Athum ithum thammil enthu badham
@AshSuresh11
@AshSuresh11 Ай бұрын
Ente orma sheri aanel ivane 2017 il kuwait il mangaf il vech aalkaru ivane pidich idichada..kuwait il thee pidicha apartment nu aduth aarunu ente ivantem flat..
@play4you992
@play4you992 Ай бұрын
​@@thomasjoseph5945athe ninte judumvasothaano keralam
@ThomasPo-ev7np
@ThomasPo-ev7np Ай бұрын
മകനെ സപ്പോർട്ട് ചെയുന്ന ആതള്ളയെ പിടിച്ചു അകത്തിട് 😄
@pushpalathao4883
@pushpalathao4883 Ай бұрын
ചെറുപ്പം മുതലേ അവൻറെ തെറ്റുകൾ തിരുത്തി കൊടുക്കാൻ ആൾ ഉണ്ടായിരുന്നില്ല എന്നു മനസ്സിലാകുന്നു
@neerajk8218
@neerajk8218 Ай бұрын
ബാലയോട് അന്നാണ് ഒരു ബഹുമാനം തോന്നിയത്
@Anand-yl2lp
@Anand-yl2lp Ай бұрын
satyam
@josevarghese3520
@josevarghese3520 Ай бұрын
താങ്കളുടെ മോൻ അവിടെ ചീത്ത വർത്തമാനം പറയുന്നത് ഞങ്ങൾ കേൾക്കുന്നുണ്ടല്ലോ
@anishnair2049
@anishnair2049 Ай бұрын
പിടിക്ക പെട്ടു കഴിയുമ്പോൾ എല്ലാവനും ഉള്ളതാണ് ഈ ഉടായിപ്പ്! പിന്നെ അവൻ അങ്ങ് രോഗിയായി മാനസിക പ്രശ്നം ഇല്ലാത്ത problems ഒന്നും ഇല്ല പിന്നെ!അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്, ഇവനെ പോലുള്ളൊൻ ആക്ഷേപിക്ക ആണ് ചെയ്യുന്നത്!
@reddevil3085
@reddevil3085 Ай бұрын
ഹൃദയരോഗി ആണേൽ മരുന്നും കൊടുത്ത് വീട്ടിൽ ഇരുത്തണം അവന് ഒരു കുഴപ്പോം ഇല്ല 24മണിക്കൂർ video ഇട്ട് കുറ്റം പറഞ്ഞിട്ട് ഇപ്പൊ ഹൃദയരോഗി പോലും
@kdshybumundackal7683
@kdshybumundackal7683 Ай бұрын
മനുഷ്യരെ അവഹേളിക്കുന്ന ഭാഷ പൊതു ഇടങ്ങളിൽ നല്ലതല്ലെന്ന് അമ്മ അയാളെ പറഞ്ഞു മനസ്സിലാക്കണം .
@user-jb8se9uz5k
@user-jb8se9uz5k Ай бұрын
ഈ തള്ളയെ ആദ്യം പറഞ്ഞു മനസ്സിലാക്കൂ,പിന്നല്ലേ മോനെ😂😂
@Ajithkumar-pu6qh
@Ajithkumar-pu6qh Ай бұрын
മോന്റെ കഴപ്പിനു മരുന്ന് കൊടുക്കണം മാനസിക അസുഖം ആണെന്ന് പറഞ്ഞാൽ രക്ഷപെടും 😆😆😆
@diputc5669
@diputc5669 Ай бұрын
അമ്മച്ചിക്ക് ഹൃദ്രോഗി നാട്ടുകാർക്ക് സാമൂഹ്യദ്രോഹി
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Ай бұрын
ജാമ്യം കൊടുക്കരുത് ഹൃദയ രോഗിയാണങ്കിൽ പോലും കസ്റ്റഡിയിൽ നിന്ന് ചികിത്സ കൊടുത്താൽ മതി പുറത്ത് വിടരുത് ഇവനെ ഒരു അയിച്ചു പണി അനിവാര്യമാണ്
@qureshi_abram.__
@qureshi_abram.__ Ай бұрын
മര്യാദക്ക് വളർത്തണമായിരുന്നു അല്ലാതെ ഇനി കെടന്നു മോങ്ങിയിട്ട് കാര്യമില്ല
@rafeeqpvm
@rafeeqpvm Ай бұрын
ചെകുത്താന് heart ഉണ്ടാകുമോ?
@sajeeshk3281
@sajeeshk3281 Ай бұрын
നായയെ വളർത്തുമ്പോൾ കെട്ടിയിട്ട് വളർത്തണം മാമീ 😊
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁
@sathan9093
@sathan9093 Ай бұрын
ഇനി വാ തുറന്നാൽ അടിച്ച് പല്ല് താഴെയിടും
@yousufs325
@yousufs325 Ай бұрын
Uvva
@KOODARAM_95
@KOODARAM_95 Ай бұрын
അടിക്കുവ നീ...
@gamerdude8092
@gamerdude8092 Ай бұрын
Ne umbum myre poda
@mohamedfasil1393
@mohamedfasil1393 Ай бұрын
Umm😌
@lordshogun5922
@lordshogun5922 Ай бұрын
Pinne neee oombum vayithalam adikathe poda
@sasidharank7349
@sasidharank7349 Ай бұрын
പേര് ജനിച്ചപ്പോ തന്നെ ഇട്ടതാണോ ചെകുത്താൻ എന്ന്. നല്ല കുടുംബത്തിൽ ജനിക്കണം.
@raimadams
@raimadams Ай бұрын
റിട്ടയേർഡ് മേജർ രവി കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെ. ആ അമ്മ പറഞ്ഞതിനോട് 100 % യോജിക്കുന്നു 🙏
@eldhosegeorge2786
@eldhosegeorge2786 Ай бұрын
അവന്റെ പീപ്പിയിൽ പച്ച ഈർക്കലി കേറ്റിയാൽ മതി എല്ലാ ഹൃദയ രോഗവും മാറും 🤣🤣
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Babu-x9p5x
@Babu-x9p5x Ай бұрын
മോന്പറ്റിയതള്ള ആരെയും എന്തും പറയാമോതള്ളേ
@shameera1494
@shameera1494 Ай бұрын
ചെറുക്കൻ്റെ കയ്യിലിരിപ്പിൻ്റെ കുഴപ്പമാണ്
@yousufs325
@yousufs325 Ай бұрын
Koppanu..
@anfast3652
@anfast3652 Ай бұрын
ഇതിന്റെ ഉറവിടം എവിടുന്നാണ് എന്ന് മനസിലായില്ലേ 😂🤣
@jinujacob7811
@jinujacob7811 Ай бұрын
എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ പറയുമ്പോൾ നാവിനു കുറെ ഒക്കെ മര്യാദ കാണിക്കേണ്ടതാണ് വീഡിയോ അവതരിപ്പിക്കുന്നവർ
@dhamu598
@dhamu598 Ай бұрын
Avanodum veno?
@v4vlog912
@v4vlog912 Ай бұрын
പൊന്ന് അമ്മച്ചി മകനെ ആദ്യം തല്ലി വളർത്തു
@praveens7700
@praveens7700 Ай бұрын
മോൻ കഞ്ചാവാണോ അമ്മെ
@varunmadhavan7121
@varunmadhavan7121 Ай бұрын
വിത്തുഗുണം പത്തു ഗുണം.........
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
വളർത്തു ദോഷം!!! ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല... വിട്ടാൽ ഇനി അവൻ ഈ പരിപാടിക്ക് ഇറങ്ങൂല എന്ന് എന്താ ഉറപ്പ്???
@sreejith7034
@sreejith7034 Ай бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല 😂😂😂
@PokemonTrainer-ii7br
@PokemonTrainer-ii7br Ай бұрын
🤣🤣🤣🤣🤣🤣🤣😂🤣😂🤣🤣😂
@pushpalathao4883
@pushpalathao4883 Ай бұрын
ചെറുപ്പം മുതലേ അവൻറെ തെറ്റുകൾ തിരുത്തി കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാവുന്നു 0
@BND1
@BND1 Ай бұрын
*അമ്മ നാളെ പറയും അവന് ഭ്രാന്താണെന്നും അതിനുള്ള ട്രീറ്റ്മെന്റിലാണെന്നും* 🤣🤣🤣🤣
@sreejithkv7337
@sreejithkv7337 Ай бұрын
ഇതുപോലെ സപ്പോർട്ട് ചെയുന്നവരെയും അകത്തിടണം.
@sinimoljohncy6980
@sinimoljohncy6980 Ай бұрын
ഇപ്പോൾ കാര്യം പിടികിട്ടി, എന്താ മകൻ ഇങ്ങനെ ആയതെന്നു 😅😅😅
@user-cd2tb8os7m
@user-cd2tb8os7m Ай бұрын
പേടി ഇല്ലാത്തത് മോനു മോഹൻലാൽ ഫാൻസ്‌ പോരാത്തത് കൊണ്ട്
@Suranniya
@Suranniya Ай бұрын
Fans athyam react cheythirunne thonnune 5 years ayitte chekuthan ne ethu thanne Pani.. athyam mohanlal fans avne vilichite cheetah paranju thonnune..pinne mind akkathe vidathavum .. comments okke edunnde
@jayaramrnaik1942
@jayaramrnaik1942 Ай бұрын
പറ്റിയ അമ്മ
@vasudevankaruvattu6231
@vasudevankaruvattu6231 Ай бұрын
അമ്മയും കൊള്ളാം
@bijunambiar4995
@bijunambiar4995 Ай бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ .. ബെസ്റ്റ് തള്ള 😂
@MaheshMurugan-so7fv
@MaheshMurugan-so7fv Ай бұрын
😮അമ്മമാരെല്ലേ മകളെ സപാർട്ട് ചെയ്യും.മക്കളെ ശ്രദ്ധിച്ച് വളർത്തണം.അല്ലെങ്കിൽ ഇതേപോലെ ആകും
@renjiths.9672
@renjiths.9672 Ай бұрын
അമ്മക്ക് ചാനൽ മുന്നോട്ട് കൊണ്ടു പോകാൻ കഴിയും
@sajimg1407
@sajimg1407 Ай бұрын
നിങ്ങളെ പോലെ ഉള്ള ഒരു അമ്മയുടെ മകനിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ
@അലിമുഹമ്മദ്
@അലിമുഹമ്മദ് Ай бұрын
വിത്ത് ഗുണം പത്തു ഗുണം
@SCREENSPEAK33
@SCREENSPEAK33 Ай бұрын
ആ ഇപ്പോ മനസ്സിലായി അവന്റെ മാത്രം കുഴപ്പമല്ല.
@Sasidharan-ne8en
@Sasidharan-ne8en Ай бұрын
അവനെ മരുന്നല്ല കൊറച്ചു വിഷം കൊടുക്ക്‌ 🤣🤣🤣🤣
@csj09
@csj09 Ай бұрын
അമ്മേ, മോഹൻലാൽ ഒരു ലെഫ്റ്റ്നൻ്റ് കേണൽ ആണ്. അത് മറക്കരുത്.
@soberupdates
@soberupdates Ай бұрын
Nthiru
@entemolu1
@entemolu1 Ай бұрын
Engane kitti
@soberupdates
@soberupdates Ай бұрын
@@entemolu1 paisa koduthappo kitti
@shahanasamal4014
@shahanasamal4014 Ай бұрын
Ennu kenel. Adwanikatha kenal
@janvi2162
@janvi2162 Ай бұрын
​@@entemolu1 Dhoni kku engane kitti???
@geethus1820
@geethus1820 Ай бұрын
കുറെ ആളുകൾ ആഗ്രഹിച്ച കാര്യം ആണ് ഇവനെ ഇതുപോലെ ഒന്ന് കിട്ടാൻ. ഒരു ചാനൽ ഉണ്ടെന്ന് വെച്ച് എന്ത് തോന്നിയവാസവും വിളിച്ചു പറയാം എന്നാണോ. അഭിപ്രായം പറയാൻ എല്ലാർക്കും അവകാശം ഉണ്ട്. പക്ഷെ ഇതുപോലെ ഉള്ളവന്മാർക് ഇതൊക്കെ തന്നെ വേണം..
@bijur8463
@bijur8463 Ай бұрын
തള്ളക്കിട്ടും മകനിട്ടും കൊടുക്കണം
@ab_hi_na_nd_7331
@ab_hi_na_nd_7331 Ай бұрын
ഹൃദ്രോഗം അവന് ഓർമ ഇല്ലെ..
