English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@hridya2007 Жыл бұрын
Annan thambi interview nu vendi kure nalayi wait cheyyunnu
@sanaaaaaaaas Жыл бұрын
@@hridya2007 yes❤
@sheebaanu9989 Жыл бұрын
❤❤😅😅
@sudarsanarajmohan4467 Жыл бұрын
Happy to see you both
@sujajose4943 Жыл бұрын
@@hridya20070h 32:24 32:35
@AneesNk-z8k Жыл бұрын
പാർവ്വതിക്ക് സുഖായി കാര്യമായി ഒന്നും ചോദിക്കണ്ട മാരാര് വാ അടക്കില്ല😂😂😂 കേൾക്കാനും ഇഷ്ടം
@syambabu5182 Жыл бұрын
Brutally Honest... തല പോയാലും കള്ളം പറയില്ല + പിന്നിട്ട വഴി മറക്കില്ല + എത്ര ഉയരത്തിൽ എത്തിയാലും മതി മറക്കില്ല.
@Shafeenanazeer Жыл бұрын
ഞാനും
@bindhudas8999 Жыл бұрын
💯👌✌️
@saphire7693 Жыл бұрын
Ennokke thonnippikkunnathanu brilliance
@amaljoajay6683 Жыл бұрын
😂😂😂😂🤣🤣🤣🤣
@itsme.12 Жыл бұрын
Ningalk enne engane ariyaam? 😌
@vasanthakumari3617 Жыл бұрын
അഖിൽ നിങ്ങൾ ദേഷ്യം വന്നാലും കോമഡി പറഞ്ഞാലും നിങ്ങളെ ഞങ്ങൾക്കിഷട്ടം. നല്ലഒരു മനുഷ്യൻസ്നേഹി ആണ് ❤️❤️❤️❤️❤️🙏
@dayaradhakrishnan8842 Жыл бұрын
എത്രയോ സത്യസന്ധനായ മനുഷ്യൻ. നല്ലതുമാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ
@BijoyAK001 Жыл бұрын
സ്വന്തം കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആവും... 😀👍
@muhammedshareef9070 Жыл бұрын
ഉറക്കം ഒഴിച് ഇന്റർവ്യൂ കണ്ട ഞാൻ ചിരിച് 😂ചിരി ച് ഒരു വഴിക്ക് ആയി 😂😂ഇത്രയും ഹൃദയം ശുദ്ധി ഉള്ള ഒരാൾ ഞങ്ങളുടെ മാരാർ തന്നെ നിങ്ങളെ ഒരു വട്ടം എങ്കിലും നേരിൽ കാണണം എന്നുണ്ട് ❤❤❤❤❤❤
എത്ര ദിവസം ആയി ഇവരുടെ രണ്ട് പേരുടെയും ഒരുമിച്ച് ഉള്ള ഇൻ്റർവ്യൂ കാണാൻ കാത്തിരിക്കുന്നു❤❤❤❤ രണ്ട് പേരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@thinkout6883 Жыл бұрын
Entha anak chellave tharunath ivaranno 😂
@Ranjith974 Жыл бұрын
Enthinu ighane ulla oolakal ahnu mone seen
@bbfm96.9 Жыл бұрын
@@thinkout6883Chelav tharunnavarunde interview matrave than kanarullo😂
@thinkout6883 Жыл бұрын
@@bbfm96.9 alla ivare okke ethraum ishttapedanamekil enthakilum upakaram undakanam allo ath chodhichath😂
@adithinanda Жыл бұрын
@@bbfm96.9ath kalakkii😅
@premavallyav-yo1mq Жыл бұрын
ഇത്രയും സിംപിളായ ഒരു മനുഷ്യൻ...... 🙏🏻🙏🏻🙏🏻അഖിൽ ജി ഒന്നു നേരിട്ട് കാണാൻ എന്തു ചെയ്യണം....മലപ്പുറം ജില്ലയിലാ...❤❤❤❤
@AbhishekAbhi-bz2xp Жыл бұрын
Kottarakkara va
@premavallyav-yo1mq Жыл бұрын
@@AbhishekAbhi-bz2xp 🙏🏻😭😭
@shinymolc.karunan7060 Жыл бұрын
ഹെന്റമ്മേ ഈ ഇന്റർവ്യൂ കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. ഇതുപോലൊരു വ്യക്തിയെ ഇനി ഒരു ബിഗ്ബോസിലും കാണാൻ കിട്ടുമെന്ന് വിചാരിക്കുകയേ വേണ്ട.. ലക്ഷ്മിയും സൂപ്പർ.. എന്തായാലും മാരാർക്ക് പകരം മാരാർ മാത്രം.. ഇങ്ങനെയൊക്കെ ആളുകൾ ചിന്തിച്ചിരുന്നേൽ ഈ ലോകം എത്ര നന്നായേനെ.. Hats off dear Marar ❤❤❤
@_________KING_________________ Жыл бұрын
അഖിലിനെ മനസ്സിലാക്കാനും, അഖിലിനെ അഖിലായി എന്താണ് എന്ന് മനസ്സിലാക്കി കൂടെ നിൽക്കാനും , കണ്ട്രോൾ ചെയ്യാനും - അഖിലും മറ്റൊരു വ്യെക്തിയും ആയി ഉള്ള ക്രൂഷ്യൽ കാര്യങ്ങൾ ഇടപെട്ട് മനസ്സിലാക്കി സോഫ്റ്റ് തലത്തിലേക്ക് കൊണ്ടുപോകാനും - ലക്ഷ്മിക്ക് ഉള്ള പങ്ക് വളരെ വലുതാണ്...♥️♥️♥️♥️
@varshasam620 Жыл бұрын
എന്റീശ്വരാ😂 അവസാനഭാഗമായപ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല😂😂 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️
@ayishaali3408 Жыл бұрын
പാർവതിക്ക് ❤❤❤❤ഉറക്കം കളഞ്ഞു ഈ ഇന്റർവ്യൂ കണ്ട് ചിരിച് കണ്ണിന്നു വെള്ളം ചാടി. അഖിലേട്ടാ ലക്ഷ്മിയേച്ചി ❤️❤️❤️❤️😍😍😍🥰🥰🥰🥰😍🥰❤️❤️👍👍👍👍.
@rbtextilesmangalapuram1226 Жыл бұрын
എന്റെ വോട്ട് വെറുതെ ആയില്ല നന്ദി ബിഗ്ഗ് ബോസ്സ് നല്ല ഒരു മനുഷ്യൻ 😁😂
@panjuadam6096 Жыл бұрын
Ende votum ❤
@Vip_joker_ff Жыл бұрын
കഴ്ഞ്ഞ ബിഗ്ബോസ് അവസാനിച്ചപ്പോൾ ഒരു വിധം ആളുകളൊക്കെ കരച്ചിലും സങ്കടവും വെറുപ്പും... ആ എന്തൊക്കെ പ്രശ്നങ്ങൾ.. പക്ഷെ ഇപ്പൊ ഇദ്ദേഹതിന്റെ.. ഇന്റർവ്യൂ.. കണ്ടാൽ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയെ... നല്ല മനുഷ്യൻ.. ഗുഡ് പ്ലയർ
@sameenarahim3711 Жыл бұрын
ആദ്യമൊക്കെ സാധാ ഒരു ഇന്റർവ്യൂ ... പകുതി കഴിഞ്ഞപ്പോൾ ചിരിച്ചു ചിരിച്ചു കരഞ്ഞു😂😂
@sajimanju1635 Жыл бұрын
Sooper.... ഒരു ജാടയുമില്ലാതെ വളരെ പച്ചയായ ഒരു മനുഷ്യൻ ... കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്. ലക്ഷ്മി നല്ല കുട്ടി.❤ എല്ലാ ആശംസകളും നേരുന്നു.
@creativethoughts5872 Жыл бұрын
Because of this orginality you won the title ♥️ Real+orginal+genuine=Akhil Marar 😎
Aadhyamayit oru interview skip adikathe muzhuvan kand🙌 Akhil marar=💯%Entertainment♥️😂
@mubu078 Жыл бұрын
ചില നിലപാടുകളിൽ, രാഷ്ട്രീയ നിരീക്ഷണങ്ങളിൽ എതിരഭിപ്രായം ഉണ്ടെങ്കിലും... മാരാർ ഒരു കിടിലൻ മനുഷ്യൻ ആണ്... എല്ലാരേയും പോലെ ആദ്യം ഒന്നും ഒട്ടും ഇഷ്ടം അല്ലാത്ത ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തി ❤ the best BB product so far.
@sanissani1356 Жыл бұрын
ഏത് സീസൺ നോക്കിയാലും ഏറ്റവും നല്ല gamer ❤❤ എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നെഗറ്റീവ് വൈബ് spread ചെയ്യുമ്പോൾ ഇയാൾ full പോസിറ്റീവ്. എന്റർടൈൻമെന്റ്... മാരാർ ഇഷ്ടം ❤❤❤❤
രണ്ട് പേരെയും ഒന്നിച്ചു കാണാൻ ആഗ്രെഹം ആയിരുന്നു.. ചിരിച്ചു ചിരിച്ചു മടുത്തു. Marar lakshmi ❤️❤️❤️❤️❤️❤️❤️❤️
@sudhac-bw7fo Жыл бұрын
ഇത് കാത്തിരുന്ന നിമിഷം തന്നെയാ ഞാനും,, സൂപ്പർ സൂപ്പർ,, best.cuples ❤❤
@dreamslight8600 Жыл бұрын
സുന്ദരി ഭാര്യ അടിപൊളി ഭർത്താവ് രണ്ടും കിടു 👌 അഖിൽന്റെ മനസിന്റെ നന്മകൾ അയാളെ ഉയരങ്ങളിൽ എത്തിക്കും തീർച്ച . ഒരു ഓസ്കാർ അവാർഡ് വേറെ ഭാവിയിൽ കിട്ടട്ടെ ആമേൻ 🙏🕯️
@alexabramjacob8621 Жыл бұрын
ലാലപ്പൻ പുറത്ത് negative ആണെന്ന് 3-4 തവണ കള്ളം പറഞ്ഞ് പേടിപ്പിച്ചു മാരാറിൽ മാറ്റം വരുത്തിക്കാൻ നോക്കിയിട്ടും "character" മാറ്റാത്തിരുന്ന പോരാളി.. Huge respect! The best contestant of BB History!!
@@bbspark2144 Thante thonal mathram....because you are a hater....he controlled his anger a bit athre ullu athu nalla oru change inte prove aarnu....asooya pettittu karyam illa....athum alla annathe physical assault inte issue kazhinjapm thottu he has controlled his anger because he promised shiju that he won't get angry on small issues...allathe hospital il poyi vannu kazhinj alla....
@ishii949 Жыл бұрын
@@bbspark2144 bb kazhnju..ini nthina hatred vechond nadakkunne.. bb regular viewer aanel it's easy to understand that e season le best gamer akhil thanne aanu nn
@alexabramjacob8621 Жыл бұрын
@@bbspark2144 മുണ്ട് പൊക്കിയ case, shoba ആയിട്ടു confession റൂമിൽ കൊണ്ട്പോയത്.. ഇതൊക്കെ അയാൾ തിരിച്ചു വന്ന ശേഷം അല്ലെ.. Rinosh hospital പോയതല്ലേ .. അവൻ പറഞ്ഞാലോ mobile or വേറെ ആളെ അടുത്ത വീട്ടില്ലിണെന്നെന്നു
@mpmp7060 Жыл бұрын
Akhil Marar de vivekam and thamasha continues outside the BB house❤❤..waiting for second part. He is a good man 👏 🎉❤
@sajnashamnad8014 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി അഖിലേ 😅😅😅ലക്ഷ്മി സമ്മതിച്ചു 🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ സംസാരം 🥰🥰🥰മക്കളും കൂടി വേണമായിരുന്നു 😅😅😅
@aparnamohan7629 Жыл бұрын
പാർവതിയെ ഒരുപാടു ഇഷ്ടമാണ് 😘😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AChuzzzzs Жыл бұрын
Rare piece ആണ് ട്ടോ ഈ മനുഷ്യൻ... 😊❤ മാരാർക്ക് തുല്യം മാരാർ മാത്രം
@aadhikalluvlogs8321 Жыл бұрын
നല്ല മനുഷ്യൻ, ആർഭാടങ്ങൾക്ക് പുറകെ പോകാത്ത നാട്ടിൻ പുറത്തുകാരൻ.
@aaliyareem8799 Жыл бұрын
Athukindanu baryaye oru vilayum ellathe..kaalathine anusarich jeevichilenkikum manas nkilum maaranam ..pandathe aanugale polethe sobavam ee kaalathilum
@shamnanashma7904 Жыл бұрын
Aarbhadam ennathu kondu udheshikkunnathenthaa.. Oru interview vil idheham thanne paranjittund branded items aannu ishtam ennu.
@ash0760 Жыл бұрын
@@aaliyareem8799 Angane nirbandham undo 😏.
@benzy9061 Жыл бұрын
ചെരുപ്പിന്റെയും ഫോണിന്റെയും വാച്ചിന്റെയും ഒക്കെ വില കണ്ടാർന്നോ 😅
@Iamyourchallenger Жыл бұрын
@@aaliyareem8799ഭാര്യയെ വില ഇല്ലാത്തതു കൊണ്ടാണല്ലോ ഭാര്യ ഇടിക്കുമ്പോ നിന്ന് കൊടുക്കുന്നെ ഇടിക്കുമ്പോ നിന്ന് കൊള്ളുന്നെ
@avamaria2116 Жыл бұрын
മിക്കവാറും നാട്ടിൻ പുറങ്ങളിൽ വീടുകളിൽ Husband and wife അല്ലേൽ അച്ഛൻ അമ്മ പരസ്പരം ഇങ്ങനെ ആയിരിക്കും 🤣🤣 like രണ്ട് പേരും വിട്ട് കൊടുക്കാറില്ല score ചെയ്തോണ്ട് ഇരിക്കും. But ആ തമ്മിൽ തല്ല് കാണാൻ ഒരു രസമുണ്ട്. എന്റെ വീട്ടിലും appa എന്തേലും അമ്മയെ എരി കയറ്റാൻ വേണ്ടി എടുത്തിടും പിന്നെ അമ്മ അതിൽ കയറി പിടിച്ച് രണ്ട് പറയും 🤣🤣🤣.... കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ രണ്ടും top singer ഒക്കെ കണ്ട് വർത്താനം പറഞ്ഞിരിക്കുന്നത് കാണാം 😆 ... ഇതൊക്കെ കണ്ട് ഇതിന്റെ ഇടയിൽ ഇടപെട്ട നമ്മൾ ശശി. (ഇടക്ക് അമ്മക്ക് പണി കൊടുക്കാൻ appa യെ സപ്പോർട്ട് ചെയ്യും 🤭). ആ vibe ഒക്കെ എന്തായാലും ഒരു പോസിറ്റീവ് തന്നെ ആണ്.കാരണം ഇവരുടെ ഉള്ള് shudham ആണ് മനസ്സിൽ ഒന്നും വെക്കില്ല.പിന്നെ ആർകെങ്കിലും toxicity മനസ്സിൽ ഉള്ളപ്പോൾ ആണ് ഒന്നിച്ചു മുന്നോട്ട് പോകാൻ പറ്റാതെ ആകുന്നത്. അങ്ങനെ ആണ് പല ബന്ധങ്ങളും തകരുന്നതും.നിങ്ങൾ എന്തായാലും പരസ്പരം മനസിലാക്കി ജീവിക്കുന്നു. അത് തന്നെ വലിയ കാര്യം 👌
@Iamyourchallenger Жыл бұрын
കറക്റ്റ്
@lenovotab4051 Жыл бұрын
ഇത് ഏതു പുസ്തകത്തിലെ കഥയാണ് 😬
@Iamyourchallenger Жыл бұрын
@@lenovotab4051 അയാളുടെ ജീവിതത്തിലെ കഥ
@ash0760 Жыл бұрын
Athe sathyam 💯. Ithu so called purogamana vadhikalkkum chila feminist chinthagathikarkum digest avilla. Athukondokke thanne annu avarude personal lifeil ingane pala karyangal accept cheyyan pattathathun ivarude pole parasparam manasilakki life munottu kondu povan pattathathum 😊
@ishii949 Жыл бұрын
@@lenovotab4051ningade okke jeevitham engane aanu. Epolum kettipidichu irippano family ellam
@bijirpillai1229 Жыл бұрын
അഖിൽ മാരാർ 🔥🔥🔥🔥ഇതാണ് സാധാരണക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥
@_________KING_________________ Жыл бұрын
(10:27) ♥️♥️ ഒരു സാമാന്യ വിവരം ഈ മനുഷ്യന് ഉണ്ട്...🔥🔥 പ്രേക്ഷകർ തന്ന വിജയം എങ്കിൽ അതിൽ ഓവർ ഷോ കാണിക്കാതെ , കൂകി വിളിക്കാതെ, അതിൽ മറ്റുള്ളവർക്ക് എതിരെ പബ്ലിക്കിൽ അന്ധമായ വെല്ലുവിളി ഫാൻഷിപ്പ് ഉണ്ടാക്കാതെ - വിവരത്തോടെയും വിവേകത്തോടെയും സംസാരിക്കുന്ന മനുഷ്യൻ ♥️♥️
@@abuptv4303 Alaral veeran guest aayi vannu moonjiyallo lol. Ottum entertaining allatha, alaran mathram ariyunnavar BB material alla. 2 seasons il out aaya show off alaran.
@_________KING_________________ Жыл бұрын
@@abuptv4303 ബിഗ്ബോസിനു അതല്ലേ പണി...!😂😂 വിവരം ഇല്ലായ്മ പറയാതെ - ഒരു പോസിറ്റീവ് റെസ്പോൺസ് ഇല്ലാതെ വന്നിട്ട് ചുറ്റും നിന്നും ഗെയിം പരമായി അറ്റാക്ക് താണ്ടി ഇന്ന് ഇവിടെ സ്വയമായി സ്വന്തം രീതിയിൽ ഒരുപാട് ആളുകളുടെ ഇഷ്ടം നേടി വിജയിച്ചു നില്കുന്നത് - പറഞ്ഞുറപ്പിച്ച ഡ്രാമ എന്ന് കരുതുന്ന പൊയ് വിചാരം കാരണമല്ല - പുള്ളിയുടെ ഗെയ്മിൽ ഓരോ പ്ലയേഴ്സിനെ കുറിച്ചും, വേണ്ട പോലെ എതിരെ ഉള്ള നീക്കങ്ങളും ഓൺ ദി സ്പോട് എടുക്കുന്ന ബുദ്ധിപരമായ തന്ത്രങ്ങളും അതുപോലെ ഗെയിം കാര്യങ്ങളിൽ ഉള്ള ബോധവും, സ്വയം എന്തെന്ന്, ഗെയിം എന്തെന്ന് വിസിബിൾ ആക്കുന്ന ഒർജിനാലിറ്റി മുൻനിർത്തി - അത് പ്രകാരം വന്നു ചേർന്ന അതിനനുസരിച്ചുള്ള കാര്യങ്ങൾ ആണ്. വെല്ലുവിളിക്കാൻ, ബഹളം മാത്രം വെയ്ക്കാൻ ചാൻസ് ഒരുപാടുണ്ട് , അതിനനുസരിച്ചു ഗെയിം പരമായി അറ്റാക്ക് വന്നിട്ടുണ്ട്, പ്ലാനിങ് സന്ദർഭവും ഉണ്ടായിട്ടുണ്ട് - എന്നാൽ അവിടെ അഖിൽ ആവിശ്യമുള്ളിടത് ഇടപെട്ട് - ബാക്കി ഉള്ള സ്ഥലങ്ങളിൽ ബുദ്ധിയോടെ വിവരത്തോടെ പെരുമാറി, മനസ്സിലാക്കി , എന്റെർറ്റൈൻ ചെയ്ത് പോയിട്ടുണ്ട് - മനഃപൂർവം ഒരു ഓവർ ടോക്സിസിറ്റി ക്രിയേറ്റ് ചെയ്ത് ഗെയിം ചളവാക്കാൻ ഉള്ള മണ്ടത്തരം വാരി വിതറീട്ടില്ല. വിജയിക്കുമ്പോൾ , അത് അല്ലെങ്കിൽ കൂടുതൽ പോസിറ്റീവ് റെസ്പോൺസ്, ഫെയിം കിട്ടുമ്പോൾ അതിൽ അതിന്റെ ഒർജിൻ മറന്നു ഓവർ ഷോ കാണിക്കുകയും, സ്വയം വിജയിക് പോലും ഇല്ലാത്ത അമിത വിശ്വാസം കാണിച് ഒരു കാര്യവും ഇല്ലാതെ വെല്ലുവിളിച്ചു ട്രോൾ ആയി മാറുന്നവർ ഒരു സൈഡിൽ , അത് ഇഷ്ടമല്ല സ്വയം ഓവറാക്കുന്ന പൊട്ടത്തരം ആണ് - ഡൌട്ട് ഉണ്ടെങ്കിൽ മറു ഭാഗം നോക്കുക - ഇവിടെ ഷോ യഥാർത്ഥത്തിൽ വെല്ലുവിളികൾ താണ്ടി ബുദ്ധിയോടെ വിജയിച്ച വ്യെക്തി - വന്ന വഴി മറക്കാതെ വിവരത്തോടെ കാര്യങ്ങൾ കണ്ടു നേടിയ ഫെയിം ഒച്ചപ്പാട് കൊണ്ട് ഓവറാക്കാതെ കളിയാക്കിയവരെ വെല്ലുവിളിച്ചു കൊളമാകുന്ന അന്തമായ ആരാധന ആരുടേയും മനസ്സിൽ കീപ് ചെയ്യാതെ - വിവേകത്തോടെ വിജയത്തിൽ പെരുമാറും. അതിനുള്ള അതനുസരിച്ചു നിൽക്കാൻ ബോധമുള്ള വിവരമുള്ള മനുഷ്യർ ആണ് ഈ മറു സൈഡിൽ...! അതുകൊണ്ട് രണ്ടും തമ്മിൽ വ്യെത്യാസം ഉണ്ട് - ഇഷ്ടമെന്ന് കരുതി കാണിക്കുന്ന പൊട്ടത്തരത്തിലും ഏറ്റവും ഗുണമുള്ളത് സന്തോഷത്തോടയും കാര്യങ്ങളിൽ വിവരത്തോടെയും അതിനുസരിച്ചുള്ള ഇഷ്ടത്തോടെ പെരുമാറുന്ന ആളുകളുടെ ഭാഗമാണ് അത് മാന്യമായി മനസിലാക്കുക..♥️🤙🏻
@kripalchandrakanth1034 Жыл бұрын
@@abuptv4303റൂബി അണ്ണാച്ചി രണ്ടാമതും bb യിൽ വന്നു അഖിലിനോട് പ്രതികാരം ചെയ്തത് എല്ലാരും കണ്ടതാണ്... bb യിൽ നിന്നു കിട്ടിയ പെണ്ണും, പണവും, fame ഉപയോഗിച്ച് ഏഷ്യാനെറ്റ്നെ തള്ളി പറഞ്ഞു ജീവിക്കുന്ന റോബിൻ ഫ്രോഡ്
@lovelyans7506 Жыл бұрын
Alaran ayalodu preshakaru thane anu paranjadhu ...pine ipo andhamayi fanship cheyarudhu enoke e dailogue mararum adikunadhu avide robine pole example vanadhu kondu anu apo njn ayale pole alla enu parayipikan...eyalu kazhinja seasonil amu vanirunengil kanamayirunu ayalum e same koprayangal kanikum...already a showinte agathu purathu poyi thaniku fans undu enu arinjapol kanicha over confidence qnd ahangharam yellarum kandathu anu..finale week last ayapol ayalude kuravhu fans thane cb sectionil vanu aylku vote kodukenda endha ahangharam enu vare parayunadhu kandu...purathu erangitu adhoke ayalku negative ayikanu enu mararkum ariyam adhanu ipol ulla e nanmamarum...pakshe engane manasilaki pulse arinju kalikan robin ariyila..adhanu avnte maturity kuravu
@syamlaltp5331 Жыл бұрын
അഖിൽ മോനേ നമിച്ചു ❤❤❤ എന്തിനാ കുറെ സ്വത്ത് വില മതി കാൻപറ്റാത്ത മുതൽ കൂടെ ഇല്ലേ മാരാർ എന്ന സ്വത്ത് ❤️❤️🤣
@faisalk3696 Жыл бұрын
പച്ചയായ മനുഷ്യൻ അഖിൽ കുടുംബം പൊളി ആണ് ഒരു പാട് ഇഷ്ടം ആണ് ഇവരെ ❤️❤️🥰🥰
@abdulmanaf4980 Жыл бұрын
അഖിൽ അണ്ണാ ... ഇങ്ങിനെ കാര്യങ്ങളെ പച്ചക്ക് പറയുന്നത് കൊണ്ടാണ് നിങ്ങളെ പെരുത്തു ഇഷ്ട്ടം , ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ ❤❤❤❤
@athi2201 Жыл бұрын
അങ്ങനെ എല്ലാം പച്ചയ്ക്ക് വിളിച്ചു പറഞ്ഞാൽ പണി കിട്ടും... ഒറിജിനൽ ആണെന്ന് കാണിക്കാൻ വേണ്ടി കഷ്ടപ്പെടേണ്ട... നോർമൽ മനുഷ്യന്മാർ സംസാരിക്കും പോലെ സംസാരിച്ചാൽ മതി....
@meenumeenu9587 Жыл бұрын
@@athi2201artificial ആണെന്ന് നിങ്ങൾക്ക് തോന്നാം. എല്ലാവർക്കും അങ്ങനെ ആകണം എന്നില്ലല്ലോ...പിന്നെ ഈ നോർമൽ മനുഷ്യന്മാർ എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത് 😂😂😂
@akhilraj6187 Жыл бұрын
@@athi2201 normal മനുഷ്യന്മാർ സംസാരിക്കുന്ന rules and codes ഒന്ന് പറഞ്ഞു തരുമോ
അഖിൽ bb ഹൌസിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... ചാനൽ ചർച്ചയിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ ഇന്റർവ്യൂയിൽ വേറൊരു ടാല്കിംഗ് സ്റ്റൈൽ കൊണ്ട് വരുന്നു.... അത് എനിക്ക് വളരെ ആർട്ടിഫിഷ്യൽ ആയി തോന്നുന്നു....
@sreejithsadhika4750 Жыл бұрын
അഖിൽ ഭായ്... ഇതെക്കെ കൊണ്ട് ആണ് നിങ്ങളെ ഇഷ്ടപ്പെടുന്നത്... പച്ചയായ മനുഷ്യൻ.... ഞാൻ ഒരു പ്രവാസി ആണ്.... നിങ്ങളെ ഒരുപാടു ഇഷ്ടം ആണ്.... ഇവിടെ ഇപ്പോൾ ടൈം രാത്രി 1.15... ഈ പ്രോഗ്രാം കണ്ട്.... ഒരുപാടു ചിരിച്ചു... നെക്സ്റ്റ് എപ്പിസോഡ് ആയി വെയിറ്റ്ങ്...
