കുറെ കാലം ആയി മാന്യമായി ഇന്റർവ്യൂ ചെയ്യുന്ന ഒരു അംഗർ നെ കണ്ടിട്ട് 👏👏🙌
@vishnusrnair91302 жыл бұрын
സൂപ്പർ ഇന്റർവ്യൂ.... വെറുതെ വള വളാന്ന് ഒരു ആവശ്യവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം ഒരു പ്രേക്ഷകൻ എന്ന നിലയിൽ നമ്മൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ മികച്ച രീതിയിൽ ചോദിച്ച ആ ചേട്ടന് ഒരായിരം നന്ദി..... 👏🏻👏🏻👏🏻👏🏻
@alvinroy9322 жыл бұрын
"No Guts No Glory" Aswanth KOK🔥🔥🔥
@zumbrazamba65802 жыл бұрын
നിന്റെ 🖤 ടീം എനിക്ക് ❤ വേണ്ടാ OK
@kurukshetrawar66802 жыл бұрын
അത് ഇയാൾ പറഞ്ഞതല്ല 😄
@zumbrazamba65802 жыл бұрын
@@kurukshetrawar6680 ചുമ്മാ ഒരു രസം ത്തിനു പറഞ്ഞു എന്ന് ഉള്ളു 🙏ഓരോ ആളുകൾ അവരുടെ അവരുടെ fans അത്രയും ഉള്ളു
@apkji-q8j Жыл бұрын
♥️♥️♥️
@naaaz3732 жыл бұрын
സിനിമയേക്കാൾ കൂടുതൽ സിനിമയുടെ റിവ്യൂവിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു മുതൽ 😍
@shyamjithks41132 жыл бұрын
ഉണ്ട
@PETSLOVER-v6w2 жыл бұрын
💖🔥
@Lakshmidasaa2 жыл бұрын
@@shyamjithks4113 അത് മമ്മൂട്ടിയുടെ പടം അല്ലെ 😄😄
@nihadabdulhameed73652 жыл бұрын
@@Lakshmidasaa s
@shijinck84822 жыл бұрын
Myraan
@prasadn84082 жыл бұрын
♥️ aswanth kok... ഇന്ന് മലയാള സിനിമയിലെ ഏറ്റവും നല്ല റിവ്യൂവർ... Genuine ആണ്...
@midhunsanthosh95822 жыл бұрын
The best reviewer in malayalam.!brutally honest💥
@Athmav5012 жыл бұрын
Kopp
@MAX-ri3bu2 жыл бұрын
Pari annu😂
@vishnudass89552 жыл бұрын
,🖕🖕🖕 dha ivde
@PETSLOVER-v6w2 жыл бұрын
Ya 🔥💫💫💫😍😍😍
@PETSLOVER-v6w2 жыл бұрын
ഒരേ പൊളി ആണ് kok sir 💯💥
@arkesports11192 жыл бұрын
അഖിൽ മാരാർക് ഉള്ളത് സമയാ സമയം കൊടുക്കുന്ന kok😂😂🔥
@Kishore987122 жыл бұрын
😁😁
@akhilraj6187 Жыл бұрын
യൂട്യൂബിൽ വന്നിരുന്നല്ലേ പറ്റു, ഒരു കഴിവുമില്ലാത്ത aswanth cock
@neethaa8062 жыл бұрын
ആദ്യമായി ആണ് ഒരു ഇന്റർവ്യൂ full കാണുന്നത്.. എന്തോ ഒരിഷ്ട്ടം e വ്യക്തിയോട് തോന്നി പോകുന്നു.... Genuin person 👍👍👍
@sindhumadhavan882 жыл бұрын
I watch ashwanth koks movie reviews whenever I am depressed ☺️keep doing more reviews. You are speaking the truth
@jkb96452 жыл бұрын
In a world filled with people wanting fame and acceptance , there is KOK ❤ beautiful. Nature balances itself
@deadsec99962 жыл бұрын
enth kopp😂😂ingeru expose aakan kidakune ollu ..
@majeedmohammedkunju74762 жыл бұрын
ചോദ്യങ്ങൾ ക്രെത്യമായിരുന്നു.... മറുപടിയും..... ഒരു മികച്ച ഇന്റർവ്യൂ..... അഭിനന്ദനങ്ങൾ... 💕💕💕💕
@sreekumarpr73632 жыл бұрын
അശ്വന്ത് കൊക്ക്... 😍😍😍👍👍
@mohdhariz81782 жыл бұрын
Kokkachi Deserve 1 Million Subs 💯💯
@muhammadribin34432 жыл бұрын
Nò 100 million
@PETSLOVER-v6w2 жыл бұрын
He deserve more then 1 m
@muhammedansilansil54822 жыл бұрын
Pettann 1m aakan chance und
@amith12242 жыл бұрын
Subscribe cheyyan parannal chealpo avum
@shanu3662 жыл бұрын
No one Billion ❤️
@soorajthampy52202 жыл бұрын
ഞാൻ personaly വിജയ് fan ആണ്, പക്ഷെ beast, varisu ഇത് വെറും ഉള പടം ആണ്, first day കണ്ട് ആണ് 👍, പക്ഷേ ഞാൻ kok sir ന്റെ review ആസ്വദിചാണ് കണ്ടത്, നല്ല നർമം കലർത്തി 👍, നല്ലത് ആണ്, ഇഷ്ടം അല്ലാതെ പടത്തെ വിമർശിക്കാൻ അധികാരം ഉണ്ട് ആർക്കും 👍, kok sir keep it up 👍kok fans ❤️
@prasanthprakasan46242 жыл бұрын
ഊള പടം തനിക്കായിരിക്കും എനിക്ക് അങ്ങനെ തോന്നിയില്ല
@akhilbenny64622 жыл бұрын
Ooh Sheri sir..ellam vishswasichu
@FoxMediaCutZ-OFFICIAL2 жыл бұрын
പടത്തെ വിമർശിക്കാം അതിനു നടന്മാരെ മാസ്ക് വച്ചും, താടി വച്ചും ഒന്നും കളിയാക്കാൻ നിൽക്കേണ്ട കാര്യമില്ല
@anirudh63862 жыл бұрын
@@akhilbenny6462 പിന്നെ നിനക്കെന്താ വേണ്ടത്
@naveenbiju44522 жыл бұрын
@@FoxMediaCutZ-OFFICIAL Athinu aaru kaliyakki bro. Padam kollullaggil kollulla ennu thanne parayum. Actor or actress nte acting kollullaggil kollulla ennu thanne parayum. Athu correct parayupole chumma fans kidannu moggittu kaaryamilla. Niggale kanda padam niggalakku istapettaggil, niggale enthinu vere oralude opinion nokkanam.
@safeerkadavilakamtalks6392 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച റിവ്യൂവർ കൊക്കാച്ചി
@rajeshkiran70842 жыл бұрын
💩💩💩
@PETSLOVER-v6w2 жыл бұрын
💥💥⚡️
@manikandansankar-dreamacto39672 жыл бұрын
സിനിമ Review ഒരു മികച്ച കലയാണ് എന്ന് മനസ്സിലായത് ഇങ്ങേരുടെ റിവ്യൂസ് കണ്ടു തുടങ്ങിയപ്പോഴാണ്.. 😁👍🏼❤️Kok 👌🏾🔥
@jayK9142 жыл бұрын
The man , the myth, the legend.... KoK 🔥.. "Limit vechitan parayunath, limit illenkil ithonnumalla parayendath" 🤣 Seriyaa
@rahulrs38512 жыл бұрын
KOK Fans From Trivandrum 😘
@shiyasvp64552 жыл бұрын
Kok പറയുന്നതാണ് യഥാർത്ഥ review.. 👍👍.. അല്ലാതെ ഈ വസന്ധങ്ങളെ മൂട് താങ്ങി നിൽക്കേണ്ട അവസ്ഥ സിനിമാക്കാർക്കും അണിയറ പ്രവർത്തകർക്കും ഉണ്ടാകും പ്രേക്ഷകർക്കു അതിന്ടെ ആവശ്യം ഇല്ല..
