പടച്ചവന്‍ ഫൈസല്‍ മൗലവിക്ക് സമ്പൂര്‍ണ്ണമായ ഹിദായത്തിന്‍റെ വഴികളെ തുറന്ന് കൊടുക്കട്ടെ! എത്ര നന്നായി അദ്ദേഹം കാര്യങ്ങളെ വിവരിച്ചു.ഇത് ഒക്കെ കേട്ട് കഴിഞ്ഞപ്പോ ഞാന്‍ ആഗ്രഹിച്ചു പോയി ഒരു തൊപ്പി കൂടി ഇദ്ദേഹത്തിന്‍റെ തലയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പിന്നെ ചിന്തിച്ചുപോയി വേദനയോടെ , ഈ സുന്നി സഹോദരങ്ങള്‍ക്ക് ഇത് എന്തായിപോയി? സംമ്പത്ത് ജമാഅത്ത് ആയത് കൊണ്ടാകാം ഹൃദയം സത്യത്തെ അംഗീകരിക്കാത്തത്. 1.സുന്നി മുസലിയാര്‍ സംവാദം തുടങ്ങിയത് ഞങ്ങളുടെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനോ ഹദീസോ അല്ലാന്ന് പറഞ്ഞാ.അവിടെ ഫൈസല്‍ മൗലവി തിരുത്തി.ഞങ്ങള്‍ക്ക് ആദ്യ പ്രമാണം ഖുര്‍ആന്‍ ആണ്.പിന്നെ ഹദീസ് അങ്ങനെ അങ്ങനെ ഒര്‍ഡറില്‍ പറഞ്ഞ് തിരുത്തി. 2.പിന്നീട് സുന്നിമുസലിയാര്‍ പറഞ്ഞു:ഹാകീം(റ)ഉദ്ദരിച്ച ഒരു ഹദീസില്‍ നബി(സ)യെ തവസുലാക്കി ആദം നബി ദുആ ചെയ്തൂന്നു.അത് സ്വഹീഹ് ആണെന്ന് ഹാകീം തന്നെ പറഞ്ഞൂന്ന്. അപ്പോ ഫൗസല്‍ മൗലവി അത് തിരുത്തി.ഹാക്കീം(റ)ആ ഹദീസ് സ്വഹീഹ് ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ഹാക്കീം തങ്ങളുടെ ഏറ്റവും അടുത്ത ശിഷ്യന്‍ ഇമാം ബൈഹഖ ഈ ഹദീസ് ഉദ്ദരിച്ച് ഇത് ളാഈഫ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇബ്നു അസാക്കിര്‍ പറഞ്ഞിട്ടുണ്ട് ഈ ഹദീസ് ളാഈഫ് ആണെന്ന്. ഇബ്നു കസീര്‍ നിരവധി സ്ഥലത്ത് പറഞ്ഞിട്ടുണ്ട് ഇത് ളാഈഫ് ആണെന്ന്.(കസസുല്‍ അമ്പിയാ,അല്‍ബിദായത്ത് വല്‍ നിഹായ,.........) സുയൂത്തി പറയുന്നു ഇത് ളാഈഫ് ആണെന്ന്. ഇത് ഒന്നും മാത്രമല്ല പ്രാമാണികരായ ഇമാമീങ്ങള്‍ ആരും തന്നെ ഇത് ഇത് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടില്ല. ഫൈസല്‍ മൗലവിയുടെ ഈ വാദത്തെ തെട്ടില്ല സുന്നിമുസലിയാര്‍. പകരം അദ്ദേഹം പറഞ്ഞു ഇമാം അബൂഹനീഫാ അവറുകള്‍ അദ്ദേഹത്തിന്‍റെ ഗ്രത്ഥമായ നുഅ്മാനിയായല്‍ ആദം(അ)നബി(സ)യെ കൊണ്ട് തവസുല്‍ ചെയ്തൂന്ന് പാടിയിട്ടുണ്ട്. അതിന് ഫൈസല്‍ മൗലവി മറുപടി കൊടുത്തു.നുഅ്മാനിയ എന്ന ഒരു കിത്താബ് അബൂഹനീഫാ (റ)രചിച്ചിട്ടേ ഇല്ല.മറിച്ച് അബൂഹനീഫാ പറഞ്ഞിട്ടുള്ളത് എനിക്ക് വെറുപ്പാണ് അമ്പിയാക്കളെ കൊണ്ട് തവസുല്‍ ചെയ്യുന്നത് എന്നാണ്. സുന്നി മുസലിയാര്‍ പിന്നെ തിരുത്തി നുഅ്മാനിയയില്‍ അബൂഹനീഫാന്‍റെ ശിഷ്യന്മാരാണ് പറഞ്ഞത് അബൂഹനീഫാ ഇങ്ങനെ പാടിയതായി പറഞ്ഞത് എന്ന്.(അങ്ങനെ തിരുത്തി പറഞ്ഞത് ഫൈസല്‍ മൗലവിയുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് തോനുന്നു.) മാത്രമല്ല അബൂഹനീഫാ അവറുകള്‍ക്ക് ഈ വിഷയം വെറുപ്പാണ് എന്ന് പറഞ്ഞകാര്യവും തൊട്ടില്ല സുന്നി മുസലിയാര്‍. ശിഷ്യന്മാര്‍ അബൂഹനീഫാ പാടി കേട്ടത് എടുത്ത് ഉദ്ദരിച്ച പാട്ടിന്‍റെ ശരിയായ ഉറവിടം ഫൈസല്‍ മൗലവി പടഞ്ഞിട്ടും ഫൈസലിന്‍റെ പ്രാമാണിക വാദങ്ങളെ ഒന്നും തൊടാതെ ആ പാട്ടും പാടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ video യില്‍ എനിക്ക് കാണന്‍ കഴിഞ്ഞത്. ഇനി അടുത്ത video കണ്ട് നോക്കാം..
നെല്ലിക്കുത്തിന്റെ കിത്താബ് പൊതിഞ്ഞ് കൊണ്ടുവന്നത് കഷ്ടമായി പോയി
@rishvanvava42135 жыл бұрын
Ith Kanda anik manasilayath salafikale paraunnath aan sheri
@Husainrinu10 жыл бұрын
masha allah ....... yadhartha ahlussunnah sunnikal thanne enn ee samvaadhatthode theliyichu tharunnu .. durvyaakyaanavum yukthivaadhavum maathram thelivaakiya loka kokkaabikal ennum pramaanagalk mumpil idari veezhunnu allaahu akbar
@ekmaluva979710 жыл бұрын
സംവാദം കണ്ടില്ലായിരുന്നോ ?
@sainillabdeenjamalmohamed143410 жыл бұрын
Adam Nabi Alaihi salaminu swargathil thamasichu kondirikkave yanu Allahu vilakkappetta vrishathile pazham kazhikkukayum thettu cheyyukayum cheythu. Aa samaythu Adam nabi Alaihissalaminu pravachaka pattom Allahu nalkiyittilla. Appol engineyanu adam nabi alaihi salam, nabi SAWS mine vilichu Dua cheythathu.
@basheer196210 жыл бұрын
വല്യ വല്യ ഇമാമീങ്ങള്‍ അവരുടെ കിത്താബില്‍ തങ്ങളുടെ വാദത്തിന് തെളിവ് പറഞ്ഞിട്ടുണ്ട് എന്ന് കാണികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നെല്ലിക്കുത്ത് ഇസ്മായീല്‍ മുസ്ലിയാര്‍ എന്ന കാന്തപുരം ഗ്രൂപ്പിലെ ഖുറാഫി മുസ്ലിയാര്‍ എഴുതിയ പുസ്തകം ന്യൂസ്പേപ്പര്‍ കൊണ്ട് പൊതിഞ്ഞുകെട്ടി ചട്ടയിട്ട് കൊണ്ടുവന്ന് സംവാദ വേളയില്‍ തെളിവ് പറഞ്ഞ സഖാഫി മുസ്ലിയാരുടെ തട്ടിപ്പ് കയ്യോടെ പിടികൂടി .... ഈ മുസ്ലിയാക്കന്മാരുടെ പിന്നാലെ അറിവില്ലാതെ കൂടിയിട്ടുള്ള സാധാരണക്കാരായ സഹോദരന്മാരെ കേള്‍ക്കുക . കാണുക .ചിന്തിക്കുക ..
@cmmedia18096 жыл бұрын
kzbin.info/www/bejne/j2e9qKpre9qblZo
@basheer196210 жыл бұрын
മുഹമ്മത് നബി (സ) പഠിപ്പിച്ച യഥാര്‍ത്ഥ സുന്നത്ത് ജമാഅത്ത് ന്‍റെ ഒന്നാമത്തെ തെളിവ് വിശുദ്ധ ഖുര്‍ആന്‍ . എന്നാല്‍ കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാര്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ സുന്നത്ത് ജമായത്തിന്റെ ഒന്നാമത്തെ തെളിവ് മങ്കൂസ് മൌലിദ് ആണത്രേ !!!! സമസ്തക്കാരുടെ പിന്നാലെ അറിവില്ലാതെ കൂടിയിട്ടുള്ള സാധാരണക്കാരായ സഹോദരന്മാരെ കേള്‍ക്കുക . ചിന്തിക്കുക .
@ashanazeer9352 жыл бұрын
Ee ustadummark allahnde pediyille Kashtamaippoi
@sainillabdeenjamalmohamed143410 жыл бұрын
Dear Islamic Scholars. Adam Nabi Alaihi salaminu swargathil thamasichu kondirikkave yanu Allahu vilakkappetta vrishathile pazham kazhikkukayum thettu cheyyukayum cheythu. Aa samaythu Adam nabi Alaihissalaminu pravachaka pattom Allahu nalkiyittilla. Appol engineyanu adam nabi alaihi salam, nabi SAWS mine vilichu Dua cheythathu. Allahu SWT thauba cheyyan parayukayum athanussarichu Dua cheyyukayum cheythu.
8 വർഷ ത്തിനു ശേഷം ഞാൻ ഈ സംവാദം കേട്ടു. ഇതിൽ രണ്ട് കൂട്ടരും അവരവരുടെ വാദത്തിൽ ഉറച്ചു നിന്നു എന്നല്ലാതെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇവിടെ ap വിഭാഗം അൽ ബാഖ്‌റ യിൽ നിന്ന് ആയത് ഓതി. അതിനു സുയൂതിയുടെ തഫ്സീർ വായിച്ചു. സുയൂതി പറഞ്ഞ കഥ വ്യാഖ്യാനം, റസൂല്ലാന്റെ പേര് എങ്ങനെ കിട്ടി, ഞാൻ തല പൊന്തിച്ചു നോക്കിയപ്പോൾ അവിടെ എഴുതി വെച്ചത് കണ്ടു.. ഈ പറഞ്ഞ വ്യാഖ്യാനം വേറെ ഏതെങ്കിലും പൗരാണിക മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ടോ.. അതായത് ഇബ്നു അബ്ബാസ്, ത്വബിരി, റാസി, കുർത്തുബി അങ്ങിനെ ഒരു 10 മുഫസ്സിറുകൾ എടുത്താൽ ആരെങ്കിലും സുയൂതി പറഞ്ഞ ഈ വ്യാഖ്യാനം പറഞ്ഞിട്ടുണ്ടോ.. 10 പേരിൽ സുയൂതി മാത്രമാണോ ഇത് പറഞ്ഞത്, അതോ അറിയപ്പെടുന്ന ആരെങ്കിലും പറഞ്ഞിട്ടുണ്ടോ.. ഇല്ലങ്കിൽ ഒര് ഇമാം പറഞ്ഞത് കൊണ്ടു മാത്രമാണോ ap ക്കാർ മേൽ പറഞ്ഞ തവസ്സുൽ ചെയ്യുന്നത്. ബാക്കി ഭൂരിഭാഗം മുഫസ്സിറുകൾ ഈ വ്യാഖ്യാനം പറയാത്തത് കൊണ്ടാണോ വഹാബികൾ തവസ്സുൽ ചെയ്യാത്തത്.. ഇതാണ് അറിയേണ്ടത്. ഒരു മുഫസ്സിർ ഒരു വ്യാഖ്യാനം പറഞ്ഞു. മറ്റു 9 മുഫസ്സിറുകൾ ഈ വ്യാഖ്യാനം പറയാതെ വേറെ ഒരേപോലെ പറഞ്ഞു. ഏതാണ് തെളിവായി എടുക്കേണ്ടത്. ഒരാൾ പറഞ്ഞതോ 9 മുഫസ്സിറുകൾ ഒരുമിച്ചു പറഞ്ഞതോ. അതേ പോലെ ഹാകിം ഉദ്ധരിച്ച ഹദീസ്.. ഹദീസു സഹീഹുൻ എന്ന് ഹാകിം പറഞ്ഞില്ല എന്ന് മുജാഹിദ് വിഭാഗം പറഞ്ഞു. ഈ ഹാകിം ഇമാം വേറെ ഏതെങ്കിലും ഹദീസ് ഉദ്ധരിച്ച് ഈ ഹദീസ് സഹീഹാണെന്ന് പറഞ്ഞിട്ടുണ്ടോ. കുറെ ഹദീസുകൾ എഴുതി.. അത് സഹീഹാണെന്ന് അവിടെ തന്നെ പറയുന്ന ശൈലി ഹാകിമിനുണ്ടോ.. സഹീഹാല്ലാത്തവക്ക് ഇസ്നാദ് സഹീഹുൻ എന്നോ മറ്റോ പറയുന്ന രീതി ഈ ഹാകിം ഇമാ മിനുണ്ടോ. പിന്നെ അസ്‌കലാനി ളഹീഫ് എന്ന് പറഞ്ഞത് വേറെ ഹദീസ് ആണെന്ന് ap ക്കാർ പറഞ്ഞു. ആ ഹദീസ് ഏതാണെന്നു പറഞ്ഞില്ല. ഹാകിം പറഞ്ഞ ഹദീസ് സഹീഹുൽ സിത്തയിൽ ഉണ്ടോ.. സംഘടകരാണ് ഇത്തരം കാര്യങ്ങൾ ഇടപെട്ട്ചോതിക്കേണ്ടത്. അല്ലെങ്കിൽ ഈ പരിപാടിക്ക് നിക്കരുത്. ചോദിച്ചത് തന്നെ ചോദിക്കുക പറഞ്ഞതെന്നെ പറയുക.. എന്നിട്ട് രണ്ട് കൂട്ടരുംവിജയം ആഘോഷിച്ചു പോകുക.. അത്കൊണ്ടു കാര്യം മനസ്സിലാവില്ല. ഇസ്തിഗാസ, തവസ്സുൽ.. വിഷയത്തിൽ ഹാജരാക്കുന്ന തെളിവുകൾ ലോകത്ത് എത്ര ഇമാംമീങ്ങൾ ആ തെളിവ് അംഗീകരിച്ചു പറഞ്ഞു. അതാണ്. മുസ്ലിങ്ങൾക്ക് അറിയേണ്ടത്. കക്ഷികൾക്കതീതമായി.
@afsaltm3441 Жыл бұрын
Athinanu suyoothiyude ibarath vaayichath.. Saheehul isnad ennu pandithanmar oru hadeesine pati paranjal athinte mathnil preshnam undavumpozhanu.. Aa ibarathanu saqafi kalvu paranju valachodichath.. Hadees saheehavanamenkil sanadum mathnum saheehaavanam.. Ithanu adisthanam