ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്. കുറേ തവണ കേട്ടു,വല്ലാതെ ഇഷ്ടപ്പെട്ടു.കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല,വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഈ പാട്ട് മനസ്സിനെ വല്ലാതെ കീഴടക്കി.Thank you so much
@dr.liyuwafy73123 ай бұрын
❤
@sabeenau50022 ай бұрын
S❤️🩹❤️🩹
@suhailpunnavila832910 күн бұрын
2025 el kelkunnavar undo ❤
@abdulsalim.m.k.138222 сағат бұрын
Yes
@AshmiraKk5 сағат бұрын
Unde
@AnwarSadhiq-y4d4 ай бұрын
സജീർക്കാൻ്റെ പാട്ട് ഇഷ്ടമുള്ളവർ ♥️🥰
@Dreamy____art-m24 ай бұрын
Me. നേരിട്ട് കാണാൻ ആഗ്രഹം ഉള്ള ഒരു singer 🥰
@siniashraf62314 ай бұрын
ഈ ഞാൻ❤❤❤ എല്ലാ പാട്ടുകളും ഇഷ്ട്ടാ....
@Underworld_fun4 ай бұрын
Athe kakkoosil ninn mukki mukki paatt paadunnavn😂
@MuhammedbasheerPanoli4 ай бұрын
എനിക്ക് ഇഷ ടപ്പെട്ട്
@RMK80894 ай бұрын
❤
@FarooqbilalBilal3 ай бұрын
അക്കരെ നിൽക്കുന്ന പ്രവാസികൾക്കും faryamarkum ഇമ്പം നൽകുന്ന വരികൾ സമ്മാനിക്കുന്ന നിങ്ങൾക് എന്നും ഒരു big സല്യൂട്ട് voice feel very better every one life thank u
@sadhamhusainhusain6800Ай бұрын
സജീർക്കന്റെ പാട്ട് ലഹരി പോലെ ആണ്.. പ്രത്യേകിച്ച്..ആത്മാവിലെ അനന്തമേ ❤️❤️
@mujeeb7624 ай бұрын
👌🏻 ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു പാട്ടാണ് വേറിട്ട ഒരു സംഗീതം വേറിട്ടൊരു ആലാപനം 🎤ഈ പാട്ട് ഇനി കേരളത്തിൽ ഈ പാട്ടായിരിക്കും തരംഗം 👍🏻❤ കേരളക്കരയാകെ ജനങ്ങൾ ഏറ്റെടുക്കും👌🏻 എനിക്കുറപ്പാണ്
@Ayishashezmin4 ай бұрын
എനിക്കും ഉറപ്പാണ് 🎉❤🫶🔥
@BlackCat809l4 ай бұрын
😂
@rahasca1623Ай бұрын
Mm...വളരെ ശരിയാണ് 😂😂 Inna baithan... song tune
@KingVenom-t5vАй бұрын
Uete
@saiduparambil164326 күн бұрын
ഒന്ന് പോടാ. വേറെ പണിയൊന്നും ഇല്ല 🙏🏻
@alif9605ui4 ай бұрын
അകമേ പൂതി അവളാണ്... കഥളി തേൻ അദരമാണ്...... അകമേ പൂതി അവളാണ്... കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ് ആമിഴിയിൽ ഞാനൊരാജ്ജബാണ്. തന്നതാൻ നിന്നെതേടുംരാവ് ഞാൻ കണ്ടെത്തും മുല്ലക്കും തേൻ കൂട്. ജന്നത്തിൽ ചെന്നെത്തും ഹലാണ്. ചുടു മുത്തം നീ തന്നെങ്കിൽ നേരാണ് അകമേ നിന്റെ മുഖമാണ് അകലും രാവ് ഒളിവാണ് കൊതിയും പൂതിഅതിനാണേ അതിൽ അലിയനെന്നും കൊതിയാണേ.. കൈയെത്ത കൊമ്പത്തെ തേൻ കൂട് ഈ കണ്ടെത്താൻ നോക്കണ്ട ഞാൻ ആണ്.. അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്... അകമേ പൂതി അവളാണ്... കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ് ആമിഴിയിൽ ഞാനൊരാജ്ജബാണ് തരാ തന്തിനാ തന്തിന്നോ... തന്തിന്നാനെ... (4) മുത്തോളി പരത്തണോ രിടമാണേ.... ചിരി മറ്റാരും കണ്ടിട്ടില്ല പടച്ചോനെ... മൂത്ത്പഴുത്തപഴം പറിക്കാനെ... കൊതി മറ്റൊന്നും തോന്നിലല്ലേ തനിച്ചാണേ.. കണ്ണെർ കൊണ്ടിട്ടാണോ. കാണാതെ ഇരുന്നിട്ടാണോ പൊള്ളുന്ന ചൂട്ഉയിരുടലാകെ... ആറ്റി തണുപ്പിക്കാനോ മാറ്റി പുതപ്പിക്കാനോ ബല്ലാത്ത പൂതിനകമാകെ.. പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ.... കാണാ മിന്നുന്നേ.. താങ്കമാണേ.. തന്നെ തൂകുന്ന ചന്തമാണേ... നാളെ ഓളെന്റെ സ്വന്തമാണെ.. അകമേ പൂതി അവളാണ്... കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ് ആമിഴിയിൽ ഞാനൊരാജ്ജബാണ്.. കൈ എത്ത കൊമ്പത്തെ തേൻ കൂട്. ഈ കണ്ടെത്താൻ നോക്കണ്ട ഞാൻആണ്. അ പണ്ടത്തെ മാവിന്റെ ചോടാണ് പറിച്ചെടുക്കാൻ ഒത്തിരി പാടാണ്.. അകമേ പൂതി അവളാണ്... കഥളി തേൻ അദരമാണ്.മിഴികൾ ഞാവൽ പഴമാണ് ആമിഴിയിൽ ഞാനൊരാജ്ജബാണ്. പിറഞ്ഞോടും പെണ്ണിന്റെ... കണ്ണിലെകെ.... കാണാ മിന്നുന്നേ.. താങ്കമാണേ.. തന്നെ തൂകുന്ന ചന്തമാണേ... നാളെ ഓളെന്റെ സ്വന്തമാണെ..
@rinshuu98363 ай бұрын
😄❤
@alif9605ui3 ай бұрын
@@rinshuu9836 😃
@hashimVibes853 ай бұрын
@@alif9605ui അദരം അല്ല അധരം 'ധ'..... സജീർ വ്യക്തവും സ്ഫുടതയോടും ആലപിച്ചതാണ്..... ബാബുമാഷെ ഓർത്തു പോകും അത് കൊണ്ട് ഇതിവിടെ കുറിച്ചിട്ടതാണ്
@alif9605ui3 ай бұрын
@@hashimVibes85 അതിന്?
@AjmiAjmin3 ай бұрын
❤️❤️😘😘😘
@SarithaAmmu-b5qАй бұрын
ഈ ഒരു സോങ്ങിന്നോട് വല്ലാത്തൊരു ഇഷ്ട്ടാണ് എത്ര പ്രാവിശ്യം കേട്ടു എന്നുപോലും കണക്ക് ഇല്ല sajeer ikka adipoli song aan ❤❤❤❤❤
@isahakmhmd3344 ай бұрын
വരികളിൽ മാന്ത്രികം തീർക്കുന്ന ഫൈസലിക്കയും,, അതിന് ജീവൻ നൽകുന്ന ശബ്ദം സജീറും ഒന്നിച്ചാൽപിന്നെ ലെവൽ വേറെയാ 💥💥❤❤♥️
@aneeshmachad10914 ай бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഹിറ്റാവുന്നത് ഇദ്ദേഹത്തിൻ്റെ voice ആണ്❤❤❤❤👌👌👌👌👌💯💯💯💯💯
@jabbarshifana68304 ай бұрын
സത്യം 👍👍👍
@RashiRashi-j3l3 ай бұрын
❤️❤️
@MubeenaMubeena-cc9ql3 ай бұрын
സത്യം ഒരുരക്ഷയും ഇല്ലാത്ത വോയിസ് ആണ്
@ShafeekSha-pf7jt3 ай бұрын
Sath👌👌👌
@Shan_97972 ай бұрын
അതെ ബാക്കി ഉള്ളവരുടെ അവരുടെ dance കൊണ്ടാണ് 😂
@SaseendraSasi3 ай бұрын
ഒന്നോ രണ്ടോ പത്തോ.... അല്ല അതിലും കൂടുതൽ കേട്ടു.... ഒരുപാടിഷ്ടം ആണ് e പാട്ടു
@sajanar98492 ай бұрын
😊❤❤😊😊😊❤
@jamshiRazackАй бұрын
❤❤❤
@ismailismu3536Ай бұрын
Correct
@siddiquetv7289 күн бұрын
Yes
@jacksparrow54128 күн бұрын
Sajili Poliyaanu 😊
@SafvankrSafvankv4 ай бұрын
മൊഞ്ചുള്ള മാപ്പിളപ്പാട്ടില്ലെങ്കിൽ എന്ത് രസം ഉണ്ടാവില്ല പഴയ മാപ്പിളപ്പാട്ട് കൊണ്ടുവന്ന പോലെ തോന്നി
@muneerkuni4 ай бұрын
ടീസർ സ്റ്റോറിയും, സ്റ്റാറ്റസുമൊക്ക കണ്ട് ഒരു "feel sad mood" പ്രതീക്ഷിച്ചു വന്നവർക്ക് തെറ്റി!! ഇത് ലെവൽ വേറെ 😊 song & making waw!! 👍🏻🔥💃🏻🎉🫶🏻👌🏻
സജീറിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എന്തു നല്ലൊരു ശബ്ദമാണ് ഒരു പ്രത്യേക ഫീലാണ്. ... ഈ പാട്ട് 👍 ഒന്നും പറയാനില്ല ഇഷ്ടം ഒരുപാട് ഇഷ്ടം❤️❤️👍👍
@username123-i2y2 ай бұрын
മാഷ അള്ള! രണ്ടാളും നന്നായി. വളരെ അക്ഷരസ്ഫുടതയോടെ പാടി എനിക്കിഷ്ടായി...... 🥰🥰👌👌👌👍👍👍👏👏👏👏👏🥰🥰☝️
@sheejasheeja12682 ай бұрын
ആഹാ എന്ത് രസാ: പൊളിച്ചു ചെക്കൻ
@sajnashiharsajna39193 ай бұрын
Ufff വേറെ ലെവൽ സോങ് എത്ര കേട്ടാലും മതി വരില്ല
@NaseemaHakeem-dw3nv4 ай бұрын
Sajeerkante voice fans❤️ 👇
@Akblog-q5n4 ай бұрын
❤❤
@MufasiraMufi4 ай бұрын
Me 😍
@raseenaalavi69753 ай бұрын
9rinciuft@@Akblog-q5n
@raseenaalavi69753 ай бұрын
9rinciuft@@Akblog-q5n
@sudheersudheer7593Ай бұрын
Sajeer bro..❤ Vera level aanu..❤ E...Paattu kelkkumbol manasinu oru happiness ondallo ❤❤❤❤parayathirikkan vayya.🥰🥰🥰🥰
@shuhaibpv57234 ай бұрын
ഒത്തിരി തിരക്കുകൾ ഉണ്ടെങ്കിലും ബ്രോ യുടെ പാട്ടുകൾ റിലീസ് ആകുന്ന അന്നുതന്നെ കാണും. കാരണം കുറച്ചു നേരം ആണെങ്കിലും പോലും ടെൻഷൻ സ്ട്രെസ്സ് എന്നിവയിൽ നിന്നും ബ്രോ യുടെ പാട്ടുകൾ തരുന്ന relaxation വളരെ വലുതാണ്
@shaheemakd3 ай бұрын
നിങ്ങൾക്ക് തുല്ല്യം നിങ്ങള് മാത്രം...എന്തൊരു ഫീൽ ആണ് ഭായി....എത്ര പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല...
@SafnaMol3 ай бұрын
👌👌👌👌
@SajidaAmeen3 ай бұрын
Satiyamm🎉❤️
@aapu14clubАй бұрын
ഇറാനി ടെച് song ❤സൂപ്പർ team
@KAHANI22554 ай бұрын
സ്ത്രീ ശബ്‌ദം മുക്ക് കൊണ്ട് പാടുന്ന പോലെ ഫീൽ ചെയ്യ്തു ഫസ്റ്റ് 🎉
@shafipms56984 ай бұрын
Correct lady വേറെ ആരെങ്കിലും ആണെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ
@aboobackerawku4614 ай бұрын
Correct
@Mittoos3 ай бұрын
സത്യം
@Arshanaminnu3 ай бұрын
ശരിക് ആരേലും മൂക് കൊണ്ട് പാടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ....
@saneermaheazhiyur12023 ай бұрын
Uppante peril Fames Aya aal 😅
@TS-nk9er4 ай бұрын
ആദ്യം കേൾക്കുബോൾ എന്താ ഇതിൽ ഉള്ളത് എന്ന് തോന്നും. എന്നാൽ ഞാൻ അറിയാതെ മൂളി.. മൂളി മനസ്സിൽ കയറുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന എന്തൊക്കെയോ ഒളിപ്പിച്ചു വയ്ക്കുന്ന മാജിക് ഉള്ള പാട്ടുകൾ..... Am addicted to ur songs❤
@sanoobmonu11214 ай бұрын
Sathiyam
@alameensameen79754 ай бұрын
🎉
@BasheerN-je5oj19 күн бұрын
അടിപൊളീ ❤❤❤🎉
@AbeehaFathima25 күн бұрын
എനിക്ക് ഒത്തിരി ❤️ആയി പാട്ട്. Spr lyrc amaizing music all 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@KalathinghalKalathinghal18 күн бұрын
സൂപ്പർ അബിയൻസ് അടിപൊളി സോങ് ഹെയർ സ്റ്റൈൽ ആണ് അടിപൊളി
@ibrahimvellarathodi6452 ай бұрын
❤രണ്ടാമത്തെ വരി തന്നത്താൻ തുടങ്ങുന്ന വരികൾ ഓഹ് ബല്ലാത്ത ഫീൽ ❤️❤️❤️
@mahinnassar393716 күн бұрын
സജീർ ഇക്ക എന്നും പോലെ തന്നെ വാക്കുകൾക്ക് അതീതമായി തന്നെ നിൽക്കുന്നു....പൊളി❤ പക്ഷേ സജീർ ഇക്കയുടെ ഫീമെയിൽ വോയിസ് സെലക്ഷൻ വളരെ പരാജയമായി പോയി ഇക്കാ..... നമ്മുടെ SHABNAM VOICE ആയിരുന്നേ പൊളി❤❤❤
@ArifudheenArifbpАй бұрын
സൂപ്പർ സോങ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. വല്ലാത്ത ഫീൽ ആണ് ❤❤❤❤❤❤❤❤❤
@AnishaAnisha-s5p2 ай бұрын
എൻ്റെ പൊന്നെ എന്തു നല്ല വോയ്സ് പൊളിച്ചു ❤❤❤❤❤❤❤
@FIDXL__XАй бұрын
Adipoli song brother ❤️
@rajeenahaza39824 ай бұрын
സജീർക ടെ fans ആണ് എന്റെ വീട്ടിലെ എല്ലാവരും,,, ഇങ്ങള് പൊളി യാണ് മച്ചാനെ 😄❤️❤️
@laihahabi74273 ай бұрын
Jaseerlove😊
@rameescmrameescm91354 ай бұрын
സജിലി മൂക്കുകൊണ്ട് പാടുന്ന പോലെ തോന്നുന്നു വരികൾ ക്ലിയർ ആവുന്നില്ല സജീർ സൂപ്പർ വോയിസ് ❤❤❤
@Lovecooking-i3x3 ай бұрын
Correct
@shanushanu5033 ай бұрын
സജിലി super👍🏻👍🏻👍🏻
@pa98465363283 ай бұрын
Correct
@jameelajameela9783 ай бұрын
രണ്ടാളും പൊളിച്ചു 👍
@AnilkumarAnilkumar-i3t2 ай бұрын
You say correct
@jameelajameela9783 ай бұрын
Female നെ കുറ്റം പറയുന്നവർ അസൂയ കൊണ്ടാണ്🤣🤣🤣 നിങ്ങൾ എല്ലാരും പൊളിച്ചു കേട്ടോ 🥰🥰
കുറ്റം പറയുന്നതല്ല FEMALE VOICE അത്ര പോരായ്ക തോന്നി സജീർക്ക മനോഹരമായി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉❤❤❤❤
@SudheerSudheer-wy6fr2 ай бұрын
രണ്ടാളും തകർത്തു പാടി
@MemoirTattoos7 күн бұрын
Eee patt 2025 el kelkunnavar indooooo😊❤🎉🥰😍🥰
@AmeerVP-t5q3 ай бұрын
രണ്ടാളും പൊളിച്ചു 🎉
@ashiquenettur72384 ай бұрын
തന്നതാൻ നിന്നെ തേടും രാവ്.... ഞാൻ കണ്ടെത്തും മുല്ലക്കും തേൻകൂട്.,... ഈ tune change ufff ❤
@SabithM-n4p3 ай бұрын
സജീർക്ക സൂപ്പർ ഫീമെയിൽ വോയ്സ് അടിപൊളി
@manafkaruva76743 ай бұрын
സജീറിന്റെ പാട്ട് സാധാരണക്കാർക്ക് പാടാൻ പറ്റില്ല ഒരു പ്രത്യേക ശൈലിയാണ് 👍🏻
@maaloooonteaakkus85444 ай бұрын
മിഴികൾ ഞാവൽ പഴമാണ്.... ആ മിഴിയിൽ ഞാനൊരജബാണ് 🥰🥰🥰
@priyarpinkyr777916 күн бұрын
മടുക്കാതെ കേൾക്കും super👌👌👌
@muneerkt21214 ай бұрын
മനോഹരമായ വരികൾക്ക് ഇമ്പമാർന്ന ഈണം...❤️അടിപൊളി, സജ്ലി വന്ന വഴിയും പടച്ചോനെയും വല്ലാണ്ടങ്ങ് മറന്നു 😊
@ഹൈദർ4 ай бұрын
മുമ്പ് തലയിൽ പഗ്ദി തട്ടം ഉണ്ടായിരുന്നു ഇപ്പൊ മുഴുവനും പോയി
@ambadi074 ай бұрын
അതിന് ഉള്ള ശിക്ഷ അവൾക് പടച്ചോൻ കൊടുത്തോളും നമ്മൾ ആരും പറയണ്ട 🤦♂️🤦♂️പിന്നെ ഒന്ന് ശ്രദ്ധിക്കാനുള്ളത് ഇത് പോലെ ഉള്ള കോലം നമ്മുടെ വീട്ടുകാർ അനുകരിക്കാൻ പാടില്ലാത്തത് പ്രതേകം ശ്രദ്ധിക്കണം 👍👍
@SuperChachi7774 ай бұрын
ന്താടാ ഓള് അന്നെ പുടിച്ചു കടിച്ച അഴുക്ക പയലേ
@sabilsabil15974 ай бұрын
@@ഹൈദർനമ്മുടെ കുടുംബത്തിൽ ഇങ്ങിനെ ഒന്നും ഇല്ലല്ലോ ലെ 👆🏻
@zulfafouzan37263 ай бұрын
കറക്ട് ഒരു തട്ടം പോലും അവളെ ദേഹത്തു ഇല്ല
@ashkarakku99024 ай бұрын
താങ്കൾ ഇപ്പോൾ ഉണ്ടാക്കിയ ഓളം ഇല്ലേ ഈ ഓളം ആണ് ഞങ്ങൾക്ക് വേണ്ടത് ഇങ്ങനെയുള്ള തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ ഗാന പ്രേമികൾ നിങ്ങളുടെ നല്ലവരികൾക്ക് വേണ്ടി കാത്തിരിക്കുന്നത് ഇനിയും നല്ല വരികളും നല്ല ഗാനങ്ങളും ജന്മം നൽകാൻ കഴിയട്ടെ❤🎉
@Thottavaadi1104 ай бұрын
സത്യം
@fasila8424 ай бұрын
Aameen ya rabbal aalameen🤲🤲🤲correct❤supperr😍
@Ayshavlogs12344 ай бұрын
❤❤
@RasheedaRasheeda-g8g3 ай бұрын
🤍🤍🤍
@SujeeraAshraf-gm5wt3 ай бұрын
വല്ലാത്ത feelings🤲🏿❤❤❤❤❤superb
@Shanavas-u4g11 күн бұрын
Adipoli super pattu ekka ❤❤
@nisharifu85324 ай бұрын
സജിലി വേണ്ടായിരുന്നു മുക്ക് കൊണ്ട് പാടിയത് പോലെ വരികൾ ഒന്നും മനസ്സിൽ ആക്കുന്നില്ല vera athra നല്ല ഗായകർ ഉണ്ട്. അവളെ ജേഷ്ടത്തി ആണെകിൽ കുറച്ചു കൂടെ മെച്ചം ഉണ്ടായേനെ 😢😢ഇത് ആ പെണ്ണ് കുളം ആക്കി തന്നു sajeer നീ പൊളി ആണ് നല്ല ഫീൽ ആണ് നിന്റെ വോയിസ് 🥰ഞാൻ എല്ലാം സോങ്ങും ഇടക് ഇടക് കേൾക്കാറുണ്ട്. എന്റെ whatspp സ്റ്റാറ്റസ് എപ്പോളും നിന്റെ song ആയിരിക്കും 🥰ഞാൻ നിങ്ങളെ വിജയിപ്പിക്കുന്നതിന്റെ ഭാഗം ആണ് അതിന് കാരണം നിങ്ങളെ ടാലന്റ് തന്നെ anu 🥰എല്ലാം song ന്റെ അടിയിലും എന്റെ ccmt ഉണ്ടാകും യൂട്യൂബിൽ 🥰
@Muhammedsalihcv2 ай бұрын
Nee undakku pull
@saleenapaloli2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nisharifu85322 ай бұрын
@saleenapaloli 🥰🥰🥰
@alkanz90694 ай бұрын
നിങ്ങളുടെ കൂടെ പാടേണ്ട പാട്ടുകാരി ശബനം ലക്ഷദ്വീപകാരി തകർക്കും ഇവർ അഹങ്കാരമുള്ള പാട്ടുകാരികളാണ്
@sabilsabil15974 ай бұрын
സുഹൃത്തേ ചില പാട്ടുകാരുടെ വേഷത്തിലും നടത്തതിലും അവരുടെ സ്വഭാവം അളക്കരുത്👆🏻 ഇവരെ നേരിട്ട് കണ്ടിട്ടുണ്ടോ 👆🏻 ഇവരോട് സംസാരിച്ചിട്ടുണ്ടോ?
@@nizarYemningal ivare neril kanditundo, samsarichitundo?? Dont judge a book by it’s cover, njan neril kanditund samsarichitund koode work cheythitund , she is very lovely person❤
@HabeebRahman-l2rАй бұрын
Masha allah... Sajeer bhai polichu....
@NiyasKambivalappil3 ай бұрын
നല്ല ഭംയിൽ പാടി നല്ല ഫീൽ ണ്ട് ഇവർക്ക് അസൂയ ആണ് 😊
@rashidaka43144 ай бұрын
രണ്ടാളും അടിപൊളി ആയി പാടി 👌❤🤗
@RathikumarRethiАй бұрын
സൂപ്പർ സജീർ കൊപ്പം ബ്രോ 🫡🎉❤❤❤(💯-സൂപ്പർ )
@ഞാൻ_GASNAF4 ай бұрын
ഈപെണ്ണിന് ഇതെങ്ങനെ പറ്റുന്നു പ്രേതച്ചിരി ചിരിച് പാടാൻ. എന്തായാലും പാട്ട് കൊള്ളാം ഇന്നുമുതൽ എല്ലാ കല്യാണം വീട്ടിലും സ്റ്റാർട്ട് ആവാൻ പോവുന്ന പാട്ട്
@MarySabu-e3k4 ай бұрын
ഉണ്ടല്ലോ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല സജിർ അടിപൊളി പൊളി രണ്ടു പേരും എന്ത് രസം ആയി ആണ് പാടുന്നത് സജിറിന്റെ ആൽബം സോങ് ഒത്തിരി ഇഷ്ടം ഉള്ള ചേച്ചി ആണ് കേട്ടോ 🌹🌹🌹🌹🥰🥰🥰🥰👌👌👌👌👌
@SivaPrasad-fd6sc3 ай бұрын
അടിപൊളി song sajeer ഇക്ക പൊളിച്ചു ആ പെണ്ണ് എന്നാ ഗ്ലാമർ ആണ് അടിപൊളി സൗണ്ട് 😍
@NabeesathulMisiria2 ай бұрын
Sajili saleem
@JamshinaK-z6uАй бұрын
Ingane make over cheythaal eethupennum glamour undavum cheettaa
@AcctinaАй бұрын
@@JamshinaK-z6u ningla natural beautyaa
@shamsudeenmp5910Ай бұрын
@@Acctinaathe 2kg potti😂😂😂naturally
@SahadhiyaKunjol-kk5yu4 ай бұрын
സജീർക്ക പാടുമ്പോൾ വേറെ ഒരു ഫീൽ 👌👌👌👌👌💞
@shereefrm68904 ай бұрын
ഫിമെയിൽ വോയിസ് അരോചകം ആയി തോന്നി സജീർക്ക ഇങ്ങള് പൊളിച്ചു ❤️
@kappil9113 ай бұрын
പർദ്ദ ഇട്ട കുട്ടിയെ ഇറക്കാം
@shereefrm68903 ай бұрын
@@kappil911 അതെന്താ അമ്മാവ അങ്ങനെ ഒരു ടോക്ക് 🤣🤣
@kappil9113 ай бұрын
@@shereefrm6890 അല്ലാതെന്തു പറയാൻ, എല്ലാവർക്കും അവൾ തത്തമിട്ടില്ല,ദീനിയല്ല, എന്നൊക്കെയാണല്ലോ. അല്ലെങ്കിൽ തന്നെ നമുക്ക് പാട്ട് ഹറാം ആക്കിയതല്ലേ
@aneesarafi40893 ай бұрын
Sajlikk oru shall edamaayirunnu
@kappil9113 ай бұрын
@@aneesarafi4089 ഷഡ്ഡി ഇട്ടിട്ടുണ്ട്
@SainabaSainaba-pz9mlАй бұрын
രണ്ടാളും സൂപ്പർ ആയി പാടി
@minim13553 ай бұрын
എനിക്ക് ഉറങ്ങാൻ സജീറിന്റെ പാട്ടു കേൾക്കണം. ടെൻഷൻ ഉള്ളപ്പോഴും ഒറ്റക്യാണെങ്കിലും സജീറിന്റെ വോയിസ് നല്ല റിലാക്സ് ആണ് ❤❤❤❤❤
@rramlamansoor38472 ай бұрын
❤❤
@SabanaAmeer2 ай бұрын
❤❤❤❤
@rayyan26193 ай бұрын
അമ്പിയാക്കളിൽ രാജ സെയ്യിദരെ...... ആലം ആകെ പുകഴ്തും തിരുദൂതരെ...... ഈ ട്യൂൺ തോന്നിയവർ ആരേലും ഉണ്ടോ❤
@haneya30223 ай бұрын
Yesss🥰
@Faiza-to2jq3 ай бұрын
💯
@a2vlogs1393 ай бұрын
ശെരിയാണല്ലോ.....
@Fathimafarsana1103 ай бұрын
Ys
@ExcitedCave-zg7dh2 ай бұрын
മൗലീദിന്റെ ട്യൂൺ ആണ്.
@beegumpa843413 күн бұрын
Super...i heard in the morning 8am...I feel so good and fresh.... goosebumps came yaar.....God bless you baby
@anwarsha41604 ай бұрын
പാട്ട് കേൾക്കുമ്പോൾ ഇത് കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി ❤
@MajeedP-ci1yx4 ай бұрын
അപ്പോഴേക്കും കഴിഞ്ഞു ☺️😔
@vasihajahanlove4 ай бұрын
സജീർ സജ്ല voice 🔥🔥പല്ലവി powlli.. Super song..
@Ansil-jx9oy10 күн бұрын
Poli❤
@anshamolpa35173 ай бұрын
ഒന്നും പറയാനില്ല അമേസിംഗ് റിയലി അമേസിംഗ് പാട്ട്❤❤❤🎉🎉🎉
@Sajira14 ай бұрын
സജ്ലി cuteness വാരി വിതറി ഓവറാക്കി. ഒന്നും മനസ്സിലാവുന്നില്ല. സജീർക്ക സൂപ്പർ
@shafeeqp68454 ай бұрын
😂
@abc-dy4yq4 ай бұрын
Enikum athan thonniyath😄 aval entha padunnath🤔 pinne over acting um😄
@REALHUNT.4 ай бұрын
👍😂
@maharoofmk2414 ай бұрын
അടിപൊളി singer അല്ലെ
@aarpee81394 ай бұрын
Editing preset file sajili saleem
@musickiller9992 ай бұрын
Aiwaaa... enthaa voice ikka ❤❤❤❤❤pwoli..Mashallah njanum pattu padarunddu..ikkane pole agillatto❤❤❤❤❤❤❤
@Saaalllllmaaannn4 ай бұрын
സജീർക്കന്റെ വോയിസിനോട് തീരെ ഇണങ്ങുന്നില്ല സജിലിയുടെ വോയിസ്
@ZayyanZayu-u6d3 ай бұрын
👍
@rehnasharaf26894 ай бұрын
അടിപൊളി..... 🥰 ഫൈസൽ ക്കന്റെ കൈ പൊന്നാണ് 🥰...... അദ്ദേഹത്തിന് പേന ഒരു മാജിക് സ്റ്റിക്ക് ആണ് ❤🥰😘
@AshmilaNougal2 ай бұрын
സത്യം പരങ്ങൾ ഈ പരസ്യം മഹാ borrrr
@farookpadaveedan4 ай бұрын
ഓരോ പാട്ട് ഇറക്കുമ്പോഴും ഒന്ന് ഒന്നിനെ കാൽ മെച്ചപ്പെട്ട ഫീൽ തരുന്ന ഗായകൻ sajeer koppam❤️🔥
@ShemeeraShemi90264 ай бұрын
Woww....kiduuuu....song😍💞👌🏻👌🏻
@SumayaSumi-ti8ng3 күн бұрын
Ekka poliyaaaaa paat super nalla feel ind❤❤
@rafsha85154 ай бұрын
എന്താ സോങ് uuff🔥 ഖൽബിന്റെ തീരത്തിന് ശേഷം ഇന്ന് കിട്ടി പഴയ ഫീലോടെ കിടുക്കാച്ചി സോങ് 👌👌😍😍👌🎶🎶🙌🙌🙌
@muflih28444 ай бұрын
അയിനാത്രമൊക്കെ ഉണ്ടൊ 😀😀
@anvarkadavallur9234 ай бұрын
ഖല്‍ബിന്‍റെ തീരത്തിന്‍റെ ഏഴയലത്ത് വരില്ല.ഇതിലെ ആദ്യത്തെ നാല് വരികള്‍ മാത്രമേ കേള്‍ക്കാന്‍ രസമുളളൂ.
@sabilalponnani44994 ай бұрын
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുംന്ന് പറഞ്ഞപോലെ ഫൈസൽക്കാടെ വരികളിൽ നീയും ചേർന്നതെല്ലാം വേറെ ലെവൽ ആണ്💯💫 ❤
@MRBAIS-o1j2 ай бұрын
ماشاءالله....both are spr
@saleena-rr3qu4 ай бұрын
ഇപ്പൊ തന്നെ എത്ര വട്ടം കേട്ടു എന്നു അറിയില്ല കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രക്കും പൊളിയല്ലേ നമ്മുടെ സജീർ ഇക്കാന്റെ വോയിസ് . ഫോണിൽ നോക്കിയപ്പോ ന്യൂ സോങ്ങിന്റെ പോസ്റ്റു വന്നു അപ്പൊ തന്നെ കേട്ടു എന്റെ പൊന്നെ പറഞ്ഞു അറിയിക്കാൻ വയ്യ മനസിനെ ഹാപ്പി ആക്കുവാൻ പറ്റിയ സോങ് 👌👌 സജീർ ഇക്കാ ഹാപ്പി ഓണം
@mubinasmubi10523 ай бұрын
മുമ്പ് പാടിയ പാട്ടുകൾ എല്ലാം ഹിറ്റ്, നിങ്ങളുടെ കോമ്പിനേഷൻ ആണെകിൽ സൂപ്പർ,, ഇതിലെ ഫീമയിൽ സെറ്റ് ആയില്ല,,,സത്യം പറയാലോ നിങ്ങൾ poliwww,,, 🔥🔥🔥👌👌👌 ❤❤❤❤
@ZayyanZayu-u6d3 ай бұрын
സത്യം
@SadiyaShihab-wk1qt3 ай бұрын
സത്യം.. Female sound poraa
@NadershaVs-m2x16 күн бұрын
എന്റെ ലൈഫ് ലെ ആദ്യ യാ ഫീലിംഗ് സോങ് ലവ് 🤍👏🏻😄
@holylookvlog3 ай бұрын
8 പ്രാവശ്യം കേട്ടുകാണും ഞാൻ 🤣🤣 സെറ്റ് അടിപൊളി... 🤝🤝
@holylookvlog3 ай бұрын
ഫൈസൽക്ക ഉയിര്.. 👍
@alkanz90694 ай бұрын
നിങ്ങളോ കൂടെ ലക്ഷദ്വീപ്കാരി പാടുമ്പോൾ അത് വേറെ ലെവൽ ആണ് ഇവരെക്കൂട് സജീർ പാടരുതേ ഉള്ള വെയിറ്റ് പോകും