മലയാള സിനിമ അന്ന് വരെ കാണാതിരുന്ന പല ഭാവങ്ങളും മമ്മൂട്ടി ഈ ചിത്രത്തിൽ കൊണ്ടുവന്നു
@97450765104 жыл бұрын
😍😍🥰മമ്മൂട്ടി മികച്ച അഭിനയം. സുചിത്ര പഥക് എനിക്കു ഏറ്റവും ഇഷ്ടപ്പട്ട നടി😘😘 നായകന്റെ കുടി നി൪ത്തിക്കുന്ന സീനീലെ ഭാവങ്ങൾ എല്ലാം കിടുവാണ്
@sajeeshkraj Жыл бұрын
Supriya Pathak aanu
@9745076510 Жыл бұрын
@@sajeeshkraj yes. Cheriya oru mistake
@VijayP-j3m3 ай бұрын
Ppp😊@@sajeeshkraj
@jishnum.s90094 жыл бұрын
സൈക്കോ ഷമ്മിയുടെ മറ്റൊരു രൂപമാണ് ഇടയ്ക്ക് മമ്മൂട്ടി. പിന്നെ രോഹിണിക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന പോലെ തന്നെ ഇഷ്ടമാണ് അമ്പിളിക്ക് മുകേഷിനോട്. രോഹിണിയെ കല്യാണം കഴിക്കുന്നതിനെ പറ്റി മമ്മൂട്ടി സംസാരിക്കുന്ന സീൻ ഉണ്ട് ഇതിൽ. എന്നാൽ പിന്നീട് അതിനെ പറ്റി ഒന്നും പറയുന്നില്ല. ഒരു സുപ്രഭാതത്തിൽ പെട്ടന്ന് പെങ്ങളാകുന്നു. രോഹിണിയുടെ ഇഷ്ടം നിരസിച്ച മമ്മൂട്ടിക്ക് മുകേഷിന്റെ കാര്യത്തിൽ ഇടപെടാൻ എന്ത് യോഗ്യത എന്ന് തിലകനോ മണിയൻ പിള്ള രാജുവോ ചോദിക്കുമെന്ന് കരുതി.
@sumeshsumeshps53182 жыл бұрын
യെസ്
@sumeshsumeshps53182 жыл бұрын
ജേസി സാറിന്റെ മറ്റൊരു മികച്ച സൃഷ്ടി, നല്ല ചിത്രം, മമ്മൂട്ടി, സുപ്രിയ പഥക്, രോഹിണി, മുകേഷ്, മണിയൻ പിള്ള, തിലകൻ, etc.... എല്ലാവരും നന്നായിട്ടുണ്ട് 2022 ഫെബ്രുവരി 15 ചൊവ്വ 10:15 pm
@rjashan14884 ай бұрын
Hbhbhvgvh--b Byhbbhbyhb Byhbbhbyhb Byhbbhbyhb ho b bbbb; ybyvbg yvybyvbg bhbhbvhbvbhhbyhbhhbhhhhbhvybyh bhbhbvhbvbhhbyhbhhbhhhhbhvybyh been h-hhbhbhhbh-bbhbhvybbbhbhbh;bhg bhg bhg😢bhi bhi bhi bhi bhi bby na bhhbh hv to b;vhbyy;hbybhbybhbyhbhbhbhvyybhvybyvyvhyhbybhbhvuybyb hyhBBHYVVHYYVYBHYHVHVYHBBYHYYVYHBHBhhhybybhbv VHYYVYBHYHVHVYHBBYHYYVYHBHBhhhybybhbv hbh hvhbyybybhvhbhbvhbhbhbhbbgyhbyb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb bh😢hh;-hvhbhhbhbhvgvh hvhbhhbhbhvgvh hvhbhhbhbhvgvh Hvyvhvhhbybhvhbhhbhbhvgvh hbhbhvgvh hbhbhvgvh hbhbhvgvh hbhbhbhvgvhbeenhhbhbhhBbvhvhvj bhbbbb😢😢bhhbhyhbhbhhbh 😢:bhvhvhhhbyhbhhybhbhb😢hbh;hbhbbybhvhbhbvhvbgbhbhhbvhv;😢hbhb😢hbh;;-vhbhbnbhghvh;hhbhbhbb bhg bhthbbbhvhb hb-v hbhbhvgvh hbhbhvgvh?hb -vhbhhbhvhvhvhbyhbbhvhvhbhhbhhvhh hbhhbhvhvhvhbyhbbhvhvhbhhbhhvyhh ho ho hhbh;hb;bhbhvhhvh ho hhbhhb hhbh hu hbh hbhbhvgvh hbhbhvgvh vhvggh ;vh h-hh o b bh-hbvhbhbhbvhv-vbh-vbhhbhbvhbjbhhbv-hhhhvhh😢h;bvhbyhghbvbbvvhvbhhvbvvhbvbbvbhvvhbhvhhbb😢bhbghbbvvhbvybvhh hbyh;hvvhbvbhhbvhv😢bhhvhbhbv h😢vhbbhvgvhbbyyvhbhbhvhvhbbhvbhbhbvuyvhhbhvbvbhhbbhv😢bhhvvhbhvvhvbhbhb-vh ;hb-bghhbbGhbvbhhbhhbvbhhbbbvhbbbhbbhvhbvhbbhbvhbhhhhvbhbhbhbhhh vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb hv hv hv hvhbhbv😢bhbhvbhbvhbbbhhbhbvbhvhbhbbhhhbhbhv-hvhbb😢bhvhvbhb😢vbhbhhbbhhvbvbgbbbbbhvbvhbb bh-bubbyb been busy busy busy bhbhbvhbvbhhbyhbhhbhhhhbhvybyh h vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb vhbyybybhvhbhbvhbhbhbhbbgyhbybb hhvhvhbhhbhbhvgvh hvhvhbhhbhbhvgvh hvhvhbhhbhbhvgvh hvhvhbhhbhbhvgYvvbvhhvvvhbbhbvhbgbtb tbbhh;hbhhbbbhbhbvhhhbbhbbhhvbhhbhbhhvbybbyhbnhnh ch nh nh nhi nhi nhi gvgvh;hvhbvvhvbbbhbhbvbhbhyvbhbhvbbbhvbh;bhvhbbhhvbhhbhbhhbgb bbye hvh;vvbbghbbghb-vvhv;vbhhbhbhbhbhhbybhbhhbhbhhbhbvhvhbhbhbvh&hbhbbhv-hbbhhbvbv😮bb😢bh😮gv😢bhhb😢hb😮hvvbgbhvvhbhyhbbhhbbbh😮hbvhhbb😢hbhv😮hvbh😢bbgbhbv😢bhhgvhvhbhbvbb-bhvb😢bhhbh😢bhb-bvbhhbhb😢bbbgv😢hnbhhvbhbbbhh -bbhbb😢hb😮Hhvbbhbhbhhbb;hvg😢hhbhv😢hh😢 hh😢bbhbhhb😢hvhbhbyb😢bhhb😢b😢bhb😢hbbh😮hbvbhbhbhhb😢hb😢vhhbhbvgbvbh😢bhbhhbbhvbhbbhvbhhb😢-vhb😮;vh😢bhh;-vhbhbh ;hhh-hbghbhv;hbvgbhbh😢bbhbhbh hbhh hbhhbhvhvhvhbyhbbhvhvhbhhbhhvyhh bhasv😢hbbybg bb;hhvhbhhbhbhvgvh ho ho ho hb:byhbbhhbbhb-😢bhhbhbhbh😢vhbhbhbhybhbbvbbvbhbhbhbhb😢vhbhbbhbhhbbhbhv😮h;hb😢bhb😢bghbbhb😢hhb😢bhbhhbhvhhb😢bhbhbbhhhhbhbhbbhhvhbbhbvhbb-b😢Bhhvhbbc- hbh;hbbhbhbbhbhbvgjhbhbhbbhhb😢ybhbbhbhvhb😢hbhb😢b😢bhhhbbh;b😢hbhbbh😢hbbhhbgbb😢b ho;bhhbh;😢hhbhhbgbhhv-bb hv hb-v bbbb bhibv vhbhhbhvhvhvhbyhbbhvhvhbhhbhhvhh hvh😢hbbbvhbhbhbbhbhhb;bvhbhhbhvhvbhhb-b hbybybhvvhhvyhbybuhvvhbyyhbbhy vgb😢😢b😢bhhbhb😢hbhbnhHhbhvhhbbhibhg?bhhbby hbhvbhg bhvbhghhb hoho bhbb-bhbvhvhbhbhhvbghbhbhbbh:hbhhbhgbhbbhbb bybhb😢bhv😢😢hvhvhbhb h h ho bhvbhbv bh😢😢hb😢h😢bhb bhv gb hv yvvbvhhvvvhbbhbv?vhbb😢 Ghbvbhhbhhbvbh gvhbhbhvhvhbbhvbhbhbvuyvhh gvhbbyyvhbhbhvhvhbbhvbhbhbvuyvhh😢bh hhbbh hhbbh gvh bhhbhbhvgvh😢bhhbhbhvgvh hbv hghb😢bubbyb hv bhvvhbhbhvh bv😢 hb😢😢?😢😢
@nazeermuhamadkowd509311 ай бұрын
മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായൊരു കഥാപാത്രം ❤രോഹിണിയും super 👍🙏👌✋💯🌹🌹🌹
@mohammedch23314 жыл бұрын
മമ്മുട്ടി അസാധാരണമായ പല ഭാവങ്ങളും പല സംഭഅഷണസമയത്തും ഈ ചിത്രത്തിൽ പ്രയോഗിച്ചിട്ടുണ്ട് ....കാലത്തിനുമുംബേ സഞ്ചരിച്ചനടൻ
@shsh53304 жыл бұрын
ആരുപറഞ്ഞു
@imbichiahmad3184 жыл бұрын
@@shsh5330 uk in m l..
@vdkvarma3 жыл бұрын
ഈ പടത്തിൽ രാജൻ പി ദേവിനെ കണ്ടവർ എത്ര പേരുണ്ട് !! ... രാജൻ പി ദേവിൻറെ ആദ്യ ചിത്രമാണ് ഇത് !! ... ആ ബില്യാർഡ്‌സ് കളിക്കുന്ന സീനിൽ
@sumeshsumeshps53182 жыл бұрын
യെസ്
@rafeeqhassan95922 жыл бұрын
രാജൻ പി ദേവ് സഞ്ചാരി എന്ന സിനിമയിൽ കൂലി തല്ലുകാരനായിട്ട് അഭിനയിച്ചിട്ടുണ്ടന്നാണ് തോന്നുന്നത്. ഉറപ്പില്ല
@ronaldofansjuniors14512 жыл бұрын
@@sumeshsumeshps5318 .
@madhuk396711 ай бұрын
84 ഇൽ ഇറങ്ങിയ മൈഡിയർ കുട്ടിച്ചാത്തനിൽ അധ്യാപകനായി ഉണ്ട്
@minimolaalinaalin25092 жыл бұрын
എൻറെ പ്രീ ഡിഗ്രി സമയം കണ്ട ചിത്രം സ സ സസ കനവിലോ ഈ ഗാനം ഇന്നും ആ രംഗങ്ങൾ മനസ്സിൽ സുപ്രിയ നല്ല അഭിനയം, മമ്മൂട്ടി വളരെ വ്യത്യസ്തമായ വിനയമുളള ആളായി തിളങ്ങിയ ചിത്രം സുപ്രിയ അഭിനയിച്ച ബാസാർ എന്ന ഹിന്ദി ചിത്രം ഈയിടെ കണ്ടു അതിലെ fir chiddi bat phoolon ki💖 beautiful song
@AbdulSalam-gk2so2 жыл бұрын
മമ്മുട്ടിയുടെ അഭിനയ മികവ് തികച്ചും ഭയങ്കരം ♥
@jayaprakashk56072 жыл бұрын
Fayankaram
@rajanpillai4162 Жыл бұрын
@@jayaprakashk5607BB😢😢😮😊😊
@anusreekumar-np9ibАй бұрын
മരമുട്ടിയുടെ ആക്ടിങ് ഭയങ്കരം ആണ് അത് പോലെ തന്നെ ദുഷ്ട മനസുള്ള ആരോടും humanitty കാണിക്യൻ ഇഷ്ടപെടാത്ത ഭയങ്കരൻ കൂടി ആണ്
@deepsJins5 жыл бұрын
What a macho man mammootty is! I have never seen such version of beauty in anyone! still can't replace with anyone! A fan for the last 36 years, unwavering love!
kanvilo ninavilo song reminds me of another movie song with Menaka dancing. Playback singer.Unni Menon. Same here ,still stands different. Amazing music direction. Hindolam based.
@nroeds3 жыл бұрын
1:01:42
@ramsisspokenenglish21992 жыл бұрын
Love❤ Mammookkaa
@RadhaRadha-og9kf Жыл бұрын
Mammookka super . Super film .mammookkayude acting onnum parayan vayya .atrakkum perfect.❤❤❤❤❤❤❤❤
@jishnusubran9038 Жыл бұрын
1:04:09 ചുരിദാറിൽ തന്നെ ഭംഗി ഉണ്ട്, ദുബായ് സിനിമയിൽ എന്ജല സാവേരിയെ ഡാൻസ് കോസ്റ്റും ഇട്ട പോലെ ആയി ഇതിലെ ഡാൻസ് കോസ്റ്റുമും 01:01:58😮😮😮😮
@lightoflifebydarshan16995 жыл бұрын
മമ്മൂക്കയേ ഇസ്തം😍😍😘😘
@suneeshkp2293 Жыл бұрын
ഇന്ന് പുലർച്ചെ tv ൽ ന്ന് കണ്ടു സൂപ്പർ മൂവി
@himababu3272 жыл бұрын
Actressine kaanan shobana amala vettam cinemayilea actress ellarudeyum mixed face
@nishaasanthosh65133 жыл бұрын
ഒരു പേർസണൽ സെക്രട്ടറിയും എംഡി മാരുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടൽ നടത്തരുത്. എംഡി മദ്യപിച്ചു എങ്കിൽ സെക്രട്ടറിയ്ക്ക് എന്ത് നഷ്ടം !!!!over സ്വാതന്ത്ര്യം എടുത്തതിന്റെ ഫലം.
@aksrp258Ай бұрын
Personal secretary vere Personal Assistant vere.
@nishaasanthosh6513Ай бұрын
@aksrp258 രണ്ടാണെങ്കിലും സംഭവം ഒന്നാണ്. വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടരുത്
@sandeshmathewkutty5082 жыл бұрын
പ്രതിഫലം കൂടുതൽ ചോദിച്ചത് കൊണ്ട് മാധുരി ദീക്ഷിതിനെ അണിയറ പ്രവർത്തകർ വേണ്ടെന്ന് വെച്ച ചിത്രം
@myindia....51882 жыл бұрын
ആഹാ.. അങ്ങനെ ഒരു സംഭവം ഉണ്ടായോ... പിന്നെ അവൾ മലയാളം കണ്ടില്ല
@bennyantony83952 жыл бұрын
@@myindia....5188
@adsadjashdb2 жыл бұрын
@@myindia....5188 പിന്നെ അവളെ ജന്മത്ത് മലയാളത്തിന് താങ്ങാൻ കഴിഞ്ഞില്ല എന്നുവേണം പറയാൻ...ഇപ്പൊ പോലും മമ്മൂട്ടി മോഹൻലാൽ ലെവൽ ശമ്പളം കാണും
@manushyan2932 Жыл бұрын
@@myindia....5188 mammunnikum lalinum yogam illa
@kuppikkandam Жыл бұрын
ചന്തി മുല ദീക്ഷിത്തിനേക്കാളും എത്രയോ നല്ല നടിയാണ് സുപ്രിയ പാഥക്. ചന്തീം മൊലേം കാണിക്കലല്ല അഭിനയം.
@footballanalysismalayalam73574 жыл бұрын
Acting of Mammotty was good..glass breaking was substandard! !
@radhanair8635 Жыл бұрын
❤sathoshimstha 1:44:58 1:45:02
@alphonsak89412 жыл бұрын
മമ്മുട്ടി നല്ല അഭിനയം എവർ ഗീൻ T🎊🎇
@bpillaister3 жыл бұрын
Why are u showing the head of Mammootty on this on the screen all the time .It is very distracting.I am also a fan but I need not see the head on the screen.
@ranjithvc71073 жыл бұрын
Understand....😘😁😁😁
@ameersha0004 жыл бұрын
Psycho 😁😁 Oru nalla movie 80 ' s movies👌
@profnesamony2 жыл бұрын
Super movie. Super star Mammooty's acting is superb👌
@prakashp20393 жыл бұрын
Nice movie 😍
@sudhi85885 жыл бұрын
Nalla katha super movie
@sibinkoovalloor654 жыл бұрын
കൊള്ളാം നല്ലൊരു ചിത്രം
@reghurajm68086 жыл бұрын
Good movie
@nithinm73914 жыл бұрын
Ramleela actress supriya pathak as ambili..
@amalshooja90383 жыл бұрын
Nice movie...1\2/2021
@prashanthjoseph35003 жыл бұрын
Bollywood actress Supriya Pathak played as Sunny Deol's sister in Arjun
Sathyam. E oru comment kandittum avanmaar Ath maattiyillallo
@lailaap3333 жыл бұрын
@@arunsnair5805 6mp
@ജയകുമാർ-ധ1യ Жыл бұрын
@@നിറവ്-ഭ6ഞ😂
@vijayaprabha6 ай бұрын
Jn⁰0 C6@@arunsnair5805
@AFC-ls2xi Жыл бұрын
സ്ക്രീനിൽ അഭിനയിച്ച ആളുകളുടേം അണിയറ പ്രവർത്തകരുടേം പിന്നെ പരസ്യ കമ്പനി ടേം ഒക്കെ ഫോട്ടോ യും സ്റ്റിക്കർ ഓക്കേ വെക്കാർന്നു... സ്ക്രീൻ ആകെ കൂടെ നിറഞ് നിക്കുവല്ലേ സ്ഥലം... ഇനിം വേണമായിരുന്നു
@Breathinbreathout-ov4lo10 ай бұрын
😂
@gopalakrishnanvidyaphotost761310 ай бұрын
mammookka
@കൊച്ചുമോൻM6 жыл бұрын
മമ്മൂക്ക =മമ്മൂക്ക
@rihacm67396 жыл бұрын
Boru
@benjaminjkm4 жыл бұрын
ഈ പടത്തിൽ ഇക്ക സൈക്കൊ ആണ് 😁😁
@isaiahmusa40603 жыл бұрын
a tip : watch series at flixzone. I've been using it for watching all kinds of movies lately.
@waynebruno70513 жыл бұрын
@Isaiah Musa yea, I have been using flixzone} for months myself =)
@abhilashjoseph5166 Жыл бұрын
ആണോ....
@muhammedashiquekorakkakoda3664 жыл бұрын
20:22 vedanikkunna kodeeswaran
@shabbirmohammad8017 Жыл бұрын
Mammukka ❤️❤️👌👌
@shylasm33314 жыл бұрын
kottum kuravayum malayalam please upload full movie
@talkbutthink9052 Жыл бұрын
Thomas Shelby of mollywood😊
@primeyt69213 ай бұрын
രാജൻ p ദേവ് first സിനിമ മൈഡിയർ കുട്ടിച്ചാത്തൻ
@jishnusubran9038 Жыл бұрын
1:32:06 ഇവർക്കു സാരി നല്ല പോലെ ഉടുത്താൽ ഭംഗി ആയേനെ, ഇതൊരു മുത്തശ്ശി ലുക്ക് ആയിപോയി 😮 ഇനി സ്വയം ഉടുത്തത് ആയിരിക്കുമോ
@shetty4884 жыл бұрын
Why is mammookka that much particular to that skinny, worst heroine. I felt very bad for mammookka.
@_BENDIGERI_MANJUNATH4 жыл бұрын
Please add english subtitles so that everyone can watch thank you
@Akshay765412 жыл бұрын
Watch peranbu tamil movie
@PradeepKumar-gc8bk Жыл бұрын
മമ്മൂക്ക ♥അതിർ വരമ്പുകൾ ഇല്ല അഭിനയത്തിന്റെ karyathil♥2023..... Mey 18 💕