@nnathaancasekodu66322 жыл бұрын
😂
@rajeshkiran70842 жыл бұрын
കൊക്ക് 🤮🤮🤮🤮🤮
@PETSLOVER-v6w2 жыл бұрын
😍😍💫💫💫💖🔥
@PETSLOVER-v6w2 жыл бұрын
💯⚡️
@rajeshkiran70842 жыл бұрын
@@PETSLOVER-v6w കൊക്ക് 😂😂😂💩💩💩
@s_a_k31332 жыл бұрын
Kok അണ്ണൻ കൂടുതൽ കൂടുതൽ ഫേമസ് ആകട്ടെ.. ഉയരങ്ങളിൽ എത്തട്ടെ 😘♥️
@rajeshkiran70842 жыл бұрын
🤮🤮🤮🤮
@PETSLOVER-v6w2 жыл бұрын
💖💖🔥😍💫
@anandhu2632 жыл бұрын
Ennn vechal avann araannu enn orthonam ninne pole ullw palu kuuppi annu ee nada n abhath
@കുട്ടു-മ8ഢ2 жыл бұрын
❤
@s_a_k31332 жыл бұрын
@@anandhu263പാൽ കുപ്പിയോ പോടാ മൈരെ ഇറങ്ങി.. 90സ് ലെജൻഡ്സ് ആണ്, kok ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആ 80സ് വസന്തം ആയ നീ എന്ത് മൈരായി എന്ന് കണ്ണാടിയുടെ മുന്നിൽ പോയി ഒന്ന് നിന്നിട്ട് ആലോചിക്ക്... അഖിൽ മൈരാർ ന്റെ ഫാൻ ആയിരിക്കും അല്ലെ..മിത്രമേ . 🤣🤣🤣..
@ജോൺജാഫർജനാർദ്ദനൻ19872 жыл бұрын
ഇയാള് വേറെ ലെവൽ മനുഷ്യൻ ആണ് 😂😂😂
@azad7382 жыл бұрын
20:00 Exactly 💯💯 പ്രേക്ഷകർക്ക് ഏറ്റവും relate ചെയ്യാൻ പറ്റുന്ന best reviewer Aswanth Kok ആണ്.
@zumbrazamba65802 жыл бұрын
നിന്റെ 🖤 ടീം എനിക്ക് ❤ വേണ്ടാ OK
@hashirhassan33572 жыл бұрын
Interviewer's questions were very good and standard
@juliejohn95712 жыл бұрын
മലയാളസിനിമയെ വളരെ പോസിറ്റീവ് ആയി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന റിവ്യൂവർ ആണ് ആശ്വാന്ത് കോക്ക്. ഉക്രിയെ പോലുള്ള ചവറുകൾ വിമർശിക്കപ്പെടുന്നു, മോഹൻലാലിനെ പോലുള്ളവർ ബിസിനസ് മാറ്റിവെച്ചു നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നു, വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാത്ത നല്ല സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുന്നു.
@rajeshkiran70842 жыл бұрын
കോപ്പ് ആണ് കൊക്ക് 🤮🤮🤮🤮
@PETSLOVER-v6w2 жыл бұрын
😍💫
@allidad61202 жыл бұрын
Correct
@nissaras26612 жыл бұрын
Haikok
@yasirmuhammed9667 Жыл бұрын
ഇവന്റെ ഒരു റിവ്യൂസും ഇതുവരെ കാണാത്ത ലാലേട്ടൻ 😏😏😏😏
@soorajthampy52202 жыл бұрын
Big boss ഇൽ വിളിച്ചാൽ പോവല്ലേ, sir ന്റെ review വേണം 👍ഇനി ധാരാളം പടത്തിനെ വാട്ടണം, waiting ❤️
@umeshcristiano79862 жыл бұрын
വിളിച്ചതാണ് ഫൈനൽ റൗണ്ടിൽ പുറത്തായി
@juliejohn95712 жыл бұрын
@@umeshcristiano7986 കോൺടെന്റിന് ആവശ്യം ഉള്ള ആളുകളെ അവർ തിരഞ്ഞെടുക്കുന്നതാണ് ഹേ. അല്ലാതെ പുറത്താവാൻ ഇത് പി. എസ്. സി അല്ല.
@umeshcristiano79862 жыл бұрын
@@juliejohn9571 ആവശ്യം ഇല്ലാത്തവരെ പുറത്തക്കുന്നതല്ലെ അതിന് psc മാത്രേ അത് ചെയുള്ളോ
@PETSLOVER-v6w2 жыл бұрын
💖🔥
@raider85382 жыл бұрын
@@juliejohn9571 😃😀
@shabujas38612 жыл бұрын
അന്തസ്സ് ഉള്ള ചോദ്യങ്ങൾ🙏🏽മാന്യമായ ഉത്തരങ്ങൾ🤗🔥
@mohammedshafi91242 жыл бұрын
Satirical and sarcastic approach ആണ് കൊക്കിൻ്റെ...so, എനിക്ക് അത് കൊണ്ട് തന്നെ നല്ല ഇഷ്ട്ടമാണ് കോക്കിൻ്റെ റിവ്യൂ കാണാൻ
@shinoysunny80862 жыл бұрын
14:48 Red fm : ഓൺലൈൻ മീഡിയക്കാർക്ക് തിയറ്ററിൽ നിന്ന് റിവ്യൂ എടുക്കാൻ ഇനി പറ്റില്ല എന്നാണ് പറയുന്നത് 15:52 കോക് : തിയറ്ററിൽ നിന്ന് വേണ്ട, തിയറ്ററിന്റെ ഗേറ്റ് ന്റെ പുറത്ത് നിന്ന് എടുക്കാലോ തിയറ്റർ കാട്ടിൽ ഒന്നും അല്ലല്ലോ 🔥🥵 ഇജ്ജാതി 🤣
@smirthisugathan81442 жыл бұрын
ഫേക്ക് ന്യൂസ് ആണ്
@leoharriboykaa88302 жыл бұрын
അയാൾക്ക് കാര്യങ്ങളെകുറിച്ച് കൃത്യമായ ബോധ്യമുണ്ട്……kok😍
@anandhu13392 жыл бұрын
Kokaji forever😍👐. 11:28 TVM aries plus audi 1👑
@soorajthampy52202 жыл бұрын
അശ്വന്ത് sir ന്റെ review ആണ് ആസ്വദിച്ച് ആണ് കാണുന്നത് 👍അശ്വന്ത് fan ❤️❤️❤️, kok fan ❤️
@rajeshkiran70842 жыл бұрын
പാൽ കുപ്പി 🔥🤮🤮
@PETSLOVER-v6w2 жыл бұрын
🔥💖💥💖
@PETSLOVER-v6w2 жыл бұрын
@@rajeshkiran7084 ണീ ആണ് real പാൽവാണം
@rajeshkiran70842 жыл бұрын
@@PETSLOVER-v6w പോടാ കുണ്ട 🤮🤮🤮
@PETSLOVER-v6w2 жыл бұрын
@@rajeshkiran7084 കുണ്ടൻ നിന്റെ തന്ത കുണ്ടതി നിന്റെ തള്ള
@arunb49872 жыл бұрын
Genuine reviewer ❤️💯
@etceterastories15302 жыл бұрын
Satire/ ആക്ഷേപഹാസ്യം ഇഷ്ടമാകുന്നോർക്ക് undoubtedly ഇഷ്ടാകും kok ന്റെ റിവ്യൂസ്. Reviews with a repeat value. Thats Aswanth kok...
@midhunk132 жыл бұрын
Yes, old reviews okke ini nalla views kerum.alkkar thedi pidich varunna oru samayam ondakum
@alexanderlukes12542 жыл бұрын
What a professional talk🫶🏼
@vishnuvijayan85072 жыл бұрын
No guts No glory 🔥
@aravindrk22552 жыл бұрын
Power full people coming from prower full places. This man came from the power full place FFC. 💥⚡️
@midhunok2 жыл бұрын
അതാണ് പുള്ളിയുടെ എക black mark
@barroz5816 Жыл бұрын
പത്താൻ കാണാൻ വേണ്ടി കോഴിക്കോട് നിന്ന് തിരുവന്തപുരം വന്നാ ആ സിനിമപ്രേമിയുടെ മനസ് ആരും കാണാതെ പോകരുത് ❤🙂
@anandhainhell2 жыл бұрын
The epic legendary mimicin' entertainer reviewer ⚡⚡⚡
@vishnupriya63842 жыл бұрын
ഞാനൊരു ലാലേട്ടൻ, വിജയ് fan ആണ് അതു പോലെ ഇപ്പോൾ kok ന്റെ fan ആയി 😃
@raider85382 жыл бұрын
😃😀
@saraths.k.30152 жыл бұрын
This is what I call a PERFECT INTERVIEW...KOK🔥 and also the one who is taking the INTERVIEW 🔥
@rvp712 жыл бұрын
KOK always no 1 ...absolute genuine review
@jayarajcg20532 жыл бұрын
Happy seeing you in an interview thalaiva. You just keep rocking. We are with you
@aadhirb67912 жыл бұрын
The Way He Talk🔥🔥
@commonsense29382 жыл бұрын
ഇയാൾ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കും ❤️👌
@advsuhailpa44432 жыл бұрын
അശ്വന്തേട്ടൻ...❣️🌟🌿
@riyazcm62072 жыл бұрын
kokinte review നോക്കി പോയാൽ ക്യാഷ് നഷ്ടപ്പെടില്ല 👍🏻👍🏻👍🏻
@sachupv96882 жыл бұрын
Aswanth kok Profession: Teaching Sub: English [+2]
@arjunbijukumar14942 жыл бұрын
വെറുതെ അല്ല.... കൊക്ക് നല്ല അടിപൊളി ആയിട്ടാണ് vocabulary ഒക്കെ ചില സമയങ്ങളിൽ യൂസ് ചെയ്യുന്നത്... Words ഒക്കെ on point ആണ്.... 🔥master
@raider85382 жыл бұрын
@@arjunbijukumar1494 yes
@sudhimohan90482 жыл бұрын
👌🏻
@rachelsnowflake59542 жыл бұрын
School ethanu?
@Vivekj1762 жыл бұрын
15:51 തിയറ്റർ റെസ്പോണ്സ് എടുക്കാൻ പോകുന്നവർ Note The point 😂😂 തിയറ്ററിൽ വിലക്കിയാൽ ഗേറ്റിന്റെ പുറത്ത് നിന്ന് റെസ്പോണ്സ് വിഡിയോ Shoot ചെയ്യും
Vayya award kittathe nokkiko interview sireee😏❤️🔥
@The_mallu_soul2 жыл бұрын
Kokkachi is higher secondary teacher🔥🔥🔥 Respect_ini mel sirr Yes ser no ser okey ser
@Travelholic19992 жыл бұрын
Which subject
@Forza_Italia72 жыл бұрын
@@Travelholic1999 English
@Travelholic19992 жыл бұрын
@@Forza_Italia7 👍🏻👍🏻
@pradeepjoy16862 жыл бұрын
Nalla questions, good answers..mikacha oru interview 👍
@josephjeslo79142 жыл бұрын
If mohanlal listen in a calm way to his view . lalettan vere level pokkum
@phenoMenon_9002 жыл бұрын
Exactly. Pulli actually correct points aane parayunath...kok Anne paranjirunu LJP , tinu papachan enthane date kodukathath. Dha kure malapadakam kazhinju ipo lal LJP n tinu vinu date koduthu
@shanujwilson12042 жыл бұрын
Nalla interview, anchor de questions okke valare composed aayittund👏
@JE-rv3qv2 жыл бұрын
He is very honest....👏👌
@RaviPuthooraan2 жыл бұрын
He views are absolutely sensible and unpolished 👍
@dipinkariot66952 жыл бұрын
കോക്ക്... ഒരു പൊളിമനുഷ്യൻ 🔥🔥✌️💪💪
@adishsopanam89352 жыл бұрын
Unique 💯⭐️
@joann42722 жыл бұрын
Negative reviews full of entertainment😎kok🔥
@shinoysunny80862 жыл бұрын
Best reviewer In mollywood 🔥🔥🔥 Kok❤️
@shanaspmohammedp72 жыл бұрын
Perspective വെള്ളം ചേർക്കാതെ മനസ്സിൽ തോന്നിയത് തുറന്നു പറയുന്ന best reviewer.. 👌🏼 റിവ്യൂ ഇടാൻ ആർക്കും പറ്റും റിവ്യൂ ഒരു വികാരം ആക്കാൻ kok നെ പറ്റു
@Lal_Kumbla2 жыл бұрын
Thanks for the word മലങ്കൾട്ട്
@jayakrishnans20872 жыл бұрын
Brutally honest! Kok🔥
@PREMLAL-ng2vt2 жыл бұрын
Very honest and straight like an arrow
@kiirtana_2 жыл бұрын
No 1 Trending! KOK The Best! ❤
@aksharasabu4366 Жыл бұрын
Kok🤩😍🥰👏👏👏crisp and clear
@pravinradhakrishnan72462 жыл бұрын
ആറാട്ട്,Saturday night, monster ഇത് മൂന്ന് പടങളും ആദ്യ ദിനം തന്നെ പൊയ് കണ്ട ഹതഭാഗ്യനാണ് ഞാൻ അതിന് ശേഷം ഇങേരുടെ റുവ്യു കണ്ടപ്പൊൾ എനിക്ക് personally മനസിൽ തോന്നിയ കാര്യങ്ങള്‍ തന്നെയാണ് ഇയാൾ റിവ്യുആയി പറഞ്ഞതും....! നല്ല സിനിമകൾ ചെയ്യു,സിനിമ നല്ലതാണെങ്കിൽ ആരൊക്കെ എന്തൊക്കെ negative reviews പറഞ്ഞാലും അതൊന്നും ഏൽക്കില്ല,പടം ഓടും ഹിറ്റടിക്കും....! അല്ലാതെ reviews കൊണ്ടാണ് സിനിമ പരാജയപെടുന്നത് എന്ന പറയുന്ന ഉക്രിയെ പൊലുളള സിനിമയോളികളെയാണ് ആദ്യം തല്ലേണ്ടത്....!!
@akshaydev52132 жыл бұрын
കൊക്കാച്ചി ഇഷ്ട്ടം ❤️💥🔥🔥🔥🔥🔥
@The9tothe82 жыл бұрын
Kok.. brutally honest.. And good interviewer too
@Anurajkm172 жыл бұрын
Anneyyi🔥
@hexxor2695 Жыл бұрын
Best Reviewer KoK അണ്ണൻ❣️ *Genuine❣️Straight Forward*
@Proudmalayalikerala2 жыл бұрын
ബി ഉണ്ണികൃഷ്ണനും അഖിൽ മാരാർക്കും സിനിമ എടുക്കാമെങ്കിൽ കോക്കിന് റിവ്യൂ ഇടാനും അവകാശം ഉണ്ട്
@d_a_r_k_72 жыл бұрын
Ashwanth kok😍🔥🔥
@Rinto_vadakken2 жыл бұрын
Kokachii 💥🔥🔥❤️🥰
@User_8eue2 жыл бұрын
Genuine reviewer in kerala 🔥🙌
@j.tt.48772 жыл бұрын
#12 On Trending, Kokkayya Dominance 🔥🔥
@arjunpk15182 жыл бұрын
Kok അണ്ണൻ ❤❤
@JafarKhan-mz6xm2 жыл бұрын
Best Interviewer in Kerala 🙌🏽🤍
@rasalm89242 жыл бұрын
Simply got KoKified !!!
@user-yk5lv8iw8x2 жыл бұрын
Uff more excited for the review release than the actual movie 😂😂😂
@sachinjsaji79482 жыл бұрын
Kok Annan ❤️
@malluforextrader7502 жыл бұрын
KZbin videos കണ്ട് പൈസ save ചെയ്യാൻ പറ്റുന്ന ഒറ്റ ചന്നേൽ "ASWANTH KOK" KEEP GOING BROTHER....💥💥
@shajahan94622 жыл бұрын
2016 മുതൽ ഫാൻ ആണ് കോക്കിന്റെ 😍😍😍
@കുട്ടു-മ8ഢ2 жыл бұрын
Kok ഇന്റെ review ചാനൽ തുടങ്ങിയപ്പോ മുതൽ കാണുന്ന ആളാണ് ഞാൻ. ഉള്ളത് പറഞ്ഞാൽ kok ഇപ്പൊ വളരെ controlled ആയിട്ടാണ് review പറയുന്നത്. പണ്ട് ഇതിലും തെറി വിളി ഒക്കെ ഉണ്ടാരുന്നു. 😊
@thahiballa67692 жыл бұрын
ഒരു പടം ഇറങ്ങിക്കയിഞ്ഞാൽ പിന്നെ വെയിറ്റ് ചെയ്യുന്നത് കൊക്ക് അണ്ണന്റെ റിവ്യൂക്ക് വേണ്ടിയാണ് പുള്ളിക്കാരൻ പ്രൊഫഷണണലി ബിസി ആയത് കൊണ്ട് സാധനം കിട്ടാൻ ലേറ്റ് ആവും ബട്ട് അത് കിട്ടിക്കയിഞ്ഞാൽ വേറെ ലെവൽ വൈബ് ആണ് Best in the best one and only kokkaachi 🔥🤙
@Anandhudas111 Жыл бұрын
20 : 32 👏 thats why i becama a fan of you. Well said🤝🏻
@nandhum39832 жыл бұрын
Kok....❤️
@potatodiscord74872 жыл бұрын
Great interview. The interviewer asked great questions. As always, impressive spot-on answers from Kok.