പ്രിയ സഹോദരീ..... നിന്നെ 10 മാസം ഗർഭം ചുമന്ന് കഷ്ടപ്പാടുകളും ശാരീരിക പ്രയാസങ്ങളും സഹിച്ച് ഒന്നും നിന്നെ അറിയിക്കാതെ പോറ്റി വളർത്തിയ നിന്റെ വീട്ടിൽ കണ്ണീരോടെ ഇരിക്കുന്ന രണ്ടു മുഖങ്ങളുണ്ട് അത് ഉമ്മയും ഉപ്പയുമാണ് ... മറ്റാരുമല്ല .... സഹോദരി.... എന്റെ ഈ എഴുത്ത് നീ വായിക്കുന്നുണ്ടെങ്കിൽ .... ഓർക്കുക.... ആ രണ്ടു മുഖങ്ങളെ കണ്ണീർ തുള്ളികൾ നിന്റെ കാരണത്താൽ ഈ ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ നീ അനുഭവിച്ചേ തീരൂ..... അനുഭവങ്ങൾ ധാരാളമുണ്ട് നിന്റെ മാതാപിതാക്കളേക്കൾ നിനക്ക് ഇന്നോ ഇന്നലെയോ കണ്ട അന്യ മതസ്ഥനായ ഒരു യുവാവാണ് വലുതെങ്കിൽ ... നീ ഈ ഭൂമിയിൽ അനുഭവിക്കും ഇത്രയും കാലം എത്ര കഷ്ടപ്പാടുകൾ സഹിച്ചാണ് നിന്റെ ഉപ്പ നിന്നെ വളർത്തിയത് മോളെ .... പിന്നെ ... നിന്റെ ഹൃദയത്തിൽ അള്ളാഹു നൽകിയ ഈമാൻ അതിനോളം വലുതാണോ നിന്റെ കാമുകന്റെ സ്നേഹം? ഉമ്മയുടെ സ്നേത്തിനേക്കാൾ വലുതാണോ കാമുകന്റെ സ്നേഹം? മോളെ നിന്റെ കാമുകന്റെ കാമം തീരുന്നത് വരെ അവന്റെ സ്നേഹം ഉണ്ടാകും .... പിന്നെ തുപ്പി കളയും.... പക്ഷേ.... മാതാപിതാക്കൾ അവരുടെ സ്നേഹം തുപ്പി കളയാനുള്ള തല്ല ..... അവസാനമായി .... മോളെ .... നിന്റെ ഹൃദയത്തിൽ ഈമാനിന്റെ വല്ല അംശവും ഉണ്ടെങ്കിൽ ഇനിയും നിനക്ക് അവസരമുണ്ട്.... ഇസ്‌ലാമിലേക്ക് വരാം നിന്റെ മാതാപിതാക്കളുടെ കണ്ണുനീരിന് പകരം മാപ്പ് ചോദിക്കാം ... ആ രണ്ടു മുഖങ്ങളെ കണ്ണുനീരിന് അറുതി വരുത്താം .... സഹോദരീ.... ഉമ്മയാണ് സ്വർഗം.... ഉപ്പയാണ് അതിന്റെ കവാടം ..... അവരെ വേദനിപ്പിച്ച് എന്ത് സുഖമാണ് നീ അനുഭവിക്കാൻ പോയത് .... സുഖമല്ല .... തീരാ കഷ്ടപ്പാടിന്റെ പടു കുഴിലേക്കാണ് വീണത് .... നിനക്ക് ഈമാൻ തിരിച്ചു നൽകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.
@moideenkutty44857 ай бұрын
അതിൽ ഓരൾ തൂങ്ങി ചാപചാംവും
@SirajKp-dp7ul6 ай бұрын
പെണ്ണേ നിനക്ക് പഠിയും കേട്ടോ
@mohamedaman13936 ай бұрын
നിയൊക്കെ മരകൊ ബൊത്തൊ അരിച്ചാലിലോ ചത്ത്.പോകും ഇനി ഓരിക്കലും മുണ്ട് ഇടരുത്
@mohamedaman13936 ай бұрын
അവൾക്ക് അല്ലാഹു ഹിദായത്ത് നൽകിയില്ല പിന്നെ മുറിക്കാത്ത ദിനേ തേടുന്നു മുഴുവനും കിട്ടിയല്ലേ. ഇനി ഒരിക്കലും ഫിദയല്ല സീദ .യാണവൾ പടിക്കും ചാവുന്ന തിൻ്റെ മുമ്പ് തന്നെ എല്ലാ കഷ്ട്ടപ്പാടും അവൾ സഹിക്കും എന്ന് ട്ടേ ചാവൂ
@sidheeqkenthumbayil28776 ай бұрын
Neeekayigu. Mola. Meearayuanchathichath. Mathapithakkalayuan. A avasathaniisnubavikkathannchuym. Ninakkorumolundakumboolavalyiganachayumbool. Ankkmanassilakum
@muneerthirunavaya27646 ай бұрын
ഇന്ഷാ അല്ലാഹ് അന്റെ ഹി ഉഷാർ എത്ര കാലം ഓടും എന്നുള്ളത് എല്ലാവർക്കും കാണാം ഹി നാവ് കൊണ്ട് തന്നെ നീ തിരിച് പറയുന്ന കാലം വിദൂരമല്ല അത് കാലം കാണിച്ചു തെരും 👍🏻🤲🏻
@AliMp-ez6ph Жыл бұрын
അല്പകാലം സുഖിക്കും പിന്നീടുള്ള കാലം നരക ജീവിതം പരലോകത്ത് ഇത്തരം പെൺകുട്ടികളുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും നമ്മുടെ പെൺകുട്ടികളെ ഇതു പോലുള്ള ചതിക്കുഴിയിൽ നിന്ന് ദൈവം കാത്തു രക്ഷിക്കട്ടെ🤲🙏
@ramlatharakkal1223 Жыл бұрын
ആമീൻ
@anwarpapa1891 Жыл бұрын
Ameen😢🤲🤲
@ziyadziyu9690 Жыл бұрын
Avall karau
@Freefire_yt_000 Жыл бұрын
Ameen
@KunhiMohammed-y9i Жыл бұрын
ആമീൻ
@abdulhafees9993 Жыл бұрын
മാതാപിതാക്കളുടെ ശാഭം നിന്നെ തേടിഎത്തും എന്നതിൽ ഒരു സംശയവുമില്ല..... അപ്പൊ അവൾക്ക് മനസിലാകും 🙏😰
@salamtirur72956 ай бұрын
ഇങ്ങന നെ പോയവർ ആരും സുഖിച്ച് ജീവിച്ചിട്ടില്ല
@GirishMt-b2c5 ай бұрын
🙏🏻
@premachandrannavaneetham64504 ай бұрын
വിവാഹിതയായ ഒരു സ്ത്രീ ഏതുമതക്കാരിയായാലും നിയമത്തിന്റെ കാഴ്ചപ്പാടിൽ തീർത്തും തെറ്റുകാരിയാണ്. മരണശിക്ഷ തന്നെ ഇത്തരക്കാർക്ക് നൽകണം. പുരുഷന്മാർക്കും ഈ ശിക്ഷ തന്നെ നൽകണം. വൈവാഹിക ജീവിതം പവിത്രമാകണമെന്ന് ഒരോ ദമ്പതികളും അറിഞ്ഞു ജീവിക്കണം.
@PrasadK-wn2gz4 ай бұрын
അങ്ങനെയാവട്ടെ ഫെയ്ക്ക് സുഡു പ്രേമചന്ദ്രാ...
@LijeeshLijeeshk-qq7be4 ай бұрын
ഗോത്രനിയമം
@ashmitharashik37217 ай бұрын
പൊന്നു മോളെ എത്രയും പെട്ടെന്ന് നിങ്ങൾക്കും ഒരു പെൺകുട്ടിയുണ്ടായിട്ട് വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയിട്ട് ആ വേദന അനുഭവിച്ചറിയണം
@sulaimankalathingal32586 ай бұрын
അതിനുള്ള സമയം കിട്ടോ അതിന് മുൻപ് തേക്കൊട്ട് എട്ത്താൽ😂
@munawaralimabashiramunawir18176 ай бұрын
Good
@Faisal-n5m6 ай бұрын
😀😀😀😀@@sulaimankalathingal3258
@ramlaP-gz2db6 ай бұрын
ഇവൻ ക്ക് വേറെ പെണ്ണ് കെട്ടി കൂടെ
@nidhuvlog28335 ай бұрын
@@sulaimankalathingal3258😂
@mmAHomeproduct Жыл бұрын
മരിച്ചു പോക്കുന്നതിനേക്കാൾ വേദനയാണ് ഇങ്ങിനെ പോകുന്നത്
@VISHNUMOHAN-hj9sj8 ай бұрын
😂😂 തിരിച്ച് ഞങ്ങൾക്കും അങ്ങനെ തന്നെയാണ്🙏
@akku83415 ай бұрын
തിരിച്ചും മറിച്ചും എന്നല്ല... ഏതൊരു രക്ഷിതാക്കളുടെയും കാര്യമാണ് പറഞ്ഞത്
@SainudeenShaji-p5e4 ай бұрын
Ur’1 Word Attaching NastyHer Talked Matters About Her Family
@AbdulJamal-uw1en4 ай бұрын
മാതാ പിതാക്കളുടെ ശാപം നിങ്ങളെ എന്നും വേട്ടയാടി കൊണ്ടേയിരിക്കും 🙏
@ansarbasheer3952 Жыл бұрын
മക്കളെ വളർത്തുമ്പോൾ ഒന്നാം സ്ഥാനം ദീൻ പഠിപ്പിക്കാൻ രക്ഷകർത്താക്കൾ തീരുമാനിക്കണം അതിന്റെ കൂടെ ഭൗതിക വിദ്യഭാസവും വേണം അല്ലാഹ് ഇങ്ങനെ ഒരു വാർത്ത ഞങ്ങളുടെ ആരുടെയും കുടുംബത്തിലും തരല്ലേ അല്ലാഹ്
@Ramla-mc8ve Жыл бұрын
ആമീൻ
@maharoofpp19067 ай бұрын
ദീനിൻ്റെ കുറവ് കൊണ്ടന്നും അല്ല
@hafsathpk89277 ай бұрын
ആമീൻ
@SareefaK7 ай бұрын
Ameen
@SahabanathPathu6 ай бұрын
ദീൻ ഉള്ള വർ എന്താ നല്ലവർ ആണോ ഉസ്താദ് മാർ നല്ലത് ആണോ ദീനീ ആയ പെണ്ണങ്ങൾ ആണങ്ങളെ കളഞ്ഞിട്ട് പോകുന്ന ന്യൂസ് ഒന്നും കാണാറില്ലേ ഇവൾ ദീനിആകും
@jayaraje87276 ай бұрын
ഇങ്ങിനെ തന്നെയാണ് ഓരോ കുടുംബത്തിലെ പെൺ കുട്ടികളും. ഇസ്ലാമിലേക്ക് മറ്റു മതങ്ങളിൽ നിന്ന് വരുമ്പോഴും അവർക്കും രക്ഷിതാക്കളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അതും തെറ്റെന്ന് പറയാൻ തയ്യാറായാൽ എല്ലാം ശരിയാകും. വിശ്വാസം എല്ലാവർക്കുമുണ്ടല്ലോ.
@Abida-tc8bo6 ай бұрын
മോ ളെ ഇ പോൾ സുഗിച്ചു ജീവിക്കാം പക്ഷെ പിന്നീട് മനസ്സിൽ ആ കും ചയ് തത് തെ റ്റ യി പോയി എ ന്ന് അള്ളാഹു നമ്മുടെ മക്കൾക്കു ഹിദായത് നൽകട്ടെ
@mohammedali-wm5id6 ай бұрын
ലോകാവസാനത്തിൻ്റെ ലക്ഷണങ്ങളിൽ പെട്ടതാണിതെല്ലാം ദൈവം ഹിദായത്ത് രണ്ട് പേർക്കും നൽകട്ടെ.ഫിദയുടെ മാതാപിതാക്കളും അവളുടെ മനം മാറ്റത്തിന്നായി പ്രാർത്ഥിക്കുക
@ramlak4120 Жыл бұрын
മക്കളാവുന്നതിന് മുൻപ് ഒളിച്ചോടിയത് കൊണ്ട് മക്കൾ അനാഥരായില്ല അൽഹംദുലില്ലാഹ്. മക്കളെ വൈകിയാണെങ്കിലും കാലം നിങ്ങൾക് മനസ്സിലാക്കി തരും. കാത്തിരിക്കാം
@usmanmalapuram6 ай бұрын
ഇതുപോലുള്ള സ്ത്രീ പെട്ടന്ന് നരകിച്ചു തിരിച്ചു വരും
@muhammadrafeeksafeelarafee86146 ай бұрын
Satyam❤❤
@jasminnizar66706 ай бұрын
അവളെ ആര് സ്വീകരിക്കും
@user-jo1gn5os8u4 ай бұрын
അശോകന്റെ മകളും നരകിച്ച് ചാവണം ബ്രോ😊
@shukoorkoyas2936 ай бұрын
മാതാപിതാക്കളുടെ. പൊരുത്തം വേണം ജീവിതം നല്ല സന്തോഷകരമായി തൃപ്തിയായി ജീവിക്കാൻ. അതില്ലെങ്കിൽ. പോയി. കാലാകാലങ്ങളിൽ ആ ശാപം ഉണ്ടാകും. നീ ഇഷ്ടപ്പെട്ടോ ആരെങ്കിലും അതിന്. തടസ്സമില്ല. പക്ഷേ അവരെ പൊരുത്തം വേണം
@abdulnisar70194 ай бұрын
മാതാപിതാക്കൾ വിഷമിപ്പിക്കാൻ പാടില്ല ഏത് മതം ആയാലും
@rahmathk-ze8dj3 ай бұрын
Allah ഇതിന് ഉള്ള ശിക്ഷ ഇത്രയും പെട്ടന്ന് ഫിദ ക്ക് കൊടുക്കണം ആമീൻ എന്നിട്ട് ഉമ്മയുടെ കാലും വാപ്പയുടെ കാലം പിടിച്ചു കരയുന്ന അവസ്ഥ എത്ര യും പെട്ടന്ന് കൊടുക്കണേ allah ആമീൻ 🤲🤲🤲 ya allah റബ്ബേ 😭🥲🤲
@evjohnson93412 ай бұрын
ON😂chathu😂WAQF,,Jihade,,Nadathu
@ibrahimkutty3781 Жыл бұрын
മാറി മാറിയില്ല കാരിയമില്ല അവളുടെ അന്ദ്യം ഉടനെ യാവട്ടെ.
സാരമില്ല. കുറച്ച് നാൾ കഴിഞ്ഞാൽ ഇവർ വേറെ ലൈവിൽ വന്നോളും. സുഖമായി ജീവിക്കട്ടെ.😂
@VISHNUMOHAN-hj9sj8 ай бұрын
😂😂😂 കൊച്ച് 3 ആയി triplets ആണ്🤣🤣🤣🤣 സുഖായി ജീവിക്കണു 🎉🎉🎉
@BeevathuSanusinu7 ай бұрын
Correct
@MuhammadZiyan-xu8nx6 ай бұрын
Nondescript jeevitham kazhinnu
@RasheelaAyoob Жыл бұрын
നീ അനുഭവിക്കും നിനക്കു കുഞ്ഞുങ്ങൾ ഉണ്ടായി അവർ ഇതുപോലെ ചെയ്യുമ്പോൾ നീ നിൻറെഉമ്മാനെ ഉപ്പണെ.ഓർകും
@JafarVelimukku-ms1hd6 ай бұрын
വഞ്ചകിയായ പെൺകുട്ടിയെ വിവാഹം ചെയ്യാതെ പോയ ആ പയ്യൻ ഭാഗ്യവാൻ
@rnpt33637 ай бұрын
മോളെ നീ കേതിച്ചു മടങ്ങേണ്ടി വരും. പക്ഷേ അന്ന് നിനക്ക് ആരും കൂടെ നിൽക്കാൻ ഉണ്ടാവില്ല
@പാത്തൂസ്-ഴ7ഘ Жыл бұрын
ഈ പോണ പെൺകുട്ടികൾ കരുതുന്നത് ഒളിച്ചോടിയാലും മുസ്ലിം ആയി ജീവിക്കാം എന്നാണ് അന്യ മതസ്ഥരുടെ പോയാൽ തന്നെ ഈമാൻ പോയി പിന്നെ മുസ്ലിം ആയി ജീവിക്കുന്നു എന്ന് എന്ത് അർത്ഥം ആണ് പിന്നെ പർദ്ദ യിട്ടോ തലയിൽ തട്ടമിട്ടോ എന്നതിൽ ഒന്നും കാര്യം ഇല്ല നാളെ ഖബർ എന്ന വീട് ഉണ്ട് മക്കളെ ഓർക്കുമ്പോൾ തന്നെ ഖൽബ് പിടയുന്നു 😭😭😭
@alfazameer55795 ай бұрын
👍🏻👍🏻👍🏻👍🏻
@shamseerali95546 ай бұрын
വളരെ ആവേശത്തോടെ കൂടി കമൻറ് മാത്രം നോക്കാൻ വന്നവരുണ്ടെങ്കിൽ ലൈക് അടിക്കുക.
@mohananmaruvottil58066 ай бұрын
മതമേതായാലും മനുഷ്യ നല്ല.അവർഭൂമിയിൽ ജീവിക്കട്ടേ
@madhinamedia..6876 ай бұрын
ഇതു പോലെ ഒരുപാട് ഫിദയും ഇങ്ങനെ പോയിട്ടുണ്ട് പക്ഷെ അവസാനം അവളെ വലിച്ചു എറിയുമ്പോൾ ഇവൾ ചിന്തിക്കും ഇന്ഷാ അല്ലാഹ്
@UsainUsthad6 ай бұрын
മതപഠനം പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് താൽപര്യമില്ലഅതാണ് കാരണം
@AboobakarSideeqАй бұрын
On ഓളെ വിട്ട് പോകും അപ്പൊ മനസിലാവും ഓൾക് ഉമ്മാന്റയെ shabam കണ്ണുനീർ 😢
സഹോദരി നീ എന്തുനേടി മരണം നമ്മുടെ മുന്നിൽ കണ്ട് കൊണ്ട് നീ ചിന്തിക്ക് അമുസ്ലിമായി ജനിച്ച പയ്യൻ്റെ കൂടെ എങ്ങനെ ജീവിതം ശരിയാകും കബറിൽ നീ മാത്രം അല്ലെങ്കിൽ അവനെ പറഞ്ഞ് മനസ്സിലാക്കി മുസ്ലിമാക്ക് എന്നിട്ട് റബ്ബിൻ്റെ കത്തികാളുന്ന നരകത്തെ ഓർക്ക് തീരുആമാതാവിൻ്റെ സ്ഥാനത്ത് നീ ആയി തീരുമ്പോൾ എല്ലാം പഠിക്കും
@kunhibiak84797 ай бұрын
Ggghh
@Shakeela11-k1e4 ай бұрын
എന്ത് നല്ല കാര്യം അവളെ കെട്ടാൻ ഇരുന്ന ചെക്കൻ രക്ഷപെട്ടു ചെയ്ത നമ്പയുടെ ഫലം സുഹാദരാ സന്തോഷ് ആയിട്ട് വേ . റെ ഒരു ജീവിതം നോക്ക് തിരഞ്ഞെടു ശ്രദ്ധയോ ദൈവം അനുഗ്രഹിക്കും തീർമ്മ
@hamzainglantinrkadavandiho154 Жыл бұрын
നീ ആരെയും chadhichittilla പച്ഷേ നീ ചതിയിൽ പെട്ടു മോളെ കുറച്ച് നാളത്തെ ശരീര സുഖം കഴിഞ്ഞാൽ,, ബാക്കി എല്ലാം ജീവിതത്തിലെ നരകം മരണ ശേഷം സാശോധ നരകം 😢😢😢
@abijithabi5205 Жыл бұрын
Neeyoka theevravdhi ano nintey prsnm madhm ano
@maneenamani-rg3ez Жыл бұрын
പ്രണയം തെറ്റൊന്നും അല്ല... പക്ഷെ... ഇപ്പോഴത്തെ പ്രണയം... പനിക് ഗുളിക കഴിക്കും പോലെയാണ്.... ഗുളിക കഴിച്ചാൽ പനി മാറി... അതുപോലെ.. കല്ലിയാണം കഴിഞ്ഞാൽ... പ്രണയവും പോയി....
@ibrahimkutty4207 Жыл бұрын
ഒരു പ്രാവശ്യം കൂടി കുട്ടി ലൈവിൽ വരണം കരഞ്ഞുകൊണ്ട് ചേട്ടൻ കള്ളുകുടിക്കുന്ന കഞ്ചാവ് വലിക്കുന്നു എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി കൊണ്ടുപോകു,,,,
@Raimarainmedia9 ай бұрын
Ellarum kudikkum kanjavadikkunn ara paranje. Muslims arum kudikkarulla kanjavadikkarum illallo. Kalla kadathilum kanjav pidicha case lum motham muslm undavumallo😂
@manojpurakkad10265 ай бұрын
ഇതൊന്നും ഹാദിയയുടെ വിഷയത്തിൽ കണ്ടില്ല
@muhammadsavilmuhammadsavil28826 ай бұрын
നീ ജീവിക്ക് മതിയാകുമ്പോൾ തിരിച്ച് വരുമ്പോൾ നിന്റെ മാതാപിതാക്കൾ ഉണ്ടാകുമോ നിന്റെ അഖിൽ എത്ര കാലമുണ്ടാക്കും🥹
@ShanibaPK-gd7ib7 ай бұрын
അല്ലാഹു അവൾക്ക് ഹിദായത് കൊടുക്കട്ടെ,,,,ആമീൻ
@SamiSameera-qm1zm6 ай бұрын
ഭൗതിക വിദ്യാഭ്യാസം കൊടുക്കുമ്പോ മാതാപിതാക്കൾ ദീനി പഠനം കൂടി കൊടുക്കുക. കുട്ടികൾ പടിക്കട്ടെ നരകവും സ്വർഗവും ഉണ്ട് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ച deen എന്താണെന്ന് മനസിലാവും
@majeedmajeed2839 Жыл бұрын
സലാംഅലൈക്കും ഇത് എന്റെ പെങ്ങളാണ്. നിങ്ങളെല്ലാം പറയുന്നതുപോലെ തന്നെയായിരിക്കും ഇവളുടെ അവസ്ഥ എന്റെ ഫാദറിന്റെ അനുജന്റെ മകളെ മകളാണ് ഇവള് ഞങ്ങളൊന്നും ഒരു കാര്യങ്ങളും അറിഞ്ഞില്ല ഇപ്പോൾ എല്ലാം കഴിഞ്ഞതിനുശേഷം ആണ് അറിയുന്നത് ഇവളെ നിക്കാഹ് പോലും ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല പറഞ്ഞിട്ടില്ല ഇൻഷാ അള്ളാ ഭാവിയിൽ എവിടെ അനുഭവിച്ച് തീരും
@qafilamedia3376 Жыл бұрын
Watsapp me 9778251617 കൂടുതൽ കാര്യങ്ങൾ അറിയാൻ
@YahiyaapYahiyaap-to3si Жыл бұрын
@@qafilamedia3376poyi thulayatte shavam
@VISHNUMOHAN-hj9sj8 ай бұрын
😂😂😂 കല്യാണം വിളിക്കാത്തതിൻ്റെ frustration🤣🤣🤣🤣🤣
@AbA-uc8my5 ай бұрын
Bro ഇവന്റെ അഡ്രെസ്സ് ഒന്ന് തരോ sdpi
@aphmuc22764 ай бұрын
സ്വന്തം അനുജനോട് നികാഹ് പറഞ്ഞില്ല എങ്കിൽ നിങ്ങൾ തമ്മിൽ അത്ര അടുപ്പമേ ഉണ്ടാവു അല്ലെങ്കിൽ e വിഷയം ഉള്ളത് കൊണ്ട് പെട്ടെന്ന് നടത്തി കൊടുത്തതാവും
@rejimolsam21626 ай бұрын
പ്രിയ സഹോദരി അച്ഛനമ്മമാരെ വിഷമിപ്പിച്ചിട്ട് ആരും രക്ഷപെട്ടിട്ടില്ല, ആദ്യ വിവാഹം ഇഷ്ടം അല്ലെങ്കിൽ നിയമം വഴി വേറെപിരിയാണമായിരുന്നു. ഇവൻ ഒരു സുപ്രഭാതത്തിൽ നിന്നെ കരിയിലെ കറിവേപ്പില പോലെ വലിച്ചെറിയും, അന്ന് നിന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല മറക്കരുത്
@AbdulLatheef-b8b3 ай бұрын
കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ പ്രേമം എങ്ങനെ എന്ന് തിരിച്ചറിയും
@_fardheen_67655 ай бұрын
Allahu ella makkale thottu kaakkatte ameen😢
@tpkashrafashraf3 ай бұрын
വളത്തി വലുത്താകിയ ഉപ്പയെയുംഉമ്മയെയും ഒഴിവാക്കിയ ഇവളെ ഇവൻ തന്നെ വലിചെറിയും കുറച്ച് കാലം കഴിഞ്ഞാൽ നമ്മുക്ക് കാണാം
@kerala9823 Жыл бұрын
വീട്ട്കാരുടെ സമ്മർദ്ദം കാരണം എന്ന് അവൾ പറയുന്നത് പച്ചകളവാണ് നികാഹിന് പോവുന്നതിനു മുബ് അവളുടെ അടുക്കൽ ആ പാവം മനുഷ്യൻ(അവളുടെ ഉപ്പ ) മൂന്നു പ്രാവശ്യം നിനക്ക് സമ്മതം അല്ലെ എന്ന് ചോദിച്ചിട്ടുണ്ട്
@shihabmoideenshihab33562 ай бұрын
നന്നായി ജീവിക്കു. ലൈഫ് സന്തോഷമായി ഇരിക്കണം
@SaleenaSaleena-o1o2 ай бұрын
Mole njan engane ponnathanu.epol njan thouba cheythu madagi allate anugraham kond ente husbantum husbantinte ummayum Islam seekarichu alhamdullilla.
@faisalmon5820 Жыл бұрын
ചാവുമ്പോൾ ദഹിപ്പിക്കാം
@abhinisha. Жыл бұрын
🤭🤭🤭
@RaliyaShani Жыл бұрын
😅 Joyeqi
@Freefire_yt_000 Жыл бұрын
😂😂
@vengaden7 ай бұрын
@@abhinisha.😮😮😮😮😮 😮
@Nihas-mo6vm6 ай бұрын
സത്യം 🤲🏻🤲🏻🤲🏻🤲🏻
@abazeez-gz9go5 ай бұрын
മാതാപിതാക്കളെ വിഷമിപ്പിച്ച നീ എല്ലാം നല്ലവണ്ണം അനുഭവിക്കും
@sidhikkk47665 ай бұрын
മോളെ. ഫിദ. നിനക്ക്.. ഈ. ഭൂമിയിൽ. എന്ത്. സമാധാനം. കിട്ടും. നിന്റെ. ഉപ. ഉമ്മ.. എത്ര. ചുഗം ദുഃഖം. അനുഭവിക്കുന്നുണ്ടാവും.. നീ. തിരിച്ചു. പറയുന്ന. ഒരു. ടൈം. വരും. ഓർത്തോ
@kiljhgvhgfx3 ай бұрын
നികാഹ് ചെയ്ത കഴിഞ്ഞാൽ ആ ഭർത്താവിനെ ചതിച്ചു പോകുന്നതിന് വേറെ നിയമം വേണം എന്നാൽ എല്ലാവരും പഠിക്കും ഒരു പാട് മാറ്റം ഉണ്ടാകും
@MohammedP-d2w Жыл бұрын
അടുത്ത് തന്നെ ഒരു ആത്മഹത്യ പ്രതീക്ഷിക്കുന്നു
@Ubaid-mr5 ай бұрын
നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽവെച്ചാൽ പേനരിക്കും പൊന്നുപോലെനോക്കിയ ആമാതാപിതാകൾ വഞ്ചകി മക്കളെ വളർത്തുമ്പോൾ കരുതി സൂക്ഷിക്കാം ഇനിമുതൽ അല്ലെ 😭
@Hariphone3 ай бұрын
Wish both of you a happy life ahead....
@afrinaafrina51606 ай бұрын
നീ പൊട്ടി മുളച്ചതല്ല നിന്നെ പത്തു മാസം നൊന്ത് പ്രസവിച്ച ഉമ്മ ആ വീട്ടിൽ ഉണ്ട് മറക്കണ്ട
@ayishakuttyhabi8654 Жыл бұрын
നിഒരുപാട് കാരയേണ്ടി വരും അറിവ് കൂടിയത് കൊണ്ടാവാം 😢😢
@beeta9553 Жыл бұрын
എടീ ഫിദ നിന്റെ നിക്കാഹ് കഴിഞ്ഞതാണെങ്കിൽ അത് ആരുമായിട്ടാകട്ടെ, നീ വേറെ കല്യാണം ആരുമായിട്ടായാലും കഴിക്കാൻ പാടില്ല. നിനക്ക് ഇവനെയാണ് ഇഷ്ടമെങ്കിൽ ഒരു കാരണവശാലും ആ നിക്കാഹിന് സമ്മതിക്കാൻ പാടില്ല. ഇനി നീ അനുഭവിക്കും തീർച്ച.
@Rsbtips6 ай бұрын
ഇപ്പോ എവിടെ ആണോ എന്തോ?
@muhammedameen91366 ай бұрын
മോളെ നീ രക്ഷ പ്പെട്ടടീ നിനക്കിനി സ്വർഗ്ഗതുല്യ മായ ജീവിതമാണ് കാത്തിരുന്നു കാണാം... 👍🏻
@NISHA_TIKTOK6 ай бұрын
എന്തായാലും നിങ്ങൾ എഴുതി വെച്ചോ നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ നിങ്ങൾ തോൽക്കും പറഞ്ഞത് കേൾക്കില്ല ആ കുട്ടി ഇത് ഒരു അനുഭവം ആണ് പറഞ്ഞത്
@AfsalAchu-qd3wn6 ай бұрын
👉🏻👉🏻👉🏻നി അനുഭവിക്കും മോളെ കാരണം നിന്റെ ലൈഫ് അത് ഉമ്മയും ഉപ്പയും ആവുധാര്യമായി തന്നതാണ് അത് അവരുടെ മരണം വരെ നിനക്ക് ബാധ്യത തന്നെയാണ് അവരുടെ അധ്വാനം കൊണ്ടാണ് നി വളർന്നതും ജീവിച്ചത് അത് കൊണ്ട് അവരുടെ ഇഷ്ടത്തിന് എതിരായി നി ആരുടെ കൂടെ ജീവിച്ചാലും മാതാപിതാക്കളുടെ കണ്ണ് നീര് നിന്നെ തേടി എത്തുക തന്നെ ചെയ്യും കൊണ്ടോ ഈ ഭൂമിയിൽ തന്നെ 😊😊
@aphmuc22764 ай бұрын
തീർച്ചയായും
@sahalsha2027 Жыл бұрын
കാലം ഒന്നിനും മറുപടി കൊടുക്കാത്തെ പോയി❤
@AsiyaIrshad-ol6ur5 ай бұрын
ഇത് പോലെ ഒരു ഒളിച്ചോട്ടം live ൽ നേരത്തെ കണ്ടതാ... അവസാനം അവള് അവളുടെ വീട്ടിൽ തന്നെ വന്നു നിന്ന്....😂😂ഇത് ഇനി എങനെ ആകോ എന്തോ Allah ക് അറിയാം
@muhsinahussain41165 ай бұрын
നമ്മൾ എന്താണോ നമ്മുടെ മാതാപിതാക്കൾക്ക് നൽകിയത്, അതുതന്നെ നമുക്കും നമ്മുടെ മക്കളിൽ നിന്ന് ലഭിക്കുകയുള്ളു 💯
@Semimonts Жыл бұрын
ഫിദയുടെ husbend ന് അഭിനന്ദനം അർഹിക്കുന്നു
@MuhammedniyasFahad6 ай бұрын
Aa shavam arudeyenkilum kude jivikate
@lukmanfalilifalili60119 ай бұрын
ഖബർ മഹ്ശറ മീസാൻ സ്വിറാത്ത് പാലം എല്ലാം കടന്നു പോകാനുള്ളതാ ഓർമിച്ചോ നീ 😡
@Usmann1815 ай бұрын
രാവ് രാവ് തന്നെ പകൽ പകൽ തന്നെ അത് രണ്ടും രണ്ടു ദ്രുവത്തിലായി നീങ്ങും യോജിക്കൂല ഹിന്ദു വും മുസ്ലിമും തമ്മിൽ വിവാഹം ചെയ്താൽ അത് വിവാഹം ആവുകയില്ല ഒന്നുകിൽ ഫിദ ഹിന്ദുവാകണം അല്ലെങ്കിൽ അഖിൽ മുസ്ലിമാവണം അല്ലെങ്കിൽ ഇസ്ലാമിക നിയമ പ്രകാരം അത് വെഭിജാരം ആകും
@fadhilmonu9834 ай бұрын
ആമീൻ 🤲🤲🤲
@abdulasees54216 ай бұрын
സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചു ഒരുത്തൻ ഒപ്പം ഇറങ്ങിപ്പുറപ്പെട്ട നീ അനുഭവിക്കും ഒരുപാട് ഒരുപാട് അനുഭവിക്കും അവരുടെ ശാപം നിന്റെ മേൽ എന്നും ഉണ്ടാവും എല്ലാ സീരിയലും സിനിമയും കണ്ട് ഏതെങ്കിലും ഒരുത്തന്റെ കൂടെ ഇറങ്ങി പുറപ്പെടുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്
@adnanmkd14626 ай бұрын
Deee nnari ijj aa umma ne vishamippichindel padachon ank ithinum vllya vishamama ante thaayil thaazhthidum insha allah🙂
@KingShi006-sy4io5 ай бұрын
അവന് ഹിന്ദുവായി ജീവിക്കാം പക്ഷേ അവൾക് മുസ്ലിമായി ജീവിക്കാൻ കഴിയില്ലല്ലോ 😊
@TechyVlog-kh9sq6 ай бұрын
അഖിലിന്റെ കൂടെ നിന്നിട്ട് തട്ടമിട്ടിട്ട് എന്താ കാര്യം
@Jaleel1133heavyspote3 ай бұрын
😂😂😂😂
@ravanan53976 ай бұрын
പിന്നെ എന്തിനാടി ഒരാളുടെ ലൈഫ് ഇല്ലാതെ ആക്കിയത്... നീ സുഖിച്ചോ മോനെ ഇവൾ നിന്നെ ഇട്ടാട്ട് ഇനിയും വേലി ചാടും
@abdulaseesk39936 ай бұрын
മോളെ ഒരുപാട് പ്രശ്നങ്ങൾ നീ കണ്ണുകൊണ്ട് കാണുന്നതും കാത്തുകൊണ്ട് കേൾക്കുന്നതല്ലേ എന്നിട്ടും നിനക്കൊന്നും വിവരമില്ല ഒരു വർഷം അതിൽ കൂടുതൽ നീ പോവില കാരണം ഉമ്മയെ വേദനിപ്പിച്ചിട്ടാണ് നീ ഉമ്മയെ വേദനിപ്പിച്ചിട്ടാണ് പോയത് മറക്കരുത്
@pallavikaraokestudio27076 ай бұрын
എത്ര അനുഭവിച്ചാലും പഠിക്കാത്ത ഓരോ ജന്മങ്ങൾ....ഇപ്പോൾ എവിടെ നോക്കിയാലും ഇത് തന്നെയാണ്....പ്രേമമെന്നും തേങ്ങയെന്നും പറഞ്ഞ് ഓരോന്ന് ഇറങ്ങിക്കോളും.....വളരെ കഷ്ടം തന്നെയാണ്.....ഇതൊന്നും ഒരിക്കലും നേരേ പോവില്ല.....ഈ പ്രേമം എന്ന് പറയുന്നത് തന്നെ ഇസ്ളാമിൽ ഹറാമാണ്.....അത് വലിയ പരാജയവുമാണ്.....
@HassanPkd-hg5nh2 ай бұрын
ഇവരെ . രണ്ട് പേരേയും കൊന്ന് കളയണ്ട. സമയം. അതി കൃമിച്ച് . കഴിഞ്ഞു എത്രയും പ്പെട്ടന്ന് . കൊന്ന് കളയണ്ടതാണ്
@bhagyasree32902 ай бұрын
മോളെ സന്തോഷം ആയി ജീവിക്കു 👍
@ummerpadakulam963 Жыл бұрын
ഒരാളേയും പറ്റിക്കാനും ചതിക്കാനും ഉദ്ദേശിച്ചില്ല അല്ലേ. നീ ചതിയിൽപ്പെട്ടതറിഞ്ഞില്ല
@Azeez-x5b4 ай бұрын
അകലെന്താണ് ധരിക്കുന്നത് എല്ലാ അഖിലേ നീ പറയുന്നത് മതം മാറിയിട്ടില്ല ഞാൻ മതം മാറ്റിയിട്ടില്ല അവളും നിന്റെ കൂടെ വന്ന അന്ന് മുതൽ മതംമാറിക്കഴിഞ്ഞു അന്നുമുതൽഅവൾ ഒരിക്കലും ഇസ്ലാം ആവുന്നില്ല പിന്നെ എന്താണ് നിങ്ങൾ പറയുന്നത് മതം മാറ്റിയിട്ടില്ല മതം മാറ്റിയിട്ടില്ല അവൾമതം ഇനി മാറേണ്ട അവൾ മാറിക്കഴിഞ്ഞു. നിന്റെ അവസാനംറെയിൽവേ ട്രാക്ക് 100 കണക്കിന് മുസ്ലിം പെൺകുട്ടികൾ ഇതേപോലെ ആയിട്ടുണ്ട്. എന്നിട്ടും നീയൊന്നും പഠിച്ചില്ലെങ്കിൽ നിന്റെ വിധി
@pkmengara89076 ай бұрын
ആ രെയും ചതിച്ചിട്ടില്ല. അള്ളാഹു വിന് കാര്യം ആ ദ്യ മേ അറിയാം. തൽ ക്കാലം പല കള വും പറഞ്ഞു നോക്കാം. എല്ലാം പരസ്യ മായി വരൂന്ന കാലംവരാനുണ്ട്. അന്ന് കാണാം.
@mohammedpkthalappil8901 Жыл бұрын
ഫിദ നീ അനുഭവിക്കും മരിച്ചു ചെല്ലുമ്പോൾ അറിയാം
@shakkeerthalishakkeerthali777 Жыл бұрын
മാതാപിതാക്കളെ കരയിപ്പിച്ചാൽ ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കും പരലോകത്തു എത്തണം എന്നില്ല അപ്പോ ഇവിടെ എന്തൊക്കെ സംഭവിക്കുന്നു എന്നു നോകം 1 ഒരിക്കലും സമാധാനം അവൾക് കിട്ടാൻ 99% കുറവാണ് 2 അവൻ ഒരു പറ്റിക്കൽസ് ആണെങ്കിൽ ഇവളുടെ ജീവിതം 100% പോയി 3ഇനി അവൻ ശരിയായി കുറച്ചൊക്കെ എന്നു വെക്കുവാ അവന്റെ വീട്ടുകാർ ഏതു രീതിയ അറിയില്ല അവിടെയും വല്ല പൊരുത്തക്കേട് ഉണ്ടായാൽ 99% പോകു തന്നെ ജീവിതം 4 ഇനി അവൻ യഥാർത്ഥ സംഗിയാണെങ്കിലോ ഇവളെ പൊന്നു പോലെ നോക്കണം എന്നു അവർ വിശ്വസിക്കുന്നില്ല 100%ഉം ഏറ്റവും പ്രയാസം ഇവിൾക്കു കൊടുക്കുക എന്നാണ് സങ്കി നയിക്കുന്നത് Apo😂പിന്നെ നടുക്കടലിൽ കുടുങ്ങി 😂 ഇനി ഇവിടൊക്കെ ഈ പറഞ്ഞതിനൊക്കെ അവൾ കുടുങ്ങിയില്ലെങ്കിൽ സുഖം എന്നു കരുതിയോ adu ഒരിക്കലും കിട്ടില്ല കാരണം മാധപിതാക്കളെ കരയിപ്പിച്ചു ദുനിയാവിൽ ഇവൾ ഗുണം പിടിക്കില്ല അതു കഴിഞ്ഞാലോ പരലോകം ഒരിക്കലും കിട്ടാൻ പോകുന്നില്ല സ്വർഗം കിട്ടില്ല അറിഞ്ഞു കൊണ്ട് ഒരാൾ sworgam വേണ്ടെന്നു വെച്ചാൽ അല്ലാഹു സ്വാർഗം കൊടുക്കാനും പോകുന്നില്ല അപ്പോ പിന്നെ എല്ലാം വേദന തന്നെ 😢 എലാം സഹിക്കാൻ തയ്യാറായിക്കോട്ടെ അവൾ
@VISHNUMOHAN-hj9sj8 ай бұрын
😂😂😂 അതൊക്കെ നിങ്ങൾക്ക് ഇനി അവൾക്ക് അതൊന്നും ബാധകമല്ല🙏
@beerankuttypari43786 ай бұрын
നല്ല ചോറുക്കുളളബർത്താവിനെവിട്ട്നീപോയൊമോളെനീകാട്ടിയത്വെറുംമണ്ടത്തരംമാണ്
@fathimafathima39614 ай бұрын
Aameen 🤲
@latheeflachu123latheeflach62 ай бұрын
അവൻ ചെയ്തത് ശരിയാണ് കാരണം അവൻ അവന്റെ വിടുകരെ ആരെയും വിഷമിപ്പിച്ചിട്ടില്ല പക്ഷേ നിയോ
@sinanmohammed9780 Жыл бұрын
നമ്മൾ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ നേരത്തെ എത്തിയോ നേരത്തെ വീട്ടിലെത്തിയോ എന്ന് ആരും നോക്കുന്നില്ല
@SamiSameera-qm1zm6 ай бұрын
ഭൗതിക വിദ്യാഭ്യാസം കൊടുക്കുമ്പോ രക്ഷിതാക്കൾ ദീനി പഠനം കൂടി കൊടുക്കുക.
@ckf86236 ай бұрын
ഇപ്പൊ ഇത് പറയാൻ കാണിച്ച ധൈര്യം മതിയായിരുന്നല്ലോ അന്ന് നിക്കാഹ് വേളയിൽ കെട്ടാൻ പോകുന്ന ആളോട് പറയുന്നത് എങ്കിൽ അദ്ദേഹത്തിന് വേറേ ആളെ നോക്കാമായിരുന്നു അപ്പൊ ആരെയും വഞ്ചിചില്ല പറഞ്ഞതു ശരിയല്ല
@hammer6346 Жыл бұрын
കരിവണ്ട് പോലുണ്ടല്ലോ അവൻ 😂😂😂😂😂
@Ayshumammu5 ай бұрын
നിങ്ങൾ രണ്ട് മതസ്ഥരായി കഴിയും എന്നാണ തീരുമാനമെങ്കിൽ നി്പെണ്ണേ ചെയ്യുന്നത് ഇസ്ലാമിൽ വ്യഭിചാരം അല്ലേ പിന്നെ മതമാറാത്ത കാര്യം എന്തിനാ പറയുന്നത് നിൻ്റെ ഒരു കർമ്മം വും റബ്ബിൽ സ്വീകാര്യമല്ല തൗബ ചെയ്ത് മടങ്ങു നിൻ്റെ കാമുകന് ഹിദായത്ത് കിട്ടിയാ ൻ അവന് മനസിലാവും നീ ചെയ്ത തെറ്റിൻ്റെ ഗൗരവം അവനും നീയും പോയ് യാഥാർത്ഥ മതമായ ഇസ്ലാം പഠിച്ചു തൗബ ചെയ്ത് റബ്ബിലേക് മടങ്ങു ട്രാഫിക്കിൽ എഴുതിവെച്ചത് കണ്ടില്ലേ ഒരു നിമിഷത്തെ അശ്രദ്ധ ഒരുയുസിൻ്റെ കണ്ണു നീർ അതുപോലെ ഒരു നൈമിഷിക സുഖത്തിന് വേണ്ടി നീ ചെയ്ത തെറ്റിൻ്റെ ആയ് o മനസ്സിലാകു അവനെ കുറ്റം പറയാനില്ല അവൻ നിന്നെ ആഗ്രഹിച്ചു അവൻ നേടി അവന്ന് സ്വർഗവും നരകവും അറിയില്ല യഥാർ ത്ഥ പ്രവഞ്ച നാഥനെയും അത റിവ് അവനു ഉണ്ടായിരുന്നേൻ അവൻ ഇത് ചെയ്യില്ല നിയാണ് തെറ്റ് കാരി സ്വയം തീ വാങ്ങിയവൾ ഏതു മതസ്ഥനെ പ്രേമിച്ചാലും വ്യഭിചാരം ഹറാം തന്നെ യാണ്
@AVT-n9o4 ай бұрын
ചാവുമ്പോൾ എന്ത് ചെയ്യണം
@MuhammadSwalihVT4 ай бұрын
എന്താലേ നമ്മുടെ മക്കളുടെ അവസ്ഥ അവർക്കല്ല ഭാവിയിൽ അവരുടെ മക്കളുടെ അവസ്ഥയാണ് പാവം മക്കൾ...
@nassarmohamadali50846 ай бұрын
ഇമാൻ ഇല്ലാതെ പോകുന്നവർ കുടുകയാണ് കുറയുന്നില്ല. മുസ്ലിം സമുദായത്തിലോട്ടു കയറിവരുന്നവരും കൂടുതലാണ് പക്ഷേ അവരൊക്കെ ഇസ്ലാം മതം സ്വാകാരിക്കുന്നത് തന്നെ ഇസ്ലാം എന്താണ് എന്ന് വളരെ നാളുകൾ കൊണ്ട് പഠിച്ചിട്ടാണ്. അല്ലാതെ 18,20,കൊല്ലകാലം മാതാപിതാക്കൾ പൂർണ സുരക്ഷിതവും. വിദ്യഭ്യാസവും സ്‌നേഹവും വത്സല്യവും. ഒക്കെ തന്നുകൊണ്ട് വളർത്തി വലുതാക്കി ഇസ്ലാമിക വിദ്യാഭ്യാസവുംതന്നു വളർത്തി. ഒരുത്തന്റെ കയ്യിൽ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി നിക്കാഹും നടത്തി വെച്ചു. ഒരു നല്ല ജീവിതം നിനക്കു നൽകി. പക്ഷേ നീ പലരെയും വഞ്ചിച്ചു സർവ്വനാഥനായ അല്ലാഹുവിനെ വഞ്ചിച്ചു, പരിശുദ്ധ മതത്തെവഞ്ചിച്ചു, സമൂഹത്തെ വഞ്ചിച്ചു ദിനിനെ വഞ്ചിച്ചു മാതാപിതാക്കളെ വഞ്ചിച്ചു, സഹോദരി സഹോദൻന്മരെ, വഞ്ചിച്ചു, എന്നിട്ട് എന്ത് നീ നേടി, ഏതോ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഒരു കാഫിറിന്റെ കൂടെ മാതാപിതാക്കളെ നെജ്ജകം ചവിട്ടികിറി നീ സുഖത്തേതേടി പോയപ്പോൾ. നിനക്കു നഷ്ടപ്പെട്ടത് മാതാപിതാക്കളെ മാത്രമല്ല ദിനും കൂടിയാണ്ണെന്ന കാര്യം മറക്കണ്ട. അല്ലാഹുവിന്റെ കോപത്തിനു വിധേയമായ നിനക്കു തക്കതായ ശിക്ഷതന്നെ ലഭിക്കട്ടെ. മാതാപിതാക്കളുടെ ശാപം എന്നും നിന്നെ പിന്തുടരട്ടെ...
@rasaqp-ko9cu4 ай бұрын
ആരെങ്കിലും ആരുടെയെങ്കിലുംകൂടെ എപ്പോൾവേണമെങ്കിലും പോകട്ടെ ഇവിടെ ഒരു തടസ്സവുമില്ല , മാതാപിതാക്കളോട് കടപ്പോടോ ഹൃദയത്തിൽ ഈമാനോ ഉള്ളവർ ആരും ഇങ്ങനെ പോവുകയില്ല , അതില്ലാത്തവരുടെ കാര്യത്തിൽ ചർച്ചക്ക് ഒട്ടും പ്രസക്തിയില്ല. പേര്കൊണ്ട് മാത്രം മതവിശ്വാസിയാവുകയില്ല.
@evjohnson93412 ай бұрын
WAQF😂Jihade,,Nadathu,,Jihade
@achilugaming7 ай бұрын
ബബിൾക്കാം മധുരം ഉണ്ടാകും വായയിലിട്ടാൽ എന്നാൽ കുറച്ച് കഴിഞ്ഞാൽ മധുരം പോകും അത്പോലെ ഫിദയുടെ മധുരം കഴിഞ്ഞാൽ എന്താകും അകുക
@Muhammadyaseen-uo1qq6 ай бұрын
Count down started today onwards... He cleard his side..
@hameedmullapuram21375 ай бұрын
അവൾക്കിഷ്ടം ഉള്ളവരുടെ പോകുന്നതിന് ? ആ ഭാഗം വിട്ടേക്കുക മറ്റുള്ളവർ അതിനെക്കുറിച്ച് വ്യാകുലപ്പെടാതിരിക്കുക കാരണം അവരുമായി ബന്ധപ്പെട്ടവരെ എന്തെങ്കിലുമൊക്കെ ചെയ്യട്ടെ ഒരു പെണ്ണുമാണ് പോയി ജീവിക്കുന്നത് അത്ര പ്രാധാന്യം കണ്ടാൽ മതി പോയ പെണ്ണിനെ അവർ മറന്നേക്കുക അവളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുക അതാണ് ഏറ്റവും അഭികാമ്യമായ കാര്യം