അനിലേട്ടന്റെ സ്പെഷ്യൽ കുറുക്ക് /Healthy Food /Agriculture /Family vlog /Healthy kurukku

  Рет қаралды 178,431

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#keralatraditionallife
#healthybreakfast
#familychannel
#agriculture
#thrissurkaran
#food
#healthylife

Пікірлер: 472
@Ashokworld9592
@Ashokworld9592 8 ай бұрын
അജുചേട്ടന്റ ചേട്ടന്മാരെല്ലാവരും തമ്മിലും മറ്റുള്ളവരോടും നല്ല സ്നേഹം പുലർത്തുന്നവരാണ് ഞങ്ങൾക്കും നിങ്ങളെ ഒത്തിരി ഇഷ്ട്ടമാകുന്നു....!👍👍👍💚❤️💛💛💕👍
@raginidevimr4337
@raginidevimr4337 8 ай бұрын
അനിലേട്ടൻ എന്നും ഒരു മാതൃക യാണ് എല്ലാവർക്കും. എല്ലാവരെയും ഇടക്ക് കാണുന്നത് ഒരു സന്തോഷം. 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 8 ай бұрын
പ്രിയപ്പെട്ട അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & ചെറിയേട്ടൻ വിഡിയോ സൂപ്പർ. അനിലേട്ടൻ ഒരു കഠിനാദ്വാനിയും കരുണയുള്ള ഹൃദയത്തിന് ഉടമയുമാണ്. പടച്ചവൻ നിങ്ങൾക്ക് ദീർഘയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 8 ай бұрын
ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു കുടുംബബന്ധങ്ങൾക്ക് മൂല്യം കുറയുന്ന ഈ കാലത്ത് നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു അനിലൻ ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവർക്കും നല്ലതുവരട്ടെ. ബ്യൂട്ടിഫുൾ വീഡിയോ❤❤❤
@geethamohan2787
@geethamohan2787 8 ай бұрын
Shajan Smitha ennivereyum koottaamaayirunnu.
@beenajohn112
@beenajohn112 8 ай бұрын
Happy to see you all, where are u all.
@sathydevi7282
@sathydevi7282 8 ай бұрын
അങ്ങിനെ കുറച്ചു നാളുകൾക്ക് ശേഷം അനിലഞ്ചേട്ടൻ വന്നു.എന്ത് സന്തോഷം ആണെന്നോ...നിങൾ എല്ലാവരെയും കാണാൻ.ഇപ്പോള് തീരെ കാണാത്ത സൗഹൃദം.കുറുക്ക് വളരെ healthy ആണെന്ന് തോന്നുന്നു. അജുവിനു കൊടുക്കാം.എല്ലാവർക്കും നല്ലത്. എല്ലാം ഉണ്ടായാൽ പോരാ....കൊടുക്കാൻ ഒരു മനസ്സും വേണം.ഒരുപാടു് ഇഷ്ട്ടം❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@pramodmefab8760
@pramodmefab8760 8 ай бұрын
ഇതുപോലുള്ള ചേട്ടൻ മാരെ കിട്ടിയ അജു എത്രയോ ഭാഗ്യവാൻ ചെറിയേട്ടനോടും അനിലേട്ടനോടും പ്രത്യേകം അനേഷണം അറിയിക്കുക സരിത jagu സൂപ്പർ വീഡിയോ കാണാൻതന്നെ endhoru കുളിർമ എല്ലാവരോടും സ്നേഹം മാത്രം ❤❤❤godblessyou❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
സന്തോഷം 🥰🥰🥰🥰
@pramodmefab8760
@pramodmefab8760 8 ай бұрын
@@ajusworld-thereallifelab3597 താങ്ക്സ് ajus family
@AdarshPanikkar-g1u
@AdarshPanikkar-g1u 8 ай бұрын
❤️👌 അനിൽ ചേട്ടന്റെ വീഡിയോ സൂപ്പർ എല്ലാവിധ പച്ചമരുന്നുകളും പോഷക സമ്പൂർണ്ണമായ ഘടക ഒരു ഇരുത്തം വന്ന വൈദ്യനെ പോലെ ❤️👌❤️❤️❤️❤️❤️❤️❤️❤️ happy.സ്നേഹം ഇഷ്ടം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😍😍😍😍
@manjushapb2653
@manjushapb2653 8 ай бұрын
വല്യച്ഛൻ പറഞ്ഞാ അപ്പീൽ ഇല്ല.. അല്ലേ ജഗ്ഗു... ഇത്രയും നല്ല വല്യച്ഛന്മാരെ കിട്ടാന്നു പറഞ്ഞാ ഇതിലും വല്യ ഭാഗ്യം ഈ ജന്മത്തിൽ കിട്ടാനില്ല... God bless you all... ❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@prabeethacoracaravittil1756
@prabeethacoracaravittil1756 8 ай бұрын
Paavam aniletan.ethra kashtapetta work aanu.saarolya aniletaa ❤❤❤❤ Chetan anujanmaaru ingane orumichirunnu samsaarikkunne kaanaane bhayangara rasaanu.ennum ithupole thanne undaavate undaavum. Kurukku addipoli💯🙏🙏🙏🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@lelibasil8299
@lelibasil8299 8 ай бұрын
