അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 38 / ചതുശ്ലോകീ ഭാഗവതം

  Рет қаралды 77,592

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

Күн бұрын

Пікірлер: 383
@leelabhaskaran2775
@leelabhaskaran2775 5 ай бұрын
ഗൂരുവായൂരപ്പാ ശരണം. ഇത്രയും നന്നായ് ഭാഗവതധർമ്മം പറഞ്ഞുതന്ന ആചാര്യന് കോടി നമസ്കാരം നന്ദി🙏🙏🙏🙏🙏🙏
@dr.prameelagopinath5993
@dr.prameelagopinath5993 5 ай бұрын
കേട്ടിരിക്കാൻ സുഖമുള്ള പ്രഭാഷണരീതി.ഗഹനമായവ ഉദാഹരണങ്ങളിലൂടെ ലളിതമാക്കി. .നന്നായി ആസ്വദിച്ചു. ..👏👍🙏
@saraswathynair4870
@saraswathynair4870 5 ай бұрын
🙏 ഭഗവാനേ ആചരന്മാർക്കൊക്കെ ആയുരാരോഗ്യവും സർവൈശ്വര്യവും നൽകണേ🙏 ഇനിയും യുവ ആചാര്യന്മാരെ രൂപപെടുത്തി എടുക്കാനുള്ള സൗകര്യം നമുക്കുണ്ടാക്കി തരണേ🙏😘
@saralasankarankutty5742
@saralasankarankutty5742 3 ай бұрын
ഹരി ശരണം guruve
@naliniramanan4118
@naliniramanan4118 2 ай бұрын
🙏🏾🙏🏾ഹരേ കൃഷ്ണൻ. എത്ര മനോഹരമായ വ്യാഖ്യാനമാണ് അങ്ങയുടേത് .കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിൽ വളരെയധികം സന്തോഷം.❤❤
@jayasreemt3055
@jayasreemt3055 5 ай бұрын
ചതുശ്ളോകീ ഇത്രയും ലളിതമായി വിവരിച്ച അങ്ങേയ്ക്ക് നമസ്കാരം 🙏🙏
@salinirk6254
@salinirk6254 4 ай бұрын
ഇദ്ദേഹം ഒരു അദ്ധ്യാപകൻ ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ കിട്ടുന്ന വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവർ 🙏🙏🙏🌹🌹🌹
@mohiniamma6632
@mohiniamma6632 4 ай бұрын
🙏ഞങ്ങളുടെ മാതൃകാ അദ്ധ്യാപകന്ന് 🙏സാദര പ്രണാമം🙏🙏
@Sarasowthi
@Sarasowthi 4 ай бұрын
Hu jni Ki AA N6😅​@@mohiniamma6632
@unnikrishnannair929
@unnikrishnannair929 3 ай бұрын
Pl L Al
@unnikrishnannair929
@unnikrishnannair929 3 ай бұрын
L
@unnikrishnannair929
@unnikrishnannair929 3 ай бұрын
Allp
@SailajaDeviKV
@SailajaDeviKV 3 ай бұрын
ഈ ചെറുപ്രായത്തിൽ ഇത്രയും അറിവും ഭക്തിയും വിനയവും ഒന്നിച്ച് ഉണ്ടാവുക , അങ്ങനെ ഒരു ഗുരുന്റെ ശിഷ്യയാവാൻ കഴിയുക എന്നത് പുണ്യം തന്നെ. 🙏🙏🙏
@mohiniamma6632
@mohiniamma6632 Ай бұрын
🙏!!!ഭഗവാനേ...!!! ഓം നമോ നാരായണായ!!!🙏🙏🙏"ഞങ്ങളുടെ പൂജനീയ അധ്യാപകന്റെ🙏പാദാരവിന്ദങ്ങളിൽ🙏മനസ്സാ!ശിരസ്സാ!അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
@prakash310
@prakash310 4 ай бұрын
രാധേ ശ്യാം.. ഇത്രയും മനോഹരമായി ഭാഗവതം പറഞ്ഞു തരുന്ന ആചര്യന് അനന്തകോടി നമസ്ക്കാരം.. 💓🌹🙏🏻
@anilavijayamohanakurup6023
@anilavijayamohanakurup6023 4 ай бұрын
തിരുമേനി പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾ മഹാഭാഗ്യവാന്മാർ
@kanchanapaikkad6514
@kanchanapaikkad6514 5 ай бұрын
ഇതൊക്കെ എത്ര കേട്ടാലും മതിയാവില്ല കൊറേ കേട്ടാൽ നമ്മൾ ലേശം നേരെയാവും മനസ്സ് ഭഗവാനിൽ നിൽക്കുമെന്ന് തോന്നുന്നു അത്രക്ക് പുണ്യ പ്രവർത്തിയാണ് ആചാര്യന്മാർ ചെയ്യുന്നത് ഭഗവാൻ ചെയ്യിക്കുന്നത് ഹരേ കൃഷ്ണ
@Prakashkumar-vi2ix
@Prakashkumar-vi2ix 3 ай бұрын
നല്ല ഭംഗിയുള്ള prabadhshanam നമസ്കാരം ഗുരു 🙏🙏🙏🙏🙏
@radhakurup6114
@radhakurup6114 4 ай бұрын
Hare Krishna Guruvayurappa 🙏🏻🙏🏻, ഉഗ്രൻ പ്രഭാഷണം.
@vimalasreedharan8495
@vimalasreedharan8495 5 ай бұрын
ഓം നമോഭഗവതേ വാസുദേവായ🙏🙏 പ്രഭാഷണം കേൾക്കാൻ കഴിയുന്നതിൽ സന്തോഷം🙏🙏
@കൃഷ്ണകൃഫ
@കൃഷ്ണകൃഫ 2 ай бұрын
ഹരേ കൃഷ്ണ ഇത്രയും ഭംഗിയയി ഭാഗവതം പറഞ്ഞു തരുന്ന അങ്ങേക്ക് ' ഒരായിരം അഭിനന്ദനങ്ങൾ
@rajeswaryp8508
@rajeswaryp8508 3 ай бұрын
ഇത്രയും നല്ല വളരെ ഗഹനമായ വിഷയം ലളിതമായി വിവരിച്ചു തന്നതിന് അനന്ത കോടി നമസ്കാരം 🙏🙏🙏
@manjuaneesh6737
@manjuaneesh6737 4 ай бұрын
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ഭാഗവൻ നേരിട്ടാണോ പറയുന്നത് എന്ന് തോനുന്നു 🙏 കൃഷ്ണാ ..... 🙏🙏🙏
@leelatp6721
@leelatp6721 2 ай бұрын
Hare Krishna .ഗുരുവായൂരപ്പാ
@bhavaniputhanpurayil9815
@bhavaniputhanpurayil9815 5 ай бұрын
ഇത്രയും സങ്കീർണമായ പ്രപഞ്ച തത്വം വളരെ ലളിതമായി അവത രിപ്പിച്ച ശ്രീ ഹരിഗോവിന്ദ് ജിയുടെ പാദങ്ങളിൽ കോടി പ്രണാമം
@radhapanicker5968
@radhapanicker5968 5 ай бұрын
Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare,
@SreedeviOM
@SreedeviOM 29 күн бұрын
ചതുശ്ലോകി ഇത്രയും ലളിതമായി പറഞ്ഞതുകേൾക്കാൻ സാധിച്ചതിൽ സന്തോഷം'
@sreekalar4720
@sreekalar4720 5 ай бұрын
ഹരേ കൃഷ്ണ,ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് മുജ്ജന്മ സുകൃതം, ഭഗവാൻ്റെ അപാരമായ കൃപാ കടാക്ഷം 🙏🙏
@maltisanjeevs1864
@maltisanjeevs1864 5 ай бұрын
Omsanthi🙏🙏🙏
@AppuKuttan-tl1lg
@AppuKuttan-tl1lg 4 ай бұрын
0:35 0:35 0:35 😅😅 Kkk😅
@meenapurushothaman9137
@meenapurushothaman9137 2 ай бұрын
Thank you so much for such simple rendering 💕🙏💐💐💐💐
@sumap5191
@sumap5191 4 ай бұрын
ഹരേ കൃഷ്ണ അനന്തകോടി നമസ്ക്കാരം
@pushpavalli....5792
@pushpavalli....5792 5 ай бұрын
"ബർഹാപീഡം നടവരവപു : കർണ്ണയോ : കർണ്ണികാരം ബിഭ്രദ്വാസ : കനകകപിശം വൈജയന്തീം ച മാലാം രന്ധ്രാൻവേണോ രധരസുധയാ പൂരയൻ ഗോപവൃന്ദൈർ- വൃന്ദാരണ്യം സ്വപദരമണം പ്രാവിശദ്ഗീത കീർത്തി: 10/21/5 !🙏
@suseelavarma8654
@suseelavarma8654 Ай бұрын
ഹരേ കൃഷ്ണഗുരു നാഥന് സാഷ്ടാംഗപ്രണാമം🙏🙏🙏
@vasanthiramakrishnan5296
@vasanthiramakrishnan5296 Ай бұрын
SATHYAM PARAM DHEEMAHI WORDS SENTENCE VERY CLEAR NO WORDS PRANAAM 🙏
@sreedevisankar1960
@sreedevisankar1960 5 ай бұрын
നമസ്തേ സർ🙏🙏അങ്ങയുടെ പ്രഭാഷണങ്ങൾ ഇങ്ങനെ ഈ മാദ്ധ്യമത്തിൽ കൂടി കിട്ടുന്നത് ഞങ്ങളുടെ സുകൃതം! പുണ്യം!👍🙏🙏🙇‍♀️🌹💐
@sarusathik5420
@sarusathik5420 4 ай бұрын
വളരെ സുതാര്യം ഹരേ കൃഷ്ണ. 🙏🙏
@console8883
@console8883 5 ай бұрын
സർവത്ര ഗോവിന്ദ നാമസംഗീർത്തനം ഗോവിന്ദ ഗോവിന്ദ
@narayanank523
@narayanank523 29 күн бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ...... ശരണം....
@dhanalakshmik9661
@dhanalakshmik9661 4 ай бұрын
ഹരേ കൃഷ്ണ ❤ ശ്രീ കൃഷ്ണ പരമാത്മാനെ നമഃ ❤ അനന്ത കോടി പ്രണാമം ❤
@sujathama1055
@sujathama1055 9 күн бұрын
ദേവി പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് തന്നെ ഭഗവാനെ ഗുരുവായൂരപ്പൻറെ വലിയ കൃപ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് തന്നെ മുജ്ജന്മ ഭാഗ്യം ഭഗവാനെ ഗുരുവായൂരപ്പാ
@ania8452
@ania8452 14 күн бұрын
ഹരേ കൃഷ്ണ, ആചാര്യരെ അങ്ങയെ ശ്രവിക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹത്താൽ മാത്രമാണ്.നന്ദി, പ്രണാമം
@krishnapuramk778
@krishnapuramk778 4 ай бұрын
പ്രണാമം
@SOUDAMMAV
@SOUDAMMAV 3 ай бұрын
Hare.krishna nalla prabhashanam yatnajaryianu namovakam
@savithria9332
@savithria9332 5 ай бұрын
Very wonderful and easy to grasp explanation of Chatusloki Bhagavatam with simile. Thank u very much Tirumeni. With Pranams
@beautyvlogz874
@beautyvlogz874 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ പ്രണാമം തിരുമേനി🙏🏻🙏🏻🙏🏻
@jayesh6032
@jayesh6032 2 ай бұрын
അറിയുന്നവർ chthushloki ഭാഗവതം ഒന്ന് കമന്റ്‌ ചെയ്യൂ 🙏
@sindhumurali9124
@sindhumurali9124 5 ай бұрын
ഹരേകൃഷ്ണ 🙏 സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏
@nalinipisharasyar3259
@nalinipisharasyar3259 3 ай бұрын
തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ സുഹൃദം വേണം
@saraladevi8262
@saraladevi8262 2 ай бұрын
അവതാരകന് ഇത്തരം ഒരു സത്സംഘത്തിൽ ഒരു ആചാര്യനെ ശ്രീ എന്ന് ചേർത്ത് സംബോധന ചെയ്യാൻ പോലും അറിയില്ലേ
@geethasagaram5175
@geethasagaram5175 2 ай бұрын
ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ഇങ്ങനെ പറയാൻ സാധിക്കുന്നത് 🙏
@SujithcChandrank
@SujithcChandrank 5 ай бұрын
🙏🏼🙏🏼 പരമാർത്ഥം.... എങ്ങനെയാ... അനുഭവത്തലത്തിൽ.... എത്തുക.....??❤
@aramachandran5548
@aramachandran5548 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@srinivasannambiar1346
@srinivasannambiar1346 2 ай бұрын
ആചാര്യർക്ക് അഭിവാദ്യങ്ങൾ. ചതു : ശ്ലോകീ ഭാഗവതം വേദ സാരമാണ്. ആചര്യ ശ്രേഷ്ഠനായ ബ്രഹ്മശ്രീ. ഹരിഗോവിന്ദൻ നമ്പൂതിരിയുടെ അയത്നലളിതവും, അത്യന്തം ശ്രവണ മധുരവും ആയ വ്യാഖ്യാനം ഉള്ളിൽത്തട്ടി ഗ്രഹിക്കാൻ സാധിച്ചു. ആചാര്യ തൃപ്പാദങ്ങളിൽ സാഷ്ടാo ഗ നമസ്കാരം
@vikramanraghavan3041
@vikramanraghavan3041 3 ай бұрын
മുഴുവനും മനസിലായില്ല --എങ്കിലും കുറെ ഏറെ സംശയങ്ങൾ നീങ്ങി. നമസ്കാരം ഗുരു.
@shantamenon9333
@shantamenon9333 3 ай бұрын
Hare krishna
@cnkumarcodiath9647
@cnkumarcodiath9647 5 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. 🙏🙏🙏🌹
@ramantr5162
@ramantr5162 4 ай бұрын
ഹരേ കൃഷ്ണ
@geethavalparambil5328
@geethavalparambil5328 4 ай бұрын
ഗുരുവായൂരപ്പാ ശരണം. 🙏🙏🙏
@nandhalaljr9325
@nandhalaljr9325 5 ай бұрын
Hare krishna
@SeethalakshmiC-wb3ir
@SeethalakshmiC-wb3ir 4 ай бұрын
അങയുടെപ്രഭാഷണം കേട്ടുവളരെ നന്നായിരുന്നുഹരേരാമ.....ഹരേ ക്യഷ്ണ
@pankajavallymg9789
@pankajavallymg9789 4 ай бұрын
പ്രണാമം ആചാര്യ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം
@jayalakshmik5410
@jayalakshmik5410 Ай бұрын
ആചാര്യന് കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejabijoy648
@sheejabijoy648 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏
@AshalathaParvathy-hj8hs
@AshalathaParvathy-hj8hs 5 ай бұрын
Hari om ASHALETHA Guruvayoor
@nalinipisharasyar3259
@nalinipisharasyar3259 4 ай бұрын
വളരെ നന്നായി സാംഖുയോഗം പറഞ്ഞ് തരുന്നു ഭാഗ്യം കേൾക്കാൻ പറ്റിയത്
@radhamanipp-k5s
@radhamanipp-k5s 4 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@prakasankannoth3031
@prakasankannoth3031 3 ай бұрын
മഹസുകൃതം മഹാഭാ ഗ്യം കോടി കോടി പ്രണാമം
@meenaunnikrishnan1202
@meenaunnikrishnan1202 4 ай бұрын
Hare krishna... Good explanation🙏🏻
@mysorepak2632
@mysorepak2632 3 ай бұрын
നാരായണ നാരായണ നാരായണ നാരായണ
@jayamanychangarath6135
@jayamanychangarath6135 4 ай бұрын
Hare Krishna🙏🙏🙏
@GeethaMenon-r6s
@GeethaMenon-r6s 4 ай бұрын
Njangalkkum (from mumbai)koodaanulla bhagyam Bhagavan tharename ennoru prarthaneyullu
@vinodkv3048
@vinodkv3048 4 ай бұрын
Bhagavan anigrehikkatte hare krishna
@sathidevip617
@sathidevip617 4 ай бұрын
Hare Krishna
@padmagopinath1479
@padmagopinath1479 4 ай бұрын
Excellent discourse.While listening to this time just runs away 🙏🙏❤
@santadevi392
@santadevi392 3 ай бұрын
Hare Krishna 🙏Hari Om Thirumeny 🙏🕉♨️💥🙏❤👌👍
@Sreepadmasree
@Sreepadmasree 3 ай бұрын
Hare Krishna 🙏 🙏🌹🌹
@SudheerKumar-wn3tm
@SudheerKumar-wn3tm 3 ай бұрын
ചതുശ്ശോകീ എന്നല്ല വേണ്ടത് ചതുശ്ലോകീ എന്നതാണ്. ശോകീ = ദു:ഖീ
@GouriKrishnan-nb3vt
@GouriKrishnan-nb3vt 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@pushpanair8991
@pushpanair8991 5 ай бұрын
Hate krishna 🙏🙏🙏Namaskaram Thirumeni. 🙏🙏🌹🌹
@santhabharathan4603
@santhabharathan4603 3 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
@ManojKumar-pi2er
@ManojKumar-pi2er 4 ай бұрын
Hare Krishna.......
@radhamadhavan2105
@radhamadhavan2105 5 ай бұрын
ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഹരിഓം തത്സദ്‌
@VasanthaVancheri45
@VasanthaVancheri45 4 ай бұрын
അതി ഗംഭീരം, ഭാഗവാന്റെ അനുഗ്രഹം
@sherlyvijayan9576
@sherlyvijayan9576 5 ай бұрын
ഹരേ കൃഷ്ണാ ശ്രീ രാധേ രാധേ🙏 തിരുമേനിയുടെ നാവിൽ നിന്ന് ഈ പ്രഭാഷണം കേൾക്കാൻ സാധിക്കുക മഹാപുണ്യമായി കരുതാുന്നു🙏🙏🙏🙏🙏🙏
@paramarema6131
@paramarema6131 4 ай бұрын
ഹരേ കൃഷ്ണ 🙏
@minivengathattil981
@minivengathattil981 3 ай бұрын
ഈ യുള്ളവൾക്കും ആചാര്യൻ്റെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായി ഹരി ഓം
@madhavamvivalse5027
@madhavamvivalse5027 4 ай бұрын
Krishna guruvayoorappa 🙏🙏🙏
@aramachandran5548
@aramachandran5548 4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@rajasreenk2314
@rajasreenk2314 5 ай бұрын
കൃഷ്ണ കൃഷ്ണ
@venugopalnayarkuzhi9890
@venugopalnayarkuzhi9890 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekala3010
@sreekala3010 4 ай бұрын
OM NAMO BHAGAVATE VASUDEVAYA 🙏 🌷 🕉
@sujathap24
@sujathap24 5 ай бұрын
🙏🙏🙏
@saraswathyamma6132
@saraswathyamma6132 3 ай бұрын
ഹരേ നാരായണ🙏🙏🙏
@vinodkv3048
@vinodkv3048 4 ай бұрын
Kanna nin nadanam annda nadanam naruneythiri nalam pole niravarnna nadanam guruvayurpuram thnnil amarum hari krishna kanikanamennum mugunda murare
@gopakumarannagappan8943
@gopakumarannagappan8943 4 ай бұрын
Guruvayoorappa Unnikanna Ennerekshikane
@aravindakshanp3962
@aravindakshanp3962 4 ай бұрын
❤❤❤❤❤❤❤❤❤wa
@HkBlockWalkar
@HkBlockWalkar 3 ай бұрын
Nanagu bagavatham kaliyabahuda kannadadalli
@saralamohandas6100
@saralamohandas6100 4 ай бұрын
Namaskaram thirumeni🎉🎉
@sumathyrk4074
@sumathyrk4074 3 ай бұрын
Valuable contribution... thank you thank you thank you thank you
@BHAGAVATHAM335
@BHAGAVATHAM335 3 ай бұрын
kzbin.info/www/bejne/fZWuZGyea7aLgpYsi=gS_uO2bPzAlxD8l7 ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ(Watsapp Group) നടക്കുന്ന ശ്രീമദ്ഭാഗവത പഠനം ... SREEMADBHAGAVATHA PADANAM: ഭാഗവത പഠനം ക്രമത്തിൽ കേൾക്കാൻ 👇👇👇👇👇👇👇👇👇 kzbin.info/aero/PLtoN8fQz77QRXF6C_JbS2tYN4LzSV88cT അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക HARIGOVINDAN NAMBOODIRI MALIKA ILLAM KOZHIKODE 9496286799
@ushasreekumar2081
@ushasreekumar2081 3 ай бұрын
👌🏿👌🏿👌🏿👌🏿🙏🏿🙏🏿🙏🏿
@sudhapalakkal7787
@sudhapalakkal7787 2 күн бұрын
വളരെ നല്ല ഉദാഹരണം 🙏
@RemaMohan-je9ef
@RemaMohan-je9ef 4 ай бұрын
ഹരേ കൃഷ്ണ 🌹
@ushasreekumar2081
@ushasreekumar2081 5 ай бұрын
🙏🙏🙏
@jyothik23
@jyothik23 3 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Usha.PUsha.P-h2s
@Usha.PUsha.P-h2s 5 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@sanubai9445
@sanubai9445 5 ай бұрын
Acharaynu namaskaram
@sivadasankavissery1756
@sivadasankavissery1756 3 ай бұрын
Such a practical& clear discourse binds me to Acaryan
@lekshmikumar2054
@lekshmikumar2054 21 күн бұрын
🙏🙏🙏🙏👌👌🔥🔥🥰🥰🌄👏👏👏
@sobharaghunath8262
@sobharaghunath8262 5 ай бұрын
🙏🙏🙏
@lathakpthottikkal5767
@lathakpthottikkal5767 5 ай бұрын
🙏🙏🙏
അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 37 / വിഷയം - സുദാമാചരിതം
1:04:40
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 31 М.
KRISHNALEELAKAL 2/ BAALALEELAKAL
1:21:29
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 15 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
രാധാഷ്ടമി സ്പെഷ്യൽ
58:30
Divya Bhagavatam
Рет қаралды 555
കണ്ണംകുളങ്ങര നരസിംഹമൂർത്തി ക്ഷേത്രo ശ്രീമദ്ഭാഗവതസപ്താഹ യജ്ഞo 2024
56:03
കണ്ണംകുളങ്ങര നരസിംഹമൂർത്തി ക്ഷേത്രം
Рет қаралды 15 М.
ശങ്കരമോഹനം/SANKARA MOHANAM / HARIGOVINDAN NAMBOODIRI MALIKA ILLAM
30:03
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 7 М.
SATHYAM PARAM DHEEMAHI
1:00:31
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 14 М.
അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 40/ വിഷയം -ഭാഗവതത്തിലെ സാംഖ്യം
1:23:00
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 19 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН