ഇത് ഒരു secret market ആണ്🤑🔥🔥cheapest electronics market | chickpet market banglore

  Рет қаралды 1,020,005

Akhil techvlogs

Akhil techvlogs

4 жыл бұрын

location-maps.google.com/?q=Chickpet%2...
Chickpete is Situated In Bangaluru, Karnataka, India, Nearest To Bangaluru City Railway Station, Majestic Bus Stand, ( Krishna Rajendra / K.R. Market City Vegetables Market Which Is Biggest In All Karnataka, Nearest To SP Road / Electronic Market , Basically In Chickpete You Can Find Wholesale & Retail Cloths Shops , Electric Market area in Bangalore , the Bangalore South Lok Sabha constituency. Its roots go back to the 16th century.
also feel free to stalk me on social media guys.
my girl singing song
karthik surya, simply unni, ashraf excel, lulu mall,
----------------------------------------------------------------------------
/ akhil_techvlogs
profile.php?...
for buisness enquiries -
tubekerala@gmail.com
#chickpetmarket
#cheapmarket
#banglore

Пікірлер: 1 400
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
FOLLOW ME ON INSTAGRAM -instagram.com/akhil_techvlogs/ ............................................................................................................................. LATEST UPLOADS - kzbin.info/www/bejne/hZ6leKmEm751jrc
@vhccam3736
@vhccam3736 3 жыл бұрын
@ronythomas5022
@ronythomas5022 3 жыл бұрын
Nice bro
@ravivadekkara8136
@ravivadekkara8136 3 жыл бұрын
@@vhccam3736 9
@francissabu5671
@francissabu5671 3 жыл бұрын
എനിക്ക് ഒരു ഫോൺ വേണം എന്ന് ഉണ്ട് വില കുറച്ചു തരുമോ
@amalantony9898
@amalantony9898 4 жыл бұрын
ബൈക്ക് പാർക്ക് ചെയ്ത് അവിടെ എത്തുമ്പോൾ നിങ്ങളുടെ ബൈക്കും ഉണ്ടാകും 50 രൂപയ്ക്ക് 😜
@abusalih3359
@abusalih3359 4 жыл бұрын
😁😁😁😁
@rishadkp5704
@rishadkp5704 4 жыл бұрын
Hm
@vipinnathvipin3176
@vipinnathvipin3176 4 жыл бұрын
Hu hu
@shinazshaz7759
@shinazshaz7759 4 жыл бұрын
Sheriyaan.... Onnum vishwasikkaan patulla. Poyaal poyiii
@shinazshaz7759
@shinazshaz7759 4 жыл бұрын
നമ്മൾ shoes എടുക്കുമ്പോൾ അത് ഇട്ട് നോക്കാൻ നമ്മൾ ഇട്ടിരിക്കുന്ന shoes ഊരി new shoes ഇട്ട് നോക്കുമ്പോൾ നമ്മൾ ഊരിയ shoes അവിടെ കാണില്ല ... അത് ആരേലും നമ്മൾ അറിയാതെ എടുത്തോണ്ട് പോയിട്ടുണ്ടാകും ...
@frk4804
@frk4804 4 жыл бұрын
എന്റെ ബാംഗളൂർ കഥ ഞാൻ ബാംഗളൂർ ഇൽ പോയപ്പോൾ വെള്ളിയാഴ്ച നിസ്കരിക്കാൻ പള്ളിയിൽ കയറി തിരിച്ചു വന്നപ്പോൾ എന്റെ ഷൂ ഏതോ ഒരുത്തൻ അടിച്ചോണ്ട് പോയി അങ്ങനെ ചെരുപ്പില്ലാതെ തിരിച്ചു ആന്റി ടെ (ബാംഗളൂർ ഇൽ ഉള്ള )വീട്ടിൽ പോയി നിരാശനായി ഇരുന്നു saturday എവിടെയും പോയില്ല ഷൂ പോയ ദുഃഖം sunday മോർണിങ് ഞാൻ ചിക്‌ പേട്ട് മാർക്കറ്റ് ഇൽ പോയി കുറച്ചു ഡ്രസ്സ്‌ മേടിക്കാൻ പോയതാണ് അങ്ങനെ മാർകെറ്റിൽ കറങ്ങി നടക്കുമ്പോൾ സൈഡിൽ കൊറേ ഷൂസ് ഒക്കെ sale ചെയ്യുന്നത് കണ്ടു ഞാൻ ഒരു ഷൂസ് വാങ്ങാൻ തീരുമാനിച്ചു അങ്ങോട്ട് പോയി ചെന്ന് നോക്കിയപ്പോ എന്റെ മോഷണം പോയ അതേ ഷൂസ് പക്ഷെ ആൾ ആകെ സുന്ദരനായി ഇരിക്കുന്നു എടുത്ത് കയ്യിൽ പിടിച്ചു നോക്കി ഷൂസ് ആകെ നനഞ്ഞിരിക്കുന്നു. ഈ ഷൂസ് എന്റെയാ എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ ഉള്ളവരെ കണ്ടിട്ട് ചോദിക്കാൻ തോന്നിയില്ല. അവസാനം 250 രൂപ കൊടുത്തു എന്റെ മോഷണം പോയ ഷൂസ് ഞാൻ തന്നെ വാങ്ങി ഹാപ്പി യായി വീട്ടിലേക്ക് പോയി.
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄😄adh polichu
@mrperera4857
@mrperera4857 4 жыл бұрын
Thallluka ennathu ente veelknasaaanu
@jyothymuth1657
@jyothymuth1657 4 жыл бұрын
നല്ല കഥ... 😛😝😝
@frk4804
@frk4804 4 жыл бұрын
@@mrperera4857 തള്ളിയതല്ല ഇനി അതിന് തെളിവ് വേണമെങ്കിൽ അന്ന് ഒരാളെ എന്റകൂടെ ഉണ്ടായുള്ളൂ എന്റ ഉമ്മ. ഉമ്മ എന്നെ പിരിഞ്ഞു പോയിട്ട് 3വർഷമായി ആ കാലത്ത് നല്ല ക്യാമറ ഉള്ള ഫോൺ പോലും എന്റ കയ്യിൽ ഇല്ല ഞാൻ ഒരു പയ്യനായിരുന്നു ആ കാലത്ത്. ഇനി ആന്റി യുടെ വീടിന്റെ അഡ്രെസ്സ് വേണോ തരാം ശിവാജി നഗർ, തിമ്മയ്യ റോഡ് പോരെ ഇനി ഡോർ നമ്പറും വേണോ
@underratednoob6746
@underratednoob6746 4 жыл бұрын
@@frk4804 bro entina ithokke theliyikkunne..
@anwar5072
@anwar5072 4 жыл бұрын
നമ്മുടെ സാധനം തന്നെ കട്ടു കൊണ്ടു പോയിട്ട്. അതു തന്നെ നമുക്ക് മറിച്ചു വിൽക്കുന്ന ടീമുകളാണ്
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Sheriya😄😄
@anwar5072
@anwar5072 4 жыл бұрын
@@Akhiltechvlogseyye place description location eddamo
@fawazdiaries656
@fawazdiaries656 4 жыл бұрын
@@anwar5072 majestic nn chickpet metro stopil erangi nere purath irangiyal market ayi...4 to 6 ann perfect time..pinne onn careful ayikolu😁 Chickpet Bengaluru, Karnataka maps.google.com/?q=Chickpet%2C+Bengaluru%2C+Karnataka&ftid=0x3bae1608f6b58ce7:0xcd559dccb3b1a53c
@DilipTG
@DilipTG 4 жыл бұрын
Yes, don't promote.
@El-Cesc
@El-Cesc 4 жыл бұрын
😂😂
@AbnuCPaul
@AbnuCPaul 3 жыл бұрын
മാധവന്‍ കട്ടത് ഒന്നും ഈ ചേക്ക് വിട്ട് പോയിട്ടില്ല 😂😂😬😝👍👌
@nikhilkichunk6794
@nikhilkichunk6794 4 жыл бұрын
Avidunnu....70 rupayik vangiyah Jeanz 👖 ittond irunnu vedio kanunna njn 🤣😅😁😁 #chickpet isttam ♥️
@snehaxavierv7572
@snehaxavierv7572 4 жыл бұрын
😂😂
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄
@user-wf5ms5ff8y
@user-wf5ms5ff8y 4 жыл бұрын
ഫോണിനും dslr num എത്ര ആണ്
@thanzirkabeer8145
@thanzirkabeer8145 4 жыл бұрын
പണ്ട് എന്റെ വീട്ടിൽ വന്ന ചിക്കുപിക്ക് മുതലാളിക്ക് ഞാൻ കൊടുത്ത പാന്റ് ആയിരുന്നു അത്
@mannabhai2574
@mannabhai2574 4 жыл бұрын
Nikhil Kichu Nk 🤣😂🤪
@vinupv6484
@vinupv6484 4 жыл бұрын
വെറുതെ അല്ല നാട്ടിൽ കള്ളന്മാർ കൂടുന്നത് നല്ല പ്രോത്സാഹനം അല്ലേ ...
@Powerrr...95
@Powerrr...95 3 жыл бұрын
😁😁😁
@sickboy2534
@sickboy2534 4 жыл бұрын
*മലപ്പുറം ഉള്ള ആരെങ്കിലും ഇത് കാണുന്നുണ്ടോ*
@songforever9742
@songforever9742 4 жыл бұрын
S
@user-kk7rf1iv9f
@user-kk7rf1iv9f 4 жыл бұрын
ഉണ്ട്
@subeeshsubi2701
@subeeshsubi2701 4 жыл бұрын
S
@farooksha9175
@farooksha9175 4 жыл бұрын
Mm
@musicvlog7820
@musicvlog7820 4 жыл бұрын
KL10
@vin7769
@vin7769 4 жыл бұрын
*ബാംഗ്ലൂരിൽ പോയിട്ടും ചിക്‌പേട്ടയിൽ പോകാൻ പറ്റാത്ത ഞാൻ* 😭😭 Next tym💪💋
@kpntly
@kpntly 4 жыл бұрын
ഇരുമ്പിന്റെ ജട്ടി ഇട്ടിട്ടു പോയാൽ മതി.
@vin7769
@vin7769 4 жыл бұрын
@@kpntly കള്ളന്മാർ കൂടുതൽ ആണോ
@urlifeisgone
@urlifeisgone 4 жыл бұрын
Ente ponno vendaa... Full kallanmaar aan... Enikk pani kittiyathaa...
@vin7769
@vin7769 4 жыл бұрын
@@urlifeisgone നമ്മൾ ശ്രെധിച്ച പോരെ bro
@urlifeisgone
@urlifeisgone 4 жыл бұрын
@@vin7769 orikkal enkilum ponam... Ennale aa sthalathe kurichu manasilakkaan pattu... Nalla pole sredhikkanam... Bag ondel frontiloode idanam... Dont keep anything in side and back pockets of pants.... Enthelum sambhavichaall... Local support orikkalum kittilla... avanmaar nokki nilkkukaye ollu... Kuninju ninnaal sadhanam vare adichond povum ennoru chindha eppozhum venam... Avide ninn aake vaangan kollavunnath dress mathram aan... (Low quality aayirikkum still usable) pinne fruits um kittum... Metro ond market ilekk... Auto kaaar kondu poyaal chilappo onnu karakki paisa kooduthal vedikkum
@kpkunjumon3149
@kpkunjumon3149 4 жыл бұрын
കുറഞ്ഞ വിലക്ക് വില്‍പ്പനക്ക് വച്ചിട്ടുള്ള തുണികള്‍ വാങ്ങാതിരിക്കുന്നതാണ് പരമാവധി നല്ലത്. കാരണം അതില്‍ ആശുപത്രികളില്‍ നിന്നും മോര്‍ച്ചറികളില്‍ നിന്നുള്ള തുണികള്‍ പോലും ഉണ്ടാവാം... നല്ല രീധിയില്‍ ക്ലീന്‍ ചെയ്തതാണെങ്കില്‍ ഒരു പരിധിവരെ ആവാം പക്ഷെ കേവലം പത്തും ഇരുപതും രൂപയുടെ വസ്ത്രങ്ങള്‍ എത്രത്തോളം ക്ലീന്‍ ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
@ramlalramesan8841
@ramlalramesan8841 4 жыл бұрын
അവിടുന്നു വാങ്ങിയ 30 രൂപക്ക് 10 എണ്ണം കിട്ടിയ ഷഡി ഇപ്പോളും കിടുവാ......
@LGaming703
@LGaming703 4 жыл бұрын
Igathiiiiii🤣🤣🤣
@MohdAnas-xi6tq
@MohdAnas-xi6tq 4 жыл бұрын
Athonnum upayogikkatha ennodoo balaa
@nivedh9353
@nivedh9353 4 жыл бұрын
kollam
@jamsheedjamshi1240
@jamsheedjamshi1240 4 жыл бұрын
30 രൂപയോ l😳discount ഒന്നും ഉണ്ടായിട്ടില്ലേ😂
@jilsibabu9578
@jilsibabu9578 4 жыл бұрын
athu arengilum kullikan poyapo adichu mattiyathu Ayirikum
@bijubk3139
@bijubk3139 3 жыл бұрын
A knowledge about Bangalore City which can be useful for new commers in Bangalore. Keep it up brother.
@sarathmsmukhathala9914
@sarathmsmukhathala9914 4 жыл бұрын
ഇതു കണ്ടുവന്ന കൊല്ലം ഫ്യൂരികൾ ആരെങ്കിലും ഉണ്ടോ? 😊
@basithangathil826
@basithangathil826 4 жыл бұрын
Sarath MS mukhathala ffc
@pranavpc7403
@pranavpc7403 3 жыл бұрын
Meler
@kidWithAMD
@kidWithAMD 3 жыл бұрын
undeee
@rahulpr6669
@rahulpr6669 4 жыл бұрын
Bro എനിക്ക് 19 വയസായി 18 വയസിൽ ബൈക്ക് എടുത്തയാ ഇതുവരെ ഞാൻ ഹെൽമെറ്റ്‌ വെക്കാതെ ബൈക്ക് ഓടിക്കളില്ല രണ്ട് ആക്‌സിഡന്റ് കഴിഞ്ഞു ഒന്നും പറ്റില്ല ഭാഗ്യത്തിന്
@nufailwayanad7769
@nufailwayanad7769 4 жыл бұрын
Howw
@mohamedanas1788
@mohamedanas1788 3 жыл бұрын
Ayin?
@revaldi5937
@revaldi5937 3 жыл бұрын
@@mohamedanas1788 ayin
@docsandy3332
@docsandy3332 3 жыл бұрын
Liscene enda🙄
@Xeno_kdm
@Xeno_kdm 3 жыл бұрын
🤒🤒
@I_am_alive_7
@I_am_alive_7 4 жыл бұрын
The first time I saw your video, something special in ur videos in other u tubers so subscribed
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Tnx bro😍😍
@gouthamrrrr
@gouthamrrrr 4 жыл бұрын
Ivan sugupperaa
@ajithachu9079
@ajithachu9079 4 жыл бұрын
*തിരൂർ ഓർമ്മ വരുന്നു😁*
@hchchcgx2571
@hchchcgx2571 4 жыл бұрын
😂
@shanushanu4696
@shanushanu4696 4 жыл бұрын
Robery item's sailmarket
@captainoz7350
@captainoz7350 4 жыл бұрын
😁😂😂😂😂ഹാാാ
@heisenbergys2565
@heisenbergys2565 3 жыл бұрын
Malappurathu karan
@rahultirur6267
@rahultirur6267 3 жыл бұрын
Yesssss
@caniget1msubwithoutuploadi277
@caniget1msubwithoutuploadi277 4 жыл бұрын
Pandu 50 rupacku delhil ninnum pendrive vangichu but akathu onnum illarunnu. Only plastic outer cover mathram
@RichieRichWorld
@RichieRichWorld 4 жыл бұрын
Nice video .keep exploring Bangalore
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Tnx bro😍😍
@aswinajay1127
@aswinajay1127 4 жыл бұрын
google ammachi fans adi likeee....
@mft916
@mft916 4 жыл бұрын
എന്റെ 📱 പോക്കറ്റ് അടച്ചിരുന്നു ബാംഗ്ലൂരില്‍ നിന്ന് അവിടെ പോക്കറ്റടി വന്‍ ടീം ഉണ്ട് എന്നിട്ട് cheapest market കൊണ്ട്‌ പോയി വില്‍ക്കും
@codey6748
@codey6748 4 жыл бұрын
Njan banglore aanu, ullath, seriously sheriyanu bro otu mikka saadhanagalum low cheap rate aanu, njan ipo ee video kaanunnathum crct chickpet ulla hotel tap paradise enna sthalath ninnum aanu, ividenn oru 5minit ee sthalathot😊💞
@shinazshaz7759
@shinazshaz7759 4 жыл бұрын
ഞാൻ കുറേ ആയിട്ട് അവിടന്നാണ് purchase ചെയ്യുന്നത് ... നമ്മുക്ക് അത്യാവശ്യം സാധനങ്ങൾ അവിടന്ന് cheap rate il കിട്ടും ..
@StreatPhotograhy
@StreatPhotograhy 4 жыл бұрын
Broi number onnu thrumo
@shinazshaz7759
@shinazshaz7759 4 жыл бұрын
@Rafid rfd Phn kittum... But off ayirirkum change undavilla. Pina kooduthalum moshticha phn aayirikum..
@mozart9571
@mozart9571 4 жыл бұрын
Bro nte numbr tharuo
@rimnaskichu1575
@rimnaskichu1575 4 жыл бұрын
@@StreatPhotograhy clean spot avidaya
@bichuanu6609
@bichuanu6609 4 жыл бұрын
Correct place evda.sthalaperu para
@dileepbanks
@dileepbanks 4 жыл бұрын
ഗൂഗിൾ അമ്മച്ചി 🤩🤩
@spy_obz_4322
@spy_obz_4322 4 жыл бұрын
This is my first view.poli,😍 ini full vedio kanum
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Tnx muthe
@livingtechmalayalam
@livingtechmalayalam 4 жыл бұрын
Bro pwolich 👌😍😍
@ashiq5379
@ashiq5379 4 жыл бұрын
മോഷ്ടിച്ച സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റ് ആണ്. ബൈകെടുകാൻ തിരിച്ചു പോകുമ്പോൾ പാർട്സാക്കി മാർക്കറ്റിൽ എത്തിച്ചിട്ടുണ്ടാവുമോ ആവോ? 🤣
@ashkaytalks
@ashkaytalks 4 жыл бұрын
Ee ചേട്ടൻ കുറച്ചുസമയം എവിടെയെങ്കിലും ഇരുന്നാൽ അവർ ചേട്ടനെ 50രൂപയ്ക്ക് വിൽക്കും 😆
@blue_devil_4686
@blue_devil_4686 4 жыл бұрын
😆😆😆😆👌
@docsandy3332
@docsandy3332 3 жыл бұрын
Team eee ejathi😂😂😂😆😆😝
@Powerrr...95
@Powerrr...95 3 жыл бұрын
😁😁😁
@commontidra4988
@commontidra4988 3 жыл бұрын
Pandu wrangler jeans 50rs tommy tracks 30rs kittyirunnu. Pinne nike shoes jacket floaters 2006il. Oro sunday poyal onnum kittarumilla.
@youtubemalayalam7870
@youtubemalayalam7870 3 жыл бұрын
Chetante voice cheruthayit action hero biju movieyile nivin pauli sir nte pole und... nyc
@anand9501
@anand9501 4 жыл бұрын
പഴയ giveaway കിട്ടാഞ്ഞിട്ടും എപ്പഴും സപ്പോർട്ട് ചെയ്യുന്നവർ.👇👇👇👇👇👇
@gokulgokul1762
@gokulgokul1762 4 жыл бұрын
I am completely 5 likes
@KappithanVlogs
@KappithanVlogs 4 жыл бұрын
New comer.ishttapettuu😍😍😍
@kingmalluz6185
@kingmalluz6185 4 жыл бұрын
Bro ur video shooting from KR Chikpete market?
@MoonjippoyiMonoose
@MoonjippoyiMonoose 4 жыл бұрын
Evide dslr ine kurich?
@sivachippuvlog
@sivachippuvlog 4 жыл бұрын
*Macha pwolich kidulozkiii* ✌ Action camera sound kuravano🤔
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Mm adh enikkum feel cheydh bro...endhengilum cheyyan pattumo enn nokatte bro😁
@sanoop6790
@sanoop6790 4 жыл бұрын
Bro,phone vangumbol oru power bank kondupoye charge cheyth nokkiyitte vagan pattule
@Its_me_SP.
@Its_me_SP. 4 жыл бұрын
Ivide pokumbo ningalde vandilu poyal avide chennu Swantham vandide parts chulivu vilakku vangam. Ennittu swayam assemble cheytha mathi 😁😁😁
@madpilot369
@madpilot369 4 жыл бұрын
Dslr evide ????
@shaheerkhan5610
@shaheerkhan5610 4 жыл бұрын
First view
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Polichu bro
@vocalforlocal4K
@vocalforlocal4K 4 жыл бұрын
Polichuu.... Kidiloskkiiii😍👌👌👌
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😍😍
@keralathebest
@keralathebest 4 жыл бұрын
Good material as per my experience
@sreeragac5528
@sreeragac5528 4 жыл бұрын
Thumbanil കണ്ട് വന്നവരുണ്ടോ ? 😜🤣
@arjunachu3373
@arjunachu3373 4 жыл бұрын
SreErag Ac pinne andi kandano varuka
@sreeragac5528
@sreeragac5528 4 жыл бұрын
@@arjunachu3373 neeyoke chelpo ath kandakum vannath 🤣🤣
@ROHITHKR-xv6tn
@ROHITHKR-xv6tn 4 жыл бұрын
Satyam 😂😂😂
@ajaykn2003
@ajaykn2003 4 жыл бұрын
Pinne thumkanathe engeneya varuka
@unnimaya1398
@unnimaya1398 4 жыл бұрын
Yesterday: 31k Today:41k Wow akhilteckvlogs
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄enikkum vishvasikkan pattunilla machane
@vijinat376
@vijinat376 4 жыл бұрын
Base model Phone entha rate per KG??
@vishnukrishnanc.k8622
@vishnukrishnanc.k8622 4 жыл бұрын
Useful video,oru rate kuranja camera planningil nilkumbola eeee video kanuney endayalum evidey onnu poyinokanam
@azharazzu224
@azharazzu224 4 жыл бұрын
ഒന്ന് കൂടി സംസാരിചു നിക്കാണെങ്കിൽ 100 രൂപക്ക് ഒരു 5 പാന്റ്സ് ഒക്കെ കിട്ടും
@loverfucker3783
@loverfucker3783 4 жыл бұрын
Bro ഡ്രസ്സ് ഐറ്റoസ് എല്ലാം ഉണ്ടോ ? Include ladies? What abt smart phones? Available?
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Ella tharam dressum ind...smartphonesum ind but moshtichadh aayadhkondu shoot cheyyan sammadhikilla
@loverfucker3783
@loverfucker3783 4 жыл бұрын
@@Akhiltechvlogs thanks a lot Just subscribed ur channel
@leomebin8567
@leomebin8567 3 жыл бұрын
Bro eth kumbarpet alle njn evide poyapol onum illarunn
@ratheeshcreation130
@ratheeshcreation130 4 жыл бұрын
Cheta pls.. computer hard disc rate.. ram rate.. cheap rate yethra.. pls parayu
@arunkumarking5192
@arunkumarking5192 4 жыл бұрын
Audio ?)?
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Audio scene anu bro
@Suji1961
@Suji1961 4 жыл бұрын
ഞാനിപ്പോൾ chikpet അടുത്തുണ്ട് അവിടുന്ന് ഒരു 4km only
@rejimattathil387
@rejimattathil387 4 жыл бұрын
Machane enikoru phone vaganamayirun.onnu nalla phone vagi ayach taro cash send cheyam My whatsapp number is 7034615577
@Alpha-hh3ox
@Alpha-hh3ox 3 жыл бұрын
@@rejimattathil387 aah bst 😂
@aflahaflu8042
@aflahaflu8042 4 жыл бұрын
Ethavidaya bangalore il antha ee salathinta parr onnu parayo location edumo
@mvsundareswaran5038
@mvsundareswaran5038 3 жыл бұрын
Dear akhil സംഗതി അടിപൊളി യാണ്. Helmet camera is fine. Is it from chikpet? Tomato and onion costs more than the mobile phone. Per kg what is the rate for it? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .നല്ല drive in your bike. I was feeling like pillioner. Bye
@abduljaleel4391
@abduljaleel4391 4 жыл бұрын
Your giving reply all comments... good habit... keep it up
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Roomil otteka bro ningal okke alle ullu samsarikkan😄😄😍
@salib16
@salib16 4 жыл бұрын
#akhiltechvlog 1 Hour 3.5K views 😍 Banglore night life video effect💫
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄pinnalla😄😄
@salib16
@salib16 4 жыл бұрын
@@Akhiltechvlogsmachaane 😍❤️ Oreee poli
@fawazdiaries656
@fawazdiaries656 4 жыл бұрын
5 to 06 pm adich mattiya nalla brand shoe kal kittum 200rs onwards ... 😊 Pinne nammude mobile kal sookshikkuka allengil athum povum. Careful
@sabins2980
@sabins2980 4 жыл бұрын
Akhil bro.. !! Banglore il Evdeyanu Bro Ipo??
@rajeshc3189
@rajeshc3189 4 жыл бұрын
ബാംഗ്ലൂറിൽ സിനിമാതിയറ്റർ മാള് pretthekam വിഡിയോ ചെയ്യുമോ
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Engane cheyana udheshikane bro?
@salmanulfaris2030
@salmanulfaris2030 4 жыл бұрын
8:22 നിങ്ങളുടെ സാധനം എന്തോ അടിച്ചുമാറ്റിയിട്ടുണ്ട്
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄
@spy_obz_4322
@spy_obz_4322 4 жыл бұрын
Enikkum doubt undayirunnu ith
@thomaskuttan7034
@thomaskuttan7034 3 жыл бұрын
😂😂
@Jerincreativevlogs
@Jerincreativevlogs 4 жыл бұрын
Adipoli👌
@mohdmuhsin9140
@mohdmuhsin9140 3 жыл бұрын
Nammal upayogicha my favourite kaanaathaayenkil kaash kodth vaangaam Poli saanam ......
@akhilashok8881
@akhilashok8881 4 жыл бұрын
2500 nte iphone un 1800 dslr evde kandilallo? Alkaare paranju patich viewersine akunelum bedham kilakaan irangunnatha
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Kilakkar undallo edakk
@user-bm2yp9dr9c
@user-bm2yp9dr9c 4 жыл бұрын
ചേട്ടാ mobile i phone 6 അല്ലാതെ വേറെ ഫോൺസ് ഒന്നുമില്ലേ
@sidux
@sidux 3 жыл бұрын
Powerbank battery's kond poyal test chyan patvo
@Ineverseenitbefore5450
@Ineverseenitbefore5450 4 жыл бұрын
Flipcart allenkil. Pinne paranja online app ethanenn onnude parayavo ..
@rafeekmadayi8099
@rafeekmadayi8099 4 жыл бұрын
എടാ മുത്തേ നീ ഇപ്പോഴാ കണ്ടത് 36 40 കൊല്ലം ബാംഗ്ലൂർ കാണാൻ തുടങ്ങിയത് പോയതാണ് സൺഡേ ബസാർ
@azharazzu224
@azharazzu224 4 жыл бұрын
സുഹൃത്തുക്കളെ അവിടെന്നു electronics items ഒന്നും വാങ്ങല്ലേ.ഞാൻ അവിടെ 3 year വർക്ക് ചെയ്തിട്ടുള്ളതാ. Dress എല്ലാം ok.
@rizvanpp898
@rizvanpp898 4 жыл бұрын
അല്ലടോ ഇവരേയ് പോലീസ് പിടികുലേ?
@azharazzu224
@azharazzu224 4 жыл бұрын
@@rizvanpp898 enthinu????
@mittus212
@mittus212 4 жыл бұрын
@prasadsiva7145
@prasadsiva7145 4 жыл бұрын
Athe appol avide ninne mobile vagiyal track cheythe athinte owner mar varille
@azharazzu224
@azharazzu224 4 жыл бұрын
@@prasadsiva7145 engane bro. Ippo nammal nammude naattilnnum seconds mobile vangikkaarille. Appo aarenkilum thiranju varaarundo.
@subi7151
@subi7151 3 жыл бұрын
Kottayathulla aarelum ith kaanunnundo kottayam uyir❤️❤️❤️
@DilipTG
@DilipTG 4 жыл бұрын
You bought that TV from there.....?
@shijil5836
@shijil5836 4 жыл бұрын
Banglrill evdann
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Chickpet
@alphinjose4473
@alphinjose4473 4 жыл бұрын
Majestic Inu nadakanula doorame ullu.
@scuba2739
@scuba2739 4 жыл бұрын
Ella divasavum undo
@shafeeqparavanna
@shafeeqparavanna 4 жыл бұрын
@@alphinjose4473 place name ntha avidethe
@SECRETWAYSOFAJNAS
@SECRETWAYSOFAJNAS 4 жыл бұрын
@@alphinjose4473 ellaa dhivasavum undo....
@0diyan
@0diyan 4 жыл бұрын
ബെൽ icon പൊട്ടുന്നില്ല ഹാമർ വച്ച് അടിച്ചാലോ?
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😄😄😄
@midhun7899
@midhun7899 4 жыл бұрын
@sanju techy
@anjana.v7012
@anjana.v7012 4 жыл бұрын
Bro delivery undo
@vyshnavcm3764
@vyshnavcm3764 4 жыл бұрын
Market timing enganaa sunday saturday only aanoo
@ratheeshkk2617
@ratheeshkk2617 4 жыл бұрын
വ്യത്യസ്ഥമായ പൂക്കൾ പൂജയ്ക്കും ഡെക്കറേഷൻ ചെയ്യാൻ ഒക്കെ ആണ് ബ്രോ
@hariprasad3585
@hariprasad3585 4 жыл бұрын
21 വയസായിട്ടും ഒരു സൈക്കിൾ പോലും നേരെ ചവിട്ടത്ത ഞാൻ😌😌
@faizu5615
@faizu5615 3 жыл бұрын
ഞാനും 😔
@j9073
@j9073 3 жыл бұрын
അപ്പം ഞാനോ 28വയസായി ബൈക്ക് odickan പഠിച്ചിട്ടു വേണം പെണ്ണ് കെട്ടാൻ
@faizu5615
@faizu5615 3 жыл бұрын
@@j9073 Bro veettukaar kaliyaakkunnonnum ille... enikk full kaliyaakkalukala.. 19 vayassayi
@FREEK77777
@FREEK77777 3 жыл бұрын
Aniku 10'000
@polisaratj2469
@polisaratj2469 2 жыл бұрын
@@j9073 kettiyo broo
@Thec0bain710
@Thec0bain710 4 жыл бұрын
🙏🙏
@josephkuruvila3117
@josephkuruvila3117 4 жыл бұрын
Ivade ninnu arramkilum phone vanguyattundo . undangil phone nameum priceum parayavo
@kadhisbose4882
@kadhisbose4882 4 жыл бұрын
6.00 video start
@jithinmurali7183
@jithinmurali7183 4 жыл бұрын
അടുത്ത തവണ പോകുമ്പോള്‍ ബാറ്ററിയും കൊണ്ട് പൊയ്ക്കോ....😂😂😂😂
@malutyponnu1968
@malutyponnu1968 4 жыл бұрын
All the best
@unnidvoltz6087
@unnidvoltz6087 3 жыл бұрын
Nxt vdo aviduthe nature explore cheyyunnathanenn vishwasikkunnu☺️
@rizwan9825
@rizwan9825 4 жыл бұрын
ഇതിന് ബാംഗ്ലൂർ പോകണ്ട വെള്ളിയാഴ്ച മലപ്പുറം തിരൂർക്ക് വന്നാൽ മതി
@amalbenny7791
@amalbenny7791 4 жыл бұрын
Ale kollanu anoo...? Avide ee parayunna pole onnum ella ee parachilu matraye ullu bro .. ale kollunna rate aa...👍 sathanam medikkan vannittu medikkathe thirichu vannath alle
@360entertenment2
@360entertenment2 4 жыл бұрын
Pand ayirn man ath
@rahulvv7507
@rahulvv7507 4 жыл бұрын
Thirur mobile market friday off anu
@noorukottakkal147
@noorukottakkal147 4 жыл бұрын
Tiriril olakka kittum
@davidaamormeusirma8381
@davidaamormeusirma8381 4 жыл бұрын
സത്യം ആണോ
@DilipTG
@DilipTG 4 жыл бұрын
To all, don't promote these type markets..... Please please. These are the stolen items from our places only. Don't encourage this. This will happen to us also one day in life.
@ajikumarku9995
@ajikumarku9995 4 жыл бұрын
Nice presentation bro👏🏻👏🏻
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Tnx machane
@anumodnarayanan1353
@anumodnarayanan1353 4 жыл бұрын
ഏത് ദിവസം ആണ്‌ market Sunday or Saturday
@SmileOfLove
@SmileOfLove 4 жыл бұрын
കിലോ കണക്കിന് ഫോൺ എന്ത് തള്ളാന്നു സജീ (എന്ത് പ്രഹസനം ആണ് സജീ)
@jithinka6349
@jithinka6349 4 жыл бұрын
കുറെ ആക്രി sathanagal ഉണ്ടാകും
@blindpredator2045
@blindpredator2045 4 жыл бұрын
Variety pookal....🍁 Asarpoo Sareepoo. .. ....
@modamatchingcentre8101
@modamatchingcentre8101 4 жыл бұрын
Kasargod
@ananthuprasad9365
@ananthuprasad9365 4 жыл бұрын
Enthelum onn vangeett work cheyyumo enn kanikkamayirunnu.. kollam good
@Tankss656
@Tankss656 4 жыл бұрын
Chickpetil evideyannu bro ithu???
@syamilyshivani4082
@syamilyshivani4082 4 жыл бұрын
1.45 sound kurava... athokke potte enikkentha vanghiye??
@sivachippuvlog
@sivachippuvlog 4 жыл бұрын
Ninak onumila enu late ayalo😂😅😅😅😅😅😅😅🙊🏃🏃🏃🏃🏃🏃🏃
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Elephant egg vangichu😁😄😄
@Shortsbyvaji
@Shortsbyvaji 4 жыл бұрын
Camera market undo
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Ellam mix aanu bro
@brjvibes4815
@brjvibes4815 4 жыл бұрын
Camera Nallathu kittumo..?
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Luck pole irikkum bro
@psjoel94
@psjoel94 4 жыл бұрын
👍
@TECHIEINFOJOBUPDATES
@TECHIEINFOJOBUPDATES 4 жыл бұрын
Good
@hassanmiskath9334
@hassanmiskath9334 4 жыл бұрын
My favorite chanl 😍💓
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
😍😍tnx machane
@Nishadhasu1481
@Nishadhasu1481 4 жыл бұрын
8:22..ആരോ തട്ടീട്ടു പോയി പേഴ്‌സ് ..കൊണ്ടുപോയോ ആവൊ🤔😜
@SmileOfLove
@SmileOfLove 4 жыл бұрын
എന്ത് പ്രഹസനം ആണ് സജി എന്നാണ് അവനോട് പറയാൻ
@AMal-gg9kf
@AMal-gg9kf 3 жыл бұрын
cloth ellam used product ano
@sachusk14
@sachusk14 4 жыл бұрын
All days idh indoo...? Adho.. weekl one day aano..?
@TechFrameIdish
@TechFrameIdish 4 жыл бұрын
Nammak sadhanam medich ayach tharo... njn adress tharam also money tharam😁😁
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Pinnendha bro😄😄
@avinashanandhu9526
@avinashanandhu9526 4 жыл бұрын
@@Akhiltechvlogs helmet kittuo bro,njanum paisa tharam
@muhammedarafath2990
@muhammedarafath2990 4 жыл бұрын
@@Akhiltechvlogs enikkum venam broh
@Safar-dx7bw
@Safar-dx7bw 4 жыл бұрын
ഒരാൾ ഒരു സഹായം ചെയ്താൽ ഇങ്ങനെ വെറുപ്പിക്കാൻ പറ്റുവോ. Location അഖിൽ പറഞ്ഞില്ലേ. പോയിച്ചെന്നു വേടിച്ചുടെ.? ഒരാൾക് കിട്ടിയാൽ എല്ലാരും തുടങ്ങും
@avinashanandhu9526
@avinashanandhu9526 4 жыл бұрын
@@Safar-dx7bw😱😱😱😱💩💩💩
@siyadkm5255
@siyadkm5255 4 жыл бұрын
ബൈക്ക് ഓടിച്ചുകൊണ്ട് സാംമ്‌സരിക്കുമ്പോൾ കുറച്ചു ക്ലിയർ കുറവുണ്ട് ബാക്കിയുള്ളതെല്ലാം ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌
@Akhiltechvlogs
@Akhiltechvlogs 4 жыл бұрын
Tnx machane ready aakam
@midhungl4677
@midhungl4677 4 жыл бұрын
Chetta aah action camera kk etra rate ah onn parayoo
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 47 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 200 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 47 МЛН