@aswathyouwayar2905 Жыл бұрын
ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല ❤️❤️❤️❤️
@ziyanfathima Жыл бұрын
😂😂
@Sabith-Rizwan Жыл бұрын
AKHIL nte ella interview um enganaya
@sushmaanandan1122 Жыл бұрын
Yes
@ajayababuraj1503 Жыл бұрын
ഇത് പോലുള്ള ഇന്റർവ്യൂ കണ്ടാൽ മനസ്സ് relax ആകും സൂപ്പർ ചിരിച്ചു ഒരു വഴിയായി മാരാർ, ലച്ചു സൂപ്പർ ❤❤❤❤💕💕💕🥰🥰😍😍
@_________KING_________________ Жыл бұрын
അഖിലിനെയും ലക്ഷ്മിയെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ചിരുന്നു..... ♥️♥️ അഖിലിനെ പല സന്ദർഭങ്ങളിലും ലൈഫിൽ കണ്ട്രോൾ ചെയ്യ്തു പോകാൻ ഉള്ള അനുഗ്രഹം ലക്ഷ്മി...... ♥️♥️♥️♥️
@meenasuresh7751 Жыл бұрын
ഇങ്ങനാവണം പച്ചയായ മനുഷ്യൻ. മുഖം മൂടി ഇല്ലാതെ വെട്ടിത്തുറന്നു പറയുന്നു. 👍👍👍👍👍❤️❤️❤️❤️
@xtraordinaryguy Жыл бұрын
Akhil marar fans ഒരു like അടിച്ചേ 😍❤️💥
@rahulchand2006 Жыл бұрын
എന്റെ പൊന്നോ..... ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... 🤣🤣🤣🤣
@SmithaPillai011 Жыл бұрын
Ithanu nammal ishtapetta akhil . Thanks Parvathy for making him comfortable
@avamaria2116 Жыл бұрын
രണ്ട് പേരും കൊള്ളാം. കഴിവ് ഉണ്ടെകിൽ ആരായാലും മുന്നോട്ട് തന്നെ വരും. 👍
@@Dhim.dhim.mathayiആയാൽ അയാളുടെ കാര്യം പറയുമ്പോ നീ എന്തിനാ നായെ എന്നൊക്കെ വിളിക്കുന്നെ 🤔അയാൾ ആരേം മോശം പറഞ്ഞില്ലല്ലോ. കഷ്ടം
@saji5505 Жыл бұрын
Not only inside BB but even outside he is funny..😂😂😂.. waiting for his next video..Big fan of Akhil ❤
@_________KING_________________ Жыл бұрын
അഖിൽ ഏറ്റവും കമ്ഫർട്ടബിൽ ആയിട്ട് ഇരിക്കുന്നത് ലക്ഷ്മിക്ക് ഒപ്പമാണ്...♥️♥️♥️ അതാണ് അഖിൽ ഏറ്റവും ആഗ്രഹിക്കുന്നത്. അഖിൽ & ലക്ഷ്മി - ഫേവ് ചങ്കരനും ചക്കിയും 😂😂♥️
@lazycooking5113 Жыл бұрын
എത്ര തമാശ ആണെങ്കിലും wife and husband, മറ്റുള്ളവരുടെ മുന്നില് insult ചെയ്യരുത്. Her interview while he was in BB, how much love and respect she showed. ആരായാലും, ഇത് ശെരിയല്ല. എഡി എന്നുള്ള വിളി പോലും, ലക്ഷ്മി കിട്ടുന്ന self respect, ഇല്ലാത്തതിനാല് anu. She must grow out of the box, and should make him feel proud about her. It'd a struggle but surely, it will happen. അതിനു , kalippante കാന്താരി എന്നതൊരു insult anennu, she should learn. Akhil a huge example കാണിക്കാൻ സാധിക്കുന്ന alanu. Ithu നിര്ത്തണം. Respecting friends and insulting family, is not a good example.
@wingsoffire_ignitedminds Жыл бұрын
We can't blame akhil alone for this ... lekshmi should stand up for herself ...she is too much dependent on him .... I think lekshmi might got married at a very young age ,may around 20 and she became a mother at that age . Her world revolves around her husband and her children ...she should understand that she ll only get the deserved respect from her husband ,only if she stand on her own feet. The problem is she is not letting him know her value and that's y he takes her for granted.... she should stop worshiping like God, then only he ll give her the deserved respect
@pinchubenny9179 Жыл бұрын
കുറെ self respect kaaru ഉണ്ട് ഒരോർത്തർക്കും ഓരോ ഇഷ്ടങ്ങളാണ്
@anupamaar8663 Жыл бұрын
@@pinchubenny9179oho orotharkkum oro self respect ahno😂😂
@shihabpollakkunnen6130 Жыл бұрын
പാവം ചേച്ചി ..... അഖിലേട്ടാ .... ഇതിനൊക്കെ പകരം വീട്ടിൽ ചെന്നാൽ മക്കൾ തരും .... മറക്കണ്ട
@SinuCk-k4f Жыл бұрын
Skip cheyyathe muzhavanum Kanda ...oru interview ❤❤❤❤❤❤❤❤❤❤❤❤❤
@arjunk794 Жыл бұрын
എന്തായാലും അടിപൊളി ഇന്റർവ്യൂ ആയിരുന്നു.... മാരാർ ബിഗ് ബോസ്സിൽ കലക്കുന്ന സമയത്ത് പുറത്ത് ഇന്റർവ്യൂ കൊടുത്ത് കട്ട സപ്പോർട്ട് കൊടുത്ത ആൾ ആയിരുന്നു ലക്ഷ്മി ചേച്ചി മാരാർ വിജയിച് പുറത്ത് ഇറങ്ങിയപ്പോൾ ലക്ഷ്മി ചേച്ചിയെ പിന്നെ കിട്ടാതെ ആയി മാരാർ പുറത്തു ഇനോഗ്രേഷൻ കൂടെ ഒറ്റയ്ക് ഇന്റർവ്യൂ പുറത്ത് ഉള്ള ആളുകളെ കാണാൻ പോക് അപ്പോൾ ശെരിക്കു ചേച്ചിയെ മിസ്സ് ചെയ്തിരുന്നു ഞങ്ങൾ പ്രക്ഷകർ സത്യം ഇവർ രണ്ടു പേരുടെയും ഇന്റർവ്യൂ ഉണ്ടാകണേ എന്ന് വിചാരിച്ചിരുന്നു അത് ഇപ്പോൾ നടന്നു ഇന്റർവ്യൂ കലക്കി പാർവതിക് ഒരു അഭിനന്ദനങ്ങൾ ഇവരെ ഒരുമിച്ചു കൊണ്ട് വന്നതിൽ എന്തായാലും എന്ന് സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ മാരാർ ലക്ഷ്മി ചേച്ചി... അടുത്ത ഇന്റർവ്യൂ കാണാൻ തയ്യാർ ആയി ഇരിക്കുന്നു ഇനി രണ്ട് പേരും വീണയോട് ഒപ്പം ഇപ്പോൾ ആണ് എന്ന് അറിയണം... All the best 🌹🌹🌹🌹🌹🌹🌹👍👍👍👍
@FathimaRukhiya-p2v Жыл бұрын
അഖിലേട്ടനെയും ചേച്ചിയെയും ഭയങ്കര ഇഷ്ടം ആയി....
@daisybabu5175 Жыл бұрын
എൻറെ പൊന്നു അഖിൽ കൊള്ളാം അടിപൊളി ഇൻറർവ്യൂ ലക്ഷ്മി മോളും പാവം എന്നാലും അഖിൽ മാരാരി ഇഷ്ടം❤❤❤❤❤❤
@neezza27 Жыл бұрын
Lakshmi ottak ulla interview il okke nannayi active aayi orupaad samsaarikuna aal aayiurnnu but with akhil maarar aal silent aayi....entho pedi ulath pole
എല്ലാം തുറന്നു പറയുന്ന മാരാർ എന്റെ ചങ്ക് നല്ല മനസിന്റെ ഉടമ ഇതായിരിക്കണം മാരാർ
@Sandeepck-bw4nq Жыл бұрын
മാരാർ ❤️♥️♥️മാരാർ ❤️♥️♥️♥️
@midhun199 Жыл бұрын
എന്റെ മോനെ ഈ ചെങ്ങായിയോട് ഇഷ്ട്ടം കൂടി കൂടി വരുവാണല്ലോ ☺️🥰
@envy569 Жыл бұрын
ലാസ്റ്റ് ആയപ്പോ ചിരിച്ചു ചിരിച്ചു ചത്തു അളിയോ 🤣🤣🤣🤣🤣🤣🤣🤣🤣 രണ്ടും പൊളി couples ആണ് 😍♥️♥️🔥🔥♥️🔥🔥🔥🔥🔥🔥🔥🔥🔥♥️🔥🔥🔥🔥♥️♥️♥️
@preethagopal22 Жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣ഒരു പൊളി ഇന്റർവ്യൂ 🤣🤣🤣♥️♥️♥️❤️അഖിൽ ഇങ്ങനെ തന്നെ വേണം ഒരിക്കലും മാറരുത് 👍👍😍😍
@rhithurkrishna2730 Жыл бұрын
Akhil is just like a book with value of good knowledge
@srs963 Жыл бұрын
Marat is a great personality No doubt … I didn’t accept his views in the initial days But now he is the person ..simple and humble in all respect with values in life .. to follow for others as well
@sanaaaaaaaas Жыл бұрын
മാരാർ. ഷിജു ചേട്ടൻ വിഷ്ണു ഇവരെ ഒരുമിച്ച് ഒരു ഇന്റർവ്യൂ എടുക്കാമോ ❤മാരാർ 🔥
@alexabramjacob8621 Жыл бұрын
ഇനി അഖിൽ മാരാർക്, അഖിൽ മാരാരായി ജീവിക്കാം!! The Orginal .💎. The best player in BB Malayalam history❤
@krm8645 Жыл бұрын
😂😂😂😂
@twinkle3106 Жыл бұрын
Kashtam😂
@keerthanaanil8992 Жыл бұрын
@@twinkle3106ayo ningale kurich alla paranje appo ankaneya kashttam aakuka
@pacherrr Жыл бұрын
Not better than robin
@pavan417 Жыл бұрын
@@twinkle3106nite thanthesh petto😢
@sreekalas6957 Жыл бұрын
പച്ചയായ മനുഷ്യൻ ഇതെല്ലാം മാറും ഇങ്ങനെ തന്നെ വേണം നല്ല മനസിന്റെ ഉടമ
@Sandra.14.2. Жыл бұрын
എന്താല്ലേ sincerity....❤ നമിച്ചു...❤
@nijiap6688 Жыл бұрын
രണ്ടാളും മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️
@sindhumohan2534 Жыл бұрын
മാരാർ ❤️❤️❤️❤️❤️😘😘😘😘😘
@SomaLuok-hp5re Жыл бұрын
കാണാൻ കൊതിച്ച ഇന്റർവ്യു ❤️❤️❤️❤️❤️❤️ god bless both of u🥰🥰🥰🥰🥰🥰
@salmafaisal9200 Жыл бұрын
BB യിലെ winner ആണെങ്കിലും ആ ഒരു ജാഡയും ഇല്ലാതെ ചിരിച്ചും കളിച്ചും നടക്കുന്ന നല്ല മനുഷ്യൻ 😍😍❤️
@rinujijeshideas4651 Жыл бұрын
❤😂ithrayum real aayitt samsarikkunna veroru aaldeyum interview kandittillaa. Ellavarum bayangara pokkipparayalaayirikkum 🤩 but akiletten enth rasayitta parayine. Ottum bore adikkathe kaanaan patti time poyathe arinjilla
@athiranavs5672 Жыл бұрын
Full chirichu konda kande ee interview 😂 sooper akhil marar talk🤭
@ajishk1645 Жыл бұрын
Only one part..genuine conversations are always❤️❤️
@fathimamangalath509 Жыл бұрын
നല്ല മനസിന്റെ ഉടമ🌹🌹🌹
@minnu2507 Жыл бұрын
ചിരിച്ചു ഒരു വഴിക്ക് ആയി ❤️
@manoj.tentertainments3579 Жыл бұрын
Akhil❤❤❤❤❤❤എന്തു രസം open talking സൂപ്പർ ❤❤❤❤❤
@Bijirameshvlogs_ Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.... ഒരു രക്ഷയില്ല....kidu വീഡിയോ.... അടുത്ത വീഡിയോക്ക് katta waiting....God bless you dears 👍🥰👍
@aneeshkumarp.a. Жыл бұрын
മാരാർ ❤️❤️❤️ എജ്ജാതി എന്റർടൈൻമെന്റ് 🥰
@Sandeepck-bw4nq Жыл бұрын
അഖിൽ മാരാർ 🥰🥰❤️❤️❤️❤️
@ajeaje2479 Жыл бұрын
❤❤ waiting ആരുന്നു ❤❤ ആകെ ഫുൾ കാണുന്നത് മാരാരുടെ interview ആണ്
ലക്ഷ്മി നല്ലൊരു നർത്തകി... Akhil & Lekshmi beautiful couple 💐💐💐ജാടയില്ലാത്ത പച്ചയായ മനുഷ്യൻ..... Lekshmi ഭാഗ്യവതിയാണ്... കുഞ്ഞു മക്കളും രണ്ടുപേരും very smart 👌അഖിലിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കട്ടെ.... God bless you both 🙏💐💐💐👏
@Nimmytalks Жыл бұрын
ചിരിച് ചത്ത് 😂😂😂അഖിൽ 🔥പച്ചയായ മനുഷ്യൻ 🔥
@tworld7545 Жыл бұрын
ഒരക്ഷരം പഠിക്കത്തില്ല 😂 ചിരിച്ചു ഒരു വഴിക്കായി 😂
@jayadhinakaran9455 Жыл бұрын
Excellent interview. Akil superb
@thajudheen7363 Жыл бұрын
ആരെയും പൊതുമധ്യത്തിൽ താഴ്ത്തി പരിഹസിച്ച് സംസാരിക്കാതിരിക്കുക. പ്രത്യേകിച്ച് അടുത്ത ആളുകളെ അത് ഭിന്നത ഉണ്ടക്കും.
@Iamyourchallenger Жыл бұрын
അങ്ങേർക്കു അങ്ങനെ ആരെയും സുഖിപ്പിച്ചു സംസാരിക്കാൻ ഇഷ്ടമില്ല. അതിനു എന്താ?
@thajudheen7363 Жыл бұрын
@@Iamyourchallenger സുഖിപ്പിച്ച സംസാരിക്കാൻ തയ്യാറല്ലാത്ത വ്യക്തി വെറുപ്പിച്ച് സംസാരിക്കാനും നിൽക്കരുത്. ഒരാളെ സൂഖിപ്പിക്കുമ്പോൾ ഇല്ലാത്ത എന്ത് സുഖമാണ് വെറുപ്പിക്കുമ്പോൾ ഉള്ളത്
@kva9972 Жыл бұрын
@@thajudheen7363true!!!
@User9_294 Жыл бұрын
Robine pole illatha karyam thalli marikanda avisham marar ku illa😏
@akhilu-e4b Жыл бұрын
Marar ❤Lakshmi ❤
@Arun13448 Жыл бұрын
Last dialogues😂😂😂❤
@aavlogsbyachuandnandhu2015 Жыл бұрын
Mr. Robin thought that he is BIGG BOSS, നിങ്ങൾ അതു പൊളിച്ചു, APRRECIATED 🎉🎉
@preethisree1973 Жыл бұрын
Genuine human.. Superb
@sobhanaponnachan6303 Жыл бұрын
Pure soul Akhil❤
@gracypaul5351 Жыл бұрын
അടിപൊളി ഇന്റർവ്യൂ 🌹അഖിൽ ആൻഡ് ലക്ഷ്മി സൂപ്പർ 🌹ഗോഡ് ബ്ലെസ് യു 🥰🥰❤️
@chandrikamukundan6804 Жыл бұрын
Interview കഴിഞ്ഞ് പുറത്തിറങ്ങിയ മാരാ൪ ഭാര്യ യാൽ മ൪ദ്ദിച്ചവശനായി എന്ന troll ഉടനിറങ്ങാൻ അവസരമായി. 😂😂 . എന്തായാലും കുറേയേറെ ചിരിച്ചു. Best wishes and Good luck to Akhil & Family.