Akhilettante child roll polichu scene അഭിനയം 😂😂❤️❤️❤️
@Namusu10 Жыл бұрын
എനിക്കും ഇഷ്ടം ആണ്
@JasmiShameer-w7g Жыл бұрын
Powli
@jazwajalal943410 ай бұрын
ആ ട്ട് d😘
@chandranm.3976 ай бұрын
athe❤😘💖😚
@sakariyap38534 ай бұрын
o@@Namusu10
@RoseHill-nl3qb11 ай бұрын
കുഞ്ഞുവാവ സൂപ്പർ ആയിരുന്നു 2പേരും... അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ, പഹ്ഹ്ഹ്ഹ്ഹ്....😅😅😅😅👍🏻congrats
@mrtrouble5-y Жыл бұрын
Scholil പോകാൻ ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️🔥
@nishadnasarudheen5541 Жыл бұрын
മര്യാദയ്ക്ക് വല്ല അംഗൺ വാടിയിലും കൊണ്ട് ആക്കിയാ പോരായിരുന്നോ..😒😒 അതാകുമ്പോൾ അങ്ങോട്ടൊന്നും കൊടുക്കണ്ട.. എല്ലാ ഇങ്ങോട്ട് കിട്ടിക്കൊണ്ടിരിക്കും..💯💯 മുട്ടയോ പാലോ ചോറോ അമൃതം പൊടിയോ എന്താന്നുവെച്ചാ അത്.. ചെക്കനെമാത്രം അവർക്ക് അങ്ങ് വിട്ടുകൊടുത്താൽ മതി..🙏🙏 പ്ലേ സ്കൂൾ കാർ നമ്മുടെ പോഷണംമൊത്തം ഊറ്റിയെടുക്കുമ്പോൾ അംഗൻവാടിക്കാർ ആ നഷ്ടപ്പെട്ട പോഷണം കുട്ടികളിലൂടെ നമുക്ക് തിരിച്ചു തരുന്നു.. 😌😌😌 പൊതുജന താൽപര്യാർത്ഥം ഭാരത സർക്കാർ.. 🤗🤗🤗