@@vishnusidharth9309 ബാക്കിയുള്ള state ഒക്കെ പൊളി റോഡ് ആണല്ലോ അല്ലെ 🥱
@vishnusidharth9309 Жыл бұрын
@@innale.marichavan poyi nokku, avdathe progress ethratholam aanenn. Keralam boo visthrithi kond cheriya state aanu, ennaal tax payers nte ennam athikam und, ennittum enth infrastructure development aan ivde nadakkunnath? (central government cheyyunnathallaathe). Azhimathi kanichum kallakanakk ezhuthu mukkiyum gajanav kaali aayath arinjo? Ee avasta vere eth state nu aanu ullath? India il ettavum kooduthal electricity charge, water charge eth state il aanu ullath? 53 nadhikal, kooduthal hydro electric plants, ettavum chiv kuravanu hydro electric plants vazhi electricity produce cheyyan, ennittum engane ithra electricity charge vangunnu, ennittum KSEB nashtathil aanu, engane? Lottery um madhyavum vittu vare nashtam undayenna kanakkukal vere evde kanan pattum? Ivde 53 nadhikal und, vellathino natural and human resources no oru kuravum illa, ennittum enth vyavasayam aan ivide ullath?
@toconnectmuzic23 Жыл бұрын
6:02 😂😂 സൂര്യൻറെ ഫ്യൂസ് പോയി climax powli ❤❤
@ayaanazeez135 Жыл бұрын
Hi
@COMMANDOLADAKH Жыл бұрын
Yoo njn ente kochine edth akath vekkatte 😂
@Eagertraveler007 Жыл бұрын
2100 റിലും വേൽമുരുകാ song ❤❤ Vibe vibeeeeee
@ZaynAli-u2x Жыл бұрын
ഈ vedio കാണുന്ന ആരും തന്നേ 2100 ൽ ഉണ്ടാവില്ല എന്നതു യാഥാർഥ്യം😭 😂....
@alameenjod10 ай бұрын
😭😭
@sabirsabu79979 ай бұрын
Tention ayi
@Jishnuji979 ай бұрын
Fact🤣
@askkomban_29 ай бұрын
Mm
@Lord600008 ай бұрын
ഉണ്ടാകും 🥱
@wethepeopleofIndia-uy2fn Жыл бұрын
ആ കാലഘട്ടത്തിൽ അയൽപക്കത്തെ വീട്ടിൽ വന്ന ചേച്ചി: എന്റെ മോൾടെ പിറന്നാളാണ് എല്ലാരും ചൊവ്വയിലേക്ക് വരണം..😌😌😌
@ckhaneefa25110 ай бұрын
കണ്ണൂരിലെ ചൊവ്വയിലേക്കാണോ? ഇപ്പോഴേ വന്നോളൂ...
@Anjana-r5c Жыл бұрын
0:20 ആറ് വിരൽ ഭാഗ്യം ഉള്ള കൈ ആണ്... 🔥👍
@blessy6400 Жыл бұрын
വിരലും ഭാഗ്യവും തമ്മിൽ എന്താ കണക്ഷൻ
@mukeshkannambeth9613 Жыл бұрын
Rithik roshane kanditakum😂
@Anjana-r5c Жыл бұрын
@@blessy6400 തലയും മുടിയും തമ്മിൽ എന്താണ് കണെക്ഷൻ അത് പോലെ തന്നെ
@Sonuthomasofficial6 ай бұрын
Nayanthara kum unde athavum alea 😅
@abd5082 Жыл бұрын
2100ലും വേൽമുരുകന്റെ ഓളം😁 ഇനി Ad 3000ആയാലും വേൽമുരുകൻ അവിടെ ഉണ്ടാകും
2100 ആയിട്ടും സൂര്യന് ഒരു BRAKER കൊണ്ടുവന്നൂടെ ഇടക്കിടക്കു ഫ്യൂസ് പോവ്ന്ന് 😂😅
@itsmestranger. Жыл бұрын
എത്ര കാലം പോയാലും നമുക്ക് ഒരു വേലയും ഇല്ല 😂😅
@anishidam6980 Жыл бұрын
എനിക്ക് കുറച്ചു വായും വെള്ളവും വാങ്ങാൻ ഉണ്ട് 😇 that അവസ്ഥ.. ☹️☹️ അഖിൽച്ചേട്ടനെ പോലെ ഇതുപോലെ ഭാവി പ്രേവചിക്കാൻ കഴിയുമോ സഖിർ ഭായ് 💪🏽🔥
@haslamvlogs8988 Жыл бұрын
പ്രവചിക്കുക മാത്രമല്ല കാണിച്ചു കൊടുത്തു
@teammodifiedmafia8705 Жыл бұрын
ജീവിതത്തിൽ ടെൻഷൻ സങ്കടം ആണ് മൊത്തം ഈ ചാനലിലെ വീഡിയോസ് കാണുന്ന ആറ് ഏഴ് മിനിട്ട് ആണ് സന്തോഷമായി ഇരിക്കുന്നത് വീഡിയോയുടെ സമയം കൂട്ടിയാൽ അത്രയും നേരം സന്തോഷമായിരിക്കാം ❤
@gamingwithikka2309 Жыл бұрын
😂
@MahaboobPang Жыл бұрын
ദാരിദ്ര്യം നീ
@earth-sv5wd Жыл бұрын
Ath iyy ee video repeat adich kandal mathi
@champion37728 Жыл бұрын
ഇട്ടതാണ് പിന്നെ ഒരു 1900ലെ ഒരു കാലം make video🤣🔥ഇത് താല്പര്യം ഉള്ളവർ ലൈക് and കമന്റ് ❤
@naizamkylmn5791 Жыл бұрын
കിട്ടിയ കൊള്ളാം 😜😜😜
@user-ex6pu1tq3w10 ай бұрын
സ്ക്രിപ്റ്റിൽ മമ്മൂട്ടിയെ പ്രതീക്ഷിച്ചവർ ഉണ്ടോ?
@manjuthulli53268 ай бұрын
സത്യം - ഞാൻ വിചാരിച്ചു
@aashi2850 Жыл бұрын
വായുവും വെള്ളം വാങ്ങാൻ ഉണ്ട് 😃 സംഭവം കോമഡി ആണെകിലും ദീർഹവീക്ഷണം 👍🏻
@maimoonamaimoona4415 Жыл бұрын
കാലം പോവുന്നേ പോകെ 😂
@ayaanazeez135 Жыл бұрын
Athe
@Offroadmastersuae1 Жыл бұрын
കാലം പോയില്ലാ 2023 ആയിട്ടുള്ളൂ😅
@liomessi1853 Жыл бұрын
Voice illalo
@adhithyan-hj9zk Жыл бұрын
Pokayoo😮😂
@soumyava3229 Жыл бұрын
@@ayaanazeez135(k♥️q😊
@RadhakrishnanKartha Жыл бұрын
Nice 😂❤❤❤❤❤❤❤❤ 0:56 0:59 seen save water part 2🥺🥺🥺
@_KISHOR_THE_VLOGGER_ Жыл бұрын
0:22 6 fingers ?
@MASK-444 Жыл бұрын
Content ന് ഒരു ക്ഷാവുമില്ല എല്ലാം fresh സാനം 😂
@arshadabdul1927 Жыл бұрын
"കൊറച്ചു വായുവും വെള്ളവും മേടിക്കാനുണ്ട് ...."
@ReelsAlert738 Жыл бұрын
വർഷം ഏത് ആയാലും റോഡ് ഇപ്പൊ ഉള്ള പോലെ തന്നെ ഉണ്ടാകും...... 😂😂
@jishageorge9977 Жыл бұрын
❤🥰❤❤❤❤
@Lacasacielo Жыл бұрын
Love from Malappuram ❤
@praveenalex-rn8un10 ай бұрын
love from india
@abhindev9719 Жыл бұрын
അപ്പൊ ഇതിൽ നിന്നു കുറച്ചു കാര്യം മനസിലായി 2100 ആയാലും LDf ഭരണം ആയിരിക്കും 😂
@JOJOPranksters-o6p Жыл бұрын
*the best malayalam content maker💯🔥*
@vishnuchandran7590 Жыл бұрын
Robot penninte iruppan highlight😅😅😅😅😅
@Iam_batman10 Жыл бұрын
2100 ആ കാലത്തും വൈബ് ആകാൻ വേൽമുരുഗൻ തന്നെ വേണം😌
@midhunk-fq2op Жыл бұрын
ചൊവ്വേന്റെ മൂട്ടിൽ കൈയിട്ട് വാരിയ യൂണിവേഴ്സിറ്റി 😂😂
@Salesman456-v3y Жыл бұрын
0:19 6 fingers 😮
@georgepunnoosejoshi306 Жыл бұрын
Waiting for kunjuvava episode.....❤
@haslamvlogs8988 Жыл бұрын
Water Right ₹2500 uff😮✨️
@SharbinMuhammed Жыл бұрын
Use cheytha camera?good visuals🔥
@SabariNath-fn3215 Жыл бұрын
കാലം പോയ പോക്കേ 😁🤣🔥
@Safffv Жыл бұрын
അടുത്തത് സൂര്യൻ APPLE🍎 ന്റെ ബൾബ് ഇടോ 😂😂😂
@faisal-ne6sr Жыл бұрын
2100-ൽ ഈ വീഡിയോ കാണാൻ നമ്മൾ ഉണ്ടാകുമോ 😪
@u-tube8336 Жыл бұрын
Illa bro❤
@sabithpc5258 Жыл бұрын
2100 ആകുമ്പോത്തിന് വീഡിയോ ചെയ്തോറും നമ്മൾ ഒകെ ഉണ്ടാവും കരുതേണ്ട അപ്പോ ആയുസ് ഉണ്ടകിൽ Grand father ആവും
@ekerss Жыл бұрын
Currently keralam❗️ സംസ്ഥാനത്ത് 13 അവശ്യ സാധനങ്ങളുടെ വില വർധിക്കും പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി, പച്ചരി, മല്ലി, വെളിച്ചെണ്ണ ... വെള്ളം ഒഴികെ എല്ലാം ഉണ്ട് Run baby Run🫠🤦🏽♂️
@ACHUSworld-en3kq Жыл бұрын
❤❤❤akhil nrd fans 👇
@FBVLOG958 Жыл бұрын
2100 ആകാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 😂
@prajith7824 Жыл бұрын
Kaathirikenda njamal marichirikum 😁
@aaa-cp4xg Жыл бұрын
@@prajith7824😢😂
@vava.sureshfans3037 Жыл бұрын
ചിരഞ്ചിവി ആയി ജീവിച്ചാൽ മതി
@rayanansar-1M Жыл бұрын
seriously i think akhil and team are the real content kings of every year💯💯
@muhammadashif4278 Жыл бұрын
2100 ആയാലും കേരളത്തിലെ റോഡിന് മാറ്റം ഒന്നും ഇല്ല 😂
@sindhu8873 Жыл бұрын
പറയാൻ പറ്റില്ല.... ഇതുപോലൊക്കെ തന്നായിരിക്കും ഇനി 😂
@aneeshdon4666 Жыл бұрын
Eee video 2100 l kanumbol kittunna feel alojich nokkiye😮
@minnalkannappi5853 Жыл бұрын
🥹
@varunrajcv5088 Жыл бұрын
5:10 njan kettam😂😂
@SINDHUPM-d7f Жыл бұрын
Shiyas ikkayude kyill 6 fingers undallo😮
@vincywilson947 Жыл бұрын
Originally ഇങ്ങന ആയാൽ, my god🤷🏻♀️
@Kalkkikulkki043311 ай бұрын
Athra nalaayaalum e murugaa harohara enna pattu 2:31 appizhum hitaaa💃🏽😂
@Kalkkikulkki043311 ай бұрын
Sorry appozhum
@kldude4830 Жыл бұрын
2100 റിൽ അരുൺ എന്നാ പേര് കേട്ട അരുൺ എന്നാ ഞാൻ 😂
@kingpromalayalam Жыл бұрын
Nanum 😂
@MuhammedaliShamnad8 ай бұрын
1:40 le bakil koode pona chetttan :😂 evanmark entha vayyye😂
@hero7413 Жыл бұрын
Superr 😃👍🏻
@akshayarumugan6896 Жыл бұрын
BRO സിയാസ് ചേട്ടന്റെ കൈ എന്താ ബ്രോ
@Eye_love_u Жыл бұрын
അവിടെ പഴയ 2023 മോഡൽ activa ഇരിക്കുന്നു
@MiraacleUnexpected Жыл бұрын
സൂര്യന്റെ ബൾബ് fuse ആയതാ 😂😂
@meenakshinavin3042 Жыл бұрын
Love from kayamkulam❤
@GokulKumar-hm9gb Жыл бұрын
Suuper 👌👌👌👌എല്ലാരും തകർത്തു കിടിലൻ script 🔥🔥🌹🌹🌹🌹🌹
@king-tg8pe Жыл бұрын
2100 ayittum one plus green line nirthittilla😂🤣
@shahinarafi1847 Жыл бұрын
Shiyas ഇക്കാക്ക് ഒരു വിരള് കൂടുതൽ😮
@ShylaBasheer-r2l8 ай бұрын
Only 1℅ of have 6 fingers
@syedjasil6394 Жыл бұрын
വീഡിയോ length കൂട്ടുമെന്ന് വിശ്വസിക്കുന്നു ❤️
@arshadcn6771 Жыл бұрын
Pwoli sadhanam🎉😂
@Gloomydesighns10 ай бұрын
Robort ne kettiya cheattan❤️ crush adichuu😘😘🥰🥰
@GO4L_SCORER Жыл бұрын
Nice countinent😊
@Gk_storiess9 ай бұрын
*ഇങ്ങനെ ആണേൽ ഇവിടെ എന്തേലും എക്കെ നടക്കും ബട്ട് ഐഫോണിൽ ഒരു മാറ്റവും ഇല്ല!😂*