@Remyac-mq6dz
@Remyac-mq6dz Ай бұрын
മകന് പറ്റിയ അമ്മ
@majeed3797
@majeed3797 Ай бұрын
മൂന്നു മിനിറ്റിൽ ഉള്ള വീഡിയോ ആറര മിനിറ്റ് ആക്കിയതിന് അഭിനന്ദനങ്ങൾ
@pushpalathao4883
@pushpalathao4883 Ай бұрын
ചെറുപ്പം മുതലേ അവൻറെ തെറ്റുകൾ തിരുത്തി കൊടുക്കാൻ ആരുമുണ്ടായിരുന്നില്ല എന്നു മനസ്സിലാകുന്നു
@allvediosmidea5020
@allvediosmidea5020 Ай бұрын
അമ്മ ഒരു കാര്യം മനസിലാക്കണം. അവന് ഹൃദയത്തിനല്ല രോഗം. തലയ്ക്കാണ്. അവന്റെ പെരുമാറ്റവും രീതികളും കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ട്
@bijukp8277
@bijukp8277 27 күн бұрын
നിങ്ങളുടെ മകൻ പൊതു ശല്യം ഇവനെ മനോ രോഗ കേന്ദ്രത്തിൽ ആക്കണം
@user-cd2tb8os7m
@user-cd2tb8os7m Ай бұрын
പോ തള്ള്ളെ അസബിയം പറഞ്ഞില്ല എന്നോ തള്ളേ
@deepasoman2831
@deepasoman2831 Ай бұрын
ഇതുപോലെ വട്ട് പിടിച്ച മോനെ സമ്മാനിച്ച അമ്മക്ക് ബിഗ് താങ്ങ്സ്😢 കഷ്ടം😢😢
@jayaramrnaik1942
@jayaramrnaik1942 Ай бұрын
കേസുകൾ നേരിടാൻ തയാറാക്കുക vakkelanmarkkekkku കൊടുക്കാൻ പൈസ ഉണ്ടാക്കുക കുറെ നാൾ കേസുമായി നടക്കാം കുടുംബം കൊഞ്ഞട്ട ആയി പോകും
@ponnasusvlog9670
@ponnasusvlog9670 Ай бұрын
മോന്റെ അമ്മ തന്നെ നമിച്ചു 🥰
@RamchadranPillai
@RamchadranPillai Ай бұрын
നിങ്ങളാരാ തള്ള് ഇതൊക്കെ ചോദിക്കാൻ
@AnuHari
@AnuHari Ай бұрын
ഒറ്റ വാക്കായാലും പൊതുവേദിയിൽ പറഞ്ഞാൽ അസഭ്യം അസഭ്യം തന്നെയാണ്....
@Remyac-mq6dz
@Remyac-mq6dz Ай бұрын
അവനു പ്രാന്തിനുള്ള മരുന്ന് കൊടുക്ക്‌ അമ്മേ
@yousufs325
@yousufs325 Ай бұрын
Ninakku veno
@uvwxyzabcdefg3247
@uvwxyzabcdefg3247 Ай бұрын
​@@yousufs325Paid Comment Ellayidathum undallo
@yousufs325
@yousufs325 Ай бұрын
@@uvwxyzabcdefg3247 uvva
@soul9112
@soul9112 Ай бұрын
ആ best അമ്മ ചുമ്മാതാണോ ഇവൻ ഇങ്ങനെ ആയത്
@dolly0235
@dolly0235 Ай бұрын
ഞാനും ഒരമ്മ, അമ്മേ ഇങ്ങനെ പരസ്യം ആയിട്ട് വന്നിട്ട് ഇതുപോലുള്ള മക്കളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെ ഒക്കെ സമ്മതിച്ചുപോകുന്നു കഷ്ടം 🙏🙏
@rakeshpr6505
@rakeshpr6505 Ай бұрын
ചെക്കൻ കഞ്ചാവ് അണ്.. അമ്മയ്ക്ക് അറിയില്ല..
@lifefeltstories
@lifefeltstories Ай бұрын
I totally support the guy ! He has his freedom of speech ! By the way who is Mohanlal ..just a worker in film industry
@Anu-ni6lu
@Anu-ni6lu Ай бұрын
Orale vimarsikam vekthihatya chyan arkum avakasamila.athala right to speech and expression
@vineethvasudevv
@vineethvasudevv Ай бұрын
Apol ninte ammaye Patti arengilum paranal nee kelkum alle. Nalle best mone.
@lifefeltstories
@lifefeltstories Ай бұрын
@@vineethvasudevv Depending on the content will suit a case with CJI rather physical or oral reply ! What the person said is his own thoughts and I can't change anyone character or attitude but when it affects me will.follow SCI rules untill justice is attained . Then don't call me monna
@vineethvasudevv
@vineethvasudevv 28 күн бұрын
@@lifefeltstories let me know the status?
@hrithikeshg.s4597
@hrithikeshg.s4597 Ай бұрын
അവന് കൊടുക്കാനുള്ളത് മനോരോഗത്തിൻ്റെ മരുന്നാണെന്ന് പറഞ്ഞ് നോക്ക് പോലീസ് സമ്മതിക്കും
@muhsinasathar
@muhsinasathar Ай бұрын
'ഡോക്ടർ പത്മശ്രീ ഭരത് സരോജ്കുമാർ ' എന്ന സിനിമയെ കുറിച്ച് സിദ്ദീഖിന് എന്താണ് അഭിപ്രായം ....❓
@Supergod369
@Supergod369 Ай бұрын
എന്തിനാ
@ShymaShyju
@ShymaShyju Ай бұрын
അമ്മയ്ക്ക് ചേർന്ന മകൻ
@vtube1722
@vtube1722 Ай бұрын
അമ്മ പറഞ്ഞത് വളരെ കറക്റ്റ് ആണ്.. ❤
@123123239
@123123239 Ай бұрын
ചുമ്മാതല്ല ചെറുക്കൻ വഷളായത്
@ArjunA-nj4hg
@ArjunA-nj4hg Ай бұрын
അമേമ വളർത്തു ദോഷം സമൂഹതതിൽ എൻദും ആകാമെന്ന് കരുതെരുത് പണികിട്ടിയിലെ അതാണ് പോലീസ് മനസ്സിലായോ തനിക്ക്
@Adamjoy-fu9kl
@Adamjoy-fu9kl Ай бұрын
ഈ സ്ത്രീ മകനേ പോലെ തന്നെ ഇവരും സമൂഹത്തിനു ദോഷം ചെയ്യും
@jayeshkumar3811
@jayeshkumar3811 Ай бұрын
തെറ്റ് ചെയ്താൽ സ്വന്തം അമ്മയും അച്ഛനും മക്കളെ ന്യായീകരിക്കും അത് തന്നെയാണ് ഇവിടെ നടക്കുന്നത്... വയ്യാത്തവർ ആണെങ്കിൽ വായും വച്ചിട്ട് മര്യാദക്ക് ഇരിക്കണം അതല്ലേ വേണ്ടത്!???
@SujithKumar-j8e
@SujithKumar-j8e Ай бұрын
ഇത് പോലെ ഉള്ള മോനെ പ്രസവിച്ചത് പോരാ ഇപ്പൊ മോനെ ന്യായികരിക്കുന്നു നല്ല അമ്മ
@ShebiShan-w4s
@ShebiShan-w4s Ай бұрын
അമ്മേടെ മോൻ തന്നെ
@shahanasamal4014
@shahanasamal4014 Ай бұрын
Chekuthan parajhathinu 100% sathyam
@sachins5231
@sachins5231 Ай бұрын
നീയാര് ചെകുത്താന്റെ വെപ്പാട്ടിയോ
@commonmalayali6612
@commonmalayali6612 Ай бұрын
😂 mammuni ayrkil.....
@daisonpp699
@daisonpp699 Ай бұрын
മാന്യത എന്താണെന്ന് ഇപ്പോൾ അറിഞ്ഞിട്ടുണ്ടാകും.
@jocreations5803
@jocreations5803 Ай бұрын
ഈ അമ്മയെ പറഞ്ഞിട്ടില്ല, കാരണം ഇവർ ഒന്നും ലോകം കണ്ടിട്ടില്ല
@RakeshRagu123
@RakeshRagu123 Ай бұрын
ടാപ്പ് ഉള്ളത് അല്ലെ പയിപ്പിൽ വരൂ 😂😂😂😂
@ManuNeelan2255
@ManuNeelan2255 Ай бұрын
അമ്മക്ക് തൻ കുഞ്ഞു പൊൻകുഞ്ഞു നാട്ടുകാർക്ക് അവൻ മഹാ ദുരന്തം
@kesiamerinrajan
@kesiamerinrajan Ай бұрын
ഇവർ പറയുമ്പോൾ ഇവരുടെ മോൻ മാത്രം നിഷ്കളങ്കനാണെന്നാണോ?
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
മൈനർ രവി സെൽഫിയെടുത്തത് അടി കിട്ടേണ്ട കേസാണ്.
@sureshbabu-fw3we
@sureshbabu-fw3we Ай бұрын
ഇങ്ങനെയുള്ളവരെ പുറംലോകം കാണിക്കല്ലേ
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН