അകലെ മൗനം പോൽ | GREAT MALAYALAM ALBUMS UMBAYEE | പ്രണയഗാനങ്ങളോടെന്നേ വിടചൊല്ലി | MALAYALAM GHAZAL

  Рет қаралды 36,199

Jubileeaudios

Jubileeaudios

Күн бұрын

Watch അകലെ മൗനം പോൽ | GREAT MALAYALAM ALBUMS UMBAYEE| പ്രണയഗാനങ്ങളോടെന്നേ വിടചൊല്ലി | MALAYALAM GHAZAL

Пікірлер: 12
@jamshisworld8491
@jamshisworld8491 3 жыл бұрын
ഇന്നും ജീവിക്കുന്നു ഞങ്ങൾ ഓരോരുത്തരുടെയും ഹൃദയത്തിൽ......
@muraleedharankailasam9889
@muraleedharankailasam9889 2 жыл бұрын
അകാലത്തിൽ പൊലി ഞ്ഞ ഗന്ധർവാ,വിഷാദം തുളുമ്പുന്ന ഈ പ്രണഗാനങ്ങൾ, ആർക്കാണ് മതിവരുന്നത്
@DineshKumarNair
@DineshKumarNair 5 ай бұрын
❤❤❤❤❤
@balakrishnankalathil4955
@balakrishnankalathil4955 3 жыл бұрын
പ്രണയഗാനങ്ങളോടെന്നേ വിടചൊല്ലി ഇവിടെ ഞാനൊറ്റയ്ക്കിരിക്കേ എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ കുടമുല്ലപ്പൂവിൻ സുഗന്ധം മറവിതൻ വാതിലിൻ പിന്നിൽ ചിരിപോലെ വളകൾ കിലുങ്ങുവാനെന്തേ? ഒരുപുള്ളിദാവണിതൻ പനിനീർമിന്നൽ ഒളിയിൽത്തിളങ്ങുവാനെന്തേ? ഒരു നൃത്തച്ചുവടെന്റെ ഹൃദയമിടിപ്പിന്റെ ലയമായ് മാറുവാനെന്തേ? ഒരു നൃത്തച്ചുവടെന്റെ ഹൃദയമിടിപ്പിന്റെ ലയമായ് മാറുവാനെന്തേ? തരുണമായ് മാറിയ സിരകളിൽ വാകപ്പൂ ങ്കുലകൾ വിടരുവാനെന്തേ? എവിടെനിന്നീയമാവാസിയിൽ വേനലിൻ ഒരു നിലാപ്പാല പൂക്കുന്നു? ഇനിയീഞരമ്പുകൾക്കാവില്ല രാഗത്തിൻ ഇടയഗീതങ്ങൾ രചിക്കാൻ.
@shibuxavier1062
@shibuxavier1062 Жыл бұрын
😭
@smithashaiju
@smithashaiju Ай бұрын
❤️❤️
@scariapulickal1587
@scariapulickal1587 3 жыл бұрын
Aroopikalai padate avar athuthanne nammude bhagyam
@DrRaghavanRPanicker
@DrRaghavanRPanicker 11 ай бұрын
👍🏻❤️🌹🙏🏻
@mathewcomrade5756
@mathewcomrade5756 3 жыл бұрын
ഗസൽ ഗന്ധർവന് പ്രണാമം
@Sabu-zd9ig
@Sabu-zd9ig Ай бұрын
❤❤❤❤❤😂😂
@keralacomrade1
@keralacomrade1 3 жыл бұрын
ഗസൽ ലോകത്തോട് തന്നെ വിട പറഞ്ഞ ഉമ്പായിക്കാക്ക് പ്രണാമം 😘❤❤😞
@pradeeprajkumar4453
@pradeeprajkumar4453 2 ай бұрын
👍♥️♥️♥️🙏
Мен атып көрмегенмін ! | Qalam | 5 серия
25:41
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Ethra Sudhamayam
7:14
Umbaai - Topic
Рет қаралды 52 М.
Gazal Maala | Malayalam Gazals & Geeths  by Umbayee.. | Audio Jukebox
51:37
Millenniumjukebox
Рет қаралды 755 М.
Мен атып көрмегенмін ! | Qalam | 5 серия
25:41