Рет қаралды 481
രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കും ഇക്കമലവും കാലേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരുകണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം
എ ആർ രാജരാജവർമ്മ
വൃത്തം: ശാർദ്ദൂലവിക്രീഡിതം
#aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം