Subscribe our Channel for More Christain Videos Connect with Vsquaretv: Website: vsquaretv.com/ Follow us on Facebook: facebook.com/vsquaretv 9778593997, 9961454976, 7034454976, 7994507778
@molychandran75624 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.... പക്ഷെ ചില ക്രിസ്ത്യൻ ഡിവോഷണൽ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീലിംഗ്സ്..... super.
@johnvarghese99273 жыл бұрын
Sir, This is only a rehearsal, please do not miss the real celebration. I request you to get a Bible and start reading. Need help in understanding the content, reply to this note, I can help you. May God visit you and Bless you.
@sajithkumarpm87423 жыл бұрын
I want to become a missionary
@hariprasoonkannan92393 жыл бұрын
Music annu athil enth hindhu enth Cristian
@georgejosy99753 жыл бұрын
Praise the lord
@jensonbabyjohn26513 жыл бұрын
താങ്കൾ നല്ല ഹൃദയത്തിന്റെ ഉടമയാണ്
@naseernechu3 жыл бұрын
എന്റെ പേര് നസീർ.. ഞാൻ ഈ സോങ് ഒരുപാട് പ്രാവിശ്യം കേട്ടു.. എന്തോ ഒരു ഫീൽ ആണ്.. മനസിന് ഒരു സുഖം ഉണ്ട്.. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😍😍🥰🥰🥰
@boostonharry94972 жыл бұрын
Nazeer bro ! christan life mean ചെയ്യുന്നത് നിത്യജീവനാണ് ! അതുകൊണ്ട് അതറിയുവാൻ ദൈവം സഹായിക്കട്ടെ !
@georgejosy99752 жыл бұрын
God bless you
@michaelraj.d76884 жыл бұрын
கரம் ஓசை கலந்த குரலோசை எங்கே ஒருமணம் உண்டோ அங்கே விடுதலை உண்டு தேவனுக்கே மகிமை 👌👍🙏🌹🌹🌹🌹🌹
ഹെഡ്സെറ്റ് വെച്ച് കേൾക്കണം പടച്ചോനാണേ സത്യം.അടിപൊളിപാട്ട് ഒരുപാട് തവണകേട്ടു
@ratheeshchellapan83943 жыл бұрын
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2) കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) 1 വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2) ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 2 എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2) അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) 3 കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല (2) തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..) 4 മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2) മരണത്തെ ജയിച്ചേശു കൂടെയുണ്ട് ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)
@mychanal44954 жыл бұрын
ഇതു കേൾക്കുമ്പോൾ ജീവിക്കണം ഒരുപാടു കാലം എല്ലാരുമൊത്തു ഒരുമയോടെ എന്നു തോന്നി പോകുന്നു
@saranya62894 жыл бұрын
அக்கரைக்கு யாத்திரை செய்யும் சீயோன் சஞ்சாரி ஓளங்கள் கண்டு நீ பயப்படண்டா காற்றினேயும் கடலினேயும் நியந்திறிப்பான் களிவுள்ளோன் படகிலுண்டு 1. விஸ்வாசமாம் படகில் யாத்ற செய்யும் போள் தண்டு வலிச்சு நீ வலஞ்ஞிடும் போள் பயப்படண்டா கர்த்தன் கூடேயுண்டு அடுப்பிக்கும் ஸ்வர்கீய துறமுகத்து 2. என்றே தேசம் இவிடே அல்லா இவிடே ஞான் பரதேச வாசியாணல்லோ அக்கரையா என்றே சாஸ்வத நாடு அவிடெனிக் கொருக்கிற்ற பவனமுண்டு 3. குஞ்ஞாடதின்றே விளக்காணு இருளொரு லேசவும் அவிடேயில்லா தருமெனிக்கு கிரீடமொந்து தரிப்பிக்கும் அவனென்ன உல்சவ வஸ்த்ரம்
@aceant85024 жыл бұрын
Thanks bro for the lyrics
@c.a.jeyaraj12724 жыл бұрын
ரொம்ப நன்றி Brother Saran senthil
@jeevansathe43113 жыл бұрын
Thanks for Tamil lyrics
@mariofernandes6493 жыл бұрын
I dont understand the language but I m a Christian from Goa I very strongly believe in JESUS this song raised my Hair and made me Dance thank U for this great song with great music
@princegeorge30303 жыл бұрын
കയ്യ്കൾ അടിച്ചു പാടുമ്പോൾ ഒരു പ്രെത്യക സന്തോഷം ആണ് 🥰🥰👍👍👍👌👌👌👌🙏🙏🙏🙏
@shaniyashijo65353 жыл бұрын
Athaa👏👏👏🙏🙏🙏
@antoabiachu66583 жыл бұрын
Very correct
@jamesvarghese41543 жыл бұрын
How great;Thanks to the Lord for the beautiful song
@sangeethajoseph53133 жыл бұрын
@@shaniyashijo6535 to yu
@rosevalentina86363 жыл бұрын
கர்த்தரின் நாமம் உயர்த்தப்பட்டது.. Glory to God..
@nsimmanuvel3 жыл бұрын
...உன் இருதயம் அதிசயப்பட்டுப் பூரிக்கும்;கடற்கரையின் திரளான கூட்டம் உன் வசமாக திரும்பும்,ஜாதிகளின் பலத்த சேனை உன்னிடத்துக்கு வரும் ..ஏசாயா 60:5
@davuluribenhar45383 жыл бұрын
No language, region and nation to praise and sing to the Living God. Praise Jesus Amen.....
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ, തണ്ട് വലിച്ച് നീ വലഞ്ഞിടുമ്പോൾ, അക്കരെയാണെന്റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്. ദൈവത്തിന് നന്ദി. വിശ്വാസബലം നൽകുന്ന പാട്ട്
@vishnugayathri98493 жыл бұрын
എന്തൊരു ആത്മവിശ്വാസത്തിൽ ആണ് എന്റെ സഹോദരങ്ങൾ കർത്താവെ നീ വലിയവനാണ് ഒരു കുർബാന കൂടാൻ കൊതിക്കുന്ന ഒരുവൻ ആണ് ഞാൻ എന്നെങ്കിലും കിട്ടുമോ ഭാഗ്യം സങ്കടം വരുമ്പോൾ ഓടി വന്നീ പാട്ട് കേൾക്കും എന്റെ ദുഃഖം എവിടെ പോയെന്ന് ഞാൻ അറിയാറില്ല ❤❤❤❤❤❤❤
@ashirvad48363 жыл бұрын
My mother language Telugu but I love this ,song praise the lord 🥰🥰❤️💝❤️
@kumarmsk63803 жыл бұрын
கிறிஸ்துவின் நாமம் மகிமைபடுவதாக ......
@sheenajamanikandan23003 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ധൈര്യം തോന്നുന്നുണ്ട്
@kiranmadanu72204 жыл бұрын
What a beauty to see a unified choir and congregation.
@jackmarykoshy4 жыл бұрын
നമസ്കാരം നമസ്കാരം നമസ്കാര
@SreekanthTM-f3k Жыл бұрын
Ottapettu poyapol kettu aaro koode undu💪
@surendranathprabhakarannai9082 Жыл бұрын
എന്റെ സഹോദരങ്ങൾ
@el-shaddaijesuschristbikec48573 жыл бұрын
அன்பு தேவன் இயேசு கிறிஸ்துவின் நாமத்திற்கு மகிமை உண்டாவதாக. .. இந்த நாளில் இது இல்லை ! அன்பு தெய்வம் இயேசுவே உம்மை துதிக்கும் கரங்கள் நல்ல கரங்கள்!.. அன்பு தெய்வம் இயேசுவே உம்மை துதிக்கும் உதடும் உம்மை மகிமை படுத்தும் கரங்கள் இனிமையானது இந்த உலகில்
@rajrzoo39073 жыл бұрын
I am watching 50 times above daily mornings this song first nxt work amen appa
@MrNavarajan3 жыл бұрын
அநேக முறை இந்தபாடலைக் கேட்டு மகிழ்ந்தேன் என் பேத்தி இந்தபாடலுக்கு ஆட்டம் போடுவாள் அருமையான பாடல்
@jamesvarghese41544 жыл бұрын
Maramon convention songs are really happy to hear.
@jyothish58743 жыл бұрын
3:14..ഇത് കാണുമ്പോ.. പണ്ട് ഞനും ന്റെ അനിയനും അമ്മയും ആയിരുന്നെല്ലോ നു ഓർക്കുമ്പോൾ നല്ല സന്ദോഷം ❤️
We like it we are seeing from state of Tamil Nadu district of kanya Kumari citi of nagercoil we are tamilan
@1987shameem2 жыл бұрын
ഒരു 100 തവണയെങ്കിലും കണ്ടു കാണും 🥰🥰🥰
@pnvv75013 жыл бұрын
தேவனுக்கு மகிமை அல்லேலூயா
@bennydavid88583 жыл бұрын
ഇത്തരം കൂട്ടായ്മകൾ മനസ്സിന് ഏറെ സന്തോഷം നൽകും ഒററപെടൽ വിട്ടുപോകും
@joelebenesan8202 Жыл бұрын
I am Srilankan such an anointing song...!!! All glory to god
@reshmafrancisfrancis14842 жыл бұрын
Iam from tamil nadu Christian but I can't understand the language but song very nice addict to this song glory to God praise tha lord🙏🤲❤love from tamil nadu
@jithinanand73574 жыл бұрын
ഇത് കേൾക്കുമ്പോൾ എന്തോ അറിയാതെ ഒരു പോസിറ്റീവ് എനർജി അറിയാതെ വന്നു പോകുന്നു
@aswingopi34983 жыл бұрын
I'm not a christian.... but I love this song💝💝💝
@dhilipkumar99594 жыл бұрын
Iam In Telugu Iove This Tamil Jesus Song Super God bless you with all
@mereenarajan924 жыл бұрын
It's malayalam not tamil song
@ermosessamuel4 жыл бұрын
அருமையான கைத்தாளங்கள்....சூப்பர்
@selvinsingh42884 жыл бұрын
நம் தமிழ்நாட்டிலும் இதே போல் இருந்தால் மிகவும் நன்றாக இருக்கும்
@richardkrishnan91493 жыл бұрын
நம்முடைய வாழ்கையில் இயேசு கிறிஸ்து கூட உண்டு
@selvinsingh42884 жыл бұрын
தேவனுக்கே மகிமை!
@lourdusangeetharaj15924 жыл бұрын
We can hear 1000 & 1000 times; no boredom ; congrats to choir orhestra & writer of this song
@jeevansathe43113 жыл бұрын
I am from TN. Actually I came to Kottarakara, for TPM convention, but as my friend suggested, I attended the on onebday only in feb 2020, in which I heard the song.Unforgettable one and it reminds me the vivid memory and eagerly expecting end to pandemic atleast by feb 2022.
@VijayVijay-ke7xb3 жыл бұрын
iam also
@SanthoshSanthosh-vc9kv4 жыл бұрын
தேவனுக்கே மகிமை
@vijayakumar-ly6sf4 жыл бұрын
Glory to God Glory to God Glory to God Glory to God Glory to God Glory to God
@shirleybrinda64174 жыл бұрын
Very nice song
@melwin1893 жыл бұрын
I don't that lyrics meanings.but I want to hearing again and again.semma ... praise the Lord 🙏..
@samguru63723 жыл бұрын
Nowadays my heart is longing to attend convention like this.
@001shafeek3 жыл бұрын
ഞാൻ ഒരു മനുഷ്യനാണ് അത് കൊണ്ട് എല്ലാ ഗാനങ്ങളും എനിക്ക് ഇഷ്ടമാണ്
@rajbabu19083 жыл бұрын
I am catholic tamil speken person I like to this song🙏
@Sathishkumar-wo6jp4 жыл бұрын
தேவனுக்கே மகிமை... 👏👏👏
@podiyanthomas44703 жыл бұрын
Thanks Marthoma church leaders for selecting very meaningful songs
@irwanmlk38783 жыл бұрын
Amazing.. Indonesia here
@tvijaykumartvijaykumar5458 Жыл бұрын
Praise the lord Jesus Vijay Kumar❤❤❤🙏🙏🙏🙏🙏✝️✝️✝️💕💕
@shajisjshajisj87732 жыл бұрын
എന്ത് രസാല്ലേ...💖💖💖
@jayamuruganj80063 жыл бұрын
Amen Amen
@anniejayarajan2621 Жыл бұрын
First time I heard it and my eyes swelled thinking of the life people are leading without trusting the Lord.
@christiandropbox12984 жыл бұрын
3.14-3.24.. Wow I like that cute child of Jesus singing from the bottom of her heart. So lovely dear...
@scariachittarikkal53884 жыл бұрын
ഈ ഗാനം കേൾക്കമ്പോൾ മന സിൽ നല്ല സന്തോഷം തോന്നുന്നു
@amalanbu94772 жыл бұрын
ഇപ്പോൾ ഉള്ള പാട്ടുകൾ ഒരു അർത്ഥവും ഒന്നും ഇല്ല ദൈവ മഹത്വം നിറയണം എങ്കിൽ പഴയ പാട്ടുകൾക്ക് പാറ്റുകയുള്ളു
@Wilcent3 жыл бұрын
Thankyoujesusgodblessyou
@josephpaily44413 жыл бұрын
I Praise God for all who call upon the Lord Jesus Christ, acknowledges God as the Sole CREATOR of this Universe, and in His Son The one who has offered Himself to redeem the world lost in sin.
@binayminj2812 Жыл бұрын
P119❤️62 At midnight I rise to praise you because of your righteous.Aa
@paulrajrpaulraj4493 жыл бұрын
God please bless all the people; who all are attend in this convention. In Jesus name. Amen . (Pastor Tamilnadu)
@manojdevarapalli1718 Жыл бұрын
I'm literally recalling the beginning of my Christian life.... The fire of God has surrounded me..
@അരുൺമുരളീധരൻ2 жыл бұрын
മത്തായി 8:23-27
@anvarshashahudeen97053 жыл бұрын
Njanoru manushyananu but some songs are good
@LijeshLij4 жыл бұрын
കുട്ടിക്കാലത്തു കേട്ട പാട്ടാണ്...
@jaishankar38923 жыл бұрын
Price tha lord jesus
@davidratnam11422 жыл бұрын
Yesappa bless all Amen Praise the Lord
@ragijosephsumanth44153 жыл бұрын
Ragi. George. Good. Song. Super
@basanianveshreddy45214 жыл бұрын
Lord Bless each & every person of Maramon Convention choir.
@sominamv62574 жыл бұрын
6uh
@balashoureddyraya82033 жыл бұрын
Glory To Thee Highest !!!
@muneerkkv95064 жыл бұрын
സർവ്വ സ്തുതിയും ഏകദൈവത്തിന്
@gnaniahsivakumar40443 жыл бұрын
💯%O.K Group"Song!"with THANKS My dear respected all Friends!"
@പാലക്കാട്ടുകാരൻ-മ8ള3 жыл бұрын
Njan ഒരു ഹിന്ദു ആണ്. പക്ഷെ നിങ്ങളുടെ song പോളിയാണ്. ഒന്ന് പറയണില്ല സൂപ്പർ
@gzt92383 жыл бұрын
Naan chennai e pattai swasikkunnu Praise the lord 🙏🙏🙏 Simon Baskaran chennai
@മുകുന്ദൻ2 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും വിശ്വാസം എന്തെന്നും അതിനു പ്രായ /ലിംഗ ഭേദം ഇല്ലെന്നും മനസിലായി
@969803 жыл бұрын
Amen..every day I here this song..and memory this song.i am tamil..but this song touch my heart
@Kesavan19614 жыл бұрын
യേശു നാഥാ അങ്ങേയ്ക്ക് സ്തോത്രം
@anjalykk28293 жыл бұрын
GLORY
@prabhup12063 жыл бұрын
அழகான பாடல் நன்றாக இருந்தது The song Semeya Super was Beautiful Songs
@iberrysby52333 жыл бұрын
Valara attractive ane chila Christian devotional song's thanks God
@ajiwilfer24564 жыл бұрын
Flute മാത്രം കേൾക്കാൻ ഒരുപാടു പ്രാവശ്യം ഈ ഗാനം കേട്ടു ഹാ മനോഹരം വായിക്കുന്ന ആളിനെ കാണാൻ ആഗ്രഹിച്ചു പോയി
@mj55614 жыл бұрын
Yesudas George in keyboard
@backiyarajk6521 Жыл бұрын
Amen jesus wonderfull arathanai
@RapturebroadcastingNetworkАй бұрын
Glory to Jesus
@iyidiriyidir20674 жыл бұрын
ALELUYA ALELUYA ALELUYA. ✝️✝️✝️
@silvanusja37354 жыл бұрын
Very good coordination and beautiful presentation Thank God the Almighty
@nityavarma60604 жыл бұрын
Supper songs
@noufalnoufaltk63004 жыл бұрын
സൂപ്പർ അടിപൊളി ഞാൻ നൗഫൽ കണ്ണൂർ
@arunh30874 жыл бұрын
Thanks
@georgejosy99753 жыл бұрын
Praise the lord
@ArunKumar-wl3kf3 жыл бұрын
I praise for this song.i don't know malayalambut i feel the song in me
@davidwainaina38993 жыл бұрын
Heaven singer, blessed in Jesus mighty name amen sister brother in Christ, Amen Amen Amen Amen