ദൈവാധീനം ഉണ്ട്. രക്ഷപെട്ടു.. കായ തലയിലേക്ക് veenillallo. ചാള സാൻവിച്ച് സൂപ്പർ.. അജുവേട്ടൻ, സരിത, ജഗ്ഗുമോൻ .. സൂപ്പർ....god bless you.
@teslamyhero85812 жыл бұрын
😀😀😥സരിത ആരുടേയും കുറ്റം പറയില്ല. ഉളള കാര്യം ഉള്ളപോലെ പറയും.നിഷ്പക്ഷത.അങ്ങനെയുള്ളവർക്ക് ശത്രുക്കൾ കൂടുതലായിരിക്കും. ഇഷ്ടക്കാർ കുറവും ആയിരിക്കും. സാരമില്ല ❤❤❤
@sijirajesh50132 жыл бұрын
ശരിയാ 2ഉം രണ്ടു വ്യക്തികൾ ആണു ആക്ടിങ് ഇല്ല
@rinshidashafi93892 жыл бұрын
Sathyam
@ambikah67612 жыл бұрын
Yes
@cheerbai442 жыл бұрын
Same as me
@rajalakshmisubash65582 жыл бұрын
True
@alexmathew92212 жыл бұрын
Ithupole tuna/ choora undakki mayonnaise koodi cherthu tuna sandwich undakum. Nallathanu. Jolikku pokumpol Vegam undaki kondupokan nallathanu. Mathi(chala) kandittu kothiyakunnu. Nattil vannittu venam kochi there character kazhikkan.
@sivadasambalapatta80502 жыл бұрын
ചാള സാൻഡ്‌വിച്ചു കഴിച്ചു കൊണ്ട് ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു ട്ടാ
@krishnas9123 Жыл бұрын
Salmon or tuna use cheyyunnathavum kurachoode nallathu
@ambikah67612 жыл бұрын
Sandwich eshtamayilla curry vechirunnengil pacha kurumulak purity fry cheythalum super
@SanojTArjunan2 жыл бұрын
അജു ചേട്ടന്റെ പരീക്ഷണം കൊള്ളാം,,, ചാള കൊണ്ട് ഒരു സാൻവിച്ച്,,, ചിക്കനിലും ഫിഷിലും സാൻവിച്ച്,,,,മസാലകൾ ചേർത്തു കുക്ക് ചെയ്തും അല്ലതെ കോൾഡ് ആയും ഉണ്ടാക്കാം,,, ഫിഷിൽ കോൾഡ് സാൻവിച്ച് ആണ് കൂടുതൽ ടെസ്റ്റ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്,,, ഇതേപോലെ വേവിച്ച ഫിഷിന്റെ ഫ്ലഷ് എടുത്തു കുക്കുമ്പറും,കാരറ്റ്, കാബേജും ( എല്ലാം വളരെ നൈസ് ആക്കി അരിഞ്ഞ് ചേർക്കണം ) മയൂനസ്സിൽ കുരുമുളകുപൊടിയും ഉപ്പും വെജിറ്റബിൾസും ചേർത്ത് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ ഫ്രിഡ്ജ് വെച്ചതിനുശേഷം,,, ബ്രഡ് ടോസ്റ്റ് ചെയ്യാതെ ഫില്ല് ചെയ്തു സൈഡ് കട്ട് ചെയ്തു രണ്ടായോ നാലായോ മുറിച്ച് കഴിച്ചാൽ അടിപൊളി ടേസ്റ്റ് ആണ്,,,, അവനവന്റെ യുക്തിക്ക് അനുസരിച്ച് എന്തുകൊണ്ടും സാൻവിച്ച് ഉണ്ടാക്കാം,,, പക്ഷേ ഉള്ളിൽ വെക്കുന്ന വെജിറ്റബിൾസും ഫിലിംസും വളരെ നൈസ് ആക്കി വെച്ചാൽ ടെസ്റ്റും അടിപൊളിയാണ് കഴിക്കാനും ഈസിയാണ്,,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@teslamyhero85812 жыл бұрын
മത്തി പച്ചക്കുരുമുളക് അരച്ച് വറുത്താൽ എന്തൊരു ടേസ്റ്റാ.... 😋😋😋😋😋👌👌👌
@ajusworld-thereallifelab35972 жыл бұрын
👍👍👍
@sujith.p.rsujithramakrishn72112 жыл бұрын
ചാള സാൻവിച്ച് ഒരു വെറൈറ്റിയായി. ചാളയുടെ ഓരോ ടേസ്റ്റിനെക്കുറിച്ചു പറഞ്ഞത് വളരെ ശരിയാണ്.ഹെൽത്തിയായി ചെയ്യുകയാണെങ്കിൽ കൊഴുവയും ചെയ്യാൻ പറ്റുമായിരിക്കും, അതാകുമ്പോൾ മണം കുറയും. പിന്നെ പാചകം ചെയ്യുന്ന സ്ഥലം മുകളിൽ നിൽക്കുന്നവരെ ഒഴിവാക്കി ചെയ്യുക. ഭാഗ്യം ഒന്നും പറ്റാഞ്ഞത്. മഹാഗണിയുടെ കായ് തലയിൽ വീണാൽ മുറിവുണ്ടാകാൻ സാധ്യത ഉണ്ട്. സരിത ചേച്ചി കാണാത്തതുകൊണ്ട് കാര്യമായെടുത്തിട്ടില്ല. 👌👌👌👌🤝🤝🙏
@ajusworld-thereallifelab35972 жыл бұрын
👍👍🥰🥰🥰
@radhamanisasidhar74682 жыл бұрын
😍❤️👌👌 സൂപ്പറായിട്ടുണ്ട്. അജു ഒരു പാവം മോനല്ലേ? ഗുരുവായൂരപ്പൻ കാത്തു കൊള്ളും. 🙏
@rakeshpkmanantheri4349 Жыл бұрын
അജുവേട്ട സുഖമാണോ ❤️ ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ഒരു ഹായ് തരുമോ
@ajusworld-thereallifelab3597 Жыл бұрын
ഹായ് ഡിയർ... സുഖം 🙏🥰🥰🥰
@anithanatarajan86022 жыл бұрын
Super preparation
@sobhanakumari.s78872 жыл бұрын
Aju ,take protective measures while cooking in such places , healthwise ok this sandwich ,as Saritha said our concept of a sandwich is difft
@Manumeempara0072 жыл бұрын
ചെറു മീനുകളാണ് ശരീരത്തിന് എപ്പോഴും നല്ലത്.. ചാള,അയല,ചൂട(കൊഴുവ)...എന്നിവ. ചാള സാൻവിച്ച് പൊളിയാണ് അജുവേട്ടാ.. സരിതേച്ചി പറഞ്ഞപോലെ കാണുമ്പോൾ വെളുത്തിരിക്കുന്നപോലെ.പക്ഷെ കളറില്ലല്ലല്ലോ കാര്യം, ഗുണത്തിലല്ലേ.... സ്നഹത്തോടെ.....😍😍😍🥰
@sreelatha6422 жыл бұрын
അജു ചേട്ടാ സൂപ്പർ ഇനിയും ഇതുപോലുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@Annz-g2f2 жыл бұрын
Aju's challa sandwich recipe super tasty n healthy recipe pinne wheat bread is of which brand?
@__love._.birds__ Жыл бұрын
അജു ചേട്ടായി കുക്കിംഗ് അമ്മയുടെ കൈയിൽ നിന്ന് പഠിച്ചത് ആണോ അല്ലെ സ്വന്തം ആയി ചെയ്തു പഠിച്ചത് ആണോ സരിത എങ്ങനെ ആണ് അജു ചേട്ടായി ഉണ്ടാകുന്നത് ഇഷ്ടം ആണോ ഫുഡ് ❤❤❤❤❤
@jessy54112 жыл бұрын
ചാളയിൽ ഒപ്പും അല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും കൂടി പുരട്ടി വച്ച് വേവിച്ചെടുത്തതിനു ശേഷം മുള്ള് മാറ്റിയെടുക്കാംവഴറ്റിയ കൂട്ടത്തിൽ അല്പം തേങ്ങ ചിരവിയതും ചേർക്കാമായിരുന്നു. ദശ കട്ടിയുള്ള എല്ലാ മീനും ഉപയോഗിക്കാം. മത്തി വളരെ ആരോഗ്യകരമല്ലേ? എന്തായാലും സൂപ്പറായിട്ടുണ്ട്.
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰🥰
@VARGHESE1973 Жыл бұрын
ചൂര fish ( Tuna Fish) ആണ് Sandwiches ഉണ്ടാക്കാൻ നല്ലത് !
@__love._.birds__ Жыл бұрын
ജഗു കുട്ടന് ഫുഡ് കഴിക്കാൻ മടി ആണ് അല്ലെ ഫുഡ് കഴിക്കണം കേട്ടോ 🥰
@rishasreejith43152 жыл бұрын
You can add tuna instaed of sardine and make tuna sandwich.Just add pepper powder, finely chopped onions, finely chopped capsicum, salt and mayonnase to the steamed tuna and enjoy the very tasty tuna sandwich.
@ajusworld-thereallifelab35972 жыл бұрын
Will try 🥰🥰👍👍
@pattathilsasikumar13912 жыл бұрын
Aju ,saritha, It's was nice sandwich but could have some onion rings on top of challa masala Many people had different opinions expressed forget it Saritha. Awaiting new videos soon
@vachi20102 жыл бұрын
എനിക്ക് നിങ്ങളുടെ വീട് ഒരുപാട് ഇഷ്ടായി. ഞാനും കൊടുങ്ങല്ലൂർ ആണ്. വീടിന്റെ ഇന്റീരിയർ മാത്രം എത്രയായെന്നു പറയാമോ. Please.....
@ajusworld-thereallifelab35972 жыл бұрын
17 ലക്ഷം
@sheejajoe4832 жыл бұрын
hau agane saritha madam liked the sandwich GREAT
@Ajeeshvc2 жыл бұрын
നമസ്കാരം..... 😃👍 വെറൈറ്റി ആണല്ലോ...... 👍
@ajusworld-thereallifelab35972 жыл бұрын
നമസ്കാരം ഡിയർ.. 🙏🥰🥰🥰
@Ajeeshvc2 жыл бұрын
@@ajusworld-thereallifelab3597 🤗🥰
@sobhadayanand48352 жыл бұрын
ചാള സാൻവിച്ച് സൂപ്പർ.ജഗ്ഗുന് taste ഉണ്ടെങ്കിൽ 100 % സൂപ്പർ
ചാള സാൻവിച്ചു സൂപ്പർ... നാളെ അർജെന്റിന കപ്പ് അടിക്കോ? 🇦🇷
@ajusworld-thereallifelab35972 жыл бұрын
അടിക്കണം 🥰🥰🥰
@kripeshalain63672 жыл бұрын
നമസ്കാരം ഇപ്പോൾ രണ്ടു vedio കളിലായി ചാർജിന്റെ പ്രശ്നം കേൾക്കുന്നു അതു vedio കാണുന്നവർക്ക് ഒരു പ്രശ്നമല്ലേ അജുവേട്ടാ ഒത്തിരി സ്നേഹത്തോടെ ഒരു പാവം പ്രവാസി
@thankav68082 жыл бұрын
Aduppu kattekkan nallata cheratta kattunnatu pole
@Ashokworld95922 жыл бұрын
താമരശ്ശേരിയിലെ അജുചേട്ടനും . ജഗ്ഗുമോനും . സരിതചേച്ചിയ്ക്കുമൊപ്പം... ഞാൻ.. അശോക് കുമാർ... എല്ലാവർക്കും.. സ്നേഹം നിറഞ്ഞ... 🙏.. ചേട്ടൻ.. ചേച്ചി.. ഇന്നത്തെ daily vlog. സൂപ്പർ.. 👌💙ചാള santwich വളരെ നന്നായി പാചകം ചെയ്തു.. ഒരു variety dish ആണ് ചേട്ടൻ ചെയ്തത് 👌പാചകം ചെയ്ത സമയം ഈശ്വരാധീനം കൂടെയുണ്ടായി... രക്ഷപെട്ടു... ചേട്ടൻ.. 👌വീഡിയോ നമുക്ക് ഇഷ്ട്ടായി.. സൂപ്പർ.. മിന്നിച്ചു.. 👌💙💙🌺🌺🌼💚♥️♥️🌼💚🌼💚👍
@babysurya41792 жыл бұрын
Baby Suriya Palakkad Ajuetta supper sanvich😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab35972 жыл бұрын
❤❤❤Thank you ❤❤❤
@asanganak85062 жыл бұрын
😍😍😍😍 നമോവാകം 🙏
@ajusworld-thereallifelab35972 жыл бұрын
നമോവാകം 🙏🥰
@leemathoppil31112 жыл бұрын
Looks yummy,this sandwich is like Tuna sandwich.very healthy.
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@girijakannan56082 жыл бұрын
For protection wear a helmet when under this tree
@ashokanmk15442 жыл бұрын
JERRAKAM IDATHE VENAM MEEN SANVICH UNDAKKAN
@aishasaifudheen24482 жыл бұрын
Manjalpodivellam vayilpidichalmathi Polam pokum
@lathamohan77052 жыл бұрын
Super vedio
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@broandbroz88522 жыл бұрын
ദൈവമേ.
@SSAWMYAKUMARNAIR2 жыл бұрын
Home made mayonnaise if used as a spread may taste even better. 😊. Just a suggestion.
@ajusworld-thereallifelab35972 жыл бұрын
👍👍🥰🥰
@shailajavelayudhan85432 жыл бұрын
പച്ച കുരുമുളക് ചേർത്ത് ചാള പൊള്ളിച്ചാൽ നല്ല ടേസ്റ്റ് annu
@ajusworld-thereallifelab35972 жыл бұрын
ചാളയിലെ ഏറ്റവും ടോപ് ആണ് അത്👍😋😋
@anoopsubramanyan77342 жыл бұрын
Kollalo sandwich 🥪 😋
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@BENNYMONE2 жыл бұрын
ഞാൻ ഒരു ഷെഫാണ് . ഒരു കടയിലും ചാള സാൻവിച് കണ്ടിട്ടില്ല . എന്തു ഐറ്റം കൊണ്ടും സാൻവിച് ആക്കാൻ പാടില്ല . അതിന് ഒരു നിയമാവലി ഉണ്ട് .
@diljo772 жыл бұрын
പക്ഷേ ട്യൂണ സാൻവിച് ഉണ്ടല്ലോ.... അതിനു പകരം ചാള വച്ചു എന്ന് മാത്രം 👍
@remyarahul79292 жыл бұрын
ഞാൻ ആണ് ആദ്യം 😘
@ajusworld-thereallifelab35972 жыл бұрын
😘😘😘😘🥰
@amareesht.r30222 жыл бұрын
Aaaaah Finally......!!!! 🔥🔥🔥,,,
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@bindhubs43592 жыл бұрын
Hi. Saritha
@jayanthianand93272 жыл бұрын
Super sandwich👍👍
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@ashokanmk15442 жыл бұрын
AJU MARATHINTE THAZHE PACHAKAM VENDATTO
@chalakudykkaranmusic56082 жыл бұрын
Camera man vineeth evide
@rv57522 жыл бұрын
njanum
@ajusworld-thereallifelab35972 жыл бұрын
🥰
@teslamyhero85812 жыл бұрын
ചാള ഓമെഗാ 3 ഫാറ്റി ആസിഡിന്റെ കലവറയാണ്. തൈറോയ്ഡ് ഉള്ളവർക്ക് വറുക്കാതെ കറി വച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. ട്രോളിങ് എന്ന പരിപാടി ഉണ്ടായിരുന്നില്ലെങ്കിൽ ചാള അന്യം നിന്ന് പോയേനെ 😀😀😀
@ajusworld-thereallifelab35972 жыл бұрын
അത് ശെരിയാണ് 👍👍🥰
@kamarudheenkamarudheen76012 жыл бұрын
ഹായ്
@ajusworld-thereallifelab35972 жыл бұрын
ഹായ് ഡിയർ 🙏🥰
@srisaividyabhavanpvemballu4862 жыл бұрын
Ajus world 💪
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@swapnasiji89662 жыл бұрын
Super ayittunde 👌👌👌♥️♥️♥️♥️♥️
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rajalakshmisubash65582 жыл бұрын
💝💝💝
@maxwell77722 жыл бұрын
Good 🥰🥰🥰
@ajusworld-thereallifelab35972 жыл бұрын
🥰
@cleetusmathew61572 жыл бұрын
🌹🌹
@sankar32752 жыл бұрын
NICE
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@sujapanicker71792 жыл бұрын
ചാളേ ടെ നാറ്റം പോകാൻ എന്തു ചെയ്യും.
@ajusworld-thereallifelab35972 жыл бұрын
അത് എന്തായാലും ഉണ്ടാകും.. 😄🥰
@sujapanicker71792 жыл бұрын
@@ajusworld-thereallifelab3597 😅
@lathikasathyanath29852 жыл бұрын
അജു saritha ജഗ്ഗു
@sureshm.p34802 жыл бұрын
👍
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@vaijayanthy5812 жыл бұрын
സ്വാതു മനസിലാക്കാൻ കഴിയും, കഴിക്കുന്നത് കണ്ടാൽ.
@muralidharan51032 жыл бұрын
🙏👍
@sunithasuni72452 жыл бұрын
അജുചേട്ടാ സരിതച്ചേച്ചി ജെഗുമോൻ 👌👌👌
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰❤❤❤
@robinjose14112 жыл бұрын
✌️❤️✌️
@rasheeda35682 жыл бұрын
Vamos argentina🇦🇷🇦🇷🇦🇷
@Jomaljose5282 жыл бұрын
Ithoke kanuna ernakulam ulla enik triasur ullavrod asiya thonunu❤❤😢 swargam❤
@anandthrissur61162 жыл бұрын
👍😀
@ranjithmenon86252 жыл бұрын
ട്യൂണക് smell കുറവാണ്, ഇതിൽ ലൈറ്റ് ആയി മസാല cerkamayirunnu, അജൂ സുഖം തന്നെയല്ലേ. ക്രിസ്തുമസ് ഇങ്ങെത്തിട്ടോ, 👍❤️🎄☃️
എൻറെ അജു ഇനി ആ ഇഡലി ചെമ്പ് മത്തി നറിയിട്ട് ബോറാവുമല്ലോ
@anitharanicv78502 жыл бұрын
Steamer thattil ee vaka items puzhungumbol oru vaazha ilayinmel cheyyuka.
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...ചാള സാൻഡ്‌വിച് സൂപ്പർ. ഇതാരാ പറഞ്ഞു തന്നതെന്ന് ചേച്ചി ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു ഇത് അംബേദ്കർ പറഞ്ഞു തന്നതാണെന്ന് പറയുന്ന്. കായ തലയിൽ വീഴാതിരുന്നത് ഏതായാലും ഭാഗ്യം. പിന്നെ തുടക്കത്തിൽ കറി വേപ്പില പൊട്ടിക്കാൻ പോയപ്പോൾ ചേട്ടൻ പറഞ്ഞില്ലേ താഴെ ഒന്നും ഇല്ല എല്ലാം മുകളിലാണെന്ന്. കുറച്ച് മാസം മുൻപ് പച്ചക്കറി തോട്ടം വൃത്തി ആക്കുന്ന സമയത്ത് അവിടെ നിന്നിരുന്ന ചെറിയ കറി വേപ്പില തൈ വെട്ടി കളഞ്ഞത് ഓർമ്മയുണ്ടോ. അന്ന് ഞാനടക്കം കുറേ പേർ എതിർപ്പ് അറിയിച്ചിരുന്നു. ഇന്ന് അത് അവിടെ ഉണ്ടായിരുന്നെങ്കിൽ എളുപ്പം ആയേനെ.... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab35972 жыл бұрын
അത് ശെരിയാണല്ലോ 🤔🤔🤔
@BENNYMONE2 жыл бұрын
ഞാൻ ഒരു ഷെഫാണ് . ഒരു കടയിലും ചാള സാൻവിച് കണ്ടിട്ടില്ല . എന്തു ഐറ്റം കൊണ്ടും സാൻവിച് ആക്കാൻ പാടില്ല . അതിന് ഒരു നിയമാവലി ഉണ്ട് .
@pattathilsasikumar13912 жыл бұрын
It's true no one have made challa sandwich only Aju had made it. What are the rules in making sandwich ? Any veggies or non veggies kept between 2 slices of can be called sandwiches in my knowledge. If not please explain it .