അഖിലേന്ത്യ നേതാവാകയാൽ ശ്രദ്ധിച്ചു കേൾക്കും മണ്ടത്തരം മാത്രം പറയും.. | AA Rahim | DYFI

  Рет қаралды 23,956

On Air

7 күн бұрын

റഹീമിക്ക ഒരു പ്രതിഭയാണ് പ്രതിഭാസമാണ്..!
#aarahim #cpm #keralagovernment #dyfi #kerala #troll #politics #pinarayivijayan #me007

Пікірлер: 94
@treesapb5330
@treesapb5330 7 күн бұрын
എന്തു രസകരമായി പ്രസന്റു ചെയ്യുന്നു താങ്കൾ ❤❤❤സൂപ്പർ ❤❤❤
@asokarajannair6149
@asokarajannair6149 7 күн бұрын
ഡിഫി റഹിമിനെ നന്നായി റോസ്റ്റ് ചെയ്തു. അഭിനന്ദനങ്ങൾ.
@user-xr8hd8xv7d
@user-xr8hd8xv7d 7 күн бұрын
പിന്നിൽ നിൽക്കുന്ന അരളിയെ ക്കാൾ വിഷമാണ് രണ്ട് A സർ ട്ടിഫിക്കേറ്റ് ഉള്ള ഈ മഹാ വിവരക്കേട് .
@venugopal6508
@venugopal6508 7 күн бұрын
AA യുടെ വകതിരിവ് വട്ടപൂജ്യം പൊളിച്ചടുക്കിയല്ലോ അഖിലേന്ത്യാ പ്രസിഡൻ്റിനെ
@jayan3281
@jayan3281 7 күн бұрын
പൊതിച്ചോറ് കൊടുക്കുന്ന കാര്യം മറന്നത് കഷ്ടമായിപ്പോയി😢
@santhoshcc5286
@santhoshcc5286 7 күн бұрын
കണ്ണൂർ സ്വർണ്ണം പൊട്ടിക്കുന്ന വിപ്ലവ പാർട്ടിയിൽ ഇനിയും പ്രവർത്തിക്കുന്നുവരെ; കേരളം ഇനിയും എത്ര ദിവസം പിന്തുണക്കും...??😇😇😇
@xaviermanas
@xaviermanas 7 күн бұрын
മാസപ്പടിയും ബിരിയാണി ചെമ്പും കാരണഭൂതത്തിന്റെ കുടുംബത്തിൽ നിന്നും എല്ലാ പാർട്ടി അംഗങ്ങൾക്കും ലഭ്യമാകട്ടെ
@kmthomas7263
@kmthomas7263 7 күн бұрын
ബോംബ് നിർമാണത്തിൽ PhDക്ക് ശ്രമിക്കുന്നുണ്ട്....!!!
@viswanathan2743
@viswanathan2743 7 күн бұрын
ജോറാണേ ...........😢 റനാണേ 😮 യെവനൊക്കെ എങ്ങിനെ നേതാവായി😮 നല്ല പേർടി🎉
@kumaranp.p5677
@kumaranp.p5677 7 күн бұрын
മരോട്ടിക്കായ..... കലക്കി
@acsuren4683
@acsuren4683 7 күн бұрын
അതിന്‌ ഉത്തരം പറയാന്‍ ഞാന്‍ വേണോ , എന്റെ ഡ്രൈവര്‍ പോരെ എന്ന് പറഞ്ഞ പോലെ 😂😂😂
@mammedpadikkal1856
@mammedpadikkal1856 7 күн бұрын
സൂപ്പർ അവതരണം 🙏🏻🙏🏻🙏🏻🙏🏻
@thomasjoseph9551
@thomasjoseph9551 7 күн бұрын
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന പരിപാടി👍🏽
@vasanthank5702
@vasanthank5702 7 күн бұрын
ഇവനൊക്കെയാണു CPM എന്ന പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നും അകറ്റുന്നത്. ഒരു വനിതാ പ്രൊഫസ്സറെ മണിക്കൂറുകളോളം തടഞ്ഞുവച്ചു തെറിയഭിഷേകം നടത്തിയത് ഇവന്റെ നേതൃത്വത്തിലാണ്.
@gopakumarc7955
@gopakumarc7955 7 күн бұрын
വിവരം ലെവലേശം ഇല്ല. Not only but also പഠിപ്പിച്ച ദിവസം മാത്രമേ ക്ലാസ്സിൽ കയറിയിട്ടുള്ളു.എവിടെയും ആ പ്രയോഗം നടത്തിയിരിക്കും. പാർലിമെന്റിലെ കോമാളി.
@devassypl6913
@devassypl6913 7 күн бұрын
വളരെ നല്ല ഒരു പരിപാടി നല്ല അവതരണം ❤
@sajivekkalvekkal6340
@sajivekkalvekkal6340 7 күн бұрын
ബട്ട് ഓൾസോ നോട്ട് ഓൺലി.
@rajagopalsukumarannair4206
@rajagopalsukumarannair4206 7 күн бұрын
അയ്യേ. . കേട്ടിട്ട് തൊലി പൊലിയുന്നു....
@lakshminarayanasharma7739
@lakshminarayanasharma7739 7 күн бұрын
കേരളത്തിലെ ജനം അർഹിക്കുന്ന ഭരണം ആണ് ഇപ്പോൾ ഉള്ളത്. സ്വയം അതിൽ നിർവൃതി കൊള്ളുക 🤣🤣🤣🙏
@valsalan523
@valsalan523 7 күн бұрын
100%true
@lathikadevi4623
@lathikadevi4623 7 күн бұрын
അതേ, അനുഭവിച്ചു തന്നെ പഠിക്കണം
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 7 күн бұрын
ഗംഭീരം
@sureshm1808
@sureshm1808 7 күн бұрын
ഇവരുടെ പക്ഷത്തുള്ള നേതാക്കളെ സമ്മതിക്കണം, എല്ലാവരും ഒന്നിനൊന്നു മെച്ചം 😂. ഇതെല്ലാംകൂടി എങ്ങിനെ ഒത്തു വരുന്നോ ആവോ 😂. അണികൾക്കു പറ്റിയ നേതാക്കൾ തന്നെ 😅. റഹീമിന്റെ യോഗ്യതയെപ്പറ്റി യൂണിവേഴ്സ്സിറ്റി കോളേജിലേ ഒരു വനിതാ പ്രൊഫസർ അനുഭവത്തിലൂടെ പറയുന്നത് യൂ ട്യൂബിൽ ഇപ്പോഴും ഉണ്ട്. അദ്ദേഹം പാർട്ടിയുടെ ഇപ്പോഴത്തെ മന്ത്രി, എം എൽ എ, എം പി എന്നിവ യായിരി ക്കുന്ന നേതാക്കൾക്ക് ഒപ്പമാവാൻ ശ്രമിക്കുകയാണ്. സൂപ്പർ അനിൽ 😂😂😂😂❤❤❤
@radhakrishnanvykundam5252
@radhakrishnanvykundam5252 7 күн бұрын
റഹീമിന്റെ ഡബിൾ A അവനു യോജിച്ചത് തന്നെ, സഖാത്തിയുടെ ബ്ലൗസ്സിനുള്ളിൽ കൈ ഇട്ടു കണ്ണ് തെരഞ്ഞ ചാകാവ് 😂🤣🤣
@SajiSajir-mm5pg
@SajiSajir-mm5pg 7 күн бұрын
സകാത്തികളിൽ മിക്കവര്ക്കും അതൊക്കെ വളരെ ഇഷ്ടമുള്ള കാര്യമാണ്.. അതിൽ താങ്കൾ എന്താണ് 😮
@XD123kkk
@XD123kkk 7 күн бұрын
​@@SajiSajir-mm5pg Thonniyittund.... .... Karanam akkaryathil ithu vare aa penni te bhagathu ninnum oru prathikaranavum vannittillaaa.....
@SajiSajir-mm5pg
@SajiSajir-mm5pg 7 күн бұрын
@@XD123kkk മുൻപ് ആർഷോ എന്നൊരു കോപ്പൻ ദളിത്‌ വിദ്യാർത്ഥിനിയും aisf പ്രവർത്തകയും ആയ അവരുടെ നെഞ്ചത്ത് മർദ്ധിക്കുകയും പുലച്ചി നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിതരും എന്ന് ജാതിപ്പേര് ചേർത്ത് പരസ്യമായി പറഞ്ഞിട്ട് അവൾ കേസിന് പോയോ... ഇല്ല.. 😅😅
@onlookerhedgehog9083
@onlookerhedgehog9083 7 күн бұрын
ആരുടെയോ ചോരയും നീരും കൊടുത്തുയർത്തിയ ചെങ്കൊടിയുടെ തണലിൽ നികളികളിക്കുന്ന ഒരു കൃമി
@thilakarajt-jo8bh
@thilakarajt-jo8bh 7 күн бұрын
Nice presentation
@varghesekuttyjohn8394
@varghesekuttyjohn8394 7 күн бұрын
You know I'm from Kerala, not also but only, India is the largest country, democratic ..AA Rahim, L.L.B ( Lakshmi vilasam Law College)
@edfredson
@edfredson 7 күн бұрын
കറവയില്‍ ലുട്ടാപ്പി കഴിഞ്ഞേയുള്ളൂ😂
@joeypv4748
@joeypv4748 7 күн бұрын
എരണംകെട്ടലുട്ടാപ്പി കൊള്ളാം😂😂😂😂
@WhiteWash888
@WhiteWash888 7 күн бұрын
Double A Chagav 🥰🥰✌️
@user-nn2qi6bk9z
@user-nn2qi6bk9z 7 күн бұрын
കണക്കിന് കൊടുത്തു 😂😂😂
@mohankumarnair7361
@mohankumarnair7361 7 күн бұрын
Always in Air that is A.A.Rahim...
@josephvmathew4250
@josephvmathew4250 7 күн бұрын
DYFI യുടെ അഖിലലോക നേതാവ് 😄😀🤩
@maninadarajanrajupm4922
@maninadarajanrajupm4922 7 күн бұрын
Super
@yohannanchacko1371
@yohannanchacko1371 7 күн бұрын
SUPPER.presentation 🎉🎉🎉
@sandhysanojsanoj4370
@sandhysanojsanoj4370 7 күн бұрын
അടിപൊളി 😂😂
@m.c.j3279
@m.c.j3279 7 күн бұрын
👌👌👍❤️
@viswambharanviswambharan4592
@viswambharanviswambharan4592 7 күн бұрын
👍👍👍👍
@manilalpk1264
@manilalpk1264 7 күн бұрын
AA and Vijayalakshmi teacher.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 7 күн бұрын
മഞ്ഞ കണ്ണാടി വച്ച മുഖത്തിന്ന് മററുളളതെല്ലാം മഞ്ഞയായ് തോന്നും
@user-vl1nb8du4o
@user-vl1nb8du4o 6 күн бұрын
Not only.
@krishnankuttykrishnan9817
@krishnankuttykrishnan9817 7 күн бұрын
😄തനി തറ എന്നാണ് ഞാൻ കേട്ടത്
@comment6567
@comment6567 7 күн бұрын
ഏതു വിഷയവും വളരെ സമഗ്രമായും സത്യ സന്ധമായും പഠിച്ച ശേഷം മാത്രം കാര്യ ഗൗരവത്തോടെ പ്രതികരിക്കുന്ന ഇരുത്തം വന്ന ഒരു നേതാവാണ് ഡബിൾ എ റഹീം . ഈ ഗണത്തിലെണ്ണാവുന്നവർ പാർട്ടിയിൽ അംഗുലീ പരിമിതമാണ് . അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കും ആധികാരികമായിട്ടാണു ജനം വിലയിരുത്താറുള്ളത് . സി പി എമ്മിനു വരദാനമായിക്കിട്ടിയതാണിദ്ദേഹത്തെ .
@thomaskoshy3874
@thomaskoshy3874 2 күн бұрын
His speech in Parliament was super. Better than Sasi Tharoor speech. It may be included in text books of students to pave way for their emppoverment in future.
@dileepdev73
@dileepdev73 7 күн бұрын
👍
@AbdullaKutty-sd6kb
@AbdullaKutty-sd6kb 7 күн бұрын
റഹീം പാഷാണത്തിലെ കൃമിയാണെന്ന് ആർക്കാണറിയാത്തത്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 күн бұрын
Double A Rahim English Pandit Tutor of Chinta Jerome (PhD student)
@devassypl6913
@devassypl6913 7 күн бұрын
ലുട്ടാപ്പി 😂😂😂സ്വന്തം പ്രിൻസിപ്പളിനെ പീഡിപ്പിച്ച കഥകൾ എല്ലാവരും അറിഞ്ഞു 😄
@jomathews982
@jomathews982 7 күн бұрын
ഷർട്ട് മാറിയല്ലോ...😅
@sivadaspc3015
@sivadaspc3015 7 күн бұрын
He is the hero of Kollam and he may be shifted to Kannoor immediately👹🪱🦟🪳🪰🪰🦗🪲🐜🕷️👞🐊⁉️
@sureshm1808
@sureshm1808 7 күн бұрын
😂😂
@chineselanguagestudyinginm5806
@chineselanguagestudyinginm5806 7 күн бұрын
😄😄😄😄😄👍👍👍👍👍👍
@AnilKumar-xz5nc
@AnilKumar-xz5nc 7 күн бұрын
Drugs Youth Federation of India 😂😂😂😂 Comedian AA Raheem
@sollytomtom2409
@sollytomtom2409 7 күн бұрын
പോരാളിഷാജിയുടെ അഭിപ്രായം 👌👌🤣
@radharajan2770
@radharajan2770 7 күн бұрын
👍👍👍👍👌🤣🤣🤣🤣🤣
@rajan3338
@rajan3338 7 күн бұрын
pazhamaanu ..pappadamaani...kona kona ...aanu!😂😂😂😂😂
@msasikumar8415
@msasikumar8415 7 күн бұрын
How did he get a degree?
@sathisrikumar359
@sathisrikumar359 7 күн бұрын
😂😂😂😂😂
@Saida-gd1nw
@Saida-gd1nw 6 күн бұрын
Rehim prethibha alla kadikayamu uramarunninte koode urachu koduthal aalu thanne vanish Aayikolum mashi itu nokiyal pinne kanilla kitilla athra thanne
@radhakrishnannair6507
@radhakrishnannair6507 7 күн бұрын
Marxism v/s മരോട്ടിക്ക ❤
@AnilKumarIndia
@AnilKumarIndia 7 күн бұрын
❤😂❤
@madhusudananmanghat8451
@madhusudananmanghat8451 6 күн бұрын
ഈ ലുട്ടാപ്പി യൊക്കെ ഉള്ളതുകൊണ്ട്ല്ലേ സോഷ്യൽ മീഡിയ ചിരിയര ങ്ങാവുന്നത് 🤣🤣🤣🤣
@babykuttymathew8644
@babykuttymathew8644 7 күн бұрын
MP alla…. MB ( B for buddhi))M- ?
@raichelgeorge6823
@raichelgeorge6823 7 күн бұрын
Double A Rahim jore anu
@kumar.vajaya.v4545
@kumar.vajaya.v4545 7 күн бұрын
RAHIM MALAYALAM ARIYILLA NEDAVE
@indulalpr2128
@indulalpr2128 7 күн бұрын
LKG kuttikale vittu luttappiye thallikanam. Kuttikalku mayavi aakukayam cheyyam.
@bahuleyanayyode474
@bahuleyanayyode474 7 күн бұрын
പൊളിറ്റിക്സിൽ ഡബിൾ A നേടിയ ലുട്ടാപ്പി.
@LovelyBaseball-vk6bp
@LovelyBaseball-vk6bp 7 күн бұрын
അഖില ലോക പ്രസിഡൻ്റ്
@PradeepKumar-gc8bk
@PradeepKumar-gc8bk 7 күн бұрын
തപ്പി നോക്കുന്നവമ്പൻ....
@PradeepKumar-gc8bk
@PradeepKumar-gc8bk 7 күн бұрын
ഇത്രയും വിവരക്കേട് വിളമ്പുന്ന ഒരു.... വി.... ഷാഫിയെ ഇത്രയും ഭൂരിപക്ഷം കൊടുത്തു ഡൽഹി യിൽ പറഞ്ഞഅയച്ചതിൽ റഹീമിന് നല്ല പങ്കുണ്ട്...
@sreedharankutty2565
@sreedharankutty2565 7 күн бұрын
Raheem onninum kollatha koppan. Thalayil kalimannu mathram
@raghunaththekkarakath8111
@raghunaththekkarakath8111 7 күн бұрын
ഇവൻ തനി വിഷം
@madhusoodananpillai3319
@madhusoodananpillai3319 6 күн бұрын
റഹിംക്ക പ്രതിഭയല്ല പ്രതിഭാസമല്ല... ലക്ഷണമൊത്ത സുടാപ്പിയാണ്....
@gnelson8053
@gnelson8053 7 күн бұрын
Rehim ekka Verum oolayaanu😂
@alweqaya6392
@alweqaya6392 6 күн бұрын
എങ്കിൽ റഹിമിന് ആധാരങ്ങൾ.
@josephpious8164
@josephpious8164 6 күн бұрын
ഒത്തിരി കേസിലെ പ്രതിയുമാണ്
@lphilip49
@lphilip49 7 күн бұрын
ഈയിടെയായി പതിർ മാത്രമേ ഉള്ളലോ. കതിർ കാണാൻ കിട്ടുന്നില്ല
@lphilip49
@lphilip49 7 күн бұрын
ഇയാള്
@user-ul5gw3wq2m
@user-ul5gw3wq2m 7 күн бұрын
ഇവന്പാലത്ത ഒരു എരപ്പൻ ഈ ഭൂമി മലയാളത്തിൽ ഇല്ല തിരുമ്മൽ ആണവൻ്റെ തൊഴിൽ ഓൻ ആണ് ഇവിട്ടത്തെ രാജാവ് എന്നാണ് ഭാവം ശുംഭൻ :.ii പ്രകാശം പരത്തുന്നവൻ 😢
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 94 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН