thunikada apratha part 2 idumo തുണിക്കട അപാരത 😅 716,481 views25 Aug 2022 49K DISLIKE SHARE THANKS CLIP SAVE Akhil Nrd 2.3M subscribers
@malluthugs15272 жыл бұрын
Hlo broo
@ameenadhil2812 жыл бұрын
@@nasimnasim5127 Oi
@malik-ul4wy2 жыл бұрын
😂 കട്ടിലിന്റെ അടിയിൽ ഒളിച്ചവനും, ലോറിയിൽ കേറി കർണാടകയിൽ പോയവനും പൊളി 🤣
@AbdulRahiman77-s2o2 жыл бұрын
പണ്ടത്തെ നൊസ്റ്റാൾജിയ ആൺ ഈക്കളി😍😍😍ഈ കളി ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോ🖤🖤🖤
@AnilkumarAnilkumar-rb4iw Жыл бұрын
👌👌👌👌👌👌👌👏👏👏👏👏
@FRQ.lovebeal2 жыл бұрын
*സാറ്റ് കളി ഒളിച്ചു കളി 😌തൊട്ടളി😌😌😌ടപ്പോ ഡപ്പോ 😌😌ടെൻഷൻ ഇല്ലാത്ത ആ കുട്ടികാലം ❤❤കുട്ടികാലം ❤❤🥰miss ചെയുന്ന ആരൊക്കെ ❤🥰*
@Shyamfakkeerkollam78902 жыл бұрын
😒😔
@shahinaajinas45092 жыл бұрын
Really miss it
@CaptainMarvel.20yearsago2 жыл бұрын
പണ്ട് Cousin ന്റെ വീട്ടിൽ പോകുമ്പോ sat കളിച്ചത് ഓർക്കുന്നു... Nostu 😍🔥😂
@rajisuresh45692 жыл бұрын
Mm
@chrisjlazer7772 жыл бұрын
😂
@shadowgodff24542 жыл бұрын
20 years ago 🥵🥵 Kand njettiyavar undoo😂😂 Time travel aan vicharichhu
@Drago_ishere2 жыл бұрын
@@shadowgodff2454 psychology 😅😅😅😅😅😅
@adharsht88642 жыл бұрын
Correct 🤣🤣
@sanal.k5382 жыл бұрын
കൂട്ടുക്കാർ ചത്താലും സാറ്റ് മുഖ്യം😂🔥
@divinetouch872 жыл бұрын
Can you help to be 200
@Blue_sparrow332 жыл бұрын
😂😂💞
@Brijesh2732 жыл бұрын
yes
@Abi_shorts222 жыл бұрын
നിങ്ങൾ ബംഗാളികളെക്കാൾ നല്ലണം പണി എടുക്കുന്നുണ്ടല്ലോ😂😂😍 Daily വീഡിയോ ഇടാനും വേണം ഒരു range👍👍👍❤️🔥❤️🔥❤️🔥 11:13 😂 ഏതൊക്കെ തെറി വന്നാലും ഇതിന്റെ തട്ട് താണ് തന്നെ നിക്കും
@Trader_S.F.R2 жыл бұрын
ഇഷ്ട്ടപെട്ട ജോലി ചെയ്യുമ്പോൾ അതൊരു ജോലി അല്ലാതെ ആവുന്നു....
@Abi_shorts222 жыл бұрын
@@Trader_S.F.R എന്നാലും മലയാളി ചോര അല്ലേ സിരകളിലൂടെ ഒഴുകുന്നത്😜😜
@vehicleworld-18112 жыл бұрын
kzbin.info/www/bejne/gWTXmZehp7amn68
@Abi_shorts222 жыл бұрын
@Vineeth 2710 എല്ലാ മലയാളിയേയും അല്ല ഭൂരിഭാഗം മലയാളികൾക്കും കുറച്ച് മടി ആണ്
@Abi_shorts222 жыл бұрын
@Vineeth 2710 അവിടെ എത്തിയാൽ അവർ പ്രവാസി ആയി കഴിഞ്ഞു bro അവർ അദ്വാനിക്കാൻ വേണ്ടി ആണ് പോകുന്നത് 1000 പേർ പോകുന്നതിൽ 200 പേർ മടങ്ങുന്നു എന്നാണ് കണക്ക് മടി കാരണം മടങ്ങുന്നവരെ ആണ് ഉദശിക്കുന്നത്
@deadant20232 жыл бұрын
സാറ്റ് കളിക്കുമ്പോ എണ്ണുന്നത്തിന്റെ ബാക്കിൽ നിൽക്കുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക് 😂
@DarkDeath6662 жыл бұрын
Same
@Kuttuy32 жыл бұрын
അടുത്ത കളിയിൽ അവൻ ആയിരിക്കും എണ്ണുനത് 😂
@adithya8067 Жыл бұрын
ippo enik aa friend illa. Annu thanne Avante karyathil oru theerumanam aaki😔😔
@Linsonmathews2 жыл бұрын
സാറ്റ് കളിച്ചിട്ടുള്ള ഗയ്‌സ് നമ്മൾ 😍👌
@shaijujoseph43242 жыл бұрын
Nostu
@anandhanpadmanabhan55282 жыл бұрын
Njnum
@vehicleworld-18112 жыл бұрын
kzbin.info/www/bejne/gWTXmZehp7amn68
@പുഷ്പരാജ്താഴത്തില്ലടാ2 жыл бұрын
Ella
@valdezkannappigaming33272 жыл бұрын
Noostu
@Omana-ub4ih9 ай бұрын
സാറ്റ് കളി 😌😌😍Akhil nrd oru പൊളപ്പൻ ആണ് 🤣🔥🔥👍
@foodandexplore63932 жыл бұрын
ചിരിച്ചതിനു കൈയ്യും കണക്കുമില്ല. 😁😁 എന്റെ മോനേ
@Nexwahaeii2 жыл бұрын
കട്ടിലിനടിയിൽ ഒളിച്ച ചേട്ടനും ലോറിയിൽ ഒളിച്ചിരുന്ന ചേട്ടനും പൊളിച്ചു എല്ലാവരും നന്നായിട്ട് തന്നെ ഒളിച്ചു 😂
@naveenkrishna1232 жыл бұрын
2:34 akhil prasadhettante dialogue 😂😂
@Shyamfakkeerkollam78902 жыл бұрын
അവസാനത്തെ ആ ഓട്ടം സാറ്റടിക്കാൻ ആണെന്ന് മനസ്സിലാവർ ആരൊക്കെ 😌😉
@soumya91642 жыл бұрын
Last വെച്ച സാറ്റ് 🤣🤣🤣🤣പൊളിച്ചു..... 🤣🤣🤣🤣🤣
@abilsabu57452 жыл бұрын
2:34 ഈ സീൻ കണ്ട് ചിരിച്ച ചത്തു ഇജ്ജ്‌ദി സാനം 😂💥
@thasleemthasli72632 жыл бұрын
പൊളിച്ചു ബ്രോ ചിരിച്ചു ചിരിച്ചു മടുത്തു 😂🤣🤣🤣
@appu77622 жыл бұрын
19 വയസ്സ് ആയി എങ്കിലും.. ചെറിയ പിള്ളേരുടെ ഒപ്പം ഇപ്പോഴും പോകും സാറ്റ് കളിക്കാൻ😹😹🌝
@akshay48482 жыл бұрын
21 വയസ്സിൽ ഞാനും
@Shyamfakkeerkollam78902 жыл бұрын
😍👍
@parvathy7562 жыл бұрын
25 ജോലി കഴിഞ്ഞ് വന്നിട്ട് സാറ്റ് കളി അയലത്തെ വീട്ടിലെ പിള്ളേരും ആയിട്ട്. കെട്ടിയോൻ വന്ന് ചെവിക്ക് പിടിക്കുമ്പോ വീട്ടിൽ കേറും 😍
@sunithanizar32142 жыл бұрын
അഖിൽ NRDയും പിള്ളാരും പണ്ടേ സീനാ🥰😂
@Brijesh2732 жыл бұрын
is good and yes 😁😁😁😁
@clashbooost84952 жыл бұрын
Big fan broo.. Evera estha padunver like chyi
@user-ku9vz1lf1n2 жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🥰❤️
@lamiyakannur93462 жыл бұрын
Uff nostu.. 🤩 സാറ്റ് കളി അതൊരു വികാരമാണ് 🔥 ഒളിച്ച് നിക്കുമ്പോൾ എണ്ണുന്നവന്റെ പുറകിൽ തന്നെ ഒളിക്കൽ main aan 😂😂
@PrathulSanthosh2 жыл бұрын
4:34 ന്റെ മോനെ അഖിൽ അണ്ണന്റെ ആഹ് ഡയലോഗ് ചിരിച്ചു മരിച്ചു 😅🤣
@JOANNA-y8u2 жыл бұрын
പോച്ചെയുംപിടിച്ചോണ്ട് റബ്ബറിന്റെ ഇടയ്ക്കുടെ ഒള്ള ആ ഓട്ടം ഇജ്ജാജി 😂🤣🔥
@RjRanko2 жыл бұрын
Ethuvare itta videoyill eniku kooduthal eshttapetta video ethanu😁😁
ഒളിച്ചു കളിച്ചപ്പോ ലോറിയിൽ കേറി കർണാടകയിൽ എത്തിയ ചേട്ടൻ തിരിച്ചു എത്തിയോ 🤪
@MadhuMadhu-ec8gm Жыл бұрын
പണ്ടെത്തെ സാറ്റ് കളി ഓർമ ❤❤
@trelliscustom2 жыл бұрын
nostalgia ...😍😍😍😍 great job guys😍😍😍😍😍
@deepadevi67542 жыл бұрын
Polichu kiduki 😂😂😂😂🤣🤣🤣🤣🤣Akhil nrd ki vandi oru like👍
@angrybird1432 жыл бұрын
Video call ചെയ്തു sat അടിക്കാൻ ഉള്ള ആ മനസ്സ് 🤣🤣🤣
@rithwikviswakarma10462 жыл бұрын
അണ്ണൻ uyir 💥💥🥰
@albinjohnson38032 жыл бұрын
Kantara യിലെ നായകന് അഖിലേട്ടന്റെ ഫേസ് കട്ട് തോന്നിയത് എനിക്ക് മാത്രമാണോ 😂😂🔥🔥🔥🥳🥳🥳
@anasnourin7384 Жыл бұрын
Supper chirichu chirichu chathu 😂😂👍👍👍😄😄
@asw552 жыл бұрын
എന്ത് രസം ആയിരുന്നു ആ കുട്ടിക്കാലം.. UP സ്കൂൾ പഠിക്കുമ്പോൾ ഉച്ചക്ക് മിക്കവാറും ഒളിച്ചും പൊത്തും ആയിരുന്നു.. അതിന്റെ സുഖം ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് മനസ്സിലാകുമോ എന്തോ
@Achuachuu1232 жыл бұрын
എന്റെ പൊന്നോ ചിരിച്ച് ഒരു വക ആയി 😂😂😆😆😆🤣🤣🤣🤣💥💥💥💥
@KANNAPPANYT2 жыл бұрын
3550 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@thedevilminded462 жыл бұрын
Content king is comeing🥰❤️
@jaisonaliyans2 жыл бұрын
6:00 😂🤣🤣🤣🤣🤣🤣🤣🤣🤣
@rozario_99982 жыл бұрын
Big fan bro 😜
@youtuberanandhu37962 жыл бұрын
സാറ്റ്, കള്ളനും പോലീസും, പിന്നെ കളം വരച്ച് അക്ക് കളിക്കുന്നതുമെല്ലാം. ഇപ്പോൾ വരും ഓർമ്മകൾ മാത്രം 🥲
@rakhikhi83922 жыл бұрын
Kollam akhil etta innathe episode eniku orupadu ishttam aayi👍.Njan mood of ayi irikuvayirunu apoza video yude notification Vanuathu, kandathum enta sad ellam maari. Njan chirichu marichu 😅😅🤣🤣🤣👍
@versatileworld91922 жыл бұрын
Korrae nallinnu she sham nalla oru comedy kanaan patti ❤️❤️😂😂😂
@footballfansplay2 жыл бұрын
ബ്രോ ഇതുപോലെത്തെ വീഡിയോ ഇനിയും വേണം
@KANNAPPANYT2 жыл бұрын
3500 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@j4techmediajishnusreedharst2 жыл бұрын
വല്ലാത്തൊരു sat കളിതന്നെ 🤣🤣🤣🤣🤣
@raseenabb4733 Жыл бұрын
സാറ്റ് കളിച്ച കാലം മറന്നു 😂😂
@muhammedyaseen36182 жыл бұрын
Adipoli machine 😍❤️❤️ butifull
@anishkumarvn20012 жыл бұрын
Oru 6, 7 year munpulla kalam thnx akhil chetta ee oru orampaduthalina🥺🥺🥰🥰
@Official_pottan2 жыл бұрын
പഴയ ഓർമങ്ങൾ ❤️❤️❤️
@sivaprasad63082 жыл бұрын
Ente ponada uve pever sanam uff thee💥🔥🔥🔥
@Foodies2442 жыл бұрын
Video edukkunna settan powliyaaa🕊️💓
@sanjaysachu87952 жыл бұрын
ചിരിച് ചിരിച് മണ്ണ് തിന്നു 😂😂😂😂😂😂😂😂😅😅😅🕊️
@anandpranavmohan68972 жыл бұрын
First 😘❤️
@s_a_n_i_l2 жыл бұрын
പണ്ട് എണ്ണുന്ന സമയത്ത് വീട്ടിൽ പോയി ചോറ് തിന്നിട്ട് എക്കെ വരുവായിരുന്ന്😂😂
@KANNAPPANYT2 жыл бұрын
3500 aavan sahayikkamo please channel valare down aan adonda please onnum Thonalle tto 😢
@enimiee2 жыл бұрын
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋Nostalgia😀