Very interesting story of Akavoor Chathan. Thankyou Fr. for the story. We have enjoyed well. 👍🙏
@Thankammathomas53083 жыл бұрын
പറയിപെറ്റ പന്തിരുകുലത്തിന്റെകഥയും അവരുടെ പേരുകളും പറഞ്ഞു മനസ്സിലാക്കി അതിനുശേഷം അതിലെ ഒരാളായ അകവൂർ ചാത്തന്റെ രസകരമായ മൂന്നു കഥകളും. അങ്ങ് വ്യക്താമാക്കി അകവൂർ മനയും ഐതിഹ്യങ്ങൾ ഉൾക്കൊള്ളുന്ന ഓരോ ക്ഷേത്രങ്ങളും മറ്റുള്ള എല്ലാ ചിത്രങ്ങളും നമ്മുടെ വീഡിയോയിൽ കാണിച്ചു തന്നത് കഥകൾ. നന്നായി മനസ്സിലാക്കാൻ ഒത്തിരി പ്രയോജനപ്പെട്ടു ഐരാണിക്കുളം ക്ഷേത്രത്തിലേക്കുള്ള നമ്പൂതിരിയുടെടെയും ചാത്തന്റെ യും യാത്രയും അതിനായി ചാ ത്ത ൻ കണ്ടു പിടിച്ച മാർഗ്ഗവും നമ്പൂതിരി അവസാനം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴു ള്ള കുടയുടെ ഭാരവും ചാത്തൻ അത് ഒഴിവായതും അതിനുള്ള. കാരണവും. അവരുടെ യാത്രക്ക്. ഉപയോഗിച്ച വഞ്ചി ഇപ്പോഴും പുഴയിൽ മറിച്ചിട്ട കല്ലായി അവശേഷിക്കുന്ന കഥ രസകരം തന്നെ രണ്ടാമത്തെ. കൈപ്പൻ ചുരക്കയുടെ . കഥയിൽ നിന്നും ചാത്തൻ നമ്പൂതിരിയേയും . പാപ ത്തിന് പരിഹാരം പശ്ചാത്താപം ആണെന്ന് . പഠിപ്പിച്ചത് വളരെ. രസകരവും.കേൾക്കുന്നവർക്ക്. ആകാംഷ.. ഉളവാക്കുന്നതുമാണ് മൂന്നാമത്തെ. മാടം പോ ത്തി ന്റെ ഓച്ചിറ പരബ്രഹ്മവുമായി ബന്ധപ്പെട്ട കഥ യിൽ നമ്പൂതിരി ചാത്തനെ നിസ്സാരനായി കരുതി ക ളി യാക്കുന്നതും എന്നാൽ ഈശ്വരൻ ആ. പാവത്തിനെ അനുഗ്രഹിച്ചു കൊണ്ട് . കൂടെ വന്നതും കൂടുതൽ ചിന്തക്ക് വക നൽകുന്ന രസകരമായ കഥ തന്നെ നൊമ്പരപ്പെടുന്ന.. മനസ്‌സുകൾക്കു അങ്ങ് നൽകുന്ന ഒരു ദിവ്യമായ ഔ ഷധം തന്നെയാണ് അങ്ങയുടെ . ഓരോ കഥകളും എന്നുള്ള.. സത്യം. അനുഭവിച്ചു് അറിയുന്നു അങ്ങേക്ക്.. ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി . പറയുന്നു
@Thankammathomas5308 Жыл бұрын
അകവൂർ ചാത്തന്റെ കഥ അതിഹൃദ്യമായി അവതരിപ്പിച്ചു 👌👏🙏
@നമ്പിയ്ക്കൽ-കണ്ണൻ3 күн бұрын
👍🙏
@akchandran4954 Жыл бұрын
എന്താ മാഷെ ശാസം മുട്ടുണ്ടോ നല്ലൊരു കഥയെ ഇമ്മാതിരി മുക്കിയും മൂളിയും വികൃതമായ് അവതരിപ്പിക്കുമ്പോൾ . വല്ലാത്തൊരു അലോസരം തോന്നി കഥയെക്കെ നല്ലതു തന്നെ : ഇത്തരം പ്രശനങ്ങളില്ലാതെ ശ്രദിക്കു മേന്ന് പ്രതിക്ഷിക്കുന്നു. -::
@hotcrazydoc30637 ай бұрын
Correct✔
@mech4tru3 ай бұрын
അത് പുള്ളിയുടെ ഒരു രീതി യാണ്,കഥകളെ വിക്കി മൂളി അതിൻ്റെ ഒഴുക്കിനെ നഷ്പ്പിക്കുന്നത് , എഴുതി ആരെ കൊണ്ടെങ്കിലും വായിപ്പിക്കക pl...
@ejthankappan95022 жыл бұрын
മഹാമാന്തികനായ അകവൂർ ചാത്തൻ🙏
@SandeepSandeep-qq6uk Жыл бұрын
ആഹാ എന്തു രസം കേൾക്കാൻ വരരുച്ചിയേയും 12മക്കൾക്കും പേരുണ്ട് ഇവരെയൊക്കെ പെറ്റ പറയിയെ ഒരുത്തിലും പരാമർശിക്കുന്നത് ഇതുവരെ കേൾക്കുന്നില്ല...അതു പറയി യായി പോയില്ലേ അല്ലെ
@thresiammapathrose42053 жыл бұрын
പറയിപെറ്റ പന്തിരുകുലത്തേ പറ്റി കേട്ടറിവുണ്ടെങ്കിലും വളരെ വിശദമായും മനോഹരമായും ഈ കഥയിൽ. 12-ൽ ഒരവനായ ചാത്തൻ്റെ അത്ഭുത സിദ്ധി വിവരിച്ചിരിക്കുന്നു വരരുചിക്ക് പറയിയിൽ. ജനിച്ച പന്ത്രണ്ടു മക്കളും ഈശ്വരചൈതന്യമുള്ളവരും അത്ഭുത സിദ്ധി ഉള്ളവരും ആയിരുന്നു അകവൂർ മനയിൽ കാര്യസ്ഥനായിരിക്കെ ചാത്തൻ നമ്പൂതിരിയെ ക്ഷേത്ര ദർശനത്തിന് സഹായിക്കുകയും തിരുഐരാണിക്കുളം ക്ഷേത്ര നിർമ്മിതിക്ക് കാരണഭൂതനാകുകയും ചെയ്തു ചാത്തനെ പരിഹസിച്ച നമ്പൂതിരിക്ക് ചാത്തനെ വണങ്ങണ്ടി വരുന്നു.
@sunilkumarpk38743 жыл бұрын
Beautiful story 👍👍👍👍👍👍👍👍👍
@jayakamalasanan90084 ай бұрын
❤ നമസ്തേ ഗുരൂ ജി
@umeshvtaliparamba81703 жыл бұрын
മഹാമാന്ത്രികനായ അകവൂർ ചാത്തൻ
@purushothamanchandanattil2717 Жыл бұрын
മുക്കി മൂളൽ ഒഴിവാക്കുക
@subhadrag67313 ай бұрын
🙏🙏🙏🙏🙏
@stegyantony18983 жыл бұрын
Good 👍
@Sunil-ow9de7 ай бұрын
അവതരണം. മഹാമോശം
@akhildevassy39133 жыл бұрын
👍👍
@steephenp.m47679 ай бұрын
Great
@ratheeshkr94032 жыл бұрын
Nice video
@remapanicker52283 ай бұрын
പറയിയുടെ പേര് പഞ്ചമി എന്ന് പറയുന്നുണ്ട്
@gk15005 ай бұрын
Nokki vaayikkuvaanno??
@renjthnsrenjthns6434 Жыл бұрын
🙏🙏🙏🙏🙏🙏🙏
@devassykuttymd54313 жыл бұрын
Suppar
@elippakulamsurendran7452Ай бұрын
കഥ പറയുമ്പോൾ ഒരു ലിങ്ക് വേണം മാഷേ ഞങ്ങൾ ഓച്ചിറക്കാർ കേട്ടു വളർന്ന കഥയിൽ നിന്ന് ഇത്തിരി ട്വിസ്റ്റ് ഉണ്ട് മാഷേ ഇല്ലാക്കഥ ചേർത്തുവയ്ക്കാൻ മാഷ് ശ്രമിക്കുന്നതിനാലാണ് ശബ്ദം ഇടറുന്നത് അകവൂർ മനയൊക്കെ ഓച്ചിറയിൽ തേച്ചു പിടിപ്പിക്കല്ലേ. യഥാർത്ഥ കഥ ഇതല്ല. ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കിയിട്ട് വീണ്ടും അവതരിപ്പിക്കുക
@jayadevan302727 күн бұрын
ഒന്നെഴുതി വച്ച് വായിക്കുകയോ.. മോണിറ്റർ നോക്കി വായിക്കുകയോ ചെയ്താൽ അനായാസ മായി അവതരിപ്പിക്കാൻ കഴിയും.
@syleshvideos4771 Жыл бұрын
ഒരു പുലയി പെണ്ണ് അരിവാൾ തേക്കുമ്പോൾ ആണ് കല്ലിൽ നിന്നും രക്തം പ്രവഹിച്ചത്.
@artist.vinod4226 Жыл бұрын
കഥപറച്ചിലിനിടയിലുള്ള മുക്കലും മൂളലും വലിയ അരോചകമായി തോന്നുന്നു
@gayathriibaala50826 ай бұрын
പറഞ്ഞു വെടക്ക് ആക്കി
@syamgac Жыл бұрын
❤️😍👍
@amaljoy53362 жыл бұрын
🙏
@veeranpk76049 ай бұрын
ഇയാൾക്ക് മലയാളം അറിയില്ലേ ? ഇതിലും ഭംഗിയായി ബംഗാളികളികൾ മലയാളം പറയും
@padmanabhannairp504 Жыл бұрын
🌹🙏🏻🙏🏻🌹♥️♥️🤌🌹നല്ലതാ
@babujoseph89832 жыл бұрын
Parayar.babu
@vinodchingoli3873 Жыл бұрын
ഇടക്കിടെയുള്ള ഞരക്കം ഒഴിവാക്കിയാൽ നന്നായിരുന്നു
@julym37162 жыл бұрын
വഷളത്തരം അല്ല വിഡ്ഢിത്തരം എന്നായിരിക്കും ഉദ്ദേശിച്ചത്. വഷ ത്തരത്തിന്റെ അർത്ഥം തന്നെ മാറുന്നു