നല്ല healthi കുറു ക്ക് നിങ്ങളുടെ ജേഷ്ട അനുജൻ മാരെ കണ്ടപ്പോൾ കൗതുകം തോന്നുന്നു അതിനിടയിൽ ഒരു അനുജത്തി യായ് സരിതയും അനിൽ ചേട്ടന് ആയുസ്സും ആരോഗ്യവും കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@Ashokworld9592
@Ashokworld9592 8 ай бұрын
ഹായ്..... സ്നേഹമുള്ള ചെറിയേട്ടൻ.. നമസ്കാരം... 🙏💜💙💚💛💜🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@syarisathyan7404
@syarisathyan7404 7 ай бұрын
അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയത്... നല്ല ഒത്തൊരുമയുള്ള കുടുംബം.. 'കുടുംബം' എന്ന വാക്കിനെ അന്വർത്ഥ മാക്കുന്ന സഹോദരങ്ങൾ... എല്ലാവിധ നന്മകളും നിങ്ങളുടെ കുടുംബത്തിനുണ്ടാകട്ടെ... 🙏🏽🙏🏽👍🏽❤️
@MridulaUmanath
@MridulaUmanath 8 ай бұрын
അനിലേട്ടൻ ദൈവതുല്യൻ ❤️പ്രിയ പത്നിയും അതെ എല്ലാവരയും ദൈവം അനുഗ്രഹിക്കട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@rittoaf8212
@rittoaf8212 8 ай бұрын
അജുവേട്ടാ സരിത ചേച്ചി അനിലേട്ടന്റേ കുറുക്ക് സൂപ്പറായിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️
@arjunvk9381
@arjunvk9381 8 ай бұрын
ചാമ, റാഗി, ഉലുവ എന്നിവയൊക്കെ ചേർത്ത് ഉണ്ടാകുന്ന കുറുക്ക് ഒരു നേരമെങ്കിലും കഴിക്കാൻ പറ്റിയാൽ വളരെ നല്ലതാണ്, പറഞ്ഞു തന്നതിന് അജു ചേട്ടനും, സരിത ചേച്ചിക്കും, അനിൽ ചേട്ടനും വളരെ നന്ദി. എല്ലാവരും ഒരുമിച്ചുള്ള പാചകം കാണാൻ എന്നും പ്രത്യേക ഇഷ്ടമാണ് ❤❤🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@vinodinikp4971
@vinodinikp4971 8 ай бұрын
വലിയേട്ടൻ ചെറിയേട്ടൻ എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാന० പറഞ്ഞ് കുറുക്ക് ഉണ്ടാക്കികഴിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷ०തോന്നി.ഇപ്പോഴത്തെകാലത്ത് ഇങ്ങനെ ഒത്തൊരുമയുള്ള ഒരു കുടു०ബ० കാണാൻ ബുദ്ധിമുട്ടാണ്.പിന്നെ ചിരിക്കാൻ അജുവിൻെറ വളിച്ച കോമഡിയും.🙏🙏💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😘😘😘😘😘
@kavithan1193
@kavithan1193 8 ай бұрын
Aniletta unakka mundiri maatram kazhuki nalla vellathil ettu vakku. Appo aaa velllam kalayandallo. Nallathaanu aa vellam arakkan ath ozhikkam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️🙏
@jessyjosephalappat3289
@jessyjosephalappat3289 8 ай бұрын
​@@ajusworld-thereallifelab3597njan parayanam nnu karuthy. 😊
@Ashokworld9592
@Ashokworld9592 8 ай бұрын
ഇതുപോലെ എല്ലാവരും ഒത്തൊരുമിച്ചുള്ള വീഡിയോ കാണുവാനെന്നും കൊതിക്കും... അനിലേട്ടന്റെയും ചെറിയേട്ടന്റെയും സംസാരങ്ങൾ നമ്മേ ഒരുപാട് ഓർമ്മകളിൽ കൊണ്ടുപോകുന്നത് രാവിലെ ഒരു രസം തന്നെയാണ്.......👍👍👍👍💚💚💙💙💜💜💛💕👍
@teslamyhero8581
@teslamyhero8581 8 ай бұрын
കുക്കുമ്പർ വെള്ളരി കുടുംബം.. സാമ്പാർ, അവിയൽ, മോര് കൂട്ടാൻ ഇതെല്ലാം വയ്ക്കാം 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@sajanthomas1300
@sajanthomas1300 8 ай бұрын
മൂത്ത അജുവിനും, ചെറിയേട്ടനും പിന്നെ ചെറിയോൻ അനിലിനും🍇🍊🍍🥭🍉 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@anuacchan
@anuacchan 8 ай бұрын
Aju chetta chechi.. Jaggunte oru pirannal video kaanan illalo? pirannal video thanne aanu thonnunu..ellavarum uchakku irunnu food kazhikunnathu..saritha chechi uchakku food okke undaaki sajeevan chettante veedinte munpil matto aanu irunnu kazhikunnathu..ellavarum undu..whole family.. kudumbathile ellavarem parichayapeduthunna videoyum koodi aanu athu...nalla rasam aanun kaanan..randu divasam aayi thappukaya..onnu link ayachu tharaamo?
@shailajavelayudhan8543
@shailajavelayudhan8543 8 ай бұрын
Anilante healthy food super, ulva vevikumbol kaypu athikam undavilla🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰
@leemathoppil3111
@leemathoppil3111 8 ай бұрын
Good to see this happy family,Sarita got full freedom in Aju’s family.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🙏
@jayamidhi6859
@jayamidhi6859 8 ай бұрын
enikku video valare ishtapettu... chettanmar vannal valare rasamanu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
അതെ ❤️❤️❤️
@teslamyhero8581
@teslamyhero8581 8 ай бұрын
അനിലേട്ടൻ ഒരു ഉരുക്കുമനുഷ്യൻ 💪💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@PriyaJoshy-px7uu
@PriyaJoshy-px7uu 8 ай бұрын
❤❤❤ചെറിയ കുട്ടികളെ പോലെ ഏട്ടന്മാർ, എന്നാലോ കരുതലും സ്നേഹവും എന്താ...... ഏട്ടന്മാർ ഉള്ളപ്പോൾ നമ്മൾ എന്നും കുഞ്ഞുങ്ങൾ ആവും. പിന്നെ നമ്മുടെ കുഞ്ഞുങ്ങളുടെ അടുത്ത് നിക്കുമ്പോ... ഞാൻ വിചാരിക്കും ട്ടൊ ഈശ്വര ഇത്രയും വലിയ പിള്ളേരുണ്ടല്ലോ എനിക്ക് എന്ന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰🥰
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 8 ай бұрын
❤❤❤❤❤❤❤ happy family kanan kanninu oru kuliramathannea🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@thankav6808
@thankav6808 8 ай бұрын
Ellavarm kudeyulla pachakavum vachakavum kazekkalum okke nagalkke nalla shatosham ane😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@shinyvarghese1682
@shinyvarghese1682 8 ай бұрын
Oh! What a pleasant sight to see brothers living in harmony n affection.God bless ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@ranjithmenon8625
@ranjithmenon8625 8 ай бұрын
നമസ്കാരഅജു, ചേട്ടയിസ് vlog , super vlog❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
നമസ്കാരം ❤️
@pradevvlog
@pradevvlog Ай бұрын
Good family ❤❤❤
@SanojTArjunan
@SanojTArjunan 8 ай бұрын
അനിലേട്ടനെയും ചെറിയേട്ടനെയും വീഡിയോയിൽ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം തോന്നും,,, വീഡിയോയിലൂടെ അവർ ഞങ്ങളിലേക്ക് വച്ച് നീട്ടുന്ന ഒരുപാട് തിരിച്ചറിവുകളും ദൈനംദിന ജീവിത രീതികളും വളരെ വിലമതിക്കുന്നത് തന്നെയാണ്,, അണ്ണാൻ കുഞ്ഞിലും തന്നാലായത് എന്ന് പറഞ്ഞതുപോലെ ഓരോരുത്തരും അണ്ണാൻ കുഞ്ഞുങ്ങൾ ആവണം അല്ലെങ്കിൽ ആവാനെങ്കിലും ശ്രമിക്കണം,, അനിലേട്ടനെയും ചെറിയേട്ടനെയും ഒരുപാട് ഇഷ്ടം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰
@sandhyabiju295
@sandhyabiju295 8 ай бұрын
അനിലുചേട്ടനെ കണ്ടിട്ട് ഒത്തിരി നാൾ ആയി 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@manugaming5826
@manugaming5826 8 ай бұрын
ശുഭദിനം 🌹🌹🌹 സ്നേഹമണികളെ നിങ്ങളെ ഇപ്പോൾ എന്നും കണ്ടുകൊണ്ടു ഇരിക്കണം അത്രയും ഇഷ്ടമാ എനിക്ക് 🥰🥰😍 പിന്നെ അനിലേട്ടൻ ശരിക്കും ഷാജൻ ചേട്ടന്റെ രൂപം ഉണ്ട്. എന്നാൽ അജുചേട്ടാ നിങ്ങളുടെ ഒരു രൂപ സാദൃശ്യ വുമില്ല... പിന്നെ ഇതുപോലെ ഷാജൻ ചേട്ടന്റെ വീട്ടിലേക്കും ഒന്ന് ഒരു ദിവസം പോയി ഒരു സ്നേഹബന്ധം പുലത്തു കാണാൻ അതിയായ ആഗ്രഹം ഉണ്ട്. മൊത്തത്തിൽ ഈ ഫാമിലിയോടുള്ള ഒരു ഒത്തിരി ഇഷ്ടം കൊണ്ടു പറയുന്നു. 💞💞💫💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰
@marykuttygeorge1664
@marykuttygeorge1664 8 ай бұрын
Bhumi oru swrgamavunnidam pinne onakkamunthiri vere kuthirkuka athu kuthirtha water kalayaruthu bloodnu nallathu ithreum sathanathinte kude oru spoon cheru payer, oru spoon uzhunu kude chertu dossa iddIy unfakkam appol uluvarachal mathi chettanodu parayu drygrapes kuyhirthittu water waist cheith Al gunam povum. Dry grapes neat aaki water ozhichu evening morning upayogichu noku ksheenam marum blood cound kudum sundaramavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰sure 👍👍👍
@princesssmile4692
@princesssmile4692 8 ай бұрын
ജോലിയുടെ വില മാത്രം മനസിലാക്കിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് അത് കളയേണ്ടി വന്നു 😪. ഒരു സ്ത്രീയും ഇനി ഒന്നിനും വേണ്ടി ജോലി ഉപേക്ഷിക്കരുത്. അനിലേട്ടന്റെ അധ്വാനത്തെപ്പറ്റി പറഞ്ഞപ്പോൾ ആലോചിച്ചു പോയി 🙏🏻
@jayakumari6953
@jayakumari6953 8 ай бұрын
അനിലേട്ടൻ. എന്ത്. സ്നേഹമുള്ള. വ്യക്തി. സീമ. ഭാഗ്യവതി. കജോൽ. ഇപ്പോൾ. എവിടെ. ജോലി.അനിലേട്ടന്റെ. കഷ്ടപ്പെട്ട. ജോലി. കേട്ടപ്പോൾ. പാവം. തോന്നി. 🙏🙏👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰
@malinivenugopal9288
@malinivenugopal9288 8 ай бұрын
Ennathe viedeo kandittu enikku vallatha santhosham thonni ettan marum super anutto god bless u nd ur family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@Annz-g2f
@Annz-g2f 8 ай бұрын
Hi Aju Saritha Jagumon Anil chettan's millets mix recipe is very healthy definitely prepare but Diabetic patients will have to skip adding jaggery thank u for sharing this recipe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️🙏
@shobanakamath6280
@shobanakamath6280 8 ай бұрын
ഈ ഒത്തുരുമ എപ്പോഴും ഉണ്ടായിരിക്കയും ഈ സഹോദര ബദ്ധ൦ ഒരു മാത്രകയാണ്, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@villyfrancis946
@villyfrancis946 8 ай бұрын
All the best
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰
@mercypaul1460
@mercypaul1460 7 ай бұрын
Wonderful family 👌💕
@Ashokworld9592
@Ashokworld9592 8 ай бұрын
എന്നുമെന്നിൽ സ്നേഹമാകുന്ന എല്ലാവർക്കും നമസ്കാരം... 🙏💚💙💙🙏💚❤️💜🙏
@jayaa9923
@jayaa9923 8 ай бұрын
We r still in 18 th century. They can make use of trolleys and Crains to unload the sacks. Use coconut milk better.
@sruthipradeep6483
@sruthipradeep6483 8 ай бұрын
Adwanikkunna janavibhagamm👏👏👏👏👏🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@Jyothi-r8b
@Jyothi-r8b 8 ай бұрын
സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.. എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ..... ഇവരുടെ വിഡിയോ കാണുമ്പോൾ മനസിന്‌ പോസിറ്റീവ് എനെർജി കിട്ടുന്നു... Super വിഷ്വൽ... എല്ലാവരും അടിപൊളി 😘♥️👌👌
@hariharaniyer1818
@hariharaniyer1818 8 ай бұрын
രാവിലെ ആയാൽ നിങ്ങളുടെ വീഡിയോ വന്നില്ലേ എന്ന് നോക്കും കണ്ടില്ലെങ്കിൽ ഒരു സുഖമില്ല ഇന്ന് ചേട്ടൻമാരെയും കാണാൻ പറ്റി എൻ്റെ വൈഫാണ് കാണുന്നത് എല്ലാവർക്കും ഈ ശ്വരൻ നൻമ വരുത്തട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
വളരെ വളരെ സന്തോഷം ♥️♥️♥️♥️♥️
@AnithaMenon-y9b
@AnithaMenon-y9b 8 ай бұрын
Innathe vlog adipoli chettanmarum koodi ayappol athiyaya santhosham
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@JAYAKUMARIDAMODARAN
@JAYAKUMARIDAMODARAN 7 ай бұрын
Nice place , nice people.❤
@Ashokworld9592
@Ashokworld9592 8 ай бұрын
വൈകുന്നേരത്തെ അത്താഴമൊഴിവാക്കി അനിലേട്ടൻ തയ്യാറാക്കിയെടുത്ത ഹെൽത്തികുറുക്ക് ശരീരത്തിന് വളരെ ഉന്മേഷം പ്രധാനം ചെയ്യുന്ന ഒന്നാണ്.... ശക്തനായ ഒരാൾ തന്നെയാണ് നമ്മുടെ..... അനിലേട്ടൻ.... 👍👍👍👍💚💚💙💙❤️💕👍
@ushamenon208
@ushamenon208 8 ай бұрын
Ee paricha cucumber 🥒 moothath aanu. Murikumpol mukalil varunna velutha pasha nalla pole kalayalam .Mood chethumpol athukooti pidichu atleast one minute athil urasuka. Apol athile pasha Kure pokum..athupole thanne athinte keezhilum chetthi pasha kalayuka..kaipu undakilla.. cucumber pachak thinnan aanu nallath.
@teslamyhero8581
@teslamyhero8581 8 ай бұрын
നിങ്ങൾ നടന്നു വരുന്ന ബാക്ക് ഗ്രൗണ്ട് ഒരു കോടമഞ്ഞു പ്രതീതി ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ആണോ 🥰🥰🥰
@Ashokworld9592
@Ashokworld9592 8 ай бұрын
ഹായ്....... സ്നേഹവും സന്തോഷവും നിറഞ്ഞ അനിലേട്ടൻ.... നമസ്കാരം... 🙏💛💙💚❤️💜🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
നമസ്കാരം 🥰🥰🥰
@lissymathew4358
@lissymathew4358 8 ай бұрын
Whole ragi arachu kazhinjal njangal arich mathrame use cheyyarullu.. otherwise ragi yude tholi pokilla😊
@SudhaSurendhran
@SudhaSurendhran 8 ай бұрын
ഈ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം മാതൃകയാവട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️🙏❤️
@raghavanmenon3262
@raghavanmenon3262 Ай бұрын
Very healthy kurukku
@saljujose5280
@saljujose5280 8 ай бұрын
Interesting video.. healthy and yummy porridge :)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@shamsurifanaek7053
@shamsurifanaek7053 8 ай бұрын
Am a big fan of your family ❤❤honestly say ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@anandalatha895
@anandalatha895 8 ай бұрын
Happy family god bless your family. Kaanumbam santhoshathindey alavu aritikkan vayya. Enikku ore oru elder brother recently January yil pettennu marichu anganey sad mudil irikkumbam ningldey family bantham kandappol orupaadu santhosham. I am from Singapore.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️❤️
@JoiceDcunha
@JoiceDcunha 8 ай бұрын
So loving FAMILY especially Anilatten , he is very kind and lovely person. God bless all of you and enjoy your life as much as you can love each other. May God bless you all and keep you healthy and happy and fine always 🙏🏾👏❤️👍👍👍👍...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@tersitacleetus3681
@tersitacleetus3681 7 ай бұрын
അനിലേട്ടാ സുപ്പർ!!👍👍
@celinepeter6290
@celinepeter6290 8 ай бұрын
Goodmorning aju saritha and jaggu ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@lijokj6754
@lijokj6754 8 ай бұрын
ആരോഗ്യ ശീലങ്ങൾ നല്ലതാ, വയസ്സുകാലത്തു മാത്രമല്ല, ഇപ്പോഴത്തെ കാലത്ത് ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ ആ കുഞ്ഞിൻ്റെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ അമ്മ മാത്രമല്ല അച്ഛ നടക്കം അമ്മയെ ശ്രദ്ധയോടെ പരിപാലിക്കാൻ നോക്കണമെന്നാണ് എനിക്ക് പറയാനുള്ളത് ശാരീരികമായും മാനസികമായും ഒരുക്കണം' പിന്നെ ഒരു കാര്യം പറയട്ടെ, നിങ്ങൾ ലൈവിൽ പ്രതികരണ പരിപാടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉറപ്പായും കാണണമെന്നും കരുതിയിരുന്നു പക്ഷെ പറ്റിയില്ലാട്ടോ. നിങ്ങളുടെ മുരിങ്ങയില വിഭവങ്ങൾ ( മുരിങ്ങക്കായ പായസം ) മുരിങ്ങയില പായസം ഇടാൻ ഞാൻ പറഞ്ഞത്, മുരിങ്ങയില പുട്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മുതൽ അമ്മയുടെ മുരിങ്ങയുടെ പുട്ട് ഉണ്ടാക്കുന്ന ഭ്രമം ഇതെല്ലാം പറഞ്ഞിരുന്നു. ലാസ്റ്റ് നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് ഒല്ലൂർ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പോകുമ്പോൾ ആയിരുന്നു എന്നും പറഞ്ഞിരുന്നു, എൻ്റെ അമ്മാമ്മയെ കാണാനായിരുന്നു. അതിനടുത്ത ദിവസം ( ഒരാഴ്ചയ്ക്ക് ശേഷം ) എൻ്റെ അമ്മാമ്മ മരിച്ചു😢 അതിന് നിങ്ങളുടെ പ്രതികരണ പരിപാടി കാണാൻ സാധിച്ചില്ല. (ഞായറാഴ്ച ലൈവിൽ വരുമെന്ന് പറഞ്ഞത്) ഇന്നലെ ഏഴിൻ്റെ പരിപാടിയായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
അയ്യോ.... 🙏🙏🙏
@bincymukesh9105
@bincymukesh9105 8 ай бұрын
Aniletten hardwork cheyyunathalle kurachu chorokke kazhichekk....veetilum hardworking ahnu,nalla character ahnu ....kandal ariyam,enik 3 anmakkal ahnu,avar valuthakumbo ithupole orumayode jeevikkane nu prarthikkunnu ...ipo inganokke kanunath kuravanu...
@MiniMohandas-ok7fw
@MiniMohandas-ok7fw 8 ай бұрын
Good morning. Lots of love❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@angelo6325
@angelo6325 8 ай бұрын
Anileattanum, cheriyettanum… ajunum sarithakum jagunum chakkara uummmmaaaa❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️🙏🙏🙏
@sindhuvenugopalan3529
@sindhuvenugopalan3529 8 ай бұрын
എല്ലാരും കൂടി ആ മാവിൻ ചുവട്ടിൽ ഒരു പിറന്നാൾ ആഘോഷം കണ്ടിട്ട് എത്ര കാലമായി. പ്രതീക്ഷിക്കുന്നു
@georgecyril537
@georgecyril537 Ай бұрын
Super😮
@mollyvarghese7242
@mollyvarghese7242 8 ай бұрын
ശ്യാമ എന്ന് പറഞ്ഞാൽ എന്താണ് ഈ സ്ഥലം എവിടെയാണ് നല്ല ഫലപുഷ്ടമുള്ള സ്ഥലമാണ്
@josnathomas2958
@josnathomas2958 8 ай бұрын
Anil bhai you are a roll model to everyone❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തീർച്ചയായും ♥️♥️♥️♥️
@sunithasathi1633
@sunithasathi1633 8 ай бұрын
Lakshmi Narasimha Pooja & Mrithunjaya Pooja Sunitha - Thiruvonam Dinesh - Thiruvonam Sathirathnam - Uthram Suja - Anizham Saritha - Pooram Shamjith - poorurutathi Eashan - Makam
@1234lc
@1234lc 8 ай бұрын
അജുവേട്ടൻ,സരിതചേച്ചി, ഒരു ഗുരുവായൂർ വ്ലോഗ് എടുത്തൂടെ? പുലർച്ചയ്ക്കും രാത്രിയിലും ഒക്കെ അവിടെ എന്ത് പോസിറ്റീവ് ambiance ആണ്. നിങ്ങൾ വീഡിയോ എടുത്താൽ നന്നായിരിക്കും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തീർച്ചയായും 🥰🥰🥰🥰
@bindhubalaraj4144
@bindhubalaraj4144 8 ай бұрын
അനിലേട്ടന്റെ ജോലി കേട്ടപ്പോൾ പാവം എന്തുമാത്രം കഷ്ടപെടുന്നു ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏എന്നും ഇതുപോലെ നിലനിക്കട്ടെ നിങ്ങളുടെ സ്നേഹം ❤
@vindujavijayan2583
@vindujavijayan2583 8 ай бұрын
ഇതൊക്കെ കാണുമ്പോ ഞാൻ വിചാരിക്ക അനിലേട്ടൻടേം അജുച്ചേട്ടൻടേം ബാക്കി അവിടത്തെ ചേട്ടന്മാരുടെ ഓക്കേ മക്കളുടെ ഒരു ഭാഗ്യം ആണ് ഈ അധ്വാനികളായ അച്ചന്മാർ.. അവർക്ക് വേണ്ടതൊക്കെ ആ പറമ്പിൽ അവര് ഉണ്ടാക്കുന്നുണ്ട് ☺️അവരുടെ അച്ഛൻ അവർക്ക് കൊടുത്തത് ഇരട്ടിയായി അവർ മക്കൾക്കു കൊടുക്കുന്നു..
@luxworld4798
@luxworld4798 8 ай бұрын
Nalla hardworking brothers ❤God bless you all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️
@NIKHILDASP-vy2gq
@NIKHILDASP-vy2gq 8 ай бұрын
Oru nullu upou koodi cherkku. Super aakum.
@vijayakumaro9786
@vijayakumaro9786 8 ай бұрын
Good morning to all the three of you. ❤❤🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰
@KamalamM-n6l
@KamalamM-n6l 8 ай бұрын
Saretha.ethupoloru.kudumbathil..jeevikkan..bagyamthanna.bagavanodu.thankksparayuu..allavideo.vilum.anilettaneyum.chereyettaneyum..ulpeduthanee.athu.ningalkku.nallatha...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@thankav6808
@thankav6808 8 ай бұрын
Vallam kalayanda gunam pookum
@KamalamM-n6l
@KamalamM-n6l 8 ай бұрын
Saretha..anilchettane.kandathil.bayangara.santhosham..kajal.ketharere..❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰
@Familyjournalofficial
@Familyjournalofficial 8 ай бұрын
Ellam natural and health and keep youthfulness
@Premalatha-e6w
@Premalatha-e6w 2 ай бұрын
ബാക്കി മൂന്നു സഹോദരൻ മാർ എവിടെ ഒരു അനുജത്തി കൂടി ആവണ്ടേ 😊
@madhuputhoorraman2375
@madhuputhoorraman2375 8 ай бұрын
ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് കഴിഞ്ഞാൽ പിന്നെ ഉലുവ ക്ക് കയ്പ്പ് ഉണ്ടാവില്ല സരിത ഒരു വട്ടം കഴിഞ്ഞപ്പോൾ കഴിക്കുന്ന സ്പീഡ് കണ്ടപ്പോൾ അനിലൻ ചേട്ടന് കാര്യം മനസ്സിലായിന്ന് തോന്നുന്നു വേഗം പാത്രം കൊണ്ട് പോയത് ഇത്രയും ബുദ്ധിമുട്ട് ഇല്ലാ തെ വേറെന്ന്ഉണ്ട് ഒരു ക്ലാസ് പാൽ ഒരു നേന്ത്രപ്പഴം ഒരേപിടി കപ്പലണ്ടിയും പെട്ട് കടലയും പത്ത് വീതം ബദാം പരിപ്പും അണ്ടിപ്പരിപ്പും ചെറിയ കഷ്ണം ശർക്കര ഒരു സ്പൂൺ തേൻ പൊടിക്കാൻ ഉള്ളത് പൊടിച്ച ശേഷം പാലും പഴവും തേനും ജൂസ്സ് അക്കി പൊടിച്ചത് ചേർത്ത് ഒരു വട്ടം കൂടി അടിക്കുക നല്ല ഹെൽത്തിയാണ്
@AmbikaMenon-r7w
@AmbikaMenon-r7w 8 ай бұрын
Anil, you are a super human being. Can’t find many like you. Best regards Ambika
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️haaiiii ambika chechiiiii ❤️❤️❤️❤️
@AmbikaMenon-r7w
@AmbikaMenon-r7w 8 ай бұрын
Yayyy, now I am getting ❤️❤️ because I added my name to the comment.😊
@yusufmuhammad2656
@yusufmuhammad2656 8 ай бұрын
എല്ലാ സഹോദരങ്ങൾക്കും എൻ്റെ സ്നേഹാശംശകൾ യൂസുഫ് ദുബൈ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@sunithathanadankaladharan1078
@sunithathanadankaladharan1078 5 ай бұрын
നല്ല വീഡിയോ ഇഷ്ടായി
@jinijainjinijain528
@jinijainjinijain528 8 ай бұрын
God bless youu all❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@teslamyhero8581
@teslamyhero8581 8 ай бұрын
സഹോദരങ്ങൾ കഴിക്കുന്നത്‌ സ്നേഹത്തോടെ നോക്കിയിരിക്കുന്ന അനിലേട്ടൻ 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😍😍😍😍
@sonac9578
@sonac9578 8 ай бұрын
Anilan chettanum Cheriyettanum samsarikkinnathu kelkanamennundu Avare parayan Anuvadikku. Avar parayumnathu tharjama cheyyendethundo.mattullavareyum koodi samsarikkan anuvadiku. Ella arum koodi cherumbozhe oru santhoshamullu.ningalellavareyum valare ishtamayathu kondu paranju poyathane. Prathyekichu ajunte siblings ne.
@vpsheela894
@vpsheela894 7 ай бұрын
Uluva kuthurthi mulappikkanam gunam koodum
@RadhaNair-w9g
@RadhaNair-w9g 8 ай бұрын
Super night food ajuvinu divasavum ethundaku saritha dinner 3 perum ethu kazhiqu ok❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰🥰🥰
@jancybabu3033
@jancybabu3033 8 ай бұрын
Super family... God bless you all❤
@DeepthiSoman-ht4zt
@DeepthiSoman-ht4zt 8 ай бұрын
സരിതേച്ചി ഇട്ടിരിക്കുന്ന മാല gold ആണോ... എവിടുന്നാ വാങ്ങിയത്... ഒന്ന് പറയണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Gold അല്ല. പുതുക്കാട് ഒരു കടയുടെ വീഡിയോ ചെയ്തില്ലേ. ആ കടയിൽ നിന്ന് വാങ്ങിയതാണ് 🥰🙏
@DeepthiSoman-ht4zt
@DeepthiSoman-ht4zt 8 ай бұрын
@@ajusworld-thereallifelab3597 🥰
@GangaRajeev-je3jr
@GangaRajeev-je3jr 8 ай бұрын
❤ellareyum kandathil santhosham❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰
@KrishnaKumar-dw5cy
@KrishnaKumar-dw5cy 8 ай бұрын
Anilattaneyum cheriyettaneyum kandathil valiya santhosham avar ajus worldinte bhagam aanu edaku avare kandillenkil manasinu oru prayasam aanu anilattante jobinte prayasam kettapol vishamam thonni kurukku bodyku valare nallathanu ajuvum sarithayum jagguvum kazhikanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️♥️♥️
@mullashabeer4575
@mullashabeer4575 8 ай бұрын
അനിലൻ ചേട്ടന്റെ കുറുക്കിന്റെ റെസിപ്പി. ഞാൻ ചോദിച്ചതും.. നിങ്ങൾ പെട്ടെന്ന് കാട്ടി തന്നു. അതിനു ഒരു വലിയ നമസ്കാരം 🙏🙏🙏... ഞാൻ നോക്കിരികെർന്നു എവിടെ. കുറുക്. എന്ന്.. ഇത് കണ്ടിട്ടുവേണം എന്റെ രാത്രി ഭക്ഷണം ഇതാക്കാൻ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@Ashokworld9592
@Ashokworld9592 8 ай бұрын
ഈ...കുറുക്ക് ഉപ്പിടാതെ തയ്യാറാക്കുന്ന അതേ രുചിയിൽ വേണം കഴിക്കുവാൻ...വേണമെങ്കിൽ കുറച്ചുമാത്രമാകാം... 👍👍👍💚💙💙💚💚💕👍
@sobhadayanand4835
@sobhadayanand4835 8 ай бұрын
അനിലേട്ടൻ, ചെറിയേട്ടൻ, അജു, സരിത, ജഗ്ഗു നിങ്ങൾക്കെല്ലാവർക്കും നന്മകൾ നേരുന്നു. നിങ്ങളെ ഇങ്ങിനെ ഒരുമിച്ച് കാണുന്നതിൽ വളരേ സന്തോഷമുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
🥰🥰🥰🥰
@lizzyjoseph2011
@lizzyjoseph2011 8 ай бұрын
Saritha is very lucky to have this family.
@satheeshantp7160
@satheeshantp7160 8 ай бұрын
താമരശ്ശേരി പറമ്പിൽ സ്വർണവും വിളയും???
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@vaijayanthy581
@vaijayanthy581 8 ай бұрын
അനിലേട്ടൻ, ചേച്ചി, ചെറിയേട്ടൻ എല്ലാവരേം കാണാൻ കഴിഞ്ഞു സന്തോഷം ❤❤❤, അനിലേട്ടന്റ അത്താഴകഞ്ഞി ഉറപ്പായും ഇണ്ടാക്കി കഴിക്കും 👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
♥️♥️♥️♥️
@KrishnaKumar-zt9es
@KrishnaKumar-zt9es 8 ай бұрын
Hello, Nammude thattukad niraghikal jeevichiruppundo? nalla team ayirunnu avar...🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
ഉണ്ട് 👍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН