ഞാൻ വട ഉണ്ടകാനുള്ള പ്ലാൻ മാത്രം ഉണ്ടാക്കിയുള്ളു വിക്കാനുള്ള പ്ലാൻ ഉണ്ടാകില്ല... 😂😎💥..ആൽ പ്രവാസി പൊളിച്ചു.. 😂🤣👌
@truetwins6231 Жыл бұрын
Thursday swathy theatre നു മുന്നിൽ വച്ചു bro യെ കണ്ടിരുന്നു but സംസാരിച്ചില്ല. എന്റെ twins boys bro ടെ വല്യ fans ആണ്.... 🥰
@afsalpcafu4343 Жыл бұрын
Hi
@sudhasubash52034 ай бұрын
6566
@Digitalmirage-CEO Жыл бұрын
ഇജ്ജാതി വിറ്റ് അജ്ജാതി നേരത്ത് 😂
@sooryadev2938 Жыл бұрын
😂
@HockHighways Жыл бұрын
എവിടെ ഒക്കെയോ വരവേൽപ് സിനിമ യിലെ പോലെ സൂപ്പർ 👌👌👍
@veenam6204 Жыл бұрын
Al look akhil Prasad🔥🔥
@Achu____9572 Жыл бұрын
ഇപ്പോൾ നിങ്ങൾ കുറച്ചു നേരത്തെ ആണല്ലോ Akhil nrd &team ഇവരുടെ ഒരു വീഡിയോ പോലും miss ചെയ്യാത്ത സ്ഥിരം പ്രേക്ഷകർ. 😍😍🥰❤️👌👌👌
@sjo458 Жыл бұрын
Polichu 💥
@futbolflxi7 Жыл бұрын
എന്റെ കമ്പനിയിൽ എന്റെ സീനിയർ ആയ പാലക്കാക്കാട് കാരൻ ഇക്ക ഉണ്ടായിരുന്നു, ഞാൻ ഗൾഫിൽ എത്തിയപ്പോൾ എന്നോട് പറയുമായിരുന്നു എടാ ഞാൻ രണ്ടു വർഷത്തെ ഒരു ചേഞ്ച് വേണ്ടി ഗൾഫിൽ വന്നതാണ് 22 വർഷമായി ഇ ചേഞ്ച് മാറിയില്ല, സാദാരണ പറയുന്ന വാക്കായിരുന്നു 😔 മകന്റെ പടുത്തം കഴിഞ്ഞ് നാട്ടിൽ സെറ്റിലാവണം എന്നും പറയുമായിരുന്നു ഹ പാവം ഇക്കയ്ക് നാട്ടിൽ സെറ്റിലാവാൻ പറ്റിയില്ല.. അവസാനം കമ്പനി employer കൂടുതൽ കാരണം കമ്പനി തന്നെ exit അടിച്ചു കൊടുത്തു, നാട്ടിൽ ചെന്ന് കുടുംബത്തിന്റെ ഒന്നിച്ചു രണ്ട് മാസം മാത്രം ഹ ഇക്ക ജീവിച്ചു😪 ഭാര്യയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് അവസാനം ഇ ലോകത്തോട് വിട പറഞ്ഞു എന്റെ ഹ ഇക്ക(നാട്ടിൽ ഭാര്യയുടെ മടിയിൽ തല വെച്ച് മറിക്കാൻ ആയിരുന്നു വിധി ) 😪ഒരുപാട് സഹായിച്ച എന്റെ ഗുരു ആയിരുന്നു ഹ ഇക്ക 😔 സത്യം പറഞ്ഞാൽ ഞാൻ അടുക്കം ഉള്ള അൽ പ്രവാസി എന്ന് പറയുന്നവരെ അവസ്ഥ ഇതൊക്കെ തന്നെയാണ് അവസാനം.... Nb:എന്നെ പോലെ സാദാരണകാരനായാ പ്രവാസികൾക് രണ്ട് വർഷത്തെ ചേഞ്ച്, 20വർഷം ആയാൽ പോലും തീരില്ല
@_CALL_ME_ACHU_YT_OFFICIAL_7_ Жыл бұрын
Ho Pavam
@Shyamfakkeerkollam7890 Жыл бұрын
🥺ഞാനും പ്രവാസി. ഒമാനിൽ ഡ്യൂട്ടി കഴിഞ്ഞു ഇപ്പോൾ റൂമിൽ വന്നതേ ഒള്ളു 😔